Category: Entertainments

  • വീട്ടിൽ നിന്നും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് പ്രശസ്ത നടി… വെളിപ്പെടുത്തൽ വൈറലാകുന്നു….

    അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയാണ് കുബ്ബ്ര സെയ്ത്. നടി, ടി വി ആതിഥേയക, മോഡൽ എന്നീ നിലകളിൽ എല്ലാം 2010 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരത്തിന് ഏകദേശം പതിമൂന്ന് വയസ്സുള്ളപ്പോൾ തന്നെ താരം ടി വി ഷോകൾ ഹോസ്റ്റുചെയ്യാൻ തുടങ്ങിയിരുന്നു. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ & മാനേജ്‌മെന്റ് സയൻസസിൽ നിന്ന് ബിരുദം നേടിയ താരം പിന്നീട് ദുബായിലേക്ക് മാറുകയായിരുന്നു.

    താരത്തിന് ടെലിവിഷൻ രംഗത്തു നിന്നും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ സൗന്ദര്യ മത്സരങ്ങളിലും താരത്തിന് വിജയിക്കാൻ കഴിഞ്ഞു. 2013-ലെ ഇന്ത്യയിലെ മികച്ച വനിതാ എംസി അവാർഡ് ജേതാവാണ്. 2009-ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ബ്യൂട്ടി മത്സരത്തിൽ മിസ് പേഴ്‌സണാലിറ്റിയായും താരം തിളങ്ങി. അഭിനയ മേഖലയിൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    സുൽത്താൻ , റെഡി , സിറ്റി ഓഫ് ലൈഫ് എന്നീ ചിത്രങ്ങളിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ നേടിയെടുത്തു. Apple TV+ ഷോ ഫൗണ്ടേഷനിൽ ഫറ കീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മറഞ്ഞ കൈയ്യിൽ ലഭിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിൽ താരം എന്നും മുന്നിൽ നിൽക്കുന്നുണ്ട്.

    നെറ്റ്ഫ്ലിക്സ് ഒറിജിനൽ ഷോ സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണിലെ കുക്കൂ എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന് താരം വ്യാപകമായ അംഗീകാരം നേടിയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പുതിയ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും വർത്തമാനങ്ങളും എല്ലാം പ്രേക്ഷകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരെയും ഫോളോവേഴ്സിനെയും താരം ഞൊടിയിടയിൽ തന്നെ നേടിയെടുത്തത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എന്തായാലും വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം വളരെ ചെറുപ്പത്തിൽ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്.

    വീടിനുള്ളിൽ നിന്ന് തന്നെയാണ് അത്തരം ഒരു ദുരനുഭവം സംഭവിച്ചത് എന്നും അങ്ങനെ ഒരു സംഭവം ഉണ്ടായത് അമ്മയോട് പോലും തുറന്നു പറയാനാണ് സാധിച്ചില്ല എന്നും നീണ്ട ഏഴ് വർഷക്കാലം ആ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നും ഇപ്പോൾ അത് ആലോചിക്കുമ്പോൾ വലിയ നാണക്കേടാണെന്നും താരം പറയുന്നുണ്ട്. പിന്നീട് അമ്മയോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ ആ സമയത്ത് അമ്മയിൽ നിന്നും വന്ന വീഴ്ചകളെകുറിച്ചും മനസ്സിലാക്കാത്തതിനെക്കുറിച്ചും അമ്മ ക്ഷമ പറഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു.

    Kubbra Sait
    Kubbra Sait
    Kubbra Sait
  • ബ്ലാക്ക് മോണോക്കിനിയും യെല്ലോ ഔട്ട്‌ഫിറ്റും…. പൊളി ലുക്കിൽ സാനിയ ഇയ്യപ്പൻ… വൈറൽ ഫോട്ടോകൾ കാണാം…

    നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്.

    മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. വളരെ പെട്ടന്നായിരുന്നു മേഖലയിൽ താരത്തിന്റെ ഉയർച്ച.

    നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

    അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുത്തവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക് മോണോക്കിനിയും യെല്ലോ ഔട്ട്‌ഫിറ്റുമാണ് ഇപ്പോൾ താരത്തിന്റെ വേഷം. സ്റ്റൈലിഷ് ഡ്രസ്സിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Saniya Iyappan
    Saniya Iyappan
    Saniya Iyappan
    Saniya Iyappan
  • നയന്താരയെ സ്വന്തമാക്കി വിഘ്‌നേഷ് ശിവൻ.നയൻസ് വിക്കി വിവാഹചിത്രങ്ങൾ പുറത്ത്….

    ഒരുപാട് വർഷത്തെ പ്രണയത്തിനു ഒടുവിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മീഡിയക്ക് പോലും പ്രവേശനമില്ലാത്ത വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

    വിവാഹദിനത്തിൽ ചുവന്ന നിറമുള്ള സാരിയാണ് ചുറ്റിയിരിക്കുന്നത്. പ്രൗഢ ഗംഭീരമായ സദസ്സും അതിനൊത്ത അണിഞ്ഞൊരുങ്ങിയ താരത്തെയും ആണ് കാണാൻ സാധിക്കുന്നത്. അതി മനോഹരങ്ങളായ ഒരുപാട് ആഭരണങ്ങൾ കൊണ്ട് വിഭൂഷിതയായി ഒരു രാജ്ഞിയെ പോലെയാണ് നയൻതാര വേദിയിലെത്തുന്നത്. നോക്കിയാൽ കണ്ണെടുക്കാൻ കഴിയാത്ത മനോഹാരിതയാണ് ചിത്രങ്ങൾ പ്രകടിപ്പിക്കുന്നത്.

    മഞ്ഞച്ചരടിൽ കോർത്ത താലിയാണ് വിഗ്നേഷ് ശിവൻ പ്രിയപത്നി നയൻതാരയെ അണിയിച്ചത്. ചെന്നൈയിലെ ആഡംബര ഹോട്ടലിൽ വിവാഹം ബ്രഹ്മ മുഹൂർത്തത്തിൽ നടന്നു എന്നും സൂപ്പർസ്റ്റാർ രജനീകാന്ത് ആണ് താലി കൈമാറിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിപാടിയുടെ സുരക്ഷ വളരെ കർശനമാണെന്നും ചടങ്ങിന്റെ പരിസരത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ അനുവദിച്ചുള്ളൂ എന്നും റിപ്പോർട്ടുണ്ട്.

    ഇ.സി.ആർ. റോഡിൽ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല എന്നതും കടുത്ത സുരക്ഷാ പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് എടുത്ത തീരുമാനമാണ് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഷാരൂഖ് ഖാൻ, മണിരത്നം, ബോണി കപൂർ, അജിത്കുമാർ, ഇളയദളപതി വിജയ്, നടൻ ദിലീപ്, സൂര്യ, ഭാര്യ ജ്യോതിക തുടങ്ങിയവർ പങ്കെടുത്ത പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് എന്നും പുറത്തു വരുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും പറയുന്നുണ്ട്.

    വിവാഹവേദിയിൽ അതിഥികൾക്ക് നൽകാൻ വച്ചിരിക്കുന്ന കുപ്പികളിൽ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട് എന്നത് ഫോട്ടോകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. റൗഡി പിച്ചേഴ്സ് ആണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് അത്തരം ബോട്ടിലുകൾ തയ്യാറാക്കിയതെന്നും ഒറ്റനോട്ടത്തിൽ ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

    e
  • ഹെവി വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ.. അടുത്ത സിനിമാക്കായ് കാത്തിരിപ്പെന്ന് ആരാധകർ

    മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിഅഭിനയിച്ച താരത്തിനെ തന്റെ അഭിനയ മേഖലയിലേക്ക് കരിയർ ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചത് കൊണ്ടു തന്നെ ഒരുപാട് സിനിമകളിലേക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കുകയും ചെയ്ത കഥാപാത്രങ്ങളിലൂടെ എല്ലാം ഒരുപാട് കാലം കഴിഞ്ഞാലും പ്രേക്ഷകർ ഓർത്തിരിക്കാൻ മാത്രം വലിയ പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തു. 2017ൽ ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചത് താരത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു.

    2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിൽ അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

    തുടർച്ചയായി വിജയകരമായ സിനിമകളിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. പതിനെട്ടാം പടി എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി റിലീസ് ആയ സിനിമ. മികച്ച അഭിപ്രായം ഈ സിനിമയിലും താരം പ്രകടിപ്പിച്ചു. വളരെ തന്മയത്വത്തോടെയാണ് താരം ഓരോ വേഷങ്ങളും കൈകാര്യം ചെയ്യുന്നത്.

    സംഗീത സംവിധാന മേഖലയിലും താരം ഇതിനിടെ കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിരിക്കുകയാണ്. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരം ഡയറക്ട് ചെയ്തത്. അതിൽ ഷെഫ് ആയി താരം അഭിനയിക്കുകയും ചെയ്തിരുന്നു. അത് റിലീസ് ആയ സമയത്ത് യൂട്യൂബിൽ വീഡിയോ ട്രെൻഡിംഗ് ആയിരുന്നു. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.

    ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. യൂട്യൂബ് ചാനൽ ഉള്ള ഒരു ബ്ലോഗ്ഗർ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സജീവമായി താരം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവമായതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.

    ശരീര സൗന്ദര്യത്തിനു പ്രാധാന്യം നൽകുന്നതു പോലെതന്നെ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും താരം പ്രാധാന്യം നൽകാറുണ്ട്. അത്തരത്തിലുള്ള പോസ്റ്റുകൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഹെവി വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും ഫോട്ടോസ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

    Ahaana Krishna
    Ahaana Krishna
    Ahaana Krishna
    Ahaana Krishna
    Ahaana Krishna
  • ബി ക്കി നിയാണ് ധരിക്കാൻ ഏറ്റവും കംഫർട്ടബിൾ… നിരന്തരമായി ബി ക്കി നി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിഖിത ശർമ….

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്.

    ഫോട്ടോഷൂട്ട്കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവരും ധാരാളമാണ്. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി.

    ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുള്ള താരമാണ് നിഖിത. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

    താരം എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത് ബി ക്കി നി ഫോട്ടോകൾ ആണ്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പുതിയതായി മാലിദ്വീപിൽ അവധി ആഘോഷത്തിനു പോയ സമയത്ത് എടുത്ത ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ്.

    ബി ക്കിനി യിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ഇപ്പോഴും പങ്കു വച്ചിട്ടുള്ളത്. താരം അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ശ്രദ്ധേയമാവുകയാണ്. ബി ക്കിനി യിലാണ് ഞാൻ ഏറ്റവും കൂടുതൽ കംഫർട്ടബിൾ എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അതു കൊണ്ടു തന്നെ തുടർച്ചയായി ബി ക്കിനി ഫോട്ടോ ഷൂട്ടുകൾ നടത്തുന്നതിന് പിന്നിലെ കാരണവും അതുതന്നെയാണ് എന്ന് പ്രേക്ഷകർക്ക് ഊഹിക്കാം.

    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
  • കറുപ്പ് ഷോർട്ട് ബിക്കിനി ധരിച്ച് പോപ്പ് ഇതിഹാസം ജെന്നിഫർ ലോപസ്… നേടിയത് 40 ലക്ഷം ലൈക്ക്…. ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിച്ച് ഫോട്ടോകൾ…

    ഒരു അമേരിക്കൻ ഗായികയും നടിയും നർത്തകിയുമാണ് ജെന്നിഫർ ലിൻ ലോപ്പസ്. 1991-ൽ ഇൻ ലിവിംഗ് കളറിൽ ഒരു ഫ്ലൈ ഗേൾ നർത്തകിയായി താരം മീഡിയക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 1997ലാണ് താരത്തിന്റെ ആദ്യ സിനിമയിൽ പുറത്തു വരുന്നത്. സെലീന എന്ന ചിത്രത്തിലെ തന്റെ ആദ്യ പ്രധാന വേഷത്തിലൂടെ തരാം അറിയപ്പെടുന്ന ലാറ്റിൻ നടിയായി മാറി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു.

    അതെ വർഷം തന്നെ പുറത്തു വന്ന അനക്കോണ്ട, തൊട്ടടുത്ത വർഷം റിലീസായ ഔട്ട് ഓഫ് സൈറ്റ് എന്നിവയിൽ അഭിനയിച്ച താരം ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലാറ്റിൻ നടിയായി ഉയരുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് ഓരോ ചിത്രങ്ങളുടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.

    നടി, ഗായിക , നർത്തകി, ബിസിനസുകാരി എന്നീ നിലകളിലെല്ലാം 1989മുതൽ താരം സജീവമാണ്. ലോപ്പസ് തന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ഓൺ ദി 6 ലൂടെയാണ് സംഗീത വ്യവസായത്തിലേക്ക് കടന്നത്. ഇത് അമേരിക്കൻ സംഗീതത്തിലെ ലാറ്റിൻ പോപ്പ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ സഹായിച്ചിട്ടുണ്ട് എന്നത് വാണിജ്യ വിജയത്തേക്കാൾ ഉപരിയായി പറയപ്പെട്ടതാണ്. പിന്നീട് സൈക്കോളജിക്കൽ ഹൊറർ ദി സെല്ലിലാണ് അഭിനയിച്ചത്.

    2001- ൽ താരത്തിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ജെ.ലോയും താരത്തിന്റെ റൊമാന്റിക് കോമഡി ദി വെഡ്ഡിംഗ് പ്ലാനറും ഒരേസമയം പുറത്തിറങ്ങിയതോടെ ഒരേ ആഴ്‌ചയിൽ ഒന്നാം നമ്പർ ആൽബവും സിനിമയും സ്വന്തമാക്കിയ ആദ്യ വനിതയായി താരം മാറി. പ്രേക്ഷകർക്കിടയിൽ വലിയ ഒരു തരംഗം ആണ് ആ സമയത്ത് താരം സൃഷ്ടിച്ചത് എന്ന് പറയാതിരിക്കാൻ കഴിയില്ല.

    അതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ മേഖലകളിലും തന്റെ തായ ഇടം അടയാളപ്പെടുത്തി താരം കടന്നു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെയും പ്രേക്ഷക പ്രശംസയും നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കറുപ്പ് ഷോർട്ട് ബിക്കിനിയിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ചൂടു പിടിപ്പിച്ചത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടുപോകാനും ഫോട്ടോക്ക് കഴിഞ്ഞു. വളരെ പെട്ടെന്ന് 40 ലക്ഷത്തോളം ലൈക്ക് ആണ് ആ ഫോട്ടോകൾക്കു ലഭിച്ചത്. എന്തായാലും പുത്തൻ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    Jennifer Lopez
    Jennifer Lopez
    Jennifer Lopez
    Jennifer Lopez
    Jennifer Lopez
  • പോസ് കൊള്ളാം… രസ്ന പവിത്രന്റെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

    മലയാളം, തമിഴ് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് രസ്ന പവിത്രൻ. 2009 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. 2009-ൽ മൗനം എന്ന മലയാളം ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയമാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മികവിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്.

    2014-ൽ തെരിയാമ ഉന്നെ കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴകത്തും തുടക്കം കുറിക്കുകയുണ്ടായി. ഊഴം, ജോമോന്റെ സുവിശേഷങ്ങൾ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം പിന്നീടും ചെയ്യുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

    അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് അറിയപ്പെടാനും പ്രശസ്തയാവാനും താരത്തിനു സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിൽ തന്നെ ഉണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

    മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ വളരെ പെട്ടെന്ന് സാധിച്ചത് പോലെ തന്നെ തമിഴകത്തും വളരെ പെട്ടെന്ന് തന്നെ ആരാധകവൃന്ദം വിപുലമാക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളോടും വളരെ പെട്ടെന്ന് ഇണങ്ങാനും താരത്തിന് സാധിക്കുന്നു.

    ഒരുപാട് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത് ഇതുവരെയും താരം ചെയ്ത വേഷങ്ങളുടെ മികവുകൊണ്ടും പരിപൂർണ്ണ കൊണ്ടുതന്നെയാണ്. അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് നിലനിൽക്കുന്നത്.

    വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന് ഓരോ കഥാപാത്രങ്ങളും ഇതുവരെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. അവിടെ മുതൽ ഇതുവരെയും ആരാധകരെ താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മിക്കപ്പോഴും താരത്തിന് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും വളരെ പെട്ടെന്ന് അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യാറുള്ളത്. സ്റ്റൈലിഷ് ഡ്രെസ്സിൽ വളരെ മനോഹരമായി കാണപ്പെടുന്ന ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്തായാലും വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നു.

    Rasna
    Rasna
    Rasna
    Rasna
    Rasna
  • ക്യൂട്ട്നെസ്സ് ഓവർലോഡഡ്…. രശ്മിക മന്ദനയുടെ പുത്തൻ ഫോട്ടോകൾ മനം കവരുന്നു …

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുന്നത് താരത്തിന് എളുപ്പമാവുകയായിരുന്നു.

    സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്.

    പിന്നീട് സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ഇതിന് കാരണമായി പറയാറുണ്ട്. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. താരത്തെ കുറിച്ച് എല്ലാവരും അത് എടുത്തു പറയാറുണ്ട്.

    ലോകത്താകമാനം അറിയപ്പെടുന്ന അഭിനേതൃയായി ഇപ്പോൾ താരം മാറിക്കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും കൂടിയാണ് താരം. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം പ്രശസ്തിയുടെ കാരണങ്ങളിലൊന്നാണ്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. പിന്നെ മികവുകൊണ്ട് താരം സമൂഹ മാധ്യമങ്ങൾ ഒരു വലിയ ആരാധക വൃന്ദത്തെ നേടിയിട്ടുണ്ട്.

    ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ പ്രേക്ഷകർ പെട്ടന്നാണ് ഏറ്റെടുത്തത്. ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്.

    Rashmika
    Rashmika
    Rashmika
    Rashmika
  • മുഖം കുറച്ചെങ്കിലും കാണിക്കായിരുന്നു… മിറർ സെൽഫി താരത്തെ മനസ്സിലായോ

    അറിയപ്പെടുന്ന ഇന്ത്യൻ നടിയാണ് റേച്ചൽ ഡേവിഡ്. മലയാളം, കന്നഡ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിച്ചിരുന്നത്. പ്രണവ് മോഹൻലാലിനൊപ്പം 2019-ൽ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. ആദ്യം അഭിനയിച്ചത് വളരെ വിജയകരമായ ഒരു ചിത്രത്തിൽ ഇതിന്റെ ഭാഗമായി ആണ് എന്നതും കൂടെ അഭിനയിച്ചത് പ്രശസ്തനായ മുൻനിര നായകന്റെ മകനും യുവനായകൻ നിരയിലെ പ്രശസ്തനും ആയി എന്നതും എടുത്തുപറയേണ്ട വലിയ ഭാഗ്യം തന്നെയാണ്.

    ലവ് മോക്‌ടെയിൽ 2 എന്ന ചിത്രത്തിലൂടെയാണ് താരം എപ്പോഴും അറിയപ്പെടുന്നത് ആ സിനിമയിൽ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്തു. അതുപോലെതന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നതും പ്രേക്ഷകർക്കിടയിൽ സ്ഥാനം വർധിപ്പിക്കുന്നതാണ്.

    വിദ്യാഭ്യാസ മേഖലയിലും ഉയർന്ന ഒരുപാട് നേട്ടങ്ങൾ താരത്തിന് കൈവരിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ചലച്ചിത്ര മേഖലയിലെ താരത്തിന് ചെറിയ നേട്ടങ്ങൾക്ക് പോലും വലിയ കൈയ്യടി ലഭിക്കുന്നുണ്ട്. സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിൽ ബിസിനസ് മാനേജ്‌മെന്റിലാണ് താരം ബിരുദം നേടിയത്. സിനിമാ മേഖലയിൽ ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞു.

    താരം സിനിമാമേഖലയിൽ കരിയർ ആരംഭിച്ച അതേ വർഷം തന്നെ ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021- ൽ കൃഷ്ണയുടെ ലവ് മോക്ക്ടെയിൽ 2 എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ടായി. ഏത് ഭാഷയിൽ ആണെങ്കിലും താരം വളരെ മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവെക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സിനിമ പുതുമകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയെടുത്തത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഏതു തരത്തിലുള്ള ആണെങ്കിലും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു മിറൽ സെൽഫി ആണ്. പക്ഷേ മുഖം താരം കാണിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. കുറച്ചെങ്കിലും മുഖം കാണിക്കാം ആയിരുന്നില്ലേ എന്ന് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നുണ്ടാകും. എന്തായാലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Rachel
    Rachel
    Rachel
  • കരിഷ്മ കപൂർ.. 90 സിലെ ബോള്ളിവുഡ് ക്യൂട്ട് റാണി.. ഇന്നും Too HOTTT.. ബീച് വീഡിയോ പങ്കുവെച്ച് താരം..

    ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് കരിഷ്മ കപൂർ. മുംബൈയിൽ ജനിച്ചു വളർന്ന താരം കപൂർ കുടുംബത്തിലെ അംഗമാണ്. 1991 ൽ പ്രേം ഖാഇദി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1991 മുതൽ ഇതുവരെയും താരം സിനിമ മേഖലയിൽ സജീവമാണ്. ദേശീയ ചലച്ചിത്ര അവാർഡും നാല് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരത്തിന് ഇതിനോടകം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയെടുക്കുന്നതിൽ മികച്ച കഥാപാത്രങ്ങളെ വളരെ പക്വമായ മനോഹരമായും താരം അവതരിപ്പിച്ചു. അതു കൊണ്ടു തന്നെ ഓരോ സിനിമകളിലൂടെയും താരത്തിനു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. ഒരുപാട് മികച്ച സിനിമകളിലൂടെയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെയും താരത്തെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്.

    ജിഗർ, അനാരി, രാജാ ബാബു , കൂലി നമ്പർ 1, സാജൻ ചലെ സസുരാൽ , ജീത് എന്നിവയുൾപ്പെടെ നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ അഭിനയിച്ചു കൊണ്ട് താരം ശ്രദ്ധേയയായി. എന്നിരുന്നാലും 1996 ഇൽ പുറത്തിറങ്ങിയ രാജാ ഹിന്ദുസ്ഥാനി എന്ന റൊമാന്റിക് ഫിലിം താരത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. സംഗീത റൊമാൻസ് ദിൽ തോ പാഗൽ ഹേ എന്നിവയ്ക്ക് ഫിലിംഫെയർ അവാർഡും മികച്ച സഹനദിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും താരത്തിന് നേടാനായി.

    ഹിന്ദി സിനിമയിലെ ഒരു മുൻനിര നടിയാണ് താരം. ജുദ്വാ, ഹീറോ നമ്പർ.1 , ബിവി നമ്പർ.1 , ഹസീന മാൻ ജായേഗി , ദുൽഹൻ ഹം ലെ ജായേംഗെ എന്നിവയെല്ലാം വാണിജ്യ പരമായി വിജയങ്ങളായിരുന്നു. കൂടാതെ ഹം സാത്ത്-സാത്ത് ഹേ, ഫിസ, സുബൈദ എന്നിവയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഫിലിം ഫെയറിൽ മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു.

    2004-ൽ താരം അഭിനയത്തിൽ നിന്ന് ഒരു അവധി എടുത്തുവെങ്കിലും ഇടയ്ക്കിടെ അഭിനയിച്ചതിൽ ത്രില്ലർ Dangerous Ishqq, വെബ് സീരീസായ Mentalhood എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കരിഷ്മ: ദി മിറക്കിൾസ് ഓഫ് ഡെസ്റ്റിനി (2003-2004) എന്ന ടെലിവിഷൻ പരമ്പരയിൽ താരം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി റിയാലിറ്റി ഷോകളുടെ ടാലന്റ് ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ താരം ബ്ലാക്ക് മോണോക്കിനിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Karisma Kapoor
    Karisma Kapoor
    Karisma Kapoor
    Karisma Kapoor