Category: Entertainments

  • ആണുങ്ങളെടെത് പോലുള്ള ശരീരം എന്ന പരിഹാസം… തപ്സി നൽകിയ മറുപടിക്ക് കൈയടിച്ച് ആരാധകർ….

    ബോളിവുഡിലെ ഇന്നത്തെ മുൻനിര നായികമാരിൽ ഒരാളാണ് താപ്സി പന്നു. ചലചിത്ര മേഖലയിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരം സ്വീകരിച്ചിട്ടുമുണ്ട്. ഏതു വേഷവും അതിന്റെ പൂർണതയോടെ കൂടി അഭിനയിക്കാൻ താരം മിടുക്കിയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സിനിമകളിൽ സെലക്ട് ചെയ്യാറുണ്ട് എന്നുള്ളത് താരത്തിന്റെ വലിയ ഒരു പ്രത്യേകത തന്നെയാണ്. അതിന്റെ കൂടെ ഹോട്ട് ബോൾഡ് വേഷത്തിൽ തിളങ്ങുന്ന റൊമാന്റിക് കഥാപാത്രങ്ങളും താരം സെലക്ട് ചെയ്യാൻ മടി കാണിക്കാറില്ല.  വളരെ ലാഘവത്തോടെ തന്നെയാണ് ഇത്തരത്തിലുള്ള വേഷങ്ങളും താരം കൈകാര്യം ചെയ്യുന്നത്.

    അതുകൊണ്ട് തന്നെ താരം സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ്. ഇതിനെല്ലാം അപ്പുറം തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ട് എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. ഒരുപാട് വിമര്ശകരും താരത്തിനുണ്ട്. പക്ഷെ ഇതൊന്നും താരം ശ്രദ്ധിക്കാറില്ലെന്നു മാത്രം.

    സ്വപ്രയത്നത്തിലൂടെയാണ് താരം ബോളിവുഡിൽ ഉയർന്നുവന്നത്. സിനിമ മേഖലയിൽ പാരമ്പര്യമായോ മറ്റോ ഉള്ള അനുകൂല ഘടകങ്ങൾ ഒന്നും താരത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി നിർമ്മാണ മേഖലയിലേക്ക് കൂടെ പ്രവേശിക്കാനും തന്നെപ്പോലെ യാതൊരു പശ്ചാത്തലവും ഇല്ലാതെ സിനിമയിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് അവസരം നൽകാനുമുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം

    ഇപ്പോൾ താരത്തിന് ലഭിച്ച ഒരു കമൻ്റും അതിന് താരം നൽകിയ മറുപടിയും ആണ് ആരാധക ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഇനി പുറത്തിറങ്ങാൻ പോകുന്ന രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടി താരം ശരീരം നന്നായി ശ്രദ്ധിച്ചിരുന്നു. ഒരു അത്ലറ്റ് ആണ് ചിത്രത്തിൽ താരം. അത്‌ലറ്റിക് ശരീരം ലഭിക്കുവാൻ വേണ്ടി കൃത്യമായ വർക്കൗട്ടുകൾ ചെയ്ത് മികച്ച ബോഡി ട്രാൻസ്ഫോർമേഷൻ വരുത്തുകയും ചെയ്തിരുന്നു.

    ശേഷം പോസ്റ്റ്‌ ചെയ്ത ഒരു ചിത്രത്തിനാണ് കമന്റ് വന്നത്. ഇങ്ങനെ ആണുങ്ങളുടെ പോലെയുള്ള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ. മുൻകൂട്ടി നന്ദി അറിയിക്കുന്നു. എന്നാണ് ആരാധകൻ കമന്റ് രേഖപ്പെടുത്തിയത്. “ഈ പ്രശംസക്കായി ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്” എന്നാണ് താപ്സി മറുപടി നൽകിയത്. ഇത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
  • ഇന്നും ആ സൗന്ദര്യത്തിന് ഒരു കുറവുമില്ല..😍🥰 കനിഹയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

    മലയാളം,  തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക,  ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

    1999 ൽ  മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന്  രണ്ടാം സ്ഥാനം നേടാനായി. ഈ മത്സരങ്ങൾക്കിടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്. അദ്ദേഹം തന്റെ സിനിമയിൽ താരത്തിന് അവസരം നൽകി സിനിമാ ലോകത്തിന് ഒരു പ്രഗൽഭ അഭിനേത്രിയെ സമ്മാനിക്കുകയായിരുന്നു.

    തെലുങ്ക് സിനിമാ ലോകത്തെ താരം അറിയപ്പെടുന്നത് ശ്രാവന്തി എന്ന പേരിലാണ്. അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ എന്നതു കൊണ്ടു തന്നെ താരം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ സുപരിചിതയായി. ഫൈസ്റ്റാർ എന്ന ചിത്രത്തിലാണ്  ആദ്യം അഭിനയിച്ചത്.

    എന്നാൽ  ശ്രദ്ധേയമായ ചിത്രം കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു ആയിരുന്നു. തുടക്കം മുതൽ താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ  വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. ഇതിനോടകം മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്.

    മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരത്തിന്  അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്.

    അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികൾ അതിന് ഉദാഹരണങ്ങളാണ്. അഭിനയ മേഖലയാണെങ്കിലും അവതാരക മേഖല ആണെങ്കിലും താരത്തിന്റെ  കയ്യിൽ ഭദ്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായം.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള കിടിലൻ ഫോട്ടോകളാണ് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിരിക്കുന്നു.

    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
  • മാഗസിൻ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട് സൗത്ത് ഇന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ😍 ഫോട്ടോകൾ പൊളിച്ച് എന്ന് ആരാധകർ….🔥

    കിടിലൻ ഫോട്ടോകളിൽ തിളങ്ങി കാജൽ അഗർവാൾ.

    സൗത്ത് ഇന്ത്യൻ സിനിമയിലെ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് കാജൽ അഗർവാൾ. അഭിനയത്തോടൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം നാല് പ്രാവശ്യം ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. സൗത്ത് സിനിമയിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിൽ കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 20 മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പല മാഗസിനുകളുടെ കവർ ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള അവസരങ്ങൾ താരത്തെ നിരന്തരമായി തേടി വരാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.

    Fablook എന്ന പ്രശസ്ത മാഗസിൻ ന്റെ കവർ ഫോട്ടോക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത്. വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ച് കിടിലൻ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. പിങ്ക് ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. 2018 മുതൽ ഫാഷൻ രംഗത്ത് സജീവമായിട്ടുള്ള fablook ന്റെ മാഗസിനുകളിൽ ഇതിനുമുമ്പും പല ബോളിവുഡ് സെലിബ്രിറ്റികൾ കവർ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Kajal

    ക്യുൻ! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിൽ 2004 ൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2007 ൽ തേജയുടെ ലക്ഷ്മി കല്യാണം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ചന്തമാമ എന്ന സിനിമയാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഭരത് നായകനായി പുറത്തിറങ്ങിയ പഴനിയാണ് താരത്തിന്റെ ആദ്യ തമിഴ് റിലീസ് സിനിമ. പക്ഷേ ഇതിന് മുമ്പ് ബൊമ്മലാട്ടം എന്ന തമിഴ് സിനിമയിൽ താരം അഭിനയിച്ചിരുന്നു. പക്ഷേ അത് പുറത്തിറങ്ങിയത് 2008 ലായിരുന്നു.

    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
  • എജ്ജാതി പൊളി 😍🔥 തകർപ്പൻ ഡാൻസ് വീഡിയോ റീൽസിൽ പങ്ക് വെച്ച് സാനിയ ഇയ്യപ്പൻ. വീഡിയോ കാണാം….👌🥰 VIDEO

    കിടിലൻ ഡാൻസ് വീഡിയോയുമായി വീണ്ടും സാനിയ ഇയ്യപ്പൻ.

    നിലവിൽ മലയാളത്തിൽ ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള നടി ആരാണെന്ന് ചോദിച്ചാൽ സാനിയ ഇയ്യപ്പൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം താരം ഈയടുത്തായി സോഷ്യൽ മീഡിയയിലും സിനിമയിലും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് ഇത്രയധികം ഇംപാക്ട് സൃഷ്ടിച്ച വേറെ നടി ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ്.

    അഭിനയ പ്രധാന്യമുള്ള എണ്ണമറ്റ കഥാപാത്രങ്ങൾ ഈ ചുരുങ്ങിയ കാലയളവിൽ ചെറിയ വയസ്സിൽ തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയാണ്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഈ കാലയളവിൽ സാധിച്ചു.

    താരം സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായി നിലകൊള്ളുന്ന വേറെ മലയാളം നടി ഉണ്ടോ എന്ന് പോലും സംശയമാണ്. ഫോട്ടോഷൂട്ടുകൾ കൊണ്ടും കിടിലൻ ഡാൻസുകൾ പങ്കുവെച്ചു കൊണ്ടും താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ബാലതാരമായി കടന്നു വന്ന് ഇത്രയും ഹോട്ട് ആൻഡ് ഹോട്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സാനിയ ഇയ്യപ്പൻ എന്ന നടി വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ്. അഭിനയ മേഖലയിലും ഡാൻസ് മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ചു കൊണ്ട് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ.

    ഒരു കിടിലൻ ഡാൻസർ കൂടിയാണ് താരം. ഡാൻസ് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ താരം നിരന്തരമായി പങ്ക് വെക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. വെള്ള വസ്ത്രത്തിൽ തകർപ്പൻ ഡാൻസ് ചെയ്യുന്ന താരത്തിന്റെ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    മമ്മൂട്ടി ഇഷാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് പ്രധാനവേഷങ്ങളിൽ വരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയപ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ വരെ ചെറിയ പ്രായത്തിൽ ചെയ്തു കാണിക്കാൻ താരത്തിന് സാധിച്ചു.

    ക്വീൻ എന്ന സിനിമയിലൂടെയാണ് താരം മലയാള പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് മമ്മൂട്ടി നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമലും, സാനിയ ഇയ്യപ്പൻ തന്നെ പ്രധാന വേഷം കൈകാര്യം ചെയ്ത കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ അഭിനയവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. മലയാള സിനിമയിലെ ഭാവി നായിക എന്ന് സിനിമ പണ്ഡിതന്മാർ താരത്തെ കുറിച്ച് പറയുന്നുണ്ട്.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • ഒളിമ്പിക്സ് മെഡൽ ജേതാവിനോടൊപ്പം ബാഡ്മിന്റൺ കളിച്ച് പ്രിയതാരം ദീപിക.👌😍 വീഡിയോ വൈറൽ…

    ഒളിമ്പിക് മെഡൽ ജേതാവിനോപ്പം ഷട്ൽ കളിച്ചു ദീപിക.

    ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റൺ താരമാണ് പ്രകാശ് പടുകൊനെ. 1980 കളിൽ ലോകത്തിലെ ഒന്നാം നമ്പർ ബാഡ്മിന്റൺ താരമായിരുന്നു പ്രകാശ്. കായിക ലോകത്തിലെ സംഭാവനക്ക് അർജുന അവാർഡ്, പത്മശ്രീ അവാർഡ് ലഭിച്ച പ്രകാശ് പടുകൊനെ പിന്നീട് കോച്ച് എന്ന നിലയിലും തിളങ്ങി നിന്നിട്ടുണ്ട്. ഇന്ത്യൻ ജനത വാഴ്ത്തുന്ന പ്രകാശ് പടുകൊന്നയുടെ മകളാണ് ബോളിവുഡ് താരസുന്ദരി ദീപിക പടുകൊനെ.

    നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക. അഭിനയം കൊണ്ടും ആരെയും മയക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ ദീപികക്ക് സാധിച്ചിട്ടുണ്ട്.

    നടി എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. 2018 ൽ ലോകത്തിലെ ഏറ്റവും ഇൻഫ്ലുവൻസർ പേഴ്സൺ എന്ന നിലയിൽ 100 പേരിൽ ഒരാളായി താരത്തെ തിരഞ്ഞെടുത്തിരുന്നു. ബോളിവുഡിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരമായിരുന്നു ദീപിക. താരമിന്നും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

    സോഷ്യൽ മീഡിയയിലെ താരം സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. 60 മില്യൺ ആരാധകരാണ് താരത്തെ ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ വിഷയമാണ്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു നോടൊപ്പം ബാഡ്മിന്റൺ കളിക്കുന്ന ഫോട്ടോയും വീഡിയോയും ആണ് തരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. കാളറി കുറക്കാൻ വേണ്ടി കളിക്കുന്നു എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോകളും വീഡിയോകളും വൈറലായി പ്രചരിക്കുന്നു.

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാഡ്മിന്റൺ താരങ്ങളിലൊരാളാണ് പി വി സിന്ധു. ഒളിമ്പിക് മത്സരത്തിൽ രണ്ട് വ്യക്തിഗത മെഡലുകൾ നേടിയ രണ്ടുപേരിൽ ഒരാളാണ് താരം. 2019 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ് താരം. ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക വനിതയാണ് പി വി സിന്ധു. കായിക ജീവിതത്തിൽ എണ്ണമറ്റ അവാർഡുകൾ താരത്തിനു ലഭിച്ചിട്ടുണ്ട്.

    ഈ പി വി സിന്ധുനോടൊപ്പം ആണ് ദീപിക പദുകോണ ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്തത്. അഭിനയത്തോടൊപ്പം തന്നെ ശരീരം ഫിറ്റ്നസും കൂടുതൽ ശ്രദ്ധിക്കുന്ന താരമാണ് ദീപിക. അതുകൊണ്ടുതന്നെ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായി താരം എന്നും നിലനിൽക്കുന്നു. സിനിമാ ജീവിതത്തിലേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും പുതുമുഖ നടിമാർകൊപ്പം കട്ടക്ക് മത്സരിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

    Deepika
    Deepika
    Sindhu
    Deepika
    Deepika
    Sindhu
    Deepika
    Deepika
    Deepika
  • മാലിദ്വീപിൽ അടിച്ചു പൊളിക്കുന്ന കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം പരിനീതി ചോപ്ര… 🔥🥰

    ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം.

    നടി മോഡൽ സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് പരിണീതി ചോപ്ര. തന്റെ അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2013 ൽ ലോകപ്രശസ്ത ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പ്രശസ്ത 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ ചേർത്തിരുന്നു. 2011 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. പ്രശസ്ത ബോളിവുഡ് സിനിമ കുടുംബമായ ചോപ്ര ഫാമിലിയിലെ അംഗമാണ് താരം. ബോളിവുഡിലെ ഒരുപാട് പ്രശസ്ത നടിമാർ താരത്തിന്റെ കുടുംബാംഗങ്ങളാണ്.

    സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി ആരാധകരോട് സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ മറ്റും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പതിവാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും അവധി ആഘോഷ ലൊക്കേഷനായി സ്വീകരിക്കുന്ന മാലിദ്വീപിലെ റിസോർട്ടിൽ നിന്നുള്ള കിടിലൻ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 30 മില്യനിൽ കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

    2011 ൽ ലേഡീസ് vs റിക്കി ബഹൽ എന്ന ഹിന്ദി റൊമാന്റിക് കോമഡി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രൺവീർ സിംഗ് അനുഷ്ക ശർമ തുടങ്ങിയവരായിരുന്നു ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞു.

    ഈ അടുത്ത് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ‘തെ ഗേൾ ഓൺ ദി ട്രെയിൻ’ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഷോർട്ട് സിനിമകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയജീവിതത്തിൽ ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള ഒറ്റനവദി അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
    Parineeti
  • ഭൂമിയിലെ സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ്! എല്ലാ മതങ്ങളും തനിക്ക് ഒരുപോലെ എന്ന് വിളിച്ചോതുന്ന ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം സാറ അലി ഖാൻ…

    സാറ അലി ഖാൻ പങ്കുവെച്ച പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

    ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മതേതരത്വം അഥവാ മതനിരപേക്ഷത. എല്ലാ മതത്തിൽ പെട്ട ആൾക്കാർ ഒരുപോലെ തന്മയത്തോടെ സമാധാനത്തോടും കൂടി ജീവിക്കുക എന്നുള്ളത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മതത്തെ ചൊല്ലിയുള്ള പകപോക്കലാണ് ഇന്ത്യയുടെ നാനാഭാഗത്ത് നിത്യവും നാം ദർശിക്കുന്നത്.

    മത നിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം. എല്ലാ മതക്കാരും ഒരുപോലെ ഒരമ്മപെറ്റ മക്കളെ പോലെ ഇന്ത്യയിൽ ജീവിക്കുക എന്നുള്ളത് സ്വപ്നമാണ്. ഇന്ത്യൻ ഭരണഘടന അത് വിഭാവനം ചെയ്യുന്നു. എല്ലാ മതക്കാർക്കും തുല്യ അവകാശമാണ് ഇന്ത്യ ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. പക്ഷേ അത് കേവലം ഭരണഘടനയിൽ ഒതുങ്ങിപ്പോകുന്നു എന്നൊരു സംശയം ആണ് ഇവിടെ നിലകൊള്ളുന്നത്.

    മതേതരത്വം വിളിച്ചോതുന്ന ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് ഈ അടുത്ത് പ്രശസ്ത ബോളിവുഡ് താരം സാറ അലി ഖാൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. എല്ലാ മതക്കാരും ഒരുപോലെയാണെന്നും, തനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണെന്നും വിളിച്ചു പറയുന്ന രൂപത്തിൽ അമ്പലം, പള്ളി, ചർച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

    സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറലായി പ്രചരിക്കുന്നു. ലോകത്തിന് താരം നൽകിയ ഏറ്റവും വലിയ സന്ദേശമാണ് ഈ ഫോട്ടോകൾ എന്നാണ് ആരാധകർ പറയുന്നത്.
    ” ഭൂമിയിലെ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് അത് ഇതാണ് അത് ഇതാണ് “
    എന്ന ക്യാപ്ഷൻ എഴുതിയാണ് കാശ്മീരിൽ നിന്നുള്ള ഫോട്ടോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    Sara

    സിനിമാ പാരമ്പര്യമുള്ള പട്ടൗഡി കുടുംബത്തിൽനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ റെ മകളാണ് സാറ അലി ഖാൻ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മൻസൂർ അലിഖാൻ പട്ടൗഡി യുടെ കൊച്ചുമക്കളായതുകൊണ്ടു തന്നെയാണ് പട്ടോഡി ഫാമിലിയുടെ അംഗം എന്ന് പറയാൻ കാരണം.

    Sara

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. 2018 ൽ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്. ലവ് ആജ് കൾ, കൂലി നമ്പർ വൺ തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാന സിനിമകളാണ്.

    Sara
    Sara
    Sara
    Sara
    Sara
    Sara
  • ഹോട്ട് ഫോട്ടോകളിൽ ഞെട്ടിച്ച് മമ്മൂട്ടി നായിക..പുത്തൻ ഫോട്ടോകൾ വേറെ ലെവൽ 🥰🔥🔥

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഹുമ സലീം ഖുറേഷി. ഹിന്ദി സിനിമയിലാണ് താര സജീവമായി നില കൊള്ളുന്നത്. അഭിനയം കൊണ്ടും മനംമയക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 മുതൽ താരം അഭിനയരംഗത്ത് സജീവമായി നില കൊള്ളുകയാണ്.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സാംസങ് മൊബൈലിന്റെ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനെ താരത്തെ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് കാണുകയും തന്റെ അടുത്ത മൂന്നു സിനിമകളിൽ അവസരം നൽകുകയും ചെയ്തു. അങ്ങനെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

    സിനിമയെ പോലെ പോലെ തന്നെ താരം സോഷ്യൽമീഡിയയിലും നിരന്തരമായി ആരാധകരോട് സംവധിക്കാറുണ്ട്. ഇഷ്ട ഫോട്ടോകളും, ഫോട്ടോഷൂട്ട്ടുകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കിടിലൻ ലുക്ക്ൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതലും സജീവമായി നില കൊള്ളുന്നത്. 4 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

    അനുരാഗ് കശ്യപ് ആണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഗാങ്സ് ഓഫ് വാസ്സെപുർ എന്ന സിനിമയുടെ രണ്ടു ഭാഗങ്ങളിലും സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ആദ്യം അഭിനയിച്ച സിനിമകളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. ഈ സിനിമയിലെ അഭിനയത്തിന് തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡിന് വരെ താരത്തിന് ചെയ്യപ്പെട്ടു.

    ഹൈവേ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം മറാത്തി സിനിമയിലും തന്റെ ചുവട് വെച്ചു. താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് 2016 ൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൈറ്റ് എന്ന സിനിമയിൽ റോഷി മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ കാള എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തല അജിത്ത് നായകനായ പുറത്തിറങ്ങാൻ പോകുന്ന വലിമൈ എന്ന സിനിമയിലും താരം വേഷം ചെയ്യുന്നുണ്ട്.

    Huma
    Huma
    Huma
    Huma
    Huma
    Huma
    Huma
    Huma
    Huma
  • സാനിയ ഇപ്പൊ വേറെ ലെവലാണ്. ഫോട്ടോകളൊക്കെ ഒരേ പൊളി 💥

    കിടിലൻ ഫോട്ടോകളുമായി വീണ്ടും സാനിയ ഇയ്യപ്പൻ.

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയുടെ നട്ടെല്ലായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. നിലവിൽ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറിക്കഴിഞ്ഞു എന്ന് വേണം പറയാൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു.

    നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന് വേണം സാനിയ ഇയ്യപ്പനെ വിശേഷിപ്പിക്കാൻ. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഈ അടുത്ത കാലത്ത് ബാലതാരമായി കടന്നു വന്ന് പിന്നീട് മലയാളസിനിമയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ നടിയില്ല എന്ന് വേണം പറയാൻ.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ മലയാളനടി ഉണ്ടോ എന്ന് സംശയമാണ്. രണ്ട് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ തികച്ചും ബോൾഡ് വേഷത്തിൽ ഉള്ളതാണ്. തനിക്ക് ഗ്ലാമർ വേഷങ്ങൾ വഴങ്ങുമെന്ന് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ ഇത് വിളിച്ചു പറയുന്നു. ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഫോട്ടോകൾ ആണ് താരം ഈയടുത്തായി ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

    മമ്മൂട്ടി, ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

    താരം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ക്വീൻ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലെ അഭിനയവും മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ അഭിനയവും ഏറെ ശ്രദ്ധേയമാണ്. ഈയടുത്തായി ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • കോണിയിൽ കിടന്ന് ഒരു ഹോട്ട് 🔥 ഫോട്ടോഷൂട്ട്.. ആരാധക ഹൃദയം കവർന്ന് ഫോട്ടോസ് 😍🔥 പൊളി

    കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആണ് ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

    ഫോട്ടോഷൂട്ട് ലൂടെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ ഒരുപാട് പേരുണ്ട്. വെറൈറ്റി കോസ്റ്റും ധരിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കു വെച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം ഇവർ കരസ്ഥമാക്കിയത്. ഗ്ലാമർ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതലും ട്രെൻഡിങ് ആകുന്നത്.

    നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന സുന്ദരമായ ഫോട്ടോഷൂട്ടുകൾ മുതൽ, ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ട് സദാചാര തെറി വിളികൾ വേണ്ടുവോളം കമന്റ് ബോക്സിൽ നിറഞ്ഞു നിൽക്കാൻ കാരണമാകുന്ന ഫോട്ടോഷൂട്ടുകളും ഇതിൽപെടും. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഫോട്ടോഷൂട്ടുകൾ കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത്.

    ഇത്തരത്തിൽ ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് പ്രിയതാരം പ്രീതി മിരാജ്‌കർ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും താരം നിരന്തരമായ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. പതിവിൽ നിന്ന് മാറാതെ ഇപ്രാവശ്യവും ഗ്ലാമർ ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്റ്റെപ്പിൽ കിടന്നുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    2020 ൽ k3 cine ന്റെ ബാനറിൽ സാഗർ എഴുതി സംവിധാനം ചെയ്തുകൊണ്ട് അഞ്ചൻ പ്രധാനവേഷം കൈകാര്യം ചെയ്ത സൂപ്പർഹിറ്റ് കന്നഡ ആക്ഷൻ ഡ്രാമ സിനിമയായ ‘വജ്രാസ്ത്ര’ യിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആകെ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ഭാവിയിൽ ഒരുപാട് സിനിമകൾ താരത്തെ തേടി എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

    Preethi
    Preethi
    Preethi
    Preethi
    Preethi
    Preethi
    Preethi
    Preethi
    Preethi
    Preethi