Category: Entertainments

  • രണ്ട് സിനിമകൾ കൊണ്ട് തമിഴരുടെ ഹൃദയം കീഴടക്കിയ നടിയുടെ പേരിൽ ക്ഷേത്രം പണിത് ആരാധകർ. ഞെട്ടിപ്പോയെന്ന് താരം….

    ഇന്ന് സിനിമ കാണുന്നവരിൽ അധികവും അഭിനേതാക്കളുടെ ആരാധകരായിരിക്കും. സിനിമ മേഖലയിൽ ഉള്ളവർക്ക് കടുത്ത ആരാധകർ കൂടുതലായതിനും ഇവരോട് ആരാധന മൂത്ത് അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയാറാകുന്ന ഡൈ ഹാർഡ് ഫാൻസിന്റെ ഒരുപാട് സംഭവങ്ങൾ നാം ദിവസേന കേൾക്കുന്നതിനും പിന്നിൽ ഇത് തന്നെയാണ് കാരണം.

    സിനിമയിൽ അഭിനയിക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രത്തെ വളരെ മികവിൽ അഭിനയിക്കുന്നത് കൊണ്ടും ആ വേഷത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടും തന്നെയാണ് ഒരുപാട് വലിയ ആരാധക വൃന്ദം ഓരോരുത്തർക്കും ഉണ്ടാകുന്നത്. ആ ഇഷ്ടമാണ് ആരാധനയിലേക്ക് വഴിവെക്കുന്നത്.

    നന്നായി അഭിനയിച്ച നടീ നടന്മാരോട് മനസ്സിൽ സ്നേഹം വെക്കുന്നതിന് പകരം ആരാധന കൊണ്ട് ചെയ്യുന്നത് എന്താണെന്നു പോലും അറിയാത്ത അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. നടിമാരോട് ആരാധന മൂത്ത് പൊതു സ്ഥലങ്ങളിൽ കയറി പിടിക്കുക, രാത്രി വീടുകളിൽ അതിക്രമിച്ചു കയറുക, ഇഷ്ട തരാങ്ങൾ മരിച്ചപ്പോൾ കൂടെ ജീവൻ കൊടുത്ത ചരിത്രം വരെ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്.

    ഇഷ്ടപ്പെട്ടവറുടെ പേരിൽ അമ്പലങ്ങൾ പണിത്, അവരുടെ പ്രതിഷ്ഠ സ്ഥാപിച്ചതും വാർത്തകളിൽ പലപ്പോഴും കണ്ടിട്ടുണ്ട്. തമിഴ് സൂപ്പർ നടിമാരായ കുഷ്ബു, നയൻ താരാ തുടങ്ങിയവരുടെ പേരിൽ മുമ്പ് അമ്പലം പണിതത് ചരിത്രമായിരുന്നു. ഇപ്പോൾ ആ രൂപത്തിലൊരു വാർത്തക്യാണ് പുറത്തു വന്നിരിക്കുന്നത്. പക്ഷെ ഇതല്പം അത്ഭുതം പകരുന്നതാണ്.

    വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിൽ താരംഗമായി മാറിയ നിധി അഗർവാലിന്റെ പ്രതിമയാണ് താരത്തിന്റെ ചില തമിഴ്, തെലുങ്കു ആരാധകർ ചെന്നൈയിൽ ഇപ്പോൾ പണിതിരിക്കുന്നത്. താരത്തിന്റെ പ്രതിഷ്ഠ സ്ഥപിച്ച് അതിൽ പാലഭിഷേകം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

    പിന്നീട് ചില ആരാധകരാണ് താരത്തെ ഈ വിവരം അറിയിച്ചത്. ഹൈദരാബാദ് കാരിയായ താരം മുന്ന മിഖായേൽ എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. സവ്യസാച്ചി യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഭൂമി, ഈശ്വരൻ എന്നീ തമിഴ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സിനിമകളിലെ അഭിനയം ആരാധകരിൽ ഉണ്ടാക്കിയ തരംഗം അറിഞ്ഞ അത്ഭുതത്തിലാണ് ഇപ്പൾ താരം പോലും.

    Nidhi
    Nidhi
    Nidhi
    Nidhi
  • സുന്ദരി പ്രിയ വാര്യരോടൊപ്പം സെൽഫി എടുക്കണോ.. പൈസ ഉണ്ടെങ്കിൽ നടക്കും.. വീഡിയോ കാണാം👉👉 VIDEO

    കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കേവലം കണ്ണിറുക്കി കാണിച്ചുകൊണ്ടുള്ള ഒരൊറ്റ വീഡിയോ എഫക്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത.

    നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് പ്രിയ. മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 2019 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

    താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.2 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാകുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ സുഹൃത്തുക്കൾ താരത്തെ പ്രാങ്ക് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. താരത്തോടൊപ്പം ഫോട്ടോ എടുക്കാൻ 200 രൂപ ചാർജ് എന്നെഴുതിയ പ്ലക്കാർഡ്സ് താരത്തിന്റെ അടുത്ത് വെക്കുകയും, ഒരു പ്രാങ്ക് എന്ന നിലയിൽ താരത്തെ വട്ടം കറക്കുകയും ചെയ്യുകയായിരുന്നു സുഹൃത്തുക്കൾ. താരം വളരെ രസകരമായാണ് ഇതിനെ നേരിട്ടത്. താരതോടൊപ്പം സെൽഫി എടുക്കാൻ വന്ന ആൾക്കാരെ നിരാശപ്പെടുത്താൻ താരം തയ്യാറായിരുന്നില്ല. ഫോട്ടോ എടുക്കാൻ അവരെ സമ്മതിക്കുകയും ചെയ്തു.

    ഒമർ ലുലു സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ഒരു അഡാർ ലവ് എന്ന സിനിമയിൽ പ്രിയ വാര്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലൂടെ താരം ദേശീയ തലത്തിൽ വരെ അറിയപ്പെട്ടു. ഈ സിനിമയിൽ താരം അഭിനയിച്ച ഒരു ഗാനത്തിന് 97 മില്ല്യൺ വ്യൂസ് ആണ് ലഭിച്ചത്.

    നിതിൻ, റാകുൽ പരീത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. അസീം അലി ഖാൻ, അർബാസ് ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറുകയാണ്. വിഷ്ണുപ്രിയ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്നതാണ് അവസാനം വന്ന വാർത്ത.

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
  • നോ മേക്കപ്പ് ലുക്കിൽ പ്രിയ മോഡൽ.🥰😍 മേക്കപ്പ് ഇല്ലങ്കിലും ആള് സുന്ദരിയെന്ന് ആരാധകർ….

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ വെറൈറ്റി ഫോട്ടോഷൂട്ട് കളും വീഡിയോകളും ആണ്. ഒരു സിനിമയിലും സീരിയലിലും ഇതുവരെ പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിൽ വരെ ഉണ്ട്.

    സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിലൂടെ ആണ് ഇവർ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയത്. വ്യത്യസ്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടും, വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ടു, മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത് കൊണ്ടും വൈറലായത് മൂലമാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പദവി നേടിയെടുത്തത്.

    ടിക് ടോക്ക് എന്ന ആപ്ലിക്കേഷൻ ആണ് ഇത്തരത്തിലുള്ള പല സെലിബ്രിറ്റികൾക്കും ജന്മം നൽകിയത് എന്നത് വാസ്തവമാണ്. വ്യത്യസ്തമായ വീഡിയോകൾ ടിക് ടോകിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് ആരാധകരെ നേടി എടുക്കുകയായിരുന്നു ഇവർ. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ടിക് ടോക്കിലൂടെ ഇവർക്ക് ലഭിച്ചത്. പിന്നീട് ചില സാങ്കേതിക കാരണം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിക്കുയുണ്ടായി.

    പിന്നീട് പലരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറി. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. ആയിരത്തി തുടങ്ങി മില്യൻ കണക്കിൽ ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇൻസ്റ്റാഗ്രാമിൽ വിലസുന്നുണ്ട്. അതോടുകൂടി വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഇവർ.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് പ്രിയ തിവാരി. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയും കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനു അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. “No makeup looks” എന്നെഴുതിയ മേക്കപ്പ് ഇടാതെ ഉള്ള ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മേക്കപ്പ് ഇല്ലെങ്കിലും ആൾ സുന്ദറി ആണെന്നാണ് ആരാധകരുടെ വാദം.

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
  • ബോളിവുഡിലെ താര റാണികളാണ്.. പക്ഷേ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല… ബോളിവുഡിൽ കല്യാണം കഴിക്കാത്ത താര സുന്ദരികൾ ആരെല്ലാം…

    സിനിമാ മേഖലയിൽ ഒരുപാട് വർഷത്തോളമായി മികച്ച സിനിമകളിലൂടെയും നല്ല ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒട്ടനവധി ആരാധകരെ നേടി മുന്നേറുന്ന ഒരുപാട് താര രാജാക്കന്മാരും റാണികളും ഉണ്ട്. ഇവരുടെയെല്ലാം വ്യക്തി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോഴാണ് പലരും കല്യാണം കഴിച്ചിട്ടില്ല എന്ന വസ്തുത പുറം ലോകം അറിയുന്നത് തന്നെ. ഇന്നേവരെ കല്യാണം കഴിക്കാത്ത ചില നടിമാരുടെ വിവരണമാണ് ഇവിടെ  ചേർക്കുന്നത്.

    സുഷ്മിത സെൻ. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സുസ്മിത സെൻ. അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷകർ പിന്തുണയും അഭിപ്രായവും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ലോകസുന്ദരിപ്പട്ടം വരെ താരം നേടിയിട്ടുണ്ട് എങ്കിലും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നതാണ് വസ്തുത. കല്യാണം കഴിച്ചിട്ട് ഇല്ലെങ്കിലും രണ്ടുമക്കളെ താരം ദത്തെടുത്ത് വളർത്തുന്നുണ്ട്.

    തബു. കരിയറിൽ ഒരുപാട് ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പരിപൂർണ്ണമായി അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്ത താരമാണ് തബു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ താരം തുടക്കംമുതൽ ഇതുവരെയും വിസ്മയിപ്പിച്ചു. താരം ഇന്നും സിനിമയിൽ സജീവമാണ്.  പക്ഷേ കല്യാണം എന്ന കൺസെപ്റ്റിനോട് താരത്തിന് താൽപര്യമില്ല.

    ദിവ്യ ദത്ത. അഭിനയ മികവ് കൊണ്ട് സിനിമ പ്രേമികളുടെ ഇടയിൽ മികച്ച സ്ഥാനം നേടിയ താരമാണ് ദിവ്യ ദത്ത. ഭാഗ് മിൽക്കാ ഭാഗ് എന്ന സൂപ്പർഹിറ്റ് ബയോപിക് സിനിമയിലൂടെ ഇന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മുഴുവൻ താരം ഒരു ശ്രദ്ധാകേന്ദ്രമായി. താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു കാര്യമാണ്. പക്ഷേ താരം പറയുന്നത്  അനുയോജ്യമായ ഒരുത്തനെ കിട്ടിയാൽ കല്യാണം കഴിക്കും എന്നാണ്.

    അമീശ പട്ടേൽ. ചില സിനിമകളിലൂടെ തന്നെ വളരെ കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞ താരമാണ് അമീഷ പട്ടേൽ. കഹോ ന പ്യാർ ഹേ എന്ന ഗാനം സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല.ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അമീഷ പട്ടേൽ. ഗദർ എന്ന സിനിമയിലൂടെയും താരം അറിയപ്പെടുന്നു. എന്നാൽ താരത്തിന്റെ വിവാഹം ഇതുവരെയും കഴിഞ്ഞിട്ടില്ല.

    ഏക്താ കപൂർ. സിനിമകൾക്ക് അപ്പുറം ടിവി സീരിയലുകളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് എക്ത കപൂർ. താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അതിനെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ, ” എനിക്ക് ബോർ ആയി ഇരിക്കാൻ താല്പര്യമില്ല, എന്റെ ജോലിയിൽ മുഴുകി കൊണ്ട് ഫ്രൻസിനൊപ്പം എൻജോയ് ചെയ്യാനാണ് താല്പര്യം” എന്നായിരുന്നു താരത്തിന്റെറെ മറുപടി. വിവാഹം ഒരു ബോർ ഏർപ്പാട് ആണ് എന്ന് ചുരുക്കം.

    Photo
    Photo
    Photo
    Photo
    Photo
    Photo
    Photo
    Photo
    Photo
  • എനിക്ക് സാരി ധരിക്കുന്നതിനെകാൾ ഇഷ്ടം ഷോർട്ട് ഡ്രസ്സ് ധരിക്കുന്നതാണ്.. നടി സംയുക്ത മേനോൻ…

    ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ താരമാണ് സംയുക്ത മേനോൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളത്തിന് പുറമെ തമിഴ് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2016 ൽ ചെറിയ വേഷം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം പിന്നീട് 2018 മുതൽ സിനിമയിൽ സജീവസാന്നിധ്യമായി. മലയാളത്തിലെ പല യുവ നടൻ മാരുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഒരു അറിയപ്പെട്ട മോഡൽ ആയതോടുകൂടി താരം പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട് അതൊക്കെ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ട് താരം നടത്തിയിട്ടുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തിയ താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ അടുത്ത് താരം തന്റെ ഇഷ്ട വസ്ത്രധാരണത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. സാരി ഉടുക്കുതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം ഷോർട്ട് ധരിക്കുന്നതിൽ ആണ് എന്ന് താരം ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി.

    2016 ൽ പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തി. ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ തീവണ്ടിയിലെ താരത്തിന്റെ അഭിനയമാണ് ഏവരെയും ആകർഷിച്ചത്. കളരി എന്ന സിനിമയിൽ തേൻമൊഴി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

    ഒരു എമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, വെള്ളം, വോൾഫ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഗാലിപാട്ട ടു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം കന്നടയിൽ അരങ്ങേറുന്നത്. ജെൻക എന്ന മലയാള ഷോർട്ട് ഫിലിമിൽ താരം അഭിനയിച്ചിട്ടുണ്ട്. 2020 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് താരത്തെ തേടി എത്തിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഇനിയും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തും എന്നതിൽ യാതൊരു സംശയവുമില്ല.

    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
    Samyuktha
  • ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് സിനിമയിൽ നിന്ന് റിജക്ട് ചെയ്യപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല… സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ വിഷമം പങ്കുവച്ചു പ്രിയതാരം ഡെയ്സി ഷാ….

    നടിയായും മോഡലായും ഡാൻസറായും തിളങ്ങി നിൽക്കുന്ന താരമാണ് ഡെയ്സി ഷാ. ഹിന്ദിയിലും കന്നഡയിലും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിക്കുകയും ചെയ്തു.

    പക്ഷേ താരം ഈയടുത്ത് പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടതായി തുറന്നു പറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ട് സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കപ്പെടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് താരം പറയുന്നത്. പല സിനിമകളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടും അവസാന സമയത്ത് തഴയപ്പെടുന്നു എന്നാണ് താരം ഇതിന്റെ കൂടെ ചേർത്ത് പറയുന്നുണ്ട്.

    ” കുറേ ദിവസങ്ങളായി പല സിനിമയിൽ നിന്നും എന്നെ അവഗണിക്കപ്പെടുന്നു. ചില ആൾക്കാർ പറയും, ഓക്കെ… നിന്നെ പിന്നീട് ഞങ്ങൾ ബന്ധപ്പെടാം.. പക്ഷേ പിന്നീട് അവർ എന്നെ വിളിക്കാറില്ല. പക്ഷേ ഇവിടെയൊക്കെ ഞാൻ എന്തുകൊണ്ടാണ് റിജക്റ്റ് ചെയ്യപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല” എന്നാണ് താരം ഈ വിഷയത്തിൽ സംസാരിക്കുന്നത്.

    ഹിന്ദിയിലും കന്നടയിലും ആയി ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തെ, പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് ‘ഭദ്ര’ എന്ന കന്നഡ സിനിമയിലെ പ്രധാനവേഷം തിരഞ്ഞെടുത്തതോട് കൂടിയാണ്. ചെയ്ത സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

    അഭിനയം എന്ന കലയോടൊപ്പം തന്നെ അസിസ്റ്റന്റ് കോറിയോഗ്രാഫർ ആയും താരം ജോലി ചെയ്തിട്ടുണ്ട്. ഏതു മേഖലയിൽ ആണെങ്കിലും താരം വളരെ മികവിലാണ് പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ നിന്ന് താരത്തെ തടയപ്പെടുന്നു പല സിനിമകളിലും നേരത്തെ ക്ഷണം ലഭിച്ചിട്ടും പിന്നീട് അവഗണിക്കപ്പെടുന്നു എന്ന ഈ വാർത്തയും പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാനുള്ള കാരണം.

    Daisy
    Daisy
    Daisy
    Daisy
    Daisy
    Daisy
    Daisy
    Daisy
    Daisy
  • “ഡ്രെസ്സിന്റെ അളവ് ദിവസവും കുറയുവാണല്ലോ” സിനിമ കുറയുന്നത് കൊണ്ടായിരിക്കും.. പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോകളെ കളിയാക്കി ചിലർ…

    നടിയായും മോഡലായും തിളങ്ങിയ താരമാണ് പൂനം ബജ്‌വ. 2005 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് അവസരം ലഭിക്കുന്നത്. മോഡലിംഗ് രംഗത്ത് തന്നെ ഒരുപാട് ആരാധകർ താരത്തിനുണ്ട്.

    തന്റെ പഠനകാലത്തു തന്നെ മോഡലിംഗിനോട് അതിയായ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഒരു ഡയറക്ടർ താരത്തെ കണ്ടു ഇഷ്ടപ്പെട്ടു സിനിമയിലേക്ക് ക്ഷണിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം മികവുള്ള അഭിനയവും താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണ് മേഖലയിൽ താരത്തെ നിലയുറപ്പിക്കുന്നത്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ ഇത്രത്തോളം താരത്തിന് മികച്ച പ്രേക്ഷക പിന്തുണ നിലനിർത്താൻ കഴിഞ്ഞു.

    മലയാളം കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. 2006 ൽ പുറത്തിറങ്ങിയ ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി കന്നഡയിലും രണ്ടു വർഷത്തിനു ശേഷം 2008 ൽ താരം ആദ്യമായി തമിഴിലും താരം അഭിനയിച്ചു. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.

    മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന സിനിമയിലെ താരത്തിന്റെ വേഷം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

    ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ  പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ .ഇതിനോടകം മലയാളികൾക്കിടയിലും താരം ഒരുപാട് ആരാധകരെ നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൺ ആരാധകരുണ്ട്.

    അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് ആണ് വൈറലാവുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഈയടുത്തായി നിരന്തരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോകൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്.

    കൂടുതലും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നു എന്ന അഭിപ്രായം പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • വിവാഹം എന്താ ഒരു ബഹുമതിയാണോ… ഇങ്ങനെ ആരും ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല മാധ്യമപ്രവർത്തകനോട് തുറന്നടിച്ച് വരലക്ഷ്മി….

    മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച തന്റെതായ ഇടം ഭദ്രമാക്കി മുന്നേറുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. സിനിമയോട് ബന്ധമുള്ള കുടുംബത്തിലാണ് താരത്തിന്റെ ജനനം. തമിഴ് ചലച്ചിത്ര നടനായ ശരത്കുമാറാണ് താരത്തിന്റെ പിതാവ്. പക്ഷെ ഇതുകൊണ്ട് മാത്രമല്ല സിനിമ മേഖലയിൽ താരം വിജയകരമായി നില നിൽക്കുന്നത്.

    മികച്ച അഭിനയമാണ് താരം തുടക്കം മുതൽ പ്രകടിപ്പിക്കുന്നത്. 2012 പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമയിൽ ഒരു നർത്തകിയുടെ വേഷം ആയിരുന്നു. ആ വേഷത്തിലൂടെ ഇപ്പോഴും താരം അറിയപ്പെടുന്നു. അത് താരത്തിന്റെ അഭിനയ മികവിന്റെ അടയാളപ്പെടുത്തൽ തന്നെയാണ്.

    അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെ പഠനം മേഖലയിലും താരം ഒരുപാട് മികവുകൾ നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കി. അതിനോടൊപ്പം മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും താരം പരിശീലനവും നേടിയിട്ടുണ്ട്

    വൻവിജയമായ പോടാ പോടീ എന്ന സിനിമക്ക് ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് കന്നഡ ഭാഷയിൽ ആണ്. ചലച്ചിത്രതാരം സുധീപ് കേന്ദ്രകഥാപാത്രമായി എത്തി 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്. 2016 ലാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

    കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി. അതിനു ശേഷം മാസ്റ്റർപീസ്, കാറ്റ് എന്നിവ ആണ് മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. തിളക്കമുള്ള അഭിനയ വൈഭവം ആണ് താരത്തെ ചലച്ചിത്ര മേഖലയിലേക്ക് വഴി നടത്തിയതും നിലനിർത്തുന്നതും.

    സമൂഹ മാധ്യമങ്ങളിലും സജീവമായി താരം ഇടപെടാറുണ്ട്. സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് വരലക്ഷ്മി നൽകുന്ന മാസ് മറുപടി ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. കേട്ടിരിക്കുന്ന എല്ലാവർക്കും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മറുപടി.

    വിവാഹം എപ്പോൾ എന്ന ചോദ്യത്തിനാണ് താരം പൊട്ടിത്തെറിച്ചു മറുപടി പറഞ്ഞത്. വിവാഹം എന്താ ഒരു ബഹുമതി ആണോ? ഇതു വളരെ വൃത്തികെട്ട ഒരു ചോദ്യം ആണെന്നും ഒരു സ്ത്രീയോടും ഒരു കാരണവശാലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ല എന്നും ആണ് താരം പറഞ്ഞത്. വളരെ ക്ഷുഭിതയായാണ് താരം മറുപടി പറഞ്ഞത്.

    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
  • സാരിയിൽ എന്താ മൊഞ്ജ് 😍🥰 സാധികയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ 👌🥰

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിനു സാധിച്ചു.

    അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും മുഖം നോക്കി തുറന്നു പറയുന്ന അപൂർവം ചില മലയാളം നടിമാരിലൊരാളാണ് താരം. താരത്തിനെതിരെ വിമർശനങ്ങൾ വരുമ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചെടുക്കുകയാണ് പതിവ്. മലയാളത്തിലെ ബോൾഡ് ആറ്റിറ്റ്യൂഡ് ഉള്ള ചുരുക്കം ചില നടിമാരിലൊരാളാണ് താരം. സദാചാരവാദികൾ ക്കെതിരെ താരം എപ്പോഴും ശബ്ദിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.

    സമൂഹമാധ്യമങ്ങളിൽ പലരീതിയിലും താരം ചർച്ചാവിഷയമായി മാറുന്നുണ്ട്. ആരെങ്കിലും താരത്തിനെതിരെ വിമർശനാത്മകമായി അല്ലെങ്കിൽ ചൊറി കമന്റുകൾ രേഖപ്പെടുത്തിയാൽ താരം അവർക്ക് ചുട്ടമറുപടി നൽകാറുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട സാധികയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബ്ലാക്ക് ഷട്ടർ വെഡിങ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ക്യൂട്ട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    മലയാളം തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച താരം മിനിസ്ക്രീനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫിലിംമേക്കർ വേണു സിത്താരയുടെയും നടി രേണുകയുടെയും മകളാണ് സാധിക വേണുഗോപാൽ. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മണി നായകനായ എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും എന്ന സിനിമയിലും നായികയായി പ്രത്യക്ഷപ്പെട്ടു.

    മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം ആരാധകരെ നേടിയെടുത്തത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് മലയാളം സീരിയൽ ആയ പട്ടുസാരി യിലെ അഭിനയത്തിലൂടെ ആണ് താരം മലയാളി വീട്ടമ്മമാർക്കിടയിൽ ശ്രദ്ധനേടിയത്. ഒരുപാട് പരിപാടികളിൽ അവതാരക വേഷത്തിലും താരം തിളങ്ങിയിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിൽ താരം ഒരു ശ്രദ്ധാകേന്ദ്രമാണ്. ഇന്ദു ലേഖ ഹെയർ ഓയിൽ ഉൾപ്പെടെ ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിബിൻ മണരി എന്ന ബിസിനസ് മാനാണ് താരത്തിന്റെ ഭർത്താവ്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • “സിനിമ കിട്ടാതാവുമ്പോൾ തുണി കുറഞ്ഞുവരും..” താരത്തിന്റെ പുത്തൻ ഫോട്ടോകളെ വിമർശിച്ച് സദാചാരക്കാർ..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് റെയ്ഹാന മൽഹോത്ര. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    ഹിന്ദി സിനിമയിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ് റെയഹ്‌ന മലഹോത്ര. 2014 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തന്റെ കൂടെ അഭിനയിച്ച സിഷൻ ഖാൻ ആണ് താരത്തിലെ ജീവിതപങ്കാളി. ഇരുവരും ഒന്നിച്ച് ഒരുപാട് വേദികളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ ഇവർ തമ്മിലുള്ള ബന്ധം ശക്തമാണ് എന്ന് ആരാധകർക്ക് മനസ്സിലാക്കാൻ പറ്റും. ഈ വർഷം മുതലാണ് ഇവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യാസമില്ലാതെ കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം ആരാധകരുമായി പങ്കുവച്ചത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. സഞ്ജയ്‌ ദുബേയ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2014 ൽ പുറത്തിറങ്ങിയ ബേബിലൂ ഹാപ്പി ഹായ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം താരം കൈകാര്യം ചെയ്തു. ഹിന്ദി ക്ക് പുറമെ തെലുങ്കു ഉർദു എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ജാക്ക്പോട്ട് ആണ് താരം അഭിനയിച്ച ഏക ഉറുദു സിനിമ.

    2019 ൽ അജയ് ദേവഗൺ, സെയ്ഫ് അലി ഖാൻ, കാജൽ നേഹ ശർമ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ഹിസ്റ്ററിക്കൽ സിനിമ തന്ഹാജി ദി അൺസങ്ക് ഹീറോ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മ്യൂസിക് വീഡിയോ കളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ടെലിവിഷൻ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. കുങ്കുമ ഭാഗ്യ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

    Reyhna
    Reyhna
    Reyhna
    Reyhna
    Reyhna
    Reyhna
    Reyhna
    Reyhna
    Reyhna