Category: Entertainments

  • പൂജ ഹെഗ്‌ഡെയെ ചേർത്തുപിടിച്ച് അല്ലു അർജുൻ..😍🥰 ക്യൂട്ട് ഫോട്ടോകൾ വൈറലാകുന്നു..

    സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരങ്ങളാണ് അല്ലു അർജുനും പൂജ ഹെഗ്‌ഡെയും. രണ്ടുപേരും തെലുങ്കു സിനിമയിൽ സജീവമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടീനടന്മാരിൽ രണ്ടുപേരും ഇടം നേടിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ ഈ രണ്ടുപേർക്കും സാധിച്ചിട്ടുണ്ട്.

    അല്ലു അർജുന്റെ നായികയായി രണ്ടു സിനിമകളിൽ പ്രത്യക്ഷപ്പെട്ട നടി എന്ന ബഹുമതിയാണ് പൂജക്കുള്ളത്. ദുവ്‌വുടാ ജഗന്നതം, അല വൈകുന്തപുർരമുളൂ എന്നെ രണ്ട് സൂപ്പർഹിറ്റ് തെലുങ്ക് സിനിമകളിൽ ഈ സൂപ്പർ താരജോഡികൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച കെമിസ്ട്രി ആണ് ഇരുവരും സ്ക്രീനിൽ വർക്കൗട്ട് ചെയ്തത്.

    ഇപ്പോൾ ഈ രണ്ടു പേരുടെ ഒരുമിച്ചുള്ള ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. പൂജ ഹെഗ്ഡെ യെ കെട്ടിപ്പിടിച്ചുള്ള അല്ലു അർജുന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ താരംഗമായത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സ്റ്റേജിൽ ക്യൂട്ട് ചിരിയോടെ പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്.

    ബോമാരില്ല് ഭാസ്കർ എഴുതി സംവിധാനം ചെയ്ത് അഖിൽ അക്കിനേനി, പൂജ ഹെഗ്ഡെ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമയായ മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന സിനിമയുടെ ആഘോഷ പരിപാടിയിലാണ് അല്ലുഅർജുൻ പങ്കെടുത്തത്. തന്റെ ഒപ്പം രണ്ടുപ്രാവശ്യം നായികയായി പ്രത്യക്ഷപ്പെട്ട പൂജ ഹെഗ്ഡെ യെ കുറിച്ച് വേദിയിൽ തുറന്നുപറയാനും അല്ലുഅർജുൻ മടിച്ചില്ല. ഗോപി സുന്ദറാണ് ഈ സിനിമയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.

    തെലുങ്കു ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂജ ഹെഗ്‌ഡെ. ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട നടിയായി മാറി. നാഗ ചൈതന്യ, അല്ലു അർജുൻ, മഹേഷ് ബാബു, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അല്ലുഅർജുൻ. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് താരം. മലയാളത്തിലെ ദത്തുപുത്രൻ എന്നാണ് താരത്തെ മലയാളികൾ വിശേഷിപ്പിക്കുന്നത്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. 25 ൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി പ്രത്യക്ഷപ്പെടുന്ന പുഷ്പ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാൻ പോകുന്ന പ്രധാനപ്പെട്ട സിനിമ.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • ആതിരപ്പള്ളിയുടെ പശ്ചാത്തലത്തിൽ പച്ച പനംകിളിയായി മോഡൽ സെറ വർഗീസ്, കിടിലൻ ചിത്രങ്ങൾ കാണാം….

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഒന്ന് വ്യത്യസ്തമായ മറ്റൊന്ന് ആയിരിക്കും ഓരോ ദിവസങ്ങളിലും പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നതും അത്രത്തോളം വ്യതിരിക്തമായ മാത്രമാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാഴ്ചക്കാരെ നേടുന്നതും വൈറലാകുന്നതും.

    അതുകൊണ്ടുതന്നെ വൈറൽ ആക്കാൻ വേണ്ടി ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടാൻ പോലും മോഡലുകളും അണിയറ പ്രവർത്തകരും തയ്യാറാക്കുകയാണ് ഇപ്പോൾ അതുകൊണ്ടുതന്നെയാണ് മുമ്പത്തേക്കാൾ കൂടുതൽ ഗ്ലാമറസ് ഫോട്ടോകളും മേനി പ്രദർശിപ്പിക്കുന്ന മോഡലുകളും ഇന്നത്തെ കാലത്തെ വർദ്ധിക്കുവാൻ കാരണം. മോഡലിംഗ് പോപ്പുലർ ആയതും ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് തന്നെയാണ്.

    ഒരുപാട് കാഴ്ച ഭംഗിയുള്ള സ്ഥലങ്ങളിലേക്ക് ഫോട്ടോ ഷോട്ടുകളുടെ പശ്ചാത്തലം മാറ്റുവാനും അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എല്ലാ തരത്തിലുള്ള വ്യത്യസ്തതയാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് എങ്കിൽ കൂടിയും ശാലീനത തുളുമ്പുന്ന ഡ്രസ്സുകൾ ഉള്ള മോഡൽ ഫോട്ടോഷൂട്ടുകൾ കാഴ്ച ഭംഗിയുള്ള പ്രകൃതിദത്തമായ സ്ഥലങ്ങൾ ചൂസ് ചെയ്യുന്നതും തുടർക്കഥയാണ്.

    അതുകൊണ്ടുതന്നെയാണ് ആതിരപ്പള്ളി വെള്ളച്ചാട്ടവും അതിനടുത്ത ഭാഗങ്ങളും എല്ലാം ഒരുപാട് ഫോട്ടോഷൂട്ടുകൾ പശ്ചാത്തലമായി പ്രേക്ഷകർ കണ്ടത്. വെഡിങ് ഫോട്ടോഷൂട്ടുകൾ മുതൽ മോഡൽ ഫോട്ടോ ഷൂട്ട് വരെ നീണ്ട ഒരു നിര തന്നെ കഴിഞ്ഞ ദിവസങ്ങളിലായി ആതിരപ്പള്ളി പശ്ചാത്തലമായി അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഇപ്പോൾ പുതിയതായി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സൈറ വർഗീസ് എന്ന മോഡൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ആണ്.

    ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന വെറും ഒരു മോഡൽ എന്ന നിലയിൽ മാത്രമല്ല നടിയും നർത്തകിയും കൂടിയാണ് സൈറ വർഗീസ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് കൂടെ കിടിലൻ മെയ് വഴക്കമുള്ള നൃത്തനൃത്യങ്ങളും മികവുള്ള അഭിനയവും കൂടിയായപ്പോൾ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് നേടാൻ സാധിച്ചു. ചെയ്ത വേഷങ്ങളിൽ എല്ലാം മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് ചെയ്യാൻ സാധിച്ചിട്ടുണ്ട്.

    ഗ്ലാമർ ചിത്രങ്ങൾ ആണ് താരം മിക്കതും അപ്‌ലോഡ് ചെയ്യാനുള്ള താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നതിനോടൊപ്പം തന്നെ വിമർശനങ്ങളും ഒരുപാട് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാൽ ഒക്കെ തന്നെയും ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ താരം ഇതുവരെയും പിറകോട്ട് പോയിട്ടില്ല സൈബർ ആക്രമണങ്ങളെ തന്റെടത്തോടെ നേരിടുകയാണ് സൈറ വർഗീസ് എന്ന മോഡൽ ഇതുവരെയും ചെയ്തിട്ടുള്ളത്.

    Zerah
    Zerah
    Zerah
    Zerah
    Zerah
    Zerah
    Zerah
    Zerah
  • താരസുന്ദരിമാരുടെ കിടിലൻ റീൽസ് വീഡിയോ കളക്ഷൻ; എല്ലാം കിടിലം 🔥🥰 .. വീഡിയോ കാണാം..!

    ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ പേരും സജീവമായി നിലകൊള്ളുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ട് അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    താര സുന്ദരികളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം റീൾസ് വീഡിയോകൾ. ചില വീഡിയോകൾക്ക് മില്യൻ കണക്കിന് വ്യൂവേഴ്സ് ആണ് ലഭിക്കുന്നത്. പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്ന ഇത്തരത്തിലുള്ള സെലിബ്രിറ്റികളുടെ റീൽസ് വീഡിയോ കളക്ഷനാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. മോഡൽ ഫോട്ടോഷൂട്ട് വീഡിയോകളും ഫാഷൻ വീഡിയോകളും നമുക്ക് കാണാൻ സാധിക്കും.

    ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന മലയാളത്തിന്റെ പ്രിയതാരം അനശ്വര പരമേശ്വരൻ സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഓണം ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ആദ്യമായി നമുക്ക് കാണാൻ സാധിക്കുന്നത്. ഫോട്ടോഷൂട്ട്ടുകൾ വൈറൽ ആയിരിക്കുന്നു.

    ഫഹദ് ഫാസിൽ അഭിനയിച്ചു തകർത്ത മലയാള സിനിമയായ കുമ്പളങ്ങി നൈറ്റ്സ് യിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ ഗ്രേസി ആന്റണി യുടെ കിടിലൻ ഡാൻസ് വീഡിയോ ആണ് നമുക്ക് പിന്നെ കാണാൻ സാധിക്കുന്നത്. അതിനുശേഷം നീന എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ദീപ്തി സതിയുടെ കിടിലൻ ഡാൻസ് വീഡിയോ നമുക്ക് കാണാൻ സാധിക്കും. താരം സാധാരണയായി ഡാൻസ് വീഡിയോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    സിനിമയിലും ടെലിവിഷനിലും ഒരുപോലെ കഴിവുതെളിയിച്ച മലയാളത്തിന്റെ പ്രിയ താരം സാധികയുടെ കിടിലൻ ഡാൻസ് വീഡിയോയും നമുക്ക് കാണും. ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ കാട്ടരുവിയിൽ നീരാടുന്ന വീഡിയോയും ഒപ്പം മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പൻ ന്റെ കിടിലൻ ബോൾഡ് വേഷത്തിലുള്ള ഡാൻസ് വീഡിയോയും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

    മലയാളത്തിന്റെ സൗന്ദര്യം അനുസിതാരയുടെ നൃത്തച്ചുവടുകളും കുട്ടി ഉടുപ്പ് ധരിച്ച് കിടിലൻ ഡാൻസ് കളിക്കുന്ന അമല പോളിനെയും അനാർക്കലി മരക്കാരുടെ കിടിലൻ വീഡിയോയും പാർവതി നായരുടെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോയും, നൈല ഉഷ, എസ്തർ അനിൽ, അർച്ചന കവി തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും ഇതിൽ കോർത്തിണക്കി യിട്ടുണ്ട്. ഗായത്രി സുരേഷിന്റെ ഡബ്സ്മാഷ് വീഡിയോയും ചേർത്തിട്ടുണ്ട്.

    Amala
    Anu
    Anarkali
    Paru
  • എജ്ജാതി മാറ്റം 🥰👌.. ഫറ ശിബ്‌ലയുടെ പുത്തൻ മേകോവർ കണ്ട് ഞെട്ടി ആരാധകർ 👌🥰

    സിനിമകൾ പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ജീവിത ഗന്ധിയായ കഥകൾക്കും നാച്ചുറലായ അഭിനയ മുഹൂർത്തങ്ങൾക്കും തിയ്യേറ്ററുകളിൽ വൻ കരഘോഷം ഉണ്ടാകുന്നതും സിനിമകളിലെ ചെറിയ വേഷങ്ങൾ ചെയ്തവരെ പോലും പ്രേക്ഷകർ ഓർത്തിരിക്കുന്നതും അത് കൊണ്ട് തന്നെയാണ്. അവിടെയാണ് ഓരോ സിനിമയുടെയും വിജയം.

    ചില അഭിനേതാക്കൾ പ്രേക്ഷകർക്ക് പ്രിയങ്കരരാകുന്നതിനു പിന്നിലും ഇത് തന്നെ കാരണം. അതിന് ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ ഒരുപാട് കാലം സിനിമ മേഖലയിൽ തന്നെ സജീവമായി നിലനിൽക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച പല നായികാ നായകന്മാരും ഉണ്ട് മലയാള സിനിമക്ക്.

    അക്കൂട്ടത്തിൽ പ്രശസ്തയായ യുവ അഭിനേത്രിയാണ് ഫറ ശിബ്‌ല. 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു. ആസിഫ് അലി ആദ്യമായി വക്കീൽ വേഷം കൈകാര്യം ചെയ്ത സിനിമയാണ് ഇത്. അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

    ഫറ ഷിബില വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സിനിമയായിരുന്നു ഇത്. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ ‘ തടിച്ചിയായ ഭാര്യ’ ആയിരുന്നു. ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ ഫറ ഷിബില എന്ന കലാകാരി തയ്യാറായി. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയെടുത്തത്.

    സിനിമയിലുള്ളതിന് സമാനമായ പ്രശ്നങ്ങൾ തടി കൂടിയതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം ഒരഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പല വിഷമകരമായ അനുഭവങ്ങൾ തടി കൂടിയതിന്റെ പേരിൽ താരം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. പക്ഷേ താരമിപ്പോൾ ബോഡി ഷേപ്പ് തിരിച്ചു പിടിച്ചിരിക്കുകയാണ്.

    താരത്തിന്റെ പുത്തൻ ഫോട്ടോകളൊക്കെ അതാണ് വ്യക്തമാക്കുന്നത്. വർക്കൗട്ട് ചെയ്ത് ശരീര ഭാരം കുറച്ച് കിടിലൻ വേഷത്തിലാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഫിറ്റ്നസ് റൂം ആണ് പുത്തൻ ഫോട്ടോകളുടെ ലൊക്കേഷൻ. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
    Shibla
  • കന്യകമാരായ നായികമാരോടാണ് അവർക്ക് താല്പര്യം; വിവാഹം കഴിച്ചാൽ പിന്നെ മോശം അനുഭവങ്ങൾ നേരിടേണ്ടി വരും; മഹിമ ചൗധരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…!!

    തൊണ്ണൂറുകളിലെ ഹിന്ദി സിനിമകളിൽ സജീവമായി നിലനിന്നിരുന്ന താരമാണ് മഹിമ ചൗധരി. സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് മോഡലിംഗ് രംഗത്തും ടെലിവിഷൻ കമർഷ്യൽ രംഗത്തും സജീവമായി താരം നിലനിന്നിരുന്നു. 1996 മുതൽ 2006 വരെ താരം സിനിമാലോകത്ത് സജീവമായിരുന്നു. പിന്നീട് കല്യാണ ശേഷം സിനിമയിൽ നിന്ന് താരം വിട്ടുനിന്നു. 2013 ൽ വിവാഹമോചന ശേഷം താരം വീണ്ടും സിനിമയിലേക്ക് കടന്നു വന്നു. 2016 ലാണ് അവസാനമായി താരം സിനിമയിൽ അഭിനയിച്ചത്.

    7 വർഷത്തെ വിവാഹജീവിതം ആണ് താരം അവസാനിപ്പിച്ചത്. ഇതിനു ശേഷം താരം തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയുണ്ടായി. സിനിമയിൽ സജീവമായ സമയത്തും അതുകഴിഞ്ഞ് വിവാഹമോചന ശേഷവും താൻ നേരിട്ട് അനുഭവങ്ങളെക്കുറിച്ച് താരം ഈ അടുത്ത് മനസ്സുതുറന്നത്. ചില ആളുകളുടെ മനോഭാവത്തെ കുറിച്ചാണ് താരം ഇവിടെ പറഞ്ഞുവരുന്നത്.

    താരത്തെ പോലോത്ത ഒരുപാട് കലാകാരി കളുടെ ജീവിതത്തെ ഇല്ലാതാക്കിയത് ഇത്തരത്തിലുള്ള ചിലരുടെ മനോഭാവമാണ് എന്ന് താരം പറയുന്നുണ്ട്. മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചാണ് താരം ഇവിടെ പറഞ്ഞു വരുന്നത്. തന്റെ കാലത്ത് നടിയെന്ന നിലയിൽ ആരെങ്കിലും സിനിമാ ലോകത്തേക്ക് കടന്നു വന്നാൽ പിന്നീട് അവരുടെ പിന്നാലെ ആയിരിക്കും മാധ്യമങ്ങൾ.

    നടിമാർ കല്യാണം കഴിക്കുന്നതിനും അവർക്ക് കുട്ടികൾ ഉണ്ടാക്കുന്നതിലും മാധ്യമങ്ങൾക്ക് വിരോധമായിരുന്നു. നടിമാർ എന്നും കന്യകമാർ ആയിരിക്കണം എന്ന ധാരണയാണ് മാധ്യമങ്ങൾക്ക്. ഇനി അഥവാ ആരെങ്കിലും വിവാഹം കഴിച്ചാൽ പിറ്റേന്ന് പത്രത്തിൽ വരുന്ന വാർത്ത ‘ആ നടിയുടെ കരിയർ അവസാനിച്ചു’ എന്നാണ്. പക്ഷേ ഇപ്പോൾ ഈ ഒരു അവസ്ഥയിൽനിന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ഇപ്പോൾ നടിമാർ മുന്നിട്ടു നിൽക്കുകയാണ്. പ്രായം നടിമാർക്ക് ഒരു വിഷയമല്ല എന്ന ചിന്ത ഇപ്പോൾ സിനിമാലോകത്ത് നിലനിൽക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് സമൂഹത്തിൽ നല്ല അംഗീകാരങ്ങളും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. കല്യാണം കുട്ടികൾ തുടങ്ങിയവ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.

    1997 ൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ പരദേശി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിച്ചു. തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Mahima
    Mahima
    Mahima
    Mahima
  • പുതിയ തെലുങ്കു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അനുപമ പരമേശ്വരൻ നടത്തിയ കിടിലൻ എൻട്രി;വീഡിയോ കാണാം..!

    അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻപോളി പ്രധാനവേഷത്തിൽ തിളങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമ പ്രേമത്തിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് സാധിച്ചു.

    2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന കാര്യം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം.

    ഇപ്പോൾ താരത്തിന്റെ സമയമാണ്. സൗത്ത് ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രിയൽ നിന്നും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ സിനിമയുടെ ഓഡിയോ ലോഞ്ച് വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുതിയ തെലുങ്ക് സിനിമയായ റൗഡി ബോയ്സിന്റെ ഓഡിയോ ലോഞ്ച് ൽ പങ്കെടുത്ത അനുപമയുടെ ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്.

    ബ്ലാക്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. താരം വേദിയിൽ നിറഞ്ഞ ആടുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്റെ സഹ താരങ്ങളോടൊപ്പം വേദിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട അനുപമയുടെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    മേരി ജോർജ് എന്ന കഥാപാത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം സൗത്ത് ഇന്ത്യയിൽ പെട്ടെന്നുതന്നെ അറിയപ്പെട്ട നടിയായി മാറി. 2016 ൽ സാമന്ത തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ അ ആ ലൂടെ താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെട്ടു. ധനുഷ് നായകനായി പുറത്തിറങ്ങിയ പൊളിറ്റിക്കൽ സിനിമയായ കോടിയിൽ ആണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്.

    ജോമോന്റെ സുവിശേഷങ്ങൾ കൃഷ്ണ അർജുന യുദ്ധം, തേജ് ഐ ലവ് യു മണിയറയിലെ അശോകൻ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. കന്നട പവർ സ്റ്റാർ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ നടസാറവ്വബോമ യാണ് താരം അഭിനയിച്ച ഏക കന്നട സിനിമ. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Anupama
    Anupama
    Anupama
    Anupama
  • എന്നെക്കുറിച്ച് മോശമായി പറയുന്നവർക്ക് ഇതാണ് മറുപടി… നടുവിരൽ കാണിച്ച് മറുപടി നൽകി താരം….

    ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

    ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം വേഷമണിഞ്ഞു. ചെയ്ത വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി.

    ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. ഓരോ പരമ്പരകളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെച്ചു. അതുകൊണ്ടു തന്നെയാണ് ടെലിവിഷൻ മേഖലകളിൽ താരത്തിന് സജീവമായി നിറഞ്ഞ ആരാധകർ ഉണ്ടായത്.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു. മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം പങ്കു വെക്കാറുള്ളത്. ഇതിനെല്ലാം ഒപ്പം കിട പിടിക്കുന്ന തരത്തിലുള്ള അഭിനയ വൈഭവം കൂടി ആകുമ്പോഴാണ് താരം തിളങ്ങുന്നത്.

    ഇൻസ്റ്റാഗ്രാം റീൽസിലെയും താരമാണ് ഉർഫി ജാവേദ്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറാണ് പതിവ്.

    താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ തന്നെയാണ് ഇപ്പോഴും താരം പങ്കു വച്ചിട്ടുള്ളത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് മോശം അഭിപ്രായം പറയുന്നവർക്ക് മറുപടിയായാണ് പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
  • ഇതാണെന്റെ പവർ ബാങ്ക്..! 🥰അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഗോപി സുന്ദർ..

    ഒരുപാട് താരജോഡികൾ നമ്മുടെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഉണ്ട്. സിനിമയിലെ പല മേഖലകളിലും തിളങ്ങിനിൽക്കുന്ന പലരും ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സെലബ്രിറ്റി താര ജോഡികൾ ആണ് ഗോപി സുന്ദർ & അഭയ ഹിരണ്മയി. സൗത്ത് ഇന്ത്യൻ സിനിമയിൽ ഗാന രംഗത്ത് സജീവമായി നിലകൊള്ളുന്നവരാണ് ഈ രണ്ടുപേരും.

    രണ്ടുപേരും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ ലിവിംഗ് ടുഗതർ ആണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. 2018 ലാണ് ഗോപി സുന്ദർ ‘ ഞാനും അഭയ ഹിറാന്മായയും ഏകദേശം 9 വർഷത്തോളമായി ലിവിങ് ടുഗദർ ആണ്’ എന്’ കാര്യം ലോകത്തോട് വിളിച്ചു പറയുന്നത്. ഗോപി സുന്ദറിന്റെ ആദ്യ ജീവിതപങ്കാളി ഡിവോഴ്സ് ആയതിനു ശേഷമാണ് അഭയ ഹിരണ്മയി ഒപ്പം ജീവിതം ആരംഭിച്ചത്.

    ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. പൊതുവേദിയിൽ ഒരുപാട് പ്രാവശ്യം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ട് പേരും സെലിബ്രിറ്റി ആയത്കൊണ്ട് തന്നെ ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള സന്തോഷങ്ങൾ പങ്കു വെക്കാറുണ്ട്.

    ഇപ്പോൾ വീണ്ടും ഈ താര ജോഡികളുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായ പ്രചരിക്കുന്നത്. അഖിൽ ആക്കിനെനി, പൂജ ഹെഗ്‌ഡെ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന തെലുങ്ക് സിനിമയുടെ ഫൻഷനിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ മ്യൂസിക് ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

    പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അഭയ ഹിറാന്മായി. ഇൻഡീ പോപ്, ഫോൾക്, ഫോൾക് റോക്ക് എന്നീ വിഭാഗത്തിൽ ആണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ ആണ് താരം ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിൽ ടൈറ്റിൽ സോംഗ് പാടിയാണ് താരം കാരീർ ആരംഭിച്ചത്.

    മ്യൂസിക് ഡയറക്ടർ, പ്രോഗ്രാമർ, പ്ലേബാക്ക് സിംഗർ, സോങ് റൈറ്റർ, ആക്ടർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോപി സുന്ദർ. മലയാളം തമിഴ് തെലുങ്ക് എന്നീ ഇൻഡസ്ട്രികളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. നാഷണൽ ഫിലിം അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഉൾപ്പെടെ ഒറ്റവരി അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Abhaya
    Abhaya
    Abhaya
    Abhaya
  • പ്രേക്ഷക ഹൃദയം കീഴടക്കി കുട്ടി താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ 😍🥰 നന്ദന വർമ്മയുടെ പുത്തൻ ഫോട്ടോസ് കാണാം..

    ബാലതാരം വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കിയ താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

    2012 ൽ അഭിനയലോകത്തേക്ക് കടന്നു വന്ന താരം മലയാള സിനിമയിലാണ് സജീവമായി നിലകൊള്ളുന്നത്. കൂടാതെ തമിഴ് സിനിമയിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബേബി നന്ദന എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരമിപ്പോൾ ആക്ട്രസ് നന്ദന എന്നാ ലേബലിൽലേക്ക് മാറ്റിയിരിക്കുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്ന് വരെ താരത്തെ വിശേഷിപ്പിക്കുന്നുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം കൂടുതലും പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് പരസ്യത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ്.

    ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ബ്ലാക്ക് ഡ്രസ്സ്ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    2012 ൽ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ, സംവൃത സുനിൽ, പ്രതാപ് പോത്തൻ, നാരൈൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

    റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മില്ലി, ഗപ്പി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിൽ താരം മികച്ച പ്രകടനം കാഴ്ചവച്ചു. ഈ അടുത്ത് ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ബ്രഹ്മം എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രാജാവ്ക്കു ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറിയത്.

    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
  • “നാഗചൈതന്യ ഒന്നിനും കൊള്ളാത്തവൻ” – ഇങ്ങനെ പറഞ്ഞ കങ്കണയുടെ പോസ്റ്റിനു താഴെ സാമന്ത നടത്തിയ കമൻ്റ് കണ്ടോ?….

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് തെലുങ്ക് സിനിമാ താരം നാഗചൈതന്യയും സൗത്ത് ഇന്ത്യൻ സൂപ്പർ താരം സാമന്തയുടെയും വിവാഹമോചന വാർത്ത. ഇരുവരും പരസ്പരം അറിഞ്ഞു കൊണ്ട് ജീവിതം വേർപ്പെടുത്തുകയായിരുന്നു. ആരാധകരെ ഞെട്ടിക്കുന്ന രൂപത്തിലാണ് ഈ വാർത്ത പുറത്തുവന്നത്.

    കല്യാണം കഴിഞ്ഞ കുറച്ച് വർഷങ്ങൾ മാത്രമേ ഇവർ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ. ഒരു പാട് ദിവസത്തെ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് രണ്ടുപേരും സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത ആരാധകരെ അറിയിക്കുകയുണ്ടായി. സൗത്ത് ഇന്ത്യൻ സിനിമ ലോകം വളരെ അത്ഭുതത്തോടെയാണ് ഈ വാർത്ത കേട്ടത്. സിനിമാ ലോകത്തുള്ള പ്രമുഖർ ആരും ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

    രണ്ടുപേരും പരസ്പര ബഹുമാനത്തോടു കൂടി ഇൻസ്റ്റാഗ്രാമിൽ വിവാഹമോചന വാർത്ത പങ്കുവെക്കുകയുണ്ടായി. അതിൽ അവർ ആരാധകരോട് ഞങ്ങളുടെ പ്രൈവസിയിൽ ഇടപെടരുത് എന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രമുഖ താരങ്ങൾ ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല. പക്ഷേ ബോളിവുഡ് താരം കങ്കണ റണാവത് വിഷയത്തിൽ തുറന്നു സംസാരിച്ചിരുന്നു.

    അമീർഖാൻ നായകനായി പുറത്തിറങ്ങുന്ന ഒരു സിനിമയിൽ നാഗ ചൈതന്യ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് വിവാഹമോചനം നടന്നത് എന്നാണ് വാർത്ത. ഇതിനെത്തുടർന്നാണ് കൺകണ ഒരു പ്രസ്താവന പുറത്തിറക്കിയത്.

    ” ചില ആൾക്കാർ പെണ്ണുങ്ങളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കും. പിന്നീട് വസ്ത്രങ്ങൾ മാറുന്നതുപോലെ അവരെ മാറ്റുകയും ചെയ്യും. എന്നിട്ട് ഇനിമുതൽ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന നാടകം നടത്തും. ഇവിടെ പുരുഷന്മാർ സേഫ് ആണ്. സ്ത്രീകളാണ് ഇരയാകുന്നത്. ബാക്കിയുള്ളവർ സ്ത്രീകളുടെ ഭാഗത്തു നിൽക്കാതെ പുരുഷന്മാരെ സപ്പോർട്ട് ചെയ്തു സംസാരിക്കും”എന്ന പ്രസ്താവനയായിരുന്നു കങ്കണ പുറത്തു പറഞ്ഞത്.

    ആ സമയത്ത് ഇതിനെതിരെ സാമന്ത ഒന്നും പ്രതികരിച്ചിരുന്നില്ല. പക്ഷേ ഈ അടുത്തായി ഇൻസ്റ്റാഗ്രാമിൽ കങ്കണ റണാവത് തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനെ താഴെ സാമന്ത ഒരു കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോയുടെ കമന്റ് ആയി തീ ഇമോജി ആണ് താരം രേഖപ്പെടുത്തിയത്. തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന താരത്തിന് സപ്പോർട്ട് നൽകുന്ന രൂപത്തിലാണ് സാമന്ത കമന്റ് രേഖപ്പെടുത്തിയത്.

    മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ നേടിയെടുത്ത താരമാണ് കങ്ങനാ രണ്വത്. അതേ അവസരത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് സാമന്ത. രണ്ടുപേരും അഭിനയ ജീവിതത്തിൽ ഒരുപാട് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമാലോകത്ത് സജീവസാന്നിധ്യമായി രണ്ടുപേരും നിലനിൽക്കുന്നു.

    Kangana
    Kanagana
    Samantha
    Kangana
    Samantha