Category: Entertainments

  • വിജയലക്ഷ്മിയില്‍ നിന്ന് അമൃതയിലേക്കും, പിന്നെ രംഭയിലേക്കും; രംഭയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

    തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഉൾപ്പെടെ എട്ടോളം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രംഭ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു രംഭ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. 1990-2000 കാലഘട്ടത്തിലാണ് താരം സജീവമായി നിലനിന്നിരുന്നത്.

    15 വർഷത്തോളം താരം സിനിമയിൽ സജീവമായിരുന്നു. നടിയെന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും തിളങ്ങിനിന്ന താരം ഒരു ടിവി ജഡ്ജ് ആയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1991 ൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളികൾ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളും താരം അഭിനയിച്ച ഫലിപ്പിച്ചിട്ടുണ്ട്.

    വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് തന്റെ ആദ്യ സിനിമയിലൂടെ അമൃത എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിനുശേഷം തെലുങ്കിൽ അരങ്ങേറിയതോടെ താരം തന്റെ പേര് രംഭ എന്നാക്കി മാറ്റി. ഇപ്പോൾ സിനിമാ ലോകത്ത് താരം അറിയപ്പെടുന്നത് രംഭ എന്ന പേരിലാണ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന താരം സ്കൂൾ പഠനം പെട്ടെന്നുതന്നെ നിർത്തുകയായിരുന്നു.

    പതിനഞ്ചാം വയസ്സിൽ പഠനം നിർത്തിയ താരം ഹരിഹരൻ സംവിധാനം ചെയ്തു വിനീത് നായകനായി പുറത്തിറങ്ങിയ സർഗം എന്ന മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. ഈ സിനിമയിലെ താര ത്തിന്റെ മികച്ച പ്രകടനം കണ്ടു പ്രശസ്ത തെലുങ്ക് സംവിധായകൻ ഇ സത്യനാരായണൻ തെലുങ്ക് സിനിമയായ ആ ഒക്കെറ്റി അടക്കു എന്ന തെലുങ്ക് സിനിമയിൽ താരത്തിന് അവസരം നൽകി. ഈ സിനിമയിലെ അഭിനയത്തോടെ ഇന്ത്യയിലെ മറ്റു പല ഭാഷകളിൽ നിന്ന് താരത്തിന് ഓഫറുകൾ ലഭിച്ചു.

    രണ്ടായിരത്തി മൂന്നിൽ രംഭ ജ്യോതിക ലൈല തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ത്രീ റോസ് എന്ന തമിഴ് സിനിമ യാണ് താരം ആദ്യമായി പ്രൊഡ്യൂസ് ചെയ്തത്. ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയമാണ് നേരിട്ടത്. താരം ഒരു വലിയ കടക്കെണിയിൽ അകപ്പെട്ടു. സ്വന്തം വീട് വരെ വിൽക്കേണ്ട അവസ്ഥ താരത്തിന് എത്തി. ഒരുപാട് വിവാദങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും താരം ഈ സിനിമ മൂലം അകപ്പെട്ടു എന്നത് വാസ്തവമാണ്.

    അഭിനയിച്ച എല്ലാ ഭാഷകളിലും തന്റെ സ്ഥാനം നിലനിർത്താൻ താരത്തിന് സാധിച്ചിരുന്നു. മലയാളം കന്നട തമിഴ് തെലുങ്ക് ബോജ്പുരി ബംഗാളി ഹിന്ദി എന്നീ ഭാഷകളിൽ താരം നിലയുറപ്പിച്ചിരുന്നു. കല്യാണശേഷം കരിയർ അവസാനിപ്പിക്കാൻ താരം തയ്യാറായിരുന്നില്ല പക്ഷേ പഴയതുപോലെ അവസരങ്ങൾ താരത്തെ തൊട്ട് അകന്നു നിന്നു. ഇപ്പോൾ ടിവി റിയാലിറ്റി ഷോകളിലും താരം പങ്കെടുക്കുന്നുണ്ട്.

    Rambha
    Rambha
    Rambha
    Rambha
    Rambha
  • ഫിസിക്സ് ക്ലാസ്സ് തുടങ്ങാൻ പോകുന്നു.. വിദ്യാർത്ഥികളെ ക്ഷണിച്ച് ശ്രീലക്ഷ്മി അറക്കൽ…

    സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മിക്ക പേർക്കും അറിയുന്ന പേരാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ധൈര്യ സമേതം തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്.

    സമൂഹ മാധ്യമങ്ങളിൽ തന്റെ  വാക്കുകൾ കൊണ്ട് വിമർശനങ്ങളെ വിളിച്ചു വരുത്തുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ.  തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ശ്രീലക്ഷ്മി  പലപ്പോഴും വിവാദങ്ങളിൽ പെടുന്നതും സംസാരത്തിലെ പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറലാകുന്നത്.

    ഇപ്പോൾ പുതിയ അധ്യായന വർഷം തുടങ്ങാനിരിക്കെ  വിദ്യാർത്ഥികൾക്കായുള്ള ഫിസിക്സ് ക്ലാസ് തുടങ്ങിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. സമാനമായ രീതിയിൽ ഇതിന് മുൻപ് ശ്രീലക്ഷി സെക്സ് എജുക്കേഷൻ ക്ലാസ്സുമായി എത്തിയിരുന്നു. അന്ന് വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വീഡിയോ പോസ്റ്റ് ശ്രദ്ധനേടുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

    ഇപ്പോൾ ഫിസിക്സ് ക്ലാസിനായുള്ള ശ്രീലക്ഷ്മിയുടെ വീഡിയോ പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്.  പ്ലസ് 1 എക്സാം കഴിഞ്ഞതോടെ പ്ലസ് ടു ക്ലാസ്സ് തുടങ്ങാം എന്ന് ഞാൻ വിചാരിക്കുകയാണ്. അപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ്സ് ഉടനെ തുടങ്ങാൻ ചാൻസ് ഉണ്ട്. ഗൂഗിൾ മീറ്റ് വഴി ആകും ക്ലാസ്. ആർക്കേലും ക്ലാസ്സിന് കയറാൻ താല്പര്യം ഉണ്ടേൽ പറയുക.എന്നാണ് വീഡിയോ പോസ്റ്റിലൂടെ ശ്രീലക്ഷ്മി അറക്കൽ പറയുന്നത്.

    ക്ലാസ്സിന് അഞ്ച് വിദ്യാർത്ഥികളെ കയറ്റുകയുള്ളു  എന്നും ശ്രീലക്ഷ്മി അറക്കൽ വിഡിയോയിൽ പറയുന്നുണ്ട്. ശ്രീലക്ഷ്മി സദാചാരവാദികൾക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്. സ്ത്രീകളെ കളിയാക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്.

    വിവാദം ക്ഷണിച്ചു വരുത്താനുള്ള വാക്കുകളും പ്രവൃത്തികളുമാണ് ശ്രീലക്ഷ്മി അറക്കലിന്റെ ഭാഗത്തുനിന്ന് പതിവായി ഉണ്ടാകുന്നത് എന്നുള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഓൺലൈൻ ക്ലാസിനെ സംബന്ധിച്ചുള്ള ഒരു വീഡിയോ പോസ്റ്റാണ് സൈബർ ആക്രമണങ്ങളെ തന്നിലേക്ക് വിളിച്ചുവരുത്തുന്നത്.

    Lakshmi
    Lakshmi
    Lakshmi
  • ഗ്ലാമറസ് വേഷത്തിൽ ഡാൻസ് ചെയ്ത് നടി സാധിക വേണുഗോപാൽ… പൊളി ഫോട്ടോകൾ കാണാം…

    നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും ഏത് വേദിയിലും തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിലും താരത്തിന്റെ പേരുണ്ട്.

    2012 മുതൽ 2014 വരെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടോപ് റേറ്റഡ് സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാനവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി അഭിനയിച്ച ബിഗ് സ്ക്രീനിൽ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും വളരെ മികവോടെയും  സൂക്ഷ്മമായും കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

    ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. താരം അധികവും പങ്കുവെക്കുന്നത് ശാലീന സുന്ദരിയായി സാരിയിൽ ഉള്ള പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളാണ്. ഈയടുത്ത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം അപ്ലോഡ് ചെയ്തിരുന്നു. ഏതു ഫോട്ടോയും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുകാറുണ്ട്.

    ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത് ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഡാൻസ് വീഡിയോ വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഡാൻസ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

  • ബട്ടൺ ഇടുന്നതൊക്കെ പഴയ രീതിയല്ലേ.. ഇപ്പോ ഇതല്ലേ ട്രെൻഡ് 🔥😍 പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ഹോട്ട് 🔥താരം

    സോഷ്യൽ മീഡിയ സെലിബ്രേറ്റികളുടെ കാലമാണിത്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാരെ കാൾ കൂടുതൽ ആരാധകർ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്.

    വ്യത്യസ്തമായ ആപ്ലിക്കേഷനുകളാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ജന്മം നൽകിയത്. പ്രത്യേകിച്ചും ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകൾ. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഇങ്ങനെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച് കൊണ്ടാണ് ഇവർ സെലബ്രിറ്റി സ്ഥാനം നേടിയെടുത്തത്.

    ടിക്ടോക്കിൽ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ ഉണ്ട്. നമ്മുടെ മലയാളസിനിമയ്ക്കു ഇത്തരത്തിലുള്ള കലാകാരന്മാരെ ലഭിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ടിക് ടോക് എന്ന ആപ്ലിക്കേഷനാണ് ഇതിൽ കൂടുതലും പങ്കുവഹിച്ചത്. സുരക്ഷാ കാരണം മൂലം പിന്നീട് ഇന്ത്യയിൽ ടിക് ടോക് നിരോധിക്കുകയുണ്ടായി. അതോടുകൂടി എല്ലാവരും ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറി എന്നത് വാസ്തവമാണ്.

    ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ പേരും തിളങ്ങി നിൽക്കുന്നത്. മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കുകയാണ് ഇന്ന് പലരും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. വൈറൽ ആകാൻ ഉള്ള എളുപ്പ മാർഗം അതുതന്നെയാണ് എന്ന് എല്ലാവർക്കുമറിയാം.

    Jinal

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ അടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കുട്ടി ഉടുപ്പ് ധരിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ട ആരാധകർ ബട്ടൺ ഇടാൻ മറന്നതാണോ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് മുമ്പും ഇത്തരത്തിൽ ഹോട്ട് ഫോട്ടോകൾ താരം പങ്ക് വെച്ചിട്ടുണ്ട്.

    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
  • വശ്യമായ സൗന്ദര്യത്തിൽ മാളവിക മോഹനൻ…🔥😍 ദസറ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം…

    തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ  മികവുറ്റ അഭിനയം കാഴ്ചവെച്ച് സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള  അഭിനയത്രിയാണ്  മാളവിക മോഹനൻ. പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് താരം ആ വേഷത്തെ അവതരിപ്പിച്ചത്.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലും താരം ഉണ്ട്. മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും താരം ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കാൻ തക്ക മികച്ച അഭിനയം താരം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.

    സിനിമ പാരമ്പര്യം കൊണ്ട് താരത്തിന്റെ കുടുംബം എന്നും ശ്രദ്ധേയമാണ്. സിനിമ ഫോട്ടോഗ്രാഫർ യുകെ മോഹനന്റെ മകളാണ് താരം. എങ്കിലും അഭിനയത്തിന് മികവു കൊണ്ട് തന്നെയാണ് താരം മേഖലയിൽ സൂപ്പർസ്റ്റാർ ആയത്. താരത്തിന്റെ  ഏറ്റവും വലിയ പ്രത്യേകത മികവുള്ള അഭിനയമാണ്.

    താരം ഗ്ലാമർ വേഷങ്ങളിലൂടെയാണ് ഇപ്പോൾ സിനിമയിൽ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ താരം ചെയ്ത വേഷം വളരെയധികം ജനപ്രീതി നേടിയിരുന്നു. താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ  ദുൽഖറിന്റെ  നായികയായി പട്ടംപോലെ എന്ന സിനിമ ആയിരുന്നു. അതിനുശേഷം താരം ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ചു നിൽക്കുകയും ചെയ്തിരുന്നു.

    പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായത്. ഒരുപാട് ഫോളോവേഴ്സ് താരത്തിനുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി ഫോട്ടോഷൂട്ടുകളും  വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

    മികച്ച പ്രതികരണങ്ങൾ താരത്തിന്റെ  ഫോട്ടോഷൂട്ടിന് എപ്പോഴും ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് താരത്തിനുണ്ട്. ഏത് തരത്തിലുള്ള വേഷങ്ങളും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയും എന്നതും താരത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് താരം നേടിയ ആരാധകർ ഒന്നു പോലും കുറയാതെ താരം നിലനിർത്തുന്നത്.

    വളരെ ആകർഷണീയമായ ലുക്കിലാണ് താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഉള്ളത്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോ പ്രകടിപ്പിക്കുന്നത്. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് ആണ് താരം പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
  • ഇതുവരെ ‘എയറി’ൽ നിന്നും താഴെ ഇറങ്ങിയില്ലേ? സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ. ഗ്രീക്ക് പുരാണത്തിലെ സ്വർഗറാണിയായ ഹീര എന്നാണ് താരം ഫോട്ടോഷൂട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്…

    നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന താരം ഇപ്പോൾ തന്റെ അഭിനയ മികവുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും മലയാളത്തിലെ പ്രമുഖ നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    മലയാളസിനിമയിൽ ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കിയ വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരത്തിന്റെ ഇപ്പോഴത്തെ പോപ്പുലാരിറ്റി അത് നമുക്ക് മനസ്സിലാക്കി തരുന്നു. ബാലതാര പരിവേഷത്തിൽ നിന്ന് മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും ഗോൾഡ് ആൻഡ് എനർജറ്റിക് ആറ്റിട്യൂട് നടി എന്ന നിലയിലേക്ക് സാനിയ ഇയ്യപ്പൻ മാറിയിരിക്കുന്നു.

    താരം ഈയടുത്തായി നടത്തുന്ന ഫോട്ടോഷൂട്ടുകൾ ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഇത്രയും ബോൾഡ് ആയി ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വേറെ മലയാളം നടി ഉണ്ടോ എന്നുപോലും സംശയമാണ്. താരം ഈയടുത്തായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും ഗ്ലാമർ വേഷത്തിൽ ഞെട്ടിക്കുന്നവയാണ്. കിടിലൻ ഡാൻസറും കൂടിയായ താരം ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ സീരിസ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

    ഗ്രീക്ക് പുരാണങ്ങളിലെ സ്വർഗ്ഗ റാണിയായ ഹീര എന്ന് ഫോട്ടോഷൂട്ടിനെ സ്വയം വിശേഷിപ്പിച്ചണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മാലാഖയെ പോലെ മാനത്ത് പാറിക്കളിക്കുന്ന താരത്തിന്റെ വെള്ള ഡ്രെസ്സിൽ ഉള്ള കിടിലൻ ഫോട്ടോഷൂട്ട് വൈറൽ ആയിരിക്കുന്നു. ട്രോളൻ മാരുടെ പൊതുവായ വാക്ക് “എയർ” കമന്റുകൾ ആണ് ഫോട്ടോക്ക് താഴെ കൂടുതലും കാണാൻ സാധിക്കുന്നത്. ഇതുവരെ എയരിൽ നിന്ന് താഴെ ഇറങ്ങിയില്ലേ എന്ന കമന്റ് ആണ് കൂടുതലും കാണുന്നത്.

    മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് സാനിയ. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാരം വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ക്വീൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരം പിന്നീട് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലും മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • സിഗരറ്റും വലിച്ചു ചീട്ടു കളിക്കുന്ന സനുഷയുടെ ന്യൂ മാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…🔥😍

    മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സനുഷ സന്തോഷ്. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമിപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

    2000 ൽ തന്റെ അഞ്ചാംവയസ്സിൽ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബേബി സനുഷ എന്ന നിലയിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സ്ൽ ഇടം നേടി. ഞെട്ടിക്കുന്ന പ്രകടനമാണ് ചെറിയപ്രായത്തിൽ തന്നെ താരം കാഴ്ചവച്ചത്. സീരിയലുകളിലും സിനിമകളിലും ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം മലയാള സിനിമയിൽ പിടിച്ചുനിന്നു.

    ഇപ്പോൾ സനുഷ ബേബി സനുഷ അല്ല. നായികവേഷം കൈകാര്യം ചെയ്യുന്ന മുൻനിര നടിമാരിലൊരാളാണ്. സോഷ്യൽമീഡിയയിലും താരമിപ്പോൾ സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ സ്മോക്ക് ചെയ്യുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ദാദാസാഹിബിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് മീശമാധവൻ, കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറി. കാഴ്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് 2004 ൽ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു.

    താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെയാണ്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാർത്തി നായകനായ പുറത്തിറങ്ങിയ അലക്സ് പാണ്ഡ്യൻ എന്ന സിനിമയിൽ ഐറ്റം ഡാൻസ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു കഴിവ് തെളിയിച്ചിട്ടുണ്ട്.

    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
  • സ്റ്റൈലിഷ് ലുക്കിൽ സ്റ്റാർ മാജിക്കിലെ പ്രിയതാരം ഡയാന ഹമീദ് 😍🔥 കിടിലൻ ഫോട്ടോകൾ കാണാം…

    സിനിമയിൽ തിളങ്ങി നിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ മിനിസ്ക്രീനിൽ കഴിവ് തെളിയിച്ച പല കലാകാരികൾക്കും ആരാധകർ ഏറെയാണ്. അതുപോലെതന്നെ മിനിസ്ക്രീനിൽ അവതാരക വേഷം കൈകാര്യം ചെയ്യുന്ന പലരും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനി ഹരിദാസ്, ലക്ഷ്മി നക്ഷത്ര, ബഡായി ആര്യ തുടങ്ങിയവർ ഈ ഗണത്തിൽ പെടും.

    ഇത്തരത്തിൽ അവതാരക വേഷത്തിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡയാന ഹമീദ്. നടിയെന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. തന്റെ സൗന്ദര്യം കൊണ്ടും അവതരണ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മിന്നുംതാരം ആയതുകൊണ്ടുതന്നെ താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. അതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. കിടിലൻ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഡയാന ഹമീദ് തന്നെ മാനേജർ ആയിട്ടുള്ള മിസ്റ്റർ ക്യാനോഗ്രാഫർ ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ ഒപ്പിയെടുത്തത്.

    മലയാള സിനിമയിലും തമിഴ് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് ഡയാന. ടോം ഇമ്മട്ടി സംവിധാനംചെയ്ത ഗാംബ്ലർ എന്ന സിനിമയിൽ രജനി ചാണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തോടെ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

    പിന്നീട് ഈ യുവം, കുട്ടേട്ടൻ എന്നീ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. മെമ്മോയ്ർ എന്ന തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം പ്രത്യക്ഷപ്പെട്ട ദൂരെ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമായിരുന്നു. സ്റ്റാർ മാജിക് അടക്കമുള്ള ഒരുപാട് റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
  • മുണ്ടി നോട് പ്രിയമുള്ള മിടുക്കിമാർ ഉണ്ടോ? മുണ്ടുടുത്ത് തന്റെ പുതിയ ബ്രാൻഡ് പരിചയപ്പെടുത്തി അഭിരാമി സുരേഷ്….

    നടി, സിംഗർ, മ്യൂസിഷ്യൻ, കമ്പോസർ, വീഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷും ഒരു സെലിബ്രിറ്റിയാണ്. സൗത്ത് ഇന്ത്യൻ സിനിമ താരം ബാലയുടെ ആദ്യഭാര്യയാണ് സഹോദരി അമൃത സുരേഷ്. അതുകൊണ്ടുതന്നെ ഈ കുടുംബം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

    മിനിസ്ക്രീനിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് അഭിരാമി സുരേഷ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ പന്ത്രണ്ടാം വയസ്സിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടെലിവിഷൻ സീരിയലായ ഹലോ കുട്ടിച്ചാത്തൻ ലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പതിനാലാം വയസ്സ് ൽ ആദ്യം കമ്പൊസിഷനും താരം പൂർത്തിയാക്കി.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സഹോദരിക്കൊപ്പം ഒരുപാട് ഫോട്ടോഷൂട്ടിൽ താരത്തെ കണ്ടിട്ടുണ്ട്. 5 ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    താരമിപ്പോൾ പുതിയൊരു സംരംഭം തുടക്കം കുറിച്ചിരിക്കുകയാണ്. ഖാദി മുണ്ട് ബിസിനസിലേക്ക് ഇറങ്ങിയിരിക്കുന്ന താരം, മുണ്ട് ധരിച്ചുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പരസ്യം ചെയ്തിരിക്കുകയാണ്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. മുണ്ട് ധരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള താരത്തിന്റെ പുതിയ സംരംഭം വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഖാദി മുണ്ടുകൾ വേണ്ടവർ ഓർഡർ ചെയ്യാൻ താരം ആവശ്യപ്പെടുന്നുണ്ട്.

    താരം ആദ്യമായി പ്രധാന വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2014 ൽ പുറത്തിറങ്ങിയ ബിവെlർ ഓഫ് ഡോഗ്സ് എന്ന സിനിമയിലെ മീരാ എന്ന കഥാപാത്രത്തിലൂടെയാണ്. കപ്പ ടിവി യിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോ യിൽ അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തനിക്ക് അവതാരക വേഷവും ചേരുന്നുണ്ട് എന്ന താരം തെളിയിച്ചിട്ടുണ്ട്. സ്വന്തമായി സഹോദരിയോടൊപ്പം മ്യൂസിക് ബ്രാൻഡ് നടത്തുകയും ചെയ്യുന്നുണ്ട്.

    അഭിരാമിയും സഹോദരി അമൃതയും സ്വന്തമായി യൂട്യൂബ് ചാനൽ മാനേജ് ചെയ്യുന്നുണ്ട്. ഒരുപാട് ബ്ലോഗുകൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മ്യൂസിക് കരിയരിൽ ആണ് താരം കൂടുതലും ശോഭിച്ചു നിൽക്കുന്നത്. പോപ്പ്, റോക്ക്, ഫോക്ക്, ഭജൻ എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലും താരം പാടിയിട്ടുണ്ട്.

    Abhirami
    Abhirami
    Abhirami
    Abhirami
    Abhirami
  • ഈ ഫോട്ടോക്ക് ഒരു ക്യാപ്ഷൻ പറയാമോ?? സ്വിമ്മിംഗ് പൂൾ ഫോട്ടോക്ക് ആരാധകാരോട് ക്യാപ്ഷൻ ആവശ്യപ്പെട്ട് പ്രിയതാരം ഷെഫാലി ജെറിവല… ഫോട്ടോകൾ വൈറൽ…

    അഭിനയ മേഖലയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടി മുന്നേറുന്ന താരമാണ് ഷെഫാലി ജെറിവാല. ‘കാന്റാ ലാഗ ഗേൾ’ എന്ന പേരിലാണ് താരം പൊതുവേ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് . കാന്റാ ലാഗ എന്ന മ്യൂസിക്കിൽ താരം പ്രത്യക്ഷപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ പേര് വരാനുള്ള കാരണം. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരമാണ് ഷെഫാലി.

    ഒരുപാട് ഹിന്ദി മ്യൂസിക് വീഡിയോകളിലും, റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ടെലിവിഷൻ ഷോകളിലൂടെയാണ്. അതുകൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിനെ നിറഞ്ഞ കൈയ്യടി നൽകാൻ നിരവധി ആരാധകരുണ്ട്.

    2008 ലെ ബൂഗി വുഗി എന്ന ഡാൻസ് കംപ്പെറ്റീഷനിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. നാച്ചു ബലിയെ 5, നാച്ചു ബലിയെ 7 എന്നീ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. ഹിന്ദി ബിഗ് ബോസ് സീസൺ പതിമൂന്നിലെ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. മികച്ച മത്സരം കാഴ്ചവച്ചത് കൊണ്ട് തന്നെ ബിഗ് ബോസ് സീസണിൽ വലിയ കോളിളക്കം താരം സൃഷ്ടിച്ചിരുന്നു.

    2008 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഒരുപാട് ആരാധകരെയാണ് നേടിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ താരം അസൂയാവഹമായ ആരാധക പിന്തുണയും മികച്ച അഭിപ്രായങ്ങളും നേടി.

    സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോകളും പുതിയ വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാത്തിലും താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ആരാധകരെ നിലനിർത്തുന്നത് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ കൊണ്ട് തന്നെയാണ്.

    താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നതിന് കാരണവും അതാണ്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിനും പ്രേക്ഷകർ നൽകാറുള്ളത്. താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ആരവത്തോടെ സ്വീകരിച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ച് ക്യാപ്ഷൻ ചോദിച്ചിരിക്കുകയാണ് താരം.

    Shefali
    Shefali
    Shefali
    Shefali
    Shefali
    Shefali
    Shefali
    Shefali
    Shefali