Category: Entertainments

  • “ഇങ്ങനെയും കുറക്കാൻ പറ്റുമോ??” ആശ്ചര്യപ്പെട്ട് ആരാധകർ… സംയുക്ത അന്നും ഇന്നും….

    മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സംയുക്ത മേനോൻ. 2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്. തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് താരം സുപരിചിതയായി. മികച്ച അഭിനയം കാഴ്ച വെക്കുന്നത് കൊണ്ട് തന്നെ ധാരാളം ആരാധകരും ഉണ്ടായി.

    തീവണ്ടി ആണ് താരത്തിന്റെ കരിയറിലെ മികച്ച ചിത്രം. 2018 ൽ ആണ് തീവണ്ടി പുറത്തിറങ്ങിയത്. പക്ഷെ അതിനു മുമ്പ് തന്നെ അഭിനയം താരം തുടങ്ങിയിരുന്നു. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എങ്കിലും താരം അറിയപ്പെടുന്നത് തന്നെ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്. മികച്ച അഭിനയമാണ് താരം ആണ് സിനിമയിൽ പ്രകടിപ്പിച്ചത്.

    മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലില്ലി എന്ന ചിത്രവും താരത്തിന് വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊടുത്തു. മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രമാണ് ലില്ലി. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

    കൽക്കി, എടക്കാട് ബറ്റാലിയൻ, തീവണ്ടി തുടങ്ങിയ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ട് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിന്റെ തെളിവ് തന്നെയാണിത്. ടോവിനോക്കൊപ്പം താരത്തിന്റെ കെമിസ്ട്രി പ്രേക്ഷകർ ആഘോഷിച്ചിരുന്നു.

    2019ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടിയ ഉയരെ എന്ന ചിത്രത്തിൾ താരം അഭിനയിച്ച ചെറിയ വേഷം പോലും ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം താരം സജീവമാണ് . സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സും ഉണ്ട്.

    താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. തടി കുറച്ചു സുന്ദരിയായിരിക്കുകയാണ് ഇപ്പോൾ. ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് താരം എപ്പോഴും പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കാറുള്ളത്. പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
  • ലാലേട്ടന്റെ പഴയ നായിക… ഇപ്പോൾ ലാലേട്ടന്റെ വില്ലന്റെ ഭാര്യ… ഭർത്താവുമൊത്തുള്ള കിടിലൻ ഫോട്ടോകളുമായി പൂജ ബത്ര…..

    ബോളിവുഡ് ചലച്ചിത്ര രംഗത്ത് നിറ സാന്നിധ്യമാണ് പൂജ ബത്ര. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. താരം അഭിനയിച്ച പരസ്യ ചിത്രങ്ങളും ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്.

    താരം അഭിനയിച്ച ലിറിൽ സോപ്പിന്റെ പരസ്യം വളരെയധികം ശ്രദ്ധേയയായി. 1993-ൽ ആണ് താരം മിസ്സ് ഇന്ത്യ പട്ടം കരസ്തമാക്കിയത്. താരത്തിന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായി താരം വളരെ പെട്ടന്ന് മാറി.

    അഭിനയ മേഖലയിലേക്ക് കഴിവിന് ഒപ്പം പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്നു. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും താരം നേടിയിട്ടുണ്ട്.

    ഇതിനു ശേഷം ഇരുപതിലധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്. സഹനടിയുടെ റോളിലാണ് ഈ സിനിമയിൽ താരം അഭിനയിച്ചത്. സഹ നടിയുടെ റോളിൽ ആണെങ്കിലും ഈ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നായികാ വേഷങ്ങൾ താരത്തെ തേടിയെത്തി.

    ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയകരമായ ചിത്രങ്ങളിൽ തന്നെയാണ് മലയാളത്തിലും അഭിനയിച്ചത്. സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. വളരെ കുറച്ചു വേഷങ്ങൾ മാത്രമാണ് മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിലും ആരാധകരുണ്ട്.

    മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലാണ് താരത്തിന്റെ കഥാപാത്രങ്ങൾ ഉള്ളത്. മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ആരാധകരുണ്ട്.

    താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഭർത്താവിനോപ്പം ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുന്നുണ്ട്.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • ഗുജറാത്തിൽ അതൊന്നും പ്രശ്നമല്ല കേരളത്തിൽ പ്രശ്നമാണ് : നടി ശരണ്യ ആനന്ദ്…

    മലയാള സിനിമാ മേഖലയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്ത താരമാണ് ശരണ്യ ആനന്ദ്. ഒരു ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയാണ് താരം. അരങ്ങേറ്റ ചിത്രം സൂപ്പർഹിറ്റ് ചിത്രമായതു കൊണ്ട് തന്നെ വിജയകരമായ ചിത്രങ്ങൾ താരത്തിന് തുടർന്നും പ്രേക്ഷകർക്ക് നൽകാൻ കഴിഞ്ഞു.

    മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ അഭിനയം താരം ആരംഭിച്ചത്. ആദ്യം അഭിനയിച്ചത് തമിഴിൽ ആയിരുന്നു. തമിഴ് ഭാഷയിൽ അരങ്ങേറിയെങ്കിലും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു എന്ന് പറയാതിരിക്കാൻ പറ്റില്ല.

    മലയാള സിനിമ ലോകത്ത് ഒരുപാട് പ്രേക്ഷകരും ആരാധകരും താരത്തിനുണ്ട്. അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം അവതരിപ്പിച്ചത്. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക താരമാണ്. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ ഇന്നോളവും പ്രകടിപ്പിച്ചത്.

    പഠന സമയത്തു തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പരസ്യ ചിത്രങ്ങളിൽ നിന്നാണ് മോഡലിംഗ് രംഗത്തേക്ക് ഉള്ള വഴി താരത്തിന് തുറന്നു കിട്ടുന്നത്. പിന്നീട് ഒരുപാട് സ്റ്റേജ് ഷോകളിലും താരം തിളങ്ങി നിന്നു. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. കോരിയൊഗ്രാഫി മേഖലയിലും താരം മികവുകൾ പ്രേക്ഷകർക്ക് നൽകി.

    ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്. അഭിനയതിനൊപ്പം ആ മേഖലയിലും
    താരം തിളങ്ങി നിൽക്കുകയാണ്. ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ താരം ശ്രദ്ധേയമായ വേഷങ്ങൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

    താരത്തിന്റെ ആരാധകർ ഒരുപാട് ഉണ്ടായത് കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും അഭിമുഖങ്ങളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം ഗുജറാത്തിലെയും കേരളത്തിലും സ്ത്രീ സമൂഹത്തിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചിരിക്കുന്നത്.

    പത്തനംതിട്ട ജീല്ലയിലെ അടൂർ സ്വദേശിനിയാണ് താരം എങ്കിലും ജനിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലായിരുന്നു. സ്ത്രീകൾക്ക് കേരളത്തിൽ സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. താൻ ജനിച്ചു വളർന്ന ഗുജറാത്തിലെ സൂറത്തിൽ രാത്രിയും പകലും ഏതു സമയത്തും സ്ത്രീകൾക്ക് ഒരു ഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും എന്നും എന്നാൽ കേരളത്തിൽ അങ്ങനെയൊരു അന്തരീക്ഷമില്ല എന്നും താരം പറഞ്ഞു.

    Saranya
    Saranya
    Saranya
    Saranya
    Saranya
    Saranya
    Saranya
    Saranya
    Saranya
  • അതൊക്കെ സംഭവിച്ചു ആരുമറിഞ്ഞില്ല, ആ രഹസ്യം വെളിപ്പെടുത്തി പ്രിയതാരം ശ്രിയ.. ഞെട്ടി ആരാധകർ..

    സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന സെലിബ്രിറ്റികൾ അവരുടെ സന്തോഷ നിമിഷങ്ങൾ ആരാധകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആവേശത്തോടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്യുന്നുണ്ട്. എൻഗേജ്മെന്റ്, കല്യാണം, പ്രസവം തുടങ്ങിയവയൊക്കെ സാധാരണയായി നാം സോഷ്യൽ മീഡിയയിൽ കാണുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ കുടുംബത്തിലെ പുതിയ ഒരു സന്തോഷവാർത്ത ആരാധകറോട് പങ്കുവെച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരം ശ്രേയ ശരൺ. ജീവിതത്തിൽ പുതിയൊരു അതിഥിയും കൂടി എത്തി എന്ന് സന്തോഷവാർത്തയാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ശ്രേയ ആരാധകർക്ക് പങ്കുവെച്ചത്. താൻ ഒരു കുട്ടിയുടെ അമ്മയായി എന്ന സന്തോഷമാണ് അറിയിച്ചത്.

    തന്റെ കുടുംബത്തിലെ ഓരോ സന്തോഷ നിമിഷങ്ങൾ താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഭർത്താവും കുട്ടിയും ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കിടിലൻ ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ക്യാപ്ഷൻ ഇങ്ങനെയാണ്.

    “Hello people , we had a crazy but the most beautiful 2020 quarantine . While the whole world was going through a beautiful turmoil , our world changed for ever …. To a world full of adventures , excitement and learning. We are blessed to have an Angel in our life . We are so grateful to God!”

    എല്ലാവരും കൊറോണ ഭീതിയിൽ വിഷമത്തിൽ ആയപ്പോൾ 2020-ലെ ക്വാറന്റൈൻ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു. ഒരുപാട് സാഹസങ്ങളും അത്ഭുതങ്ങളും നിറഞ്ഞ നിമിഷങ്ങൾ. ഞങ്ങളുടെ ജീവിതത്തിൽ ഒരു മാലാഖ വന്നെത്തി. സർവ്വസ്തുതിയും ദൈവത്തിന്. എന്നാണ് താരം ആർധകാരോട് വീഡിയോ പങ്ക് വെച്ച്കൊണ്ട് പറഞ്ഞത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത് കൂടാതെ മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2001 ൽ ഇഷ്ടം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ സന്തോഷം എന്ന സിനിമയിലൂടെ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ടു. ഒരുപാട് മികച്ച സിനിമകളിൽ സൗത്ത് ഇന്ത്യയിലെ പല സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
    Shriya
  • ട്രെൻഡിങ്ങ് സോങ്ങിന് ചുവട് വെച്ച് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും…😍👌 വീഡിയോ വൈറലാകുന്നു….

    മലയാള സിനിമ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള രണ്ടു സുഹൃത്തുക്കളാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. മലയാളത്തിൽ ഏറ്റവും പ്രശസ്തി നേടിയ അവതാരക ആണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്.

    സിനിമ സീരിയൽ നടി മാരെ പോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് അവതാരക വേഷം കൈകാര്യം ചെയ്യുന്നവരും. നിലപാടുകൾ കൊണ്ടും അവതരണ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ രഞ്ജിനി ഹരിദാസിന് കഴിഞ്ഞിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതുരീതിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില സെലിബ്രിറ്റികളിൽ താരം ഉണ്ട്.

    അതുകൊണ്ടുതന്നെ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. നടി ഗായിക അവകരക എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2001 മുതൽ താരം ഈ മേഖലയിൽ സജീവമാണ്. സ്റ്റേജ് പ്രോഗ്രാമുകളിൽ അവതാരക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്ക് കൂടുതലും പ്രിയങ്കരിയായി മാറിയത്.

    ഒരുപാട് അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്, അമൃത ടിവി ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, ഫ്ലവർസ് ടി വി അവാർഡ്സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്, SIIMA അവാർഡ് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഇതിനെല്ലാം പുറമെ സൗന്ദര്യ മത്സരങ്ങളിലും താരം വിജയിച്ചിട്ടുണ്ട്.

    ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ ഗായികയാണ് രഞ്ജിനി ജോസ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താരം നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.

    മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭ കൂടിയാണ് രഞ്ജിനി എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരങ്ങൾ സജീവ സാന്നിധ്യമാണ്. തങ്ങളുടെ അഭിപ്രായങ്ങളും ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകരോട് സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കു വെക്കാറുണ്ട്.

    പങ്കുവെക്കുന്നവയെല്ലാം വളരെ പെട്ടന്ന് തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയാണ്. ഷോർട്സിൽ കിടിലൻ ലുക്കിൽ ആണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. എന്തായാലും വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.

    Jose
    Ranjini
    Jose
    Ranjini
    Ranjini
    Jose
    Jose
  • ക്യൂട്ട് 🥰😍 സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന് ടിക്ടോക് താരത്തിന്റെ കിടിലൻ ഫോട്ടോകൾ…പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം…

    സമൂഹത്തിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാൻ സിനിമയിലും സീരിയലിലും കഴിവ് തെളിയിക്കണം എന്ന ധാരണ തിരുത്തി കഴിഞ്ഞു. ഇതുവരെ ഒരു പ്രാവശ്യം പോലും സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ചില മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ നേടിയെടുത്ത പല കലാകാരന്മാരും നമുക്കിടയിലുണ്ടാവുകയും ചെയ്തു.

    ഒരുപാട് കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ സഹായിച്ച ആപ്ലിക്കേഷൻ ആയിരുന്നു ടിക് ടോക്. ആപ്ലിക്കേഷൻ നിരോധിക്കപ്പെട്ടപ്പോഴേക്കും ടിക്‌റ്റോക് സ്റ്റാർ, ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയെല്ലാം പലരും അറിയപ്പെടാൻ വരെ തുടങ്ങി. അവർ അവരുടെ ഇഷ്ട വീഡിയോകൾ ഇപ്പോൾ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുക്കുന്നു.

    ഇത്തരത്തിൽ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി അല്ലെങ്കിൽ tiktok സ്റ്റാർ എന്ന നിലയിൽ തിളങ്ങി നിന്ന് പിന്നീട് സിനിമയുടെ ഭാഗമാകാനും പലർക്കും അവസരം ലഭിച്ചു. ടിക് ടോകിന് ശേഷം ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിന്റെ കാലമാണ്. ഇത്തരത്തിൽ ടിക്ടോക്കിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കി പിന്നീട് ഇൻസ്റ്റാഗ്രാമിൽ സജീവമായ താരമാണ് അഞ്ജലി അറോറ. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം ആറ് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ മിക്കതും വൈറൽ ആകാറാണ് പതിവ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക  ഫോട്ടോകളും  ബോൾഡ് വേഷത്തിൽ ഉള്ളതാണ്.  സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരം അതേ വസ്ത്രം ധരിച്ച് ഉള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. tik tok സ്റ്റാർ മോഡൽ ലിപ്പ് സിംഗിംഗ് ആർട്ടിസ്റ്റ് ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അഞ്ജലി അറോറ.

    ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോ ഷൂട്ട്ടുകളെല്ലാം വൈറലാകലാണ് പതിവ്.

    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
    Anjali
  • ഈ ദമ്പൽസ് വെച്ച് എക്സസൈസ് ചെയ്തിട്ട് തടി കുറയുന്നില്ല…😂 പരിഭവം പറഞ്ഞ് പ്രിയതാരം….

    ഫിറ്റ്നസിന്റെ പിന്നാലെയാണ് ഇപ്പോൾ ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇപ്പോൾ സിനിമാ മേഖലയിലും സീരിയൽ മേഖലയിലും തിളങ്ങിനിൽക്കുന്ന നടീനടന്മാർ വരെ പരിശ്രമിക്കാറുണ്ട്. ഫിറ്റ്നസ് കാത്ത് സൂക്ഷിച്ചാൽ മാത്രമേ സിനിമയിൽ ഒരുപാട് കാലം തിളങ്ങി നിൽക്കാൻ കഴിയും.

    പ്രത്യേകിച്ചും സിനിമ സീരിയൽ നടിമാർ ഇപ്പോൾ ഫിറ്റ്നസിന് പിന്നിലാണ്. ഇവരുടെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിരന്തരമായി സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. കൂടുതലും ബോ ഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ വേണ്ടി അങ്ങേയറ്റത്തെ ഹാർഡ് വർക്ക് ചെയ്യാൻ നടിമാർ തയ്യാറാവുകയാണ്.

    ചിലർക്ക് ബോ ഡി ഫിറ്റ്നസ് ഒരു വീക്ക്നെസ്സ് ആണ്. എല്ലാ ദിവസവും ജിമ്മിൽ കൃത്യമായി വർക്ക്ഔട്ട് ചെയ്തുകൊണ്ട് ശ രീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന പല നടിമാരും സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പലരും പങ്കുവെക്കുന്ന ഫോട്ടോകൾ ഇതിനുദാഹരണമാണ്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നിരന്തരമായി നാം കാണാറുണ്ട്.

    സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന നടിമാരെ കൂടാതെ ഫാഷൻ മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന പല മോഡൽസ് ഫിറ്റ്നസ് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ അത്തരത്തിലുള്ള ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മോഡൽ എന്ന നിലയിലും സോഷ്യൽമീഡിയ സെലബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന പ്രിയ താരം അലീഷ നോമി നായക് എന്ന മോഡലാണ് ഇപ്പോൾ ഫിറ്റ്നസ് ഫോട്ടോ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജിമ്മിൽ വർക്കൗട്ട് തുടങ്ങാൻ പോകുന്നു എന്ന ക്യാപ്ഷൻ നല്കിയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ എല്ലാം കൊണ്ടും വേറിട്ടു നിൽക്കുന്ന വ്യക്തിയാണ് അലിഷ നായക്. വെറൈറ്റി ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്

    Alisha
    Alisha
    Alisha
    Alisha
    Alisha
    Alisha
    Alisha
    Alisha
    Alisha
  • ഞെട്ടിക്കുന്ന ലുക്കിൽ കക്ഷി അമ്മിണി പിള്ളയിലെ കാന്തി 🔥😍 ന്യൂ ലുക്ക്‌ ഫോട്ടോസ് കാണാം..

    സനിലിഷ് ശിവൻ എഴുതി ദിഞ്ജിത് അയ്യത്താൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ മലയാളം കോമഡി സിനിമയാണ് കക്ഷി അമ്മിണി പിള്ള. ആസിഫ് അലി സിനിമ കരിയറിലാദ്യമായി ലോയർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ അഹമ്മദ് സിദ്ധീഖ്, ഫറ ഷിബില എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ഗാനം വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

    കക്ഷി അമ്മിണി പിള്ള എന്ന സിനിമയിൽ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ഫറ ഷിബില. ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രമായിരുന്നു കാന്തി. മാത്രമല്ല താരത്തിന്റെ ആദ്യ സിനിമയും കൂടിയായിരുന്നു. തുടക്കക്കാരിയുടെ യാതൊരു പരിഭവവുമില്ലാതെ വളരെ മികച്ച രീതിയിൽ കഥാപാത്രത്തെ പ്രേക്ഷകർക്ക് എത്തിക്കാൻ ഫറ ഷിബില എന്ന കലാകാരിക്ക് സാധിച്ചിരുന്നു.

    സിനിമയുടെ കൺസെപ്റ്റ് തന്നെ തടിച്ചിയായ ഭാര്യ എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഫറ ഷിബില തടി കൂട്ടുകയും ചെയ്തിരുന്നു. ഈ ഒരൊറ്റ സിനിമയിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തു. പ്രേക്ഷകർ ഇരുകൈയും നീട്ടി സിനിമയെ സ്വീകരിക്കുകയും ചെയ്തു.

    ഇപ്പോൾ താരം വളരെയധികം മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകളൊക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഏവരെയും ഞെട്ടിച്ചത്. ബീച്ച് അരികിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഗ്ലാമർ ഫോട്ടോ ഷൂട്ട് കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഇത് കക്ഷി അമ്മിണിപ്പിള്ള യിലെ കാന്തി തന്നെയല്ലേ എന്നാണ് ആരാധകർ അത്ഭുതത്തോടെ ചോദിക്കുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. സ്റ്റാൻലി ജോൺസൺ എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് പുറമെ മറ്റൊരു മലയാള സിനിമയിലെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സേഫ് എന്ന സിനിമയിൽ അഡ്വക്കേറ്റ് സിനിമോൾ എന്ന കഥാപാത്രത്തെയാണ് താരം രണ്ടാം സിനിമയിൽ അവതരിപ്പിച്ചത്. ഒരുപാട് പ്രശസ്ത പരിപാടികളിൽ താരത്തെ ക്ഷമിക്കപെട്ടിട്ടുണ്ട്. 3rd വിപ്ര ഷോട്ട് ഫിലിം ഫെസ്റ്റിവൽ, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങിയവ ഇതിനുദാഹരണമാണ്.

    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
  • ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി.. കണ്ണ് തള്ളി ആരാധകർ 🔥😍

    സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ ഫോട്ടോകൾ കൊണ്ട് നിറയുകയാണ്. ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത് പഴയതിൽ നിന്ന് അടിമുടി വ്യത്യസ്തത പുലർത്തുന്നവയാണ്. വൈറലാകലാണ് എല്ലാവരുടെയും ഉദ്ദേശം. അതിനു വേണ്ടി സമൂഹത്തിൽ ഉന്നതിയിലുള്ളവർ പോലും സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം മറക്കാറുണ്ട്.

    ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടലാണ് വൈറലായ ഫോട്ടോ ഷൂട്ട്ടുകളുടെയും വിഡിയോകളുടെയും എല്ലാം പിന്നിൽ. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ സമയങ്ങളെക്കാൾ കൂടുതൽ ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യപ്പെടുന്നതും. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോയ്ക്ക് പിന്നാലെയാണ് പ്രേക്ഷകർ.

    തുറസായ ബാല്‍ക്കണിയില്‍ ഇളവെയിലിനു മുന്നില്‍ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന ചിത്രമാണ് ഒരു സുന്ദരി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്നിനെയും നാളയെയും സ്‌നേഹിക്കൂ എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷന്‍. എന്തായാലും ചിത്രങ്ങൾക്ക് പിന്നാലെയാണ് പ്രേക്ഷകരും സോഷ്യൽ മീഡിയയും.

    ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസ് ലുക്കിലുള്ളതുമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരങ്ങളാണ് ബോളിവുഡ് താരങ്ങള്‍. നിരവധി താരങ്ങള്‍ തങ്ങളുടെ ബോള്‍ഡ് ലുക്കിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ ചിന്ത അതുവഴി തന്നെ പോയത്.

    നടി ഇഷ ഗുപ്തയാണ് തന്റെ അര്‍ദ്ധ നഗ്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈഷ ഗുപ്ത ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും 2007 ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവുമാണ്. ബോളിവുഡ് സിനിമകളിൽ ആണ് താരം തന്റെ കരിയർ സ്ഥാപിച്ചത്. 2007 മുതലാണ് താരം ഈ മേഖലകളിൽ സജീവമാകുന്നത്.

    നിരവധി ആരാധകരാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. അതേ സമയം നേരത്തെയും ഇത്തരം ചിത്രങ്ങള്‍ പങ്കുവച്ച് താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ബിക്കിനി ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്തായാലും ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

    Esha
    Esha
    Esha
    Esha
    Esha
    Esha
    Esha
    Esha
  • വെള്ളച്ചാട്ടത്തിൽ മതി മറന്ന് നിമിഷ സജയൻ…🔥🔥 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…👍😍

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന നടന വ്യക്തിത്വമാണ് നിമിഷ സജയൻ. അഭിനയിച്ച ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. താരം വെള്ളിത്തിരയിലെത്തുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

    ആദ്യ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ ഇന്നോളവും ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് താരം ചെയ്തത്.

    പഠന സമയത്ത് തന്നെ കലാകായിക രംഗങ്ങളിൽ താരം സജീവമായി പങ്കെടുത്തിരുന്നു. അതുപോലെ തന്നെ മാർഷ്യൽ ആർട്സും ചെറുപ്പം മുതൽ തന്നെ താരം വശമാക്കിയിട്ടുണ്ട്. കൊറിയൻ ആയോധന കലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റു നേടിയത് എടുത്തു പറയേണ്ടതാണ്. കോളേജ് പഠന സമയത്ത് ഫുട്ബോൾ വോളിബോൾ തുടങ്ങി മത്സരങ്ങളുടെ ക്യാപ്റ്റൻ സ്ഥാനവും താരം അലങ്കരിച്ചിരുന്നു.

    മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കാൻ കൊച്ചിയിലേക്ക് വരുന്നതും അവിചാരിതമായിട്ടാണെങ്കിലും ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നതും. പിന്നീട് ഒരുപാട് നല്ല സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു.

    ഒരു കുപ്രസിദ്ധ പയ്യൻ, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന് എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകൾ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ സഹായിച്ചു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലെ അഭിനയവും ചർച്ചയായിരുന്നു.

    സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം ഇടപെടാറുണ്ട്. സ്വന്തം അഭിപ്രായങ്ങൾ ആർക്കു മുന്നിലും തുറന്നു പറയാൻ കെൽപ്പുള്ള വ്യക്തിത്വമാണ് നിമിഷ സജയൻ. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്. വെള്ളച്ചാട്ടത്തിനടുത്ത് മതി മറന്നിരിക്കുന്ന ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha