Category: Entertainments

  • സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ സണ്ണി ചേച്ചി 😍🥰 സുന്ദര ഫോട്ടോകൾ കാണാം…

    മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരമാണ് സണ്ണി ലിയോൺ. താരം യുവതലമുറക്ക് ഇടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ലോകപ്രശസ്ത പോൺ താരം കൂടിയാണ്. ഇപ്പോൾ ഈ മേഖലയിൽ നിന്ന് താരം വിട്ടുനിന്നെങ്കിലും താരം ആ സമയത്ത് ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ഇമ്പാക്ട് അത്രയ്ക്കും വലുതായിരുന്നു.

    താരം മലയാളികളുടെ പ്രിയ താരം ആണ്. മലയാള സിനിമയിൽ ഐറ്റം ഡാൻസ്ൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവധി ആഘോഷിക്കാൻ വേണ്ടി താരം കേരളത്തിൽ വരാറുണ്ട്. പോൺ ഇൻഡസ്ട്രിയൽ നിന്ന് വിട്ടു നിന്ന താരമിപ്പോൾ ബോളിവുഡ് സിനിമയിൽ ആണ് സജീവമായി നിലകൊള്ളുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വരെ താരം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. 48 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    താരം സാരിയുടുത്ത് ശാലീന സുന്ദരിയായ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിൽ ഒന്നാണ് സാരി. ഇപ്പോൾ വീണ്ടും സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രിയതാരം സണ്ണി ലിയോൺ. പച്ച സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്. സോനാക്ഷി രാജ് ഒരുക്കിയ കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്.

    കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മോഡൽ എന്ന നിലയിലും നടി എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഇന്ത്യൻ അമേരിക്കൻ സിനിമകളിലാണ് സജീവമായിട്ടുള്ളത്. 2003 ൽ penthhouse പെറ്റ് ഓഫ് ദ ഇയർ ആയി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010 ൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ 12 പോൺ താരങ്ങളിൽ ഒരാളായി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

    2011 ലെ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അവിടെനിന്ന് താരം ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2012 ൽ മഹേഷ് ഭട്ട് എഴുതി പൂജ ഭട്ട് സംവിധാനം ചെയ്ത jism2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2019 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മധുര രാജ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.

    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
  • ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.🔥🔥 ഫോട്ടോകൾ വൈറലാകുന്നു….

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാർക്ക് എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    ആയിരത്തിൽ തുടങ്ങി ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ട് അല്ലെങ്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഇവർ. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇവർ നടത്തുന്നത്.

    സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഇവർ നടത്തുന്ന ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്ന വീഡിയോകളും ആഗ്രഹിക്കുന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട് . ഇതുമൂലം വൈറലായി ആരാധകർക്കിടയിൽ ശേഷം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുകയാണ് ഇവർ.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന വ്യക്തിയാണ് സൈഷ സെഹ്കൾ. ഇൻസ്റ്റഗ്രാമിൽ താരം സജീവമാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഏതായാലും താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2017 ൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലെർ ഹിന്ദി സിനിമയായ സൺഡേ നൈറ്റ് ലൂടെ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തൊട്ടടുത്ത വർഷം ഉടഞ്ചഹൂ എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടു. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്.

    Saisha
    Saisha
    Saisha
    Saisha
    Saisha
    Saisha
    Saisha
    Saisha
    Saisha
    Saisha
  • സിമ്മിംഗ് പൂൾ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം സാധിക വേണുഗോപാൽ.🥰🔥 ഫോട്ടോകൾ കാണാം…..

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനം കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സാധിക വേണുഗോപാൽ. കടന്നുചെന്ന ഓരോ മേഖലയിലും വിജയങ്ങൾ സ്വീകരിക്കാൻ താരത്തിന് ഭാഗ്യമുണ്ടായി. ചെയ്തു വെച്ച ഓരോ കഥാപാത്രത്തിലൂടെയും താരം പ്രേക്ഷക മനസ്സിൽ സ്ഥിരം ആവുകയാണ്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിളും മിനിസ്ക്രീനിലും താരം അവതരിപ്പിച്ചു ഓരോ കഥാപാത്രത്തിലും താരം ആയിരക്കണക്കിന് ആരാധകരെ നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണിത്.

    ഓരോ സിനിമകളിലും താരം സെലക്ട് ചെയ്യുന്ന വേഷങ്ങൾ അഭിനയ പ്രാധാന്യത്തെ കണക്കിലെടുത്തു കൊണ്ടാണ് അതുകൊണ്ടു തന്നെയാണ് സിനിമാ മേഖലയിൽ താരത്തിന് വില ഏറുന്നത്. അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും മുഖം നോക്കി തുറന്നു പറയുന്ന അപൂർവം ചില മലയാളം നടിമാരിലൊരാളാണ് താരം. താരത്തിനെതിരെ വിമർശനങ്ങൾ വരുമ്പോൾ കിടിലൻ മറുപടി താരം തിരിച്ചും പറയാറുണ്ട്.

    സദാചാരവാദികൾക്കെതിരെ താരം എപ്പോഴും മറുപടി കൊടുക്കാറുണ്ട് . അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലെ ആരാധകരോട് ഒപ്പം തന്നെ വിമർശകരെയും താരം നേടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പലരീതിയിലും താരം ചർച്ചാവിഷയമായി മാറുന്നുണ്ട്. ആരെങ്കിലും താരത്തിനെതിരെ വിമർശനാത്മകമായി കമന്റുകൾ രേഖപ്പെടുത്തിയാൽ താരം അവർക്ക് ചുട്ടമറുപടി നൽകാറുണ്ട്.

    ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. സാരിയിൽ താരം പ്രത്യക്ഷപ്പെട്ടാൽ അഴക് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സിമ്മിംഗ് പൂൾ പശ്ചാത്തലമാക്കി എടുത്ത പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ താരത്തിന്റെ ഫോട്ടോകൾ പ്രചരിച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ താരം ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • സെലിബ്രിറ്റി അല്ല വെറും സാധാരണക്കാരി: വഴിയോരത്തു നിന്ന് ബാഗ് വാങ്ങിച്ച് നയൻതാര… വീഡിയോ കാണാം…

    സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് വർഷങ്ങളായി സൗത്ത് ഇന്ത്യയിലെ മുൻനിര നായിക എന്ന തന്റെ സ്ഥാനം ആർക്കും താരം വിട്ടു കൊടുത്തിട്ടില്ല. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് നൽകുന്നത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.

    അഭിനയം തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും സൗന്ദര്യത്തിനും മികച്ച അഭിനയ വൈഭവത്തിനും ഒരു കുറവും വരുത്താതെ താരം ആരാധകരെ നില നിർത്തുകയാണ്. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്നത് താരമാണ് നയൻതാര. അഭിനയതോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. താരത്തിന് സമൂഹ മാധ്യമങ്ങളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്.

    സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിയ്ക്കുകയും ചെയ്യാറുണ്ട്. സജീവമായ ആരാധകർ തന്നെയാണ് ഇതിനു പിന്നിൽ. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

    തെന്നിന്ത്യയുടെ ഏറെ പ്രിയപ്പെട്ട താരറാണി ആണെങ്കിലും പലപ്പോഴും താരം വളരെ സിംപിളാണ് എന്ന് ആരാധകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിഘ്നേഷ് മൊത്ത് ഇപ്പോൾ പൊതു ഇടങ്ങളിൽ താരം എത്തുന്നതും ക്ഷേത്ര ദർശനങ്ങളുടേ വീഡിയോയും കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വഴിയോരത്തുനിന്നും ബാഗ് വാങ്ങിക്കുന്ന നയൻതാരയുടെ വീഡിയോ ആണ് ഫാൻസ് പേജുകളിൽ എല്ലാം നിറയുന്നത്.

    ഒരു സെലിബ്രിറ്റി പോലെയല്ല വളരെ ഒരു സാധാരണക്കാരി പെൺകുട്ടിയെ പോലെ താരം വഴിയോരത്തു നിന്ന് ബാഗ് വാങ്ങിക്കാൻ എത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വൈറ്റ് കളർ ചുരിദാറിൽ അതി സുന്ദരിയായി സിമ്പിൾ ലുക്കിലാണ് നയൻതാര എത്തിയിരിക്കുന്നത്. ക്ഷേത്രദർശനം കഴിഞ്ഞാണ് താരം വഴിയോരത്തു നിന്ന് ബാഗ് കച്ചവടക്കാരന് അടുത്തെത്തിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

    നെറ്റിയിൽ വലിയ പൊട്ട് കൂടെ മാസ്ക് ധരിച്ചിട്ടുണ്ട്. വളരെ സിംപിൾ ലുക്കിലാണ് താരമുള്ളത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തു നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നും മനസിലാക്കാം. അപ്രതീക്ഷിതമായ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ ഭാര്യയെ മറന്നോ… താരത്തിന്റെ ഫോട്ടോകൾ കണ്ട് ഞെട്ടി ആരാധകർ….🔥🔥

    മലയാള സിനിമ അഭിനേത്രിയും നാടക നടിയും നർത്തകിയും ആയി തിളങ്ങി നിൽക്കുന്ന താരമാണ് അഭിജ ശിവകല. തിളക്കമുള്ള അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. താരത്തിന്റെ പേര് പ്രേക്ഷകർക്കിടയിൽ സുപരിചിതം അല്ലെങ്കിലും അഭിനയിച്ച സ്വീക്വൻസുകൾ ആരാധകർ മറക്കില്ല.

    അത്തരത്തിൽ ഒരു രംഗമാണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ സൂരാജ് വെഞ്ഞാറമൂടിനെ തേക്കുന്ന ഭാര്യയായി എത്തുന്ന താരത്തിന്റെ കഥാപാത്രം. മലയാളികൾ അത്ര പെട്ടന്ന് ഒന്നും ഇവ കഥാപാത്രത്തെയും തുടർന്നുള്ള കഥ മുഹൂർത്തങ്ങളും മറക്കാൻ വഴിയില്ല. വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ച സിനിമയിലെ ഒരു ഭാഗം തന്നെയായിരുന്നു അത്.

    2012 ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേരുന്നത്. തുടർന്ന് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലും മികച്ച വേഷം ത്രം അവതരിപ്പിച്ചു. ഒഴിവ് ദിവസത്തെ കളി , ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങൾ ആദ്യം സമയത്ത് അഭിനയിച്ചവയിൽ പ്രധാനപ്പെട്ടതാണ്.

    2016 എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ ആണ് താരത്തിന് പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള വേഷം ലഭിച്ചത്. തുടർന്ന് മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ഉദാഹരണം സുജാതയിൽ നല്ലൊരു വേഷം ലഭിച്ചു. വേഷം ഏതാണെങ്കിലും മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

    മലയാളത്തിലെ യുവ അഭിനയത്രി എന്ന നിലയിൽ ശ്രദ്ധ നേടുമ്പോൾ താരം കൂടുതലും ചെയ്തത് വീട്ടമ്മ വേഷങ്ങൾ ആയിരുന്നു. ശാലീനതയുള്ള വേഷങ്ങളിൽ ആണ് സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നത് എങ്കിലും താരം യഥാർത്ഥ ജീവിതത്തിൽ ഒരു ഗ്ലാമറസ് നടിയാണ്.

    തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം പങ്കുവെക്കുന്ന ഫോട്ടോകളുമെല്ലാം അതാണ് വിളിച്ചു പറയുന്നത്. ബിക്കിനിയിൽ അടക്കമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

    Abhija
    Abhija
    Abhija
    Abhija
    Abhija
    Abhija
    Abhija
    Abhija
  • “നിർമ്മാതാക്കളുടെയും സംവിധായകരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി അല്ലേ ഇത്തരത്തിലുള്ള ഡ്രസ്സ് ധരിക്കുന്നത്”…. പൊതുസ്ഥലത്ത് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഉർഫിക്കെതിരെ കമന്റ്…

    ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മികച്ച ആരാധക പിന്തുണ താരത്തിന് തുടക്കം മുതൽ ഇതുവരെയും ലഭിച്ചിട്ടുണ്ട്.

    തന്മയത്വം ഉള്ള അഭിനയരീതി കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉർഫി ജാവേദ് എന്ന അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ആരാധക അഭിപ്രായങ്ങളിൽ താരം പുറകോട്ട് പോകാത്തത്.

    നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തെയും   ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് സിനിമ-സീരിയൽ മേഖലയിൽ താരത്തെ കുറിച്ച് പറയപ്പെടാറുണ്ട്. ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    ചെയ്ത വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി. ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. ഓരോ പരമ്പരകളിലൂടെ യും താരം നേടുന്നത് ആയിരക്കണക്കിന് ആരാധകരെയാണ് കാരണം ഓരോ വേഷങ്ങളും തനതു ഭാവങ്ങളോടെ ആണ് താരം പുറത്ത് പ്രകടിപ്പിക്കുന്നത്.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

    ഇൻസ്റ്റാഗ്രാം റീൽസിലെ താരമാണ് ഉർഫി ജാവേദ്. ഒരുപാട് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓരോ വീഡിയോകളും  ലക്ഷക്കണക്കിൽ ആരാധകരാണ്  കാണുന്നത്. ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന  ഫോട്ടോകൾ തന്നെയാണ് എപ്പോഴും താരം പങ്കുവെക്കാറുള്ളത്.

    പൊതുസ്ഥലത്ത് താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു വന്ന ഒരു കമന്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി അല്ലേ ഇത്തരത്തിലുള്ള ഡ്രസ്സ് ധരിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
  • രാവിലെ ഉറക്കത്തിൽ നിന്ന് ഇങ്ങനെ എണീക്കണം 😍🥰 മോർണിംഗ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…🔥🔥

    ഇന്ത്യയിലൊട്ടാകെ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് എന്ന് പറഞ്ഞാൽ തെറ്റില്ല. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ പല സെലിബ്രിറ്റികൾ അവതാരകയായെത്തുന്നു ബിഗ് ബോസ് റിയാലിറ്റി ഷോകൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസൺ പൂർത്തിയായി.

    മലയാളത്തിലെ താരരാജാവ് മോഹൻലാലാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ അവതാരകനായി എത്തുന്നത്. മറ്റെല്ലാ ഭാഷകളെയും അപേക്ഷിച്ച് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ആണ് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അവതാരകൻ. ഇതിനോടകം 15 സീസണുകൾ പൂർത്തിയാക്കി കഴിഞ്ഞു.

    ബിഗ് ബോസ് ഒരുപാട് കലാകാരന്മാരെ സമ്മാനിച്ചിട്ടുണ്ട്. പലരും ബിഗ്ബോസ് ഫെയിമിലൂടെയാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്റ്റാർ വാല്യൂ കരസ്ഥമാക്കിയവരും ധാരാളമാണ്. ഇത്തരത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കടന്നുവന്നു പിന്നീട് മിനിസ്ക്രീനിലെ മിന്നും താരമായി മാറിയ നടിയാണ് ശ്രിസ്റ്റി റോഡ്.

    ബിഗ് ബോസ് സീസൺ 12 ലാണ് താരം മത്സരാർത്ഥി ആയി എത്തിയത്. ടെലിവിഷൻ നടി എന്ന പേരിൽ ആണ് താരം മത്സരാർഥി ആയി ബിഗ് ബോസ് ഹൗസിൽ പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച മത്സരമാണ് സൃഷ്ടി റോഡ് കാഴ്ചവെച്ചത്. പക്ഷേ 69 ആം ദിവസം പബ്ലിക് വോട്ടിലൂടെ താരം പുറത്താക്കപ്പെട്ടു. 21 മത്സരാർത്ഥികളുമായി 106 എപ്പിസോഡുകൾ പൂർത്തിയാക്കിയ ബിഗ് ബോസ്സ് സീസൺ 12 ലേ വിജയ് ആയി പുറത്തുവന്നത് ദീപിക കക്കാർ ആയിരുന്നു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. വെറും 1000 രൂപയ്ക്ക് ബാലാജി ടെലിഫിലിം ആയ കുച്ച് ഈസ് താറ യിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ഒരുപാട് ഓഡിഷനിൽ പങ്കെടുത്തു. ഫെയർ ആൻഡ് ലൗലി യുടെ പരസ്യത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

    സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ് ഇൻസ്റ്റഗ്രാമിൽ മാത്രം 1.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. രാവിലെ ഇങ്ങനെ എണീക്കണം എന്ന് പറഞ്ഞുകൊണ്ട് ക്യാപ്ഷൻ നൽകി താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

    Srishty
    Srishty
    Srishty
    Srishty
    Srishty
    Srishty
    Srishty
    Srishty
    Srishty
    Srishty
  • വിവാഹത്തിനു മുമ്പുള്ള സെ ക്സ് തെറ്റല്ല…👉 വീണ്ടും പുലിവാല് പിടിച്ച് ഗായത്രി സുരേഷിന്റെ പ്രസ്താവന…

    നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമാ ലോകത്തെക്ക് കടന്നു വരുന്നതും സജീവമാകുന്നതും. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടും താരം മലയാള സിനിമകളിൽ അഭിനയിച്ചുവെങ്കിലും ആദ്യ സിനിമയിലെ അഭിനയ മികവുകൊണ്ട് ആ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരത്തിന് ഇപ്പോഴും ആരാധകരുള്ളത്.

    ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ വാതായനങ്ങൾ തുറന്ന് കിട്ടിയത് പോലെയാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. മികച്ച പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

    മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരത്തിനെ പ്രോജക്ടുകൾ ഉണ്ട്. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. മലയാളികൾക്ക് അപ്പുറം അഭിനയ മികവുകൊണ്ട് താരം ഭാഷകൾക്ക് അതീതമായി ആരാധകരെ ഉണ്ടാക്കാനും അറിയപ്പെടാനും ഒരുങ്ങുകയാണ് എന്ന് ചുരുക്കം.

    ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ട്. പല ഇന്റർവ്യൂകളിലും താരം പങ്കെടുക്കാറുണ്ട്.  അതുകൊണ്ടുതന്നെ ട്രോളൻമാരുടെ സ്ഥിരം ഇരയാണ് താരം. പല ഇന്റർവ്യൂവിൽ വിവാദപരമായ പ്രസ്താവനകൾ താരം നടത്തിയിട്ടുണ്ട്. മലയാളത്തിലെ യൂട്യൂബ് ചാനലിൽ താരത്തിനെ അഭിമുഖം വന്നതിനെ തുടർന്ന് വലിയ കോളിളക്കം ആണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്.

    അവതാരകന്റെ  പക്വതയാർന്ന ചോദ്യത്തിന് തികച്ചും ചേർന്ന രൂപത്തിൽ താരം മറുപടി നൽകുകയും ചെയ്തു. പ്രി മരിറ്റൽ  ബന്ധത്തെ ക്കുറിച്ച് ചോദിച്ചപ്പോൾ പ്രീ മാരിറ്റൽ ബന്ധം  ഒരു ക്രൈം അല്ല. അതെങ്ങനെ ഒരു ക്രൈം ആവുക. ഞാൻ ചെയ്യണോ ചെയ്യേണ്ട എന്ന് പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ?  അതില്ലല്ലോ പിന്നെങ്ങനെ അത് എങ്ങനെ തെറ്റ് ആവുക എന്ന്  താരം വ്യക്തമായി അവതാരകനോട് മറുപടി നൽകി.

    Gayathri
    Gayathri
    Gayathri
    Gayathri
  • ഭ്രമത്തിലെ പൃഥ്വിരാജിന്റെ നായിക തന്നെയാണോ ഇത്…! ഗ്ലാമറസ് ലുക്കിൽ തിളങ്ങി റാഷി ഖന്ന..
    പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം… ഫോട്ടോകൾ കാണാം..

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് റാഷി ഖന്ന. തന്റെതായ അഭിനയ മികവു കൊണ്ട് താരം വളരെ പെട്ടെന്നാണ് വളരെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. മികച്ച നടി എന്നതിലുപരി പ്രശസ്തയായ  ഒരു ഗായികയും കൂടിയാണ് താരം. ഏതു മേഖല ആണെങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോരോ കഴിവുകളും പ്രകടിപ്പിക്കുന്നത്.

    തമിഴ്, തെലുഗ്, മലയാളം, ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിക്കുന്നത് ഏത് ഭാഷയിലാണ് എന്നത് അഭിനയ മികവിന്റെ മുന്നിൽ അപ്രസക്തമായി പോകാറുള്ള പല അഭിനേതാക്കളെയും സിനിമ ഇൻഡസ്ടറി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് താരം എന്ന് നിസ്സംശയം പറയാം.

    മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിലും  2013 ൽ പുറത്തിറങ്ങിയ  മദ്രാസ് കഫെയിലൂടെ ഹിന്ദിയിലും മാനം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. താരം ഇതുവരെയും അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

    Raashii

    മികച്ച അഭിനയവും എല്ലാവരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരം  ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ആഴത്തിൽ അറിഞ്ഞു താരം അവതരിപ്പിച്ചു.

    താരം  അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ  ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6.2 മില്യൺ ആരാധകരാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്.

    താരം കുറച്ച് മാസങ്ങൾക്ക് മുമ്പു പങ്കുവെച്ചിരുന്ന പൂൾ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഭ്രമത്തിൽ നായിക ഇത്രയും ഗ്ലാമറസ് ആയിരുന്നോ എന്നായിരുന്നു ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് തരത്തിന്റെ ഫോട്ടോകൾക്കും അതിനപ്പുറം അഭിനയത്തിനും ലഭിക്കുന്നത്.

    Raashii
    Raashii
    Raashii
    Raashii
    Raashii
    Raashii
    Raashii
    Raashii
  • ചുവപ്പ് വസ്ത്രത്തെക്കാൾ ആകർഷകമായ മറ്റൊന്നുമില്ല! 🥰🔥 ചുവപ്പിൽ അഴകായി പ്രിയതാരം….🥰😍

    സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ചിന്തയാണ് എല്ലാവർക്കും. വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് പലരും. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിനടന്മാർ ഉൾപ്പെടെ എങ്ങനെയെങ്കിലും വെറൈറ്റി കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്.

    ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഏറ്റവും എളുപ്പമാർഗമാണ് ഫോട്ടോഷൂട്ട്. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. വെറൈറ്റി കോൺസെപ്റ്റ് ആണ് ഓരോ ഫോട്ടോഷൂട്ടിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഫോട്ടോ ഷൂട്ടിന് വേണ്ടി പരിപാടികൾ സംഘടിപ്പിക്കുക എന്ന നിലയിലേക്കാണ് കാലത്തിന്റെ മാറ്റം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന ലേബലിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. കാരണം ഇവർ ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ അവരെക്കാൾ കൂടുതൽ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്തു എന്നത് തന്നെയാണ്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഇവരെ പിന്തുടരുന്നത്.

    വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട്, അല്ലെങ്കിൽ കിടിലൻ വീഡിയോകൾ ചെയ്തുകൊണ്ട് ഓരോ ദിവസം ആരാധകരെ നേടിയെടുക്കുകയാണ് ഇവർ. ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾക്ക് ജന്മം നൽകിയിട്ടുണ്ട്. പിന്നീട് ചില സാങ്കേതിക കാരണം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ഇപ്പോൾ ഇൻസ്റ്റാഗ്രാമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അനുഷാ രാജ്. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ചുവപ്പ് ഡ്രസ്സിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ബോർഡ് ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ” Nothing attracts attention like a red dress” ചുവപ്പ് വസ്ത്രത്തെക്കാൾ ആകർഷകമായ മറ്റൊന്നുമില്ല. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. പല സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും താരം ചെയ്തിട്ടുണ്ട്.

    Anusha
    Anusha
    Anusha
    Anusha
    Anusha
    Anusha
    Anusha
    Anusha
    Anusha
    Anusha