Category: Entertainments

  • കിടിലൻ ബോൾഡ് വേഷത്തിൽ ഭീഷ്‌മയിലെ മൈക്കിളപ്പന്റെ ആലിസ്. ഫോട്ടോകൾ കാണാം….

    ഈ അടുത്ത് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു . മലയാളത്തിലെ ഒരുപാട് താരനിരകൾ സിനിമയിൽ അണിനിരന്നിരുന്നു. എല്ലാം കൊണ്ടും മികച്ചു നിൽക്കാൻ സിനിമക്ക് സാധിച്ചിരുന്നു.

    ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട ഓരോ കഥാപാത്രങ്ങളും മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ആലിസ്. മൈക്കിൾ അപ്പന്റെ ആലിസ് എന്ന് തന്നെയാണ് കഥാപാത്രം അറിയപ്പെട്ടത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാണ് മൈക്കിൾ . ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് അനസൂയ ഭരദ്വാജ്.

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിൽ മികച്ചുനിൽക്കുന്ന താരം നടിയെന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവസാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി താരം ആരാധകരോട് ഇടപെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    താരം ഈ അടുത്ത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. പതിവുപോലെ ബീച്ചിൽ നിന്ന് കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരുള്ള താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    തെലുങ്ക് സിനിമയിലും മിനിസ്ക്രീനിലും ആണ് താരം തിളങ്ങി നിൽക്കുന്നത്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ നാഗ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. രംഗസ്ഥലം, പുഷ്പ, ഭീഷ്മപർവ്വം, കിലാഡി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

    Anasuya
    Anasuya
    Anasuya
    Anasuya
  • റെഡ് ഷോർട്ട് ഫ്രോക്കിൽ തിളങ്ങി മാളവിക മേനോൻ… ഫോട്ടോകൾ വൈറൽ….

    തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ കാരണം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. സപ്പോർട്ടിങ് റോളിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വിജയകരമായ ഒരുപാട് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.

    നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നതു കൊണ്ടും ഓരോ വേഷത്തെയും വളരെ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നത് കൊണ്ടുമാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞത്.

    മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

    തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും താരമെന്നും മുന്നിലാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒരുപാട് ആരാധകർ താരത്തിനുണ്ട്. സ്വന്തമായ അഭിനയ രീതി കൊണ്ടും വ്യത്യസ്തത കൊണ്ടും മികവു കൊണ്ടും ആണ് വലിയ ആരാധക വൃന്ദങ്ങളെ നേടിയെടുത്തത്.

    താരം ഈ അടുത്ത ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഏതു തരം ഡ്രസ്സിലും അതീവ സുന്ദരിയായാണ് താരത്തെ കാണാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വസ്ത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ റെഡ് ഷോർട്ട് ഫ്രോക്കിൽ വളരെ മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും വീഡിയോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    Malavika
    Malavika
    Malavika
    Malavika
  • ബ്ലൗസ് ലെസ് സാരി.. പുതിയ മോഡൽ എങ്ങനെ..ഫോട്ടോകൾ പങ്കുവെച്ച് സൈഷ സെഹ്ഗാൾ…

    ഹിന്ദി സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് സൈഷ സെഹ്ഗാൾ. വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ അവധേഷ് കുമാർ ശർമ്മ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ സൺ‌ഡേ നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.

    വളരെ വിജയകരമായ ഈ ചിത്രത്തിൽ താരം നിർവഹിച്ചത് മായ റായ് എന്ന കഥാപാത്രമാണ്. കേന്ദ്ര കഥാപാത്രമായി തന്നെ ആദ്യത്തെ അഭിനയം കാഴ്ചവെക്കാൻ സാധിച്ചു എന്നത് കരിയറിലെ മികവ് തന്നെയാണ്. വിപിൻ പരഷർ സംവിധാനം ചെയ്തു 2018ൽ പുറത്തിറങ്ങിയ കോമഡി ഫിലിം ഉദാഞ്ഞു ആണ് താരത്തിനെ രണ്ടാമത്തെ ചിത്രം. ഒരുപാട് മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെ സിനിമയിൽ ഉണ്ടായിരുന്നു.

    അതിനിടയിൽ താരത്തെ വളരെ ശ്രദ്ധേയമായി പ്രേക്ഷകർക്കിടയിൽ അടയാളപ്പെടുത്തപ്പെട്ടത് താരം കാഴ്ചവെച്ച മികച്ച അഭിനയത്തിന് കാരണം കൊണ്ട് തന്നെയാണ്. പ്രേം ചോപ്ര, അശുതോഷ് രാണ, രജനീഷ് ദുഗ്ഗൽ, ബ്രൂണ അബ്ദുള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ സിനിമയിൽ ശാന്തി സിംഗ് എന്ന കഥാപാത്രത്തെയാണ് താരം അന്വർഥം ആക്കിയത്. വളരെ മികച്ച അഭിപ്രായങ്ങൾ ഈ കഥാപാത്രത്തിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    വളരെ ചുരുങ്ങിയ സിനിമകളിലൂടെ മാത്രമാണ് പ്രേക്ഷകരുടെ ഇടയിലേക്ക് താരത്തിനെ മുഖം കാണുന്നത്. വെറും രണ്ട് ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എങ്കിലും അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്. പക്ഷേ ഒരുപാട് വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നവർക്കുള്ള അതേ ഫോളോവേഴ്സുണ്ട് താരത്തിന്.

    വളരെ മികച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും ഈ സിനിമയിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ആദ്യ സിനിമയാണ് എന്ന് കാഴ്ചക്കാർക്ക് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ പക്വമായും മനോഹരമായും ആണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. എന്തായാലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    ഒരുപാട് അവസരങ്ങൾ ഇപ്പോൾ താരത്തെ തേടി എത്തുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടാനും തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ താരം സാരിയിൽ കിടിലൻ ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത്. പക്ഷെ സാരിക്ക് ബ്ലൗസ് ധരിച്ചിട്ടില്ല എന്നതാണ് ഫോട്ടോകളെ വ്യത്യാസ്ഥമാക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്കും ലഭിക്കുന്നുണ്ട്. മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പിന്തുണയും താരത്തിന്റെ ഫോട്ടോകൾക്ക് പതിവാണ്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Saisha
    Saisha
    Saisha
    Saisha
    Saisha
  • ഞാൻ എപ്പോഴും ഡിഫറന്റ് ആണ്.. താരത്തിന്റെ പുത്തൻ ഡ്രസ്സ്‌ കണ്ട് കണ്ണ് തള്ളി ആരാധകർ…

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ബിഗ്ബോസ് റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഇത് നാലാമത്തെ സീസണാണ്. അതേ അവസരത്തിൽ ഏറ്റവും കൂടുതൽ ബിഗ് ബോസ് സീസണുകൾ പൂർത്തിയാക്കിയത് ഹിന്ദി ഭാഷയിൽ ആണ്.

    ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനാണ് ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. ഒരുപാട് സെലിബ്രിറ്റികൾ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ഇതുവരെ 15 സീസണുകൾ ആണ് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ പൂർത്തിയാക്കിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേർ കാണുന്ന റിയാലിറ്റി ഷോ ആയിരിക്കും ഹിന്ദി ബിഗ് ബോസ്.

    ഇതിൽ വിജയികളായി വരുന്നവർ പ്രത്യേക ശ്രദ്ധിക്കപ്പെടുകയും ചെയ്യും. ഈ ബിഗ് ബോസ് റിയാലിറ്റി ഷോ പതിനാലാമത്തെ സീസണിൽ വിജയ് ആയി പുറത്തു വന്ന താരമാണ് റുബീന ഡിലായ്ക്. ഒരു മികച്ച മത്സരാർത്ഥി എന്ന നിലയിൽ താരം ബിഗ് ബോസ് ഹൗസിൽ നല്ല പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകർ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് റോബിൻ ഡിലൈക്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകറെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ രംഗത്ത് ആണ് താരം കൂടുതൽ തിളങ്ങി നൽകുന്നത്. കൂടാതെ പല ടിവി ഷോകളിൽ പങ്കെടുത്തുകൊണ്ട് പ്രേക്ഷകഹൃദയം കിടക്കാൻ താരത്തിന് കഴിഞ്ഞു.

    സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ ഇത് വലയാണോ ധരിച്ചിരിക്കുന്നത്? എന്ന് ചോദിക്കുന്നുണ്ട്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

    Rubina Dilaik
    Rubina Dilaik
    Rubina Dilaik
    Rubina Dilaik
  • ചുവപ്പിൽ മാലഖ പോൽ സുന്ദരി… മനം കവർന്ന് അമേയ മാത്യുവിന്റെ സ്റ്റൈലിഷ് ഫോട്ടോസ്…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഒരുപാട് മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    സിനിമാ മേഖലയിൽ നിന്നു കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേരിടണമെങ്കിൽ മികച്ച ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ സ്ക്രീൻ ടൈം കൂടുതൽ വേണമെന്നാണോ ഇല്ല എന്നും താരത്തിന് തെളിയിക്കാൻ കഴിഞ്ഞു. കരിക്ക് വെബ് സീരീസിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. താരം അഭിനയിച്ച എപ്പിസോഡ് വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

    ആട് 2, വെളിപാടിന്റെ പുസ്തകം, ദി പ്രീസ്റ്റ് തുടങ്ങി വിജയകരമായ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. വളരെ മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും അവതരിപ്പിച്ചു. എത്ര ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ട്രെൻഡിങ് ആകുന്നത് പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ്. പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മികച്ച കമന്റുകൾ ആണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്.

    ഇപ്പോൾ താരം റെഡ് ഡ്രെസ്സിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ നല്ല അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Ameya Mathew
    Ameya Mathew
    Ameya Mathew
    Ameya Mathew
  • തകർത്താടി പൃഥ്വിരാജ് നായിക കാതറിൻ ട്രെസ…. ചിൽ മാരോ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആകുന്നു…

    പുതിയ സിനിമകൾക്കു പിന്നാലെ പോകുന്ന സോഷ്യൽ മീഡിയ ഇടങ്ങളെയാണ് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാകുന്നത്. വർത്തമാന കാലത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതലായി കാഴ്ചക്കാരെ ലഭിക്കുന്ന വീഡിയോകളും വാർത്തകളും എല്ലാം പുതിയ ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ആയിരിക്കും എന്ന് പറഞ്ഞാലും തെറ്റാകില്ല. എന്തായാലും പുതിയ സിനിമയുടെ വിശേഷങ്ങൾക്ക് വലിയ തോതിൽ ആരാധകർ സ്ഥാനം കൽപിക്കുകയും ചെയ്യാറുണ്ട്.

    പുതിയ സിനിമകളുടെ ടീസർ, ട്രെയിലർ വീഡിയോ ഗാനങ്ങൾ എന്നിവക്കെല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മില്യൻ കണക്കിന് വ്യൂവേഴ്സിനെ ലഭിച്ച സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും ട്രെൻഡിങ് ആയി മുന്നേറിക്കൊണ്ടിരിക്കുന്നത് തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുതിയ സിനിമയുടെ വീഡിയോ ഗാനം ആണ്.

    ആഗസ്റ്റ് 12 ന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന നിതിൻ ചിത്രം ‘മച്ചേർല നിയോജകവർഗ്ഗം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകർഷകമായ ഗാനത്തിന്റെ വരികൾ എഴുതിയത് കൃഷ്ണ ചൈതന്യയാണ്. പെട്ടെന്നുതന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഗാനം യൂട്യൂബിൽ കണ്ടത്. അതുകൊണ്ടുതന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ് ഗാനം.

    ഒരു ബീച്ച് കാർണിവൽ ആയിട്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ ഘടകങ്ങളുള്ള ഒരു പക്കാ മാസ്, കൊമേഴ്‌സ്യൽ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ നിഥിന്റെ നായികയായി കൃതി ഷെട്ടിയും കാതറിൻ ട്രീസയുമാണ് എത്തുന്നത്. നിഥിന്റെയും കാതറിൻ ട്രീസയുടെയും നൃത്തച്ചുവടുകൾ ആണ് വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്.

    പുതിയ ലുക്കിൽ ആണ് നിതിൻ പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ എനർജി ഗാനത്തെ മുഴുവൻ ഊർജസ്വമാക്കുന്നുണ്ട്. ചിൽ മാരോ ചിൽ മറോ ഗാനം റിലീസ് ചെയ്തു കൊണ്ട് മ്യൂസിക്കൽ പ്രൊമോഷനുകൾ ആരംഭിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഉലഗ നായകൻ കമൽഹാസൻ ആണ് ഗാനത്തിന്റെ ലോഞ്ച് നിർവഹിച്ചത്. ഹൈദരാബാദിൽ നടക്കുന്ന കമൽഹാസന്റെ വിക്രം പ്രീ-റിലീസ് ഇവന്റിലാണ് ഇത് ലോഞ്ച് ചെയ്തത്.

    Catherine
    Catherine
    Catherine
    Catherine
  • മലയാള സിനിമയിലെ അടുത്ത താരപുത്രി… ആരാണ് ഈ താരം എന്ന് മനസ്സിലായോ?..

    സിനിമ-സീരിയൽ മോഡലിങ് മേഖലകളിലെല്ലാം തിളങ്ങി നിൽക്കുകയും അവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്യുക അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാ-സീരിയൽ അഭിനേതാക്കളുടെ കുടുംബാംഗങ്ങൾക്കും മക്കൾക്കും എല്ലാം വളരെ വലിയ ആരാധകവൃന്ദം സമൂഹത്തിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

    സൂപ്പർതാരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത് . ഇത്തരത്തിൽ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇളക്കി മറിക്കുന്നത്. പെട്ടെന്ന് തന്നെ താര പുത്രിയുടെ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും മികച്ച പ്രതികരണങ്ങൾ സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

    അച്ഛനും അമ്മയും സിനിമാമേഖലയിലെ മുൻനിരയിൽ തന്നെ ഉള്ളവരാണ് എന്നതാണ് മകളുടെ ഏറ്റവും വലിയ ഭാഗ്യം. പറഞ്ഞു വരുന്നത് മലയാളസിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന മുൻനിര സ്വഭാവ നടിമാരിൽ ഒരാളായ ശീലു എബ്രഹാമിന്റെയും പ്രശസ്ത നിർമ്മാതാവ് എബ്രഹാമിന്റെയും പുത്രിയായ ചെൽസിയയുടെ ക്യൂട്ട് ഫോട്ടോകളാണ് ആരാധകർ വളരെപ്പെട്ടെന്നുതന്നെ ഏറ്റെടുത്തത്. അമ്മയെപ്പോലെ സുന്ദരിയാണ് മകളും. സുന്ദരിയായ മകളുടെ ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുന്നുണ്ട്.

    അബ്രഹാമിന്റെ നിർമ്മാണത്തിൽ പുറത്തുവരുന്ന സിനിമകളിലൂടെയാണ് ഷീലു എബ്രഹാം പ്രിയങ്കരിയായ നടി ആകുന്നതും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതും. മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിക്കുന്ന അതുകൊണ്ട് തന്നെ മറ്റു പല സിനിമകളിലും താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

    വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ഷീ ടാക്‌സി എന്ന സിനിമയിലൂടെ ആണ് ജനപ്രിയ നടിയായി താരം ഉയരുന്നത്. ഷീ ടാക്സി എന്ന സിനിമയിലെ താരത്തിന് കഥാപാത്രം അത്യുഗ്രൻ ആയി താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. 2013 മുതൽ താരം സജീവമായി സിനിമ മേഖലയിൽ നിലകൊള്ളുകയാണ്.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ മികച്ച രൂപത്തിൽ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഭാവിയിൽ താരത്തിന് മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഇറങ്ങിച്ചെല്ലാൻ കഴിയുമെന്നു തന്നെയാണ് ആരാധകർ മനസ്സിലാക്കുന്നത്.

    Photo
    Photo
  • വിക്രമിൽ വിജയ് സേതുപതിയുടെ മൂന്നാമത് ഭാര്യ.. ശിവാനിയുടെ ബീച് ഫോട്ടോസ് വൈറൽ…

    തമിഴ് സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം ഒരുപോലെ അഭിനയിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ശിവാനി നാരായണൻ. 2016 പുറത്തിറങ്ങിയ പാകൽ നിലാവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടർന്ന് ശരവണൻ മീനച്ചി 3 യിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ടെലിവിഷൻ നായിക എന്ന നിലയിലും 2016 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. താരം കടൈക്കുട്ടി സിംഗത്തിൽ ചെയ്ത വേഷത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ തേടിയെത്തി. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം തുടക്കം ഇതുവരെയും നിലനിർത്തുകയും ചെയ്യുന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    ടെലിവിഷൻ മേഖലയിൽ ഒട്ടേറെ പരിപാടികൾ താരം പങ്കെടുത്തിട്ടുണ്ട്. ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ്, രാജാറാണി സീസൺ 1, റേട്ടായി റോജ, ബിബി ജോഡിഗൽ ഇങ്ങനെയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ജനകീയ താരം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2020 അവർ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു. വളരെ മികച്ച മത്സരഫലങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട. ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തെ ജനകീയമാക്കാൻ സഹായിക്കുകയും ചെയ്തു. ഒരുപാട് ആരാധകരെ ബിഗ് ബോസിലെ മത്സര പ്രകടനങ്ങളിലൂടെ മാത്രം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ഫോളോവേഴ്സ് താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബോൾഡ് ആൻഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്.

    വിക്രം എന്ന സിനിമയിൽ വിജയ് സേതുപതിയുടെ ഭാര്യയുടെ കഥാപാത്രമാണ് താരം അഭിനയിച്ചത്. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സിനിമയിലൂടെ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദർഭത്തിൽ ബീച്ചിൽ നിന്നുള്ള ഹോട്ട് ഫോട്ടോകൾ താരം പങ്കുവച്ചപ്പോൾ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

    Shivani Narayanan
    Shivani Narayanan
    Shivani Narayanan
    Shivani Narayanan
  • അന്ന് തന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു. പക്ഷെ ദിലീപ് അതിനുള്ളത് അനുഭവിച്ചു.. അനുഭവം വ്യക്തമാക്കി ഷംന കാസിം…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. പിന്നീട് മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു.

    മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു. ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

    മികച്ച അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി ആഴത്തിൽ അറിഞ്ഞു അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്ഥാനം താരത്തിനുണ്ട്. മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. കാഴ്ചക്കാരെ നൃത്തച്ചുവടുകൾ കൊണ്ട് താരം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

    മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ മോഡൽ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. ദിലീപിനെ കുറിച്ചും ദിലീപ് നായകനായി അഭിനയിച്ച ഒരു സിനിമയെ കുറിച്ചും ആണ് താരം തുറന്നു പറയുന്നത്.

    മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ നായികയായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് താരത്തെ ആയിരുന്നു എന്നും ഷൂട്ടിങ്ങിന്റെ തലേദിവസമാണ് തന്നെ മാറ്റി എന്ന വിവരം താൻ അറിയുന്നത് എന്നും താരം വ്യക്തമാക്കുന്നു. ആ സമയത്ത് ദിലീപ് തന്നെ വിളിച്ചിരുന്നു എന്നും തന്നെ ശപിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നുണ്ട്. ഞാൻ ശപിച്ചിട്ട് ഒന്നുമില്ല പക്ഷേ സിനിമയിൽ എവിടെയൊക്കെയോ പാളിച്ചകൾ ഉണ്ടായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു എന്നാണ് ഇപ്പോൾ താരം പറയുന്നത്.

    Shamna
    Shamna
    Shamna
    Shamna
    Shamna
  • ‘കളി’ യിലൂടെ മലയാളികളുടെ മനം കവർന്ന നായിക.. പുത്തൻ ഫോട്ടോഷൂട്ടിൽ വേണ്ടും ഞെട്ടിച്ചു…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. ഇന്ന് എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. ഫോട്ടോഷൂട്ടുകൾ ചെയ്യണമെങ്കിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കണം എന്ന ധാരണയിൽ നിന്ന് ഒരു സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് നേടിയെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.

    തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് വഴി ആരാധകരെ അറിയിക്കുന്ന അവസ്ഥയായി. സാധാരണക്കാർക്ക് പോലും ഇന്നലെ മോഡലിംഗ് രംഗം കയ്യെത്തുന്ന ദൂരത്തേക്ക് എത്തി. ഒരുപാട് സാധാരണക്കാരാണ് ഫോട്ടോഷൂട്ടിലൂടെ തന്നെ വരുമാനമാർഗം കണ്ടെത്തിയത്.

    തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ആശയങ്ങളായി എടുത്താണ് പലരും ഫോട്ടോഷൂട്ടുകൾ നടത്തിയത്. പ്രസിദ്ധി ആണെങ്കിലും കുപ്രസിദ്ധി ആണെങ്കിലും വൈറൽ ആയാൽ മതി എന്നാണ് പങ്കു വെക്കുന്ന ഫോട്ടോഷൂട്ട്കൾ ഓര്മപ്പെടുത്തുന്നത്. ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചു കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    വ്യത്യസ്തത തന്നെയാണ് വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം id ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം വീണ്ടും കിടിലൻ ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    വെളുത്ത ഒരു പൂച്ചക്കുഞ്ഞിനേയും മടിയിൽ വെച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. കൂടാതെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെടുന്നുണ്ട്.

    Lachu
    Lachu
    Lachu
    Lachu