Category: Entertainments

  • എന്റെ കണ്ണിലെ തീ കണ്ടോ…. ദുബൈയിൽ നിന്നും പുതിയ ഫോട്ടോകൾ പങ്കുവെച്ച് നിഖിത ശർമ…

    സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്. ഫോട്ടോഷൂട്ട്കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്.

    ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവരും ധാരാളമാണ്. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദുബൈയിൽ നിന്നാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പബ്ലിക് ഫിഗർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്.

    നിരന്തരമായി ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് താരം. ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. Fire in my eyes, gratitude in my soul and a beautiful world around…Dubai is something else! എന്റെ കണ്ണുകളിൽ തീ, എന്റെ ആത്മാവിൽ നന്ദി, ചുറ്റുമുള്ള മനോഹരമായ ലോകം. ✨ ദുബായ് വേറെയാണ്! എന്നാണ് താരം ഫോട്ടോകൾക്കൊപ്പം ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്.

    Nikita
    Nikita
    Nikita
    Nikita
  • 12 വയസ്സിൽ 60 ലക്ഷം ഫോള്ളോവെർസ്.. സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം

    ബോളിവുഡ് സിനിമാ മേഖലയിലെ ബാലതാരമാണ് റിവ അറോറ. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഭാഷയിൽ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിനെ മികച്ച വേഷങ്ങൾ ലഭിച്ചു. ടിക്ടോക്കിൽ താരം ഏറെ പ്രശസ്തയായിരുന്നു. ഒന്നര വയസ്സിൽ ആണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രൺബീർ കപൂറിന്റെ റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

    അഭിനയത്തിന് പുറമെ മോഡലിങ്ങിലും ഏറെ പ്രശസ്തയാണ്. ഇതുവരെ നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന് ഏറെ പരസ്യങ്ങൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് വീഡിയോകൾ ടിക് ടോക്കിലേക്ക് അപ്ലോഡ് ചെയ്തു കൊണ്ടിരുന്നു. അവർക്ക് ഇൻസ്റ്റാഗ്രാമിൽ 4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു താരത്തിന്.

    അത്രത്തോളം മികച്ചതും ശ്രദ്ധേയമായതും ഇടയ്ക്ക് വീഡിയോകൾ ആയിരുന്നു താരം അപ്ലോഡ് ചെയ്തിരുന്നത് എന്നത് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. താരം ബിബ ക്ലോത്തിംഗിന്റെ ബ്രാൻഡ് അംബാസഡറാണ്. ഒരുപാട് പരസ്യചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട് താരം അഭിനയിച്ച പരസ്യചിത്രങ്ങളും വലിയ പ്രശസ്തി നേടിയിട്ടുണ്ട്. എൽജിയുടെയും ഫ്ലിപ്കാർട്ടിന്റെയും ടിവി പരസ്യങ്ങളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പവിത്ര ഭാഗ്യ, ബന്ദിഷ് ബാൻഡിറ്റ്സ്, മേരെ പാപ്പ, ഹീറോ ഹിരാലാൽ ടിവി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

    2020 ജൂൺ 29- നാണ് താരം തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. താരം തമാശകളും വ്ലോഗുകളും തന്റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് മൈൻന്റയിൻ ചെയ്യുന്നത് താരത്തിന്റെ അമ്മയാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ 6.3 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ പൂർത്തിയായതിന്റെ നന്ദിയാണ്.

    ഇത്ര ചെറിയ വയസ്സിൽ തന്നെ ഇത്ര ഫോള്ളോവേഴ്സിനെ നേടാൻ മാത്രം അഭിനയ മികവും മോഹിപ്പിക്കും സൗന്ദര്യവും താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് My heart is overflowing with gratitude. Thanks from the bottom of my heart! Bunches and bunches of thanks! Thank you എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി! കുലകളും നന്ദിയും! നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുകയും പ്രേക്ഷകർ എറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Riva Arora
    Riva Arora
    Riva Arora
    Riva Arora
  • ഐസ് ക്രീം വേണോ?? ബീച്ചിൽ ഐസ്ക്രീം നുണഞ്ഞ് പ്രിയതാരം… പൂജ ഹെഗ്ഡെയുടെ പുത്തൻ ഫോട്ടോകൾ വൈറൽ…

    നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മുഖമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്.

    മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.

    2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്.

    സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പുതിയ ഫോട്ടോകളാണ് ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    ബീച്ചിൽ മനോഹരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രീതിയുടെയും അഭിപ്രായങ്ങളോടെയും കൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഫോട്ടോകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെട്ടാലും പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ എറ്റെടുക്കാറുണ്ട്.

    Pooja Hegde
    Pooja Hegde
    Pooja Hegde
    Pooja Hegde
    Pooja Hegde
  • അവസരങ്ങൾക്ക് വേണ്ടി പലർക്കും വഴങ്ങി കൊടുത്തിട്ടുണ്ട്…എന്നിട്ടും അവസരങ്ങൾ കുറഞ്ഞു.. ദുരനുഭവം തുറന്നു പറഞ്ഞു പ്രിയതാരം ശ്രീ റെഡ്ഡി…

    തെലുങ്ക് ചലച്ചിത്ര ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീ റെഡ്ഡി. 2011 ൽ നീനു നാന അബദ്ദം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗോവിന്ദ് വർഹയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികൾക്ക് താരത്തെ കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്.

    2013 ൽ ശേഖർ സൂരി സംവിധാനം ചെയ്ത അരവിന്ദ് 2 എന്ന ത്രില്ലർ ചിത്രത്തിലെ നായിക കഥാപാത്രമായിരുന്നു താരം. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞാണ് താരം അവതരിപ്പിക്കുന്നത്.

    വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ സിന്ദഗി, ചല്ല സായ് എന്നിവയിലും താരം പ്രത്യക്ഷപ്പെടും. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടുതന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനെ കുറഞ്ഞു പോയിട്ടില്ല. വരുംവർഷങ്ങളിൽ താരത്തിനെ തായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്കുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

    2021 ലെ ക്ലൈമാക്‌സ് എന്ന സിനിമയിൽ താരം ചെയ്ത വേഷം സ്ക്രീൻ ടൈമിൽ കുറവായിരുന്നുവെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്തി കടന്നുപോകാൻ താരത്തിന് സാധിച്ചു. തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും സധൈര്യം തുറന്നുപറയാൻ ഇതുവരെയും താരം മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയാണ്.

    തെന്നിന്ത്യൻ സിനിമാലോകത്ത് തന്നെ വിവാദങ്ങൾ കൊണ്ട് പ്രശസ്തയായ താരമാണ് ശ്രീ റെഡ്ഡി. സിനിമാ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ച് നെക്കുറിച്ച് താരം മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. കരിയർ ആരംഭിക്കുന്ന സമയത്ത് അവസരങ്ങൾ ലഭിക്കാൻ വേണ്ടി പലരുടെ മുമ്പിലും വഴങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നത്.

    പിന്നീട് അവസരത്തിന് വേണ്ടി മറ്റുള്ളവർക്ക് വേണ്ടി വഴങ്ങി കൊടുക്കുന്നത് അവസാനിപ്പിച്ചപ്പോൾ കരിയറിൽ അവസരങ്ങളും കുറഞ്ഞു എന്നാണ് താരം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ പല പ്രമുഖ സംവിധായകരും നിർമാതാക്കളും തന്നെ ശരിക്ക് ഉപയോഗിച്ചിട്ടുണ്ട് എന്ന താരം തുറന്നു പറയുകയാണ് ഇപ്പോൾ. സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടാൽ അവസരം നൽകാമെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

    ആദ്യ സമയങ്ങളിൽ ഇത്തരത്തിലുള്ള നിർബന്ധങ്ങൾക്ക് വഴങ്ങിയിട്ടുണ്ട് എന്നും അത്തരത്തിലുള്ള സംവിധായകർക്കും നിർമ്മാതാക്കൾക്കും അഭിനയം അല്ല വേണ്ടത് എന്നും താരം തുറന്നു പറയുന്നുണ്ട്. ഇപ്പോൾ താൻ അതിന് തയ്യാറാവാത്തത് കൊണ്ടുതന്നെയാണ് സിനിമയിൽ അവസരം കുറയുന്നത് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും വളരെയധികം ഞെട്ടലോടെയാണ് താരത്തിന്റെ വാക്കുകൾ സിനിമാ പ്രേമികൾ കേൾക്കുന്നത്.

    Reddy
    Reddy
    Reddy
    Reddy
  • ടാറ്റൂ പൊളി.. ടാറ്റൂ കാണിച്ച് അനിഘയുടെ ഫോട്ടോസ്.. ഏറ്റെടുത്ത് ആരാധകർ

    തമിഴ്, കന്നഡ ഭാഷ ചിത്രങ്ങളിലെ അറിയപ്പെടുന്ന മികച്ച അഭിനയത്രി ആണ് അനിക വിക്രമൻ. 2019 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ജാസ്മിൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കയ്യടി പ്രേക്ഷകർ താരത്തിന് എഴുതി അതോടൊപ്പം തന്നെ ഒരുപാട് അവസരങ്ങളും താരത്തെ തേടിയെത്തി. പിന്നീട് താരം പ്രത്യക്ഷപ്പെട്ടത് 2021ൽ വിഷമകരൻ എന്ന ചിത്രത്തിൽ ചൈത്ര റെഡ്ഢിയോടപ്പം ആണ്.

    രൂപശ്രീ നായർ താരത്തിനെ യഥാർത്ഥനാമം. അഭിനയ മേഖലയിൽ സജീവമായി ഇതിൽ പിന്നെയാണ് താരം പേര് മാറ്റുന്നത്. താരം ജനിച്ചു വളർന്നതും തന്റെ ബിരുദ കാലം വരെ താമസിച്ചിരുന്നതും ബാംഗ്ലൂരിൽ ആയിരുന്നു. നടി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗിൽ സജീവ സാന്നിധ്യമായിരുന്നു. ഇടങ്ങളിലെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് സിനിമയിലേക്കും സ്റ്റാറ്റസിലെക്കും താരം ഉയർന്നത്.

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് തന്നെ വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ട്.

    വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഫോട്ടോഷൂട്ട് അണിയറ പ്രവർത്തകർ തയ്യാറാകുന്നുണ്ട്. പ്രമുഖ നടിമാർ വരെ കൊറോണ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുകയും ചെയ്തു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച തന്റെ പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുറംഭാഗത്ത് ചെയ്ത ടാറ്റൂ വളരെ കൃത്യമായി കാണുന്ന തരത്തിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക പ്രേക്ഷകർ നൽകി ക്കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് വളരെപ്പെട്ടെന്നുതന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Anicka
    Anicka
    Anicka
    Anicka
  • KGF നായിക ശ്രീനിധി ഷെട്ടിയുടെ ബിക്കിനി ലുക്ക് ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ.. വേറെ level…

    ഇന്ത്യയിൽ തന്നെ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന താരമാണ് ശ്രീനിധി ഷെട്ടി. അതിനൊപ്പം തന്നെ തമിഴ് കന്നട ഭാഷകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്ന ഒരുപാട് ആരാധകരുള്ള അഭിനേത്രി കൂടിയാണ് താരം. അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. തമിഴ് കന്നഡ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    അതിനപ്പുറം താരത്തെ കുറിച്ച് ആദ്യം പറയേണ്ടത് സൗന്ദര്യ മത്സരത്തിലെ ടൈറ്റിൽ ഹോൾഡർ ആണ് എന്നതാണ്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. മിസ് ദിവ – 2016 മത്സരത്തിൽ മിസ് ദിവ സുപ്രനാഷണൽ 2016 ആയി കിരീടം നേടിയ താരം തുടർന്ന് മിസ് സുപ്രനാഷണൽ 2016 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധിയാണ് താരം എന്ന സവിശേഷതയും ഉണ്ട്.

    മിസ് കർണാടക 2015, മിസ് ദിവ സുപ്രനാഷണൽ 2016, മിസ് സുപ്രനാഷണൽ, 2016 മിസ് സൗത്ത് ഇന്ത്യ, 2015 മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ എന്നിവയിൽ ഇതെല്ലാം താരം വിജയിച്ചിട്ടുണ്ട്. സൂപ്പർ നാഷണൽ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തും താരം ചില്ലറക്കാരി അല്ല. ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിലാണ് താരം ബിരുദം നേടിയത്.

    കഴിഞ്ഞ വർഷങ്ങളിൽ അഭിനയ മേഖലയിലും ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. കെജിഎഫ് ചാപ്റ്റർ വൺ ഇലൂടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് ചാപ്റ്റർ ടു ലും താരം തന്നെ അഭിനയിക്കുകയും ചെയ്തു. ഈ രണ്ട് സിനിമകളിലൂടെയും വളരെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

    തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്രയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ വലിയ ഹൈലൈറ്റ്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ആരെയും വശീകരിക്കുന്ന സൗന്ദര്യവും ശരീര പ്രകൃതിയും ഇതിന്റെ വലിയ കാരണങ്ങളാണ്.

    അതുകൊണ്ടുതന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരാണ്. ഇപ്പോൾ താരതിന്റെ രണ്ട് വ്യത്യസ്ത തരം ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സാരിയിലാണോ ബിക്കിനിയിലാണോ കൂടുതൽ സുന്ദരി എന്ന രൂപത്തിലാണ് ഫോട്ടോകൾ ഉള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Srinidhi Shetty
    Srinidhi Shetty
    Srinidhi Shetty
    Srinidhi Shetty
    Srinidhi Shetty
  • ഇങ്ങനെ ചിരിക്കല്ലേ… ക്യൂട്ട് റാണിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് മലയാളികൾ….

    മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളോട് തോന്നുന്ന തരത്തിലുള്ള ഇഷ്ട്ടമുള്ള നടിയാണ് ഭാവന. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു.

    മലയാള സിനിമാ മേഖലയിൽ താരം പ്രശോഭിച്ചു നില്ക്കുന്ന സമയങ്ങളിൽ മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഓരോ സിനിമകളും മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ നൽകുന്നു. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

    മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ കാര്യം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ കന്നഡ ഭാഷയിൽ ഒരുപാട് മികച്ച സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്യുന്നുണ്ട്.

    ‘ദ സര്‍വൈവല്‍ എന്നാ ഷോർട് ഫിലിമിലൂടെ താരം മലയാളത്തിർക്ക് മടങ്ങി വരാനിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ട് പോകുന്നത് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ്. മികച്ച ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരിയിൽ ക്യൂട്ട് ലുക്കിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    “Because at the end of the day it’s me and my soul that connects without any judgment” കാരണം, ദിവസാവസാനം ഒരു വിധിയും കൂടാതെ ഞാനും എന്റെ ആത്മാവും പരസ്പരം ബന്ധിപ്പിക്കുന്നു ക്യൂട്ട് സ്മൈലുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണിത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Bhavana
    Bhavana
    Bhavana
    Bhavana
    Bhavana
  • ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം യാഷിക ആനന്ദ്… എജ്ജാതി പൊളി…

    സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. 2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന് അരങ്ങേറ്റം തന്നെ പൊലിപ്പിക്കാൻ സഹായിച്ചു. തമിഴകത്തെ പിടിച്ചു കുലുക്കുന്ന തരത്തിൽ താരം അഭിനയിച്ചു എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെയാണ്. അഭിനയം തുടങ്ങിയ അതെ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്.

    സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടുതന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് ഒരു വലിയ ആക്സിഡന്റ് സംഭവിക്കുകയും അതിനു ശേഷം കാര്യത്തിന് ശരീരഭാഗങ്ങൾക്കും മറ്റുമെല്ലാം വലിയ മാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ ആരവത്തോടെയാണ് ആരാധകർ കാണാറുള്ളത്.

    ഏറ്റവും അവസാനമായി താരം പങ്കുവച്ചിരിക്കുന്നത് ബ്ലൂ കളർ ഡ്രസീൽ അതീവ മനോഹരിയായി പ്രത്യക്ഷപ്പെട്ട ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രത്തോളം അഴകായ് താരത്തെ കണ്ടിട്ടില്ല എന്നും എന്തൊരു മെയ്യഴകാണ് എന്നൊക്കെയാണ് കമന്റുകൾ. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

    Yashika
    Yashika
    Yashika
    Yashika
  • മാമാങ്കത്തിലെ ഉണ്ണിയാർച്ചയായി അനുശ്രീ…. ഫോട്ടോ ഷൂട്ട് ശ്രദ്ധ നേടുന്നു…

    മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. 2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

    2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി.

    കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസായ ട്വീൽത്ത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് കാർപെറ്റ്, ചായ കോപ്പയിലെ കൊടും കാറ്റ്, കോമഡി സർക്കസ്, ഒന്നും ഒന്നും മൂന്നു 1&2, കോമഡി സൂപ്പർ നൈറ്റ് 2, സ്മാർട്ട് ഷോ, സ്റ്റാർ മാജിക്, മൈ ജി ഫ്ലവർസ് ഒരു കോടി എന്നിവ അവയിൽ ചിലതാണ്.

    ഇതിനോടകം അഭിനയ മേഖലയിൽ നിന്ന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു.
    ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഫോട്ടോഷൂട്ടുകൾ ഈയടുത്ത് താരം പങ്കുവെക്കുകയുണ്ടായി. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു അഭിനേത്രിയാണ് അനുശ്രീ നിറഞ്ഞ കയ്യടി ആണ് ഓരോ ഫോട്ടോകൾക്കും പ്രേക്ഷകർ സമ്മാനിക്കാരുള്ളത്.

    കേരള ചരിത്രത്തിൽ നിന്ന് ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒരേടാണ് മാമാങ്കം. ഉണ്ണിയാർച്ചയുടെ കഥാപാത്രത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു പുനരാവിഷ്കരണമാണ് പുതിയ ഫോട്ടോ ഷൂട്ടിലൂടെ താരം ഉദ്ദേശിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. “മാമാങ്കം” എന്നത് കേരളചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്….., അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിൻ്റെ ധീര വനിത ഉണ്ണിയാർച്ചയും, കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്…. എന്നാണ് താരം ഫോട്ടോകൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Anusree
    Anusree
    Anusree
    Anusree
    Anusree
  • ആരെയും വിശ്വസിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇത് അതുകൊണ്ടാണ് വിവാഹം കഴിക്കാത്തത്… നേഹ സക്സേന…

    മലയാളം തുളു തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ സക്സേന. അഭിനയിച്ച സിനിമകളിൽ ഒക്കെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരത്തിന് നേടാൻ സാധിച്ചത് ലക്ഷക്കണക്കിന് സജീവമായ ആരാധകരെയാണ്. അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

    മലയാളത്തിൽ ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. താരം ചെയ്ത കഥാപാത്രങ്ങൾ അത്രയും മികച്ചതായി അതുകൊണ്ടുതന്നെയാണ്. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആറാട്ട് , മമ്മൂട്ടിക്കൊപ്പം കസബ എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

    അഭിനയിച്ച ഭാഷകളിൽ ഒക്കെയും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനൊപ്പം താരം അഭിനയിച്ചു. ഇതിന് എല്ലാം പുറമേ കുറച്ച് തമിഴ് , തെലുങ്ക് , തുളു, സംസ്‌കൃതം, ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    ഹരഹര മഹാദേവ എന്ന കന്നഡ സീരിയലിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അമൃതയിലെ ലാൽസലാം എന്ന പരിപാടിയിൽ നർത്തകിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഡെയർ ദ ഫിയർ എന്ന പരിപാടിയിലും താരം പ്രത്യക്ഷപ്പെട്ടു. എന്തായാലും സിനിമാമേഖലയിലേതു പോലെ തന്നെ ടെലിവിഷൻ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ഇടങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണമാണ് വ്യക്തമാക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    ഓരോ ദിവസവും ഡിവോഴ്സ് വാർത്തകളാണ് പുറത്തുവരുന്നത്. ആരെയും വിശ്വസിക്കാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്ന് ആണ് തൻറെ ആഗ്രഹവും തീരുമാനവും എന്നാണ് താരം പറയുന്നത്. ഇപ്പോൾ തനിക്ക് അമ്മയുണ്ട്. അമ്മയാണ് തനിക്ക് എല്ലാം. ഭാവിയിൽ വിവാഹം കഴിക്കേണ്ടി വരികയാണെങ്കിൽ എന്ന് പറഞ്ഞുകൊണ്ട് തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്പവും താരം പുറത്തു പറയുന്നുണ്ട്.

    പുകവലിക്കാത്ത മദ്യപിക്കാത്ത സ്നേഹമുള്ള വളരെ സിമ്പിൾ ആയ ഒരു വ്യക്തി ആണ് സങ്കല്പത്തിൽ ഉള്ളത് എന്നാണ് താരം വ്യക്തമാക്കിയത്. അമ്മ തന്നെ 6 മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് അച്ഛൻ ഒരു കാർ അപകടത്തിൽ മരണപ്പെടുന്നത്. അതിനുശേഷം തന്നെ അമ്മയാണ് നോക്കുന്നത് എന്നും അച്ഛൻ മരിക്കുമ്പോൾ അമ്മക്ക് പ്രായം വെറും 22 വയസ്സായിരുന്നു എന്നും തന്നെ അനാഥാലയത്തിൽ ആക്കി വേണമെങ്കിൽ അമ്മയ്ക്ക് വേറെ വിവാഹം കഴിക്കാം ആയിരുന്നു എന്നും താരം ഓർക്കുന്നുണ്ട്.

    അങ്ങനെ മറ്റൊരു വിവാഹജീവിതം ആഗ്രഹിക്കാതെ എന്നെ നോക്കാൻ വേണ്ടി മറ്റു വീടുകളിൽ ജോലി എടുത്തത് അമ്മയാണ് എന്നും അതുകൊണ്ട് ജീവിതം മുഴുവൻ അമ്മക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്തായാലും മലയാളികൾക്കിടയിലും ഇതര ഭാഷയിലും ഒരുപാട് ആരാധകരുള്ള താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Neha Saxena
    Neha Saxena
    Neha Saxena
    Neha Saxena