Category: Entertainments

  • ഈ സൗന്ദര്യം ആരും ഒന്നു നോക്കിപ്പോകും!🥰🥰 വെറുതെയല്ല, തമിഴ് നാട്ടിൽ ക്ഷേത്രം വരെ നിർമ്മിച്ചിട്ടുണ്ട് ഈ സുന്ദരിക്കായ്…

    നടി ഡാൻസർ മോഡൽ ജിംനാസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നിധി അഗർവാൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കാര്യത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നില കൊള്ളുന്നത്.

    2017 ലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബാല്ലറ്റ്, കതക്, ബെല്ലി ഡാൻസ് എന്നീ ഡാൻസ് വിഭാഗത്തിൽ നല്ല പരിശീലനം നേടിയിട്ടുണ്ട്. മോഡൽ രംഗത്തും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ആണ് താരം.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 12 മില്യൺ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. നന്ദിത തിരണി എന്ന ഫാഷൻ ഡിസൈനർ ഒരുക്കിയ വസ്ത്രം ധരിച്ചാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ കീറാൻ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    ഷബീർ ഖാൻ സംവിധാനം ചെയ്ത് ടൈഗർ ശ്രോഫ്, നവാസുദ്ദീൻ സിദ്ദീഖി തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ മുന്ന മിഖായേൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിൽ ഈ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പിന്നീട് താരം തമിഴിലും തെലുങ്കിലും സജീവമായി.

    2018 ൽ നാഗചൈതന്യ മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സവ്യ സച്ചി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ചിമ്പു നായകനായി പുറത്തിറങ്ങിയ ഈശ്വരൻ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഭൂമി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. SIIMA അവാർഡ് അടക്കം ഒട്ടനവധി അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. Asian Academy of Film & Television ൽ താരത്തെ ബഹുമതി സൂചകമായി മെമ്പർ ഷിപ് നൽകിയിട്ടുണ്ട്.

    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
  • ഭൂമിയുടെ മകൻ.. ഞങ്ങൾ ആണുങ്ങൾക്കും പറ്റും ഇങ്ങനെയൊക്കെ..🔥😍 ഫോട്ടോ 💥…

    ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന കാലമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്. എൻഗേജ്മെന്റ് മുതൽ മാറ്റർനൽ വരെ ഫോട്ടോഷൂട്ട് ലൂടെ ലോകത്തിന് അറിയിക്കുകയാണ് എല്ലാവരും.

    പെണ്ണുങ്ങളാണ് കൂടുതലും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൾ തിളങ്ങി നിൽക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് പെണ്ണുങ്ങളുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട്ൽ പങ്കെടുത്താൽ മാത്രമേ വൈറൽ ആവുകയുള്ളൂ എന്ന ധാരണയാണ് എല്ലാവർക്കും. അതുകൊണ്ടുതന്നെ ഗ്ലാമർ വേഷത്തിൽ ഏതറ്റം വരെ പോകാനും ഫോട്ടോഷൂട്ട് നടത്തുന്നവരും പങ്കെടുക്കുന്നവരും തയ്യാറാകുന്നുണ്ട്.

    പെണ്ണുങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും ഇത് പറ്റുമെന്ന് വിളിച്ചോതുന്ന രൂപത്തിലുള്ള പുത്തൻ ബോൾഡ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഒരു യുവാവ്. ഏവരേയും അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ് ഫോട്ടോഷൂട്ട് ചേർന്നിരിക്കുന്നത്. സാധാരണയായി സ്ത്രീ മോഡൽസ് ക്യാമറക്ക് മുമ്പിൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമറിൽ പ്രത്യക്ഷപ്പെടുന്നത് പോലെ തന്നെയാണ് ഇയാളും ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

    വസ്ത്രങ്ങളില്ലാതെ ശരീരം ഇലകൾ കൊണ്ടു മറച്ചു പിടിച്ചു നിലത്തു കിടക്കുന്ന പുരുഷ മോഡലിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ഇത്രയും ബോൾഡ് രീതിയിൽ ഫോട്ടോഷൂട്ട് നടത്താൻ മുന്നോട്ടുവന്ന മോഡലിനെ സോഷ്യൽ മീഡിയ അഭിനന്ദിച്ചിരിക്കുകയാണ്. ഇതൊരു വലിയ മുന്നേറ്റത്തിനുള്ള ചുവടുവെപ്പ് മാത്രമായിരിക്കും എന്നാണ് എല്ലാവരും പറഞ്ഞു വരുന്നത്.

    ഇതിനുമുമ്പ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മോഡലാണ് ഈ ഫോട്ടോഷൂട്ട്‌ നടത്തിയിരിക്കുന്നത്. ഒരുപാട് മോഡൽസ് വെച്ച് ഫോട്ടോഷൂട്ട് നടത്തിയ പ്രശസ്ത ഫോട്ടോഗ്രാഫർ chidu in portrait ആണ് ഈ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫർ. ഭൂമിയുടെ പുത്രൻ എന്നാണ് ഫോട്ടോഷൂട്ടിനു പേര് നൽകിയിരിക്കുന്നത്. ഭൂമിയുടെ പുത്രന്റെ ഫോട്ടോഷൂട്ട്‌ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Bhaskar
    Bhaskar
  • ഒരു മോഡേൺ കല്യാണ പെണ്ണ്..🔥🔥👌 കിടിലൻ കല്യാണ ഫോട്ടോഷൂട്ടുമായി പ്രിയതാരം രശ്മി ആർ നായർ…

    സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം നായികയാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നുപറയുന്ന വ്യക്തിത്വമാണ് താരത്തിന്റേത്.

    സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആയതുകൊണ്ടുതന്നെ ഒരു ബോൾഡ് ആറ്റിറ്റ്യൂഡ് താരം മൈൻടൈൻ ചെയ്യുന്നത്. ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ താരം തുറന്നു വെച്ചിട്ടുണ്ട്. ആരാധകർക്ക് ഇതൊരു വലിയ ആശ്വാസമായിരിക്കുകയാണ്.

    ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന സെക് സി ഫോട്ടോകൾ താരം നിരന്തരമായി ആരാധകർക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. മണവാട്ടിയായി തിളങ്ങിനിൽക്കുന്ന, കുട്ടിയുടുപ്പ് ധരിച്ച് താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. സദാചാര പോലീസിനെതിരെ ഉള്ള തുറന്ന പ്രതിഷേധമായിരുന്നു ചുംബനസമരം. തന്റെ ഭർത്താവിനൊപ്പം ആയിരുന്നു താരം പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പിന്നീട് ഈ പ്രതിഷേധം ഇന്ത്യയിലൊട്ടാകെ ആളിക്കത്തി. ഇന്ത്യയിലെ പല ഭാഗത്തുനിന്നുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കുചേർന്നു.

    2010 ൽ ഐടി പ്രൊഫഷണൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു. ഒരുപാട് ദേശീയ മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടു. പ്ലേബോയ് അടക്കമുള്ള ഇന്റർനാഷണൽ മാഗസിനുകളിലും താരം തിളങ്ങിനിന്നു. പ്ലേബോയ് മിസ്സ് സോഷ്യൽ കോണ്ടെസ്റ്റ് ഫൈനലിൽ വരെ തരാമെത്തി.

    താരവും താരത്തിന്റെ ഭർത്താവ് രാഹുൽ പി എസ് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഏകദേശം നാലു വർഷങ്ങൾക്കു മുമ്പ് സെ ക്സ് ട്രാഫിക് കേസിലാണ് ഇരുവരും അകപ്പെട്ടത്. ഭർത്താവും ഭാര്യയും ഒരുമിച്ചാണ് ഈ ജോലി ചെയ്തിരുന്നത്. ഇപ്പോൾ താരം മോഡൽ പ്രൊഫഷണലിനൊപ്പം വെബ്സൈറ്റിലൂടെയും ഒരുപാട് വരുമാന മാർഗം കണ്ടെത്തുന്നുണ്ട്.

    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
  • മൺപാത്രം നിർമ്മിക്കുന്ന സുന്ദരി🔥 സോഷ്യൽ മീഡിയയിൽ വൈറലായി കിടിലൻ ഫോട്ടോഷൂട്ട്…👌😍

    എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് ഇന്ന് പലരും ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാൻ ഏതറ്റം വരെ പോകാൻ ഇന്ന് പലരും തയ്യാറാകുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ ആണ് അതിനുള്ള ഏറ്റവും എളുപ്പമാർഗം എന്നത് ഇന്ന് പലർക്കും അറിയാം. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഇന്ന് പലരും.

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസും ഫോട്ടോ പകർത്തിയെടുക്കുന്ന ഫോട്ടോഗ്രാഫർമാരും. വെറൈറ്റി ചെയ്താൽ മാത്രമേ വൈറൽ ആകുന്നതും.

    സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിപ്പോൾ നല്ലരീതിയിൽ ആണെങ്കിലും മോശമായ രീതിയിൽ ആണെങ്കിലും റീച്ച് എങ്ങനെയെങ്കിലും കൂട്ടുക എന്നതാണ് ലക്ഷ്യം. ചിലപ്പോൾ പോസിറ്റീവ് വഴിയിലൂടെ റീച് ലഭിക്കുമ്പോൾ മറ്റു ചിലത് നെഗറ്റീവ് വഴിയിലൂടെ കൂടുതൽ റീച് നേടുകയും ചെയ്യുന്നുണ്ട്.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ മുതൽ, സദാചാരവാദികളുടെ തെറിവിളികൾ അഭിഷേകം ആയി കമന്റ് ബോക്സിൽ സ്വീകരിക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവസാധാരണയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും. ഇതിലും വെറൈറ്റി ആണ് ശ്രദ്ധിക്കപ്പെടുന്നത്.

    ഇങ്ങനെയുള്ള ഒരു വെറൈറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മൺപാത്രം നിർമ്മിക്കുന്ന മോഡൽ എന്ന കോൺസെപ്റ്റ് ആണ് ഫോട്ടോഷൂട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. ബോൾഡ് വേഷത്തിൽ നാട്ടുമ്പുറത്ത് പെൺകുട്ടിയായി പ്രത്യക്ഷപ്പെട്ട മോഡൽ തുടക്കം മുതൽ മൺപാത്രം നിർമ്മിക്കുന്നത് വരെയുള്ള ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. ഹോട്ട് ആൻഡ് സെ ക്സി വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഫോട്ടോ വൈറൽ ആവുകയും ചെയ്തു.

    ഒരു ശ്രീലങ്കൻ മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ളത്. മധുഷണി വിക്രമസിംഘേ എന്ന പ്രശസ്ത മോഡലാണ് മൺപാത്ര നിർമ്മിക്കുന്ന ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഒരു പ്രൊഫഷണൽ നടിയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മധുഷണി വിക്രമസിംഘേ.

    മധുര്യ ഡാൻസിങ് എന്ന ഡാൻസിങ് അക്കാദമി നടത്തുകയാണ് താരം. മധുഷണി വിക്രമസിംഘേ ബ്രൈഡൽ ഗ്രൂപ്പ്‌ ഉടമയും കൂടിയാണ് താരം. ബ്യൂട്ടീഷ്യൻ എന്ന നിലയിലും താരം അവിടെ ജോലി ചെയ്യുന്നുണ്ട്. പല മാഗസിനുകളുടെ കവർ ഫോട്ടോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Madushani
    Madushani
    Madushani
    Madushani
    Madushani
    Madushani
    Madushani
    Madushani
    Madushani
  • ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്… പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം വമിക ഗബി….

    സിനിമ സീരിയൽ അഭിനേതാക്കൾക്കെല്ലാം മുൻപത്തെക്കാൾ കൂടുതൽ ആരാധകർ ഇന്ന് ഉണ്ട്. സോഷ്യൽ മീഡിയകളുടെയെല്ലാം അതിപ്രസരം കൊണ്ട് കൂടുതൽ അടുത്തറിയാനുള്ള അവസരം ഉണ്ടായതു കൊണ്ട് ആയിരിക്കണം ഇതെന്ന് പറയാം. സമൂഹ മാധ്യമങ്ങളിലെല്ലാം ഒഫീഷ്യൽ ഫാൻ പേജുകൾ വരെ ഇന്ന് കാണാൻ സാധിക്കുന്നതും അതുകൊണ്ട് തന്നെ.

    അഭിനേതാക്കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ പുത്തൻ ഫോട്ടോകളും വിഡിയോകളും പുത്തൻ വിശേഷങ്ങളുമെല്ലാം താരങ്ങളോരോരുത്തരും നിരന്തരം പ്രേക്ഷകരുമായി ഷെയർ ചെയ്യുന്നു. ആരാധകർക്കു വേണ്ടി ക്യു ആൻഡ് എ സെഷൻ വരെ പലരും നടത്താറുണ്ട്. ഇത്തരത്തിലുള്ള താരങ്ങളോട് വലിയ മതിപ്പാണ് ആരാധകർക്കിടയിൽ എന്നതും പറയേണ്ടത് തന്നെയാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് വമിക ഗബി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വമിക. യുവതാരം ടോവിനോ നായകനായ ഗോദ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികൾക്കിടയിൽ താരം ഒരുപാട് ആരാധകരെ നേടി. ഗുസ്തി പ്രധാന ആശയമായി പുറത്തിറങ്ങിയ ഗോദ സിനിമയിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

    പഞ്ചാബി ഹിന്ദി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് പഞ്ചാബി സിനിമകളിലാണ്. ഭാഷകൾക്കപ്പുറം തരത്തിന് ആരാധകരുണ്ടായത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മാത്രമാണ്.

    തന്റെ സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും ഏതു രീതിയിലും തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം ചില നടിമാരിലൊരാളാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരത്തിന് ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. “I thought, I should show off my hair” ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്.. എന്നായിരുന്നു താരം നൽകിയ ക്യാപ്ഷൻ. ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

    Wamiqa
    Wamiqa
    Wamiqa
    Wamiqa
    Wamiqa
    Wamiqa
  • ഇത് നമ്മുടെ ഷംന കാസിം തന്നെയാണോ😳 തെലുഗ് സിനിമയിൽ “സുന്ദരി”യായി താരം.. ചിത്രം ആമസോൺ പ്രൈമിൽ…. Trailer കാണാം….👌

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലും അറിയപ്പെടുന്ന താരം ഒരു മോഡലും ഡാൻസറും കൂടിയാണ്. ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത് പിന്നീടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ റിയാലിറ്റി ഷോയെ തുടർന്ന് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടു.

    2004 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ വെബ് സീരിസുകളിലും ടെലിവിഷൻ ഷോകളിലും താരം സജീവസാന്നിധ്യമാണ്.. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ തെലുങ്ക് സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തനിക്ക് ഏത് വേഷവും ചെയ്യാൻ കഴിയും എന്ന് വിളിച്ചോതുകയാണ് താരം ഈ സിനിമയിലൂടെ. വളരെ മികച്ച രീതിയിൽ ആണ് ട്രെയിലർ പുറത്തുവന്നിട്ടുള്ളത്. ഒരുപക്ഷേ ഷംന കാസിമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് വേണം ഈ സിനിമയിൽ പറയാൻ.

    സുന്ദരി എന്ന സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ആവുന്ന ഈ സിനിമയിൽ സുന്ദരി എന്ന കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രം ആണ് സുന്ദരി. കല്യാണശേഷം സുന്ദരി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ. ഏതായാലും ട്രെയിലർ പൊളിച്ചിട്ടുണ്ട്.

    2004 ൽ കമൽ സംവിധാനം ചെയ്ത് അമൃത പ്രകാശ് ലാലു അലക്സ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഷംന കാസിം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് എട്ടോളം മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം തിളങ്ങി. 2007 l👍ശ്രീഹരി നായകനായി പുറത്തിറങ്ങിയ ത്രില്ലർ സിനിമയായ ‘ ശ്രീ മഹാലക്ഷ്മി’ യിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

    2008 ൽ മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ മധുമിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. തൊട്ടടുത്തവർഷം ജോസ് എന്ന സിനിമയിലൂടെ കന്നടയിലും താരം പ്രത്യക്ഷപ്പെട്ടു. പല സിനിമകളിൽ ഐറ്റം ഡാൻസിലും, സ്പെഷ്യൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണാ മൂച്ചി, നവരസ എന്നീ വെബ് സീരീസ്കളിലും താരം പ്രത്യക്ഷപ്പെട്ടു.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • നട്ടെല്ല് ഷാഡോ ഫോട്ടോ.. 🔥🔥 ടോപ്ലെസ്സിൽ കിടിലൻ ഫോട്ടോഷൂട്ടുമായി പ്രിയ താരം.. ഫോട്ടോസ് കാണാം 😍🔥

    പൈഡ് പ്രൊമോഷൻ ഫോട്ടോ ഷോട്ടുകളുടെ കാലമാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ പെയ്ഡ് പ്രമോഷൻ ഫോട്ടോഷൂട്ടുകൾ ധാരാളമായി കാണാൻ സാധിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം പോലെ ആപ്ലിക്കേഷനുകളിലാണ് കൂടുതലും. മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന പല മോഡൽ സും ഇപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ്.

    മോഡലിംഗ് രംഗം ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും പൈഡ് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഓരോ ഫോട്ടോഷൂട്ടിലും നിശ്ചിത തുക പ്രതിഫലമായി സ്വീകരിച്ചുകൊണ്ടാണ് ഇവർ ഫോട്ടോഷൂട്ടിന് തയ്യാറാകുന്നത്. അതുകൊണ്ട് ഫോട്ടോഷൂട്ടിന് വേണ്ടി ഏതറ്റംവരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്.

    ഫോട്ടോഷൂട്ട് നടത്തി കൊണ്ട് സോഷ്യൽമീഡിയയിൽ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയവരും ധാരാളമാണ്. വൈറൽ ഫോട്ടോഷൂട്ട് നടത്തിയത് ആണ് സോഷ്യൽ മീഡിയയിൽ ഇവ ർ തരംഗമാകാൻ പ്രധാനകാരണം. പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്. പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് റീച്ച് ലഭിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇവർ വൈറലാകുന്നത്.

    ഇത്തരത്തിൽ പൈഡ് ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് അപരജിത സിംഗ്. ഒരു പൂവിന്റെ പേരാണ് താരം സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. മേൽവസ്ത്രം ധരിക്കാതെ ആണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. ഷാഡോ നട്ടെല്ല് പോലെ പുറത്ത് ഷാഡോ കൊണ്ട് വന്നു വെറൈറ്റി ഫോട്ടോഷൂട്ട്ടിലാണ് താരം പങ്കെടുത്തത്. ബോൾഡ് & ഹോട്ട് ഫോട്ടോഷൂട്ടുകൾ താരം സാധാരണയായി നടത്താറുണ്ട്.

    താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫാഷൻ മോഡൽ ഫോട്ടോഗ്രഫർ ആയ chidu in portrait ആണ്. ഒരുപാട് മോഡലിനെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയ ടീമാണ് ഇവരുടേത്. അപ്രജിത സിംഗ് മുൻ മിസ്സ് ഇന്ത്യ ഫെമിന ഫൈനലിസ്റ്റ് കൂടിയാണ്. ഒരുപാട് പൈഡ് ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്. താരത്തോടൊപ്പം പൈഡ് ഫോട്ടോഷൂട്ട് നടത്താൻ ആഗ്രഹിക്കുന്നവർ പേർസണൽ മെസ്സേജ് അയക്കാൻ വരെ താരം ഇൻസ്റ്റാഗ്രാമിൽ ഡിസ്ക്രിപ്ഷൻ എഴുതിയിട്ടുണ്ട്.

    Aprajita
    Aprajita
    Aprajita
    Aprajita
    Aprajita
    Aprajita
    Aprajita
    Aprajita
    Aprajita
  • ഇത് നമ്മുടെ കരിക്കിലെ സുന്ദരി അല്ലേ…😳🔥 വിദ്യയുടെ റാമ്പ് വാക് വീഡിയോ കാണാം..

    മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വെബ്സീരീസുകളുടെ ലിസ്റ്റിൽ എന്നും കരിക്കിന്റെ പേരുണ്ടാകും. വളരെ ആകാംക്ഷയോടെ നർമ്മങ്ങൾ ചേർത്ത് ആരാധകരെ രസിപ്പിക്കുന്നതിൽ കരിക്ക് ഒരുപടി മുന്നിലായത് കൊണ്ട് തന്നെയാണിത്. എപ്പോൾ എപ്പിസോഡ് അപ്ലോഡ് ചെയ്താലും മറ്റുള്ളവയെല്ലാം സ്‌ക്രീനിൽ നിന്ന് താഴെ പോകുന്ന ഒരവസ്ഥ ഉണ്ടാകാറുണ്ട്.

    ഓരോ എപ്പിസോഡുകളും കഴിയുന്നത് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കാനുള്ള ഒരുപാട് കാര്യങ്ങൾ തന്നാണ്. കരിക്കിന്റെ പുതിയ വീഡിയോ ഇറങ്ങിയാൽ യൂട്യൂബ് ട്രെൻഡിംഗിൽ എപ്പോഴും ഒന്നാമത് നിൽക്കുന്നത് സാധാരണയായതും അതുകൊണ്ട് തന്നെയാണെന്ന് പറയാം. കരിക്ക് ടീം വർക്ക് മികച്ചതാണെന്നു ചുരുക്കം.

    കരിക്കിൽ വരുന്ന ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനം കണ്ടെത്തുന്നുണ്ട്. കരിക്ക് എന്ന വെബ്സീരീസ്ന്റെ ഏറ്റവും വലിയ വിജയം തന്നെ അതിൽ വരുന്ന അഭിനേതാക്കളുടെ മികവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങളുടെയും വേഷപ്പകർച്ചയും ആ കഥാപാത്രങ്ങൾ ആയി മാറാൻ ഓരോ അഭിനേതാക്കളും ചെയ്യുന്ന സമർപ്പണവും ചർച്ച ചെയ്യേണ്ടത് തന്നെയാണ്.

    കരിക്കിലെ ചില എപ്പിസോഡുകൾക്ക് വളരെ കൂടുതൽ കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു, ജിഞ്ച, ഉൽക്ക തുടങ്ങിയവ ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. കരിക്ക് എന്ന വെബ് സീരീസിലെ പെൺ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യത്തോടൊപ്പം അഭിനയ മികവും മലയാളികളെ ആകർഷിച്ചിട്ടുണ്ട്.

    സ്ത്രീ കഥാപാത്രങ്ങൾ മാത്രം പ്രധാന വേഷത്തിലെത്തുന്ന കരിക്ക് ഫ്ലിക്കും യൂട്യൂബിൽ തരംഗം ആയിരിക്കുന്നു. കരിക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് വിദ്യ. തന്റെ ആറ്റിട്യൂട് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ട്.

    സൗന്ദര്യത്തോടൊപ്പം തന്നെ നല്ല അഭിനയമികവും താരം കാഴ്ച വെക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ പുതിയ റാംപ് വാക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നിമിഷനേരം കൊണ്ട് ആണ് വീഡിയോ വൈറലായത്.

    Vidhya
    Vidhya
    Vidhya
    Vidhya
    Vidhya
  • മനം മയക്കും സുന്ദരി 🥰😍 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ആ ക്യൂട്ട് സുന്ദരി ഇതാ 🔥😍 ഫോട്ടോസ് കാണാം 👌🥰

    ചുരുങ്ങിയ സമയം കൊണ്ട് കന്നട സിനിമ ഇൻഡസ്ട്രിയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സഞ്ജന ആനന്ദ്. താരത്തെ സിനിമയിലുള്ള വളർച്ച ആരും കൊതിക്കുന്ന ഒന്നാണ്. 2019 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമിപ്പോൾ കന്നഡ സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ തരത്തിൽ സാധിച്ചു.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. കന്നഡ സിനിമയിലാണ് താരം സജീവമായി നിലകൊള്ളുന്നത്. സിനിമയിൽ സജീവമായിട്ടുള്ള താരം വെബ് സീരീസിലും തന്റെ കഴിവ് തെളിയിക്കാൻ പോവുകയാണ്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുന്നത്. സാരിയുടുത്ത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2019 ൽ പുറത്തിറങ്ങിയ കെമിസ്ട്രി ഓഫ് കാര്യപ്പാ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതേവർഷംതന്നെ മലേബില്ല് എന്ന കന്നഡ സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. കൊറോണ കാരണം നീട്ടിവെച്ച് പിന്നീട് 2021 ൽ റിലീസ് ചെയ്ത കുഷ്ക എന്ന കന്നഡ സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.

    പ്രശസ്ത സംവിധായകനും പ്രൊഡ്യൂസറും സിനിമാട്ടോഗ്രാഫർ കൂടിയായ വിക്രം യോഗനന്ദ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഹണിമൂൺ എന്ന വെബ് സീരിസിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. കന്നഡ സൂപ്പർസ്റ്റാർ ദുനിയ വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന സലഗ എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്. ദുനിയ വിജയ് തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതും.

    പ്രശസ്ത സംവിധായകൻ അജയ് രാവ് സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന ഷോക്കിവാല എന്ന സിനിമയും, ക്ഷത്രിയ എന്ന സിനിമയും പുറത്ത് ഇറങ്ങാൻ പോകുന്നതേയുള്ളൂ. ആധുരി ലവ് എന്ന സിനിമയിൽ താരത്തെ കാസ്റ് ചെയ്തിരുന്നു. പക്ഷെ ഷെഡ്യൂൾ പ്രശ്നം മൂലം അതിൽ നിന്ന് ഒഴിവായി. കന്നട സിനിമയിലെ ഭാവി താരമെന്നാണ് സിനിമ വിദഗ്ധർ താരത്തെ വിശേഷിപ്പിക്കുന്നത്.

    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
  • ലോകത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന് പെണ്ണ് തിരിച്ചറിയുന്ന സമയത്ത്, സ്വയം സന്തോഷം കണ്ടെത്താൻ അവൾ ശ്രമിക്കും. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് അമല പോൾ….

    സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2009 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിലൂടെയാണ് ക്യാമറക്ക് മുമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏത് വേശം നൽകിയാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ അഭിനയമികവ് ഏറെ പ്രശംസനീയമാണ്. ചില സിനിമകളിലെ താരത്തിനന്റെ അഭിനയം ഏവരേയും അത്ഭുതപ്പെടുത്തി എന്നതിൽ സംശയമില്ല. ബോൾഡ് ആറ്റിട്യൂട് ലേഡി ക്യാരക്ടർ ചെയ്യുന്നതിൽ താരം മുന്നിട്ടുനിൽക്കുന്നു.

    സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് & ബോർഡ് വേഷത്തിലാണ് കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം.
    “ലോകത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന് പെണ്ണ് തിരിച്ചറിയുന്ന സമയത്ത്, സ്വയം സന്തോഷം കണ്ടെത്താൻ അവൾ ശ്രമിക്കും.” എന്ന അമേരിക്കൻ എഴുത്തുകാരിയായ Glennon Doyle ന്റെ കോട്ട് ആണ് ക്യാപ്ഷൻ ആയി നൽകിയത്.

    2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമരയിലൂടെ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം വീര ശേഖരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ ശ്രദ്ധ പിടിച്ചു പറ്റി.

    2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പൃഥ്വിരാജ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ആടുജീവിതം എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമക്ക് പുറമെ വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala