Category: Entertainments

  • ‘പോട്രാ അന്ത “ആ” BGM..!! വിക്രം കണ്ടവർ മറക്കില്ല തിയേറ്റർ ഇളക്കി മറിച്ച ആ രംഗം… താരത്തെ സോഷ്യൽ മീഡിയയിൽ തിരഞ്ഞ് മലയാളികൾ..’ – ഫോട്ടോസ് കാണാം…

    ഇപ്പോൾ സൗത്ത് ഇന്ത്യയിലെന്നല്ല ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ സിനിമയാണ് വിക്രം. ഉലകനായകൻ കമലഹാസൻ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഈ സിനിമയിൽ ഒരുപാട് സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

    ഒരുപാട് റെക്കോർഡുകൾ തകർത്തുകൊണ്ട് വിക്രം സിനിമ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കമൽഹാസൻ ന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമ എന്ന് തന്നെ പറയാം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിക്രം എന്ന സിനിമയിൽ ഒരുപാട് മലയാളി സാന്നിധ്യം കൂടി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമ എന്ന ബഹുമതി നേടാനും ഈ സിനിമക്ക് സാധിച്ചു.

    കമൽഹാസന് പുറമേ ഫഹദ് ഫാസിൽ, വിജയ് സേതുപതി, നാരൈൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ അവസാന സമയത്ത് പ്രേക്ഷകരെ ഒന്നാകെ കോരിത്തരിപ്പിച്ച കൊണ്ട് നടിപ്പിൻ നായകൻ സൂര്യ യും റോളക്സ് എന്ന കഥാപാത്രത്തിലൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്ത ഭാഗത്തിൽ സൂര്യ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

    ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കെജിഎഫ് പോലെ ഒരു മികച്ച തീയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകിയത് എന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ സിനിമയിലെ ബിജിഎം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അനിരുദ്ധ് ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.

    ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ബിജിഎം സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. മായ എസ് കൃഷ്ണൻ എന്ന നടിക്ക് ലഭിച്ച ബിജിഎം ആയിരുന്നു അത്. 18+ ബിജിഎം എന്ന് തന്നെയാണ് ബിജിഎം അറിയപ്പെട്ടത്. ഈ ബിജിഎം ന് മാത്രം പ്രത്യേക ആരാധന പിന്തുണയുണ്ട് എന്ന് തന്നെ പറയാം. വേ ശ്യാലയത്തിലെ രംഗമാണ് മായ കൃഷ്ണൻ എന്ന നടിക്കൊപ്പം ചേർത്തു വെച്ചത്.

    ഇപ്പോൾ ഈ നടിയുടെ പിന്നാലെയാണ് മലയാളി ആരാധകർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ഫോളോവേഴ്സ് കൂടിക്കൂടിവരികയാണ്. താരത്തിന്റെ പഴയ ഫോട്ടോകളും ഇപ്പോൾ വൈറലായി തുടങ്ങിയിരിക്കുന്നു. ചില ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ വരെ കാണാൻ സാധിക്കും.

    സിനിമ കേരളത്തിൽ ഹിറ്റ് ആയതോടുകൂടി ഒരുപാട് മലയാള ചാനലുകളിൽ താരം ഇന്റർവ്യൂ നൽകുകയുണ്ടായി. ശരിയാ രീതിയിൽ മലയാളം സംസാരിക്കാൻ അറിയുന്ന നടിയാണ് മായ കൃഷ്ണൻ. മലയാള സിനിമയിൽ ഏത് വേഷം ലഭിച്ചാലും ചെയ്യാൻ തയ്യാറാണ് എന്ന് സന്തോഷപൂർവ്വം താരം പറയുന്നുണ്ട്. വിക്രം സിനിമയിലെ ആ ബിജിഎം അനിരുദ്ധ് ആവശ്യപ്പെട്ടതുപോലെ സൗണ്ട് റെക്കോർഡ് ചെയ്തത് മാത്രമാണ് എന്ന് താരം പറയുന്നുണ്ട്.

    Maya
    Maya
    Maya
    Maya
  • വർക്ക്‌ ഔട്ട്‌ ഫോട്ടോകൾ പങ്കുവെച്ച് നവ്യ നായർ… തിരിച്ചു വരവ് പൊളിച്ചടക്കാൻ തന്നെ…

    മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുകയാണ് താരമിപ്പോൾ. ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് നവ്യ. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം. അതുകൊണ്ടു തന്നെയാണ് ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

    താരം അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഹിറ്റാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ നിൽക്കുന്നത്. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം അപ്പോഴും സജീവമായിരുന്നു. താരത്തിന്റെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.

    തിയേറ്ററുകളെ കോളിളക്കം സൃഷ്ടിച്ച ഒരുത്തീ എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് സിനിമ തീയേറ്ററുകളിൽ വിജയം സൃഷ്ടിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എന്നും സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയമാണ്.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് താരത്തിന്റെ വർക്കൗട്ട് ഫോട്ടോകൾ ആണ്. ശരീര ആരോഗ്യത്തിനു ഫിറ്റനസിനും താരം നൽകുന്ന പ്രാധാന്യം ഫോട്ടോകളിൽ നിന്ന് വളരെ വ്യക്തമാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ എല്ലാം ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

    Navya Nair
    Navya Nair
    Navya Nair
    Navya Nair
  • സാമന്തയെ പിന്നിലാക്കി പൂജ ഹെഗ്ഡെ… സിനിമാക്കാർക്ക് ഇപ്പോൾ പൂജ ഹെഗ്‌ഡെയെ മതി..

    നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. 2012 ൽ അഭിനയം ആരംഭിച്ച താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മുഖമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്.

    2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു. ഇപ്പോൾ താരം സൗത്ത് ഇന്ത്യയിലെ മുൻ നിര നായിക നടിമാരിൽ പ്രധാനിയാണ്.

    സിനിമയിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിലും താരത്തിന് പേരുണ്ട്. നടിമാരുടെ പ്രതിഫലത്തിന് കണക്കുകൾ എപ്പോഴും ആരാധകർക്കിടയിൽ വലിയതോതിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. പ്രതിഫലം വാങ്ങുന്നതിൽ ഒരുപാട് വർഷമായി മുന്നിൽ നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെയാണ്. അഞ്ച് കോടി മുതൽ 7 കോടി വരെയാണ് താരം ഒരു ചിത്രത്തിനുവേണ്ടി വാങ്ങുന്നത്.

    നയൻതാരക്ക് ശേഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് കൂടുതൽ പ്രതിഫലം വാങ്ങുന്നത് സമന്ത ആയിരുന്നു. അല്ലുഅർജുൻ നായിക നായകനായെത്തിയ പുഷ്പ ദ റൈസർ എന്ന സിനിമയിലെ വെറും 3 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഐറ്റം ഡാൻസിനെ താര വാങ്ങിയ പ്രതിഫലത്തിന് കണക്കുകൾ കേട്ട് ആരാധകർ അത്ഭുതപ്പെട്ടിരുന്നു. ഒന്നിനു പുറകെ മറ്റൊന്നായി ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടുന്നത്.

    എന്നാൽ ഇപ്പോൾ പുതിയ കണക്ക് പ്രകാരം സാമന്തയെ പിന്നിലാക്കി രണ്ടാമത് മറ്റൊരു നടി എത്തിയിരിക്കുകയാണ് എന്നാണ്. സമന്ത കടത്തിവെട്ടിയ താരം പൂജ എവിടെ ആണ്. പുരി ജഗന്നാഥ സംവിധാനം ചെയ്യുന്ന ജനഗണമന എന്ന സിനിമയാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ട നായകനാകുന്ന ഈ ചിത്രത്തിന് വേണ്ടിയാണ് താരം തന്നെ പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുന്നത്.

    സാധാരണയായി മൂന്നു മുതൽ നാലു കോടി വരെ ആയിരുന്നു താരത്തിന്റെ പ്രതിഫല കണക്ക്. ഒരു വർഷം ഒരു സിനിമ എന്ന രൂപത്തിലാണ് ഇതുവരെയും താരം സിനിമകളെ സമീപിച്ചത്. പക്ഷേ ഇപ്പോൾ ജനഗണമന എന്ന സിനിമക്കുവേണ്ടി താരം അഞ്ചു കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയതായി പുറത്തുവരുന്ന കണക്കുകളും വാർത്തകളും സൂചിപ്പിക്കുന്നത്. ഇതോടെ നയൻതാരയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി താരം മാറി.

    Samantha
    Pooja Hegde
    Samantha
    Pooja Hegde
    Samantha
  • ഇതിലേതാ അമ്മ.. അമ്മയും മകളും വേറെ ലെവൽ! സന്തൂർ മമ്മി എന്ന ആരാധകർ…

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിനടൻമാരെ പോലെ തന്നെ അവരുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റി കുടുംബങ്ങൾ ഉണ്ട്. നമ്മുടെ മലയാള സിനിമാ ലോകത്തും ഇത്തരത്തിലുള്ള ഒരുപാട് കുടുംബങ്ങളെ നമുക്ക് കാണാൻ സാധിക്കും.

    ഈ രീതിയിൽ മലയാളി സിനിമ പ്രേമികൾ ഏറ്റെടുത്ത അമ്മയും മകളുമാണ് നിത്യ ദാസും മകളും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ഒരുമിച്ച് ഒരുപാട് പരിപാടികളിൽ ഇവർ പ്രധാന അതിഥികളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവരുടെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു.

    സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും നിറസാന്നിധ്യമാണ്. അമ്മയും മകളും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഇരുവരും ഒരുപാട് ടിവി ഷോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാളികൾ ഈ അമ്മയെയും മകളെയും ഏറ്റെടുത്തിരിക്കുകയാണ്. രണ്ടുപേരും ഒരുമിച്ച് ഫോട്ടോഷൂട്ടിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ വീണ്ടും ഇവർ രണ്ടുപേരും ഒരുമിച്ചുള്ള പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് രണ്ടുപേരും കാണപ്പെടുന്നത്. ഈ ഫോട്ടോ കണ്ടതിനുശേഷം ആരാധകർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമിതാണ്. ഇതിൽ ആരാണ് അമ്മ ആരാണ് മകൾ. കാരണം അത്രയും സാമ്യതയും യുവത്വമാണ് ഇരുവരിലും കാണപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

    ഒരു സമയത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലനിന്നിരുന്ന താരമായിരുന്നു നിത്യദാസ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമക്കു പുറമെ തമിഴ് ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു.

    താരം അഭിനയിച്ച ആദ്യ സിനിമ തന്നെ വൻ ഹിറ്റ് ആയിരുന്നു. രണ്ടായിരത്തി ഒന്നിൽ ദിലീപ് പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സൂപ്പർഹിറ്റ് മലയാളസിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    Nithya Das
    Nithya Das
  • പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ഇതിഹാസ താരത്തിന്റെ മകളെ മനസ്സിലായോ?! വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്ത് ആരാധകർ..

    സിനിമ സീരിയൽ കലാ കായിക മേഖലയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികളുടെ കുടുംബങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും ആരാധകർ നിരന്തരമായി ശ്രമിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ വ്യക്തികളുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആകാറുണ്ട്.

    പ്രത്യേകിച്ചും സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടി നടന്മാരുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം ചർച്ചാവിഷയമായി മാറാറുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള പല സെലിബ്രിറ്റി താര കുടുംബങ്ങളെ നമുക്ക് കാണാൻ സാധിക്കും. അവരുടെ കാര്യങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സാറാ ടെണ്ടുൽക്കർ. ലോക ക്രിക്കറ്റ് ഇതിഹാസത്തിലെ എക്കാലത്തെയും മികച്ച താരമെന്ന നിലയിൽ പലരും വിലയിരുത്തിയ സച്ചിൻ ടെണ്ടുൽക്കറിന്റെ മകളാണ് സാറ ടെണ്ടുൽക്കർ. താരരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. അച്ഛനെ പോലെ തന്നെ സാറ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

    സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ട് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ sara tendulkar പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവന്ന താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൊതുസ്ഥലത്തെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് സാറാ ടെണ്ടുൽക്കർ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും സാറയുടെ ഇത്തരത്തിലുള്ള കിടിലൻ കാന്ഡിഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

    ക്രിക്കറ്റ് ചരിത്രം എടുത്ത് പരിശോധിച്ചാൽ അവിടത്തെ ഇതിഹാസ താരങ്ങളിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന പേര് മായാതെ ഒളിമങ്ങാതെ തിളങ്ങിനിൽക്കുന്ന എന്നതിൽ യാതൊരു സംശയവുമില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ്. കളിക്കളത്തിലെ മാസ്മരിക പ്രകടനത്തിനൊപ്പം സൗമ്യ ശാന്ത സ്വഭാവം കൂടിയായപ്പോൾ ആരാധകർക്ക് ദൈവം എന്ന് അദ്ദേഹത്തെ വിളിക്കുകയുണ്ടായി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ അർജുൻ ടെൻഡുൽക്കർക്ക് ഒരു ബൗളർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

    Sara
    Sara
    Sara
    Sara
  • ഇതിഹാസ ചിത്രത്തിലെ നായിക പോലെ, ബോൾഡ് പ്രഗ്നന്റ്. സോനം കപൂറിന്റെ ഫോട്ടോകൾ വൈറലാകുന്നു…

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നിറഞ്ഞു നിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. സെലിബ്രിറ്റികളായി അറിയപ്പെടുന്നവരും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന വരും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന തിരക്കിലാണ്. പല രീതിയിൽ പലതരത്തിൽ പല സ്ഥലങ്ങളിൽനിന്നുള്ള ഫോട്ടോഷൂട്ടുകൾ കാണാൻ സാധിക്കും.

    ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. ഓരോ പ്രത്യേകമായ പരിപാടികൾ ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ അറിയിക്കുന്ന തിരക്കിലാണ് ഇന്ന് ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും. അതേപോലെ കല്യാണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതായി കാണാൻ സാധിക്കും.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് പ്രെഗ്നൻസി ഫോട്ടോഷൂട്ട്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിലുള്ള പ്രഗ്നസി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കാറുണ്ട്. ഇവർ ധരിക്കുന്ന വസ്ത്രധാരണയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പുതിയ പ്രഗ്നൻസി ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സോനം കപൂർ ആണ് പ്രഗ്നൻസി ഫോട്ടോ ഷൂട്ട് നടത്തിയത്. ഇതിഹാസത്തിലെ നായികയെപ്പോലെ പവർഫുൾ സ്ത്രീ എന്ന നിലയിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടിരിക്കുന്നു. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ട കിടിലൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരമാണ് സോനം കപൂർ. പ്രശസ്ത ബോളിവുഡ് താരം അനിൽ കപൂർ ന്റെ മകളാണ് സോനം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ല് പുറത്തിറങ്ങിയ സവാരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയജീവിതത്തിൽ ദേശീയപുരസ്കാരം & ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ താരം നേടിയിട്ടുണ്ട്.

    Sonam
    Sonam
    Sonam
    Sonam
    Sonam
  • പൊളിയാ… ഇത് അടിച്ചാൽ ഇമ്മാതിരി വരുമോ…. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നിമിഷയും ഗൗരിയും…

    മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസങ്ങളിലും നൂറുകണക്കിന് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ ആണ് ഓരോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ തമ്മിലൊരു മത്സര പ്രവണതയാണ് ഓരോ അണിയറപ്രവർത്തകരും പ്രകടിപ്പിക്കുന്നതും. ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കാണാൻ സാധിക്കുന്നത് അതു കൊണ്ടു തന്നെയാണ്.

    മോഡലിംഗ് രംഗത്ത് വർഷത്തോളമായി സജീവമായി നിലനിൽക്കുന്ന മോഡലാണ് ഗൗരി സിജി മാത്യുസ്. മോഡലിംഗ് മേഖലയിൽ ഒരുപാട് കാഴ്ചക്കാരെ നേടി സെലിബ്രേറ്റ് ആയ താരത്തിനെ സിനിമയിലും അവസരം ലഭിച്ചിട്ടുണ്ട്. ഇതിനോടകം ഒൻപതോളം മികച്ച ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. വേഷങ്ങൾ ചെറുതാണെങ്കിലും ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം ഓരോ സിനിമകളും പൂർത്തിയാക്കിയത്.

    സവാരി, ഇതെൻ കാതൽ പുസ്തകം തുടങ്ങിയ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഷൂട്ടുകൾ ഇതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയ താരത്തിന് സിനിമയിലെ വേഷങ്ങളും വളരെ ആരോഗ്യത്തോടെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് കാഴ്ചക്കാരുടെയും പ്രേക്ഷകരുടെയും അഭിപ്രായം.

    ഇപ്പോൾ താരം തന്റെ സുഹൃത്തും മറ്റൊരു മോഡലിംഗ് താരവുമായ നിമിഷ ബിജോക്ക് ഒപ്പമുള്ള കിടിലൻ ഗ്ലാമറസ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കൈലിയും ബ്ലൗസും ധരിച്ചാണ് ഇരുവരും ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊളിയാ ഇത് അടിച്ചാൽ ഇമ്മാതിരി വരുമോ എന്ന ക്യാപ്ഷനോടെയാണ് രണ്ടു പേരും ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കാൻ മാത്രം തരംഗം സൃഷ്ടിക്കുകയും ചെയ്തു.

    മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്.

    മോഡലിംഗ് രംഗത്ത് ഗൗരിയും നിമിഷയും അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഇപ്പോഴും പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്. മദ്യക്കുപ്പികളും ഗ്ലാസും എല്ലാം അടുത്തും കയ്യിലും എല്ലാമുള്ള രൂപത്തിൽ അതീവ ഗ്ലാമർ ലുക്കിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് പുതിയ ഫോട്ടോകൾ ഇരുവരും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളെ ഫോട്ടോകൾ ചൂട് പിടിപ്പിച്ചിട്ടുണ്ട് എന്ന വാസ്തവം.

    Nimisha
    Gowri
    Nimisha
    Gowri
    Nimisha
  • ബോട്ടിൽ ബിക്കിനിയിൽ ബോളിവുഡ് താരം. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ….

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പരിണീതി ചോപ്ര. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കനും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് കഴിഞ്ഞു.

    അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ബോളിവുഡ് സിനിമയിൽ നിലവിൽ ഏറ്റവും തിരക്കുള്ള നടിയായി താരം മാറിയിരിക്കുകയാണ്. Forbsഫോർബ്സ് ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. ഇത് താരത്തിന്റെ പ്രശസ്തി നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.

    സമൂഹമാധ്യമങ്ങൾ നിറസാന്നിധ്യമായ താരം നിരന്തരമായി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 36 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബോട്ടിൽ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    അഭിനയലോകത്തേക്ക് കടന്നു വരുന്നതിനു മുമ്പ് താരം വിദ്യാഭ്യാസരംഗത്തും തിളങ്ങി നിന്നിരുന്നു. ട്രിപ്പിൾ ഹോണർ ഡിഗ്രി കരസ്ഥമാക്കിയ അപൂർവം ചില നടിമാരിലൊരാളാണ് താരം. മാഞ്ചസ്റ്റർ സ്കൂളിൽ നിന്ന് ബിസിനസ് ഫൈനാൻസ് എക്കണോമിക്സ് എന്ന വിഭാഗത്തിൽ ആണ് താരം ബിരുദം നേടിയത്. പിന്നീട് താരം മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും സജീവമായി നിലകൊണ്ടു.

    2011 ൽ പുറത്തിറങ്ങിയ ലേഡീസ് vs റിക്കി ബഹൽ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകൾ താരത്തെ തേടിയെത്തി. ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുകയാണ്. വോയിസ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
  • ബോള്ളിവുഡ് താരപുത്രി ട്രെൻഡി ഡ്രസ്സിൽ സൂപ്പർ കൂളായി കിടിലൻ ചിത്രങ്ങൾ..

    ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ എന്ന നിലയിൽ പ്രശസ്തയാണ് സുഹാന ഖാൻ. ജനനം മുതൽ അറിയപ്പെടുന്ന സെലിബ്രിറ്റി ആണ് താരം. ഡാഡിസ് ഗേൾ എന്ന് വിളിക്കാൻ ആണ് താരം ഇഷ്ടപ്പെടുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്നവരോടുള്ള ഇഷ്ടം പ്രേക്ഷകർ കുടുംബത്തോടും മക്കളോടും കാണിക്കാറുണ്ട്. അത്തരത്തിൽ ഒരുപാട് ആരാധകരുള്ള താരപുത്രിയാണ് സുഹാന.

    വിദ്യാഭ്യാസ മേഖലയിൽ തിളക്കമൊട്ടും കുറയാത്ത വിദ്യാർത്ഥിയാണ് താരം. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് താരം ഇംഗ്ലണ്ടിലെ ആർഡിംഗ്ലി കോളേജിൽ നിന്ന് ബിരുദവും നേടി. ഇപ്പോൾ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ്.

    ന്യൂയോർക്കിൽ ഒരു അഭിനയ പരിശീലന കോഴ്സ് താരം എടുത്തിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഭിനയത്തെക്കുറിച്ചുള്ള പരിശീലനത്തിലാണ് ഇപ്പോൾ താരപുത്രി. “ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ” എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ താരപുത്രിയുടെ അഭിനയ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുന്നത്.

    താരം ഒരു ഫുട്ബോൾ ഫ്രീക്ക് ആണ്. കൂടാതെ താരത്തിന്റെ സ്കൂളിനായി നിരവധി ഫുട്ബോൾ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. കൂടാതെ അണ്ടർ 14 ടീമിന്റെ ക്യാപ്റ്റനാണ് താരം എന്നും പറയപ്പെടുന്നു. ഇതിനപ്പുറം ഒരു നല്ല എഴുത്തുകാരിയായ താരം ദേശീയ കഥാരചനാ മത്സരത്തിൽ അവാർഡും നേടിയിട്ടുണ്ട്. ഒരേ സമയത്ത് ഒന്നിലധികം കഴിവുകൾ പ്രകടിപ്പിച്ചതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ സിനിമ പുതുമകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് കഴിവുകൾ ഒരേസമയം പ്രകടിപ്പിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത വ്യക്തി ആയതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ആൻഡ് സിമ്പിൾ ഡ്രസ്സിൽ വളരെ മനോഹരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫോട്ടോകളാണ്. ഡാർക്ക് ബ്ലൂ ഫുൾസ്ലീവ് ഷോട്ട് ടീഷർട്ട് നൊപ്പം ട്രെൻഡി ജീൻസ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് 283,000 ഫോളോവേഴ്‌സ് ഉണ്ട്. എന്തായാലും താരത്തിന് പുതിയ ഒക്കെ വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    Suhana Khan
    Suhana Khan
    Suhana Khan
    Suhana Khan
  • എന്റെ ഷോട്ട് ഡ്രസ്സ് കണ്ട്, കുല സ്ത്രീകൾക്കും കുല പുരുഷന്മാർക്കും ഭ്രാന്തായി കാണും : ബിഗ് ബോസ് താരം നിമിഷ….

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലെ അവസാനത്തിലാണ് എത്തിനിൽക്കുന്നത്. ആരായിരിക്കും അവസാന വിജയി എന്ന ആകാംക്ഷയിലാണ് ഇപ്പോൾ മലയാളികൾ.

    പല മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരാണ് മലയാളം ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്. ഒരുപാട് പേർ ഇതിനകം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കപ്പെട്ടു. അവസാനം ടോപ്പ് ഫൈവ് ൽ ആര് എത്തുമെന്ന ചോദ്യചിഹ്നം ഇപ്പോഴും മലയാളികൾക്കിടയിൽ ബാക്കി നിൽക്കുകയാണ്.

    ബിഗ്ബോസ് ഹൗസിലെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ഷോയിൽ മത്സരാർത്ഥികൾ ആയി എത്തിയ പലരും പിന്നീട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട് എന്നതാണ്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇദ്ദേഹത്തിന് ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

    ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ വന്നതിനുശേഷം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ട താരമാണ് നിമിഷ. ഒരു വിവാദ നായിക എന്ന് വേണം താരത്തെ പറയാൻ. ഒരു മികച്ച മത്സരാർത്ഥി ആയിരുന്നു താരം. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും തുറന്നുപറയുന്ന സ്വഭാവമാണ് നിമിഷക്കുഉള്ളത്.

    സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുള്ളത്.

    ഇപ്പോൾ താരം പുതിയ കിടിലൻ ഹോട്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. ഷോർട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ എങ്ങനെയാണ്.
    “എന്റെ ഷോട്ട് ഡ്രസ്സ് കണ്ടു, കുല സ്ത്രീകൾക്കും കുല പുരുഷന്മാർക്കും ഭ്രാന്തായി കാണും”

    Nimisha
    Nimisha
    Nimisha
    Nimisha