Category: Entertainments

  • ദൈവത്തിന്റെ മകൾ.. ഈ ക്യൂട്ട് സുന്ദരി ആരാണെന്ന് മനസ്സിലായോ?? സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിന്റെ മകൾ..😍🥰

    സുന്ദര ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സാറാ ടെണ്ടുൽക്കർ.

    ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇതിഹാസം ആരാണെന്ന് ചോദിച്ചാൽ ക്രിക്കറ്റ് പണ്ഡിതൻമാരും ക്രിക്കറ്റ് ആരാധകരും ഏകസ്വരത്തിൽ പറയുന്ന ഉത്തരം സച്ചിൻ ടെണ്ടുൽക്കർ ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ക്രിക്കറ്റ് ലോകം അടക്കി വാണ ഇതിഹാസ ബാറ്റ്സ്മാനാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകത്തെ ബാറ്റിംഗിലെ ഒട്ടുമിക്ക റെക്കോഡുകൾ സച്ചിന്റെ പേരിലാണ്.

    ക്രിക്കറ്റ് എന്നാൽ സച്ചിൻ എന്ന വികാരമായിരുന്നു ഒരു സമയത്ത് ഇന്ത്യൻ ജനതയ്ക്ക്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത പേരാണ് ‘ ഗോഡ് ഓഫ് ക്രിക്കറ്റ്’. ഇതിഹാസം ക്രിക്കറ്റിൽനിന്ന് പടിയിറങ്ങി വർഷങ്ങളായെങ്കിലും ഇന്നും താരം സോഷ്യൽ മീഡിയ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും സക്സസ്ഫുൾ ടീമായ മുംബൈ ഇന്ത്യൻസ് ന്റെ മെന്റർ ആയാണ് സച്ചിൻ ഇപ്പോൾ തിളങ്ങി നിൽക്കുന്നത്.

    ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സച്ചിൻ സജീവ സാന്നിധ്യമാണ്. സച്ചിന്റെ കുടുംബവും സോഷ്യൽ മീഡിയയിൽ നിരന്തരമായി ആരാധകരോട് സംവധിക്കാറുണ്ട്. സച്ചിൻ തന്നെക്കാൾ അഞ്ച് വയസ്സ് മൂത്ത അഞ്ജലി യെയാണ് കല്യാണം കഴിച്ചത്. ഇവരുടെ കണ്ടുമുട്ടലും ശേഷം വിവാഹത്തിൽ കലാശിച്ചതുമൊക്കെ വളരെ രസകരമായ ഒരു പ്രണയകഥയാണ്.

    രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക്. അർജുൻ ടെണ്ടുൽക്കർ & സാറാ ടെണ്ടുൽക്കർ. അച്ഛന്റെ പാത പിന്തുടരുകയാണ് മകൻ അർജുൻ. ഫാസ്റ്റ് ബൗളർ എന്ന നിലയിലാണ് അർജുൻ അറിയപ്പെടുന്നത്. സ്റ്റേറ്റ് ടീമിൽ കളിക്കാൻ അർജുൻ ന്ന് അവസരം ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റുമായി മുന്നോട്ടുപോകാനാണ് അർജുന്റെ തീരുമാനം എന്നത് വ്യക്തമാണ്.

    മകൾ സാറ ടെണ്ടുൽക്കറും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൾ ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സാറാ ടെൻഡുൽക്കറുടെ ആരാധകരേറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും സാറ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ സാറയുടെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് സാറ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോകൾ സാറ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    Sara
    Sara
    Sara
    Sara
    Sara
    Sara
  • “ഒരു കുത്തിയിരിപ്പ് ഫോട്ടോ ഷൂട്ട്” വെറൈറ്റി സ്റ്റൈലിൽ കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയ താരം 🔥🥰

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം.

    സിനിമാ നടി സീരിയൽ നടി എന്ന് പറയുന്നതുപോലെ തന്നെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒന്നാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പട്ടവും. ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധകർ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടു കൊണ്ട് തങ്ങളുടെ കഴിവുകൾ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചും മറ്റും പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളത്തിലും ഉണ്ട്. അവർ ചെയ്ത ഇഷ്ട വീഡിയോകൾ ഇന്സ്റ്റാഗ്രാമിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ മറ്റു പല ആപ്ലിക്കേഷനുകളിൽ പങ്കുവച്ചുകൊണ്ട് ആരാധകരെ നേടുകയായിരുന്നു.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സ്റ്റാർ പദവി കരസ്ഥമാക്കിയ താരമാണ് ഗാരിമ ചൗറസിയ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തുടർച്ചയായി ഒരുപാട് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകളിൽ ആയി ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്. നിരവധി ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. താരം ഫോട്ടോകളിൽ വെറൈറ്റി പോസ് നൽകിയാണ് പ്രത്യക്ഷപ്പെട്ടത്.

    അതുകൊണ്ടുതന്നെ പെട്ടെന്ന് വൈറൽ ആകാൻ ഫോട്ടോകൾക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ. കുത്തിയിരിപ്പ് സമരം ആണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള കിടിലൻ ഹോട്ട് വേഷത്തിലുള്ള ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചത്. സെ ക്സി ലുക്കിൽ മനംമയക്കുന്ന കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    ഗിമ ആഷി, റുഗിമ എന്ന പേരുകളിലും താരം അറിയപ്പെടുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ക്കാരിയാണ് താരം. താരം യൂട്യൂബിലും സജീവമാണ്. തന്റെ അടുത്ത സുഹൃത്തായ റുഗീസിന്റെ കൂടെ ഒന്നിച്ചാണ് വീഡിയോകൾ ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ രണ്ടു പേരുടെയും പേരുകൾ ഒരുമിച്ചുകൂട്ടി ആണ് യൂ ട്യൂബ് ചാനലിന് പേര് വച്ചിട്ടുള്ളത്.

    ടിക് ടോക് സ്റ്റാർ എന്നാണ് താരം ആദ്യം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. പല മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപെട്ടു കൊണ്ട് ആരാധക കൂട്ടത്തെ വർധിപ്പിച്ചു . തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ താരത്തിന് സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ 10 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    Garima
    Garima
    Garima
    Garima
    Garima
    Garima
    Garima
    Garima
    Garima
    Garima
  • മാലാഖയെപ്പോലെ പൂജ ഹെഗ്‌ഡെ😍🥰. കിടിലൻ ഫോട്ടോകൾ കാണാം സോഷ്യൽ മീഡിയയിൽ വൈറൽ 👌😍

    കിടിലൻ ഫോട്ടോകളാൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് പ്രിയതാരം.

    സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. അവിടെനിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ജനശ്രദ്ധ പിടിച്ചു പറ്റിയ താരം പിന്നീട് സിനിമയിൽ സജീവമായി.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും മാലാഖയെ പോലെയാണ് താരത്തെ കാണുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നത്. മാലാഖയെപ്പോലെ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയുള്ള കോസ്റ്റും ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. താരത്തിന് അവാർഡ് ലഭിക്കുകയും ചെയ്തു.

    2012 ൽ ജീവ നായകനായി മിസ്കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൗത്ത് ഇന്ത്യൻ താരസുന്ദരി സാമന്തയുടെ ഭർത്താവും, നിലവിൽ തെലുങ്ക് സിനിമയിലെ യൂത്തൻമാരിൽ ഒരാളായ നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ഒക ലൈല കോസം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

    2016 ൽ ഋതിക് റോഷൻ നായകനായി പുറത്തിറങ്ങിയ മോഹന്ജദാരോ എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനോടൊപ്പം രണ്ട് സൂപ്പർ ഹിറ്റ് സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇളയ ദളപതി വിജയ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട്.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • ആരുടേയും മനം മയക്കും ലുക്ക് 😍🔥 കിടിലൻ റീൽസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം ശില്പ മഞ്ചുനാത്..👌🥰

    ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിൽ തിളങ്ങി പ്രിയതാരം.

    ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചതോടെ ഒട്ടുമിക്ക എല്ലാ ആൾക്കാരും അവരുടെ ഇഷ്ട വീഡിയോകൾ പങ്കുവെക്കാൻ തെരഞ്ഞെടുത്ത മാർഗ്ഗമാണ് ഇൻസ്റ്റാഗ്രാം റീൽസ്. ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ പങ്ക് വെക്കുന്നതിന്റെ തിരക്കിലാണ്. അവയിൽ കൂടുതലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

    ഇതുപോലെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ നിരന്തരമായി പങ്കുവെക്കുന്ന സിനിമാ താരമാണ് ശില്പ മഞ്ജുനാത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും റീൽസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. Em lost എന്ന ബാഗ്രൗണ്ട് മ്യൂസിക് നൽകിക്കൊണ്ട് ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 6 ലക്ഷം ആരാധകർ താരത്തിന്റെ ഈ വീഡിയോ കണ്ടു കഴിഞ്ഞു. താര ത്തിന്റെ പല വീഡിയോകൾക്കും മില്യൺ കണക്കിലാണ് വ്യൂസ് ലഭിക്കാറുള്ളത്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശില്പ മഞ്ജുനാഥ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2016 മുതൽ താരം സജീവസാന്നിധ്യമാണ്. ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    കന്നട മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം തമിഴ് സിനിമയിൽ ആണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത്. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ മുൻകാറു മളെ 2 എന്ന കന്നഡ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കാലി യാണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ.

    ബിജുമേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ അഞ്ജലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ റോസാപ്പൂ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ സാന്ദ്ര എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
  • വാഷ് റൂമിൽ നല്ല കിടിലൻ സെൽഫി ഫോട്ടോ പങ്കുവെച്ച് പ്രിയ താരം അനിഖ സുരേന്ദ്രൻ. ഫോട്ടോകൾ കിടുക്കി….

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് പ്രിയതാരം.

    ബേബി അനിഘ എന്ന പേരിൽ തന്നെ സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് അനിക സുരേന്ദ്രൻ. താരമിപ്പോൾ ബേബി അല്ല എന്ന് എല്ലാ സിനിമാ പ്രേമികൾക്കും അറിയാം.അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാപ്രേമികളെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. ആറാം വയസ്സിൽ അഭിനയം ആരംഭിച്ച താരം 2010 മുതൽ സിനിമയിൽ സജീവമാണ്.

    സോഷ്യൽമീഡിയയിലും താരം സജീവമാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് ഇത് പഴയ ബേബി അനിഖ അല്ല എന്നാണ്. താരം കൂടുതലും ഈയടുത്തായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്നവയാണ്. ഏത് വേഷം ധരിച്ചാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്. താര ത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. കുട്ടി ഉടുപ്പ് ധരിച്ച സെൽഫി എടുക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    ജയറാം നായകനായി 2010 ൽ പുറത്തിറങ്ങിയ കഥതുടരുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം തമിഴ് സിനിമയിലും സജീവമായി. തല അജിത് നായകനായി പുറത്തിറങ്ങിയ എന്നെ അറിന്താൽ, വിശ്വാസം തുടങ്ങിയ തമിഴ് സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

    ഷോർട്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്വീൻ എന്ന വെബ് സീരിയലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് . ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ അഭിനയത്തിന് 2013 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് താരത്തിന് ആയിരുന്നു.

    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
  • നന്നായി പെർഫോം ചെയ്‌താൽ ഷംനാ കാസിമിന്റെ വക കിടിലൻ സമ്മാനം.. എന്താണെന്നോ 😋 വിമർശനവുമായി ഒരു വിഭാഗം….

    നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി നാലിൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം  ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

    മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്നാ സിനിമയിലൂടെ കന്നടയിലും പ്രത്യക്ഷപ്പെട്ടു.

    പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ക്ലാസിക്കൽ ഡാൻസറായാണ് താരം തന്റെ കരിയർ ആരംഭിച്ചത് പിന്നീട് അമൃത ടിവിയിലെ റിയാലിറ്റി ഡാൻസ് ഷോ ആയ സൂപ്പർ ഡാൻസ്ലൂടെയാണ് ടെലിവിഷൻ ലോകത്തേക്ക് കടന്നുവരുന്നത്.  ഇപ്പോൾ സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണാ മൂച്ചി നവരസ എന്നിവയാണ് താരം അഭിനയിച്ച വെബ്സീരീസ്കൾ.

    ഷംന കാസിം സോഷ്യൽ മീഡിയയിൽ സജീവമാണ്. പത്ത് ലക്ഷത്തിന് അടുത്ത ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനുണ്ട്. അതു കൊണ്ടു തന്നെ താരം പങ്ക് വെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഒരുപാട് വിമർശനങ്ങളിൽ താരം അകപ്പെടുകയും ചിലതിൽ താരം നിയമ പരമായി മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്.

    ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു തെലുങ്ക് റിയാലിറ്റിഷോയിൽ ജഡ്ജ് ആയി എത്തുന്നുണ്ട്. ഈ പരിപാടിയിൽ നടി ചെയ്യുന്ന കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രേക്ഷകർ താരത്തെ വളരെ രൂക്ഷമായി വിമർശിക്കാനും ആരംഭിച്ചിട്ടുണ്ട്.

    ഒരു മത്സരാർത്ഥി നല്ല രീതിയിൽ പെർഫോം ചെയ്താൽ അവർക്ക് ഷംനകാസിം ഒരു സമ്മാനം നൽകും. ഇത് എന്താണ് എന്ന് അറിയുമോ? മത്സരാർത്ഥിക്ക് ഒരു ഉമ്മ നൽകുക എന്നതാണ് ഇത്. ഇതിനു പുറമേ അയാളുടെ കവിൾ കടിച്ചു പറിക്കുകയും ചെയ്യുക. ഇപ്പോൾ നിരവധി ആളുകൾ ഈ വിഷയത്തിൽ താരത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒരു ജഡ്ജ് ചെയ്യേണ്ട കാര്യമാണോ ഇത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • സോഷ്യൽ മീഡിയയിൽ നിറഞ്ഞ് സുന്ദരിയുടെ ഫോട്ടോഷൂട്ട്… ആരാണെന്ന് അന്വേഷിച്ച് ആരാധകർ… 😍🔥 പൊളി ഫോട്ടോസ് കാണാം

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

    ടിക്ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽമീഡിയ സെലബ്രിറ്റി, യൂട്യൂബർ, വീഡിയോ ബ്ലോഗർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രീതിയിൽ അറിയപ്പെടുന്ന ഇവർക്ക് ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകർ വരെയുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത് എന്നത് മറ്റൊരു വാസ്തവമാണ്.

    ടിക് ടോക്കിലൂടെയാണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ കൂടുതലും പിറവിയെടുത്തത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. അവരുടെ കഴിവുകൾ പുറത്തു കാണിക്കാൻ വേണ്ടി ടിക്ടോക് ഒരു മാധ്യമമായി സ്വീകരിച്ചു. തുടർച്ചയായി ചെയ്ത വീഡിയോകൾ ആരാധകർക്ക് വേണ്ടി ടിക് ടോക്കിലൂടെ പങ്കുവെച്ചു. പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ടിക് ടോക് സ്റ്റാർ എന്ന ലേബൽ സ്വന്തമാക്കി.

    ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ തിരഞ്ഞെടുത്തു. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലാണ് പലരും അറിയപ്പെടുന്നത്. അതേപോലെ യൂട്യൂബിലും നിരന്തരമായി വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പലരും നമ്മുടെ മലയാളത്തിലും ഉണ്ട്.

    ടിക്ടോക് സ്റ്റാർ, ഇൻസ്റ്റഗ്രാം സെലിബ്രിറ്റി, യൂട്യൂബർ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് നിമിഷ ജയരത്നെ. താരം ഒരു ശ്രീലങ്കൻ മോഡലാണ്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് സാരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

    മോഡലിംഗ് രംഗത്ത് ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2016 ലെ മിസ്സ് ശ്രീലങ്ക സൗന്ദര്യമത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം. ഇതുപോലെ പല സൗന്ദര്യം മത്സരങ്ങളിലും താരം പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ശരീര സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ചുരുങ്ങിയ കാലയളവിൽ സ്റ്റാർ പദവി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
  • “തണ്ണീർ മത്തൻ ദിനങ്ങൾ” ലെ ക്യൂട്ട് താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ടു ഞെട്ടി ആരാധകർ 🔥😍 ഇപ്പോൾ വേറെ ലെവൽ 👌🔥…

    ഹോട്ട് ഫോട്ടോയിൽ വീണ്ടും തിളങ്ങി ഗോപിക രമേശ്.

    2019 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമ ഏതെന്ന് ചോദിച്ചാൽ കൂടുതൽപേരും പറയുന്ന ഉത്തരം തണ്ണീർ മത്തൻ ദിനങ്ങൾ എന്നായിരിക്കും. ഗിരീഷ് എ ടി സംവിധാനം ചെയ്ത് മാത്യു തോമസ്, വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വെറും രണ്ട് കോടി ചെലവിൽ പുറത്തിറങ്ങിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

    ഈ സിനിമയിലെ കഥയോടൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെട്ട കലാകാരന്മാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ സിനിമയിലൂടെ ഒരുപാട് കലാകാരന്മാരെ മലയാളസിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും നിലവിൽ മലയാള സിനിമയിൽ അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന നെസ്ലെൻ കെ ഗഫൂർ എന്ന കലാകാരൻ. അതുപോലെ തന്നെയായിരുന്നു സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഗോപിക രമേഷ് എന്ന കലാകാരിയും.

    ഗോപിക രമേശ് ആകെ രണ്ട് മലയാള സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്.

    താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ തികച്ചും ബോർഡ് വേഷങ്ങളിലാണ്. തണ്ണീർ മത്തൻ ദിനത്തിലെ സ്റ്റേഫി തന്നെയല്ലേ ഇത് എന്ന് ആരാധകർ ചോദിക്കുന്ന വിധത്തിലുള്ള ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്നത്. തരത്തിന്റെ മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കോണിയിൽ കുട്ടി ഉടുപ്പ് ധരിച്ച മൊബൈലും പിടിച്ചിരിക്കുന്ന താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.

    തണ്ണീർ മത്തൻ ദിനത്തിലെ അഭിനയത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം പിന്നീട് വാങ്ക് എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്തു. അനശ്വര രാജൻ തന്നെയാണ് രണ്ട് സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തത്. മലയാളത്തിൽ ഭാവിയിൽ നല്ല അവസരങ്ങൾ താരത്തെ തേടി എത്തും എന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ലോകം.

    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
  • കയ്യിൽ കുടവും പിടിച്ച് വിൻറ്റേജ് നായികയെപ്പോലെ പൂനം ബജ്‌വ.🔥 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ 🔥😍 പൊളി ഫോട്ടോസ് കാണാം

    സുന്ദര ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് പൂനം ബജ്‌വ. മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

    2006 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരുപാട് മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ സിനിമാപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

    സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറാണ് പതിവ്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കയ്യിൽ കുടവും പിടിച്ച് വിന്ടേജ് നായികയെപ്പോലെ വെള്ള വസ്ത്രത്തിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ ഫോട്ടോയുടെ ക്യാപ്ഷൻ ഞാൻ ചിന്തിക്കുന്നില്ല എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്.

    2005 ൽ പുറത്തിറങ്ങിയ മോദത്തി സിനിമ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. പിന്നീട് താരം തുടർച്ചയായി ഒരുപാട് തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. 2006 ൽ തങ്കിഗാഗി എന്ന സിനിമയിലൂടെ താരം കന്നഡയിൽ പ്രത്യക്ഷപ്പെട്ടു. 2008 ൽ പുറത്തിറങ്ങിയ സേവൽ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ.

    2011 ൽ മോഹന്ലാൽ, ദിലീപ്, ജയറാം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചൈനടൌൺ എന്ന സിനിമയിലൂടെ താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • ഇത്രയും സൗന്ദര്യവും വശ്യതയുമുള്ള മറ്റൊരു നടി മലയാള സിനിമയില്‍ പിന്നെ വന്നിട്ടുണ്ടോ? ആരാണെന്ന് മനസ്സിലായോ? ഒരു കാലത്ത് സൂപ്പര്‍സ്റ്റാറുകളെക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന നടി

    മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും മികച്ച മാസ് സിനിമ ഏതാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക ലാലേട്ടൻ ഫാൻസ് പറയുന്ന സിനിമയാണ് സ്പടികം. ആട് തോമ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഹരമായി മാറാൻ മോഹൻലാലിന് സാധിച്ചിരുന്നു. മോഹൻലാൽ കാഴ്ചവെച്ച കരിയർ ബെസ്റ്റ് കഥാപാത്രം എന്നുവരെ ആരാധകർ ഇതിനെ വിലയിരുത്തുന്നുണ്ട്.

    ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. മോഹൻലാലിനു പുറമേ തിലകൻ, ഉർവശി, സ്പടികം ജോർജ്, കെപിഎസി ലളിത, രാജൻ പി ദേവ്, അശോകൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, തുടങ്ങിയവർ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ലൈല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരിയാണ് ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഹരമായിരുന്ന സിൽക്ക് സ്മിത.

    സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ താരറാണിയായി ഒരു സമയത്ത് സിൽക്ക് സ്മിത വിലസുന്നുണ്ടായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും എണ്ണമറ്റ സിനിമകൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ സിൽക്ക് സ്മിത എന്ന നടിക്ക് സാധിച്ചിരുന്നു.

    സഹനടി വേഷത്തിലാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 1979 ൽ പുറത്തിറങ്ങിയ വണ്ടി ചക്കിരം എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം സിനിമയിൽ സജീവസാന്നിധ്യമായി. 17 വർഷത്തിലെ അഭിനയജീവിതത്തിൽ 450 ഓളം സിനിമകളിൽ താരം വേഷങ്ങൾ കൈകാര്യം ചെയ്തു.

    സൗത്ത് ഇന്ത്യൻ സിനിമയിലെ സെ ക്സ് സിമ്പോൾ എന്ന നിലയിൽ താരം പിന്നീട് അറിയപ്പെട്ടു. 1980 കളിൽ ഇക്കിളി പടങ്ങളുടെ റാണിയായി താരം അറിയപ്പെട്ടു. വശ്യ സൗന്ദര്യത്തിന്റെ സങ്കേതമായി താരം നിലകൊണ്ടു. തെലുങ്ക് ദാരിദ്ര്യ കുടുംബത്തിലാണ് താരം ജനിച്ചത്. സാമ്പത്തിക പ്രശ്നം മൂലം നാലാം ക്ലാസ്സിൽ തന്നെ പഠനം നിർത്തി. ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കേണ്ടി വന്ന താരം ഒരുപാട് പ്രശ്നങ്ങൾ കല്യാണ ജീവിതത്തിൽ നേരിട്ടതിനെ തുടർന്ന് ഒളിച്ചോടി.

    ഒരു നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി ചെന്നെത്തിയത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. തന്റെ ആദ്യ സിനിമയിലെ കഥാപാത്രമായ സിൽക്ക് പിന്നീട് താരം സ്വന്തം പേരായി സ്വീകരിച്ചു. മൂന്ദ്രു മുഖം എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടിയാണ് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ വശ്യതയുടെ പര്യായമായി മാറിയത്. ഒരുപാട് ഐറ്റം ഡാൻസുകളിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു.

    അഭിനയജീവിതത്തിൽ സിൽക്ക് സ്മിത പിന്നീട് പല രീതിയിലാണ് അറിയപ്പെട്ടത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ താരം തന്റെ ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നീട് ആത്മ ഹ ത്യ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രശസ്ത സംവിധായകൻ ഏക്ത കപൂർ താരത്തിനെ ജീവിതം പിന്നീട് സിനിമയാക്കി. വിദ്യാബാലൻ നായികവേഷം കൈകാര്യം ചെയ്ത ഈ സിനിമ ദി ഡേർട്ടി പിക്ചർ എന്ന പേരിലാണ് പുറത്തിറക്കിയത്. ഈ സിനിമയിലെ അഭിനയത്തിന് വിദ്യാബാലന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ ലഭിച്ചു. മലയാളത്തിലും ക്ലൈമാക്സ് എന്ന പേരിൽ താരത്തിന്റെ ജീവിതം സിനിമയാക്കിയിട്ടുണ്ട്.

    Smitha
    Smitha
    Smitha
    Smitha