Category: Entertainments

  • തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി… അമല പോളിന്റെ വാക്കുകൾ തരംഗമാകുന്നു…

    മലയാള ചലച്ചിത്ര മേഖലയിലെ മുൻനിര നായികമാരിൽ ഒരാളാണ് അമല പോൾ. മികച്ച അഭിനയം കൊണ്ട് തന്നെയാണ് ഇത്രത്തോളം വലിയ ആരാധക വൃന്തത്തെ താരം നേടിയതും നിലനിർത്തുന്നതും. ഇതിനോടകം മികച്ച ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായവും താരം നേടുകയും ചെയ്തു.

    താരം സിനിമ മേഖലയിൽ സജീവമായി തുടങ്ങിയത് നീലത്താമര എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ്. എങ്കിലും തമിഴിൽ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ അഭിനയ ജീവിതത്തിന് ഒരു ബ്രേക്ക് ലഭിച്ചത് എന്നും അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു. സിനിമകളെല്ലാം ഒന്നും മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    സിനിമാ മേഖലയിൽ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ ഉണ്ടായ തിരിച്ചറിവുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത് വലിയതോതിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിലുണ്ടായ ചില മാറ്റങ്ങളെയും തിരിച്ചറിവുകളെയും കുറിച്ച് താരം തുറന്നു പറഞ്ഞത്. വ്യക്തിപരമായി ചെയ്ത പല കാര്യങ്ങളും തന്‍റെ തൊഴിലിൽ തിരിച്ചടി ആയി എന്ന് താരം ഓർത്ത് പറയുകയാണ്.

    ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജീവിതത്തെയും സിനിമയെയും രണ്ടായി കാണാനുള്ള കല എനിക്ക് വശമില്ലായിരുന്നു എന്നും 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത് എന്നും താരം പറയുകയുണ്ടായി. അതിന്റെ കൂടെ 2020 എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ് എന്നും താരം തുറന്നു പറഞ്ഞു.

    2020 ലാണ് താരത്തിന് അച്ഛൻ മരണപ്പെടുന്നത്. അച്ഛന്‍റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടു പോയി എന്നും എന്‍റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് അപ്പോൾ ആണ് ഉണ്ടായത് എന്നും താരം പറഞ്ഞിരുന്നു.

    അത് ആത്മ പരിശോധനയുടെ ഘട്ടമായിരുന്നു എന്നും താരം പറയുന്നു. ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ എന്നും താരം കൂട്ടിച്ചേർത്തു. കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍ എന്ന തിരിച്ചറിവ് എനിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.

    എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഇപ്പോൾ തനിക്ക് ബോധ്യമുണ്ട് എന്നും ഇന്ന് എനിക്ക് എന്‍റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു എന്നും ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ് എന്നുമെല്ലാം താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • വെറൈറ്റി ഡ്രെസ്സിൽ ക്യൂട്ട് ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് പ്രിയ താരം 🥰🔥 ഫോട്ടോസ് എജ്ജാതി പൊളി 😍🔥

    ഗ്ലാമർ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ നാട്ടിലുണ്ട്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നു. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകൾ പങ്കുവച്ചു കൊണ്ടും, അല്ലെങ്കിൽ ഗ്ലാമർ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടും വൈറലാവുകയാണ് ഇവർ. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തരായ സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് പേര് നമ്മുടെ നാട്ടിലും ഉണ്ട്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് കാറ്റി ശർമ. ചില സിനിമകളിലും സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, എങ്കിലും പ്രേക്ഷകർക്കിടയിൽ താരം കൂടുതലും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിൽ ബോൾഡ് വേഷത്തിൽ താരം പല ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    താരം ഒരു വിവാദ നായികയും കൂടിയാണ്. ഇന്ത്യയിലൊട്ടാകെ പ്രകമ്പനം കൊള്ളിച്ച മീ ടൂ ക്യാമ്പയിൻ ന്റെ ഒരു അംഗം കൂടിയാണ് താരം. കേരളത്തിലടക്കം ഇന്ത്യയിലൊട്ടാകെ പല സിനിമ നടിമാരുടെ ജീവിതത്തിൽ നേരിട്ട മാനസികവും ശാരീരികവുമായ പീ ഡനങ്ങൾ തുറന്നുപറഞ്ഞ ക്യാമ്പയിൻ ആണ് മീ ട്ടു. ഒരുപാട് പ്രമുഖ നടന്മാരും സംവിധായകരും ഈ വിവാദത്തിൽ അകപ്പെട്ടിരുന്നു.

    ഈ ക്യാമ്പയിനിലൂടെ തന്റെ ജീവിതത്തിൽ നേരിട്ട് ഇത്തരത്തിലുള്ള അനുഭവം തുറന്നു പറഞ്ഞ വിവാദ നായികയായി കാറ്റ് ശർമ മാറിയിട്ടുണ്ട്. ഫിലിം മേക്കർ സുഭാഷ് ഘയി താരത്തെ നിർബന്ധിച്ച് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു എന്നതാണ് താരത്തിന്റെ ആരോപണം. അവർക്കെതിരെ പോലീസിൽ കംപ്ലയിന്റ് ചെയ്തിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

    Katesharma
    Katesharma
    Katesharma
    Katesharma
    Katesharma
    Katesharma
    Katesharma
    Katesharma
    Katesharma
    Katesharma
  • അലീന ടീച്ചര്‍ തന്നെയോ ഇത്? ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി ശ്രീതു കൃഷ്ണന്… 🥰😍😍

    പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സിനിമ നടിമാരെ പോലെ തന്നെ സീരിയലിൽ തിളങ്ങിനിൽക്കുന്ന കലാകാരന്മാരെയും മലയാളികൾ നെഞ്ചിലേറ്റാറുണ്ട്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ വീട്ടമ്മമാർ കാണുന്നത്. ഓരോ ദിവസവും വളരെ ആകാംക്ഷയോടെയാണ് പുതിയ എപ്പിസോഡ്ന് വേണ്ടി കാത്തിരിക്കുന്നത്.

    മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയൽ ആണ് അമ്മ അറിയാതെ. 2020 മുതൽ ഏഷ്യാനെറ്റിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടുവരുന്ന അമ്മയറിയാതെ എന്ന സീരിയൽ മുന്നൂറിൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഈ സീരിയലിൽ അഭിനയിക്കുന്ന ഓരോ കലാകാരന്മാരും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്.

    ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അലീന പീറ്റർ എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് പ്രിയതാരം ശ്രീതു കൃഷ്ണൻ. ഈ സീരിയലിലെ മൈൻ ഫീമെയിൽ പ്രോട്ടോഗോണിസ്റ് ആണ് താരം. വളരെ മികച്ച രീതിയിൽ ആണ് കഥാപാത്രത്തെ താരം മിനിസ്ക്രീനിൽ അവതരിപ്പിച്ചത്.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    മലയാളം തമിഴ് എന്നീ ഭാഷകളിൽ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ശ്രീതു കൃഷ്ണൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മിനിസ്ക്രീനിലെ മിന്നും താരമാണ്. താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടനായിക യാണ്.

    വിജയ് ടിവി സംപ്രേഷണം ചെയ്തിരുന്ന 7c എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 350 ൽ കൂടുതൽ എപ്പിസോഡ് പൂർത്തിയാക്കിയ സീരിയലിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 2012 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു.

    Sreethu
    Sreethu
    Sreethu
    Sreethu
    Sreethu
    Sreethu
    Sreethu
    Sreethu
    Sreethu
    Sreethu
  • മത്സ്യ കന്യകയെ പോലെ സൂപ്പർ ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം…🥰😍 സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ഫോട്ടോകൾ…

    മോഡൽ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ഈഷ റെബ. 2012 മുതലാണ് താരം സിനിമാ ലോകത്തെ സജീവ സാന്നിധ്യം ആയതു. താരം ഇതിനോടകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. മോഡൽ രംഗത്ത് സജീവമായ താരം എംബിഎ പഠിക്കുന്ന സമയത്താണ് സിനിമയിലേക്ക് ക്ഷണം വരുന്നത്.

    താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തെലുങ്ക് സിനിമയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു വേഷം ധരിച്ചാലും അതീവ സുന്ദരിയാണ് എന്നാണ് താരത്തിന് ഫോട്ടോകൾക്ക് ആരാധകർ കമന്റ് രേഖപ്പെടുത്താനുള്ളത്. വിശേഷ അവസരങ്ങളിൽ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് മികച്ച കാഴ്ച കാരെയും നല്ല ആരാധക അഭിപ്രായങ്ങളെയും നേടാൻ സാധിക്കാറുണ്ട്.

    2012 ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തിയത് 2013 ൽ പുറത്തിറങ്ങിയ അന്തക ‘മുണ്ട് ആ തറവാത്ത’ എന്ന സിനിമയിലൂടെയാണ്. ഭാഷ ഏതാണെങ്കിലും മികച്ച പ്രേക്ഷകപ്രീതി താരം സ്വന്തമാക്കിയിട്ടുണ്ട്.

    തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. താരം തെലുങ്കു സിനിമയ്ക്ക് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ‘ഓയീ’ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചെയ്ത വേഷങ്ങൾ എല്ലാം പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.

    ആമി തുമി, ധരാശക്കുടു, അവെ, ബ്രണ്ട് ബാബു, സുബ്രഹ്മണ്യപുരം തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ചില കഥാപാത്രങ്ങളുടെ ഡയലോഗുകളും പേരുകളും പോലും പ്രേക്ഷകർക്ക് സുപരിചിതമായ തരത്തിൽ ആഴത്തിലാണ് താരം കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിരുന്നു.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ  ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    Eesha
    Eesha
    Eesha
    Eesha
    Eesha
    Eesha
    Eesha
    Eesha
    Eesha
    Eesha
  • വെട്ടത്തിലെ ഈ തീപ്പെട്ടിക്കൊള്ളി മറന്നോ? പുതിയ ഫോട്ടോകൾ തരംഗമാകുന്നു…😍🥰

    പുത്തൻ ഫോട്ടോകളിൽ തിളങ്ങി വെട്ടം സിനിമയിലെ നായിക.

    2004 ൽ പ്രിയദർശൻ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം കോമഡി സിനിമയാണ് വെട്ടം. പ്രേക്ഷകരെ ഒന്നടങ്കം തുടക്കം മുതൽ അവസാനം വരെ പൊട്ടിച്ചിരിപ്പിച്ച വെട്ടം എന്ന സിനിമ മലയാളികളുടെ എവർഗ്രീൻ കോമഡി സിനിമകളിലൊന്നായി ഇന്നും നിലകൊള്ളുന്നു. ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു ഈ സിനിമയിൽ.

    ദിലീപ്, കലാഭവൻമണി, ഇന്നസെന്റ്, ജനാർദ്ദനൻ, മാമുക്കോയ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ബിന്ദുപണിക്കർ തുടങ്ങിയവർ ഈ സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ സിനിമയിലെ വിജയത്തിന് മറ്റൊരു കാരണം സിനിമയിൽ നായികവേഷം കൈകാര്യം ചെയ്ത നടിയുടെ മികച്ച പ്രകടനം തന്നെയാണ്. ഭവന പാനി എന്ന നടിയാണ് സിനിമയിൽ നായികവേഷം കൈകാര്യം ചെയ്തത്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും അറിയപ്പെടുന്ന താരം വെട്ടം എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. ആ ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. പിന്നീട് ആമയും മുയലും എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന തീപ്പെട്ടിക്കൊള്ളി എന്ന ഭവന പാനി സിനിമയിൽ പഴയതു പോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുന്നുണ്ട്. പുത്തൻ ഫോട്ടോ കണ്ട് താരത്തിന് ആരാധകർ നമ്മുടെ തീപ്പെട്ടിക്കൊള്ളി തന്നെയാണോ എന്നാണ് ചോദിക്കുന്നത്.

    നടി എന്നതിലുപരി മികച്ച ഡാൻസർ കൂടിയായ താരം കതക്, ഒഡിസ്സി എന്നീ ക്ലാസിക്കൽ ഡാൻസ് ൽ പ്രാവീണ്യം നേടിയിട്ടുണ്ട്. രണ്ടായിരത്തി ഒന്നിൽ തേരെ ലിയെ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പുരി ജഗന്നാഥ സംവിധാനംചെയ്ത യുവരാജ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലെ അരങ്ങേറി.

    ഫിലിംമേക്കർ ഉദയശങ്കർ പനിയുടെ മകളാണ് താരം. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിനു ചൂടാകാതെ നിന്നുണ്ടാലെന്നു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. നടി എന്നതിനേക്കാൾ താരം കൂടുതലും കരിയറിൽ വിജയിച്ചത് ഡാൻസർ എന്ന നിലയിലാണ്. ഒരുപാട് മത്സരങ്ങളിലും താര പങ്കെടുത്തിട്ടുണ്ട്.

    Bhavna
    Bhavna
    Bhavna
    Bhavna
  • സ്വിംസ്യൂട്ട് ധരിച്ച് കോമഡി താരം, അസ്ലീല കമൻ്റുകൾ കൊണ്ട് കമൻ്റ് ബോക്സ് നിറച്ച് ഞരമ്പൻമാർ, താരം നൽകിയ മറുപടി ഇങ്ങനെ….

    ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച മോഹൻ രാമൻ എന്ന നടന്റെ മകളാണ് വിദ്യു ലേഖ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം സജീവസാന്നിധ്യമാണ്. കോമഡി വേഷങ്ങളിൽ ആണ് താരം കൂടുതലും സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച രീതിയിൽ ആണ് കോമഡി രംഗങ്ങൾ താരം സ്ക്രീനിൽ അവതരിപ്പിക്കുന്നത്.

    ഈയടുത്താണ് താരം വിവാഹിതയായത്. വിവാഹ ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം താരം സ്വിം സൂയിട്ടിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ.

    പക്ഷേ സമൂഹമാധ്യമങ്ങളിൽ കൂടുതലും ചർച്ചയായത് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റുകൾ ആണ്. വളരെ മോശമായ രീതിയിൽ താരത്തെ ആക്ഷേപിക്കുന്ന കമന്റുകൾ ആണ് ഫോട്ടോക്ക് താഴെ കാണാൻ സാധിച്ചത്. താരത്തിന്റെ ബോർഡ് ഫോട്ടോകൾ കണ്ട് ഡിവോഴ്സ് എപ്പോഴാണ് എന്ന് വരെ പലരും കമന്റ് രേഖപ്പെടുത്തി. ഞരമ്പൻ മാരുടെ ആക്രമണങ്ങൾ കേട്ട് മിണ്ടാതിരിക്കാൻ താരം തയ്യാറായില്ല. അവർക്ക് അതേ നാണയത്തിൽ തന്നെ താരം മറുപടി നൽകുകയായിരുന്നു.

    “ പ്രിയപ്പെട്ടവരെ എനിക്ക് പലരും പല രീതിയിലുള്ള മെസേജുകൾ അയക്കുന്നുണ്ട്. എന്നോട് ഡിവോഴ്സ് എപ്പോ ആണെന്ന് വരെ പലരും ചോദിച്ചിട്ടുണ്ട്. ഞാൻ ധരിച്ച ഡ്രസ്സ് ആണത്രേ ഇങ്ങനെ ചോദിക്കാൻ ഉള്ള കാരണം. അമ്മാവന്മാരോടും അമ്മായിമാരോടും, നിങ്ങൾ 1920 കാലഘട്ടത്തിൽ നിന്ന് പുറത്തു വരുക, 2021 ലാണ് ജീവിക്കുന്നത് എന്ന ബോധം നിങ്ങൾക്ക് ഉണ്ടാവട്ടെ.

    ഈ കമന്റുകളിൾ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത്, സ്ത്രീകളുടെ വസ്ത്രധാരണ യാണ് ഡിവോഴ്സിന് കാരണം എന്നുള്ളതാണ്. അങ്ങനെയാണെങ്കിൽ “നല്ല വസ്ത്രം” ധരിക്കുന്നവർ എല്ലാം തന്നെ അവരുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ ? എനിക്കൊരു നല്ല ഭർത്താവിനെ ആണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ചൊറി കമന്റുകൾ രേഖപ്പെടുത്തുന്നവരെ അവോയ്ഡ് ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു പക്ഷേ എനിക്ക് കഴിയുന്നില്ല… എന്ന് താരം കൂട്ടിച്ചേർത്തു.

    2012 ൽ പുറത്തിറങ്ങിയ നീ താനെ എൻ പൊൻവസന്തം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ഏട്ടോ വെള്ളിപൊയിന്ദി മനസ് എന്ന തെലുങ്ക് സിനിമയിലും താരം അരങ്ങേറി. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം കോമഡി വേഷങ്ങളിൽ തിളങ്ങി.

    Vidyu
    Vidyu
    Vidyu
    Vidyu
    Vidyu
  • ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ഗ്ലാമറസ് താരം രശ്മി ദേശായ്😍🔥 ഫോട്ടോകൾ വൈറൽ…👌🥰

    സൂപ്പർ ഫിഗർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

    ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ദേശായി. ഒരുപാട് റിയാലിറ്റി ഷോകളിലൂടെയും മറ്റും താരത്തിന്റെ കഴിവുകൾ ലോകം കണ്ടു. സറ നാച്കെ ദിഖാ, ജലക് ദിക്ലാ ജാ, ഫിയർ ഫെക്ടർ കത്രോൺ ക കിലടി, തുടങ്ങിയ ഷോകളിൽ താരം തിളങ്ങി.  

    2004 ൽ പുറത്തിറങ്ങിയ യെ ലംഹേ ജൂധായി എന്ന ഹിന്ദി സിനിമയാണ് താരത്തിന്റെ കരിയിലെ ആദ്യത്തേത്. രാവൻ എന്ന സീരിയലിലൂടെ താരം മിനിസ്ക്രീനിലും  സ്ഥാനമുറപ്പിച്ചു. മികച്ച അഭിനയം കാഴ്ചവെക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

    ഹിന്ദി ബിഗ് ബോസ് സീസൺ 13 ലെ തേർഡ് റണ്ണറപ്പും താരമായിരുന്നു. ഇതും താരത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. മികച്ച മത്സരം ആണ് താരം തുടക്കംമുതൽ പ്രകടിപ്പിച്ചിരുന്നത്. അത് റിസൾട്ട് പ്രഖ്യാപിക്കുന്ന അവസരത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും ചെയ്തു. മികച്ച പ്രേക്ഷക പിന്തുണ ഇങ്ങനെയൊക്കെ തന്നെയാണ് താരം നിലനിർത്തുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

    ചെറിയ  വിശേഷങ്ങൾ പോലും താരം പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട് എന്ന വിശേഷം താരത്തിന്റെ പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും അതേപടി നിലനിർത്തുകയാണ് . താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

    ഹോട്ട്  ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എപ്പോഴും താരം പങ്കുവെക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മാധ്യമങ്ങൾ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട് ഇപ്രാവശ്യവും പതിവ് ആവർത്തിക്കപ്പെട്ടു എന്ന് തന്നെ പറയാം.

    Rashami
    Rashami
    Rashami
    Rashami
    Rashami
    Rashami
    Rashami
    Rashami
    Rashami
    Rashami
  • മെയ്യഴകിൽ ആരാധകരെ അത്ഭുതപ്പെടുത്തി പ്രിയ മോഡൽ…😍🔥 കിടിലൻ ഫോട്ടോകൾ പങ്ക് വെച്ച് ഗ്ലാമറസ് നായിക….

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അന്വേഷി. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം താരം കരസ്തമാക്കിയത്.
    മോഡൽ രംഗത്തും അഭിനയം  രംഗത്തും  തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിക്കുകയും ചെയ്തു. തുടക്കം മുതൽ പ്രേക്ഷക പ്രീതിയിൽ താരം മുന്നിലാണ്.

    സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക്  ഡാൻസറും മോട്ടിവേഷണൽ സ്പീക്കറും കൂടിയാണ് താരം. താരം കൂടുതലും ശ്രദ്ധേയമായത് ഹോട്ട് വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ്. അത്തരം വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ടുതന്നെ വളരെ കൂടുതൽ ആരാധകരും താരത്തിനുണ്ട്. പ്രേക്ഷക യുവത്വം മുഴുവനും തരത്തിനു പിന്നാലെയാണ്.

    ഒരുപാട് വെബ് സീരീസുകളിൽ  പ്രധാനവേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. എങ്കിലും ഒരൊറ്റ സിനിമയിൽ പോലും താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. വെബ് സീരീസുകളിൽ കൂടുതലും ഗ്ലാമർ വേഷത്തിലാണ് താരം തിളങ്ങിയത്. എങ്കിലും ചെയ്യുന്ന വേഷങ്ങൾ ഏറ്റവും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.

    മോഡൽ രംഗത്ത്ലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യ ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്.   ഗണ്ടി ബാത്ത് എന്ന വെബ് സീരീസ്  താരത്തിന്റെ കരിയറിലെ വലിയ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. 

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ആരാധകരുടെയും ഫോളോവേഴ്സിന്റെയും എണ്ണം എല്ലാവരെയും അസൂയപ്പെടുത്തുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 40 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.  താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതിന്റെ പിന്നിലും ഇതുതന്നെയാണ് കാരണം.

    താരത്തിന്റെ വീഡിയോകൾ യൂട്യൂബിലും തരംഗം ആയിട്ടുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ  അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.  ഫോട്ടോകൾ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണ്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകർ നൽകുന്നത്.

    Anveshi
    Anveshi
    Anveshi
    Anveshi
    Anveshi
    Anveshi
    Anveshi
    Anveshi
    Anveshi
    Anveshi
  • റോസാ പൂവും ആ സൗന്ദര്യത്തിന് മുമ്പിൽ നാണിച്ചു പോകും! ക്യൂട്ട് ഫോട്ടോകളിൽ താരറാണി പൂജ ഹെഗ്ഡെ…😍🥰🔥

    ഇൻസ്റ്റാഗ്രാമിൽ വൈറലായി പൂജ ഹെഗ്‌ഡെ യുടെ പുത്തൻ ഫോട്ടോകൾ.

    ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട്, ആരും കൊതിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ ഈ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് സിനിമയിലേക്ക് കടന്നു വരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. 2012 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഇതിനകം 15 ഓളം സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഒരുപാട് ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും.

    ഏത് വേഷമാണെങ്കിലും താരം കിടിലൻ ലുക്കിലാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ഏതുവേഷവും ചേരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. വെള്ള ഡ്രസ്സിൽ കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മിസ്കിൻ ചിത്രമായ മുഖംമൂടിയിൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിലും തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് 2014 ൽ നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. മോഹൻജദാരോ ആണ് താരം അഭിനയിച്ച ആദ്യ ബോളിവുഡ് സിനിമ.

    2016 ന് ശേഷം താരം സിനിമയിൽ കൂടുതൽ സജീവമായി. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നൊപ്പം രണ്ടു സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • പുതിയ സിനിമയുടെ ക്യാരക്ടർ ഫോട്ടോ പങ്കുവെച്ച് ജോസഫ് നായിക. സാരിയിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോകൾ കാണാം…

    കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    ജോസഫ് എന്ന ഒരൊറ്റ സിനിമ മതി മാധുരി ബ്രെഗാൻസാ എന്ന സിനിമ നടിയെ മലയാളികൾക്ക് മനസ്സിലാക്കാൻ. ജോജു ജോർജ് പ്രധാന വേഷത്തിൽ തിളങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമയായ ജോസഫ് കേരളത്തിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തെ പൂർണതയോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മാധുരി എന്ന നടിക്ക് സാധിച്ചിരുന്നു.

    മലയാളം കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാധുരി. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് താരം ഒരു സമയത്ത് സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു. ബോൾഡ് വേഷത്തിലും താരം തിളങ്ങറുണ്ട്. വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സാരി ഉടുത്ത കിടിലൻ ബോർഡ് വേഷത്തിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ കഥാപാത്രത്തെയാണ് താരം ഈ ഫോട്ടോയിൽ ആരാധകർക്ക് വേണ്ടി അറിയിച്ചു കൊടുത്തത്.

    സാരി ഉടുത്ത് കിടിലൻ ഫോട്ടോ പങ്കുവെച്ച താരം ഫോട്ടോയുടെ ക്യാപ്ഷനിലൂടെ ഇത് പുതിയ സിനിമയുടെ കഥാപാത്രം ആണ് എന്ന് പറയുകയും ചെയ്തു.
    കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് അനൂപ് മേനോൻ, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന വരാൽ എന്ന സിനിമയിൽ താരം അവതരിപ്പിക്കുന്ന മല്ലിക എന്ന കഥാപാത്രത്തെയാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഈ കഥാപാത്രത്തിന് ജീവൻ നൽകാൻ സാധിച്ചു എന്ന സന്തോഷവാർത്ത താരം പങ്കുവയ്ക്കുകയും ചെയ്തു.

    2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജോസഫ് എന്ന സിനിമയിലൂടെ താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. പട്ടാഭിരാമൻ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന, അൽമല്ലു തുടങ്ങിയ മലയാളം സിനിമകളിൽ താരം അഭിനയിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി.

    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri