Category: Entertainments

  • അതീവ ഗ്ലാമറസ്സിൽ മാളവിക മോഹനന്റെ ഇംഗ്ലീഷ് മൂവി സീൻ 🔥🔥 വീഡിയോ വൈറലായി പ്രചരിക്കുന്നു.. വീഡിയോ കാണാം…

    മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് കന്നട തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാളവിക മോഹനൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2013 മുതൽ അഭിനയ ലോകത്ത് സജീവമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന ബഹുമതിക്കും താരം അർഹയായിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരം കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഹോട്ട് ആൻഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ കഥാപാത്രങ്ങളിൽ ആണ്. പ്രശസ്ത സിനിമാട്ടോഗ്രാഫർ കെ യു മോഹനന്റെ മകളാണ് താരം.

    ഇപ്പോൾ താരം ഇംഗ്ലീഷിലും അരങ്ങേറിയിട്ടുണ്ട്. മസഭ മസഭ എന്ന് പേരുള്ള ഇംഗ്ലീഷ് വെബ് സീരീസിൽ സ്പെഷ്യൽ അപ്പീയറൺസ് എന്ന നിലയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഫാഷൻ ഡിസൈനറായ മസബ ഗുപ്തയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ബയോഗ്രഫിക്കൽ ഡ്രാമയാണ് മസഭ. Netflix ലാണ് സീറീസ് പുറത്തിറങ്ങിയത്.

    ഈ സീരീസിലെ താരത്തിന്റെ സീൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു. നടിയെന്ന നിലയിൽ താരം ആദ്യമായി ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2013 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. 2016 ൽ പുറത്തിറങ്ങിയ നാണു മത്തു വരലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിലും അരങ്ങേറ്റം കുറിച്ചു.

    തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലാണ് താരം ആദ്യമായി തമിഴ്ൽ പ്രത്യക്ഷപ്പെടുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലാണ് താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന നടി എന്ന ബഹുമതി സ്വന്തമാക്കിയത്. മാസബ മാസബ എന്നത് താരത്തിന്റെ ആദ്യ വെബ് സീരിസ് ആണ്.

    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
  • നാഗാർജുന യെ കിസ്സ് ചെയ്യാൻ അമല പോൾ കൂടുതൽ പണം ചോദിച്ചു. നായികയെ തന്നെ മാറ്റി ഡയറക്ടർ. അമല പോളിന്ന് പകരം കാജാർ അഗർവാൾ….

    ആക്ടർ പ്രൊഡ്യൂസർ ടെലിവിഷൻ പ്രസന്റർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അക്കിനേനി നാഗാർജുന. തെലുങ്ക് സിനിമയിൽ സജീവമായ താരം തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതുവരെ നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാഷണൽ ഫിലിം അവാർഡ്, നന്ദി അവാർഡ്, ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒറ്റഅനവധി അവാർഡുകൾ അദ്ദേഹത്തിന് സിനിമ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്താനും നാഗാർജുന എന്ന നടന് സാധിച്ചിട്ടുണ്ട്. നാഗാർജ്ജുനയുടെ രണ്ട് മക്കൾ ഇപ്പോൾ തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നാഗചൈതന്യ & നിലവിൽ തെലുങ്ക് സിനിമയിൽ സെൻസേഷനൽ ഹീറോ എന്ന പദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന അഖിൽ അക്കിനേനി എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്.

    നാഗാർജുന ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമാണ്. തന്റെ അറുപത്തിരണ്ടാം പിറന്നാളിന് പുതിയ സിനിമയുടെ പ്രഖ്യാപനം നാഗാർജുന നടത്തിയിരുന്നു. പ്രവീൺ ഷട്ടറു സംവിധാനം ചെയ്തു പുറത്തിറങ്ങാൻ പോകുന്ന ആക്ഷൻ ത്രില്ലർ സിനിമയ്ക്ക് ” ദി ഘോസ്റ്റ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഈ സിനിമയിൽ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് കാജൽ അഗർവാൾ ആണ്.

    ആദ്യം ഈ സിനിമയിൽ നായികയായി തെരഞ്ഞെടുത്തത് മലയാളത്തിന്റെ പ്രിയ താരം അമല പോളിനെ ആയിരുന്നു. പക്ഷേ പിന്നീട് താരത്തെ മാറ്റി കാജൽ അഗർവാളിനെ സെലക്ട് ചെയ്തു. ഇതിന്റെ കാരണമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. പുറത്തു വരുന്ന വാർത്തകൾ പ്രകാരം കാരണം ഇതാണ്.

    ഈ സിനിമയിലെ ഒരു രംഗത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്ന നാഗർജുനയെ ചുംബിക്കുന്ന സീനുണ്ട്. എന്നാൽ ഈ ചുംബനരംഗത്തിൽ അഭിനയിക്കണമെങ്കിൽ കൂടുതൽ പണം വേണമെന്ന ആവശ്യമായിരുന്നു അമലപോളിന്ന്. സിനിമയിലെ അണിയറ പ്രവർത്തകർ അതിന് തയ്യാറായില്ല. പകരം നായികയെ മാറ്റി കാജൽ അഗർവാളിനെ കൊണ്ടുവന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ഡിസംബറിൽ സിനിമ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് വാർത്ത.

    മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അമലപോൾ. നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • ജോണി സിൻസ് നെ അറിയില്ലെന്ന് മീരാനന്ദൻ. അഭിമുഖം വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ പൊങ്കാല കമന്റുകൾ…

    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീരാനന്ദൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരം ഈയടുത്തായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. അവതാരകൻ താരത്തോട് പ്രമുഖ പോൺ താരം ജോണി സിൻസ് നെ അറിയാമോ എന്ന് ചോദിക്കുന്നുണ്ട്. അതിനു താരം ” ജോണി സിൻസ് അതാര് ” എന്ന് മറുപടി നൽകുകയാണ്. ഇതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ കമന്റകളുടെ പൊങ്കാല താരം നേരിടേണ്ടി വന്നത്.

    വളരെ രസകരമായ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.
    ” അത് അവളുടെ അഭിനയമാണെങ്കിൽ അവൾക്ക് ഒരു അവാർഡ് കൊടുക്കേണ്ടിവരും “
    ” ഹിസ്റ്ററി എടുത്തു നോക്ക് മാഡം, അണ്ണൻ അവിടെ കാണും. ഹിസ്റ്ററി വരെ അയാളുടെ പേര് വാഴ്ത്തി” ” വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുള്ള വലിയ മനുഷ്യനാണ് ചേച്ചി”
    എന്നിങ്ങനെയുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്.

    2008 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീരാനന്ദൻ. വാല്മീകി എന്ന സിനിമയിലൂടെ തമിഴിലും ജയ് ബോലോ തെലുങ്കാന എന്ന സിനിമയിലൂടെ തെലുങ്കിലും താരം പിന്നീട് അരങ്ങേറ്റം കുറിച്ചു. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് ആണ് താരം അവസാനമായി അഭിനയിച്ച സിനിമ. ഗായിക എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ലോകം അറിയപ്പെടുന്ന അമേരിക്കൻ പോണോഗ്രാഫിക് ആക്ടർ ആണ് ജോന്നി സിൻസ്. ഡയറക്ടർ, യൂട്യൂബർ എന്ന നിലയിലും അറിയപ്പെടുന്നു. അഭിനയജീവിതത്തിൽ ഇദ്ദേഹത്തിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. AVN Award for Male Performer of the Year ന്ന് രണ്ടുപ്രാവശ്യം ഇദ്ദേഹത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2006 മുതൽ അദ്ദേഹം ഈ രംഗത്ത് സജീവമായി നിലകൊള്ളുന്നു.

    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
  • പൂജയിൽ ഞങ്ങളാദ്യം കണ്ടത് ഗ്ലാമറാണ്… പക്ഷെ ഇപ്പോൾ അങ്ങിനെയല്ല…!! പൂജ ഹെഗ്‌ഡെയെ കുറിച്ച് നിർമാതാവ് അല്ലു അരവിന്ദിന്റെ പറഞ്ഞത് ഇങ്ങനെ…

    ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒരുപാട് സിനിമകളിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.

    താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിലെല്ലാം പങ്കെടുത്തതിന് ശേഷമാണ് സിനിമയിലേക്ക് കടന്നു വന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. 2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇതിനകം 15 ഓളം സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്യുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടുകയും ചെയ്തു.

    2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മിസ്കിൻ ചിത്രമായ മുഖംമൂടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ അഭിനയ മേഖലയിൽ തമിഴിലും അരങ്ങേറ്റം കുറിച്ചത്.  ഒക്കെ ലൈല കോസം എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അഭിനയം ആരംഭിച്ചത്.  മോഹൻജദാരോ ആണ് താരം അഭിനയിച്ച ആദ്യ ബോളിവുഡ് സിനിമ.

      തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുനൊപ്പം രണ്ടു സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തെ കുറിച്ച് നിർമ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും തരംഗമാവുകയും ചെയ്തിരിക്കുന്നത്.  ടോളിവുഡിലെ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് അല്ലു അരവിന്ദ്.  ഗീത ആർട്സിന്റെ ബാനറിൽ അദ്ദേഹം സിനിമകൾ നിർമ്മിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ ഉടമകളിലെ ഒരാളുമാണ് അദ്ദേഹം.

    “പൂജയിൽ ഞങ്ങളാദ്യം ഗ്ലാമർ ആണ് കണ്ടത്. പിന്നീട് ക്യാരക്ടർ നന്നാവാൻ വേണ്ടി അവൾ നന്നായി പരിശ്രമിച്ചു. താമസിയാതെ നല്ലൊരു പെർഫോർമർ ആയി അവൾ മാറി. അഭിനയത്തോടൊപ്പം ഗ്ലാമറുമുള്ള അപൂർവ്വം ചില നടിമാരിൽ ഒരാളാണ് ഇപ്പോൾ പൂജ ഹെഗ്ഡെ” എന്നാണ് അല്ലു അരവിന്ദിന്റെ വാക്കുകൾ. താരത്തിന്റെ രണ്ട് സിനിമകളുടെ നിർമാതാവ് ആണ് അല്ലു അരവിന്ദ്.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • ആരും നോക്കിയിരിക്കും മൊഞ്ച് .. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പൂനം ബജ്‌വ…🥰😍 ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന..

    അഭിനയ മികവ് കൊണ്ട് സിനിമാ മേഖലയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പൂനം ബജ്‌വ. ഒരുപാട് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയവും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളും താരം പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെയാണ് താരത്തിന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞത്.

    മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം താരത്തിന് നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച ഒരുപാട് കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 2005 ൽ പുറത്തിയ തെലുങ്കു സിനിമയായ മോഡറ്റി സിനിമയിലൂടെ ആണ് താരം സിനിമ അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

    നടിയായും, മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം നിരവധി ആരാധകരെ സ്വന്തമാക്കി. പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം മോഡലിംഗ് ചെയ്യുകയായിരുന്നു താരം. ഒരു രാമ്പ് വാകിൽ താരത്തെ കണ്ട് ഇഷ്ടപ്പെട്ട സിനിമാസംവിധായകൻ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.

    2006 ൽ പുറത്തിറങ്ങിയ, ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി  പ്രത്യക്ഷപ്പെടുന്നത്. 2008 ലാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യപ്പെട്ടത്.

    അതെ വർഷം തന്നെ മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം പെട്ടെന്ന് വൈറൽ ആകാറുണ്ട്. താരത്തിന്റെതായി ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്യപ്പെട്ട  ക്യൂട്ട് ലുക്കിലുള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • പുതിയ കാർ വാങ്ങി അതിന് മുമ്പിൽ ഫോട്ടോഷൂട്ട് ചെയ്‌ത് ഗ്ലാമർ താരം അങ്കിത ദവെ 🔥😍🥰

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്  വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ഫോട്ടോഷൂട്ടുകൾ തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പരക്കെ പ്രചാരത്തിലായ അലിഖിത നിയമം.

    വൈറൽ ആകാൻ വേണ്ടി മാത്രം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നവർ വരെ ഉണ്ടായി. സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ഏതറ്റം വരെ കൊണ്ടു പോകാനും ഇന്ന് പല മോഡൽസും തയ്യാറാവുന്നതും അത് കൊണ്ട് തന്നെ. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന  ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലും വൈറലാകുന്നത്.

    ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് അങ്കിത ദേവ്. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്. ഗുജറാത്ത് സ്വദേശിയായ താരം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട സെലിബ്രിറ്റിയാണ്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ആരാധകർക്കു വേണ്ടി ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ വരെ താരം ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ പുതിയ കാർ വാങ്ങിയ സന്തോഷമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാറിന്റെ കൂടെയുള്ള ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. അമ്മക്കും കൂടെ നിൽക്കുന്ന ഇൻസ്റ്റാഗ്രാം കുടുംബത്തിനും പ്രത്യേകം നന്ദി പറയാനും താരം മറന്നിട്ടില്ല. ഒരുപാട് പേരാണ് താരത്തിന് ആശംസകൾ അറിയിച്ചു കമ്ന്റിടുന്നത്.

    Ankita
    Ankita
    Ankita
    Ankita
    Ankita
    Ankita
  • ഹോട്ട് ഫോട്ടോയിൽ വീണ്ടും ഞെട്ടിച്ച് ഇനിയ… പുത്തൻ ഫോട്ടോയിൽ തിളങ്ങി പ്രിയതാരം… ഫോട്ടോകൾ  പൊളിച്ചെന്ന് ആരാധകർ….

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ. നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ്  നടിമാരിലൊരാളാണ് താരം. 2005 മുതൽ താരം അഭിനയ രംഗത്ത് സജീവമായി തുടങ്ങുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ സൈറ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2010 ൽ പുറത്തിറങ്ങിയ പടകശാലായി എന്ന സിമിമയിലൂടെ താരം തമിഴിലും അരങ്ങേറി.

    തമിഴിൽ അഭിനയിച്ചു തുടങ്ങിയ തൊട്ടടുത്ത വർഷം  2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. മികവുള്ള അഭിനയം താരം ഇപ്പോഴും തുടരുന്നു. നിരവധി ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി ആരാധകരുണ്ടായതും ഇത് കൊണ്ട് തന്നെയാണ്.

    മലയാളത്തിനും തമിഴിനും പുറമേ താരം കാനഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. JKS സംവിധാനം ചെയ്ത ബഹുഭാഷ സിനിമയായ അലോണിലൂടെയാണ് താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചത്. എന്നാലും മലയാള സിനിമയിൽ തമിഴ് സിനിമയിലുമാണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് ടിവി റിയാലിറ്റി ഷോ കളിൽ  ജഡ്ജ് ആയും മത്സരാർത്ഥിയായും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

    മലയാളം തമിഴ് സീരിയലുകളിലും താരം അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം നാലരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരത്തിനെ പുത്തൻ വിശേഷങ്ങളും താരത്തെ കുറിച്ചുള്ള പുതിയ വാർത്തകളും വളരെ പെട്ടെന്ന് ഏറ്റെടുക്കുന്ന ആരാധകർ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരിക്കുന്നു

    Ineya
    Ineya
    Ineya
    Ineya
    Ineya
    Ineya
    Ineya
    Ineya
    Ineya
    Ineya
    Ineya
  • കണ്ണ് ആത്മാവിന്റെ കണ്ണാടിയാണ്.🥰🔥 ആ സൗന്ദര്യം ആരും നോക്കിപോവും. ഹോട്ട് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നന്ദിനി റായ് . ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരത്തിന്റെ യഥാർത്ഥ പേര് നീലം ഗൗഹ്രനി എന്നാണ്. പിന്നീട് താരം പ്രൊഫഷണൽ എന്ന നിലയിൽ നന്ദിനി റൈ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2011 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ആയി ഏകദേശം എൺപതിൽ കൂടുതൽ ബ്രാൻഡുകളുടെ മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോസുകളിൽ ആണ്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മുന്ന എസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ശ്രീ ഗനേഷ് എം ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

    മോഡലിംഗ് രംഗത്താണ് താരം ആദ്യമായി ചുവടുവെച്ചത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം ആ സമയത്ത് പങ്കെടുത്തു. 2008 ൽ മിസ് ഹൈദരാബാദ്, 2010 ൽ മിസ് ആന്ധ്രപ്രദേശ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ സൗന്ദര്യമത്സരങ്ങളിൽ താരത്തിനു സാധിച്ചിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ ഫാമിലി പാക്ക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    ഗുഡ് ബൈ ഡിസംബർ എന്ന മലയാള സിനിമയിലെ താരം അഭിനയിച്ചിട്ടുണ്ട്. 2014 ൽ ഖുഷി ഖുഷിയാകി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിൽ ഫാഷൻ ഡിസൈനർ എന്ന് റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തെലുങ്ക് സൂപ്പർ താരം നാനി അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ടൂവിൽ മത്സരാർത്ഥിയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
  • ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി ശ്രദ്ധ കപൂർ… 😍🥰 സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോകൾ…🔥

    നടിയായും, ഗായികയായും കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ കപ്പൂർ. 2010 മുതൽ സിനിമയിൽ സജീവമാണ് താരം. സിനിമ പാരമ്പര്യമുള്ള കുടുബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. അച്ഛൻ ശക്തി കപൂർ അറിയപ്പെട്ട സിനിമ നടനാണ്. എങ്കിലും തന്റെതായ അഭിനയ മികവു കൊണ്ട് തന്നെയാണ് താരം സിനിമ മേഖലയിൽ ആരാധകരെ നേടി മുന്നേറുന്നത്.

    2010 ൽ പുറത്തിറങ്ങിയ ടീൻ പറ്റി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇന്നോളം താരം മികച്ച അഭിനയ വൈഭവത്തിലൂടെ ഒരുപാട് ആരാധകരെ നിലനിർത്തുകയാണ്. ആഷികി 2, ഏക് വില്ലൻ, ഭാഗി, ഹാഫ് ഗേൾഫ്രണ്ട് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെ നേടി.

    ബാഹുബലി നായകൻ പ്രഭാഷ് പ്രധാന വേഷത്തിലെത്തിയ സഹോ എന്ന ത്രിഭാഷ സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും, തമിഴിലും അഭിനയിച്ചു തുടങ്ങുകയായിരുന്നു. ഏറ്റവും അവസാനമായി ഭാഗി 3 എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

    ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിലൂടെ ഫോള്ളോ ചെയ്യുന്നു എന്ന ബഹുമതിയും താരത്തിനുണ്ട്. ഇത് തന്നെ  ജനങ്ങൾക്കിടയിലുള്ള തരത്തിന്റെ അംഗീകരം മനസ്സിലാക്കി തരുന്നു. താരം ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായെന്ന് ചുരുക്കം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയായും ശ്രദ്ധയെ പരിഗണിച്ചിരുന്നു.

    2014 ൽ ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ പ്രധാനപ്പെട്ട 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ പരിഗണിച്ചിരുന്നു. 2016 ലെ ഫോർബ്സ് ഇന്ത്യയുടെ 30 under 30 യിലെ ലിസ്റ്റിലും താരത്തിന്റെ പേര് ചേർക്കപ്പെട്ടിരുന്നു. താരത്തെ കുറിച്ച് പറയുന്ന വിശേഷണങ്ങളിൽ എടുത്തു പറയേണ്ട നേട്ടം തന്നെയാണിത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ 57 മില്യൺ ഫോളോവെർസ് ആണുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്ത് വന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

    താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം കൂടുതലായി അപ്‌ലോഡ് ചെയ്യാറുള്ളത് എങ്കിലും താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് നിറഞ്ഞ പ്രീതിയും പിന്തുണയും ആരാധകർ നൽകുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
  • ഹവ്വയായി കാജൽ അഗർവാൾ 🥰😍 ആപ്പിൾ തിന്നുന്ന ഫോട്ടോഷൂട്ട് വൈറൽ 👌🥰

    സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കാജൽ അഗർവാൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്കു ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. നാല് പ്രാവശ്യം Filmfare Awards South ന്ന് വേണ്ടി താരത്തെ നോമിനേറ്റ ചെയ്യപ്പെട്ടിരുന്നു.

    2004 ൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഭയ്യാ ഭയ്യാ, കസിൻസ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ച നിഷ അഗർവാൾ താരത്തിന്റെ സഹോദരിയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ കാജൽ അഗർവാൾ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ഭർത്താവിനൊപ്പം ഉള്ള സന്തോഷം നിമിഷങ്ങളും കുടുംബ നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ താരം ഒട്ടും പിന്നിലല്ല.

    20 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന് ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആപ്പിൾ പിടിച്ച് ക്യൂട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു. ഇതാണോ ആപ്പിൾ പെണ്ണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.

    2004 ൽ പുറത്തിറങ്ങിയ Kyun! Ho Gaya na എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചന്തമാമ എന്ന സിനിമയിലൂടെ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. റാംചരൺ നായകനായി പുറത്തിറങ്ങിയ മഗധീര എന്ന സിനിമയിലെ അഭിനയമാണ് താരത്തിന്റെ കേറിയർ മാറ്റിമറിച്ചത്. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾക്ക് ഈ സിനിമയിലെ അഭിനയം താരത്തെ പരിഗണിക്കപ്പെടാൻ കാരണമായി.

    പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഡാർലിംഗ്, വൃന്ദാവനം, മിസ്റ്റർ പെർഫെക്ട്, ബിസിനസ് മാൻ, ബാദുഷ, നായക്, ഖിലടി നമ്പർ 150, നാൻ മഹാൻ അല്ലേ, തുപ്പാക്കി, മെർസൽ, വിവേകം, ജില്ല, സിംഗം തുടങ്ങിയവ താരം അഭിനയിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രധാന സിനിമകൾ ആണ്. 2020 ൽ താരത്തിന് മെഴുകു പ്രതിമ ലോകപ്രശസ്ത മ്യൂസിയം ആയ മടമേ ട്യൂസഡ്സ് സിങ്കപ്പൂർ ൽ സ്ഥാപിക്കപ്പെട്ടു. സൗത്ത് ഇന്ത്യൻ നടിയെന്ന നിലയിൽ കാജൽ അഗർവാൾ ആണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.

    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal
    Kajal