Category: Entertainments

  • മാലഖ തന്നെ.. സാരിയിൽ ഇതുപോലൊരു സുന്ദരി വേറെ ഉണ്ടോ?? ഹണി റോസിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

    മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയ്ക്ക് പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ചിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം ഇന്നും മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ്. അവതാരക എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്.

    സോഷ്യൽ മീഡിയയിലെ താരം നിറസാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് 13 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏത് വേഷത്തിൽ ആണെങ്കിലും നേരത്തെ കാണാൻ കിടിലൻ ലുക്കിലാണ് കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി മാലാഖയെ പോലെ കാണപ്പെടുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. ഇതിനുമുമ്പും താരം ഇത്തരത്തിൽ സാരിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    2005 ല് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2007 ൽ പുറത്തിറങ്ങിയ മുതൽ കനവ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്തവർഷം ആലയം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേറി.

    താരത്തിന്റെ കരിയറിൽ ബ്രേക്ക്ത്രൂ ആയത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയമാണ്. ഈ സിനിമക്ക് ശേഷം ധ്വനി എന്ന തന്റെ പേര് മാറ്റി ഹണി റോസ് എന്ന പേര് താരം സ്വീകരിക്കുകയുണ്ടായി. അഞ്ചു സുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ആണ് താരം പേര് മാറ്റിയത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    Honey Rose
    Honey Rose
    Honey Rose
    Honey Rose
  • സൂപ്പർ കൂൾ ഫോട്ടോകളുമായി നമ്മുടെ മാലാഖ.. വീണ നന്ദകുമാറിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്.

    തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ താരത്തിനെ കരിയർ ബ്രേക്ക് ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ താരം ജനകീയ നടി ആയി മാറി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമയിലെ കഥാപാത്രത്തെയും സമീപിക്കുന്നത്.

    മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ താരത്തിന് പ്രശസ്തി കൈവരിക്കാൻ സാധിച്ചു.

    കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മമ്മൂട്ടിയുടെയും മോഹൻലാലിനെയും ഈയടുത്ത് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ഭീഷ്മ പർവ്വം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാപ്രേമികൾക്ക് മുമ്പിലെത്തി. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു.

    കഥാപാത്രത്തെ വളരെ ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ തരംഗം ആകാറുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും ആരോഗ്യവും ഫിറ്റ്‌നസ്സും ആരാധകരുടെ പ്രശംസകളെ ക്ഷണിക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ആരെയും വശികരിക്കുന്നതാണ്. ഒരുപാട് പേരാണ് താരതിന്റെ ഫോട്ടോകൾക്ക് കമന്റുകൾ രേഖപ്പെടുത്തുന്നത്. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നു.

    Veena Nandakumar
    Veena Nandakumar
    Veena Nandakumar
    Veena Nandakumar
  • സാരിയിൽ ഹോട്ടായി ലച്ചു ഗ്രാം… “കളി” നായികയുടെ കിടിലൻ ചിത്രങ്ങൾ മനം കവരുന്നു…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. ഇന്ന് എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഒരുപാട് സാധാരണക്കാരാണ് ഫോട്ടോഷൂട്ടിലൂടെ വരുമാനമാർഗം വരെ കണ്ടെത്തിയത്.

    സാധാരണക്കാർക്ക് പോലും ഇന്നലെ മോഡലിംഗ് രംഗം കയ്യെത്തുന്ന ദൂരത്തേക്ക് എത്തി. ഫോട്ടോഷൂട്ടുകൾ ചെയ്യണമെങ്കിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കണം എന്ന ധാരണയിൽ നിന്ന് ഒരു സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് നേടിയെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.

    എന്തിനും ഏതിനും ഫോട്ടോഷൂട്ട് വഴി ആരാധകരെ അറിയിക്കുന്ന അവസ്ഥയായി. പങ്കു വെക്കുന്ന ഫോട്ടോഷൂട്ട്കൾ വൈറൽ ആയാൽ മതി എന്നാണ് ഇപ്പോഴത്തെ വർത്തമാനം. വ്യത്യസ്തത തന്നെയാണ് വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചു കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. ലച്ചു ഗ്രാം എന്ന പേരരിൽ അറിയപ്പെടുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് പ്രശസ്തയായത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം വീണ്ടും കിടിലൻ ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സാരിയിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    സാരിയിൽ ഹോട്ട് ലുക്കിൽ ശരീര സൗന്ദര്യം വെളിപ്പെടുത്തിയുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. കൂടാതെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെടുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടന്നാണ് വൈറലായത്.

    Lachu
    Lachu
    Lachu
    Lachu
  • ആദ്യം തന്നെ നോക്കുക നമ്മുടെ വലിപ്പവും മുഴുപ്പും ഒക്കേ ആണ്… ആദ്യ യോഗ്യത അതാണ്… അനുഭവം പറഞ്ഞു താരം…

    അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് നീന കുറുപ്പ്. താരം പ്രധാനമായും മലയാളം സിനിമയിലാണ് പ്രവർത്തിക്കുന്നത്. ഞാവൽപ്പഴം, പപ്പ തുടങ്ങിയ ജനപ്രിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ഞാവൽപ്പഴമാണ് താരത്തിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിലൂടെ താരം നിറഞ്ഞ കയ്യടി നേടിയിരുന്നു.

    1987ൽ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലെ അശ്വതി എന്ന കഥാപാത്രവും 1998 ൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ കരിഷ്മ എന്നീ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഈ വേഷങ്ങളിലൂടെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. വളരെ മികച്ച രൂപത്തിലാണ് താരം ആ വേഷങ്ങളെ കൈകാര്യം ചെയ്തത്. നിറഞ്ഞ പ്രേക്ഷക അഭിപ്രായവും ആ വേഷങ്ങളിൽ ലഭിച്ചു.

    സിനിമയിൽ നിന്ന് ഇടവേള എടുത്തതിന് ശേഷം നിരവധി ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പറമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരം സ്ഥിരമായി. സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം താരം സജീവമാണ്. എൺപതിലധികം സിനിമകളിൽ അഭിനയിച്ച താരം ഒരുപാട് ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ താരം അഭിനയ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. മിഖായേലിന്റെ സന്തതികൾ എന്ന ടിവി സീരിയൽ രണ്ടാം ഭാഗമായി പുറത്തിറങ്ങിയപ്പോൾ ബിജു മേനോന്റെ നായികയായി എത്തിയതും മിഖായേലിന്റെ കാമുകിയായ ലേഖയെ അവതരിപ്പിച്ചതും താനായിരുന്നു എന്നും സിനിമ വന്നപ്പോൾ ആ കഥാപാത്രത്തിൽ മറ്റൊരാളായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

    എന്നോടൊന്നും പറയാതെയാണ് ആ കഥാപാത്രത്തെ മാറ്റിയത് എന്നും 25 വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണ് എങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും ഒരു വേദന തന്നെയാണ് എന്നും അതുപോലെ തന്നെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളും ഉണ്ട് എന്നും താരം പറയുന്നു. ഇത്തരത്തിലുള്ള പെട്ടെന്നുള്ള ഒഴിവാക്കലുകളുടെ കാരണം താരം വ്യക്തമാക്കിയപ്പോഴാണ് പ്രേക്ഷകർ ഓരോരുത്തരും അത്ഭുതപ്പെടുന്നത്.

    ആവശ്യത്തിന് പ്രായം തോന്നിക്കുന്നില്ല എന്നോ വണ്ണം കുറവാണ് എന്നോ ഒക്കെയായിരുന്നു താരത്തെ ഒഴിവാക്കുന്നതിനുള്ള കാരണമായി അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ. ഇതൊന്നും നോക്കാതെയാണോ എന്നെ എടുത്തതെന്ന് പോലും ഞാൻ ഓർത്തിട്ടുണ്ട് എന്നും താരം പറയുന്നു. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തത്.

    Neena Kurup
    Neena Kurup
  • വെറൈറ്റി ഡ്രെസ്സുകൾക്ക് ഉർഫിയെ സമീപിക്കുക.. ചാക്ക്, ചിപ്പി, ഗ്ലാസ്‌, വല, അങ്ങനെ പലതരം വെറൈറ്റികൾ….

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. 2016ൽ സോണി ടിവിയുടെ ബഡേ ഭയ്യാ കി ദുൽഹനിയയിൽ അവ്നി പന്ത് എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ടെലിവിഷൻ മേഖലകളിൽ ആണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. 2016 മുതൽ 2017 വരെ അവർ സ്റ്റാർ പ്ലസിന്റെ ചന്ദ്ര നന്ദിനിയിൽ ഛായയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. തുടർന്ന് സ്റ്റാർ പ്ലസിന്റെ മേരി ദുർഗയിൽ ആരതിയെ അവതരിപ്പിച്ചതും നിറഞ്ഞ കയ്യടി താരത്തിന് നേടിക്കൊടുത്തു. ടെലിവിഷൻ മേഖലയിൽ തരത്തിന് ഒരുപാട് ആരാധകരുണ്ട്.

    2018-ൽ എസ് എബി ടിവിയുടെ സാത് ഫെറോ കി ഹേരാ ഫെറിയിലെ താരത്തിന്റെ വേഷവും കളേഴ്‌സ് ടിവിയുടെ ബേപ്പന്നയിലെ അഭിനയവും സ്റ്റാർ ഭാരതിന്റെ ജിജി മായിലെ പിയാലി,ടിവിയുടെ ദയനിൽ നന്ദിനി എന്നീ കഥാപാത്രങ്ങളും താരത്തിന് വലിയ പ്രശംസയും അഭിനന്ദങ്ങളും നേടി ക്കൊടുത്തിട്ടുണ്ട്. 2020-ൽ അവർ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലും കസൗട്ടി സിന്ദഗി കേയിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

    താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന താരം
    2022-ൽ കുൻവാറിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനെ ഇതുവരെയും ലഭിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

    ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമാകുന്നത്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ താരത്തിന് സജീവമായ ആരാധകർ ഉണ്ട്. അത് കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

    താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ശ്രദ്ധ താരത്തിന് ലഭിക്കുന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം കാരണമാണ്. ഇപ്പോൾ താരം പങ്കു വെച്ചിരിച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ്. താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത് അതീവ ഗ്ലാമറസ് ലുക്കിലുള്ളതാണ് എങ്കിലും ഇങ്ങനെ ഇതിനുമുമ്പ് താരം ഗ്ലാമറായിട്ടില്ല.

    കളർഫുൾ നെറ്റും അടിവസ്ത്രങ്ങളും മാത്രമാണ് താരത്തിന്റെ വേഷം. കാണുന്നവർക്ക് എല്ലാം വലിയ ആരവമാണ്. വളരെ പെട്ടന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. എവിടെ നിന്നാണ് ഇത്തരം ഐഡിയകൾ ലഭിക്കുന്നത് എന്ന് ആരാധകർ ചിന്തിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    Uorfi
    Uorfi
    Uorfi
    Uorfi
  • ‘ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടി!! പൂക്കൾ കൈയിൽ പിടിച്ച് ക്യൂട്ട് ലുക്കിൽ മാളവിക..’ – ഫോട്ടോസ് കാണാം….

    ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന് പിന്നീട് നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും കലാകാരികളും സിനിമാലോകത്ത് ഉണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള ഒരുപാട് പേരുണ്ട്. ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് ഇവർ സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് നായകവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    ഈ രീതിയിൽ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നു വന്ന പിന്നീട് നായകവേഷത്തിൽ വരെ പ്രത്യക്ഷപ്പെട്ട താരമാണ് മാളവിക നായർ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുടെ നായികയായി വരെ പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുന്നുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ബാലതാര പരിവേഷത്തിൽ നിന്ന് മാറി കിടിലൻ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൈയിൽ പൂക്കളും പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ സുന്ദരിയായി മാടപ്രാവിനെ പോലെ വെള്ള ഡ്രസ്സ് ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    താരം ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തിലകൻ അനശ്വരമാക്കിയ ഉസ്താദ് ഹോട്ടലിലെ കഥാപാത്രത്തിന്റെ ഹൂറി ആയി രക്ഷപ്പെട്ടു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ കർമ്മയോദ്ധാ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി താരം പ്രത്യക്ഷപ്പെട്ടു.

    താരം ആദ്യമായി നായികവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് 2014 ൽ ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കുക്കൂ എന്ന സിനിമയിൽ കണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. പിന്നീട് അതേ വർഷം കുക്കു എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ താരം തെലുങ്ക് സിനിമയിൽ ആണ് സജീവമായി നില കൊള്ളുന്നത്.

    Malvika Nair
    Malvika Nair
    Malvika Nair
    Malvika Nair
    Malvika Nair
    Malvika Nair
  • അശ്ലീലസന്ദേശം അയച്ച ആളെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി നടി അവന്തിക മോഹന്‍….

    അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹൻ. മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരത്തിന്റെ മാതാപിതാക്കൾ കോഴിക്കോട് സ്വദേശികളാണ് എങ്കിലും താരം ജനിച്ചതും വളർന്നതും ദുബായിലാണ്. മോഡലിംഗ് രംഗം വളരെ ചെറുപ്പത്തിൽത്തന്നെ താരത്തിന് താല്പര്യം ഉണ്ടായിരുന്നു.

    കേരളത്തിലേക്ക് കരിയർ ആരംഭിക്കാൻ വേണ്ടിയാണ് വന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാർ 2011 കിരീടവും കൂടാതെ മിസ് പെർഫെക്റ്റ് 2010 എന്ന സബ്ടൈറ്റിലും താരത്തിന് ആ സമയങ്ങളിൽ നേടാൻ കഴിഞ്ഞു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

    യക്ഷി-ഫെയ്റ്റ്‌ഫുലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപോലെ ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു.

    പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നർത്തകി ആണ് താരം. സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം താരത്തിന് അഭിനയ ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. സിനിമകളിലെല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണയും നേടിയെടുക്കാൻ തരത്തിൽ മികച്ച അഭിനയ വൈഭവം തുടക്കം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 2017-ൽ മൂന്ന് മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    സിനിമയുടെ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് അശ്ലീല മെസ്സേജ് അയച്ചയാളെ സമൂഹത്തിനു മുൻപിൽ തുറന്നുകാട്ടുകയും മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും വളരെ മാന്യമായ രൂപത്തിൽ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് താരം.

    നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് എന്നാണ് താരം അതിനു നൽകിയ മറുപടി. ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾ ഒരിക്കലും നിശബ്ദത ആകരുത് എന്നും താരം മറുപടിയിൽ പറയുന്നുണ്ട്. എന്തായാലും സ്ക്രീൻഷോട്ട് പങ്കു വെച്ചതിനു ശേഷം താരം നൽകിയ കുറിപ്പും കുറിക്കുകൊള്ളുന്നത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

    Avantika Mohan
    Avantika Mohan
  • അശ്ലീലസന്ദേശം അയച്ച ആളെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി നടി അവന്തിക മോഹന്‍….

    അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹൻ. മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരത്തിന്റെ മാതാപിതാക്കൾ കോഴിക്കോട് സ്വദേശികളാണ് എങ്കിലും താരം ജനിച്ചതും വളർന്നതും ദുബായിലാണ്. മോഡലിംഗ് രംഗം വളരെ ചെറുപ്പത്തിൽത്തന്നെ താരത്തിന് താല്പര്യം ഉണ്ടായിരുന്നു.

    കേരളത്തിലേക്ക് കരിയർ ആരംഭിക്കാൻ വേണ്ടിയാണ് വന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാർ 2011 കിരീടവും കൂടാതെ മിസ് പെർഫെക്റ്റ് 2010 എന്ന സബ്ടൈറ്റിലും താരത്തിന് ആ സമയങ്ങളിൽ നേടാൻ കഴിഞ്ഞു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

    യക്ഷി-ഫെയ്റ്റ്‌ഫുലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപോലെ ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു.

    പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നർത്തകി ആണ് താരം. സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം താരത്തിന് അഭിനയ ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. സിനിമകളിലെല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണയും നേടിയെടുക്കാൻ തരത്തിൽ മികച്ച അഭിനയ വൈഭവം തുടക്കം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 2017-ൽ മൂന്ന് മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    സിനിമയുടെ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് അശ്ലീല മെസ്സേജ് അയച്ചയാളെ സമൂഹത്തിനു മുൻപിൽ തുറന്നുകാട്ടുകയും മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും വളരെ മാന്യമായ രൂപത്തിൽ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് താരം.

    നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് എന്നാണ് താരം അതിനു നൽകിയ മറുപടി. ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾ ഒരിക്കലും നിശബ്ദത ആകരുത് എന്നും താരം മറുപടിയിൽ പറയുന്നുണ്ട്. എന്തായാലും സ്ക്രീൻഷോട്ട് പങ്കു വെച്ചതിനു ശേഷം താരം നൽകിയ കുറിപ്പും കുറിക്കുകൊള്ളുന്നത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

    Avantika Mohan
    Avantika Mohan
  • ഈ ദുൽഖർ നായികയെ ഓർക്കുന്നുണ്ടോ?? വർക്ക്‌ ഔട്ട്‌ കഴിഞ്ഞിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്ത് ആരാധകർ…

    നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. 2007 മുതൽ ആണ് താരം ക്യാമറക്കു മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി.

    നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും ബോളിവുഡിൽ സജീവ സാന്നിധ്യമായി മാറാൻ താരത്തിന് ഏറെ സമയം എടുത്തില്ല. 2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

    പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു.

    താരം മലയാളികൾക്കും പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തു.

    മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ് പതിവ്. ശരീര സൗന്ദര്യത്തിന് ഒപ്പം ആരോഗ്യവും സംരക്ഷിക്കുന്ന താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

    അതുപോലെതന്നെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും ജിമ്മിൽ നിന്ന് തിരികെ മടങ്ങുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ ആരാധകർക്കിടയിൽ തരംഗം ആകാറുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. പതിവ് പോലെ ജിമ്മിൽ വർക്ക്ഔട്ട് ന് ശേഷം ആരാധകരെ കണ്ട താരത്തിന്റെ വീഡിയോ ആണ് ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

    Neha Sharma
    Neha Sharma
    Neha Sharma
    Neha Sharma
    Neha Sharma
  • ഈ ഫോട്ടോക്ക് എത്രയാ മാർക്ക്?! താരത്തിന്റെ കിടിലം ഫോട്ടോ വൈറലാകുന്നു….

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് റീം സമീർ ശൈഖ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോല കഴിവ് തെളിയിച്ച താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

    ബാലതാരമായി കരിയർ ആരംഭിച്ച താരമാണ് റീം സമീർ ശൈഖ്. 2010 ൽ ആറാമത്തെ വയസ്സിൽ ആണ് താരം ആദ്യമായി ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം നായിക വേഷത്തിൽ ഒരുപാട് സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

    ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 5 million അടുത്ത് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം ഇത്തരത്തിലുള്ള ബോൾഡ് ഫോട്ടോകളിൽ ഇതിനു മുമ്പ് പ്രത്യക്ഷപ്പെട്ടെങ്കിലും ഇത്രയും ക്യൂട്ട് ലുക്കിൽ സുന്ദരിയായി ഇതിനു മുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

    2010 ൽ സംപ്രേഷണം ചെയ്തിരുന്ന Neer Bhare Tere Naina Devi എന്ന പരമ്പരയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ ടെലിവിഷൻ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോഴും ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. Fanaa: Ishq Mein Marjawaan എന്ന പരമ്പരയിലാണ് താരമിപ്പോൾ നിലകൊള്ളുന്നത്.

    സ്പെഷ്യൽ അപ്പീറൻസ് എന്ന നിലയിൽ താരം പല ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ വസീർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തു.

    Reem Sameer
    Reem Sameer
    Reem Sameer
    Reem Sameer
    Reem Sameer
    Reem Sameer
    Reem Sameer
    Reem Sameer