ഗ്ലാമറസ് വേഷത്തിൽ ഡാൻസ് ചെയ്ത് നടി സാധിക വേണുഗോപാൽ… പൊളി ഫോട്ടോകൾ കാണാം…

നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും ഏത് വേദിയിലും തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിലും താരത്തിന്റെ പേരുണ്ട്.

2012 മുതൽ 2014 വരെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടോപ് റേറ്റഡ് സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാനവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി അഭിനയിച്ച ബിഗ് സ്ക്രീനിൽ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും വളരെ മികവോടെയും  സൂക്ഷ്മമായും കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. താരം അധികവും പങ്കുവെക്കുന്നത് ശാലീന സുന്ദരിയായി സാരിയിൽ ഉള്ള പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളാണ്. ഈയടുത്ത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം അപ്ലോഡ് ചെയ്തിരുന്നു. ഏതു ഫോട്ടോയും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുകാറുണ്ട്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത് ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഡാൻസ് വീഡിയോ വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഡാൻസ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *