Category: Entertainments

  • ഹാപ്പിനസ് ആണ് ഏറ്റവും നല്ല മേക്കപ്പ് : ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം ഷംന കാസിം…. 😍🥰

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ഷംന കാസിം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെതാൻ തരത്തിന് കഴിഞ്ഞു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. പൂർണ്ണ എന്ന പേരിലും അറിയപ്പെടുന്ന താരം ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്.

    സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    താരം ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട താരം ” Happiness is the best makeup” ഹാപ്പിനസ് ആണ് ഏറ്റവും നല്ല മേക്കപ്പ് എന്ന ക്യാപ്ഷൻ ആണ് ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറലായിരിക്കുന്നു.

    2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഷംനകാസിം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ ശ്രീമഹാലക്ഷ്മി ആണ്. തിരുമുരുഗൻ സംവിധാനം ചെയ്ത ഭരത് നായകനായി പുറത്തിറങ്ങിയ മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴ് അരങ്ങേറ്റം കുറിച്ചു.

    2009 ല് പുറത്തിറങ്ങിയ ജോഷ് ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. ഐറ്റം സോങ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ രാജാധിരാജ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണാ മൂച്ചി, നവരസ എന്ന വെബ് സീരീസ്കളിൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും, അവതാരകയായും വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • സെക്സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല… SEX IS NOT A PROMISE… ഐശ്വര്യ ലക്ഷ്മിയുടെ അഭിപ്രായം വൈറലാകുന്നു….

    മലയാള സിനിമ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ ഭാഗ്യ നായിക എന്ന വിളിപ്പേരും താരത്തിനുണ്ട്. തനതായ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ വളരെ വലിയ ഒരു ആരാധക വൃന്ദത്തെ ആണ് താരം നേടിയത്. താരം ചെയ്ത ഓരോരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.

    നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയർ ബ്രേക്ക്‌ സിനിമയാണ്  മായാനദി.  സിനിമയിൽ അപ്പു എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. സിനിമയിലെ കഥാപാത്രവും ‘SEX IS NOT A PROMISE’ എന്ന താരത്തിന്റെ ഡയലോഗും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിലെ തന്നെ മികച്ച ഒരു ഭാഗമായിരുന്നു അത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഈ ഡയലോഗ് കോളിളക്കം സൃഷ്ടിച്ചിരുന്നു.

    ആ വാക്ക് വെറും ഒരു സിനിമയിലെ ഡയലോഗ് മാത്രമായി കാണാൻ താരം ഒരുക്കമല്ല എന്ന് ആണ് ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നത്. ആ ഡയലോഗ് പറയുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നാണ്  ഇപ്പോൾ താരം  പറഞ്ഞത്. എന്റെ വായില്‍ നിന്ന് വീണ ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നും താരം പറഞ്ഞു.

    ഡയലോഗിന്റെ ആഴത്തെ കുറിച്ച് മനസ്സിലായത് അതിനെ തുടർന്നുണ്ടായ ചർച്ചകളിലൂടെയാണ് എന്നും  സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുവദിക്കാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. അപ്പോള്‍ ഒരു സ്ത്രീ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ പറഞ്ഞിരുന്നു എന്ന അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

    തീര്‍ച്ചയായും സെക്സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല എന്നാണ് താരത്തിന്റെ അഭിപ്രായം. വളരെ പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരമാണ് ഐശ്വര്യ ലക്ഷ്മി എന്നത് കൊണ്ട് തന്നെ താരത്തിന്റെ ഈ അഭിപ്രായം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാകും എന്നതിൽ സംശയം ഇല്ല.

    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
  • ഇതാണ് ചങ്കൂറ്റം..! പരിഹസിച്ചവർക്ക് മറുപടിയായി കൂടുതൽ ‘സ്ലട്ട്’ ഫോട്ടോസുമായി അഭയ ഹിരൺമയി; ഫോട്ടോസ് കാണാം…

    താരജോഡികളായ സെലിബ്രിറ്റികൾ ഒരുപാട് സിനിമാലോകത്ത് ഉണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമകളിൽ ആണ് ഇത്തരത്തിലുള്ള സെലിബ്രിറ്റി താരജോഡികൾ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നത്. റൺവീർ സിംഗ് & ദീപിക പദുകോണ്, പ്രിയങ്ക ചോപ്ര & നിക്കി ജോൺസ്, സൈഫ് അലി ഖാൻ & കരീന കപൂർ, അജയ് ദേവ്ഗൻ & കാജോൾ, അഭിഷേക് ബച്ചൻ % ഐശ്വര്യ റായി തുടങ്ങിയവർ ബോളിവുഡിലെ താരജോഡികളാണ്.

    ഇതുപോലെ നമ്മുടെ മലയാള സിനിമയിലും ഒരുപാട് സെലിബ്രിറ്റി താരജോഡികൾ ഉണ്ട്. ദിലീപ് & കാവ്യ മാധവൻ, ബിജു മേനോൻ & സംയുക്ത വർമ്മ, ബാബുരാജ് & വാണി വിശ്വനാഥ്, ജയറാം & പാർവതി, ഇന്ദ്രജിത്ത് & പൂർണിമ ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ & നസ്രിയ, തുടങ്ങിയവർ മലയാള സിനിമാ ലോകത്ത് നിന്നുള്ള സെലിബ്രിറ്റി താരജോഡികളാണ്. ഈ താരജോഡികൾ ക്ക് മലയാള സിനിമാലോകത്ത് പ്രത്യേക ഫാൻസ് തന്നെയുണ്ട്.

    ഇത്തരത്തിലുള്ള താരജോഡികളാണ് ഗോപി സുന്ദറും അഭയ ഹിരണ്മയി യും. ഇരുവരും ഗാന രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തികളാണ്. വിവാഹം ഔദ്യോഗികമായി ചെയ്തില്ലെങ്കിലും കഴിഞ്ഞ 12 വർഷമായി ഇരുവരും ലിവിംഗ് ടുഗെതറിലാണ്. തന്റെ ആദ്യ ഭാര്യ പ്രിയ സുന്ദർ വേർപിരിഞ്ഞതിനുശേഷമാണ് അഭയ ഹിറാന്മയുമായി ലിവിങ് ടുഗദർ ആരംഭിക്കുന്നത്. 2018 ലാണ് ഗോപിസുന്ദർ ലിവിങ് ടുഗദർ ആരംഭിച്ച് 9 വർഷം പൂർത്തിയായി എന്ന് തുറന്ന് പറഞ്ഞത്.

    ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഒരുമിച്ചുള്ള സുന്ദര നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് അവാർഡ് ദാന ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി നമുക്ക് കാണാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവരും ഒരുമിച്ചുള്ള കുറച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

    ആ ഫോട്ടോകൾ മീഡിയയിൽ പ്രചരിച്ചതോടെ ഒരുപാട് സദാചാര തെറിവിളികളും കമന്റുകൾ ഉം ഫോട്ടോക്ക് താഴെ പലരും രേഖപ്പെടുത്തുകയുണ്ടായി. ഇതിനുമുമ്പും അഭയ ഹിറാന്മായി യുടെ ഫോട്ടോക്ക് താഴെ ഇത്തരത്തിലുള്ള കമന്റുകൾ വന്നിട്ടുണ്ട്. ഇപ്രാവശ്യം താരം മിണ്ടാതിരിക്കാൻ തയ്യാറായില്ല. തന്നെ വിമർശിച്ചവർക്ക് കിടിലൻ മറുപടി എന്ന രൂപത്തിൽ അതേ വസ്ത്രധാരണയിലുള്ള ഒരുപാട് ഫോട്ടോകൾ വീണ്ടും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ‘Sl ut’ ഫോട്ടോസ് എന്ന് തന്നെയാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയത്.

    മ്യൂസിക് ഡയറക്ടർ പ്ലേബാക്ക് സിംഗർ സോങ് റൈറ്റർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഗോപി സുന്ദർ. നടൻ എന്ന നിലയിലും ഗോപിസുന്ദർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് ഇദ്ദേഹം സജീവമായി നിലകൊള്ളുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അവാർഡുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലേബാക്ക് സിംഗർ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അഭയ ഹിറാന്മായി .

    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
  • ആരുടേയും മനം മയക്കും സുന്ദരി 🔥😍 ക്യൂട്ട് താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകൾ വൈറൽ 👌🔥….

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ വെറൈറ്റി ഫോട്ടോഷൂട്ട് കളും വീഡിയോകളും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കുകയാണ് ഇന്ന് പലരും. ആയിരത്തിൽ തുടങ്ങി 10 മില്യനിൽ കൂടുതൽ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    ടിക്ടോക് എന്ന ആപ്ലിക്കേഷൻ ആണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് കൂടുതലും ജന്മം നൽകിയത്. വ്യത്യസ്തമായ വീഡിയോകൾ ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റാൻ ഇവർ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് ടിക് ടോക്ക് സെലിബ്രിറ്റികൾ ഉണ്ടായിരുന്നു.

    പക്ഷേ പിന്നീട് ചില സെക്യൂരിറ്റി കാരണം മൂലം ഇന്ത്യയിൽ ടിക് ടോക് നിരോധിക്കുകയുണ്ടായി. അതോടുകൂടി പലരും ഇൻസ്റ്റാഗ്രാം എന്ന ആപ്ലിക്കേഷൻ ലേക്ക് മാറി. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ചെയ്തുകൊണ്ടാണ് ഇപ്പോൾ അവർ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്നത്. ലിപ്പ് സിംഗിംഗ് വീഡിയോകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. മില്യൺ കണക്കിന് ആരാധകരുള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ നമ്മുടെ നാട്ടിലുമുണ്ട്.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള മറ്റൊരു പ്രധാന കാരണം വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. എല്ലാ ഫംഗ്ഷനുകളിലും ഫോട്ടോഷൂട്ട് നിർബന്ധമാണ് എന്ന അവസ്ഥയിലാണ് ഇപ്പോൾ. വെറൈറ്റി ഫോട്ടോ ഷൂട്ട് ആര് കൊണ്ടുവന്നു അവർ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയും ചെയ്യും.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ മുതൽ, സദാചാര തെറി വിളികൾക്ക് കാരണമാകുന്ന ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി കാണുന്ന വസ്തുതയാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവരാണ് ഇപ്പോൾ വരും. കിടപ്പറ രംഗങ്ങൾ വരെ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ അറിയിക്കുന്ന വരും പലരാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് പ്രിയ തിവരി. ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനടുത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ നേരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
  • ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം വെളിപ്പെടുത്തി നടി സണ്ണി ലിയോൺ….

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരമാണ് സണ്ണി ലിയോൺ.  പോൺ സിനിമകളിലൂടെ  ആണ് താരം പ്രശസ്തി നേടിയത്. പക്ഷേ താരം പിന്നീട് ബോളിവുഡ് സിനിമകളിൽ സജീവമായി അഭിനയിക്കുകയും നിലവിലുള്ള ആരാധകരെ വർദ്ധിപ്പിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം  സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ  മാത്രം ഫോളോ ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ  ഫോളോ ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളും കൂടിയാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം.

    കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം കൂടിയുണ്ട് താരത്തിന്. ഡാനിയൽ വെബർ ആണ് താരത്തിന്റെ  ജീവിതപങ്കാളി. ദത്ത് എടുത്തതും വാടക ഗർഭത്തിലൂടെ ഉണ്ടായതുമായ മൂന്ന് മക്കളും താരത്തിനുണ്ട്. നീണ്ട 12 വർഷക്കാലം പോർണോഗ്രാഫിയിൽ താരം സജീവമായിരുന്നു.  പിന്നീട് ബോളിവുഡ് സിനിമയിലേക്ക് താരം ചുവടു മാറുകയാണ് ഉണ്ടായത്.

    2012 ൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്.  ഇപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് പുറമേ  ബംഗ്ലാദേശി, നേപ്പാളി, നോർത്തമേരിക്കൻ സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് ഫോളോവേഴ്സുള്ള താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

    ജീവിതത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും മോശപ്പെട്ട തീരുമാനത്തെക്കുറിച്ച് ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.  സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിരുന്ന റസൽ പീറ്റേഴ്‌സുമായുണ്ടായിരുന്ന പ്രണയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം എന്നാണ് താരം പറഞ്ഞത്.  സൗഹൃദം ഡേറ്റിംഗിലേക്ക് വഴിമാറിയപ്പോൾ  തകിടം മറിയുകയാണ് ചെയ്തത് എന്നാണ് താരത്തിന് വെളിപ്പെടുത്തൽ.

    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
    Sunny
  • ഓവർ ഗ്ലാമറസായി അഭിനയിച്ചെന്ന് അവർ പറയുന്നു, ആദ്യം അവർ അത് ആസ്വദിക്കും എന്നിട്ട് കുറ്റംപറയും… ഹണി റോസ്….

    സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ മുൻ നിര നയകന്മാർക്കൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്യുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 2005 മുതൽ ആണ് സിനിമയിൽ സജീവമായി തുടങ്ങുന്നത്.

    വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ താരം അവതരിപ്പിച്ച വേഷങ്ങളും പ്രേക്ഷകർക്ക് സ്വീകരയമായ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

    ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയ അതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച മികച്ച സിനിമകളും താരത്തിന്റേതായി പുറത്തു വന്നു.

    താരം അഭിനയിച്ച ചങ്ക്സ് എന്ന സിനിമയെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു എന്നാണ് താരത്തിന് പറയാനുള്ളത്.

    ഞാൻ ഓവർ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലർ പറഞ്ഞത് എന്നും എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വന്നിരുന്നു എന്നും ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങൾ ഞാൻ വേണ്ടായെന്ന് വെച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. തീയേറ്ററിൽ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹ മാധ്യമങ്ങളിൽ കൂടുതലും നെഗറ്റീവ് കമന്റുകൾ വന്നു എന്നാണ് താരം പറഞ്ഞത്.

    ഡയലോഗുകളിലെ കുഴപ്പം ഓവർ ഗ്ലാമർ എങ്കിലും ഫാമിലി ഓഡിയൻസ് നന്നായി എൻജോയ് ചെയ്തുവെന്നാണ് ഞാൻ അറിഞ്ഞത് എന്നും താരം പറയുകയുണ്ടായി. മറ്റുഭാഷകളിൽ എത്ര ഗ്ലാമറസായാലും ഡയലോഗുകൾ ഉണ്ടായാലും മലയാളികൾക്ക് കുഴപ്പമില്ല. സിനിമ ആസ്വദിച്ചിട്ട് സോഷ്യൽ മീഡിയയിൽ വന്ന് കുറ്റം പറയുന്നവരാണ് മലയാളികൾ എന്നാണ് താരം പറഞ്ഞത്.

    സി​നി​മ​യി​ൽ​ ​മി​ക്ക​വ​രും​ ​അ​റി​യു​ന്ന​വ​രാ​ണ്.​ ​ഇപ്പോൾ ഒ​രു​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് ​വി​ന​യ​ൻ​ ​സാ​റി​നെ​യാ​ണ് എന്നാണ് താരം പറഞ്ഞത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​ദേ​ശം​ ​അനുസരിക്കാ​റു​ണ്ട് എന്നും താരം പറഞ്ഞു. ഒ​ന്നും​ ​അ​ന്വേ​ഷി​ക്കാ​തെ​ ​തു​ട​ക്ക​ ​കാ​ല​ത്ത് ​ചി​ല​ ​ത​മി​ഴ് ​
    സി​നി​മ​ക​ൾ​ക്ക് ​കൈ​കൊ​ടു​ത്തതി​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​ആ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സ​മ​യ​ത്ത്
    ​ഉ​ണ്ടാ​യിരുന്നു എന്നും താരം പറഞ്ഞു.

    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
  • പുസ്തകങ്ങളിൽ നമ്മെ പഠിപ്പിച്ചതല്ല, ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യം. സവർക്കർ ആണ് യഥാർത്ഥ ദേശസ്നേഹി : കൺകണ രണാവത്….

    ” പുസ്തകത്തിൽ പഠിപ്പിച്ചതല്ല, യഥാർത്ഥത്തിൽ, ഈ ജയിലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. എല്ലാ ക്രൂരതകളെ അദ്ദേഹം നേരിട്ടത് വളരെ അത്ഭുതകരമാണ്. അദ്ദേഹത്തിന് എന്റെ ഹൃദയത്തിന്റെ ആയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു .” സ്വാതന്ത്രസമര സേനാനി എന്ന് പറയപ്പെടുന്ന വീർ സവർക്കർ നേ കുറിച്ച് പ്രശസ്ത ബോളിവുഡ് താരം ദേശീയ അവാർഡ് ജേതാവ് കൂടിയായ കങ്കണ റണാവത്.

    താരം ഈയടുത്ത് പോർട്ട് ബ്ലെയറിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ സവർക്കർ തടവിൽ‌ കഴിഞ്ഞ സെല്ലിലെത്തി അദ്ദേഹത്തിന് ആദരമർപ്പിച്ച ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോക്ക് താഴെ എഴുതിയ ക്യാപ്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സവർക്കറെ പുകഴ്തിയിട്ടു താരം എഴുതിയ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു.

    താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ഇന്ന് ഞാൻ ആൻഡമാൻ ഐലൻഡിൽ എത്തി. അവിടെ വീർ സവർക്കർ ബന്ധിക്കപ്പെട്ട പോർട്ട് ബ്ലെയർ ലെ കാലാപാനി സെല്ലുലാർ ജയിൽ സന്ദർശിച്ചു. ഞാനാകെ അത്ഭുതപ്പെട്ടു. സവർക്കർ അനുഭവിച്ച അസഹിഷ്ണുതയോടെ അങ്ങേയറ്റമാണ് ഇവിടെ കാണാൻ സാധിച്ചത്. അദ്ദേഹം എങ്ങനെയാണ് ഈ ക്രൂരതകളെ നേരിട്ടത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.”

    ” അദ്ദേഹത്തെ ബ്രിട്ടീഷുകാർ എത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇവിടെനിന്ന് വലിയ കടൽ നീന്തി രക്ഷപ്പെടുന്നത് തന്നെ അത്ഭുതകരമായ ഒരു സംഭവമാണ്. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ കാലാപാനി എന്ന സെല്ലിൽ പ്രത്യേക അറ ഒരുക്കി അതിലെ ഒരു ധ്വാരത്തിൽ ബന്ദി ആക്കിയത്.”

    ” ഇതാണ് യഥാർത്ഥ രാജ്യസ്നേഹം, അല്ലാതെ നമ്മുടെ പുസ്തകത്തിൽ പഠിപ്പിച്ചതല്ല. ഈ അറയിൽ ഞാൻ കുറച്ചുനേരം ധ്യാനത്തിൽ ഇരുന്നു. എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള ബഹുമാനവും നന്ദിയും അദ്ദേഹത്തോട് ഞാൻ രേഖപ്പെടുത്തി” എന്നാണ് താരം അവിടെ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ നൽകിയത്.

    നിലവിലെ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് കങ്കണ റണാവത്. നാല് പ്രാവശ്യം ദേശീയ അവാർഡ് ജേതാവായ താരം ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പദ്മശ്രീയും നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ താരം ഒരുപാട് മറ്റു പല അവാർഡുകളും അഭിനയജീവിതത്തിൽ നേടിയിട്ടുണ്ട്. അഭിപ്രായങ്ങൾ കൊണ്ടും താൻ സോഷ്യൽ മീഡിയയിൽ പല പ്രാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

    Kangana
    Kangana
    Kangana
    Kangana
    Kangana
    Kangana
    Kangana
    Kangana
    Kangana
    Kangana
  • 11 വയസ്സുള്ള ഈ ബാല താരത്തെ അറിയാമോ? പുതിയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട ആരാധകർ….

    ചിലർ അങ്ങനെയാണ്, ജന്മനാ ഒരുപാട് കഴിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടകും. ഇത്തരത്തിലുള്ള ഒരുപാട് പേര് കലാകായിക രംഗത്ത് നേട്ടങ്ങൾ കൊയ്യുന്നുണ്ട് . സിനിമയിൽ ഇതുപോലെതന്നെ ചെറിയ പ്രായത്തിൽ കടന്നുവന്ന് അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാ ആസ്വാദകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് ബാലതാരങ്ങൾ ഉണ്ട്.

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമയിൽ വിസ്മയിപ്പിക്കുന്ന അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച പലരും നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. ദേശീയതലത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ കൊച്ച് കലാകാരന്മാർ നമ്മുടെ മലയാള സിനിമയിൽ സജീവമാണ്. പ്രശസ്ത സിനിമാതാരം കമൽഹാസൻ ഒക്കെ ബാലതാരമായി സിനിമയിൽ വന്ന വ്യക്തികളാണ്.

    ഇത്തരത്തിൽ ചെറിയ പ്രായത്തിൽ അഭിനയലോകത്തേക്ക് കടന്നു വന്നു ഇപ്പോൾ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് റിവ അറോറ. താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. രൺബീർ കപൂർ നായകനായി പുറത്തിറങ്ങിയ റോക്സ്റ്റാർ എന്ന സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് ക്യാമറക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം പിന്നീട് പല മികച്ച സിനിമകളിൽ ഭാഗമായി.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയധികം ആരാധകരെ സമൂഹമാധ്യമങ്ങളിൽ നേടിയ വേറെ ബാലതാരങ്ങൾ ഉണ്ടോ എന്ന് പോലും സംശയമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം നാലു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. കേവലം 11 വയസ്സ് മാത്രമാണ് താരത്തിനു ഉള്ളത്. ഈ പ്രായത്തിൽ തന്നെ ഇന്ത്യ അറിയപ്പെട്ട കലാകാരിയായി മാറാൻ താരത്തിന് കഴിഞ്ഞു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ക്യൂട്ട് സ്മൈൽ, ബോൾഡ് ആറ്റിട്യൂട് ഏവരെയും ആകർഷിക്കുന്ന ഘടകമാണ്. ബോൾഡ് ഫോട്ടോഷൂട്ടിൽ താരം കൂടുതൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിപ്പിക്കുന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    ഒന്നര വയസ്സ് പ്രായം ഉള്ളപ്പോഴാണ് താരം ആദ്യമായി സ്ക്രീനിൽ ഇടപെടുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഉരി : ദി സർജിക്കൽ സ്ട്രൈക്ക്, ഗുഞ്ചൻ സക്സേന, ദി കാർഗിൽ ഗേൾ, ഭരത് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. വരും കാലങ്ങളിൽ ബോളിവുഡ് സിനിമയെ താരം ഭരിക്കും എന്നാണ് സിനിമ വിദഗ്ധരുടെ അഭിപ്രായം.

    Riva
    Riva
    Riva
    Riva
    Riva
    Riva
    Riva
    Riva
    Riva
  • യൂട്യൂബിൽ വൈറലായി അമല പോളിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ….😍🔥 എജ്ജാതി മാറ്റം 🥰

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അമലപോൾ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

    മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായി. കൂടാതെ കന്നട ഭാഷയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 മുതൽ അഭിനയലോകത്ത് സജീവമായ താരം 2014 ൽ പ്രശസ്ത സിനിമ സംവിധായകൻ എ എൽ വിജയിനെ കല്യാണം കഴിച്ചു. പക്ഷെ 2017 ൽ ഇവർ വേർപെടുകയും ചെയ്തു.

    ഏത് വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന അപൂർവ്വം ചില നടിമാരിലൊരാളാണ് താരം. താരം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ അത് വിളിച്ച് പറയുന്നുണ്ട്. തന്റെ സിനിമയിലേക്കുള്ള കടന്നുവരവ് പെട്ടെന്നായിരുന്നു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും ബോൾഡ് ക്യാരക്ടർ ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് അമലാപോൾ.

    താരത്തിന്റെ ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ ഇപ്പോൾ യൂ ട്യൂബിൽ വൈറലായി പ്രചരിക്കുന്നു . പണ്ട് താരം എങ്ങനെ ആയിരുന്നുവെന്നും ഇപ്പോൾ താരത്തിന്റെ സ്റ്റൈൽ ആൻഡ് ആറ്റിട്യൂട് ഒരുമിച്ച് കൂടിയിട്ടുള്ള ഒരു കൊളാഷ് വീഡിയോ ആണ് യൂട്യൂബിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന്റെ ട്രാൻസ്ഫോർമേഷൻ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

    ലാൽ ജോസ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമര യിൽ സപ്പോർട്ടിംഗ് റോളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം വിരശേഖരൻ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. മൈന എന്ന തമിഴ് സിനിമയിലെ അഭിനയം ആണ് താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടാനുള്ള പ്രധാനകാരണം.

    നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ബജാവാട ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. 2017 ൽ കിച്ച സുദീപ് നായകനായി പുറത്തിറങ്ങിയ ഹെബ്ബൂളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും പ്രത്യക്ഷപ്പെട്ടു. ആടയി എന്ന തമിഴ് സിനിമയിൽ താരം പൂർണ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വെബ് സീരീസ് ലും താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • ഈ ജനറേഷൻ നടിമാരിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ശ്രദ്ധ കപൂർ എന്ന് ഷാറൂഖാൻ….

    നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് ശ്രദ്ധ കപൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇന്ത്യയിലെ മോസ്റ്റ് പോപ്പുലർ ആയ ഹയസ്റ്റ് പൈഡ് ആക്ട്രസ്സ് എന്ന നിലയിൽ താരം അറിയപ്പെടുന്നു. അതുപോലെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാറിൽ ഒരാൾ എന്ന ബഹുമതിയും താരത്തിനുണ്ട്. 2014 മുതൽ ഫോർബ്സ് ഓഫ് ഇന്ത്യയുടെ ഏറ്റവും പ്രശസ്തരായ 100 സെലിബ്രേറ്റിമാരിൽ ഒരാളായി താരത്തിന്റെ പേര് ചേർക്കപ്പെട്ടിട്ടുണ്ട്.

    ഇപ്പോൾ താരത്തെ കുറിച്ച് പ്രശസ്ത ബോളിവുഡ് താരം, കിംഗ് ഖാൻ എന്ന പേരിൽ അറിയപ്പെടുന്ന ഷാറൂഖ് ഖാൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലായത്. ഏതൊരു നടിയും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ് ശ്രദ്ധ കപൂർനെക്കുറിച്ച് ഷാറൂഖാൻ പറഞ്ഞത്. ശ്രദ്ധ കപൂർ നെക്കുറിച്ച് ഷാറൂഖാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

    ” യുവതലമുറയിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച നടി ആരാണ്? ” എന്ന ചോദ്യമായിരുന്നു ഷാറൂഖാൻ നോട് ചോദിച്ചത്. അതിന് ഷാറൂഖാൻ നൽകിയ മറുപടി ഇങ്ങനെയാണ്. ” ഞാൻ ശ്രദ്ധ കപൂറിനൊപ്പം ജോലി ചെയ്തിട്ടില്ല. പല പ്രാവശ്യം കണ്ടിട്ടുണ്ട്. അവൾ വളരെ സ്വീറ്റ് ആണ്. മാത്രമല്ല നല്ല ടാലന്റ്ഡ് കൂടിയാണ്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാ നടൻ ശക്തി കപൂറിന്റെ മകളാണ് താരം. 2010 ൽ പുറത്തിറങ്ങിയ ടീൻ പാട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ലവ് ക ദി ഏൻഡ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

    ആഷികി ടു എന്ന സിനിമയിലെ അഭിനയമാണ് താരത്തിന് സ്റ്റാർ പദവി നേടി കൊടുത്തത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2019 ൽ പ്രഭാഷ് നായകനായി പുറത്തിറങ്ങിയ സഹോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha