Category: Entertainments

  • കുലുക്കം കണ്ടാലറിയാം ഇന്നു രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന് – ഞരമ്പ് രോഗിയുടെ കമൻ്റിനു അമലാപോൾ നൽകിയ കിടിലൻ മറുപടി കണ്ടോ?….

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. 2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്‌. ബേജാവാട യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങക്കും, ജീവിത വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.  കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ യോഗ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

    താരം വെറൈറ്റി ലൂക്കിൽ ഉള്ള ഡ്രസ്സുകളിൽ ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ മിക്കവാറും അപ്ലോഡ് ചെയ്യാറുള്ളത്.  ഹോട്ട് & ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം മൈക്കിൾ ജാക്സൺ ഫീമയിൽ വേർഷൻ ആണോ എന്ന് ചോദിക്കുന്ന തരത്തിലുള്ള വെറൈറ്റി കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട് തരംഗമായിരുന്നു.

    നടിയുടെ സഹോദരൻറെ ബാച്ചിലർ പാർട്ടിയിൽ നിന്നും എടുത്ത ഫോട്ടോകൾ ആയിരുന്നു അവ. ആദ്യം മനോഹരിയായ് പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായം പലരും നൽകി പക്ഷേ അശ്ലീലച്ചുവയുള്ള കമന്റുകൾക്ക് പഞ്ഞമില്ലാത്ത മലയാളികൾക്കിടയിൽ അധികം വൈകാതെ അത്തരത്തിൽ ഒരു കമന്റ് വന്നിരിക്കുകയാണ്. അതിന് കിട പിടിച്ചു നിൽക്കാൻ കെൽപ്പുള്ള ഒരു മറുപടിയും താരം നൽകിയിട്ടുണ്ട്.

    “അവളുടെ കുലുക്കം കണ്ടാലറിയാം ഇന്ന് രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന്” എന്നായിരുന്നു ഒരു ഞരമ്പുരോഗി കമൻറ് ചെയ്തത്. ഒരു അഡൽട്ട് പേജ് നടത്തുന്ന അക്കൗണ്ട് വഴിയാണ് കമൻറ് വന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതിന് കിടിലൻ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.  “അതുതന്നെ മോനേ, നീ മനസ്സിലാക്കി കളഞ്ഞല്ലോ” എന്നായിരുന്നു തമാശ രൂപേണ താരം നൽകിയ മറുപടി.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • സാരി ഇങ്ങനെയും ധരിക്കാം അല്ലേ…🔥🔥 പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ😍

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ മോഡൽ.

    സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട്ടുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ തുറന്ന് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകൾ ആണ്. എങ്ങനെയൊക്കെ വൈറൽ ആകാൻ പറ്റും എന്നാണ് ഓരോ ഫോട്ടോഷൂട്ടുകൾ നടത്തുന്നവർ ചിന്തിക്കുന്നത്.

    വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാകുന്നവർ എല്ലാത്തിനും വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുകയാണ്. വ്യത്യസ്തമായ ആശയങ്ങൾ വെറൈറ്റി ലൊക്കേഷനുകൾ അതുവരെ കാണാത്ത കോസ്റ്റ്യൂം ഡിസൈനുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇവകളിൽ വെറൈറ്റി കൊണ്ടുവന്നാൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ധരിക്കുന്ന വസ്ത്രത്തിൽ ആണ് കൂടുതലും വെറൈറ്റി കൊണ്ടുവരുന്നത്. ഗ്ലാമർ വേഷത്തിൽ ശരീരസൗന്ദര്യം കാണുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതലും. ഇവകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. സിനിമ സീരിയൽ നടിമാർ മുതൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പലരും കോസ്റ്റ്യൂമിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്.

    ഇത്തരത്തിൽ വെറൈറ്റി വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ശ്രീലങ്കൻ താരം. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന ശ്രീലങ്കൻ താരമായ ചുലഷി രണത്തുങ്കയാണ് വെറൈറ്റി വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് . ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്.

    പുത്തൻ ഫോട്ടോയിൽ വെറൈറ്റി സാരിയാണ് താരം ധരിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ സാരി ഡിസൈൻ ചെയ്യാമോ എന്നാണ് ഫോട്ടോ കണ്ട ആരാധകർ ചോദിക്കുന്നത്. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഏതായാലും പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    2014 ലെ മിസ്സ്‌ ശ്രീലങ്ക ജേതാവാണ് താരം. 2014 ൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചുകൊണ്ട് മിസ്സ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ താരം പങ്കെടുത്തിരുന്നു. 2017 ൽ ഡെടുന്നു ആകാസ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ അവതരിച്ചത്. നാല് സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Chulakshi
    Chulakshi
    Chulakshi
    Chulakshi
    Chulakshi
    Chulakshi
    Chulakshi
    Chulakshi
    Chulakshi
    Chulakshi
  • സ്വിമ്മിംഗ് പൂളിൽ നിന്നുള്ള അടിപൊളി ഫോട്ടോസ് പങ്കുവെച്ച് രഞ്ജിനിമാർ 🥰🔥 പ്രിയ താരങ്ങളുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

    സിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്.

    സിനിമ സീരിയൽ നടി മാരെ പോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് അവതാരക വേഷം കൈകാര്യം ചെയ്യുന്നവരും. മലയാളത്തിൽ ഒരുപാട് മികച്ച അവതാരകരുണ്ട്. പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ മലയാളത്തിൽ ഏറ്റവും പ്രശസ്തി നേടിയ അവതാരക എന്ന് പറയാൻ പറ്റുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.

    നിലപാടുകൾ കൊണ്ടും അവതരണ മികവ് കൊണ്ടും താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതുരീതിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില സെലിബ്രിറ്റികളിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. തന്റെ അഭിപ്രായങ്ങളും ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകരോട് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ സ്വിമ്മിങ് പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു. Rj രഞ്ജിനി ജോസ് ആണ് ഫോട്ടോയിൽ കൂടെയുള്ളത്.

    നടി ഗായിക അവകരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രഞ്ജിനി ഹരിദാസ്. 2001 മുതൽ താരം ഈ മേഖലയിൽ സജീവമാണ്. സ്റ്റേജ് പ്രോഗ്രാമുകളിൽ അവതാരക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്ക് കൂടുതലും പ്രിയങ്കരിയായി മാറിയത്. ഒരുപാട് പ്രശസ്തമായ പരിപാടികൾ താരം അംഖറിങ് ചെയ്തിട്ടുണ്ട്.

    ഏഷ്യാനെറ്റ് ഫിലിം അവാർഡ്, അമൃത ടിവി ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, ഫ്ലവർസ് ടി വി അവാർഡ്സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്, SIIMA അവാർഡ് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്. 2000 ലെ കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടായിരത്തിലെ ഫെമിന മിസ് കേരള ജേതാവാണ് താരം.

    1986 ൽ ഒരു ചെറിയ വേഷത്തിൽ താരം വെള്ളിത്തിരയിൽ ആദ്യമായി ബാലതാര വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. 2011 ൽ മോഹൻലാൽ, ജയറാം, ഡിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലാണ് താരം പിന്നീട് പ്രത്യക്ഷപ്പെട്ടത്. എണ്ണമറ്റ പരിപാടികൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്.

    Jose
    Haridas
    Jose
    Haridas
    Jose
    Haridas
    Jose
    Haridas
    Jose
    Haridas
  • ഒറ്റനോട്ടത്തിൽ 16 കാരി എന്ന് തോന്നുന്നുണ്ടെങ്കിലും, പുള്ളിക്കാരി 16 വയസ്സുകാരിയുടെ അമ്മയാണ്. മലയാളത്തിലെ സന്തൂർ മമ്മി ഇതാണ് 😍…

    കിടിലൻ ഫോട്ടോകളിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്ത്.

    കാണാൻ ചെറുപ്പം ഉള്ള അമ്മമാരെ പൊതുവായി വിളിക്കപ്പെടുന്ന പേരാണ് സന്തൂർ മമ്മി. ഇത്തരത്തിലുള്ള സന്തൂർ മമ്മിമാർ ബോളിവുഡ് സിനിമയിൽ സർവ്വസാധാരണയാണ്. പക്ഷേ ഇപ്പോ മലയാളത്തിലും ചെറുപ്പം തോന്നിക്കുന്ന ഒരുപാട് അമ്മമാർ ഉണ്ട് എന്നുള്ളത് വാസ്തവമാണ്. കാണാൻ ചെറുപ്പമെങ്കിലും 16 വയസ്സുകാരിയുടെ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

    അത് മറ്റാരുമല്ല, മലയാളത്തിലെ സൂപ്പർ താരം ഇന്ദ്രജിത്ത് ന്റെ ഭാര്യയായ പൂർണിമ ഇന്ദ്രജിത്ത്. താരത്തെ കണ്ടാൽ ഒരു 16 വയസ്സുകാരിയുടെ അമ്മയെന്ന് തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. 16 വയസ്സുകാരിയുടെ അമ്മയായിട്ടും ഇപ്പോഴും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇത് വിളിച്ചു പറയുന്നു. ഒരു 16 വയസ്സുകാരിയുടെ അമ്മയെന്ന് ഒരിക്കലും പറയത്തില്ല എന്നാണ് ആരാധകർ പറയുന്നത്.

    നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് പൂർനിമ ഇന്ദ്രജിത്. മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, ഡാൻസർ എന്ന നിലയിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു വെർസടൈൽ പ്രതിഭ എന്ന് വേണം പറയാൻ.

    ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന മലയാള സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1995 ൽ വിനയൻ സംവിധാനം ചെയ്ത ശിപ്പായി ലഹള എന്ന സിനിമയിൽ ഓഫീസ് സ്റ്റാഫ് വേഷം കൈകാര്യം ചെയ്ത വീണ്ടും സിനിമയിൽ കടന്നു വന്നു.

    2015 ൽ പൃഥ്വിരാജ് സുകുമാരൻ & ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ട ഡബിൾ ബാരൽ എന്ന സിനിമയിൽ സ്വാതി റെഡ്ഡിക്ക് ശബ്ദം നൽകിയത് താരമായിരുന്നു. വൈറസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

    Poornima
    Poornima
    Poornima
    Poornima
    Poornima
    Poornima
  • എന്നെ കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല! ഞാൻ ശരിയാണെന്ന് എനിക്കറിയാം : പുതിയ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ….

    ഇൻസ്റ്റഗ്രാമിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം

    വ്യത്യസ്ത കാരണങ്ങൾ ഉണ്ടാക്കി വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത കോസ്റ്റ്യൂം ധരിച്ചുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട് കളുടെ കലവറയായി മാറിയിട്ടുണ്ട് എന്ന് വേണമെങ്കിലും പറയാം.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. കൊറോണ സമയമാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറൽ ആകാനുള്ള കാരണം. കൊറോണ സമയത്ത് സിനിമയിൽ നിന്ന് വിട്ടുനിന്ന പലരും ഫോട്ടോഷൂട്ടിന്റെ തിരക്കിലായി എന്നതാണ് വാസ്തവം.

    ഈ കൊറോണ കാലത്ത് ഒരുപാട് മോഡൽസ് പിറവിയെടുത്തു. നമ്മുടെ മലയാളക്കരയിലും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഫോട്ടോഷൂട്ട് ലൂടെ ഉണ്ടായി എന്നത് സത്യമാണ്. ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറൽ ആവുകയും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കുകയും ചെയ്തവരാണ് ഇവർ.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് സീതു. താരത്തെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന് വേണം പറയാൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഇതിനകം പങ്കെടുത്തു. ഫോട്ടോഷൂട്ട് കളും ഫോട്ടോഷൂട്ട് വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ശാലീന സുന്ദരിയായി തനി നാടൻ പെണ്ണായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

    താരം അതിന് നൽകിയ ക്യാപ്ഷൻ ആണ് ശ്രദ്ധേയം. ‘I dont need to explain myself Because, I know im right…’ എന്നെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല, കാരണം എനിക്കറിയാം ഞാൻ ശരിയാണെന്ന്.. എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സജീഷ് ആലുപറമ്പിലാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
  • സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മോഡലിന്റെ പിന്നാലെ കൂടി ആരാധകർ. ഫോട്ടോകൾ ഒക്കെ കിടു 💥….

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

    സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ നാട്ടുമ്പുറത്തെ സ്ത്രീകൾ വരെ ഇപ്പോൾ ഫോട്ടോഷൂട്ട് ന്റെ പിന്നാലെയാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല.

    ഫോട്ടോഷൂട്ടിന് കാരണങ്ങൾ വ്യത്യസ്തമാണ്. കല്യാണ ഫോട്ടോ ഷൂട്ട് ആണെങ്കിൽ എൻഗേജ്മെന്റ് മുതൽ പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് വരെ നടത്തുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. അതുപോലെ മാറ്റർനൽ ഫോട്ടോഷൂട്ടും സ്വാഭാവികമായി നമ്മുടെ മലയാള നാട്ടിലും കാണാൻ സാധിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എന്തിനുമേതിനും ഫോട്ടോഷൂട്ട് നിർബന്ധമാണ് എന്ന അവസ്ഥയിലാണ്.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ട് മുതൽ, സദാചാരവാദികളുടെ അക്രമങ്ങൾ ക്ഷണിച്ചുവരുത്തുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കാറുണ്ട്. സദാചാര തെറിവിളികൾ കമന്റ് ബോക്സിൽ നിറയുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലും സോഷ്യൽ മീഡിയയിൽ കാണുന്നത്.

    ഫോട്ടോഷൂട്ടുകൾ ഏതെങ്കിലും രീതിയിൽ വൈറൽ ആവുക എന്നതാണ് ഫോട്ടോഷൂട്ട് നടത്തുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകാറുണ്ട്. ഫോട്ടോഷൂട്ടിൽ കൂടെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ അടക്കം നമ്മുടെ നാട്ടിലുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേശങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും ഇവർ പങ്കുവെക്കാറുള്ളത്. അത് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ട് വൈറലായിരിക്കുകയാണ് നോർവേ മോഡൽ ബീല. താരം സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. ഇഷ്ട ഫോട്ടോകളും ഫോട്ടോ ഷോട്ടുകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് . ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

    Beela
    Beela
    Beela
    Beela
    Beela
    Beela
    Beela
    Beela
    Beela
  • കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്..😍🥰 വെറൈറ്റി ഡ്രസ്സിൽ മനം മയക്കുന്ന ലുക്കിൽ വേദിക…

    ക്യൂട്ട് ആൻഡ് ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം…ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

    സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് വേദിക. മോഡലിങ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. തമിഴ് തെലുങ്ക് കന്നട മലയാളം തുടങ്ങി ഒന്നിലധികം ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ  സജീവമായത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

    ആദ്യമായി താരം അഭിനയിച്ചത് തമിഴ് ഭാഷയിലാണ്. 2005ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ എത്തിയത്. ആദ്യ സിനിമ തന്നെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ലഭിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെയാണ് അത്.

    പിന്നീട് തെലുങ്കിലേക്ക് ആണ് താരം മാറിയത്. 2007ൽ തെലുങ്കിലും താരം അഭിനയിച്ചു. വിജയദശമി എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് ഭാഷയിലേക്ക് എത്തുന്നത്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട് കസിൻസ്,  വെൽക്കം ടു സെന്റർ ജയിൽ,  ജെയിംസ് ആൻഡ് ആലീസ്,  വിനോദൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ.

    ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികവുള്ള അഭിനയവും താരം ഓരോ വേഷങ്ങളിലും കഥാപാത്രങ്ങളിലും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാഷകൾക്കും പ്രായത്തിനും അതീതമായി ഒരുപാട് ആരാധകർ താരത്തിനുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത് എന്ന് നിസ്സംശയം പറയാം.

    സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപ് താരത്തെ സ്‌ക്രീനിൽ കണ്ടത് പരസ്യങ്ങളിലൂടെ ആയിരുന്നു. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും മാത്രമല്ല പഠന രംഗത്തും താരം മികവ് കാണിച്ചിട്ടുണ്ട്. ഭൗതിക ബിരുദങ്ങൾക്കപ്പുറം കിഷോർ നമിത്‌ കപൂർ സ്കൂളിൽ നിന്ന് താരം അഭിനയവും നാട്യവും താരം പഠിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകളിൽ എല്ലാം വളരെയധികം ഫോളോവേർസ് ഉള്ള താരമാണ് വേദിക. ഇടയ്ക്കിടെ കിടിലൻ ഫോട്ടോകളും വീഡിയോകളും താരം പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കുന്നതും ആരാധകർ അവയെ ആരവമായി ഏറ്റെടുക്കുന്നതും പതിവാണ്. എപ്പോൾ പങ്കു വെച്ചാലും ഫോട്ടോകളെല്ലാം തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചത് വെറൈറ്റി ഡ്രസ്സിൽ ഉള്ള മനം മയക്കുന്ന ഫോട്ടോകളാണ്. ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിലാണ് ഫോട്ടോകൾക്ക് താരം പോസ് ചെയ്തിരിക്കുന്നത്. ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം മെയ്യഴകുണ്ട് താരത്തിന്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തത്.

    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
  • ഇതൊക്കെയാണ് സ്പാർക്ക് ഫോട്ടോകൾ 💥 ഹോട്ട് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം ദീപിക പടുകോണേ…😍🔥

    കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.

    ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോനെ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പാടുകോണേയുടെ മകളാണ് ദീപിക. നടി എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഒരുപാട് പ്രാവശ്യം ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികൾ ഒരാളായി താരത്തെ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2018 ൽ ടൈംസ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരിൽ ഒരാളായി താരത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഇതൊക്കെ താരത്തിന്റെ പ്രശസ്ഥി വിളിച്ചോ തുകയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. ആറ് കോടിയിലധികം ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇത് താരത്തിന്റെ പോപ്പുലരിറ്റി മനസ്സിലാക്കിത്തരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോയാണ് സ്വപ്നം മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നുവരെ ആരാധകർ പറയുന്നുണ്ട്. വെള്ള വസ്ത്രത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രകമ്പനം കൊള്ളിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    ബോളിവുഡിലെ സൂപ്പർതാരം റൺവീർ സിംഗ് ആണ് താരത്തിന്റെ ഭർത്താവ്. 2018 ലാണ് ഇവരുടെ വിവാഹം നടന്നത്. 2006 ൽ ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നട സിനിമയായ ഐശ്വര്യ ലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    അഭിനയിച്ച ആദ്യ ഹിന്ദി സിനിമയിൽ തന്നെ മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചു. കൊച്ചടിയാൻ എന്ന തമിഴ് സിനിമയിലൂടെ താരം സൂപ്പർ സ്റ്റാർ രജനികാന്ത് ന്റെ നായികയായി പ്രത്യക്ഷപ്പെട്ടു. Goliyon Ki Raasleela Ram-Leela എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയജീവിതത്തിൽ എണ്ണമറ്റ അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഇതൊക്കെയാണ് സ്പാർക്ക് ഫോട്ടോകൾ ഹോട്ട് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം ദീപിക പടുകൊണ.

    Deepika
    Deepika
    Deepika
    Deepika
    Deepika
    Deepika
    Deepika
    Deepika
    Deepika
  • ഷോർട്ട് ഡ്രസ്സിൽ സ്റ്റൈലായി അനാർക്കലി മരിക്കാർ… 🔥🥰താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു….

    ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയം കൊണ്ടു തന്നെ എക്കാലത്തെയും പ്രേക്ഷകരെ കയ്യിലെടുക്കാനും അവരുടെ എല്ലാ മനസ്സുകളിൽ സജീവസാന്നിധ്യം ആകാനും ചില അഭിനേതാക്കൾക്ക് കഴിയാറുണ്ട് അത്തരത്തിൽ ഒരാളാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ഒരൊറ്റ സിനിമ കൊണ്ട് താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്.

    ആനന്ദം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാനും താരത്തിന് കഴിഞ്ഞു. 2016 ലാണ് ആനന്ദം പുറത്തിറങ്ങിയത്. ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

    താരത്തിന്റെ അച്ഛൻ ഫോട്ടോഗ്രാഫറാണ്. ജേഷ്ഠ സഹോദരി മലയാള ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലാണ് താരത്തിന്റെ ജേഷ്ഠ സഹോദരി ബാലതാരമായി അഭിനയിച്ചത്. സിനിമയോട് അടുത്തു നിൽക്കുന്ന കുടുംബമാണ് എന്ന് ചുരുക്കം.

    അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്. കൗമാരക്കാരുടെ റൊമാന്റിക് കോമഡി ചിത്രമായ ആനന്ദതിലൂടെ അഭിനയ മേഖലയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് താരത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്.

    പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. അതിനുശേഷം നവാഗതനായ അനീഷ് ഇബ്രാഹിം സംവിധാനം ചെയ്ത അമലയിലും താരം അഭിനയിച്ചു. ചിത്രത്തിൽ താരത്തിന്റെ വേഷം പ്രാധാന്യമുള്ളതായിരുന്നു. അക്കാരണത്താൽ തന്നെ മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. ചെയ്ത വേഷങ്ങളിൽ എല്ലാം നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു

    2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധേയമായിരുന്നു. ആസിഫലിക്കൊപ്പം ആയിരുന്നു അത്. 2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ അതിൽ ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്.

    സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് തന്റെതായ അഭിപ്രായം തുറന്നു പറയുന്നതിൽ യാതൊരു വിധ ഭയവും കാണിക്കാത്ത താരമാണ് അനാർക്കലി മരിക്കാർ. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്. വിമർശകർ ആണെങ്കിലും ആരാധകർ ആണെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

    ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഷോട്സ് ആണ് താരം ധരിച്ചിട്ടുള്ളത്. മികച്ച പ്രതികരണം നേടിയാണ് താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ മുന്നോട്ടു പോകുന്നത്. ആരാധകർ ചിത്രം വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
  • പറ്റാവുന്നത്ര തുറന്നു കാട്ടി, ആരെങ്കിലും ഒരു ചാൻസ് കൊടുക്കുമോ? താരത്തിന്റെ പുത്തൻ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ….

    ജിനൽ ജോഷി ഒരു ഇന്ത്യൻ മോഡലാണ് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. മോഡലായിട്ടാണ് താരം കരിയർ ആരംഭിച്ചത്.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

    മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെടുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാനും തുടരാനും ഉള്ളത് പ്രാപ്തി ഉണ്ട് താരത്തിന്. ഉടൻ ബോളിവുഡിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുകയാണ് താരം ഇപ്പോൾ.

    മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദവും താരം നേടിയിട്ടുണ്ട്. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. മികച്ച തുടക്കമായിരുന്നു അത്.

    ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്. താരം ഭക്ഷണത്തെക്കുറിച്ച് വളരെ ജാഗ്രത പുലർത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടുകയും ചെയ്യാറുണ്ട്. ഒരുപാട് കാഴ്ചക്കാരെ ആണ് താരത്തിന്റെ ഓരോ പോസ്റ്റുകളും നേടാറുള്ളത്.

    സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. താരം ഒരു ഫാഷനിസ്റ്റായത് കൊണ്ടും ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്നത് കൊണ്ടും താരത്തിന്റെ പോസ്റ്റുകൾക്ക് മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal