Category: Entertainments

  • ബിഗ് ബോസ് പുതിയ സീസണിൽ മത്സരാർത്ഥി ആയി എത്തുന്ന ഈ ഹോട്ട് താരത്തെ മനസ്സിലായോ?….

    ബിഗ് ബോസ് ൽ മത്സരാർത്ഥി ആയി എത്തുന്ന പ്രിയ താരത്തിന്റെ പിന്നാലെ കൂടി ആരാധകർ.

    ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റിഷോ ആണ് ബിഗ് ബോസ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഏതായാലും ബിഗ്ബോസ് റിയാലിറ്റി ഷോകൾക്ക് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും കൂടാതെ ഹിന്ദിയിലും വളരെ മികച്ച രീതിയിൽ റിയാലിറ്റിഷോ മുന്നോട്ടു പോകുന്നുണ്ട്.

    ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസ് ഇതുവരെ 14 സീസനുകൾ പൂർത്തിയാക്കി. അതേ അവസരത്തിൽ നാല് സീസനുകൾ പൂർത്തിയാക്കാൻ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ആരാധകരേറെയാണ്. ആദ്യ സീസൺ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയെങ്കിലും രണ്ടാമത്തെ സീസൺ കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. മൂന്നാമത്തെ സിസൻ വിജയകരമായി ആരംഭിച്ചു പക്ഷേ പിന്നീട് കൊറോണ കാരണം പകുതിയിൽ വച്ച് നിർത്തി. എന്നിരുന്നാലും അവസാനം വിജയിയെ പ്രഖ്യാപിക്കാൻ സീസൺ ത്രീ തയ്യാറായി. മലയാളത്തിന്റെ പ്രിയ താരം മണിക്കുട്ടൻ ആണ് ബിഗ് ബോസ് സീസൺ 3 റിയാലിറ്റി ഷോ വിന്നർ.

    ഇപ്പോൾ പുതിയ സീസൺ തുടങ്ങാനുള്ള ഒരുക്കത്തിലാണ് തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ. അതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് പുതിയ വാർത്ത. തമിഴ് ബിഗ് ബോസ് പുതിയ സീസനിൽ മത്സരത്തിനായി എത്തുമെന്ന് ഉറപ്പുള്ള ഒരാളുടെ പിന്നിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. അത് വേറെ ആരുമല്ല, യോഗിണി പ്രാദായിനി സർവ എന്ന മോഡലാണ്.

    പ്രാദായിനി സർവ എന്ന തന്റെ പേരിനൊപ്പം യോഗിനി എന്ന പേര് താരം ചേർത്തു വച്ചിരിക്കുകയാണ്. യോഗ ചെയ്യുന്നതിനുള്ള താരത്തിന്റെ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നത്. ഒരുപാട് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം അറിയപ്പെട്ട ഒരു ഫാഷൻ മോഡലാണ്. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന താരം യോഗ നിത്യവും ചെയ്യുന്നുണ്ട്.

    മോഡലിംഗ് രംഗത്തേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാനൊരു യോഗ ടീച്ചർ ആയേനെ എന്ന
    താരത്തിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. താരത്തോടൊപ്പം മറ്റുപല മത്സരാർത്ഥികളുടെ ബിഗ് ബോസ് പുറത്തുവിട്ടിട്ടുണ്ട്. ഉലകനായകൻ കമലഹാസനാണ് തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. ഈ വരുന്ന ഒക്ടോബർ മൂന്നാം തീയതിയാണ് ബിഗ് ബോസ് അഞ്ചാം സീസൺ തമിഴിൽ ആരംഭം കുറിക്കുന്നത്.

    Pradaini
    Pradaini
    Pradaini
    Pradaini
    Pradaini
    Pradaini
    Pradaini
    Pradaini
  • കുറെ ലൈംഗികദാരിദ്ര്യം പിടിച്ച അമ്മാവന്മാർ ആണ് വിമർശനവുമായി വരുന്നത് – ഷംന കാസിമിന് പിന്തുണയുമായി യുവാക്കൾ…

    നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം  ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെ  തമിഴിലും  2009 ൽ പുറത്തിറങ്ങിയ ജോഷ് എന്നാ സിനിമയിലൂടെ കന്നടയിലും പ്രത്യക്ഷപ്പെട്ടു. ക്ലാസിക്കൽ ഡാൻസറായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസ്ലൂടെ ടെലിവിഷൻ ലോകത്തേക്ക് ചുവടു മാറി.

    സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു തെലുങ്ക് റിയാലിറ്റിഷോയിൽ ജഡ്ജ് ആയി എത്തുന്നുണ്ട്. ഈ പരിപാടിയിൽ നടി ചെയ്യുന്ന കാര്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രേക്ഷകർ താരത്തെ വളരെ രൂക്ഷമായി വിമർശിക്കാനും ആരംഭിച്ചിട്ടുണ്ട്

    ഒരു മത്സരാർത്ഥി നല്ല രീതിയിൽ പെർഫോം ചെയ്താൽ മത്സരാർത്ഥിക്ക് ഒരു ഉമ്മ നൽകുക ഇതിനു പുറമേ അയാളുടെ കവിൾ കടിച്ചു പറിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രവർത്തി. കഴിഞ്ഞ കുറേ ദിവസമായി ഷംനകാസിം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള കാരണം ഇതാണ്. നിരവധി ആളുകളാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്.

    സഭ്യേതരമായ ഭാഷയിലാണ് പലരും താരത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത്. കേട്ടാലറയ്ക്കുന്ന ഭാഷ. ഇപ്പോൾ ഇവർക്കുള്ള മറുപടിയുമായി താരം രംഗത്തെത്തിയതും വലിയ വാർത്തയായിരിക്കുകയാണ് . തൻറെ അമ്മയെ കടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് ഷംന കാസിം മറുപടി നൽകിയിരിക്കുന്നത്.

    നിങ്ങളെ ആരെങ്കിലും ജഡ്ജ് ചെയ്താൽ അത് നിങ്ങളുടെ പ്രശ്നമല്ല, അവരുടെ പ്രശ്നമാണ് എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ ആയി താരം നൽകിയത്. നിരവധി യുവാക്കളാണ് താരത്തിന് ഇപ്പോൾ പിന്തുണയുമായി രംഗത്തെത്തുന്നത്. ലൈംഗികദാരിദ്ര്യം മൂത്ത കുറേ അമ്മാവന്മാർ ആണ് വിമർശിക്കുന്നത് എന്നാണ് യുവാക്കൾ പറയുന്നത്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • ആ വശ്യ സൗന്ദര്യം മാഞ്ഞു പോയിട്ട് 25 വർഷങ്ങൾ, ഓർമ്മ കുറിപ്പുമായി മലയാളികൾ….

    1996 സെപ്റ്റംബർ 23, സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം ആയിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും സൗത്ത് ഇന്ത്യൻ സിനിമകളിൽ താരാ റാണിയായി വിലസിയിരുന്ന സിൽക്ക് സ്മിത എന്ന അഗ്രഗണ്യ കലാകാരി ഈ ലോകത്ത് നിന്ന് വിട പറഞ്ഞ ദിവസം ആയിരുന്നു അത്. 36 ന്റെ ചെറുപ്പമായിരുന്നു അന്ന് താരത്തിന്.

    സിനിമാലോകത്തുനിന്ന് ആ വസന്തം മണ്മറഞ്ഞു പോയിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. പക്ഷേ താരത്തെ ഇന്നും സിനിമാലോകം ഓർത്ത് വെക്കുന്നു എന്ന് വെച്ചാൽ അന്ന് താരം സിനിമാലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. സമൂഹമാധ്യമങ്ങൾ ഒന്നും തീരെ ഇല്ലാത്ത ആ സമയത്ത് സിൽക്ക് സ്മിത എന്ന നടി ആബാലവൃദ്ധ ജനങ്ങളുടെ മനസ്സിൽ ഒരു കുളിരായി മാറിയിരുന്നു.

    വശ്യതയുടെ പര്യായമായിരുന്നു സിൽക്ക് സ്മിത എന്ന കലാകാരി. ബോൾഡ് വേഷങ്ങൾ ഇന്ന് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന പല പ്രമുഖ നടിമാരുടെയും റോൾമോഡൽ താരം തന്നെയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഏത് വേഷം നല്കിയാലും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്തിരുന്നത്. ഇക്കിളി പടങ്ങൾ ചെയ്തുകൊണ്ടാണ് താരം ഇത്രയധികം പ്രശസ്തി നേടിയത്.

    മുപ്പത്തിയാറാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞ താരം 17 വർഷക്കാലം സിനിമയിൽ സജീവമായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ 450 ൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ തന്നെ ഒരു അത്ഭുതമാണ്. 36 വയസ്സിന് മുമ്പ് 450 സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്!! തെലുങ്ക് തമിഴ് മലയാളം കന്നട ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    സൗത്ത് ഇന്ത്യൻ സിനിമയിലെ സെ ക്സ് സിംബൽ എന്ന നിലയിലാണ് താരം അറിയപ്പെട്ടത്. 1980-കളിലെ സിനിമകളിൽ ഐറ്റം ഡാൻസിലൂടെ താരം യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു. വിജയലക്ഷ്മി എന്ന പേരിനേക്കാൾ സിൽക്ക് സ്മിത എന്ന പേരിലാണ് താരം സിനിമാലോകത്ത് അറിയപ്പെടുന്നത്. 17 വർഷത്തെ അഭിനയ ജീവിതം താരം സ്വയം തീർത്തതാണ് എന്ന് ആലോചിക്കുമ്പോഴാണ് ഏറെ സങ്കടം.

    വളരെ പാവപ്പെട്ട കുടുംബത്തിലാണ് താരം ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കേണ്ടി വന്നു. ഭർത്താവിന്റെ കുടുംബവും ഭർത്താവ് മോശമായി പെരുമാറിയതിന് തുടർന്ന് താരം വീടുവിട്ടു. പിന്നീട് താരം ടച്ച് അപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ കരിയർ ആരംഭിച്ചു. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് താരം സിനിമയിൽ കടന്നുകൂടി. വണ്ടിച്ചക്കരം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് താരം സിനിമാലോകത്ത് കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്.

    നമ്മെ പിരിഞ്ഞു 25 വർഷം ആയതിന്റെ ഓർമകളിലാണ് ഇപ്പോൾ ആരാധകർ. താരത്തിന് ഓർമ്മകൾ അയവിറക്കുക യാണ് ആരാധകലോകം. താരത്തെ ഓർത്തു കൊണ്ടുള്ള ഒരുപാട് കുറിപ്പുകളും ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഇതുപോലെയുള്ള നടി ഇനി സിനിമാലോകത്ത് ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

    Smitha
    Smitha
  • എന്താണ് ദേവത? ബിക്കിനിയിൽ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോഷൂട്ട് 🔥🔥

    സോഷ്യൽ മീഡിയയിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നടി അമലാ പോൾ.

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ. 2009 മുതലാണ് താരം സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

    തുടക്കം മലയാളത്തിൽ ആണെങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചത്. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്‌ ആയിരുന്നു. പിന്നീട് തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമായി. ബേജാവാട യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.

    ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം കാഴ്ച വെച്ചതു കൊണ്ടുതന്നെ ഒരുപാട് ആരാധകർ താരത്തിന് സ്വന്തമായുണ്ട്. നാച്ചുറൽ ആയി അഭിനയിക്കാൻ കഴിയുമെന്നാണ് താരത്തെ കുറിച്ച് സിനിമ മേഖലയിലുള്ളവർ പറയാറുള്ളത്.

    ഏതു വേഷവും മികച്ച രൂപത്തിൽ അവതരിപ്പിക്കാനും ഏതു കഥാപാത്രവും ഡയലോഗും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് അതുകൊണ്ടു തന്നെയാണ് ആരാധകർക്കിടയിൽ താരത്തിന്റെ സ്ഥാനം എപ്പോഴും ഉയർന്നു തന്നെ ഇരിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങക്കും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.
    What is A Goddess? എന്താണ് ദേവത? എന്ന് തുടങ്ങുന്ന ഒരു ചെറിയ ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. സ്ത്രീ ശാക്തീകരണം ആവശ്യമാണെന്ന രൂപത്തിലുള്ള സ്ത്രീകളെ പുകഴ്ത്തിക്കൊണ്ടുള്ള ക്യാപ്ഷൻ ആണ് താരം പങ്കുവെച്ചത്.

  • Wow!! എന്നാ ക്യൂട്ട്.😍😂 കല്യാണി പ്രിയദർശന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

    സോഷ്യൽ മീഡിയയിൽ വൈറലായി പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോകൾ.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളസിനിമയിൽ നിലയുറപ്പിച്ച താരമാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ റെയും ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്ന ലിസിയുടെയും മകളാണ് കല്യാണി.

    മലയാളം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2017 മുതൽ അഭിനയ ലോകത്ത് സജീവമാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ താരം തന്റെ കരിയർ 2013 ൽ തന്നെ തുടങ്ങിയിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഓറഞ്ച് ഡ്രസ്സിൽ കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. SIIMA അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയുള്ള വസ്ത്രത്തിലാണ് താരം തിളങ്ങി നിന്നത്. Zawan ക്ലോത്തിങ് ബ്രാൻഡ് ആണ് താരം ധരിച്ചിട്ടുള്ളത്. അവാർഡ് ദാന ചടങ്ങിലെ ആകർഷണകേന്ദ്രം ആയിരുന്നു താരം.

    താരം തന്റെ കരിയർ ആരംഭിക്കുന്നത് പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിലാണ്. 2013 ൽ ഹൃതിക്റോഷൻ, പ്രിയങ്ക ചോപ്ര, കങ്ങനാ രാനാവത്ത, വിവേക് ഓബെരോയ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കൃഷ്‌ 3 എന്ന സിനിമയിലാണ് താരം പ്രൊഡക്ഷൻ ഡിസൈനർ ആയി ജോലി ചെയ്തത്. പിന്നീട് 2016 ൽ വിക്രം നായകനായി പുറത്തിറങ്ങിയ ഇരുമുഖൻ എന്ന സിനിമയിൽ ആർട്ട് ഡയറക്ടറായും താരം ജോലി ചെയ്തു.

    2017 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഹലോ എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഹീറോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് 2019 ൽ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ നായകനായി 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയിലും, ബ്രോ ഡാഡി എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
  • തന്റെ പഴയകാല ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം അനിഖ വിക്രമൻ. ഫോട്ടോകൾ പൊളി….

    പഴയകാല ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സിനിമാതാരങ്ങൾ നമ്മുടെ മലയാളത്തിലും ഉണ്ട്. സോഷ്യൽ മീഡിയയിൽ ആണ് ഇവർ ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടതെങ്കിലും, സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണ ഇവർക്ക് ലഭിക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ താരമാണ് അനിഖ വിക്രമൻ. ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

    തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ പഴയകാല ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 2019 ലെ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനിക വിക്രമൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ താരം തന്റെ യഥാർത്ഥ പേരായ നായർ രൂപശ്രീ മാറ്റി പിന്നീട് അനിഖ വിക്രമൻ എന്നാക്കുകയായിരുന്നു. 2019 ൽ പുറത്തിറങ്ങിയ ജാസ്മിൻ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2021 ൽ ചൈത്ര റെഡി യോടൊപ്പം വിഷമകരൺ എന്ന സിനിമയിലും താരം അഭിനയിച്ചു.

    Anicka
    Anicka
    Anicka
    Anicka
    Anicka
    Anicka
    Anicka
    Anicka
    Anicka
    Anicka
  • കാഴ്ചക്കാരെ ത്രസിപ്പിച്ച് വീണ്ടും വൈറൽ ഫോട്ടോഷൂട്ട് മോഡൽസ്…🔥😍 പുത്തൻ ഫോട്ടോകൾ തരംഗമാകുന്നു….

    കോവിഡും ലോക്ക് ഡൗണുമായി എല്ലാ മേഖലയും ഒരു തരം നിശ്ചലാവസ്ഥയിൽ ആണ് എങ്കിലും സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ പുതിയ ഓരോ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള  ഫോട്ടോസുകളാണ്.

    വെറുതെ വീട്ടിൽ ഇരിക്കുന്ന സമയം മറ്റുള്ളവരുമായി സംവദിക്കാൻ ഒരുങ്ങുന്ന സിനിമ- സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഉൾപ്പെടെ മോഡൽ രംഗത്ത് മാത്രം സജീവമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. മോഡൽ ഫോട്ടോഷൂട്ടുകൾ എല്ലാം തരംഗം ആവുകയും ചെയ്യുന്നുണ്ട്.

    മോഡലിംഗ് രംഗവും ഫോട്ടോ ഷൂട്ടുകളും മുമ്പത്തെ കാലത്തെ അപേക്ഷിച്ച് ഒരുപാട് പോപ്പുലാരിറ്റി നേടുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാർ വരെ മോഡലുകളായി. അച്ഛന്റെ ക്യാമറയ്ക്ക് മുമ്പിൽ മകൾ വരെ മോഡലായി. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് പോലും നിരവധി ആരാധകരെയും ഫോളോവേഴ്സിനെയും ഇതുവഴി ലഭിച്ചു.

    ഫോട്ടോ ഷൂട്ട് ഒരുപാട് പേർക്ക് ആളറിയുന്ന സെലിബ്രേറ്റി പദവി നേടിക്കൊടുത്തു എന്നതും കഴിവുള്ളവർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടി എന്നതും എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. ബിഗ് സ്ക്രീനിലേക്ക് വരെ എത്താൻ കഴിഞ്ഞവരുണ്ട് ഇക്കൂട്ടത്തിൽ. ടിക്ക് ടോക്ക് എന്ന ആപ്പ് ഇതിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.

    വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ്  ഇപ്പോൾ അണിയറ പ്രവർത്തകരും മോഡലുകളും ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്.  അതുകൊണ്ട് തന്നെയാണ് ഇവർ വൈറൽ ആകാൻ ഏതറ്റം വരെയും പോകാനും ഗ്ലാമറസ് വേഷങ്ങൾ ധരിക്കാനും തയ്യാറാകുന്നത്. മേനിയഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ അധികരിച്ചതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്.

    എന്തായാലും വ്യത്യസ്തതയാണ് എല്ലാവർക്കും ആവശ്യം. വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ വഴി ഒരുപാട് ഫോള്ളോവേഴ്സിനെ നേടിയ പ്രശസ്ത മോഡലുകളാണ് അഭിജിത്ത്, മായ എന്നിവർ. ഇവർ ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നിനും വലിയ സ്വീകാര്യത ലഭിച്ചു. സിനിമകളുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത വൈശാലി, പഴശ്ശി രാജ ഫോട്ടോഷൂട്ടുകൾ വൻ ഹിറ്റായിരുന്നു.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് ആളുകളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ടാണ്. ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നും വലിയ വിജയങ്ങളാവുകയും നിറഞ്ഞ സ്വീകര്യതയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നേടുകയും ചെയ്തിട്ടുണ്ട്. ഇവിടെയും പതിവ് ഒരിക്കലും തെറ്റില്ല.

    Abhi
    Abhi
    Abhi
    Abhi
    Abhi
    Abhi
    Abhi
    Abhi
    Abhi
  • നിങ്ങൾ വിർജിൻ ആണോ?? മറുപടി നൽകി ആതിര മാധവ്👉 ചോദിച്ച ആൾ ആരാണെന്ന് മനസ്സിലായോ??

    ഞരമ്പന് കിടിലൻ മറുപടി നൽകി പ്രിയതാരം.

    സോഷ്യൽ മീഡിയയിൽ ഞരമ്പൻ മാരുടെ ആക്രമണം സർവ്വസാധാരണയാണ്. പ്രത്യേകിച്ചും സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉള്ള സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരുടെ കമന്റ് ബോക്സിൽ ഇത്തരത്തിലുള്ള ഞരമ്പ് കമന്റ് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതൊരു സാധാരണ വിഷയമായി മാറിയിട്ടുണ്ട്.

    പല നടിമാരും കണ്ടില്ല എന്ന് നടക്കുന്നുണ്ട്. പക്ഷേ മറ്റു ചിലർ ഉരുളക്കുപ്പേരി എന്ന രൂപത്തിൽ തിരിച്ചു കിടിലൻ മറുപടി നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള കമന്റുകൾക്ക് പ്രതികരിക്കുന്ന നടിമാർ വളരെ ചുരുക്കമാണ്. പക്ഷേ അണ്ണാക്കിൽ പിരി വെട്ടുന്ന മറുപടി നൽകുന്ന നടിമാരും ഉണ്ട് എന്ന് വേണം പറയാൻ.

    ഈയടുത്ത് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിരിക്കുകയാണ് പ്രിയതാരം ആതിര മാധവിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും നിരന്തരമായി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറി യും താരം നിരന്തരമായി ഇടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇവകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഈയടുത്ത് താരം തന്റെ സ്റ്റോറിയിൽ ആരാധകരോട് ചോദിക്കാനുള്ള ഓപ്ഷൻ ചെയ്തിട്ടുണ്ടായിരുന്നു. പലരും പല രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചു. അതിനിടയിലാണ് ഒരു പ്രൊഫൈലിൽ നിന്ന് ‘are you virgin’ നിങ്ങൾ കന്യകയാണോ എന്ന ചോദ്യം ഉയർത്തിയത്. താരം ചോദ്യം കണ്ട് വെറുതെ ഇരിക്കാൻ തയ്യാറായില്ല.

    ചോദ്യം ചോദിച്ച വ്യക്തി മെൻഷൻ ചെയ്തുകൊണ്ട് കിടിലൻ മറുപടി മറുപടി തന്റെ സ്റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു. ” ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങൾ പറയൂ ഇവനെ പോലെ ഉള്ളവന് ഞാൻ എങ്ങനെയാണ് മറുപടി നൽകേണ്ടത് ” എന്നാണ് താരം മറുപടി നൽകിയത്. തന്റെ ഭർത്താവിനെയും താരം സ്റ്റോറിയിൽ മെൻഷൻ ചെയ്യുകയുണ്ടായി.

    നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ആതിര മാധവ്. നിലവിൽ ഏഷ്യാനെറ്റിൽ ഏറ്റവും വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ താരം വേഷം ചെയ്യുന്നുണ്ട്. താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    Athira
    Athira
    Athira
    Athira
    Athira
    Athira
    Athira
    Athira
    Athira
  • ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നിഖിത ശർമ… പുത്തൻ ഫോട്ടോകൾ തരംഗമാകുന്നു…

    മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇപ്പോൾ വ്യാപകമായ ആരാധക പിന്തുണ ഉണ്ട്.  സിനിമയിലും സീരിയലിലും ഒരേപോലെ പ്രവർത്തിക്കുന്നവർക്ക്  ആരാധകവൃന്ദം അല്പം വലുതായിരിക്കും. എന്നാൽ മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ചിട്ടും ഒരുപാട് ആരാധകരെ നേടിയ താരമാണ് നിഖിത ശർമ. അത്രത്തോളം പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ആണ് താരം ഫോട്ടോകൾ പങ്കുവെക്കുന്നത്.

    മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.  ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷകപ്രീതിയും വർദ്ധിക്കാനുള്ള കാരണം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്.

    അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്. ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്.

    ഇപ്പോഴും ഹോട്ട് ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സിനിമയിലോ സീരിയലിലോ പോലും മുഖം കാണിക്കാത്ത ഇത്തരം മോഡൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് പ്രേക്ഷക പ്രീതിയും പിന്തുണയും കരസ്ഥമാക്കുന്നത്. തുടർച്ചയായി ഇത്തരത്തിലുള്ള ഫോട്ടോകൾ അവർ അപ്‌ലോഡ് ചെയ്തു കൊണ്ടേയിരിക്കും.

    താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തിട്ടുണ്ട്.  എല്ലാം വൈറൽ ആവുകയും ചെയ്തിരിക്കുന്നു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം താരംഗമാകാറുള്ളത്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്.

    സ്വിമ്മിംഗ് പൂളിന് അടുത്ത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതി മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. പതിവിൽ കൂടുതൽ വേഗത്തിൽ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
  • വെള്ള ഷർട്ട്‌ മാത്രമുള്ളു അല്ലേ!! അടിയിൽ വല്ലതും? സെക്സി ലുക്കിൽ പ്രിയ പ്രിയ താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു… ഫോട്ടോകൾ പൊളി…

    കിടിലൻ ഫോട്ടോകളിൽ ഇൻസ്റ്റാഗ്രാമിൽ തിളങ്ങി പ്രിയ താരം.

    സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായിട്ടുള്ള താരമാണ് ശില്പ മഞ്ജുനാഥ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ താരം മലയാളം, കന്നട & തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    2016 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഈ കാലയളവിൽ 7 സിനിമകളിൽ അഭിനയിച്ച താരത്തിന്റെ മൂന്ന് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

    താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. സെക്സി ലുക്കിൽ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോ എടുത്തിട്ടുള്ളത്. താരത്തിന്റെ ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വെള്ള ഷർട്ട് ധരിച്ച് താരത്തിനെ ഫോട്ടോക്ക് താഴെ അടിയിൽ ഒന്നും ഇട്ടിട്ടില്ലെ? എന്നുവരെ കമന്റ് രേഖപ്പെടുത്തിയ ചിലരുണ്ട്.

    2016 ൽ ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് കന്നഡ സിനിമയായ മുൻഗാറു മളെ 2 വിൽ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2018 ൽ വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കാലി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

    മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018 ൽ ബിജുമേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ, അഞ്ചേലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ റോസാപ്പൂ എന്ന മലയാള സിനിമയിൽ ആണ് താരം അഭിനയിച്ചത്. ഈ സിനിമയിലെ സാന്ദ്ര എന്ന കഥാപാത്രത്തെയാണ് മലയാളികൾ ഏറ്റെടുത്തത്. Ispade Rajavum Idhaya Raniyum എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa