Category: Entertainments

  • ഇഷാ ഗുപ്തയുടെ ഹോട്ട് രംഗങ്ങളുമായി ആശ്രം 3 വെബ് സീരീസ്.. ഹോട്ട് രംഗങ്ങൾ പ്രചരിക്കുന്നു…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

    2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

    വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി താരം പുറത്തു വന്നിരിക്കുന്നത് അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകളാണ്. ഒരു സിനിമയുടെ ഭാഗങ്ങളാണ് എന്ന് ഫോട്ടോകൾ കണ്ടാൽ മനസ്സിലാകുന്നുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ പുതിയ ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

    Esha
    Esha
    Esha
    Esha
    Esha
    Esha
  • എന്റെ നഗ്ന ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യൂ.! ജന്മദിനത്തിൽ ആരാധകരെ ഞെട്ടിച്ച് നടി റെജിന കാസാൻഡ്ര…

    തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് റെജീന കസാന്ദ്ര. 2005-ൽ കണ്ട നാൽ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപാട് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ താരം ശ്രദ്ധേയമാവുകയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    2012 ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്. തെലുങ്ക് ഭാഷയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു. ഇത് തെലുങ്ക് സിനിമ പ്രേമികൾക്കിടയിൽ താരത്തിന്റെ പേരും പ്രശസ്തിയും വളരെ പെട്ടെന്ന് ഉയരാനുള്ള വലിയ കാരണം തന്നെയായി.

    തെലുങ്കിന് പുറമേ 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. ഏക് ലഡ്‌കി കോ ദേഖ തോ ഐസ ലഗാ എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അഭിനയിച്ച തുടങ്ങുന്നത് 2019 ആയിരുന്നു പുറത്തിറങ്ങിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഏത് ഭാഷയാണ് ആണെങ്കിലും തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏത് വേഷം ആണെങ്കിൽ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ശിവ മനസുലോ ശ്രുതി , കേടി ബില്ല കില്ലാടി രംഗ , കോത ജന്ത , പവർ , രാജതന്ധിരം , സുബ്രഹ്മണ്യം ഫോർ സെയിൽ , വിസ്മയം , സിലുക്കുവരുപട്ടി സിങ്കം , 7 , മുഖിജ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചു.

    ജ്യോ അച്യുതാനന്ദ , ഇവരു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം മികച്ച പ്രശംസയാണ് നേടിയത്. ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിയെ അവതരിപ്പിക്കുന്ന 2022 ലെ റോക്കറ്റ് ബോയ്സ് എന്ന പരമ്പരയിലൂടെയാണ് തർ തന്റെ വെബ് അരങ്ങേറ്റം നടത്തിയത്. വളരെ ചെറുപ്പത്തിൽ തന്നെ താരം ഈ മേഖലയിൽ സജീവമായിരുന്നു. താരം തനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ സ്പ്ലാഷ് എന്ന കുട്ടികളുടെ ചാനലിൽ അവതാരകയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

    പിന്നീട് പരസ്യങ്ങളിൽ ആണ് താരം പ്രവർത്തിച്ചത്. താരത്തിന്റെ വരാനിരിക്കുന്ന സിനിമകളിൽ തെലുങ്ക് തമിഴ് ദ്വിഭാഷയായ ശൂർപ്പനാഗൈ , തെലുങ്ക് ചിത്രങ്ങളായ സാക്കിനി ഡാകിനി , കരുംഗാപിയം എന്നിവ ഉൾപ്പെടുന്നു. അതുപോലെ ബോർഡർ , പാർട്ടി , കല്ലപാർട്ട് എന്നീ തമിഴ് ചിത്രങ്ങളും വിജയ് സേതുപതിയ്‌ക്കൊപ്പം ഫാർസി എന്ന പരമ്പരയും അണിയറയിൽ ഒരുങ്ങി ക്കൊണ്ടിരിക്കുകയാണ്..

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജന്മദിനത്തിന് ശേഷം പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ജന്മദിനത്തിന് താരത്തിന് ആശംസകൾ പറഞ്ഞവർക്കുള്ള നന്ദി പറഞ്ഞതിനു ശേഷം നഗ്ന ചിത്രങ്ങൾ കാണുവാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുക എന്നാണ് താരം എഴുതിയിരിക്കുന്നത്. ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുപാട് പേരാണ് തടിച്ചുകൂടിയത്. പക്ഷെ ചെറുപ്പത്തിലെ ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്.

    Regina Cassandra
    Regina Cassandra
    Regina Cassandra
    Regina Cassandra
    Regina Cassandra
  • എല്ലാവരുടെയും കണ്ണുകൾ പ്രിയങ്കയിൽ.. മിന്നിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞെത്തിയ താരത്തിന്റെ ചുറ്റും കൂടി ആരാധകർ

    നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താരറാണിയായി വിലസുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ പേരും പ്രശസ്തിയും ഇപ്പോൾ വാനോളം ഉയർന്നിരിക്കുകയാണ്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാൽ സുന്ദരിയായി കാണപ്പെടുന്ന താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ലോകോത്തര അവാർഡ് ദാന ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന രൂപത്തിൽ കിടിലൻ വേഷവിധാനത്തിൽ താരം സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു . രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. 2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു. ലോകപ്രശസ്ത ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ 100 സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. അതേപോലെ ഫോബ്സ് മാഗസിൻ ലോകത്തിലെ 100 പവർഫുൾ സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
  • ഇത്ര ഫീൽ വേറൊരു കളറിനും തരാൻ കഴിയില്ല… ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് മഡോണ സെബാസ്റ്റ്യൻ… ഫോട്ടോകൾ പൊളി….

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. 2015 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്. 2015 ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഉറക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതിലൂടെ പ്രേക്ഷക പ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുകയാണ്.

    ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ ഭാഗ്യമായിരുന്നു. പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

    മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്.

    അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. അഭിനയ മേഖലയിലും പിന്നണി ഗാന രംഗത്തും മികവുകൾ താരം പ്രേക്ഷകർക്ക് നൽകി. തന്നിലൂടെ കടന്നു പോയ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം തങ്ങി നിൽക്കുന്നു. വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്.

    ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയും പിന്തുണയും താര താരം നില നിർത്തുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു.

    ഏത് തരം ഡ്രസ്സിലും വളരെ മനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മഞ്ഞ ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. When all the other colours don’t feel enough, turn to yellow and shine your light: എന്നാണ് താരം ഫോട്ടോകൾക്ക് ഒപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    മഞ്ഞ കളറിനെക്കാൾ മതിയായതൊന്നും വേറെ ഇല്ല എന്നും അതാണ് ഒരാളെ കൂടുതൽ പ്രകാശിപ്പിക്കുന്നത് എന്നുമാണ് താരം കുറിക്കുന്നത്. പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Madonna
    Madonna
    Madonna
    Madonna
    Madonna
  • സ്റ്റൈലിഷ് ലുക്കിൽ ബഡായി ആര്യ… ഏറ്റെടുത്ത് മലയാളികൾ

    ടെലിവിഷൻ പരിപാടികളിലൂടെ ജന മനസ്സുകൾ കീഴടക്കിയ അഭിനേത്രിയാണ് ബഡായി ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ താരം പങ്കെടുത്തതു കൊണ്ട് തന്നെയാണ് താരത്തിന് പേരിലൂടെ ബഡായി തന്നെ പ്രേക്ഷകർ വിളിക്കാൻ തുടങ്ങിയത്. അത്രത്തോളം ആ പരിപാടിയിൽ താരം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിന്നു വേറൊരു തെളിവിന്റെ ആവശ്യമില്ല. തുടക്കം മുതൽ ഇപ്പോഴും താരം അഭിനയ മേഖലയിൽ വിജയങ്ങൾ കൊണ്ട് സജീവമാണ്.

    2006 മുതലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ടെലിവിഷൻ മേഖലയിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യ സമയങ്ങളിലെല്ലാം താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലി മേഖലകളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ സിനിമാ മേഖലയിലും അരങ്ങേറ്റം കുറിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്നതിൽ അഭിനയം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ട് ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യത്തേത് പോലെ തന്നെ നിലനിർത്താൻ സാധിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നില നിർത്താനും കഴിഞ്ഞിട്ടുണ്ട്. ഒരുപാട് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്.

    മോഹക്കടൽ , അച്ഛന്റെ മക്കൾ , ആർദ്രം, സ്ത്രീധനം എന്നിവ താരം അഭിനയിച്ച സീരിയലുകലിൽ പ്രധാനപ്പെട്ടവയാണ്. ബിഗ്ബോസ് സീസൺ 2വിൽ താരം മത്സരിച്ചതും താരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്. മോഡലിംഗ് താരം വിവാഹത്തിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. ഓരോ ഇടങ്ങളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    താരം തന്റെ ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ സജീവമായി താരം ഒരുപാട് വർഷങ്ങൾക്കിപ്പുറവും നിലനിർത്തുന്നതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സിനിമ-സീരിയൽ പുതുമകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

    മോഹിപ്പിക്കുന്ന സൗന്ദര്യം താരം പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെ താരത്തിന്റെ മോഡൽ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ട് പോകാറുള്ളത്. ഇപ്പോൾ അത്തരത്തിലൊരു സ്റ്റൈലിഷ് ആൻഡ് ക്യൂട്ട് ലുക്കിലുള്ള സൂപ്പർ ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടുകൂടി ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Arya
    Arya
    Arya
    Arya
  • തിരിച്ചു വരവ് ഗഭീരമാക്കാനൊരുങ്ങി നസ്രിയ.. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം…

    മലയാളി സിനിമയിലും ഇതര ഭാഷകളിലും ഒരുപോലെ ആരാധകരെ നേടിയ അഭിനയ വൈഭവമാണ് നസ്രിയ. നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം സജീവമാണ്. പ്രധാനമായും മലയാളം , തമിഴ് സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്.

    2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ടെലിവിഷൻ ഷോയായ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരകയായി താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്.

    ഈ സിനിമ വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കുകയും താരത്തെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടി ക്കൊണ്ടിരിക്കുകയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ താരത്തെ കുറിച്ചുള്ള സിനിമാ മേഖലയിലെ അഭിപ്രായം. നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    മലയാളത്തിലെ മുൻ നിര നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

    ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്തും താരത്തിന് ആരാധകരുടെ കാര്യത്തിൽ ഒരുപാട് കുറവും ഉണ്ടായിരുന്നില്ല. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ചെയ്ത എല്ലാ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

    ഇപ്പോൾ താരം സിനിമ അഭിനയം മേഖലയിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരത്തിന്റെ ചില ഫോട്ടോകൾ വൈറലായിരുന്നു. ഇപ്പോൾ ബ്ലാക്ക് കളർ സാരിയിൽ ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Nazriya
    Nazriya
    Nazriya
    Nazriya
  • ബിക്കിനിയോട് പ്രണയം.. ബിക്കിനിയിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ച് താരം…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തരംഗമായി പ്രചരിക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഓരോ ദിവസവും പുറത്തുവരുന്ന ഫോട്ടോഷൂട്ട്കളുടെ എണ്ണം അത്രയ്ക്കും വലുതാണ്. ശരിക്ക് പറഞ്ഞാൽ എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും പ്രധാന ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. അതുകൊണ്ടുതന്നെ ഗ്ലാമർ ഫോട്ടോ ഷൂട്ട് പിന്നാലെയാണ് പലരും പോകുന്നത്.

    പല രീതിയിൽ പല കൺസെപ്റ്റ് ബേസ് ചെയ്ത് പല സ്ഥലങ്ങളിൽ പല വ്യത്യസ്തമായ കോസ്റ്റ്യൂംസ് ധരിച്ചു വെറൈറ്റി പോസുകൾ നൽകി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കു വെക്കുന്ന തിരക്കിലാണ് മോഡൽസും സെലിബ്രിറ്റികളും. പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇവർ പങ്കുവെക്കുന്നത്. ഒട്ടുമിക്കതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം നേടിയ താരമാണ് നിഹാരിക ഗാന്ധി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം പങ്കുവച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ബിക്കിനിയിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയ എംപ്ലോയിസ് ഫിറ്റ്നസ് ലവർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്.

    Niharika
    Niharika
    Niharika
    Niharika
    Niharika
  • കീർത്തി സുരേഷ് ഗ്ലാമറിൽ തകർത്താടി… കണ്ടത് ഏഴ് കോടിയോളം ആൾക്കാർ.. വൻ ഹിറ്റായി വീഡിയോ VIDEO….

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മുൻനിര നായിക നടിമാരിലൊരാളാണ് കീർത്തി സുരേഷ്. താരം അഭിനയത്തിൽ ഒരുപാട് ഇതിനകം തെളിയിച്ചു കഴിഞ്ഞു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകറെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

    മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മറ്റു പല ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം ഇപ്പോൾ സജീവമായി നിലകൊള്ളുന്നത്. ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് നായിക വേഷത്തിൽ തിളങ്ങി നിൽക്കുകയായിരുന്നു.

    താരം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പ്രചരിപ്പിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവിൽ നിന്ന് വിപരീതമായി തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കാണപ്പെടുന്നത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സർക്കാരു വാരി പേട്ട എന്ന തെലുങ്ക് സിനിമയിലെ ഗാനത്തിലാണ് താരം ഈ രീതിയിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    പരശുറാം എഴുതി സംവിധാനം ചെയ്ത മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയാണ് സർക്കാർ വാരി പേട്ട. 60 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമ 200 കോടിയോളം കലക്ഷൻ നേടുകയും ചെയ്തു. ഇതിലെ ഗാനത്തിലാണ് കീർത്തി സുരേഷ് തികച്ചും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. കലാവതി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.

    രണ്ടായിരത്തിൽ പുറത്തിറങ്ങിയ പൈലേറ്റ്സ് എന്ന മലയാള സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ദിലീപ് നായകനായി പുറത്തിറങ്ങിയ കുബേരൻ എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു. ഇതേ ദിലീപിന്റെ നായികയായി താരം പിന്നീട് റിങ് മാസ്റ്റർ എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    Keerthy Suresh
    Keerthy Suresh
    Keerthy Suresh
    Keerthy Suresh
  • തെലുഗിൽ ലിപ്‌ലോക്കിലും ഗ്ലാമർ രംഗങ്ങളിലും തകർത്ത് നമ്മുടെ അനുപമ. റൗഡി ബോയ്സ് “പ്രേമേആകാസമൈദേ” ഫുൾ വീഡിയോ ഗാനം റിലീസായി…. യൂട്യൂബിൽ ട്രെൻഡിങ്….

    പുതിയ സിനിമകളുടെ വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ മേഖലയോട് പ്രേക്ഷകർ അത്രത്തോളം അടുപ്പം സൂക്ഷിക്കുന്നു എന്ന് തന്നെയാണ് അതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. ചെറിയ ഒരു വാർത്ത പോലും വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടുന്ന തരത്തിൽ പ്രചരിക്കപ്പെടുന്നത് അതുകൊണ്ട് തന്നെയാണ്.

    ഓരോ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രഖ്യാപനവും പേരിടലും മുതൽ റിലീസിങ്ങും അതിന്റെ കളക്ഷൻ ഡീറ്റെയിൽസ് ഉൾപ്പെടെയുള്ള വാർത്തകൾ വരെ ഒരേ ആരവത്തോടെയാണ് പ്രേക്ഷകർ കാതോർത്തിരിക്കുന്നത്. ഒരു സിനിമയുടെ തുടക്കം ഇഷ്ടം ആയി കഴിഞ്ഞാൽ അതിന്റെ തുടർച്ചയിൽ മുഴുവൻ വലിയ താല്പര്യത്തോടെയാണ് പ്രേക്ഷകർ വാർത്തകളെ കാത്തിരിക്കുന്നത്.

    അതുകൊണ്ടുതന്നെയാണ് ടീസർ, ട്രെയിലർ പോലോത്ത വീഡിയോകൾ വളരെ മികച്ച രൂപത്തിൽ സംവിധാനിക്കാനും നല്ല സാഹചര്യത്തിൽ റിലീസ് ചെയ്യിക്കാനും അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നതും അശ്രാന്തം പരിശ്രമിക്കുന്നതും. ഇതുപോലെ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് വീഡിയോ ഗാനങ്ങളുടെ റിലീസ്. റിലീസായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ പല വീഡിയോകളും ഇതിനുമുമ്പ് നേടിയിട്ടുണ്ട്.

    ഇപ്പോൾ റൗഡി ബോയ്സ് എന്ന ചിത്രത്തിലെ പ്രേമേആകാസമൈദേ എന്ന ഗാനത്തിന്റെ ഫുൾ വീഡിയോ ആണ് റിലീസ് ആയിട്ടുള്ളത്. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്‌സ്’. തുടക്കം മുതൽ ഇതുവരെയുള്ള സിനിമയുടെ ഓരോ ഘട്ടങ്ങളിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും സജീവ പിന്തുണയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീഡിയോ ഗാനം റിലീസ് ആയപ്പോഴും അതേ പിന്തുണയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്.

    അനുപമയും ആഷിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം ഉൾപ്പെട്ട ട്രെയിലർ അണിയറ പ്രവർത്തകർ നേരത്തെ റിലീസ് ആയിരുന്നു. ആ സമയത്ത് അതായിരുന്നു യൂട്യൂബിലെ ട്രെൻഡിങ് വീഡിയോ. സിനിമയുടെ നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്. മലയാളത്തിൽ ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്. ചിത്രത്തിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.

    Anupama
    Anupama
    Anupama
    Anupama
    Anupama
  • ബിക്കിനിയിൽ മാത്രമല്ല സാരിയിലും ഹോട്ട് ആണെന്ന് തെളിയിച്ച് സിമ്രാൻ.. ഫോട്ടോസ് ആരുടേയും മനം കവരും…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇന്ന് കൂടുതലായും കാണപ്പെടുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. അതുകൊണ്ടുതന്നെയാണ് ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പലരും അറിയപ്പെടുന്നത്. ഇന്ന് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.

    പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇവർ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് കൂടുതലായി അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. കാരണം ഹോട്ട് ഫോട്ടോകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. പലതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടിയവർ ധാരാളമാണ്. നമ്മുടെ മലയാള നാട്ടിൽ വരെ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സിമ്രാൻ കെ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ അതീവ സുന്ദരിയായി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റ പുത്തൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. റെഡ് കളർ സാരിയാണ് താരം ധരിച്ചിരിക്കുന്നത് സാരിയിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത് താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    തരത്തിലുള്ള വസ്ത്രങ്ങളിലും കോട്ടായി പ്രത്യക്ഷപ്പെടുന്ന താരത്തിന് ഓരോ ഫോട്ടോഷൂട്ടുകൾ ഉം വലിയ കാഴ്ചക്കാരെ നേടി തന്നെയാണ് മുന്നോട്ടു പോകാറുള്ളത്. സാരിയിൽ ആണെങ്കിലും ഷോട്ട് ഡ്രസിൽ ആണെങ്കിലും ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോകൾ പങ്കുവെക്കാരുള്ളത്. അതുകൊണ്ട് തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരായി ഒരുപാട് കാലമായി ഇപ്പോഴും നിലനിൽക്കുന്നത്.

    Simran
    Simran
    Simran
    Simran
    Simran