Category: Entertainments

  • കളിയാക്കിയവർക്ക് മുന്നിൽ ഞെട്ടിച്ച മാറ്റവുമായി ഇഷാനി കൃഷ്ണ! 😳🔥 ഈ മാറ്റം അവിശ്വസനീയം എന്ന് ആരാധകർ.!!

    മലയാള ചലച്ചിത്ര മേഖലയിൽ ഇത്രത്തോളം പ്രശസ്തമായ ഒരു കുടുംബം വേറെയുണ്ടാകില്ല. കുടുംബത്തിലെ ചെറുതും വലുതുമായ എല്ലാ അംഗങ്ങളും പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായത്തിൽ മികച്ച നിൽക്കുക എന്നത് തന്നെയാണ് അത്ഭുതകരം ആകുന്നത്. അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബം എല്ലാവർക്കും സുപരിചിതമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നു.

    വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാർ. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും നിരവധി ആരാധകരെ നേടിയ തന്നെയാണ് മുന്നോട്ടു പോകുന്നത്.

    അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമ മേഖലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച അഭിനേത്രികൾ ആണ്. അഹാനയെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മറ്റൊരു മകൾ ഇശാനി കൃഷ്ണ കുമാർ തന്റെ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നത് തന്നെ  വൺ എന്ന മമ്മുട്ടി ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്.

    സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇഷാനി ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. താരം ഭാരം വർദ്ധിപ്പിച്ചതിനു ശേഷം പങ്കുവച്ച ഫോട്ടോകളെല്ലാം വൈറലായിരുന്നു.

    താരത്തിന്റെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇഷാനിയുടെ ട്രെയിനറായ രോഹിത് പ്രതാപ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പൊതുവെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള താരം വണ്ണം കൂട്ടിയാണ് മേക്കോവർ നടത്തിയിരിക്കുന്നത്. അഞ്ചു മാസം കൊണ്ട് 35 കിലോയിൽ നിന്ന് 53 കിലോയിലേക്കാണ് ഇഷാനിയുടെ ഭാരം ഉയർന്നത്.

    ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച വെയിറ്റ് ഗെയിനിംഗ് ട്രാൻസ്ഫോർമേഷൻ എന്ന കുറിപ്പോടെയാണ് ട്രയിനറായ രോഹിത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിന്നെ ട്രെയിൻ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നാണ് രോഹിത് പങ്കുവെച്ച കുറിപ്പ്. വീഡിയോക്ക് താഴെ മറുപടിയുമായി എത്തിയ താരം എല്ലാ ക്രെഡിറ്റ്സും രോഹിത് ചേട്ടനുള്ളതാണന്ന് പറഞ്ഞിട്ടുമുണ്ട്.

    “എൻറെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷവും അഭിമാനവും തോന്നുന്നു. ഇപ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നുന്നു. അതിന് കാരണം നിങ്ങളാണ് ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത് ” മേക്കോവറിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

    Ishani
    Ishani
    Ishani
    Ishani
    Ishani
    Ishani
    Ishani
    Ishani
    Ishani
  • എൻജോയ് എഞ്ചാമി ഗാനത്തിന് നൃത്ത ചുവടുകളുമായി ഷംന കാസിം 🔥🥰 പൊളി ഡാൻസ് വീഡിയോ കാണാം….👌🔥

    നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസറായി തന്റെ കരിയർ ആരംഭിച്ച താരം പിന്നീട് അമൃത ടിവിയിലെ റിയാലിറ്റി ഡാൻസ് ഷോ ആയ സൂപ്പർ ഡാൻസിലൂടെയാണ് സ്ക്രീനിലേക്ക് കടന്നുവരുന്നത്.

    രണ്ടായിരത്തി നാലിൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിലും മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും പ്രത്യക്ഷപ്പെട്ടു.

    2009 ൽ പുറത്തിറങ്ങിയ ജോഷ് ആണ് താരത്തിന്റെ ആദ്യ കന്നട സിനിമ. സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണാ മൂച്ചി നവരസ എന്നിവയാണ് താരം അഭിനയിച്ച വെബ്സീരീസ്കൾ. ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

    സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയി പ്രചരിച്ചിരുന്ന ഗാനമാണ് എൻജോയ് അഞ്ചാമി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഗാനത്തെ നെഞ്ചോട് ചേർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയായിരുന്നു. യൂട്യൂബിൽ 250 മില്യനിൽ കൂടുതൽ ആൾക്കാരാണ് ഈ ഗാനം ചുരുങ്ങിയ ദിവസം കൊണ്ട് കണ്ടത്.

    സിനിമ സീരിയൽ മേഖലയിലുള്ള പ്രമുഖ നടി നടന്മാർ ഉൾപ്പെടെ എല്ലാവരും  സമൂഹ മാധ്യമങ്ങളിൽ ഈ ഗാനം പങ്കുവെക്കുകയോ അല്ലെങ്കിൽ ഗാനത്തിന് ചുവടുവയ്ക്കുകയോ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് എൻജോയ് അഞ്ചാമി ഗാനത്തിന് ചുവടു വച്ച ഷംന കാസിമിന്റെ  വൈറൽ വീഡിയോ ആണ്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. പൊതുവേ ഗ്ലാമർ വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. താരം ഇതിനുമുമ്പും പലപ്രാവശ്യം ഇത്തരത്തിലുള്ള വൈറൽ വീഡിയോകൾക്ക് നൃത്തം വെക്കുന്ന വീഡിയോ  പങ്കുവെച്ചിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ….

    വളരെ ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര മേഖലയിൽ വരികയും വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്ത താരമാണ് യാഷിക ആനന്ദ്. ഗ്ലാമറസ് താരമായാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ് ഇൻസ്റ്റാഗ്രാം മോഡലായിരുന്നു താരം.

    മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കെയാണ് താരം സിനിമ മേഖലയിലേക്ക് ചുവടുമാറിയത്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള താരത്തിനെ 23 ലക്ഷം പേരാണ്  ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും കയ്യടി വാങ്ങിയതു കൊണ്ടു തന്നെയാണ് ഇത്.

    മോഡലിംഗ് രംഗത്തെ പോലെ തന്നെ ചലച്ചിത്ര മേഖലയിലും താരത്തിന് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും എപ്പോഴും ഹിറ്റാകുന്നത്. സിനിമയിൽ മേഖലയിൽ മാത്രമല്ല സീരിയലിലും താരം  അഭിനയിച്ചിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും ശ്രദ്ധനേടിയിരുന്നു. ആ കഥാപാത്രം അത്രമേൽ മികവിൽ താരം അവതരിപ്പിച്ചു.

    കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യസിനിമ വലിയ വിജയമാവുകയും അതിലൂടെ മികച്ച സിനിമകളിലേക്ക് അവസരം ലഭിക്കുകയും ചെയ്തു. അതിലൂടെ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുകയും ചെയ്തു. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ശ്രദ്ധേയമായ മറ്റൊരു സിനിമ ഇരുട്ട് അരയിൽ മുരുട്ടു കുത്തു ആണ്.  താരത്തിന് ശ്രദ്ധേയമായ വേഷം ലഭിച്ചതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന് ഫോളോവേഴ്സ് ഏറെയായതിനും പിന്നിൽ ഈ സിനിമയിലെ അഭിനയമാണ്. അത്രത്തോളം മികച്ച രീതിയിൽ അതിലെ വേഷത്തെ താരം കൈകാര്യം ചെയ്തു.

    സിനിമയിൽ ചുവടുറപ്പിച്ചവരെല്ലാവരും നേരിട്ട ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. ഇപ്പോൾ സിനിമ മേഖലയെക്കുറിച്ചുള്ള ദുരനുഭവങ്ങളും മറ്റും തുറന്നു പറയുകയാണ് താരം. കിടക്ക പങ്കിടുന്നത് സിനിമയിൽ അവസരം നൽകുമെന്ന് പ്രമുഖ തമിഴ് സംവിധായകൻ പറഞ്ഞതായി നടി യശിക ആനന്ദ് ആരോപിച്ചതാണ് ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തത്.

    അഭിമാന പ്രതിജ്ഞ ചെയ്ത് അവസരം മുതലെടുക്കലല്ല തന്റെ നിലപാട് എന്ന് അങ്ങനെ പറഞ്ഞ സംവിധായകനോട് താൻ തിരിച്ചു പറഞ്ഞിട്ടുണ്ട് എന്നും യാഷിക പറയുന്നു. ആ സമയത്ത് വളരെയധികം ഡിപ്രഷനിലേക്ക് പോയിരുന്നു എന്നും താരം പറയുകയുണ്ടായി. അയാളുടെ പേര് വെളിപ്പെടുത്താത്തതു കൊണ്ട് പിന്നീട് ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോൾ താരം.

    അതേസമയം ‘മീ ടൂ’ വിവാദത്തിൽ യാഷിക ആനന്ദ് തമിഴ് കവി വൈരമുതുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഇവയൊന്നും  യാഥാർഥ്യമല്ല എന്നും നിയമപരമായി ഞങ്ങൾ ഈ ആരോപണങ്ങളെ നേരിടുമെന്നും ആണ് മകൻ കബിലാൻ പറഞ്ഞത്. സിനിമാ മേഖലയിൽ ഉയർന്ന് നിൽക്കുന്നവർക്ക് ഒരുപാട് പേർക്ക് പ്രശ്നങ്ങൾ ഉണ്ടായ വിവാദമാണ് മീ റ്റു.

    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
    Yashika
  • നാലു വർഷത്തിൽ വന്ന മാറ്റം കണ്ടോ 🔥🔥 താരത്തിന്റെ ചേഞ്ച്‌ കണ്ട് അത്ഭുതപ്പെട്ട ആരാധകർ…😍🥰

    ജാൻവി കപൂർ അന്നും ഇന്നും…ഫോട്ടോകൾ വൈറലാകുന്നു.

    കാലം മാറുന്നതിനനുസരിച്ച് എല്ലാത്തിനും മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ ആറ്റിട്യൂട്,സ്വഭാവം, കോലം, ശരീരം എന്നിങ്ങനെ എല്ലാത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. മാസങ്ങൾകൊണ്ട് ശരീര ഘടന തന്നെ മാറ്റിയ പലരും നമുക്കിടയിലുണ്ട്. സിനിമയ്ക്ക് വേണ്ടി ഒരു മാസം കൊണ്ട് തടി വെക്കുന്നവരും മെലിയുന്നവരും ധാരാളമാണ്.

    ചിലരുടെ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നവയാണ്. ഇന്ന് നാം മാലാഖയെ പോലെ കാണുന്ന പല നടിമാരും അതുപോലെ ഇന്ന് മസിൽ പെരുപ്പിച്ചു നടക്കുന്ന പല നടന്മാരും ഒരു സമയത്ത് അവരുടെ ശരീര ഘടന തികച്ചും വ്യത്യസ്തമായിരുന്നു. അന്നത്തെ നിറവും ഇന്നത്തെ നിറവും മാറ്റങ്ങൾ വന്നിട്ടുണ്ട്. അന്നത്തെ ബോഡി ഷേപ്പ് ഇന്നത്തെ ബോഡി ഷേപ്പിലും ഒരുപാട് മാറ്റങ്ങൾ കാണാൻ നമുക്ക് സാധിക്കും.

    ചിലരുടെ മേക്കോവർ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ. സിനിമയുടെ കഥാപാത്രത്തിന്റെ ആവശ്യത്തിനു വേണ്ടി ശരീരവും മനസ്സും പൂർണമായി സമർപ്പിക്കുന്ന ഒരുപാട് കലാകാരന്മാർ നമുക്കിടയിലുണ്ട്. ഒന്ന് രണ്ട് മാസങ്ങൾ കൊണ്ടാണ് മാക്കോവർ നടത്തുന്നത്. ധങ്കാൾ എന്ന സിനിമയിലെ അമീർ ഖാൻ നടത്തിയ മാക്കോവർ ഇതിന്ന് ഉദാഹരണമാണ്.

    ഇതുപോലെ സോഷ്യൽ മീഡിയയിൽ പ്രിയ ബോളിവുഡ് താരം ജാൻവി കപൂറിന്റെ പുതിയ ഫോട്ടോകളും പഴയ ഫോട്ടോകളും കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകൻ. നാലുവർഷത്തിൽ താരത്തിന് വന്ന മാറ്റമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഇങ്ങനെയൊക്കെ ഒരാൾക്ക് മാറാൻ പറ്റുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മെലിഞ്ഞ നടന്നിരുന്ന ജാൻവി കപൂർ ഇപ്പോൾ അത്യാവശ്യം തടിച്ച് സുന്ദരിയായാണ് കാണുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ പ്രശസ്ത ബോളിവുഡ് താരം ശ്രീദേവി യുടെയും, സിനിമാ നിർമ്മാതാവ് ബോണി കപൂറിന്റെ യും മകളാണ് ജാൻവി കപൂർ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും കടന്നുവന്നതെങ്കിലും സ്വന്തം അധ്വാനം കൊണ്ട് സിനിമാ ഫീൽഡിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

    2018 ൽ റൊമാന്റിക് ഹിന്ദി സിനിമയായ ദടക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ കടന്നുവരുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്സേന തെ കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. താരത്തിന്റെ പല സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ഡാൻസൊക്കെ പൊളി 🔥😍 പക്ഷെ എന്തോ ഇടാൻ മറന്നോ ചേച്ചി 🙄 ദീപ്തിയുടെ പുത്തൻ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ 👉

    കിടിലൻ ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    മലയാളം കന്നട മറാത്തി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ദീപ്തി സതി. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ മത്സരിച്ച താരം 2014 ലെ മിസ് കേരള സൗന്ദര്യ മത്സര ജേതാവാണ്. തൊട്ടടുത്ത വർഷം മുതലാണ് താരം സിനിമയിൽ സജീവമായത്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും താരം ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഥക്ക് ഭരതനാട്യം പോലോത്ത ക്ലാസിക്കൽ ഡാൻസ് ഉൾപ്പെടെ മോഡേൺ ലെവൽ ഡാൻസിലും തരത്തിന്റെ കഴിവ് അപാരമാണ്. തന്റെ മൂന്നാം വയസ്സ് മുതൽ താരം ഡാൻസ് പഠിക്കാൻ തുടങ്ങി എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഏഴ് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.

    താരം ഒരു കിടിലൻ ഡാൻസർ കൂടിയാണ്. ഡാൻസ് വീഡിയോകൾ താരം നിരന്തരമായി ഇൻസ്റ്റാഗ്രാം റീൽസിലും മറ്റും പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ ഗ്ലാമർ ലുക്കിൽ ബോൾഡായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

    2015 ൽ പുറത്തിറങ്ങിയ നീന എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു മുഴുനീള കള്ളുകുടി എഡിക്റ്റ് ആയ ടോമ്പോയ്‌ കഥാപാത്രത്തെയാണ് നീന എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ സിനിമ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.

    തൊട്ടടുത്തവർഷം ജാഗോർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കാനഡയിൽ അരങ്ങേറി. ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന ആന്തോളജി സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്. ടെലിവിഷൻ പരിപാടികളിലും വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  • “കോടികൾ തരാമെന്ന് പറഞ്ഞാലും അതുപോലുള്ള കാര്യങ്ങളിൽ താൻ അഭിനയിക്കില്ല” രമ്യ നമ്പീശന്റെ തുറന്നു പറച്ചിൽ വൈറലാകുന്നു….

    മലയാള ചലച്ചിത്ര മേഖല വൈഭവമുള്ള നായികമാരെ കൊണ്ട് സമ്പന്നമാണ് കൂട്ടത്തിൽ മികച്ച അഭിനയം കൊണ്ട് തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടിയാണ് രമ്യ നമ്പീശൻ. എത്ര നടിമാർ മാറിമറിഞ്ഞു വന്നാലും രമ്യാനമ്പീശൻ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ മാത്രം വൈഭവത്തിൽ ഓരോ കഥാപാത്രത്തെയും താരം ചെയ്തു വച്ചു എന്ന് പറയാം.

    മലയാളത്തിന് പുറമേ തമിഴ് ഉൾപ്പെടെ മറ്റു നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും വേഷത്തിന് അനുസരിച്ച് തൻമയത്വത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരം വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടുകയും ചെയ്തു.

    താരം ഓരോ സിനിമകളും വേറിട്ട വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലുlടെയാണ് പ്രേക്ഷകശ്രദ്ധ ഏറെയും കൈപ്പറ്റിയത്. കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ മറ്റുള്ളവരേക്കാൾ ഒരുപടി മുൻപിൽ ആണ് താരം എന്ന് പറഞ്ഞാൽ തെറ്റാവില്ല. ചെയ്യുന്ന വേഷങ്ങൾ അതിന്റെ മികച്ച രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് പ്രയാസമില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകപ്രീതിയുടെ കാര്യത്തിലും താരം മുൻപന്തിയിലാണ്.

    സായാഹ്നം എന്ന സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് മികച്ച ഒരു ആരാധക വൃന്ദത്തെ കയ്യിലെടുക്കാൻ കഴിഞ്ഞു. അത്രത്തോളം പ്രശംസനീയമായ രൂപത്തിലാണ് അതിലേ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. തുടക്കത്തിൽ ലഭിച്ച പ്രേക്ഷകപ്രീതി പിന്നീട് ചെയ്ത് ഓരോ കഥാപാത്രങ്ങളിലൂടെയും താരം നിലനിർത്താൻ ശ്രമിച്ചു.

    അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് അധികസമയം വേണ്ടി വന്നില്ല. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും ഗായിക എന്ന നിലയിലും ഇതിനോടകം തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് ശ്രദ്ധേയമായ വരുടെ കൂട്ടത്തിലും താരത്തിന് പേരുണ്ട്.

    ഓം ശാന്തി ഓശാന, ബാച്ചിലർപാർട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ നല്ല ഗാനങ്ങൾ ആലപിച്ചു കൊണ്ട് താരം മലയാള സംഗീത ലോകത്തെയും എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമായി. താരം ആദ്യമായി പാടിയ ഗാനം ആണ്ടലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആണ്. ഗാനാലാപന രംഗത്തും അസൂയാവഹമായ പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

    ഒരുപാട് സ്റ്റേജ് ഷോകളിൽ നൃത്തം അഭ്യസിച്ചു കൊണ്ടും താരം പ്രേക്ഷകരെ കീഴടക്കിയിട്ടുണ്ട്. പരസ്യത്തിന്റെ മോഡലായി തിളങ്ങിനിന്നിരുന്ന സമയത്താണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ധാരാളം ബ്രാൻഡുകളുടെയും മറ്റും മോഡലായി പ്രത്യക്ഷപ്പെട്ട താരം ഗ്ലാമർ വേഷങ്ങളും കൈകാര്യം ചെയ്യാൻ യാതൊരു മടിയും ഇല്ല എന്നും താരം തെളിയിച്ചിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം താരത്തിന് ഒരു വലിയ പ്രത്യേകത നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നാണ്.

    തന്റെ അഭിപ്രായങ്ങൾ ആർക്കു മുന്നിലും തുറന്നുപറയാൻ താരം മടി കാണിക്കാറില്ല. ഈ കഴിവുള്ള അപൂർവ്വ മലയാളി നടിമാരിൽ ഒരാൾ ആണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന്റെ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. താൻ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന പരസ്യ ചിത്രങ്ങളുടെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

    ആദ്യമെല്ലാം സൗന്ദര്യം എന്നാൽ നിറം എന്ന ഒരു വ്യാഖ്യാനമാണ് ഉണ്ടായിരുന്നത് എന്നും ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു എന്നും അതുകൊണ്ടുതന്നെ ഇപ്പോൾ എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും സൗന്ദര്യ വസ്തുക്കളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ല എന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

    Ramya
    Ramya
    Ramya
    Ramya
    Ramya
    Ramya
    Ramya
    Ramya
    Ramya
    Ramya
    Ramya
  • ഹോളിവുഡ് ലുക്കിൽ സാനിയ ഇയപ്പൻ🥰🔥 ഫോട്ടോകൾ 🔥 വേറെ ലെവൽ

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി കടന്നുവന്ന് ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ എത്രയധികം ഇംപാക്ട് ഉണ്ടാക്കിയ വേറെ നടി ഉണ്ടാകില്ല. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

    അഭിനയപ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ ചെയ്തു കൊണ്ടും, ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാളസിനിമയുടെ ഭാവി വാഗ്ദാനം ആണ് സാനിയ ഇയ്യപ്പൻ എന്നാണ് സിനിമ പണ്ഡിതന്മാരുടെ വീക്ഷണം. 2014 ൽ ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം പത്തിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു.

    സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയധികം ആരാധകരെ നേടിയെടുത്ത മലയാളനടിമാർ ഉണ്ടാകില്ല എന്നതാണ് വാസ്തവം. രണ്ട് മില്യനിൽ കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഹോളിവുഡ് നടിമാരെപ്പോലെ കിടിലൻ സ്റ്റൈലിഷ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഈയടുത്ത് പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്നവ തന്നെയാണ്.

    2014 ൽ മമ്മൂട്ടി, ഇഷാ തൽവാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ അവതരിപ്പിച്ച സുഹറ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു.

    മലയാളികൾക്കിടയിൽ താരം ശ്രദ്ധ പിടിച്ചുപറ്റുന്നത് ക്വീൻ എന്ന ക്യാമ്പസ് സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് ലൂസിഫർ ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന സല്യൂട്ട് എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ടിവി പരിപാടികളിലും, വെബ് സീറിസ്കളിലും, മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • ടോപ് വേണ്ട ഒരു ടവൽ മതി സാറേ 🔥🔥 ഒരു ടവൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് ഹോട്ട് താരം 🔥😍

    കിടിലൻ ഹോട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട സോഫിയ അൻസാരി.

    ടിക് ടോക് എന്ന ആപ്പ് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കലാകാരന്മാർക്ക് എല്ലാം അവസരങ്ങൾ നേടിക്കൊടുത്ത വലിയ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. നിരോധിച്ചു എങ്കിലും ടിക്ടോക്കിലൂടെ ഉള്ള മേന്മകളും നന്മ ഫലങ്ങളും ഇപ്പോഴും പ്രേക്ഷകർ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ടിക്ടോക് എന്ന ആപ്പിലൂടെ ബിഗ് സ്ക്രീനിലേക്ക് വരെ എത്തപ്പെട്ട കലാകാരന്മാരും കലാകാരികളും ഉണ്ട്.

    തന്റെതായ ഭാവാഭിനയ പ്രകടനങ്ങളും കലാപരമായ കഴിവുകളും ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷക ലക്ഷങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സെലിബ്രേറ്റി പട്ടം നേടുകയും ചെയ്ത ഒരുപാട് പേർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന ആപ്ലിക്കേഷൻ പിന്നീട് ചില സെക്യൂരിറ്റി പ്രശ്നം കാരണം ഇന്ത്യയിൽ നിരോധിക്കുകയായിരുന്നു.

    Sofia

    സിനിമ സീരിയൽ നടിമാർ പോലും കൊതിക്കുന്ന ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. ടിക് ടോക് നിരോധിച്ചതോടു കൂടി എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറി. ടിക്കറ്റോക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത കാരണം അവരുടെ കലകൾ പുറത്ത് കാണിക്കാൻ വേണ്ടി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുകയും കയ്യടി നേടൽ തുടരുകയും ചെയ്തു.

    അങ്ങനെ ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക്  ചെന്നെത്തിയ താരമാണ് സോഫിയ അൻസാരി. ടിക്ടോക്കിൽ താരത്തിന് രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 3.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര  നടിമാരെക്കാൾ കൂടുതൽ ആണിത്.

    താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഇതുകൊണ്ട് തന്നെയാണ്. താരം ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് വീഡിയോകൾ ആണ്. ഒരു മികച്ച ഡാൻസറും കൂടിയാണ് താരം പങ്കുവെക്കുന്ന വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് എന്നതും ശ്രദ്ധേയമാണ്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരം ധരിച്ച ടോപ്പ് കണ്ടു ഇത് ടവൽ ആണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്.  ഏതായാലും ഫോട്ടോ പൊളിച്ചെന്ന് ആരാധകർ. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന നടിമാരുടെ ഫോട്ടോകളെല്ലാം വലിയതോതിൽ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.

    Sofia
    Sofia
    Sofia
  • വിന്റെജ് നായികയെപ്പോലെ മീരാനന്ദൻ 😍🥰 ഏത് വേഷത്തിലായാലും പൊളി എന്ന് ആരാധകർ 🥰🔥🔥

    പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് മീര നന്ദൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും തരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.

    നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മീര നന്ദൻ. ഏകദേശം പന്ത്രണ്ട് വർഷത്തോളം താരം സിനിമാലോകത്ത് സജീവമായിരുന്നു. 2017 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സിനിമയിൽ അഭിനയിച്ചില്ലെങ്കിലും വൈറലായ പല മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് മോഡൽ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ശാലീന സുന്ദരിയായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ പങ്കുവയ്ക്കുന്നത് ഹോട്ട് ആൻഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. മഞ്ഞ ഉടുപ്പിൽ വിൻടേജ് നായികയെപ്പോലെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സരിൻ രാംദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    സിനിമയിൽ വരുന്നതിനു മുമ്പ് താരം പരസ്യങ്ങളിൽ ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ ന്റെ ഓഡിഷനിൽ താരം പങ്കെടുത്തു. പക്ഷേ ആ പരിപാടിയുടെ ആങ്കർ ആയാണ് താരം തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ അമൃത ടീവിയിലും ജീവൻ ടിവിയിലും താരം അവതാരക വേഷത്തിൽ തിളങ്ങിയിട്ടുണ്ട്.

    ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട മുല്ല എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വാൽമീകി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി താരം പെട്ടെന്ന് തന്നെ മാറി. തമിഴിലും മലയാളത്തിലുമായി ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി. ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങിയ അവാർഡുകളും താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
  • വെറൈറ്റി പോസ് നൽകി മലയാളത്തിന്റെ പ്രിയ താരം.🔥 ക്യൂട്ട് താരത്തിന്റെ പുത്തൻ ഫോട്ടോസ് കാണാം 🥰🔥

    കിടിലൻ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് നന്ദന വർമ്മ അഥവാ ബേബി നന്ദന. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരമിപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് വിസ്മയിപ്പിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

    മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ പതിമൂന്നാം വയസ്സ്ൽ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് ഒരുപാട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഈ അടുത്തായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവച്ച് നീല ഡ്രസ്സ്ൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ പോസ് നൽകി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ശരത് എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ്‌ എന്ന സിനിമയിൽ കൊച്ചു വേഷം ചെയ്തുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അയാളും ഞാനും തമ്മിൽ, 1983, റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി.

    താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ്. അഞ്ചാംപാതിര, വാങ്ക് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. രാജാവ്ക്കു ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറിയത്. മലയാള സിനിമയുടെ വാഗ്ദാനമാണ് താരം.

    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana