Category: Entertainments

  • ആരും നോക്കും.. ഈ അഴക്..😍😍 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം ഗായത്രി സുരേഷ്….

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം 2014 ലെ മിസ് കേരള സൗന്ദര്യ മത്സര ജേതാവാണ്. അതുകൊണ്ടുതന്നെ മോഡൽ രംഗത്തും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയാണ് താരം.

    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാള നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ
    ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ച് കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ അബിൻ ഫോട്ടോ കാരനാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പും ഇദ്ദേഹം പല മോഡൽസിനെ വച്ച് ഫോട്ടോഷൂട്ട്‌ നടത്തിയിട്ടുണ്ട്.

    2015 ൽ കുഞ്ചാക്കോബോബൻ, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിൽ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കരിംകുന്നം സിക്സേഴ്സ് എന്ന സിനിമയിൽ ക്യാമയോ വേഷത്തിൽ താരം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു മെക്സിക്കൻ അപാരത,സഖാവ്, വർണ്യത്തിലാശങ്ക തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

    ഇതുവരെ മലയാളം സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ജി വി പ്രകാശ് കുമാർ നായകനായി പുറത്തിറങ്ങാൻ പോകുന്ന 4G എന്ന സിനിമയിലൂടെ തമിഴിൽ താരം അരങ്ങേറാൻ പോവുകയാണ്. കൂടാതെ താരത്തിന്റെ 3 തെലുങ്ക് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഏതായാലും ഭാവിയിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുവരും എന്നതിൽ സംശയമില്ല.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • കുട്ടി ഉടുപ്പിൽ മനം മയക്കുന്ന ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ.🔥🔥 കിടിലൻ ഫോട്ടോകൾ കാണാം.

    ഇതിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനുവേണ്ടി വൈറൽ ആകാൻ ഏതറ്റം വരെ പോകാൻ ഇന്ന് പലരും തയ്യാറാകുന്നുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാരെകാൾ കൂടുതൽ ആരാധകറുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വരെയുണ്ട്.

    ഫോട്ടോഷൂട്ട് ലൂടെയാണ് ഇന്ന് പലരും സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കുന്നത്. ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ ശ്രമിക്കുകയാണ്. ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ദിവസവും നാം കാണാറുണ്ട്.

    അതുപോലെതന്നെ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായവരും ഉണ്ട്. പലർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുത്തതിൽ ടിക് ടോക്ക് എന്ന ആപ്ലിക്കേഷൻ വഹിച്ച പങ്ക് ചെറുതല്ല. പിന്നീട് ചില സുരക്ഷാ പ്രശ്നം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. അതോടുകൂടി പലരും ഇൻസ്റ്റാഗ്രാം തെരഞ്ഞെടുക്കുകയുണ്ടായി.

    ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി പങ്കുവെച്ചുകൊണ്ട് ആരാധകരെ നേടിയെടുക്കുന്ന തിരക്കിലാണ്.. മില്യൻ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. ഇവർ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ട്വിങ്കിൽ ശർമ. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ പങ്കുവെക്കുന്നത് ഗ്ലാമർ വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത് കുട്ടിയുടുപ്പ് ധരിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ബോർഡ് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
  • സ്റ്റൈലിഷ് ലുക്കിൽ ഒരു സ്കൂൾ ഗേൾ…😍🔥 പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് അനിഖ സുരേന്ദ്രൻ….പൊളി👌🥰

    മലയാള സിനിമ പരിചയപ്പെടുത്തുന്ന ബാലതാരങ്ങൾ ഉൾപ്പെടെ എല്ലാ അഭിനേതാക്കളും മികച്ച അഭിനയവും അതിനൊത്ത സൗന്ദര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ബാല താരങ്ങളായി സിനിമാലോകത്ത് വരുന്നവരിൽ അധികവും നായിക വേഷങ്ങളിൽ പോലും നിറഞ്ഞ കൈയടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ ബാല താരമായി സിനിമാ ലോകത്ത് വന്ന്  തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ.

    2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്. അരങ്ങേറ്റ ചിത്രം മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു. ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്.

    മലയാളത്തിൽ പുറത്തിറങ്ങിയ പല സിനിമകളിലെയും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സുകളിൽ ഉണ്ട്. 2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രവും താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട്.

    ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതു കൊണ്ടു തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ഈ ചെറിയ വർഷത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

    സിനിമകൾക്ക് പുറമേ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നിവയും മികച്ച പ്രതികരണങ്ങളാണ് നേടിയത്. മികച്ച പ്രേക്ഷക പ്രീതിയുള്ള താരമാണ് അനിഖ സുരേന്ദ്രൻ. ഹ്രസ്വ ചിത്രങ്ങളിൽ ആണെങ്കിലും സിനിമകളിൽ ആണെങ്കിലും പരസ്യത്തിൽ പോലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് പുതിയ ഫോട്ടോ ഷൂട്ട് ആണ്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പുതിയതായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങൾക്ക് ഓരോന്നിനും പ്രേക്ഷകർ മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
  • വഴങ്ങി കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നതിൽ എന്ത് കാര്യം.. പറ്റില്ലങ്കിൽ പറ്റില്ല എന്ന് പറയണം.. അനുമോൾ തന്റെ അനുഭവം പങ്ക്‌വെക്കുന്നു…

    ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇവൻ മേഘരൂപൻ എന്ന സിനിമയാണ് അനുമോളുടെ ആദ്യത്തെ മലയാള സിനിമ. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

    ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. സ്വന്തമായി യൂട്യൂബിൽ അനുയാത്ര എന്ന ചാനലുണ്ട്. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നെ കഥാപാത്രങ്ങൾ ഒരുപാട് ആരാധകരെ താരത്തിന് നേടി കൊടുത്തവയാണ്.

    2009 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് ആ കഥാപാത്രം സ്വീകരിക്കാൻ താരം കാണിച്ച ധൈര്യത്തിന് പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു. ഇതുവരെ താരം ചെയ്ത ഓരോ കഥാപാത്രങ്ങളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് കൊണ്ട് താരത്തെ ആക്ടിങ് ജീനിയസ് എന്നാണ് വിളിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. താരമിപ്പോൾ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്.

    എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല ജീവിതം അതിന്റെ രീതിയിൽ ഞാൻ വിചാരിച്ചതു പോലെ പോകുന്നുണ്ട്. സ്വപ്നങ്ങൾ കാണാൻ എനിക്ക് ഭയമാണ് എന്നൊക്കെയാണ് താരം പറയുന്നത്. ഇതിനോടൊപ്പം തന്നെ സിനിമ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ തന്റെ അഭിപ്രായവും താരം തുറന്നു പറയുന്നുണ്ട്.

    സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല എന്നാണ് താരം പറഞ്ഞത്.

    വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. അപ്പോഴും പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനു ശേഷം നിർബന്ധത്തിനു വഴങ്ങിയാണ്, ഭീഷണി പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല എന്നും താരം പറഞ്ഞു. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം എന്നും താരം ചേർത്ത് പറയുന്നുണ്ട്.

    Anumol
    Anumol
    Anumol
    Anumol
    Anumol
    Anumol
    Anumol
    Anumol
    Anumol
    Anumol
    Anumol
  • ഏത് കോലോത്തെ തമ്പ്രാട്ടിയ…😍🔥 വന്ദന പൊന്നൂസിന്റെ കിടിലൻ ഫോട്ടോഷൂട്ട് കണ്ടവരുടെ ചോദ്യം…

    മോഡലിംഗ് രംഗം മുൻപത്തെക്കാൾ കൂടുതൽ ഇപ്പോൾ പോപ്പുലറാണ്. അതുകൊണ്ട് തന്നെയാണ്
    സിനിമയിലേക്കും മറ്റു അഭിനയ മേഖലയിലേക്കും എത്തിപ്പെടാൻ സാധാരണക്കർ ഉപയോഗിക്കുന്ന ഒരു ഉപാധിയായി മോഡലിംഗ് ഇപ്പോൾ മാറിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ആശയം വിജയിക്കുന്നിടത്ത് അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.

    മനുഷ്യ ജീവിതത്തിലെ നിഖില ആഘോഷങ്ങൾക്കും ഫോട്ടോ എടുത്തും വീഡിയോ പിടിച്ചും മറ്റുള്ളവർക്ക് ഷയർ ചെയ്യാനും തുടങ്ങിയപ്പോഴാണ് മോഡലിംഗ് രംഗം ഇത്രത്തോളം സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങി വന്നതും. ഈ അടുത്ത കാലത്താണ് മോഡൽ ഫോട്ടോ ഷൂട്ടുകൾ കൂടിയതും.

    അതുകൊണ്ട് തന്നെ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾ പോലും ഫോട്ടോ ഷൂട്ട്ടുകൾക്ക് ആശയമാക്കി. ഇതുവരെ കൊണ്ടുവരാത്ത ഒരു ആശയവും വസ്ത്ര ധാരണവും ഒക്കെ കൊണ്ട് വരാനും ഫലിപ്പിക്കാനും ഒക്കെയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നത്. വെറൈറ്റി കൊണ്ടുവരാൻ കഴിഞ്ഞാൽ സംഭവം ഹിറ്റായി.

    വെറൈറ്റി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ യുവത്വം. സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ചുവരെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതും അതുകൊണ്ടൊക്കെ തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ളവ കൂടുതൽ സമൂഹ മാധ്യമങ്ങളിൽ കാണുന്നതിന്റെയും പിന്നിൽ ഇത് തന്നെയാണ് കാരണം.

    ഓരോ ദിവസവും പുതിയ താരം ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ തറവാടിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണത തുളുമ്പുന്ന ഒരു ഫോട്ടോ ഷൂട്ട് ആയി എത്തിയിരിക്കുകയാണ് വന്ദന പൊന്നൂസ്. ജിത്ത് എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പഴമ മനസ്സിന് നൽകുന്ന കുളിർമയാണ് ഈ ഫോട്ടോകളും പകരുന്നത്.

    പണ്ടത്തെ കാലത്ത് തറവാടുകളിൽ തമ്പുരാട്ടിമാർ ധരിച്ചിരുന്ന വേഷത്തിൽ ആണ് മോഡൽ എത്തിയിരിക്കുന്നത്. വേഷം അതായതു കൊണ്ട് പരിഹസിച്ചു കൊണ്ടും കളിയാക്കിക്കൊണ്ടും കമന്റുകൾ രേഖപ്പെടുത്തുന്നവർ കുറവല്ല. പക്ഷെ തറവാടിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ വേഷം തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.

    Vandhana
    Vandhana
  • “ആ ഒരൊറ്റ ബട്ടൺ കാരണമാണ് മാനം പോവാതിരുന്നത്..” ജിനാൽ ജോഷിയുടെ പുത്തൻ ഫോട്ടോക്ക് കമെന്റുകൾ ഇങ്ങനെ…..

    ജിനൽ ജോഷി അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് . മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.  താരത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്.

    താരം ഒരു ഫാഷനിസ്റ്റാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാറുണ്ട് എന്നതിന് ഇൻസ്റ്റാഗ്രാം വാൾ മാത്രം മതി തെളിവ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അസൂയാവഹമായ പിന്തുണ ഉണ്ടാകുന്നത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാൻ ഇപ്പോൾ ആഗ്രഹിക്കുകയാണ് ആരാധകർ അതിനുള്ള കാത്തിരിപ്പിലാണ്.

    സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇടക്കിടെ ആരാധകർക്ക് വേണ്ടി പുതിയ ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. സാധാരണ ഹോട്ട് ആൻഡ് ബോൾഡ് കൂട്ടിയുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെക്കാറുള്ളത്. പങ്കുവെച്ച ഫോട്ടോകൾ അഖിലവും വൈറൽ ആയിട്ടുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. വെയിലും നിഴലും മനോഹരമായി ഫോട്ടോകളിൽ സമ്മേളിച്ചിരിക്കുന്നു.

    മോഡലിംഗ് രംഗത്തെ കഴിവുതെളിയിച്ച അതുപോലെ പഠന മേഖലയിലും താരം പിറകോട്ട് അല്ല. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദംവും നേടിയിരുന്നു. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.

    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
  • തേങ്ങ പൊതിക്കൽ, മുറ്റമടി, ക്രിക്കറ്റ്, തൂമ്പാപ്പണി..! ‘എഡിറ്റിംഗ് സിംഹ’ങ്ങളുടെ കൈയ്യിലകപ്പെട്ട് സാനിയയുടെ ഫോട്ടോ..😂😂

    മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തിന് അപ്പുറം നർത്തകി, മോഡൽ എന്നീ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. 2014 മുതൽ ആണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. 2018 ൽ പുറത്തിറങ്ങിയ വിജയകരമായ ക്വീൻ എന്ന സിനിമയിലെ നായികാ കഥാപാത്രം വളരെയധികം ശ്രദ്ധേയം ആയി.

    ചെറിയ വയസ്സിൽ തന്നെ ഒരുപാട് വൈഭവങ്ങൾ ഒരുമിച്ചു ചേർന്ന ബഹുമുഖ പ്രതിഭയാണ് താരം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസിലൂടെയാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്. ബാലതാരമായി ചലചിത്ര വീഥിയിലേക്ക് കടന്നുവന്ന് താരത്തിന്റെ മനം മയക്കുന്ന പുഞ്ചിരിയും തനിമയാർന്ന അഭിനയവും തന്നെയാണ് താരത്തെ മേഖലയിൽ നിലനിർത്തുന്നത് .

    ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ ഇഷാ തൽവാർന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ പാർവ്വതിയുടെ കുട്ടിക്കാലം അഭിനയിച്ചതും അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷവും ശ്രദ്ധേയമായി എങ്കിലും ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രവും ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പിന്തുണ നേടിക്കൊടുത്തിരുന്നു.

    അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ് സിക്സിലെ വിജയിയായിരുന്നു താരം. സൂപ്പർ ഡാൻസർ ജൂനിയറിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെതായി പുറത്തുവരുന്ന ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകളാണ്. പുത്തന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിലെ ഒരു ചിത്രം എഡിറ്റിംഗ് സിംഹങ്ങളുടെ കൈയ്യിൽ കിട്ടുകയും സാനിയയുടെ പോസിങ്ങിന് അനുസരിച്ച് എഡിറ്റിംഗ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

    തേങ്ങ പൊതിക്കൽ, മുറ്റമടി, ക്രിക്കറ്റ്, തൂമ്പാപ്പണി എന്നിങ്ങനെ ഒരുപാട് സന്ദർഭങ്ങളിലേക്ക് താരത്തിന്റെ ഒരേ ഫോട്ടോ തന്നെ എഡിറ്റ് ചെയ്തു ചേർത്തതാണ് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിന് ഫോട്ടങ്ങൾ തരംഗമായ അതുപോലെതന്നെ എഡിറ്റിംഗ് ഫോട്ടോകളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിലൂടെ പ്രചരിച്ചത്. പലതരത്തിലുള്ള കമന്റുകൾ ആണ് ഓരോ പ്രേക്ഷകരും രേഖപ്പെടുത്തുന്നത്.

    Saniya
    Saniya
  • എജ്ജാതി മേക്കോവർ… ഓപ്പറേഷൻ ജാവ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ തിളങ്ങിയ താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ….

    മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ നിത്യവസന്തം ആയി മാറിയ ഒരുപാട് നടീനടന്മാർ നമ്മുടെ സിനിമാ ലോകത്ത് ഉണ്ട്. അഭിനയിച്ച സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് കാരണം.

    ഇത്തരത്തിൽ കേവലം രണ്ട് സിനിമയിലൂടെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച താരമാണ് ധന്യ അനന്യ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് ഈ രണ്ടു സിനിമകളിലും താരം കാഴ്ചവെച്ചത്. തന്നിൽ സംവിധായകൻ അർപ്പിച്ച വിശ്വാസം പൂർണ്ണമായും കാത്തുസൂക്ഷിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടി ആണ് പ്രേക്ഷകർ നൽകിയത്.

    ഈ അടുത്ത് നമ്മെ വിട്ടു പോയ പ്രശസ്ത സംവിധായകൻ സച്ചി എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് ബിജുമേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമ കേരളക്കരയിൽ വൻ ഹിറ്റ് ആയിരുന്നു. സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യപ്പെട്ടു.

    ഒരുപാട് താരനിര അണിനിരന്ന അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയാണ് ധന്യ അനന്യ എന്ന കലാകാരി അവതരിപ്പിച്ചത്. കോൺസ്റ്റബിൾ ജെസ്സി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ താരത്തിന് സിനിമയിൽ സാധിച്ചിട്ടുണ്ട്.

    താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് . ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് അയ്യപ്പനും കോശിയിലെ കോൺസ്റ്റബിൾ ജെസ്സി തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

    കിടിലൻ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇതിനുമുമ്പ് ഇത്രയും സുന്ദരിയായി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു.

    താരം അഭിനയിച്ച മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ് ഓപ്പറേഷൻ ജാവ. ഈ സിനിമയിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിനായകൻ അവതരിപ്പിച്ച രാമനാഥൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ ജാനകിയുടെ വേഷമാണ് ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. ഈ സിനിമയിലും താരത്തിന്റെ അഭിനയം ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

    Dhanya
    Dhanya
    Dhanya
    Dhanya
    Dhanya
    Dhanya
    Dhanya
    Dhanya
    Dhanya
  • പർദ്ദക്കുള്ളിൽ ഒളിക്കണം എങ്കിൽ എന്തിനാണ് ഇത്രയും പഠിച്ചത്… വിമർശിച്ചവന്ന് കിടിലൻ മറുപടി നൽകി സനാ ഖാൻ…

    സിനിമ സീരിയൽ മേഖലയിലുള്ളവർക്ക് എല്ലാം പഴയ കാലങ്ങളെ അപേക്ഷിച്ച് ഒരുപാട് ആരാധകരും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സും ഉള്ള കാലഘട്ടമാണിത്. ഇതിന്റെ നന്മ വശങ്ങളുള്ളതുപോലെതന്നെ ദോഷവശങ്ങളും ഇല്ലാതിരിക്കില്ല. ചെറിയ വിഷയങ്ങൾക്ക് പോലും വലിയ പഴികൾ ഇവർ കേൾക്കേണ്ടി വരുന്നതും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ വഴി തന്നെയാണ്.

    ഇത്തരത്തിലുള്ള സിനിമ-സീരിയൽ നടിമാരും സെലിബ്രേറ്റ് സ്റ്റാറ്റസ് അലങ്കരിക്കുന്ന എല്ലാവരും പല തരത്തിലാണ് വിമർശനങ്ങൾ കേൾക്കുന്നത്. അഭിനയമാണ് പ്രൊഫഷൻ എന്നിരുന്നാലും വ്യക്തിജീവിതത്തിലെ ചെറിയ തീരുമാനങ്ങളിൽ പോലും വലിയ തരത്തിലുള്ള വിമർശനങ്ങളും ആരോപണങ്ങളും ഇത്തരത്തിലുള്ളവർക്ക് നേരിടേണ്ടി വരാറുണ്ട്.

    ഇത്തരത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട സിനിമ താരമാണ് സനാ ഖാൻ. ഒരു സമയത്ത് സിനിമാമേഖലയിൽ തരംഗം സൃഷ്ടിക്കാൻ മാത്രം മികവിൽ അഭിനയിക്കുകയും അത്തരത്തിലുള്ള വസ്ത്ര ജീവിതരീതിയുമായി മുന്നോട്ടുപോവുകയും ചെയ്തതിനുശേഷം ഇസ്ലാമിക രീതികൾ തുടങ്ങിയപ്പോഴാണ് താരത്തിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ഇസ്ലാം മതം ശരിയായ രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് സിനിമയിൽനിന്ന് വിട്ട് നിന്നതിന്റെ പേരിലാണ് താരം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

    താരമിപ്പോൾ കൂടുതലും ഇസ്ലാമിക വേഷങ്ങൾ ധരിച്ചുള്ള ഫോട്ടോകളും അത്തരത്തിലുള്ള ക്യാപ്ഷനുകളും പോസ്റ്റുകളും ആണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ അടങ്ങിയിരിക്കാത്തതും. താരം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് താഴെ സദാചാര കമന്റ്‌കളുമായി ഒരുപാട് പേര് രംഗത്ത് വരാറുണ്ട്. താരത്തിന്റെ വസ്ത്രധാരണയെ വിമർശിച്ച് ആണ് കൂടുതലും കമന്റുകൾ കാണാൻ സാധിക്കുന്നത്.

    ഏറ്റവും അവസാനം ഒരുത്തൻ താരത്തിന്റെ പർദ്ദ ധരിച്ച് ഫോട്ടോ കമന്റ് രേഖപ്പെടുത്തിയതാണ് കൂടുതൽ വിവാദമായത്. അദ്ദേഹം രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെയാണ്. “നിങ്ങൾക്ക് പർദ്ദക്കുള്ളിൽ ഒളിക്കണം എങ്കിൽ നിങ്ങൾ പഠിച്ച വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉപകാരപ്പെടുന്നത്.” ഈ ചോദ്യത്തിന് വളരെ വ്യക്തമായി തന്നെ താരം മറുപടി നൽകുകയായിരുന്നു.

    “സഹോദരാ പർദ്ദക്കുള്ളിൽ ഞാൻ സന്തോഷവതിയാണ്. എന്റെ കാര്യങ്ങൾ വളരെ സന്തോഷത്തോടുകൂടി ഞാൻ നോക്കുന്നുണ്ട്. എനിക്ക് സപ്പോർട്ടായി എന്റെ ഭർത്താവും ഭർതൃ വീട്ടുകാരും ഉണ്ട്. ദൈവം എന്നെ ഓരോ രീതിയിൽ സംരക്ഷിക്കുന്നു, ഞാന് വിദ്യാഭ്യാസവും പൂർത്തിയാക്കിയിരിക്കുന്നു. അപ്പോൾ ഇതൊരു വിജയം അല്ലേ?” എന്നാണ് സന മറുപടി നൽകിയത്.

    Sana
    Sana
  • എന്റെ നിറത്തിലും ചർമത്തിലും ഞാൻ കൺഫോർട് ആണ്. ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല… നിമിഷ സജയന്റെ വാക്കുകൾ വൈറലാകുന്നു…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. മികച്ച അഭിനയം ആണ് താരത്തിന്റെ ഹൈലൈറ്റ്. അഭിനയിച്ച ആദ്യ സിനിമക്ക് തന്നെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ താരമാണ് നിമിഷ സജയൻ. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ഓരോ സിനിമകളിലും താരം അവതരിപ്പിച്ചത്.

    മാസ്സ്  കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത് . ഈ ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

    തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിനാണ് പുതുമുഖ നടിക്കുള്ള വനിതാ  ഫിലിം അവാർഡ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ അംഗീകാരം ലഭിച്ചതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പിന്നീട് താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടാറുണ്ട്. താരത്തിന്റേതായി പുറത്തു വരുന്ന വാർത്തകളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. മേക്കപ്പില്ലാതെ ആണ് താരം സിനിമകളിൽ അഭിനയിക്കാറുള്ളത് എന്ന വാർത്ത വളരെയധികം ചർച്ചയായിരുന്നു.

    ഇപ്പോൾ താരം എന്റെ നിറത്തിലും ചർമ്മത്തിലും ഞാൻ കംഫേർട് ആണ് എന്നും ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല എന്നും നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യാറില്ല എന്നും പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനാവശ്യ വിമർശനങ്ങൾ ഒന്നും മൈൻഡ് ചെയ്യാറില്ല എന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് ചെയ്യണമെന്ന് എനിക്ക് നിശ്ചയമുണ്ട് എന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം.

    ഒരു കുപ്രസിദ്ധ പയ്യൻ,  ചോല, മംഗല്യം തന്തുനാനേന, തുറമുഖം,  സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക് ,നായാട്ട്,  വൺ എന്നിങ്ങനെ താരം അഭിനയിച്ച സിനിമകളെല്ലാം സിനിമ പ്രേമികൾക്കിടയിൽ അടയാളപ്പെടുത്തി കടന്നു പോയവയാണ്. അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം അറിയപ്പെടുന്നത്.

    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha