Category: Entertainments

  • ബിക്കിനിയിൽ മാത്രമല്ല സാരിയിലും വേറെ ലെവൽ.. ശ്രദ്ധ ദാസിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു…

    തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. 2008 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു.

    2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    ആദ്യ സമയത്ത് തന്നെ താരം തിയേറ്ററുകൾ ജോലിചെയ്യുകയും ഒരുപാട് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വല്ലാത്ത ഒരു മികവ് ഉണ്ട്. അത് കൊണ്ട് തന്നെ തെലുങ്ക് ഭാഷയിൽ ആദ്യത്തെ സിനിമ ചെയ്തതിന്റെ ആറ് മാസത്തിനുള്ളിൽ തന്നെ നാലിലധികം പ്രൊജക്ടുകളിൽ ഉള്ള അവസരം താരത്തിനു ലഭിച്ചിരുന്നു.

    2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയം സിനിമകൾ ചെയ്യാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. 18, 20ലവ്സ്റ്റോറി, ഡയറി , അധിനേത ,  ആര്യ 2  എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്.

    ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുമെന്നാണ് സംവിധായകരുടെ അഭിപ്രായം. അത് കൊണ്ട് തന്നെ ഒരേ വർഷത്തിൽ തന്നെ ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും ഒരുപാട് നേട്ടങ്ങൾ തരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദാസ് റൂയ കോളേജിൽ നിന്നും മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും SIES കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ജേണലിസത്തിൽ മാസ് മീഡിയ ബിരുദം താരം നേടി. 

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ബ്ലാക്ക് സാരിയിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാദക സൗന്ദര്യം കൊണ്ട് ആരാധകരെ കയ്യിലെടുക്കാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചിട്ടുണ്ട്.

    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
  • ഇത് നമ്മുടെ മീനാക്ഷി തന്നെയല്ലേ?! പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ട് ആരാധകലോകം…

    സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ പോലെ മിനി സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർക്ക് ആരാധകരേറെയാണ്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് പലരും മിനിസ്ക്രീനിലെ താരങ്ങളെ കാണുന്നത്. അവരുടെ ഓരോ ദിവസവും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് വീട്ടമ്മമാരും കണക്കുകൂട്ടുന്നത്.

    ഇത്തരത്തിൽ മിനി സ്ക്രീനിലൂടെ മലയാളി വീട്ടമ്മാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ സിനിമ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് ആയി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ബ്ലൗസ് ധരിച്ച ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ചെറിയ പ്രായത്തിൽ തന്നെ എയർലൈൻ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി താരം ജോലി ചെയ്തു. പിന്നീട് നായിക നായകൻ എന്ന ടിവി റിയാലിറ്റി ടാലെന്റ്റ് ഷോയിൽ തിളങ്ങി നിന്നു കൊണ്ട് താരം മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റി. പിന്നീട് മിനിസ്ക്രീനിൽ പലപ്രാവശ്യം താരം പ്രത്യക്ഷപ്പെട്ടു.

    2018 ൽ പുറത്തിറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ അടുത്ത ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഗെയിം റിയാലിറ്റിഷോയിൽ താരം ശ്രദ്ധ പിടിച്ചു പറ്റി. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായ മറിമായത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു.

    Meenakshi
    Meenakshi
  • സാരിയിൽ മാലാഖ പോലെ ദർശ ഗുപ്ത. ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ…

    സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർക്ക് ആരാധകർ ഏറെയാണ്. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന വരെ സീരിയൽ ആരാധകർ കാണുന്നത്. നമ്മുടെ മലയാള സീരിയൽ രംഗത്തും ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്.

    പല പ്രമുഖ നടിമാരെ കാൾ ആരാധക പിന്തുണയും സ്വാധീനവും സമൂഹമാധ്യമങ്ങളിലെ പിന്തുണയും ഇത്തരത്തിലുള്ള സീരിയൽ നടീനടന്മാർക്ക് ലഭിക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരുള്ള ഒരുപാട് സീരിയൽ നടിമാർ നമ്മുടെ മലയാള സീരിയൽ ലോകത്തും ഉണ്ട്. മിനിസ്ക്രീനിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.

    ഇത്തരത്തിൽ മിനിസ്ക്രീനിൽ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദർശ ഗുപ്ത. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ മിനിസ്ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

    സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. സാരിയിൽ താരത്തെ കാണാൻ പ്രത്യേക ഭംഗി എന്നാണ് ആരാധകർ പറയുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പച്ച സാരിയിൽ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ക്യൂട്ട് സ്മൈൽ ലുക്ക് ആരാധകരെ ഹഠാദാകർഷിച്ചിരിക്കുന്നു.

    ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോട് അമിത താല്പര്യം ആയിരുന്നു താരത്തിന്. 2018 ൽ അവളും നാനും എന്ന തമിഴ് സീരിയലിൽ മാനസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നതും ഈ സീരിയലിലൂടെയാണ്. മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.

    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
  • പ്രണയിക്കാന്‍ താൽപ്പര്യമുണ്ട്… ഇപ്പോള്‍ സിംഗിള്‍ ആണ്… പങ്കാളിക്കു വേണ്ട മിനിമം യോഗ്യത വെളിപ്പെടുത്തി നടി ഇനിയ….

    മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാല താരമായാണ് അഭിനയ0 മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

    സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്. കാരണം
    മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഹോട്ട് ലുക്കിലും ക്യൂട്ട് ലുക്കിലും പ്രത്യക്ഷപ്പെട്ട് ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേക്ഷകർ ഇതിനുമുമ്പും ഒരുപാട് ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ താരം തുറന്നു പറയുന്നത് താരത്തിന്റെ പ്രണയ സങ്കല്പത്തെക്കുറിച്ച് ആണ്. പ്രണയിക്കാൻ താല്പര്യമുണ്ട് എന്നും ഇപ്പോൾ സിംഗിൾ ആണ് എന്നും താരം തുറന്നു പറയുന്നു.

    ഭാവി വരനെ കുറിച്ചുള്ള താരത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾ ആണ് പിന്നീട് താരം വ്യക്തമാക്കുന്നത്. തന്നെ സന്തോഷിപ്പിക്കുന്നവൻ ആയിരിക്കണം എന്നും ഒരുപാട് സംസാരിക്കുന്നവൻ ആയിരിക്കണം എന്നും താരം പറയുന്നു. താൻ ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് ആരോഗ്യമുള്ള സംസാര ശേഷി ഉള്ളവൻ ആയിരിക്കണം പങ്കാളി എന്ന് ആഗ്രഹമുണ്ട് എന്നും താരം പറയുന്നു. വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Ineya
    Ineya
    Ineya
    Ineya
  • പ്രണയിക്കാന്‍ താൽപ്പര്യമുണ്ട്… ഇപ്പോള്‍ സിംഗിള്‍ ആണ്… പങ്കാളിക്കു വേണ്ട മിനിമം യോഗ്യത വെളിപ്പെടുത്തി നടി ഇനിയ….

    മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാല താരമായാണ് അഭിനയ0 മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

    സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്. കാരണം
    മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഹോട്ട് ലുക്കിലും ക്യൂട്ട് ലുക്കിലും പ്രത്യക്ഷപ്പെട്ട് ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേക്ഷകർ ഇതിനുമുമ്പും ഒരുപാട് ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ താരം തുറന്നു പറയുന്നത് താരത്തിന്റെ പ്രണയ സങ്കല്പത്തെക്കുറിച്ച് ആണ്. പ്രണയിക്കാൻ താല്പര്യമുണ്ട് എന്നും ഇപ്പോൾ സിംഗിൾ ആണ് എന്നും താരം തുറന്നു പറയുന്നു.

    ഭാവി വരനെ കുറിച്ചുള്ള താരത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾ ആണ് പിന്നീട് താരം വ്യക്തമാക്കുന്നത്. തന്നെ സന്തോഷിപ്പിക്കുന്നവൻ ആയിരിക്കണം എന്നും ഒരുപാട് സംസാരിക്കുന്നവൻ ആയിരിക്കണം എന്നും താരം പറയുന്നു. താൻ ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് ആരോഗ്യമുള്ള സംസാര ശേഷി ഉള്ളവൻ ആയിരിക്കണം പങ്കാളി എന്ന് ആഗ്രഹമുണ്ട് എന്നും താരം പറയുന്നു. വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Ineya
    Ineya
    Ineya
    Ineya
  • ഐശ്വര്യ റായുടെ ഡാൻസ് കാണണ്ടേ… സാരിയുടുത്ത് കിടിലൻ ഡാൻസ് സ്റ്റെപ്പ് പങ്കുവെച്ച് നമ്മുടെ കട്ടപ്പന ഐശ്വര്യ റായ് …

    സോഷ്യൽ മീഡിയയിൽ കടന്നുവന്ന് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ കേരളത്തിൽ ഉണ്ട്. അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ അല്ലെങ്കിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും അവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആവുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്.
    കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ തരംഗമായത് വെറൈറ്റി ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ്.

    ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ടിക്ക് ടോക്ക്. ഒരുപാട് പേര് ടിക് ടോക്ക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് സെലിബ്രിറ്റികൾ ആയിമാറി. പിന്നീട് ചില സുരക്ഷാ പ്രശ്നം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. താമസിയാതെ ടിക്ടോക്കിൽ സജീവമായവർ സമൂഹമാധ്യമങ്ങളിലെ മറ്റു പല പ്ലാറ്റ്ഫോമുകളിൽ ചേക്കേറുകയും ചെയ്തു.

    ഫോട്ടോകൾ പങ്കുവെച്ചു വൈറൽ ആയതു പോലെ തന്നെ ലിപ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് അമൃത സജു. താരം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം പ്രശസ്ത ബോളിവുഡ് താരം ലോകസുന്ദരി ഐശ്വര്യ റായിയുടെ മുഖച്ഛായ ഉണ്ട് എന്നതിന്റെ പേരിൽ ആണ്.

    ഐശ്വര്യയുടെ പല സിനിമകളുടെ വീഡിയോകൾ താരം റീ ക്രിയേറ്റ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കയ്യടി നേടുകയും ചെയ്തു. മുഖചായ ഉണ്ടായത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രമായി മാറി. പല മോഡൽ ഫോട്ടോഷൂട്ട് കളിൽ മോഡലായി താരത്തെ പലരും തെരഞ്ഞെടുത്തു. എന്തായാലും വളരെ പെട്ടന്ന് താരത്തിന് സോഷ്യൽ മീഡിയ സെലിബ്രെറ്റി പട്ടം അലങ്കരിക്കാൻ സാധിച്ചു.

    ഇൻസ്റ്റാഗ്രാമിൽ താരം പെട്ടെന്ന് തന്നെ വൈറലാവുകയും ഇൻസ്റ്റഗ്രാം സ്റ്റാർ ആയി മാറുകയും അറിയപ്പെടുകയും ചെയ്തു. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.

    സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സാരിയിൽ ഡാൻസ് കളിക്കുന്നത് ടഫ് ആണ് എന്നും എന്നാലും തന്റെ ബെസ്റ്റ് ലെവൽ ഞാൻ ചെയ്തിട്ടുണ്ട് എന്നും താരം ക്യാപ്ഷൻ നൽകിയിരിക്കുന്നു. വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രതികരണങ്ങൾ ആണ് ആരാധകർ കമന്റ് ചെയ്യുന്നത്.

    Amrutha Saju
    Amrutha Saju
    Amrutha Saju
    Amrutha Saju
  • ഈ പുട്ടും മുട്ടക്കറിയും പണിയില്ലാത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ എത്തി നോക്കുന്നവർക്ക് സമ്മാനിക്കുന്നു….

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഗോപീസുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിൽ അറിയിച്ചതിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ പല രീതിയിലുള്ള ചർച്ചകൾ ഉയർന്നു വന്നത്. ഇരുവർക്കും നേരെ ഒരുപാട് സൈബർ ആ ക്രമണങ്ങൾ ഉയർന്നു.

    ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒരു ദിവസം പങ്കുവെച്ചു. ഇതുവരെയുള്ള ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ജീവിതം ആരംഭിക്കാൻ പോവുകയാണ് എന്ന് ഇരുവരും ആരാധകരെ സന്തോഷപൂർവ്വം അറിയിച്ചു. പക്ഷേ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

    കാരണം രണ്ടു പേരും മുമ്പ് വിവാഹിതരായി ഡിവോസ് ആയവരാണ്. കുറച്ച് ദിവസം മുമ്പ് വരെ മുമ്പുണ്ടായിരുന്ന ജീവിത പങ്കാളിയും ഒത്തുള്ള സന്തോഷ ഫോട്ടോകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേപോലെ അമൃത സുരേഷും തന്റെ ആദ്യ ഭർത്താവിനുള്ള മകളുമൊത്ത് ഫോട്ടോകളും തുടർച്ചയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടിരുന്നു.

    പ്രശസ്ത നടൻ ബാല ആണ് അമൃത സുരേഷിന്റെ ആദ്യ ഭർത്താവ്. ഗായികയായ അമൃത സുരേഷ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ആ റിയാലിറ്റിഷോയിൽ ജഡ്ജ് ആയി വന്ന ബാലയെ പരിചയപ്പെടുകയും താമസിയാതെ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുട്ടി ഉണ്ടായതിനുശേഷം ഇവർ വേർപിരിയുകയും ചെയ്തു.

    ഇതേപോലെ ആദ്യം വിവാഹം കഴിച്ച് വ്യക്തിയാണ് ഗോപി സുന്ദർ. ആദ്യ ഭാര്യയും മകളെയും ഇദ്ദേഹം ഒഴിവാക്കിയിരുന്നു. പിന്നീട് പ്രശസ്ത പിന്നണിഗായിക അഭയ ഹിരണ്മയി മായി ലിവിങ് ടുഗദർ ആയിരുന്നു ഗോപിസുന്ദർ നടത്തിയത്. മാസങ്ങൾക്കു മുമ്പ് വരെ ഇവര് ഒരുമിച്ചുള്ള ഫോട്ടോ ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ പവർ ബാങ്ക് എന്നാണ് ഗോപി സുന്ദർ അഭയ ഹിരണ്മയി യെ വിശേഷിപ്പിച്ചത്.

    ശേഷം ദിവസങ്ങൾക്കകമാണ് അമൃത സുരേഷും ഒത്തുള്ള ഫോട്ടോ ഗോപിസുന്ദർ പങ്കുവെച്ചത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. താമസിയാതെ ഇവർക്കെതിരെ സൈബർ ആക്രമണങ്ങൾ ഉയർന്നു. ഇത്തരത്തിൽ മോശമായ കമന്റ് രേഖപ്പെടുത്തിയവർക്കെതിരെ മാന്യമായ രീതിയിൽ രണ്ടുപേരും പ്രതികരിച്ചിരിക്കുകയാണ്. പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ എന്ന നിലയിൽ “ഈ പുട്ടും മുട്ടക്കറിയും പണിയില്ലാത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ എത്തി നോക്കുന്നവർക്ക് സമ്മാനിക്കുന്നു എന്ന് എഴുതിയിട്ടുണ്ട്.

  • ആളെ മനസ്സിലായോ? കടുത്ത ആരാധകർക്ക് പോലും മനസ്സിലായില്ല.. ആൺ വേഷത്തിൽ പ്രിയതാരം…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ സജീവമാണ് തമന്ന ഭാട്ടിയ. ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന തിരക്കുള്ള അഭിനേത്രികളിൽ ഒരാളാണ് താരമെന്ന എടുത്തുപറയേണ്ടത് തന്നെയാണ്. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയറിനെ തുടക്കമിട്ടത്.

    തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

    തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം 65 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കുള്ള അവസരങ്ങൾ താരത്തിന് വളരെ അനായാസം ലഭിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ സിനിമകളും പ്രേക്ഷകർ നൽകിയത്. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് അവതരിപ്പിക്കുന്നതും.

    ചലച്ചിത്ര അഭിനയ മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവത്തിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അതുകൊണ്ടു തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് വൈറലാകുന്നത് ആദ്യം വീഡിയോയിൽ കാണുന്നത് സാരിയുടുത്ത് ശാലീന സുന്ദരിയായ ഹോട്ട് ലുക്കിലുള്ള താരത്തെയാണ്. അതിനുശേഷം താരം മുടി വെട്ടി മീശ വെച്ച് ആൺവേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Tamannaah
    Tamannaah
    Tamannaah
    Tamannaah
  • ഷംന കാസിമിനെ ചേർത്ത് പിടിച്ച് ഷാനിദ്.. വിവാഹിതയാകുന്ന കാര്യം ആരാധകരെ അറിയിച്ച് താരം….

    സൗത്ത് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഷംന കാസിം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

    താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ്. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ തന്റെ ജീവിതത്തിലെ ചില വിശേഷങ്ങൾ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം അറിയിക്കാറുണ്ട്.

    ഇപ്പോൾ താരം തന്റെ പുതിയ ജീവിത വിശേഷം ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ വിവാഹ നിശ്ചയം ആണ് താരം സമൂഹ മാധ്യമങ്ങളിൽ ആരാധകരെ അറിയിച്ചത്. ഒരു സർപ്രൈസ് എന്ന നിലയിലാണ് പലർക്കും ഈ വാർത്ത കേട്ടത്.

    ഇൻസ്റ്റാഗ്രാമിൽ തന്റെ ഭാവി വരനും ആയുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇതൊരു ഔദ്യോഗിക അറിയിപ്പ് ആണെന്ന് താരം ഇൻസ്റ്റാഗ്രാം ക്യാപ്ഷൻ നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആശിർവാദത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. ഇതൊരു ഔദ്യോഗിക അറിയിപ്പാണ് എന്ന ക്യാപ്ഷൻ നൽകി തന്റെ ജീവിത പങ്കാളിയെ മെൻഷൻ ചെയ്യാൻ താരം മറന്നില്ല.

    പ്രശസ്ത ദുബായ് ബേസ്ഡ് ബിസിനസ് മാൻ ആയ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ജീവിതപങ്കാളി. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഓഫീസറാണ് ഷാനിദ് ആസിഫ് അലി. സമൂഹ മാധ്യമങ്ങളിൽ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഷാനിത്. ഷംനാ കാസിം മാത്രമാണ് ഇൻസ്റ്റാഗ്രാമിൽ വിവരം അറിയിച്ചിട്ടുള്ളത്.

    മഞ്ഞ് പോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ഷംന കാസിം. രണ്ടായിരത്തി നാലിൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഏകദേശം 60 ഓളം സിനിമകളിൽ താരം വേഷമണിഞ്ഞു. നായിക പ്രാധാന്യമുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും താരത്തിനെ പുതിയ വിശേഷങ്ങൾ ആരാധകർക്കിടയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
  • ഒരു മാങ്ങ പോലും ബാക്കി വച്ചില്ല പിള്ളേര്!! സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഫോട്ടോകൾ വൈറൽ…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിരഞ്ജന അനൂപ്. 2015 മുതൽ ഇതുവരെയും സിനിമാ മേഖലയിൽ താരം സജീവമായി നില നിൽക്കുകയാണ്. ഓരോ വേഷം വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്ന് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത്. തുടക്കം മുതൽ ഇന്നുവരെയും മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം വിജയങ്ങളായ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.

    മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും അഭിനയിക്കാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ ഓരോന്നും മലയാള മനസ്സുകളിൽ താരം ഇപ്പോഴും ചിര പ്രതിഷ്ഠ നേടിയിരിക്കുന്നത്. അത്രത്തോളം മികവിലും ആഴത്തിലും ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ബിടെക് എന്ന സിനിമയിൽ താരം അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ വേഷമായിരുന്നു. പുത്തൻ പണം, ഗൂഢാലോചന, കല വിപ്ലവം പ്രണയം, ബിടെക്, c/o സൈറാ ബാനു, ചതുർമുഖം തുടങ്ങിയവയാണ് താരം അഭിനയിച്ച മലയാള സിനിമകൾ.

    ഇതിനെല്ലാമപ്പുറം ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്ത മേഖലകളിൽ പ്രാവീണ്യം നേടിയ താരമാണ് നിരഞ്ജന. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകരും സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട്. സൗന്ദര്യം പ്രകടിപ്പിക്കുന്ന ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. ഒരു മാങ്ങ പോലും ബാക്കി വച്ചില്ല പിള്ളേര്!! എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്റ്റനായി നൽകിയിരിക്കുന്നത്. ഷോർട്ട്സിലും ഷർട്ടിലും വളരെ സ്റ്റൈലിഷായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Niranjana Anoop
    Niranjana Anoop
    Niranjana Anoop
    Niranjana Anoop
    Niranjana Anoop
    Niranjana Anoop