Category: Entertainments

  • നെഞ്ചിൽ പൂമ്പാറ്റയും വെച്ച് ക്യൂട്ട് ചിരിയിൽ ക്യൂട്ട് താരം.. ആരെയും മയക്കുന്ന ചിരി അല്ലേ??

    ടിക് ടോക്ക് എന്ന അപ്ലിക്കേഷനിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ നർത്തകിയും യൂട്യൂബറുമാണ് സുഹാന ഖാൻ. പ്രശസ്ത ഗായകരായ മിക സിംഗ്, ഹാർഡി സന്ദു, ബി-പ്രാക് എന്നിവരുടെയും സ്റ്റാർപ്ലസ് ഹിറ്റ് ഷോയായ കസുതി സിന്ദഗി കിയുടെ പ്രധാന നടനിലെ പാർത്ഥ് സംതാൻ ഉൾപ്പെടെയുള്ള നിരവധി അഭിനേതാക്കളുടെയും ടിക്-ടോക്ക് ഡാൻസ് വീഡിയോകൾ റീപോസ്റ്റ് ചെയ്താണ് താരം tik tok ഇൽ പോസ്റ്റുകൾ ആരംഭിക്കുന്നത്.

    പിന്നീട് സ്വന്തമായി ഡാൻസ് വീഡിയോകളും മറ്റും താരം പങ്കുവയ്ക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ വലിയ ജനപ്രീതി നേടി എടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ധാരാളം ആരാധകരുള്ളതിനാൽ താരം ഖാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണിപ്പോൾ. ടിക്-ടോക്ക് നിരോധനത്തിന് ശേഷം താരം ഇൻസ്റ്റാഗ്രാം റീൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

    താരം തന്റെ യൂട്യൂബ് ചാനലിൽ വ്ലോഗ് വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നുനണ്ട്. ഇൻസ്റ്റാഗ്രാം , മ്യൂസിക്കലി, ഇൻസ്റ്റാഗ്രാം റീൽസ് എന്നിവയിൽ 2017 മുതൽ താരം സജീവമാണ്. ഡൽഹിയിലെ ആഗ്രയിലാണ് താരം ജനിച്ചതും വളർന്നതും. താരത്തിന് പഠനത്തിൽ തീരെ താൽപ്പര്യമില്ല എന്നും ടിവി ഡാൻസ് ഷോകളിലേക്കും ബോളിവുഡിലേക്കും കടക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം എന്നും പറയപ്പെടുന്നു. എന്നാലും താരം മുംബൈയിൽ നിന്ന് കൊമേഴ്സിൽ ബിരുദം ചെയ്യുന്നുണ്ട്.

    യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നുമുള്ള തന്റെ പ്രിയപ്പെട്ട നർത്തകരുടെ വീഡിയോകളും അവരുടെ കൊറിയോഗ്രാഫി, ട്യൂട്ടോറിയൽ വീഡിയോകളും കണ്ടാണ് താരം എല്ലാ നൃത്തവും സ്വയം പഠിച്ചത്. നാളിതുവരെ താരം നൃത്ത ക്ലാസുകളിൽ ചേർന്നിട്ടില്ല. കൂടാതെ യുട്യൂബിലെ ട്യൂട്ടോറിയലുകൾ കണ്ട് താരം സ്വയം ബെല്ലി ഡാൻസും പഠിച്ചിട്ടുണ്ട്. ടിവി റിയാലിറ്റി ഷോകളിലും സീരിയലുകളിലും പങ്കെടുത്ത് ഭാവിയിൽ നർത്തകിയായി അംഗീകരിക്കപ്പെടണമെന്നാണ് താരത്തിന്റെ ആഗ്രഹം.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും വീഡിയോകളും നൃത്ത വീഡിയോകളും എല്ലാം താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളോടെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Suhana
    Suhana
    Suhana
    Suhana
  • ഒരു പെണ്ണ് മെഡിക്കലിൽ പോയി കോണ്ടം ചോദിച്ചാൽ അത് നാട്ടിൽ പാട്ടാകും. സ്വന്തം അനുഭവം തുറന്നു പറഞ്ഞു പ്രിയതാരം…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നുസ്രത്ത് ബാറുച്ച. 2006 ൽ പുറത്തിറങ്ങിയ ജയ് സന്തോഷ് മാ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.

    ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഒരുപാട് ആരാധകരുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്യും.

    സിനിമകൾക്ക് പുറമേ നാലോളം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട താരം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെയാണ് സിനിമകൾക്കൊപ്പം ടെലിവിഷൻ പ്രേക്ഷകരെയും താരത്തിനെ ആരാധകരായി തന്നെ താരത്തിൽ നിലനിർത്താൻ സാധിക്കുന്നത്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

    അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം ഒരിക്കലും പിറകോട്ട് പോയിട്ടില്ല. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

    സിനിമയിലും ടെലിവിഷൻ സീരിയലുകളിലും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ഇപ്പോൾ താരം പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോഴും പഴയ ആചാരങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നതും കാലം മാറുന്നതിനനുസരിച്ച് ചിന്തകൾ അപ്ഡേറ്റ് ചെയ്യാത്ത ഒരു സമൂഹത്തിലാണ് ഇപ്പോഴും നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് താരം പറയുന്നത്. എല്ലാവരും അങ്ങനെയാണ് എന്ന് അല്ല പറയുന്നത് എന്നും അങ്ങനെ ജീവിക്കുന്ന ഒരുപാട് സമൂഹത്തിലുണ്ട് എന്നും താരം അടിവരയിടുന്നു.

    കോണ്ടം വിഷയവുമായി ബന്ധപ്പെട്ടാണ് തന്റെ അനുഭവം തുറന്നു പറഞ്ഞത്. ഇപ്പോഴും പെണ്ണ് മെഡിക്കൽ സ്റ്റോറിൽ പോയി കോണ്ടം ചോദിച്ചാൽ അത് പിന്നീട് നാട്ടിലാകെ ചർച്ചചെയ്യപ്പെടുന്ന അവസ്ഥയാണ് നിലകൊള്ളുന്നത് എന്നാണ് താരം പറഞ്ഞു വരുന്നത്. ചന്തേരി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ കോണ്ടം വാങ്ങാൻ പോയിരുന്നുവെങ്കിൽ ആ നാടു മൊത്തം അറിഞ്ഞേനെ എന്നാണ് താരം പറഞ്ഞത്. താരം പറഞ്ഞത് വളരെയധികം വാസ്തവം ഉള്ള ഒരു കാര്യം ആയതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.

    Nushrratt Bharuccha
    Nushrratt Bharuccha
    Nushrratt Bharuccha
    Nushrratt Bharuccha
  • സ്വിമ്മിംഗ് പൂളിനടുത്ത് സൂപ്പർ കൂളായി നമ്മുടെ ലക്ഷ്മിറായ്… ഫോട്ടോകൾ പൊളി …

    അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റായ്. 2005ലാണ് താരം ചെയ്യുന്ന അഭിനയ മേഖലയിൽ സജീവമാകുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. തമിഴ് ഭാഷയിലാണ താരം ആദ്യമായി അഭിനയിച്ചത്. കർക്ക കസദര എന്ന സിനിമയാണ് താരം ആദ്യമായി ചെയ്തത്. ഇതിനുമുമ്പ് താരം കന്നടയിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു.

    മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

    2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതു കൊണ്ടുതന്നെ മലയാളികൾക്കിടയിലെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ.

    മലയാളത്തിലെയും ഇതര ഭാഷകളിളെയും മുൻനിര നായകന്മാരുടെ കൂടെ സിനിമ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും താരത്തിന് കഴിഞ്ഞു. അത്രത്തോളം മനോഹരമായും പക്വമായുമാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെ താരം സമീപിക്കുന്നത് കൊണ്ടാണത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്നു. ഹോട്ട് ലുക്കിൽ ആണ് താരം നിരന്തരം ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുള്ളത്. അത് കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിനെ ആരാധക വലയത്തിൽ സജീവമാണ്.

    ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സ്വിമ്മിംഗ് പൂളിന്റെ അരികിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ ഓരോരുത്തരും പങ്കുവച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

    Laxmi
    Laxmi
    Laxmi
    Laxmi
    Laxmi
  • പൊളി !! ലുക്ക്‌ കൂടി വരുവാണല്ലോ സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് ആരാധകർ. കൂടുതൽ സ്റ്റൈലായി മീര നന്ദൻ… സൂപ്പർ കൂൾ ഫോട്ടോകൾ വൈറൽ…

    മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. 2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആവാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്ത താരം അവതാരകയായാണ് സെലക്ട് ചെയ്യപ്പെട്ടത്.

    നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം കാരണം അറിയപ്പെടുന്ന വ്യക്തിത്വമാണ് തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാൻ കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം ഓരോ വേഷങ്ങളിലും കാഴ്ചവച്ചിട്ടുള്ളത്.

    വിദ്യാഭ്യാസ മേഖലയിൽ താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചതു കൊണ്ടുതന്നെ സിനിമ അഭിനയ മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് മാറ്റു കൂടുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദത്തിന് ശേഷം മണിപ്പാൽ സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ജേണലിസത്തോടുകൂടിയ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവു താരം നേടിയിട്ടുണ്ട്.

    ഒരുകാലത്ത് താരം മലയാള സിനിമയിൽ തിരക്കേറിയ നടിയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ അമൃത, ജീവൻ ടിവി എന്നീ ടിവി ചാനലുകളിലും താരം പ്രശസ്തമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായി മലയാള സിനിമയിലേക്ക് താരത്തെ കൊണ്ടുവരുന്നത് ലാൽജോസ് ആണ്. മുല്ല എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തൊട്ടടുത്തവർഷം തമിഴിൽ വാൽമീകി എന്ന ചിത്രത്തിൽ താരം അഭിനയിച്ച തമിഴിൽ ഒരുപാട് ആരാധകരെ നേടിയെടുത്തു.

    മലയാളത്തിൽ ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ താരം പിന്നീട് അഭിനയിക്കുകയുണ്ടായി. 2011ൽ ജയ് ബോലോ തെലങ്കാന എന്ന സിനിമയിലൂടെയാണ് തെലുങ്ക് ഭാഷയിൽ അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ താരത്തിനെ കാണാനും പ്രേക്ഷകർക്ക് സാധിച്ചു. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ഡ്രസ്സിൽ മനംമയക്കുന്ന കിടിലൻ ഫോട്ടോകളാണ്. എന്തായാലും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പുതിയ ലുക്കിന് ആരാധകർ രേഖപ്പെടുത്തുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

    Meera Nandhaa
    Meera Nandhaa
    Meera Nandhaa
    Meera Nandhaa
    Meera Nandhaa
  • ആദ്യമായ് സാരിയുടുത്ത് അനന്യ പാണ്ടേ.. എങ്ങനെയുണ്ടെന്ന്‌ ആരാധകരോട് താരം.. പറയൂ…

    ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെ.
    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര താരത്തിന് സാധിക്കുകയും ചെയ്തു. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്.

    2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

    താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.

    മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകർ സജീവമായി ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും വളരെ മികച്ച ആരാധക അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യാറുണ്ട്.

    അഭിനയ വൈഭവം കൊണ്ടാണ് താരം സജീവമായ ആരാധകവൃന്ദങ്ങളെ ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും നേടിയെടുത്തത്. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സജീവമായി ആരാധകവൃന്ദങ്ങളെ താരം നിലനിർത്തുന്നത്.

    ഇപ്പോൾ താരം ആദ്യമായി സാരി ധരിച്ചതിന്റെ സന്തോഷം വെളിപ്പെടുത്തുന്ന ഫോട്ടോഷൂട്ട് ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ക്രീം കളർ ഗ്രാൻഡ് സാരിയിൽ വളരെ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി ലഭിച്ചു കൊണ്ടിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

    Ananya
    Ananya
    Ananya
    Ananya
  • ഡാൻസിനിടയിൽ ഷർട്ട്‌ ഊരിയെറിഞ്ഞു ഉർവശി റൗട്ടേല… VIDEO വൈറൽ….

    നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഉർവ്വശി റൗട്ടേല. 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയം ആരംഭിക്കുന്നതിന് മുൻപേ മോഡലിംഗ് രംഗത്ത് താരം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ബോളിവുഡ് സിനിമയിൽ സജീവമായി ഇപ്പോൾ താരം നിലകൊള്ളുന്നു. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് ബംഗാളി എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    2015 ൽ കന്നട സൂപ്പർ സ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമാ ലോകത്തേയ്ക്ക് കടന്നു. ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടി. ഒരുപാട് സിനിമകളിൽ സ്പെഷൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ കയ്യടികളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിക്കുന്നത്.

    ഒരുപാട് മ്യൂസിക് വീഡിയോകളിലും പല പ്രശസ്ത വെബ് സീരീസ്കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിലെന്ന പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നില കൊള്ളുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മേഖല എന്താണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചു.

    സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. പുതിയ ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരമായി ആരാധകർക്കിടയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 47 മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ അത്രയും ആരാധകർ താരത്തിന് ഉണ്ടായത് കൊണ്ട് തന്നെയാണത്.

    ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് താരം കാഴ്ചവെച്ചത് എന്നത് കൊണ്ട് മാത്രമല്ല വീഡിയോ വൈറലായത്. ചടുലമായ നൃത്തചുവടുകൾക്ക് പിന്നാലെ ധരിച്ച മേൽ വസ്ത്രമൂരി എറിയുന്നുണ്ട് താരം. എന്തായാലും വളരെ പെട്ടന്ന് വീഡിയോ വൈറലായിരിക്കുന്നു.

    Urvashi Rautela
    Urvashi Rautela
    Urvashi Rautela
    Urvashi Rautela
    Urvashi Rautela
  • വിവാഹ നിശ്ചയം കഴിഞ്ഞ സന്തോഷത്തിൽ ഒരു ബിക്കിനി ഫോട്ടോഷൂട്ട്.. ബീച്ചിൽ വെച്ചാണ് ഇദ്ദേഹം താരത്തെ പ്രൊപ്പോസ് ചെയ്തത്. വിവാഹനിശ്ചയവും ബീച്ചിൽ തന്നെയായിരുന്നു….

    ഹിന്ദി ടെലിവിഷനിലും തെലുങ്ക് സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഇന്ത്യൻ നടിയാണ് സോനാരിക ബദോറിയ. താരം ജനിച്ചതും വളർന്നതും മുംബൈയിലാണ്. യശോധം ഹൈസ്കൂളിലെ പഠനത്തിന് ശേഷം താരം ഡിജി രൂപാരെൽ കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. 2011-ൽ ലൈഫ് ഓകെയുടെ തും ദേനാ സാത്ത് മേര എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ ടെലിവിഷൻ അരങ്ങേറ്റം നടത്തിയത്.

    2018 ഒക്‌ടോബർ മുതൽ 2019 ജനുവരി വരെ കളേഴ്‌സ് ടിവിയുടെ ദസ്താൻ-ഇ-മൊഹബത്ത് സലിം അനാർക്കലിയിൽ താരം അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞ കൈയടി സ്വീകരിച്ചിരുന്നു. അത്രത്തോളം മനോഹരമായാണ് താരം ആ പരമ്പരയിൽ അഭിനയിച്ചത്. അതുപോലെതന്നെ 2019 -ൽ അവർ കളേഴ്‌സ് ടിവിയിൽ ഇഷ്ക് മേ മർജവാനിൽ നേത്ര ശർമ്മയെ അവതരിപ്പിച്ചതും മികച്ച പ്രേക്ഷകപ്രീതിയും അഭിപ്രായങ്ങളും നേടി.

    2015ൽ ജദൂഗാഡുവിലെ പാർവതി എന്ന കഥാപാത്രമായാണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാജീവ് എസ് റൂയ സംവിധാനം ചെയ്ത തന്റെ ആദ്യ ഹിന്ദി ചിത്രമായ സാൻസെയ്നിൽ രജനീഷ് ദുഗ്ഗലിനൊപ്പം നായികയായി അഭിനയിച്ചത് താരമാണ്. 2018-ൽ ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും അഭിലഷണീയമായ 20 സ്ത്രീകളിൽ താരത്തെ പട്ടികപ്പെടുത്തിയിരിക്കുന്നു.

    ഇപ്പോഴിതാ ഒരു യുവനടി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താരത്തിനെ വിവാഹ നിശ്ചയം കഴിഞ്ഞത്. വികാസ് പരാശർ എന്ന വ്യക്തിയും ആയിട്ടാണ് താരത്തിന്റെ നിശ്ചയം കഴിഞ്ഞത്. ഒരു ബീച്ചിൽ വെച്ചാണ് ഇദ്ദേഹം താരത്തെ പ്രൊപ്പോസ് ചെയ്തത്. വിവാഹനിശ്ചയവും ബീച്ചിൽ തന്നെയായിരുന്നു. അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോഴും ബീച്ചിൽ നിന്നുള്ള ബിക്കിനി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ടൽ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Sonarika Bhadoria
    Sonarika Bhadoria
    Sonarika Bhadoria
    Sonarika Bhadoria
    Sonarika Bhadoria
  • ബ്ലാക്കിൽ ഹോട്ടായി അനിഖ സുരേന്ദ്രൻ… അടുത്ത നായികയായി കാണാൻ കാത്ത് ആരാധകർ…

    മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. 2013 ൽ പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

    2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിനെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. ക്വീൻ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും വലിയ ശ്രദ്ധയാകർഷിച്ച കഥാപാത്രമായി. അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന് കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്.

    ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്നതിനുള്ള മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം.

    താരത്തിന്റെ കഥാപാത്രങ്ങൾ വളരെ നിറഞ്ഞ കയ്യടിയോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും ആണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.

    നായിക വേഷത്തിലും താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷ. ഇപ്പോൾ തന്നെ താരം ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ഇത് വരെയും അവതരിപ്പിച്ചത്. ചലച്ചിത്ര അഭിനയത്തിനൊപ്പം തന്നെ താരം മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്.

    ബ്ലാക്ക് സ്റ്റൈലിഷ് ഡ്രസ്സിൽ വളരെ മനോഹരിയാണ് താരം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ഒരുപാട് പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കും കൂടെ ഫോട്ടോകൾ വൈറലായിരിക്കുകയാണ്. ഇത്രത്തോളം മനോഹരിയായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നും കണ്ണുകളിൽ ജ്വാലകൾ കാണാൻ സാധിക്കുന്നു എന്ന് എല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരത്തിന് പുതിയ ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

    Anikha surendran
    Anikha surendran
    Anikha surendran
    Anikha surendran
  • എന്റെ ആ മറുകിലാണ് ആരാധകരുടെ കണ്ണ്.. വീണ്ടും ഗ്ലാമറിൽ ആരാധകരെ മയക്കി നോറ…

    അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് നോറ ഫത്തേഹി. ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അഭിനേത്രി എന്നതിനു പുറമെ താരം കൈവച്ച മേഖലകളിലെല്ലാം വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും ഭാഗ്യം ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

    റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെമ്പർ , ബാഹുബലി: ദി ബിഗിനിംഗ് , കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തുകൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. കൂടാതെ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്.

    ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്. തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമാ പ്രേമികളുടെ മനസ്സിൽ താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും ചിരപ്രതിഷ്ഠ നേടിയത്.

    2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. എൺപത്തിനാലാം ദിവസം താരം മത്സരത്തിൽ നിന്നും പുറത്തു പോയെങ്കിലും അതുവരെയും താരം പ്രകടിപ്പിച്ചത് തികഞ്ഞ മത്സരബുദ്ധി ആയിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ സാധാരണയായി ആരാധകർ സ്വീകരിക്കാറുള്ളത്.

    2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. തന്നിലൂടെ കടന്നുപോയ മേഖലയിൽ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്.

    ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറലായത്. ബ്ലൂ ഡ്രസ്സിൽ വളരെ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ ഫോട്ടോ നേടിയത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Nora Fatehi
    Nora Fatehi
    Nora Fatehi
    Nora Fatehi
    Nora Fatehi
  • കുട്ടിയുടുപ്പിട്ടത്തിന് വിമർശിച്ചവർ കണ്ടോളു.. വീണ്ടും ഗ്ലാമറസ്സിൽ അനശ്വര.. പൊളി…

    അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

    ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

    താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലേങ്കിലും ഓരോ സിനിമകളിലും താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുന്നുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും ജീവൻ നൽകുന്നത് പറയാതിരിക്കാൻ കഴിയില്ല.

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ താരം ഇപ്പോൾ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. ആരാധകരുമായി നിരന്തരം ഇടപെടുന്ന താരം അവരുടെ താൽപര്യാർത്ഥം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Anaswara
    Anaswara
    Anaswara
    Anaswara