Category: Entertainments

  • എന്റെ കണ്ണുകളിലേക്ക് നോക്കൂ, നിങ്ങൾക്ക് സ്വർഗം കാണാം…. ബാത്ത് ടബ്ബിൽ നിന്നും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ശ്രീലങ്കൻ മോഡൽ…

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുള്ള പ്രശസ്തയായ ശ്രീലങ്കൻ മോഡലാണ് നിമേഷ ജയരത്‌നെ. പ്രൊഫഷനൽ ഈ ഒരു എൻജിനീയറാണ് എങ്കിലും സൗന്ദര്യത്തിലും ഫാഷനിലും ട്രെൻഡിലും ഒക്കെയാണ് താരത്തിന് താൽപര്യങ്ങളും ഇഷ്ടങ്ങളും. അതിനപ്പുറം താരം 2016 ലെ മിസ് ശ്രീലങ്ക ഫൈനലിസ്റ്റിൽ ഉണ്ടായിരുന്നു. താരം ഒരു ശ്രീലങ്കൻ മോഡൽ, യൂട്യൂബർ, വീഡിയോ ക്രിയേറ്റർ, ടിക്‌ടോക്ക് സ്റ്റാർ, പ്രശസ്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഫിറ്റ്‌നസ്, ബ്ലോഗർ എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നു.

    താരത്തിന്റെ സുന്ദരമായ രൂപം, മനോഹരമായ ചിരി, ശൈലി, നല്ല വ്യക്തിത്വം എന്നിവ കൊണ്ടെല്ലാം ആണ് താരത്തിന് വളരെ പെട്ടെന്ന് പ്രശസ്തയാവാൻ സാധിച്ചത്. താരം നിരവധി മുൻനിര ബ്രാൻഡുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. താരം ഒരു ഇൻസ്റ്റാഗ്രാം താരമാണ്. കൂടാതെ സ്‌നാപ്ചാറ്റിലൂടെയും താരം വളരെ പ്രശസ്തയാണ്. താരത്തിന് ഇന്ത്യയിൽ വളരെയധികം ആരാധകരുണ്ട്. താരം സാധാരണയായി താരത്തിന്റെ ഫോട്ടോകളും വീഡിയോളാലും ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നുണ്ട്.

    താരം പ്രധാനമായും അഭിനയം, നൃത്തം, യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് തുടങ്ങിയവയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. മോഡലിംഗിൽ താരത്തിന് അതിയായ അഭിനിവേശമുണ്ട്. അത്തരത്തിൽ പ്രശസ്തയായ താരം ഒന്നിലധികം പ്രശസ്തമായ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. താരം സൃഷ്ടിക്കുന്ന ക്രിയാത്മകവും വിജ്ഞാനപ്രദവുമായ ഉള്ളടക്കത്തിന് താരത്തിന്റെ ആരാധകർ ഒരുപാട് പ്രശംസകൾ താരത്തിന് നൽകാറുണ്ട്.

    ശ്രീലങ്കയിലെ കൊളംബോയിലാണ് താരം ജനിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രചോദനാത്മകമായ അടിക്കുറിപ്പുകളും റീലുകളുമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് വളരെയധികം പ്രശസ്തി നേടിയ പ്രശസ്ത സെലിബ്രിറ്റിയാണ് താരം. ലക്ഷക്കണക്കിനാളുകളാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. മോഡലിംഗ് മേഖലയിലെ സുന്ദരിയും ഫിറ്റ്‌നസ് ഫ്രീക്ക് മോഡലുമാണ് താരം. താരത്തിന്റെ ഫിറ്റ് ബോഡി വളരെ ആകർഷകമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്നത്. ബാത്ത് ടബ്ബിൽ നിന്നും ഹോട്ട് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരീരം മുഴുവൻ പത മൂടിക്കിടക്കുന്ന രൂപത്തിലുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. സ്വർഗ്ഗം കാണണമെങ്കിൽ കണ്ണിലേക്ക് നോക്കൂ എന്ന ക്യാപ്ഷനും താരം നൽകിയിരിക്കുന്നു. ഫോട്ടോകൾ എന്തായാലും വൈറലാണ്.

    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
  • ട്രാൻസ്പരന്റ് കേരള സാരിയിൽ ബോൾഡായി ഇനിയ… ഏറ്റെടുത്ത് ആരാധകർ…

    മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. ബാല താരമായാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്.

    സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്. സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്.

    കാരണം മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്. മലയാളത്തിലും തമിഴിലും എല്ലാം ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തിനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അത്രത്തോളം മികവിലാണ് താരം ഓരോ വേഷങ്ങൾക്കും ജീവൻ നൽകിയത്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. നിരന്തരം താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ട്രാൻസ്പരന്റ് കേരള സാരിയിൽ ബോൾഡായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ലുക്കിലും ക്യൂട്ട് ലുക്കിലും പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Ineya
    Ineya
    Ineya
    Ineya
    Ineya
  • നോട്ടി ഫോട്ടോകൾ പങ്കുവെച്ച് ബ്ലോഗ്ഗർ ആരാധകരെ മയക്കി ബ്ലോഗർ.. പൊളി ഫോട്ടോസ്…

    സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ തുറന്നു കഴിഞ്ഞാൽ ഏറെ കാണാൻ കഴിയുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകളും ഫോട്ടോഷൂട്ട് ബിഹൈൻഡ് വീഡിയോകളും എല്ലാമാണ്. അതായത് ഫോട്ടോഷൂട്ടുകളിലൂടെ വരുമാനം കണ്ടെത്തുന്ന വർത്തമാനത്തിലേക്ക് സോഷ്യൽ മീഡിയ ഇടങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ അർത്ഥം. വെറും ഒരു വിനോദ ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളിലും ആയിരുന്ന സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇന്ന് ഒരുപാട് പേരുടെ വരുമാനം ആണ്.

    വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ടിക്ടോക് ഇൻസ്റ്റാഗ്രാം സ്റ്റാറുകളും ആയി ഒരുപാട് പേരറിയുന്ന കലാകാരന്മാരായ മാറുകയും പിന്നീട് അവ ഉപയോഗിച്ച് സീരിയലിലേക്ക് സിനിമകളിലേക്കും അവസരം ലഭിക്കുന്ന അവസ്ഥയിലേക്കും എല്ലാം കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്.

    അതുകൊണ്ടുതന്നെ പലരുടെയും കരിയർ ആരംഭിക്കുന്നത് വെറും ഒരു ഫോട്ടോ ഷൂട്ട് ലൂടെയാണ് എന്നത് അത്ഭുതം തന്നെയാണ്. അവിടങ്ങളിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള നൂറുകണക്കിന് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ വ്യത്യസ്തതയും പുതുമയും വൈറൽ കണ്ടന്റ് ഉൾപ്പെടുത്താൻ കഴിയുന്നതും എല്ലാം വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ മുമ്പത്തേതിനേക്കാൾ ഇപ്പോൾ കൂടിയിട്ടുണ്ട്. അതിനുള്ള കാരണവും ഇതുതന്നെയാണ്. മേനിയഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടും ഇതുവരെയും വൈറൽ ആകാതിരുന്നിട്ടില്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നതും അത്തരത്തിലുള്ള ഫോട്ടോ ഷൂട്ട്കൾക്ക് ആണ്. അതുകൊണ്ടുതന്നെ ഹോട്ട് മോഡൽസ് വരെ ഉണ്ടായി.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു യൂട്യൂബ് ബ്ലോഗറുടെ നോട്ടി ഫോട്ടോകളാണ് വൈറലാകുന്നത്. വളരെ മനോഹരിയായ പ്രത്യക്ഷപ്പെട്ട താരത്തിന് എക്സ്പ്രഷനിലൂടെ തന്നെ ഒരുപാട് കാഴ്ചക്കാരെ താര ആരാധക വലയത്തിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ആബാലവൃദ്ധം ജനങ്ങളും താരത്തിനെ ആരാധകരായി ഇപ്പോഴും സജീവമായി നിലനിൽക്കുന്നുമുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ അശ്വിനി ശ്രീ എന്ന ബ്ലോഗറുടെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. വെറും ഒരു ബ്ലോഗർ ആയിട്ടു പോലും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വൈറൽ ആകാറുണ്ട്.

    Ashwini
    Ashwini
    Ashwini
    Ashwini
  • നല്ല ഉയരവും കണ്ണുകളും, അതോടൊപ്പം എന്റെ നല്ല ഫീച്ചര്‍സും… സിനിമയിലേക്കെന്ന് പറഞ്ഞ് പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌.. പരിഭവം പറഞ്ഞ് നേഹ സക്സേന

    മലയാളം തുളു തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ സക്സേന. തമിഴ് , തെലുങ്ക് , തുളു, സംസ്‌കൃതം, ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനൊപ്പം താരം അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഒക്കെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    മലയാളത്തിൽ ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആറാട്ട് , മമ്മൂട്ടിക്കൊപ്പം കസബ എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

    സിനിമാ മേഖലയിലേതു പോലെ തന്നെ ടെലിവിഷൻ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഹരഹര മഹാദേവ എന്ന കന്നഡ സീരിയലിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അമൃതയിലെ ലാൽസലാം എന്ന പരിപാടിയിൽ നർത്തകിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഡെയർ ദ ഫിയർ എന്ന പരിപാടിയിലും താരം പ്രത്യക്ഷപ്പെട്ടു.

    ഓരോ കഥാപാത്രങ്ങളുടെയും താരത്തിന് നേടാൻ സാധിച്ചത് ലക്ഷക്കണക്കിന് സജീവമായ ആരാധകരെയാണ്. അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അഭിനയിച്ച ഭാഷകളിൽ ഒക്കെയും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഇപ്പോൾ തുറന്നു പറയുകയാണ്. ഓഡിഷൻ കഴിഞ്ഞാൽ സംവിധായകനിൽ നിന്നോ നിര്‍മ്മാതാവിൽ നിന്നോ ഷോ കോര്‍ഡിനേറ്ററില്‍ നിന്നോ തനിക്ക് ഫോണ്‍ കോള്‍ വരാറുണ്ട് എന്നാണ് താരം പറയുന്നത്.

    തന്നോട് മോശമായാണ് അവർ സംസാരിക്കുന്നത് എന്നും ഷോര്‍ട്ട് ഡ്രസ്സില്‍ വരാന്‍ കഴിയുമോ എന്ന് ചോദിക്കും എന്നും താരം പറയുന്നു. എന്തിനാണ് ഷോട്‌സ് എന്ന് ചോദിച്ചാല്‍ ഷോട്ട് ഡ്രസ്സ് ഇട്ടുള്ള കഥാപാത്രമാണ് സിനിമയില്‍ എന്നു മറുപടി ലഭിക്കും എന്നാണ് താരം പറയുന്നത്. തുടര്‍ന്ന് പലയിടത്തും വച്ച് കാണാം എന്നായിരിക്കും പിന്നീട് അണിയറ പ്രവർത്തകർ പറയാറുള്ളത് എന്നും താരം പറയുന്നുണ്ട്.

    Neha

  • സ്വിം സ്യുട്ടിൽ ബോളിവുഡിലെ താരസുന്ദരികൾ.. ആർക്കാണ് കൂടുതൽ ചേരുന്നത്??? പറയു….

    സിനിമാ-സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരെല്ലാം ഇപ്പോൾ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുക്കുന്നുണ്ട്. വളരെ സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ആരവത്തോടെയാണ് ആരാധകർ കൊണ്ടാടുന്നത്. അതുകൊണ്ട് തന്നെയാണ് ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.

    സിനിമാ പോലോത്ത അഭിനയ മേഖലകളിൽ തിളങ്ങിനിൽക്കുന്ന വരും തിരക്കിൽ ഉള്ള ഒരു പോലും ഇന്ന് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുന്നുണ്ട്. എങ്ങനെയൊക്കെ ആണെങ്കിലും ബിക്കിനി ഫോട്ടോകൾ ആണ് വളരെ പെട്ടെന്ന് വൈറൽ ആകാൻ ഉള്ളത്. അതുപോലെതന്നെ വൈറൽ ആകുന്ന മറ്റൊരു വിഭാഗമാണ് സ്വിംസ്യൂട്ടിൽ ഉള്ള ഫോട്ടോകൾ. എന്തായാലും ശരീരത്തിന്റെ അഴക് പ്രദർശിപ്പിക്കുന്ന ഫോട്ടോകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട് എന്ന് ചുരുക്കം.

    ഇപ്പോൾ ഒരു പോലെയുള്ള സ്ത്രീ ഡ്യൂട്ടിയിൽ തിളങ്ങി നിൽക്കുന്ന 3 അഭിനേത്രികളുടെ ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്. ആരാണ് സിം ഡ്യൂട്ടിൽ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നത് എന്ന ഒരു ചോദ്യവുമായാണ് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾക്ക് നേടാൻ സാധിച്ചു എന്നതിനോടൊപ്പം മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് പിന്നാലെ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.

    ജാൻവി കപൂർ, അനന്യ പാണ്ഡെ, സാറ അലി ഖാൻ തുടങ്ങിയവരുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് മൂന്നുപേരും സിനിമയിലേക്ക് എത്തുന്നത് എന്നും സിനിമ മേഖലയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളുടെ മക്കളാണ് ഇവർ എന്നും ഇവരുടെ മൂന്നുപേരുടെയും സാമ്യതകളിൽ ഹൈലൈറ്റ് ചെയ്യുന്നത് തന്നെയാണ്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് താരം. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയം ആരംഭിച്ചത് എങ്കിലും ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രശസ്തയായത്.

    ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെ. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയം മേഖലയോടൊപ്പം തന്നെ മോഡലിംഗ് രംഗവും താരം വളരെ മനോഹരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാടു മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് താരം. സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ താരം അഭിനയിക്കുകയുണ്ടായി.

    Janhvi
    Ananya
    Sara
    Janhvi
  • ഹിറ്റാകുമെന്ന് കരുതി സൂപ്പർ ഹിറ്റായ സിനിമയാണ് ആറാട്ട്… രചന നാരായണന്‍ കുട്ടിയുടെ പറയുന്നു ….

    മലയാളം സിനിമ സീരിയൽ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടിയും കുച്ചിപ്പുഡി നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് രചന നാരായണൻകുട്ടി. 2001 ൽ തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തായി ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് ആ കഥാപാത്രം മാത്രം മതിയായിരുന്നു.

    മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം ജനപ്രിയയായത്. ചെറുതും വലുതുമായ ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടി. മികച്ച അഭിനയ വൈഭവമാണ് താരത്തിന് ഏറ്റവും വലിയ സവിശേഷത. അഭിനയ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ താരം ശ്രദ്ധാകേന്ദ്രമായി.

    തൃശൂർ ജില്ലയിലെ ദേവമാതയിലെ സിബിഎസ്ഇ സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപികയായിരുന്നു താരം. പിന്നീടാണ് താരം തന്റെ കരിയറിനെ അഭിനയ മേഖലയിലേക്ക് വഴിതിരിച്ചു വിടുന്നത്. പഠനത്തിന് ശേഷം തൃശ്ശൂരിലെ റേഡിയോ മാംഗോയിൽ ആർജെ ആയി താരം ചേർന്നു. അവിടെനിന്നാണ് മറിമായത്തിലെക്കുള്ള വഴി താരത്തിന് വിശാലം ആകുന്നത്. മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ നടത്തിയതും താരമാണ്.

    ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകളും എടുത്തിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരത്തിനും കാഴ്ചവെക്കാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ഓരോ പരിപാടികളിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാനായി. ഒരുപാട് സിനിമകളിലേക്ക് ഇപ്പോൾ താരത്തിന് അവസരങ്ങൾ വരുന്നുണ്ട്.

    സിനിമ സീരിയൽ ടെലിവിഷൻ പരിപാടികൾക്ക് പുറമെ ഏതാനും പരസ്യങ്ങളിൽ അഭിനയിക്കുകയും ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ കോമഡി എക്സ്പ്രസ്, ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ ചലഞ്ച് എന്നീ റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ വല്ലാത്ത കഴിവ് താരത്തിനുണ്ട്.

    സിനിമാ മേഖലയിൽ അഭിനേത്രിയായും ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ തന്നെ അമ്പതിലധികം സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. നിരന്തരം ആരാധകർക്ക് വേണ്ടി ഇഷ്ട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.

    അഭിമുഖത്തിൽ ഹിറ്റ് ആകും എന്ന് പ്രതീക്ഷിച് ഫ്ലോപ്പ് ആയി പോയ സിനിമ ഏതാണ് എന്ന ചോദ്യത്തിന് അങ്ങനെ ഒരു സിനിമ ഇല്ല എന്നും എന്റെ ഓരോ സിനിമകളും എനിക്ക് ഓരോ പുതിയ അനുഭവങ്ങളായിരുന്നു എന്നും താരം പറയുന്നു. കൂട്ടത്തിൽ താരം പറഞ്ഞത് ഹിറ്റ് ആകും എന്ന് പ്രതീക്ഷിച് ഹിറ്റായ സിനിമയാണ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ആറാട്ട് എന്നാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആഭിമുഖം വൈറലായത്.

  • തിരിച്ചുവരവ് ഗഭീരമാക്കാനൊരുങ്ങി നമ്മുടെ നസ്രിയ.. ആരാധകർ ആവേശത്തിൽ

    മലയാളി സിനിമയിലും ഇതര ഭാഷകളിലും ഒരുപോലെ ആരാധകരെ നേടിയ അഭിനയ വൈഭവമാണ് നസ്രിയ. പ്രധാനമായും മലയാളം , തമിഴ് സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം സജീവമാണ്. 2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ടെലിവിഷൻ ഷോയായ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരകയായി താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്. ചിത്രം വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കുകയും താരത്തെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏത് കഥാപാത്രമാണെങ്കിൽ വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ താരത്തെ കുറിച്ചുള്ള സിനിമാമേഖലയിലെ അഭിപ്രായം.

    മലയാളത്തിലെ പുതിയ നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

    ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഏതൊരു കഥാപാത്രത്തെയും സമീപിക്കുന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

    ഇപ്പോൾ താരം സിനിമ അഭിനയം മേഖലയിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരത്തിന്റെ ചില ഫോട്ടോകൾ വൈറലായിരുന്നു. ഇപ്പോൾ പിങ്ക് കളർ ഡ്രസ്സിൽ ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ താരം വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുകയാണ് വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Nazriya
    Nazriya
  • സോ ഹോട്ട്… മോണോക്കിനിയിലും വെറൈറ്റി തേടി സിമ്രാൻ… ഫോട്ടോ കാണാം…..

    സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു കവിയുന്നതും ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നതും വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ ഇലൂടെ മോഡലിംഗ് രംഗത്ത് സജീവമായി നിന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായ ഒരുപാട് പേരുണ്ട്. തുടർച്ചയായി ഒരുപാട് ഫോട്ടോകളും വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.

    ഇത്തരത്തിൽ തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് സിമ്രാൻ കെ. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സിമ്രാൻ കെ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. അതു കൊണ്ടാണ് താരം വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടത്.

    തന്റെ അഭിനയ മികവ് കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച താരം ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരുപാട് ബ്രാൻഡ് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി കോലാബോറേഷൻ ചെയ്യാറുണ്ട്. താരം ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ്.

    ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. എന്തായാലും അപ്ലോഡ് ചെയ്യപ്പെടുന്ന ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ ഇലൂടെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ താരത്തെ നേടിയെടുക്കാൻ കഴിഞ്ഞത് താരത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഫലം തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് തരം കൂടുതലായി കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു വെറൈറ്റി മോണോക്കിനിയിലാണ്. ആരെയും വശീകരിക്കുന്ന ശരീരവടിവും സൗന്ദര്യവും ആണ് താരത്തിന്റെ ഹൈലൈറ്റ്. എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Simran
    Simran
    Simran
    Simran