Category: Entertainments

  • ക്യൂട്ട് ലുക്കിൽ തിളങ്ങി നിക്കിഗൽറാണിയുടെ ഫോട്ടോ… ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു… 🥰🔥

    മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് നിക്കിഗൽറാണി. മലയാളത്തിനു പുറമേ തമിഴ്, കന്നട ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1983 എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 2014 ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയിരുന്നത്. ഇതിലെ മഞ്ജുള എന്ന വേഷം വളരെ മികവിലാണ് താരം അഭിനയിച്ചത്.

    2013 മുതൽ ഇന്നോളം താരം ചലച്ചിത്ര മേഖലയിൽ സജീവമായി തുടരുന്നു. ഫാഷൻ ഡിസൈനിൽ ആണ് താരം പഠിച്ചത്. അതിനു ശേഷം മോഡലിംഗ് രംഗത്ത് താരം തിളങ്ങിനിന്നു. മോഡലിംഗ് തന്നെ താരം ഒരുപാട് ആരാധകരെ നേടിയിരുന്നു അതിനുശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റിമേക്കിൽ താരം അഭിനയിച്ചിരുന്നു.

    താരത്തിന്റെ ജ്യേഷ്ഠ സഹോദരി സഞ്ജനയും സിനിമ മേഖലയിൽ തന്നെയാണ്. അവർ അഭിനയത്രിയും മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യവുമാണ്. തന്നിലൂടെ കടന്നു പോയ വേഷങ്ങളിൽ ഓരോന്നിലും താരം ഇപ്പോഴും പ്രേക്ഷക മനസുകളിൽ ഇടം പിടിച്ചിരിക്കുന്നു. അഭിനയമികവു കൊണ്ട് തന്നെയാണ് താരം ഇന്നും സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യം ആകുന്നത്.

    ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ എന്ന രൂപത്തിലും താരത്തെ പ്രേക്ഷകർ അറിയും. 100-160 കിലോമീറ്റർ വേഗത്തിൽ ആണ് താരം ബുള്ളറ്റ് ഓടിക്കാറുള്ളത്.  നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിക്കുന്ന വേഷം താരം ചെയ്തിട്ടുണ്ട്.  ബുള്ളറ്റിനെ പുറമേ സൂപ്പർ ബൈക്കുകളും താരം ഓടിക്കും. 

    1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര, രുദ്ര സിംഹാസനം, Rajamma @ Yahoo തുടങ്ങിയവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രാധാന സിനിമകൾ. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളാണ് താരത്തെ മലയാളികൾക്കിടയിൽ സുപരിചിതയാക്കുന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമായി ഫോട്ടോ ഷൂട്ടുകൾ പങ്കുവെക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വീട്ടിലേക്കുള്ള പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Nikki
    Nikki
    Nikki
    Nikki
    Nikki
  • പതിനൊന്നാം വയസ്സിലും എന്നാ ക്യൂട്ട്, എജ്ജാതി പെർഫോമൻസ് 👌 പ്രിയ താരത്തിന്റെ സ്വിമ്മിംഗ് പൂൾ ഡാൻസ് വീഡിയോ വൈറലാകുന്നു…

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് പിന്നീട് സിനിമാലോകത്ത് മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന ഒരുപാട് പേരുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള കലാകാരന്മാർ ധാരാളമാണ്. ബേബി സനുഷ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. ബാലതാരമായി സിനിമയിൽ കടന്നുവന്ന ഇവർ ഇപ്പോൾ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു.

    ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഒരുപാട് പേര് സിനിമാലോകത്ത് ഉണ്ട്. പലർ പിന്നീട് അവസരങ്ങൾ ലഭിക്കാതെ സിനിമ ജീവിതം അവസാനിപ്പിക്കുമ്പോൾ മറ്റുചിലർ കിട്ടിയ അവസരങ്ങൾ മുതലെടുത്ത് കരിയർ ഉറപ്പിക്കുകയാണ്. ഇത്തരത്തിൽ ബാലതാരം വേഷം കൈകാര്യം ചെയ്ത സിനിമയിൽ കടന്നുവന്ന ഇപ്പോൾ വലിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് റിവ ആരോര.

    പതിനൊന്നാം വയസ്സിൽ തന്നെ വലിയ സെലിബ്രിറ്റി സ്ഥലം കരസ്ഥമാക്കാൻ ഈ കൊച്ചു മിടുക്കിയുടെ സാധിച്ചു എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ചുരുക്കം ചില സിനിമകളിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് ബോളിവുഡിൽ അരങ്ങേറിയ താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് നേടിയിരിക്കുന്നത്.

    തന്റെ സൗന്ദര്യം കൊണ്ടും ക്യൂട്ട് സ്മൈൽ കൊണ്ടും അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 4.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വമ്മിങ് പൂളിൽ അടിച്ചുപൊളിച്ച് കളിക്കുന്ന താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. ഫോട്ടോഷൂട്ട് കണ്ടാൽ ബോളിവുഡിലെ മുൻനിര നടിയെന്ന് വേണം പറയാൻ. കിടിലൻ ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

    തന്റെ ഒന്നര വയസ്സിൽ രൺബീർ കപൂർ നായകനായി പുറത്തിറങ്ങിയ റോക്സ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷം ചെയ്തു. ഉരി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. കൂടാതെ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ , ഭരത് എന്ന സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്യാൻ താരത്തിന് സാധിച്ചു

    Riva
    Riva
    Riva
    Riva
    Riva
    Riva
    Riva
    Riva
    Riva
  • ഇനി സാരി ധരിച്ചില്ലെന്നു പറയരുത്… വിവാഹ വസ്ത്രത്തെ വിമർശിച്ചവർക്ക് ഗർഭകാല ഫോട്ടോകളിലൂടെ കിടിലൻ മറുപടി നൽകി താരം…

    സോഷ്യൽ മീഡിയകളിലൂടെ സെലിബ്രേറ്റി സ്റ്റാറ്റസ് അലങ്കരിക്കുന്ന എല്ലാവരുടെയും വിവാഹങ്ങളും മറ്റു ആഘോഷങ്ങളും വലിയ ആരവമായി കൊണ്ടാടാറുണ്ട്. വിവാഹത്തിന് ഒരുങ്ങുന്നത് ഉൾപ്പെടെയുള്ള ഫോട്ടോഷൂട്ടുകൾ തരംഗമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കുകയും ചെയ്യാറുണ്ട്. നല്ല ഫോട്ടോകൾക്ക് വരെ അശ്ലീല കമന്റുകൾ ഇടുന്ന ഒരു സാഹചര്യവും ഇന്നുണ്ട്.

    Nindia Loungewear എന്ന് വസ്ത്ര ബ്രാൻഡിന്റെ സ്ഥാപകയായ സഞ്ജന റിഷിയുടെ വിവാഹ ഫോട്ടോകളും വീഡിയോകളും ഇതുപോലെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വലിയ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. വിവാഹദിനത്തിൽ സാരിയുടുത്തില്ല എന്ന് പറഞ്ഞായിരുന്നു അന്ന് സദാചാരവാദികളും മറ്റും മുറവിളി കൂട്ടിയത്. ഇന്ത്യൻ സംസ്കാരത്തിന് യോജിച്ച വസ്ത്രം ധരിച്ചില്ല എന്ന് ചുരുക്കം.

    പാന്റ്സ്യൂട്ട് ധരിച്ചാണ് സഞ്ജന വിവാഹത്തിന് എത്തിയത് എന്നത് സോഷ്യൽ മീഡിയകളിൽ ഒന്നാകെ അന്ന് തരംഗമായിരുന്നു. പരമ്പരാഗത രീതികളെ ഒഴിവാക്കിയ ആദ്യ മോഡലായിരുന്നു സഞ്ജന എന്നും പറയാം. എന്നാൽ വിവാഹ ദിവസത്തെ ഈയൊരു പ്രവർത്തി സൈബർ ആക്രമണങ്ങളെ വിളിച്ചുവരുത്തി. ഒരുപാട് പേരാണ് ഇതിനെ എതിർത്ത് കമന്റുകൾ രേഖപ്പെടുത്തിയത്.

    സംസ്കാരത്തിനു ചേരാത്ത വസ്ത്രം ധരിച്ചു എന്ന പേരിലായിരുന്നു സഞ്ജന വിമർശനങ്ങൾക്ക് ഇരയായത്. ഇന്ത്യൻ വംശജനായ ഒരാളെയാണ് സഞ്ചന വിവാഹം കഴിച്ചത് എന്നതുകൊണ്ട് തന്നെ വിവാഹം ചെയ്യാൻ ഇന്ത്യക്കാരനെ പറ്റും അപ്പോൾ പിന്നെ ഇന്ത്യൻ സംസ്കാരത്തെ എന്തിന് ഒഴിവാക്കി എന്ന രൂപത്തിലാണ് കമന്റുകളുടെ പോക്ക് ഉണ്ടായിരുന്നത്.

    എന്നാൽ അന്ന് സോഷ്യൽ മീഡിയ മുഴുവൻ എതിർത്തു കൊണ്ടിരുന്ന ആക്രമണങ്ങൾ ഒക്കെ ഇപ്പോൾ ഒരു കിടിലൻ മറുപടിയാണ് സഞ്ജന നൽകിയിരിക്കുന്നത് വിവാഹദിനത്തിൽ സാരി ഉപേക്ഷിച്ചു എന്നത് കൊണ്ട് ഗർഭകാല ഫോട്ടോകളിൽ വെറൈറ്റി ലുക്കിൽ താരം സാരി ചിരിക്കുകയാണ്. വിവാഹ ദിനത്തിൽ ധരിച്ച അതേ പാന്റ് സ്യൂട്ടിനു മുകളിൽ സാരി ധരിച്ചാണ് സഞ്ജനയുടെ പുതിയ ചിത്രം

    അലസമായിട്ട സാരിയും ബ്ലേസറുമാണ് ഗർഭകാല ഫോട്ടോകളിൽ സഞ്ജനയുടെ വേഷം.  മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പം സഞ്ജന ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.  കഴിഞ്ഞ വർഷം പലരും തന്റെ വിവാഹ വസ്ത്രം ഇന്ത്യൻ രീതിക്ക് വിരുദ്ധമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് നിങ്ങൾക്കായി ഇക്കുറി ഒരു സാരി ധരിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് സഞ്ജന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.  പ്രശംസ നിറഞ്ഞ കമന്റുകൾ മാത്രമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സഞ്ജന കുറിപ്പിൽ ചേർക്കാൻ മറന്നില്ല. 

    Sanjana
    Sanjana
  • ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളുമായി ബിഗ് ബോസ് താരം ഋതു മന്ത്ര… 🔥🔥ഇഷ്ടതാരത്തിന്റെ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ 🥰👌

    മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ പ്രശസ്ത നടൻ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ത്രീ വളരെ വിജയകരമായി അവസാനിച്ചു. ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരുന്നത്.

    സാമൂഹിക സാംസ്കാരിക കലാ രംഗത്തുള്ള ആൾക്കാരാണ് ബിഗ് ബോസിലെ മത്സരാർത്ഥികളായി എത്തിയത്. മണിക്കുട്ടൻ ആണ് വിജയിയായത്. ബിഗ് ബോസ് മലയാളം സീസൺ ത്രീ യിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർത്ഥിയാണ് ഋതു മന്ത്ര. ബിഗ് ബോസ് ഹൗസിൽ നല്ല മത്സരമാണ് താരം കാഴ്ച വച്ചുകൊണ്ടിരുന്നത്.

    വളരെ ഏറെ പ്രേക്ഷക പിന്തുണ കൂടിയുള്ള താരമായിരുന്നു ഋതു മന്ത്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതി സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    പ്രൊഫഷണലി മോഡലായ താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018 ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച താരമായിരുന്നു ഋതു മന്ത്ര. മിസ്സ് ടാലെന്റെഡ് അവാർഡ് ജേതാവ് കൂടിയാണ് താരം. ശാലീന സുന്ദരിയായി പല ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

    മോഡലിന് പുറമേ നല്ലൊരു നടിയും ഗായകിയും കൂടിയാണ് താരം. മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. റെഡ് ഗ്രീൻ ബ്ലൂ, കുമ്പാരീസ്, ഉയരെ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    കടന്നുചെന്ന ഓരോ മേഖലയും വളരെ വിജയകരമായി പൂർത്തിയാക്കാൻ താരത്തിന് സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ താരത്തിനെ കൂടുതൽ മികച്ച വേഷങ്ങളിൽ ഇനി ഭാവിയിൽ കാണാൻ സാധിക്കും എന്ന് തന്നെയാണ് ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത് ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ ഇതിനോടകം താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.

    Rithu
    Rithu
    Rithu
    Rithu
  • കിടിലൻ ഡാൻസ് 👌😍 എജ്ജാതി 🔥 പ്രിയതാരത്തിന്റെ ഡാൻസ് വീഡിയോ കാണാം | VIDEO

    പ്രിയ താരത്തിന്റെ ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് വൈഭവി ശാന്റില്യ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

    തമിഴ് കന്നഡ മറാത്തി തെലുങ്കു എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. 2015 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം സിനിമയ്ക്ക് പുറമേ വെബ് സീരീസ്കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2015 ൽ മറാത്തി സിനിമയിൽ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ കടന്നു വന്ന താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് തമിഴ് സിനിമകളിലാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുമ്പോൾ സോഷ്യൽ മീഡിയ പെട്ടെന്നുതന്നെ അത് ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാണ്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്.

    2015 ൽ പുറത്തിറങ്ങിയ എക്ക് ആൽബല എന്ന മറാത്തി സിനിമയിൽ ഷഹീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ബിഗ് സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2017 ൽ സക്ക പോടു പോടു രാജ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ശരൺ പ്രധാനവേഷത്തിലെത്തിയ രാജ വിഷ്ണു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിൽ അരങ്ങേറി.

    നെക്സ്റ്റ് നുവ്വേ എന്ന ഹൊറർ സിനിമയിൽ അഭിനയിച്ചണ് താരം തെലുങ്കിൽ തന്റെ വരവറിയിച്ചത്. കന്നട ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഗാളിപ്പട്ട ടു എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്. ച്ഛത്രസൽ ഉൾപ്പെടെ രണ്ട് വെബ് സീരീസിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
    Vaibhavi
  • അവന് എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു… അങ്ങനത്തെ രീതികളോട് ഒന്നും എനിക്ക് താല്പര്യമില്ല… തുറന്ന് പറഞ്ഞ് താരം….

    ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വീണ നന്ദകുമാർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം വളരെ പെട്ടന്ന് നേടിയെടുത്തു.

    2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പക്ഷേ താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമ കെട്ടിയോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ്.

    മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോര്, ലൗ എന്നീ സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. മോഹൻലാൽ നായകനായി പുറത്തുവരുന്ന ബ്രഹ്മാണ്ഡ സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഭീഷ്മപർവ്വം എന്ന സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പല അഭിമുഖങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തീരുമാനങ്ങളും താരം അഭിമുഖങ്ങളിൽ വെട്ടി തുറന്നു പറയാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരം തന്റെ ചെറുപ്പകാലത്ത് സംഭവിച്ച ഒരു പ്രണയവും അതിന്റെ ബ്രേക്കപ്പും ആണ്. വളരെ ആത്മാർത്ഥതയോടെ ആണ് താരം ആ കാര്യം വെളിപ്പെടുത്തിയത്.

    കുട്ടികാലത്ത് തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഷയം തുടങ്ങുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആൺകുട്ടികളുമായി നല്ല അടുപ്പമായിരുന്നു എന്നും അതിൽ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം ആയിരുന്നു എന്നും അന്ന് ഞാൻ അവനോട് തുറന്നു പറഞ്ഞപ്പോൾ, അവൻ അത് മൈൻഡ് ചെയ്തില്ല എന്നും ആണ് താരം പറയുന്നത്.

    കുട്ടികാലത്ത് തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നെന്നും അതുകൊണ്ടാണ് അവൻ ആ പ്രണയം നിരസിച്ചത് എന്നും താരം പറഞ്ഞു. ഞാൻ സിനിമയിൽ എത്തിയപ്പോൾ എന്റെ മാറ്റങ്ങൾ കണ്ടു അവൻ എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ അപ്പോൾ തന്നെ അത് നിരസിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്.

    കാരണം അവനു എന്നോട് അപ്പോൾ ആത്മാർത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നും അവന് എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു എന്നും എന്റെ ശരീരത്തിന് മാറ്റം വന്നപ്പോൾ ആണ് അവൻ പ്രണയം പറഞ്ഞു എന്റെ അടുക്കൽ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. പ്രണയം ആണെങ്കിൽ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം എന്നും അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാൻ അത് നിരസിച്ചത് എന്നും താരം പറഞ്ഞു.

    Veena
    Veena
    Veena
    Veena
    Veena
    Veena
  • “സ്ത്രീകള്‍ മാത്രമാണല്ലോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്?” സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച്‌ ലൈവ് വിഡിയോയിൽ പൊട്ടിത്തെറിച്ച് സമന്ത 👉

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സാമന്ത. മലയാള സിനിമയിൽ ഇതുവരെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നല്ല സ്വീകാര്യതയാണ്. കാരണം താരം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു എന്നതാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം അവർ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

    ഇപ്പോൾ സാമന്ത പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്. ഫരീദ ഡിയുടെ വാക്കുകളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ അത് സൂചിപ്പിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

    “സ്ത്രീകള്‍ ചെയ്യുമ്പോൾ നിരന്തരം ധാര്‍മികമായ ചോദ്യം ചെയ്യപ്പെടുകയും, അതേസമയം പുരുഷന്മാര്‍ ചെയ്യുമ്പോൾ ധാര്‍മികമായി ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ല’” എന്ന ഫരീദ ഡിയുടെ വാക്കുകളാണ് താരം കടമെടുത്തിരിക്കുന്നത്.

    ഒക്ടോബർ ആറിനാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം നടക്കുന്നത്. അതിനു മുമ്പ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഇരുവരും വിവാഹിതരായത് പക്ഷേ നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുകയാണ് ഉണ്ടായത്. നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്തയുടെ പേരിന്റെ കൂടെ നിന്നും നീക്കം ചെയ്തത് മുതൽ പ്രേക്ഷകർ ഇക്കാര്യം ഊഹിച്ചിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരങ്ങളാണ് നാഗചൈതന്യയും സാമന്തയും എന്നുള്ളതു കൊണ്ട് തന്നെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ആഘാതം ആയിരിക്കുകയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
  • കുട്ടിക്കളി മാറാതെ ശ്രുതി ഹാസൻ. വീഡിയോ കണ്ട് തെറ്റിദ്ധരിച്ചെന്ന് ആരാധകർ… VIDEO കാണാം 👉👌

    നടിയെന്ന നിലയിലും പ്ലേബാക്ക് സിംഗർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശ്രുതിഹാസൻ. സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ കമലഹാസൻ ന്റെ മകളാണ് ശ്രുതിഹാസൻ.

    2009 മുതൽ താരം അഭിനയലോകത്ത് സജീവമാണ്. പക്ഷേ അതിനു മുമ്പും ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചു. അച്ഛൻ കമലഹാസന്റെ പാത പിന്തുടരുകയാണ് മകൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ കുട്ടിക്കളി മാറാത്ത രൂപത്തിൽ പുറത്ത് ഒരുത്തനെ നഇർത്തി ആന കളിക്കുന്ന രൂപത്തിലാണ് താരം വീഡിയോയിൽ കാണുന്നത്. വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു. പലരും വീഡിയോക്ക് താഴെ മോശമായ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

    രണ്ടായിരത്തിൽ കമൽഹാസൻ സംവിധാനം ചെയ്ത ഹെയ് റാം എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2009 ൽ ലക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സീനിയർ കരിയർ ആരംഭിച്ചു. പിന്നീട് താരം സിനിമാലോകത്ത് സജീവസാന്നിധ്യമായി. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    ഗബ്ബർ സിംഗ്, വേതാളം, സൃമന്തുടു, Si3 തുടങ്ങിയ കൊമേർഷ്യൽ സക്സസ്സ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. 3 എന്ന സിനിമയിൽ ‘കണ്ണഴകാ കാളഴക’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് തമിഴിലെ മികച്ച പ്ലേബാക്ക് സിംഗർ നുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. തെലുങ്കിലും പ്ലേബാക്ക് സിംഗർ നുള്ള ഫിലിം ഫെയർ അവാർഡ് അവാർഡ് താരം കരസ്ഥമാക്കിയിട്ടുണ്ട്.

    Shruti
    Shruti
    Shruti
    Shruti
  • ഗ്ലാമർ ലുക്കിൽ റീൽസ് വിഡിയോയിൽ തിളങ്ങി പാർവതി നായർ🔥😍 വീഡിയോ പൊളിച്ചെന്ന് ആരാധകർ 🔥🥰

    കിടിലൻ ഇൻസ്റ്റാഗ്രാം വീഡിയോ പങ്ക് വെച്ച് പ്രിയ താരം.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് പാർവ്വതി നായർ. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം അബുദാബിയിലെ മലയാളി ഫാമിലിയിൽ ആണ് ജനിച്ചത്. സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് മോഡലിംഗ് രംഗത്ത് ആയിരുന്നു താരം സജീവമായിരുന്നത്. മോഡലിംഗ് രംഗത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഒരുപാട് കൊമേർഷ്യൽ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മിസ് കർണാടക, മിസ് നാവി ക്വീൻ അടക്കമുള്ള ഒരുപാട് അവാർഡുകൾ സൗന്ദര്യമത്സരങ്ങളിൽ താരത്തിന് ലഭിച്ചു. 2014 മുതലാണ് താരം അഭിനയ ലോകത്ത് സജീവമായത്. 2011 ൽ ജയസൂര്യ അനൂപ് മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ സംവിധായകൻ വി കെ പ്രകാശ് താരത്തിന് അവസരം ഓഫർ ചെയ്തിരുന്നു.

    പക്ഷേ താരം അവസരം നിഷേധിച്ചു. കാരണം സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നതിനെ കുറിച്ച് താരം ആ സമയത്ത് ചിന്തിച്ചിരുന്നില്ല. പക്ഷേ തൊട്ടടുത്ത വർഷം തന്നെ വി കെ പ്രകാശ് സംവിധാനം ചെയ്ത ആന്തോളജി സിനിമയായ പോപ്പിൻസിൽ താരം അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് പല മലയാള സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും മറ്റും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മോഡൽ ഫോട്ടോ ഷൂട്ട് ലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി താരം വീഡിയോകൾ പങ്ക് വെക്കുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട തരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തിലുള്ള കിടിലൻ വിഡിയോയിൽ താരം തിളങ്ങിയിട്ടുണ്ട്.

    മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറി. അജിത് നായകനായി പുറത്തിറങ്ങിയ എന്നൈ അരിന്തൽ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഇന്ത്യ ചാമ്പ്യന്മാരായ 1983 ലെ വേൾഡ് കപ്പിനെ ആസ്പദമാക്കി പുറത്തിറങ്ങാൻ പോകുന്ന 83 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറാൻ പോകുന്നത്.

    Parvathi
    Parvathi
    Parvati
    Parvati
    Parvati
    Parvati
    Parvati
    Parvati
    Parvati
    Parvati
    Parvati
    Parvati
    Parvati
  • ട്വല്ത്ത് മാൻ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കിട്ടിയ പുതിയ സഹോദരങ്ങളെ പരിചയപ്പെടുത്തി അനുശ്രീ… സ്വിമ്മിംഗ് പൂൾ ഫോട്ടോകൾ തരംഗമാകുന്നു…

    മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഡയമണ്ട് നെക്ലേസ് ലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. ഒരുപാട് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

    ഇപ്പോൾ താരം ട്വല്‍ത്ത് മാൻ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കിട്ടിയ പുതിയ സഹോദരങ്ങളെ പരിചയപ്പെടുത്തി പങ്കുവെച്ച സ്വിമ്മിംഗ് പൂൾ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായി പ്രചരിക്കുകയും ചെയ്തിരിക്കുന്നത്. മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. ഇത് ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ട്.

    കഴിഞ്ഞ ദിവസം  ട്വല്‍ത്ത് മാൻ ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് താരം മോഹൻലാലിനോപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ദൃശ്യം  2 എന്ന ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ വലിയ തരംഗമാവാനുള്ള കാരണവും ഈ കൂട്ട് കെട്ട് തന്നെയായിരുന്നു.

    കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍ ആണ് നിർവഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എന്തായാലും ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

    Anusree
    Anusree
    Anusree
    Anusree
    Anusree
    Anusree