Category: Entertainments

  • ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരം.. മനം കവരുന്ന ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് താരം

    മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നതിനു ശേഷം അഭിനയ മേഖലയിലേക്ക് കടക്കുന്ന താരമാണ് റോഷ്നി സിംഗ്. മലയാള സിനിമകളിൽ ആണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും മികച്ച അഭിപ്രായങ്ങളോടെയും താരത്തിന്റെ വേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് വളരെ വ്യക്തമായി പറയാം.

    ഡൽഹിയിലാണ് താരം ജനിച്ച എങ്കിലും പഠിച്ചതും വളർന്നതുമെല്ലാം എറണാകുളത്തായിരുന്നു. എട്ടാം വയസ്സിൽ തന്നെ താരം മോഡലിംഗ് രംഗത്ത് തന്നെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2012 ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ രവിശങ്കറിന്റെ ഭാര്യയുടെ കുട്ടിക്കാലം അഭിനയിച്ചൂ കൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

    2015 -ൽ നിർണായകം, സു സു സുധി വാത്മീകം എന്നീ സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്. അത്രത്തോളം മികവിലാണ് താരം ഓരോ ദേശത്തെയും സമീപിക്കുന്നത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മികവോടെ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതു കൊണ്ടുതന്നെയാണ് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.

    ഇതിനോടകം താരം അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ശാലിൻ കല്ലൂർ സംവിധാനം ചെയ്ത കാട്ടുമാക്കാൻ എന്ന സിനിമയിലെ താരം ചെയ്ത വേശവും അടുത്തവർഷം പുറത്തിറങ്ങിയ ഡാൻസ് ഡാൻസ് എന്ന സിനിമയും താര ത്തിന്റെ കരിയറിലെ വൺ ഓഫ് ദി. ബെസ്റ്റ് പെർഫോമൻസ് തന്നെയായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് കാരണം അഭിനയ മികവു കൊണ്ട് താരം ഓരോ നിമിഷങ്ങളിലൂടെയും ആരാധകരെ നേടിയെടുത്ത കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഹോട്ട് ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്ന താരത്തിന് ആരാധകരെ വളരെ നിഷ്പ്രയാസം നിലനിർത്താനും സാധിക്കുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ സുന്ദരിയായി കാണപ്പെടുന്നത് ഫോട്ടോകൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

    Roshni Singh
    Roshni Singh
    Roshni Singh
    Roshni Singh
  • മാറിടത്തിലെ വലിപ്പക്കുറവ് കാരണം സിനിമ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്… ബൊളീവുഡിൽ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവ് നോക്കി വരെ കാസ്റ് ചെയ്യപ്പെടുന്നുണ്ട്.. ദുരനുഭവം പങ്കുവെച്ച് അനന്യ പാണ്ടേ

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരവുമാണ് അനന്യ പാണ്ഡെ. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

    ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.

    മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്നെ തായ് അഭിപ്രായങ്ങളും താരം തുറന്നു പറയാറുണ്ട്. ഇപ്പോൾ താരം സിനിമാമേഖലയിൽ ഒരു മികച്ച നടന്റെ മകൾ ആയിട്ടുകൂടി ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

    ഒരിക്കലും തന്നെ അവസരങ്ങൾ തേടി വന്നിട്ടില്ല എന്നും സിനിമ അഭിനയം എന്ന മോഹം ചെറുപ്പം മുതലേ മനസ്സിൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു എന്നും താരം പറയുന്നു. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ പലരും പല തരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും തനിക്ക് തന്നിരുന്നു അതിൽ മിക്കപ്പോഴും ഉണ്ടായത് ശരീരഘടനയെ സംബന്ധിച്ചായിരുന്നു എന്നാണ് താരം വ്യക്തമാക്കാൻ ശ്രമിക്കുന്നത്.

    മാറിടത്തിലെ വലിപ്പ കുറവിനെ കുറിച്ചും തടി കുറവുള്ളതിനെക്കുറിച്ചും പലപ്പോഴായി പലരിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള വാക്കുകൾ കേൾക്കുമ്പോൾ സിനിമ അഭിനയ മേഖലയിൽ മാറിട വലിപ്പത്തിനും അരക്കെട്ടിന്റെ സൗന്ദര്യത്തിനും മീതെ മറ്റൊന്നുമില്ല എന്ന് തോന്നിപ്പോയിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.

    Ananya
    Ananya
    Ananya
    Ananya
  • ഇന്ത്യൻ & വെസ്റ്റൺ…. ഇതിൽ ഏതാണ് നിങ്ങളുടെ ചോയ്സ്… ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിയുടെ ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്.

    2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. സൗന്ദര്യ മത്സരത്തിൽ വിജയിച്ചപ്പോഴാണ് അവസരങ്ങൾ ലഭിച്ചത്. എങ്കിലും തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ.

    ഹിന്ദി ഭാഷയിലെ മുൻനിര നായക നടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

    ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു. വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവ് താരം അഭിനയ മേഖലയിൽ പ്രകടിപ്പിക്കുന്നുണ്ട് എന്ന് ചുരുക്കം.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ കൊളാഷ് ചെയ്ത രണ്ട് ഫോട്ടോകളാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. ഇന്ത്യൻ & വെസ്റ്റൺ…. ഇതിൽ ഏതാണ് നിങ്ങളുടെ ചോയ്സ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോകൾ തരംഗമാകുന്നത്.

    ഏത് തരത്തിലുള്ള വേഷങ്ങളും സിനിമയിൽ അനായസം താരത്തിന് അവതരിപ്പിക്കാൻ കഴിയും എന്നതു പോലെ തന്നെ ഏത് സ്റ്റൈലിലുള്ള വസ്ത്രങ്ങളിലും താരത്തെ അതീവ സുന്ദരിയായാണ് കാണാൻ സാധിക്കുന്നത്. ഏത് വേഷവും ഹോട്ടാക്കാൻ താരത്തിനറിയും എന്നും കമന്റ് ഉണ്ട്. എന്തായാലും ഒരുപാട് പേരാണ് അവരുടെ ഇഷ്ടങ്ങൾ ഫോട്ടോകൾക്ക് താഴെ കമന്റിടുന്നത്.

    Esha
    Esha
    Esha
    Esha
  • യാ മോനെ !! എന്താ മൊഞ്ച്.. സാരിയിൽ അഴകായി പുതിയ ഫോട്ടോകൾ പങ്കുവെച്ച് പ്രയാഗ മാർട്ടിൻ… വൈറൽ…

    മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

    പക്ഷെ 2012 നു ശേഷം ആണ് അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം വരുന്നത്. അതിനു ശേഷമാണ് താരം ജനപ്രിയതാരം ആയി മാറുന്നത്. ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇത് വരെയും മികച്ച അഭിപ്രായങ്ങളോടെ താരം പ്രേക്ഷക പ്രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്.

    മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.

    സിനിമകൾക്ക് പുറമേ വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു റാമ്പ് വാക്കിൽ പ്രത്യക്ഷപ്പെട്ടത് വളരെ ആരവത്തിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയ ഒരു സ്റ്റൈലിലുള്ള സാരിയിൽ വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ഫോട്ടോകൾ വലിയതോതിൽ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

    Prayaga
    Prayaga
    Prayaga
  • ഹോട്ടീ… ബീച് ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം…. വൈറൽ ഫോട്ടോകൾ കാണാം..

    സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് അപൂർവ മെഹ്‌റോത്ര. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിനിയാണ് താരം. നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ , ഇൻസ്റ്റാഗ്രാം മോഡൽ എന്നീ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്നു. 2017 ലാണ് മുംബൈയിൽ നിന്ന് താരം മോഡലിംഗ് രംഗത്ത് ജീവിതം ആരംഭിച്ചത്.

    2014 ൽ എയർ ഇന്ത്യയിൽ ഇന്റർനാഷണൽ ഫ്ലൈറ്റ് അറ്റൻഡന്റായിയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. എയർ ഇന്ത്യയിൽ വർഷങ്ങളോളം ജോലി ചെയ്ത ശേഷം താരം ജോലി മാറുകയും 2016 ൽ ഗോ എയറിന്റെ ക്യാബിൻ ക്രൂവിൽ ചേരുകയും ചെയ്തു.
    മുംബൈ യൂണിവേഴ്സിറ്റി യിൽ നിന്നും താരം ബിഎ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഈ സമയത്തെല്ലാം മോഡലിംഗ് രംഗത്ത് തിളങ്ങാൻ താരത്തിന് ആഗ്രഹം ഉണ്ടായിരുന്നു.

    കാബിൻ ക്രൂ ജോലി അവസാനിപ്പിച്ചതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ തുടങ്ങി. താരം എപ്പോഴും ഒരു ഫിറ്റ്‌നസ് ഫ്രീക്കും ജിം പ്രേമിയുമാണ്. അത് തന്നെയാണ് താരത്തിന്റെ സുന്ദരമായ ശരീരത്തിനും ആകർഷകമായ രൂപത്തിനും പിന്നിലെ രഹസ്യം. അതുപോലെ തന്നെ താരത്തിൽ മികച്ച ഫാഷൻ ബോധമുണ്ട്. അത് ഇൻസ്റ്റാഗ്രാമിൽ വളരാൻ താരത്തെ ഒരുപാട് സഹായിക്കുന്നുണ്ട്.

    2020-ഓടെ താരത്തിന് സോഷ്യൽ മീഡിയയിൽ ഒരു വിജയകരമായ ഇൻഫ്ലുവൻസർ ആവാൻ കഴിഞ്ഞു. താരം ഒരു ബോളിവുഡ് നടിയേക്കാൾ കുറവല്ലാത്ത രൂപത്തിൽ സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും വീഡിയോകളും പതിവായി പങ്കുവെക്കുന്നതാണ് താരത്തിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലക്ഷക്കണക്കിന് ആരാധകരും താരത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ആരാധകരുടെയും പ്രേക്ഷകരുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകൾ ആണ് താരം പതിവായി പങ്കുവെക്കുന്നത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്. ബ്ലൂ കളർ ഔട്ട്‌ലെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രേക്ഷക പ്രീതിയും മികച്ച കമന്റുകളും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ തരംഗമായി കഴിഞ്ഞു.

    Apurva Mehrotra
    Apurva Mehrotra
    Apurva Mehrotra
  • ഇതെന്താ മഴവില്ലോ… സ്വിമ്മിംഗ് പൂളിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട സാറ അലി ഖാൻ. ഫോട്ടോകൾ വൈറൽ….

    നടിയായി മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പടവ്ടി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ റെയും അമൃത സിംഗിന്റെ യും മകളാണ് സാറ അലി ഖാൻ.

    പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. 2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത ഈ അടുത്ത നമ്മിൽ നിന്നും വിട്ടു പോയ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, അത്രങ്ങി രെ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്ത വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. Fanta, Puma, Veet ഉൾപ്പെടെ അല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

    Sara Ali Khan
    Sara Ali Khan
    Sara Ali Khan
    Sara Ali Khan
  • ആരാധക മനം കവർന്ന ചിരി.. ഈ ചിരി കണ്ടാൽ ആരാ ഇഷ്ടപ്പെടാത്തത്.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

    മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

    ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കൂടെ താരത്തിന് നേടാൻ കഴിഞ്ഞതോടെ മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിനെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞു. അത്രത്തോളം മികച്ച പ്രകടനങ്ങളാണ് ഓരോ കഥാപാത്രത്തിലും താരം പ്രകടിപ്പിച്ചത് എന്നും എടുത്തു പറയേണ്ടത് തന്നെയാണ്.

    മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്നിരുന്നു. ഈ സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. അത് നല്ലൊരു തുടക്കം ആയിരിക്കാൻ താരത്തിനു ഭാഗ്യമുണ്ടായി. അതുകൊണ്ടുതന്നെ പിന്നീട് ഒരുപാട് ചിത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെ ഉണ്ട്.

    ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ ക്യൂട്ട് ആയി പുഞ്ചിരിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടു കൂടി ആരാധകരും വളരെ പെട്ടെന്ന് പുതിയ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Nimisha
    Nimisha
    Nimisha
  • പോൾക ഡോട്ട് മോണോക്കിനിയിൽ തിളങ്ങി പ്രിയതാരം… പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ശാലിനി പാണ്ഡെ… വൈറൽ..

    തെലുങ്ക്,തമിഴ് ഹിന്ദി ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ശാലിനി പാണ്ഡെ. തെലുങ്കിൽ റൊമാൻസ് ചിത്രമായ അർജുൻ റെഡി എന്ന ചിത്രത്തിലെ പ്രീതി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ആദ്യ കഥാപാത്രത്തിൽ തന്നെ ലഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിന് കഴിഞ്ഞു.

    2017 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമായി നിൽക്കാൻ തുടങ്ങിയത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. 2019 ൽ പുറത്തിറങ്ങിയ 100% കാദൽ എന്ന ചിത്രത്തിലൂടെ തമിഴിലും 2020 ൽ പുറത്തിറങ്ങിയ ബാംഫാദിലൂടെ ഹിന്ദിയിലും താരം അഭിനയം ആരംഭിച്ചു.

    ഇരുപതിലധികം സിനിമകൾ താരം ഇതിനോടകം അഭിനയിച്ച കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയും നേടാൻ സാധിച്ചു. മികച്ച ആരാധക അഭിപ്രായങ്ങളോടെ ഓരോ സിനിമകളും പ്രേക്ഷകർ സ്വീകരിക്കാനുമുള്ള ഭാഗ്യം താരത്തിന് ഉണ്ടായിട്ടുണ്ട്. കൂടാതെ ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള തുടർച്ചയായ അവസരങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിം മുകളിലും ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. 2020 ഹിന്ദി ഭാഷയിൽ ആണ് താരം ഒരു ഹൃസ്വ ചിത്രത്തിന്റെ ഭാഗമായത്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ഏതു മേഖലയിൽ ആണെങ്കിലും താരം പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെ നിറഞ്ഞ കയ്യടിയാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

    മികച്ച ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും കായികതാരം കൈകാര്യം ചെയ്യുകയും ചെയ്യുന്നു. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ഒരുപാട് അഭിനയ മുഹൂർത്തങ്ങളാണ് താരം സമർപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    അഭിനയ വൈഭവം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരെയും ഫോളോവേഴ്സിനെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകളാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോൾക്ക ഡോട്ട് ബ്ലാക്ക് ആൻഡ് വൈറ്റ് മോനൊക്കിനിയിൽ തിളങ്ങി നിൽക്കുന്ന അതീവ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Shalini Pandey
    Shalini Pandey
    Shalini Pandey
    Shalini Pandey
    Shalini Pandey
  • ഫോട്ടോഷൂട്ടിൽ മിന്നിത്തിളങ്ങി സാക്ഷി അഗർവാൾ. ഫോട്ടോകൾ കാണാം..

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി അഗർവാൾ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരാനും താരത്തിന് കഴിഞ്ഞു.

    part time മോഡലിംഗ് എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടിവി റിയാലിറ്റി ഷോകളിൽ പങ്കെടുത്തു താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ സെക്സി ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

    2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയായ രാജാ റാണിയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വർഷം സോഫ്റ്റ്‌വെയർ ഗണ്ട എന്ന സിനിമയിലൂടെ കന്നട സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ചു.

    താരം മലയാളികളുടെ ഇഷ്ടതാരമാണ്. 2018 ൽ പ്രമോദ് മോഹൻ സംവിധാനം ചെയ്ത രഞ്ജി പണിക്കർ നിർമ്മിച്ച ബിജുമേനോന് റോഷൻ മാത്യു തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരായിരം കിനാക്കൾ എന്ന സിനിമയിലൂടെ പ്രീതി എന്ന കഥാ പത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് കടന്നു വന്നു. വെബ് സീരിസിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.

    Sakshi Agarwal
    Sakshi Agarwal
    Sakshi Agarwal
    Sakshi Agarwal
    Sakshi Agarwal
  • ആപ്പിൾ വേണോ?? സൺ‌ ബാത്ത് ചെയ്യുന്ന ഗ്ലാമർ ഫോട്ടോ പങ്കുവെച്ച് താരം…

    മോഡലിംഗ് രംഗത്ത് സജീവമായി നിന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായ ഒരുപാട് പേരുണ്ട്. തുടർച്ചയായി ഒരുപാട് ഫോട്ടോകളും വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.

    ഇത്തരത്തിൽ തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ടും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട്കൊണ്ടും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് സിമ്രാൻ കെ. ഒരുപാട് ഹോട്ട് ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സിമ്രാൻ കെ. തന്റെ അഭിനയ മികവ് കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് തരം കൂടുതലായി കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സൺ‌ ബാത്ത് ചെയ്യുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച താരം ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരുപാട് ബ്രാൻഡ് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി കോലാബോറേഷൻ ചെയ്യാറുണ്ട്. താരം ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ്.

    Simran
    Simran
    Simran
    Simran