Category: Entertainments

  • ബോക്‌സ് ജമ്പുമായി കനിഹ…👌🔥 വീഡിയോ ആരാധകർക്കിടയിൽ തരംഗമാകുന്നു… VIDEO

    മലയാളത്തിലെ  മുൻനിര നടിമാരിൽ പ്രമുഖയാണ് കനിഹ. ഒരുപാട് ഭാഷകളിൽ താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദം പൂർത്തീകരിച്ചതിന് ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിച്ചത്.

    സൗന്ദര്യത്തിനും സിനിമയിലെ മികച്ച അഭിനയത്തിനും അപ്പുറം  താരം പിന്നണി ഗാന രംഗത്തും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്. അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അഭിനയം പോലെ തന്നെ പഠനവും താരം നിഷ്പ്രയാസം കൈകാര്യം ചെയ്യും. മലയാളത്തിലെ മുൻനിര നടിമാരുടെ ലിസ്റ്റിലേക്ക് താരം വളരെ പെട്ടെന്ന് ഉയർന്നുവന്നു.

    മികച്ച അഭിനയ വൈഭവവും സിനിമാ മേഖലയിൽ തന്നെയുള്ള മറ്റു കഴിവുകളും താരത്തെ അതിന്  സഹായിച്ചു എന്ന് വേണം പറയാൻ. താരത്തെ മിസ്സ്‌ മധുരമായി തിരഞ്ഞെടുക്കുകയും മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സൗന്ദര്യ  മത്സരങ്ങൾക്ക് ഇടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്.

    ആദ്യം അഭിനയിച്ചതും അദ്ദേഹത്തിന്റെ സിനിമ ഫൈവ് സ്റ്റാറിൽ ആയിരുന്നു. എങ്കിലും ശ്രദ്ധേയമായ വേഷം അണ്ണവുരു എന്ന സിനിമയിലെയായിരുന്നു. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്.

    വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ. ഇതുവരെ ജയിക്കുന്ന നിന്നും വ്യത്യസ്തമായി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഇനിയുള്ള സിനിമകളിലും താരത്തിനെ ഭാഗത്തു നിന്നും ലഭിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷകൾ.

    സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമിൽ എല്ലാം താരം സജീവമായി ഇടപെടാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരം പങ്കു വച്ച വിശേഷങ്ങളും പോസ്റ്റുകളും ആരാധകർക്കിടയിൽ തരംഗം ആകുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുള്ളത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു വർക്കൗട്ട് വീഡിയോ ആണ്. താരം വീഡിയോക്ക് നൽകിയ ക്യാപ്ഷൻ മറ്റുള്ളവരെ കൂടെ വർക്കൗട്ട് ചെയ്യാൻ പ്രചോദനമേകുന്ന തരത്തിലാണ്. ബോക്‌സ് ജമ്പ് നടത്തുന്ന കനിഹയെയാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. എന്തായാലും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.

    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
  • ഗ്ലാമർ ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് റെബ ജോൺ..🥰😍 ഫോട്ടോകൾ വൈറൽ…👌🥰

    വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ കുടിയേറിയ യുവ അഭിനേത്രിയാണ് റെബ മോണിക്ക ജോൺ. ജേക്കബിനെ സ്വർഗ്ഗ രാജ്യം എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓരോ വേഷത്തിലൂടെയും നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം വളരെ ആകർഷണീയമായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. അതുകൊണ്ട് തന്നെയാണ് തുടക്കം മുതലുള്ള ആരാധകരുടെ എണ്ണവും അതുപോലെ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇതുവരെയും നിലനിർത്തുന്നത്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ അവതരിപ്പിക്കാൻ ആണ് താരം എപ്പോഴും ശ്രദ്ധിക്കാറുള്ളത്.

    വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന സിനിമ 2016ലാണ് പുറത്തിറങ്ങുന്നത്. ഈ സിനിമയിലെ ചിപ്പി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അത്തരത്തിൽ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്ന വേഷങ്ങളാണ് ഓരോ സിനിമയിലും താരത്തിന് ലഭിച്ചത് എന്നും എടുത്തു പറയേണ്ടതു തന്നെയാണ്.

    പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന നീരജ് മാധവ് നായകനായി എത്തിയ സിനിമയിലെ ടീന എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകർ പിന്തുണ നേടിക്കൊടുത്ത റോളായിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ബിഗിൽ, ഫോറൻസിക് എന്നിവയാണ് താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ മറ്റു സിനിമകൾ.

    സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം സുപരിചിതയാണ്. 2013 ൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിൽ താരത്തിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. വളരെയധികം പ്രേക്ഷക പിന്തുണ നേടി തന്നെയാണ് താരത്തിന്റെ മുന്നോട്ടുള്ള വഴികൾ.

    സിനിമാ അഭിനയ രംഗത്ത് സജീവമായതു പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സർവ്വ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഇപ്പോൾ താരത്തിന് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

    Reba
    Reba
    Reba
    Reba
    Reba
    Reba
    Reba
    Reba
    Reba
  • ഇങ്ങനെ ഇരുന്ന് പോസ് ചെയ്താൽ, ആരായാലും നോക്കൂലേ? 😍🥰കിടിലൻ ഫോട്ടോകളിൽ പ്രിയതാരം…

    ഫോട്ടോഷൂട്ടുകൾ നല്ല രീതിയിൽ പുറത്തു വരണമെങ്കിൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസിനെ പോലെ തന്നെ ഫോട്ടോഗ്രാഫർമാരുടെ പ്രയത്നവും എടുത്തുപറയേണ്ടതാണ്. ഫോട്ടോഷൂട്ടുകൾ നല്ല രീതിയിൽ പുറത്തു വരണമെങ്കിൽ ഈ രണ്ടുപേരും ഒരുപോലെ വിചാരിക്കണം എന്നത് വാസ്തവമാണ്. ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ്.

    ഇത്തരത്തിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പ്രശസ്തിയാർജിച്ച ഫോട്ടോഗ്രാഫറാണ് chidu in portrait. ഒരുപാട് മോഡലിനെ വെച്ച് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ ഇദ്ദേഹത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കുട്ടി ഉടുപ്പിൽ വെറൈറ്റി പോസ് നൽകി ഹോട്ട് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത അപർണ ബിസ്വാസ് ബാനർജി ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഇതിനുമുമ്പും ഒരുപാട് ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അപർണ ബിശ്വാസ് ബാനർജി. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം പങ്കെടുത്ത ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഫിറ്റ്നസ് നോട് അമിത താല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്.

    വ്യത്യസ്ത രീതിയിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. വെറൈറ്റികൾ കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുകയാണ് ഇപ്പോൾ എല്ലാവരും. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളിൾ വ്യത്യസ്ത എത്രത്തോളം കൊണ്ടുവരാൻ കഴിയും എന്ന ചിന്തയിലാണ് ഓരോരുത്തരും.

    ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പോൾ കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട് കളുടെ പീക്ക് ലെവൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ട്രെൻഡിംഗ്. ബിക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട മലയാള നടിമാർ ഉണ്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത.

    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
    Aparna
  • ബോഡി ഫ്ലെക്സിബിലിറ്റി കൊള്ളാം. ദുൽകറിന്റെ നായികയുടെ ഫോട്ടോകൾ വൈറൽ ആകുന്നു…

    ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ച്കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാർ ഉണ്ട്. കേവലം ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരാണ് പലരും. ഇത്തരത്തിലുള്ള ഒരു കലാകാരിയാണ് കാർത്തിക മുരളീധരൻ.

    കേവലം രണ്ട് സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ ഇപ്പോൾ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. നടിയെന്ന നിലയിൽ മോഡൽ എന്ന പേരിലും അറിയപ്പെടുന്ന താരം പ്രശസ്ത സിനിമാട്ടോഗ്രാഫർ സി വി മുരളീധരന്റെ മകളാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നത് ആണെങ്കിലും തന്റെ സ്വന്തം കഴിവുകൊണ്ട് സിനിമയിൽ നിലനിൽക്കാൻ താരത്തിന് സാധിച്ചു.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോഡി ഫ്ലെക്സിബിളിടി എന്നാണ് താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. Vogue india ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്.

    2017 ൽ ഷെബിൻ ഫ്രാൻസിസ് എഴുതി അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവതാരം ദുൽഖർ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കോമ്രേഡ് ഇൻ അമേരിക്ക ( cia) യിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ സാറ മേരി കുര്യൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയിലെ, “സാറ മേരി കുര്യൻ നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല” എന്ന ദുൽഖർ സൽമാന്റെ ഡയലോഗ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

    പിന്നീട് 2018 ൽ ജോയ് മാത്യു എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അങ്കിൾ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു ശ്രുതി. ആ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ഈ രണ്ടു സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

    Karthika
    Karthika
    Karthika
    Karthika
    Karthika
    Karthika
  • ക്യൂട്ട് ഫോട്ടോകളിൽ തിളങ്ങി രീതിക സിംഗ്.😍🥰 ഫോട്ടോകൾ പൊളി….

    കിക്ക് ബോക്സർ എന്ന നിലയിൽ കരിയർ ആരംഭിച്ച് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് രീതിക സിംഗ്. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മുൻ മിക്സഡ് മാർഷൽ ആർട്ടിസ്റ്റ് ആയ താരമിപ്പോൾ സിനിമയിലാണ് സജീവമായിട്ടുള്ളത്.

    2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച താരം പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിലും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. 2016 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പത്തോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. നടി എന്നതിലുപരി ഒരു മോഡലും കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. അനിത കമരാജ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ പകർത്തിയ ഫോട്ടോകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട തരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    സ്പോർട്സ് രംഗത്ത് തിളങ്ങിനിന്ന താരം ആദ്യമായി അഭിനയിച്ചത് ഒരു സ്പോർട്സ് ഫിലിമിൽ ആണ് എന്നുള്ളതാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണം. പ്രശസ്ത സംവിധായക സുധ കൊങ്കര എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇറുതി സൂട്രൂ വിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ പിന്നീട് ഹിന്ദിയിലും പുറത്തിറങ്ങി.

    ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ദേശീയ തലത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു. നാഷണൽ ഫിലിം സ്പെഷ്യൽ ജൂറി അവാർഡ് താരത്തിന് ഈ സിനിമയിലെ അഭിനയത്തിന് ലഭിച്ചു. വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ ഗുരു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിൽ തനിക്ക് റൊമാന്റിക് വേഷങ്ങളും ചേരുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
  • ബോളിവുഡ് ഹോട്ട് താര സുന്ദരികൾ ഒരുമിച്ചപ്പോൾ…🥰🔥 ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരങ്ങൾ….

    ബോളിവുഡിലെ മുൻനിര താരങ്ങളാണ് സാറ അലി ഖാനും ജാൻവി കപൂറും. രണ്ടു പേർക്കും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുണ്ട്. തങ്ങളുടെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ മുൻ നിര നായികമാരാണ് ഇരുവരും.

    പ്രശസ്ത സിനിമാ താരം സൈഫ് അലി ഖാനിന്റെയും സിനിമാനടി അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ. പ്രശസ്ത സിനിമാ താരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. ഇരുവരും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സിനിമയിലേക്ക് കടന്നു വന്നത് എങ്കിലും അഭിനയ മികവ് കൊണ്ട് തന്നെയാണ് സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

    2018 ൽ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് സാറ അലി ഖാൻ ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് താരം നേടിയിട്ടുണ്ട്. പിന്നീട് സിംബാ, കൂലി നമ്പർ വൺ എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

    സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. മൂന്ന് കോടിയിലധികം ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ പെട്ടന്ന് തരംഗമകാറുണ്ട്.

    2018 മുതൽ തന്നെയാണ് ജാൻവി കപൂറും അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. പ്രശസ്ത ബോളിവുഡ് സിനിമ കുടുംബമായ കപൂർ ഫാമിലിയിലെ അംഗമാണ് താരം. മോഡൽ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവു തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി.

    എന്തായാലും സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ രണ്ട് താരങ്ങളുടെ കിടിലൻ ഫോട്ടോകളുടെ പിന്നാലെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താര സുന്ദരിമാരുടെ ഫോട്ടോകൾ ആരാധകർ പെട്ടന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

    Janhvi
    Sara
    Janhvi
    Sara
    Janhvi
    Sara
    Janhvi
    Sara
    Sara
    Janhvi
  • പട്ടികുട്ടിയെ കെട്ടിപ്പിടിച്ച് ഹരിത പറക്കോട്…😍🥰 ഫോട്ടോസ് പങ്കുവെച്ച് താരം 👉

    നടി, ഡയറക്ടർ, എഴുത്തുകാരി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ഹരിത പാരക്കോട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ച് കൊണ്ടും താരം ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

    ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇൻസ്റ്റാൾ സെലിബ്രിറ്റികളും അരങ്ങുവാഴുന്ന കാലമാണ്. ഇത്തരതിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് യൂട്യൂബ് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവകൾ ഒക്കെ താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വർഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പട്ടിക്കുട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ക്യൂട്ട് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. അതിന് താരം നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.

    “Lets cuddle for 5 more minutes” Izzy : “stop being so clingy” ഒരു അഞ്ചു മിനിറ്റ് കൂടി നമുക്ക് കെട്ടി പിടിക്കാം.. ലെ izzy : ഒന്നങ്ങ് മാറി തരുവോ.. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. Izzy എന്നാണ് താരത്തിന്റെ പട്ടിക്കുട്ടിയുടെ പേര്.

    100 ഡിഗ്രി സെൽഷ്യസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. യൂട്യൂബ് വീഡിയോകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം ആരാധകരെ നേടിയെടുത്തിട്ടുണ്ട്. കേമി, പൊന്മുട്ട തുടങ്ങിയവ താരം അഭിനയിച്ച വെബ് സീരീസുകൾ ആണ്.

    Haritha
    Haritha
    Haritha
    Haritha
    Haritha
    Haritha
    Haritha
    Haritha
    Haritha
    Haritha
  • Wow 👌👌 പൊളി 😍🔥 വേറെ ലെവൽ ഫോട്ടോഷൂട്ടുമായി പ്രിയതാരം അനിഖ സുരേന്ദ്രൻ 🥰😍

    ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച താരമാണ് അനിക സുരേന്ദ്രൻ. ചെറിയ പ്രായത്തിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. ഇപ്പോൾ താരം മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്നു. മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് നേടിയ താരമാണ് അനിഖ.

    മലയാളം തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ താരം സജീവമായി നിലകൊള്ളുന്നത്. ചെറിയ പ്രായത്തിൽ മലയാളത്തിലും തമിഴിലും ഇത്രയധികം സ്വാധീനം ചെലുത്തിയ ബാലതാരം വേഷങ്ങൾ കൈകാര്യം ചെയ്ത വേറെ നാട്ടിൽ ഉണ്ടോ എന്നുപോലും സംശയമാണ്. പക്ഷേ ഇപ്പോൾ താരം ബേബി അനിക അല്ല. കൊച്ച് അങ്ങ് വലുതായി. ഇപ്പോൾ മെച്ചൂർ ഫോട്ടോഷൂട്ട്കളിൽ താരം തിളങ്ങി നിൽക്കുകയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. താരമിപ്പോൾ ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെടാറുണ്ട്. അത് തന്നെയാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന സിനിമയിൽ താരം ആദ്യ മുഖം കാണിച്ചു. പക്ഷേ ബാലതാരം എന്ന നിലയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് രണ്ടായിരത്തി പത്തിൽ ജയറാം, ആസിഫ് അലി മമ്ത മോഹൻ ദാസ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ്. പിന്നീട് തുടർച്ചയായി ഒരുപാട് മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

    താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത് 2015 ൽ അജിത്, അരുൺ വിജയ്, തൃഷ, അനുഷ്ക ഷെട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിളങ്ങിയ എന്നെയ് അറിന്താൾ എന്ന സിനിമയിലൂടെയാണ്. അജിത്ത് നായകനായി പുറത്തിറങ്ങിയ വിശ്വാസമാണ് താരം അവസാനമായി അഭിനയിച്ച സിനിമ. ഷോർട് സിനിമകളിലും, വെബ് സീരീസുകളിലും, മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
  • ബീച്ചിൽ ഗ്ലാമർ ഫോട്ടോഷൂട്ട്മായി മലയാളി നായിക. 🔥😍ഫോട്ടോകൾ കാണാം…

    മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കുന്നവരിൽ ഒരുപാട് പേരാണ് അഭിനയ മേഖലയിലേക്ക് വരികയും നിറഞ്ഞ കൈയടിയോടെ ഒരുപാട് സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നത്. മോഡലിംഗ് രംഗത്ത് സജീവമായതു കൊണ്ട് തന്നെ ഒരുപാട് ആരാധക വൃന്ദം ആദ്യം തന്നെ ഉണ്ടാകും പിന്നെ മികച്ച സിനിമകൾ കൂടെ ആകുമ്പോൾ ആരാധകരുടെ എണ്ണത്തിൽ അതിരുണ്ടാകില്ല.

    ഇത്തരത്തിൽ മോഡലിംഗ് മേഖലയിൽ സജീവമായതിനു ശേഷം അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരമാണ് കയദു ലഹർ. മോഡലിംഗ് മേഖലയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. മനുരാജ്ഞൻ രവിചന്ദ്രൻ നായകനായ കന്നഡ സിനിമ മുകിൽപെട്ടെ എന്ന സിനിമയിലൂടെ ആണ് പിന്നീട് താരം അഭിനയം ആരംഭിക്കുന്നത് വളരെ പെട്ടെന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടാൻ താരത്തിന് കഴിഞ്ഞു.

    ഐ പ്രേം യു എന്ന മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും ഈ സിനിമ അഭിനയത്തിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. ടൈംസ് മാഗസിന്റെ 2018 ൽ “ഫ്രഷ് ഫേസ് ” അവാർഡ് ജേതാവാണ് കൂടിയാണ് താരം എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. മികച്ച അഭിനയം തന്നെയാണ് എല്ലായിടങ്ങളിലും താരത്തെ പ്രശസ്തയാക്കിയത്.

    മഹാരാഷ്ട്രായിലെ പൂനെയാണ് താരത്തിന്റെ ജന്മ സ്ഥലം. എങ്കിലും മലയാളികൾക്കിടയിലും ഇനി താരത്തിനെ ആരാധകർ കൂടുവാൻ പോകുകയാണ്. കാരണം വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന മലയാള സിനിമയുടെ നായികയായി ലോഹരിനെയാണ് പ്രഖ്യാപിചിരിക്കുന്നത്. സിജു വിൽസന്റെ നായികയാണ് താരം പ്രത്യക്ഷപ്പെടുന്നത്.

    ഈ ചരിത്ര സിനിമയിലൂടെ താരം മലയാള സിനിമ ലോകതും അൽഭുതം ആവുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ. കാരണം ഓരോ കഥാപാത്രങ്ങളെയും താരം മികച്ച രൂപത്തിലാണ് ഇത്രത്തോളം അവതരിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലെ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്ന് ലഭിക്കുമെന്ന് അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആയിരക്കണക്കിനാളുകളാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പ്രേക്ഷകപ്രീതി ആണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ബീച്ചിൽ വെച്ച് പകർത്തിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരുന്നു.

    kayadulohar
    kayadulohar
    kayadulohar
    kayadulohar
    kayadulohar
    kayadulohar
    kayadulohar
    kayadulohar
    kayadulohar
    kayadulohar
  • സാരിയുടുത്ത് നൃത്ത ചുവടുകളുമായി സ്വാസികയും ശ്രുതി രജനികാന്തും ഗായത്രി സുരേഷും….🥰😍👌 വീഡിയോ കാണാം…

    മലയാള സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ചു കയ്യടി നേടിയ സെലിബ്രിറ്റികൾക്ക് എല്ലാവർക്കും സോഷ്യൽ മീഡിയ ഇടങ്ങളിലും വലിയ പിന്തുണയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ ഫോട്ടോകൾക്കും പുതിയ വിശേഷങ്ങൾക്കും വേണ്ടി ആരാധകർ കാത്തിരിക്കുകയാണ് എന്ന് ചുരുക്കം. അതുകൊണ്ട് തന്നെയാണ് പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

    ഏതു വേഷം ധരിച്ചാലും സുന്ദരികളായി പ്രത്യക്ഷപ്പെടുന്ന വനിതാ താരങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും ആണ് ഉള്ളത്. ശാലീന സുന്ദരികൾ ആയി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്ക് ആണ് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതും മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുന്നതും.

    മലയാളി പെൺകൊടിയുടെ അഴക് തന്നെ സാരിയുടുക്കുമ്പോഴാണ് എന്നാണ് മലയാളികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ തങ്ങളെ ഇഷ്ടപ്പെടുന്ന താരങ്ങളെ സാരി അണിഞ്ഞ കാണുന്നത് വലിയ ഇഷ്ടമാണ് മലയാളികൾക്ക്. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പിന്നാലെ മലയാളികൾ കൂടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാരിയണിഞ്ഞ് മൂന്ന് സുന്ദരികളുടെ ഫോട്ടോകളും വീഡിയോയും ആണ്.

    പ്രേക്ഷക പ്രീയ നായികമാരായ സ്വാസിക, ഗായത്രി സുരേഷ്, ശ്രുതി രജനികാന്ത് എന്നിവർ ഒന്നിച്ച അത്തരത്തിൽ ഒരു ഡാൻസ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഓരോരുത്തരും ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുമ്പോൾ തന്നെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ അവ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    സീരിയല്‍ സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് ഇന്ദ്രന്റെ സീതയാണ് താരം. സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്. സിനിമാ മേഖലയിലും മികവ് താരം തെളിയിച്ചിട്ടുണ്ട്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

    ഫ്ളവേഴ്സിൽ സംപ്രക്ഷണം ചെയ്യുന്ന ഹാസ്യ കുടുംബ പരമ്പരയായ ചക്കപ്പഴത്തിലെ പൈങ്കിളിയായി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്രുതി രജനീകാന്ത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. പരമ്പര വളരെ ഏറെ വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം എന്നെ മേഖലകളിലെല്ലാം താരം തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

    ജമ്നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുകയും ചെയ്ത നടിയാണ് ഗായത്രി സുരേഷ്. കരിംകുന്നം സിക്‌സെര്‍സ്, സഖാവ്, ഒരു മെക്‌സിക്കന്‍ ആപാരത, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയാണ് ഗായത്രി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി എന്നതും എടുത്തു പറയേണ്ടതാണ്.

    Swasika
    Swasika
    Gayathri
    Shruthi
    Gayathri
    Shruthi
    Gayathri
    Shruthi
    Swasika
    Gayathri