Category: Entertainments

  • വിമർശകരെ ഭയന്ന് എന്റെ ഇഷ്ടപ്പെട്ട ​ഗ്ലാമറസ് ചിത്രം എനിക്ക് എഡിറ്റ് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്; മാധുരി….

    ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാധുരി ബ്രകൻസാ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇതിനകം ആറോളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു കന്നട സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.

    സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. താര ത്തിന്റെ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

    ഈ അടുത്ത് താരം താൻ ചെയ്യുന്ന ഫോട്ടോഷൂട്ടുകളെ കുറിച്ച് തുറന്നു പറയുകയുണ്ടായി. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം സാധാരണയായി നടത്തുന്നത് കൊണ്ട് ഒരുപാട് പേര് താരത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ വിഷയത്തെ കുറിച്ച് ആണ് താരം മനസ്സുതുറന്നത്. ആരാധകർ എന്ന് പറയുന്ന ഒരു കൂട്ടം ആൾക്കാർക്ക് വേണ്ടി തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്ലാമർ ഫോട്ടോ എഡിറ്റ് ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്ന് താരം പറഞ്ഞു. ആരാധകർ എന്ന് പറഞ്ഞാൽ ഒരാളുടെ വ്യക്തി ജീവിതത്തിലേക് നുഴഞ്ഞു കയറാൻ ഉള്ള ലൈസൻസ് അല്ല എന്ന് താരം വ്യക്തമാക്കി.

    2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ജോജ് ജോർജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ജോസഫ് ലെ അഭിനയത്തിലൂടെ ആണ്. ഈ സിനിമയിൽ രണ്ടു നായികമാർ ഉണ്ടെങ്കിലും കൂടുതൽ സ്കോർ ചെയ്തത് താരമായിരുന്നു.

    പിന്നീട് ജയറാം നായകനായ പട്ടാഭിരാമൻ എന്ന സിനിമയിലും, മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഇട്ടിമണി മേഡ് ഇൻ ചൈന എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. അൽമല്ലു എന്ന സിനിമയിൽ ക്യാമറ റോളിലും താരം പ്രത്യക്ഷപ്പെട്ടു. 2020 ല് പുറത്തിറങ്ങിയ കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മോഡൽ രംഗത്തും താരം ശ്രദ്ധചെലുത്തിയിരിക്കുന്നു.

    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
  • വെള്ള തൊപ്പിയും കറുപ്പു മാസ്ക്കും അണിഞ്ഞൊരു താരസുന്ദരി…!!🥰🔥 ആരാണെന്ന് നോക്കാം….

    അഭിനയ വൈഭവവും  മികച്ച സൗന്ദര്യവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം താരത്തിനുണ്ട്. ഓരോ കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ച് കൊണ്ട് തന്നെയാണ് അത്.

    കിരിക്ക്  പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2016 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ഒരുപാട് ആരാധകരെ ഈ ഒറ്റ കഥാപാത്രത്തിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു എന്നു പറഞ്ഞാലും തെറ്റാവില്ല. വലിയ ആരാധക വൃന്ദം താരത്തിനുണ്ട്.

    താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇന്നോളം നിലനിർത്തുന്നു.

    യുവാക്കളുടെ ഇഷ്ട നായകനായ വിജയ് ദേവരകൊണ്ടയുടെ നായിക വേഷം കൈകാര്യം ചെയ്ത താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കാര്യമായ ഉയർച്ച ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയോടൊപ്പം മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം കാഴ്ചവെച്ചത്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്,  എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ താരത്തെ തേടി എത്തുകയും ചെയ്യാറുണ്ട്.

    ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്.  കാർത്തി നായകനായ തമിഴ് ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും.

    വെള്ള തൊപ്പിയും കറുത്ത മാസ്കും അണിഞ്ഞ താരത്തിന്റെ അപ്രതീക്ഷിത ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകരുടെ പേജുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോകൾ നിറഞ്ഞു തുടങ്ങിയത്.

    Rashmika
    Rashmika
    Rashmika
    Rashmika
  • നമുക്കെല്ലാവർക്കും കാണും ഫോട്ടോക്ക് പോസ്സ് ചെയ്യുന്ന ഭാവത്തിൽ അടുത്തുക്കൂടെ പോകുന്നയാളെ വായ് നോക്കുന്ന ചങ്ക് 😂 ക്യാപ്ഷനുമായി ഫോട്ടോസ് പങ്കുവെച്ച് അമേയ 😍

    ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ചു ഒരുപാട് ആരാധകരെ നേടിയ യുവ അഭിനേത്രിയാണ് അമേയ മാത്യു. വേഷം ഒരു ഫുൾ റോൾ അല്ലെങ്കിലും സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മികച്ച അഭിനയത്തിലൂടെ ആണ് എന്നും താരം തെളിയിച്ചു. മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്.

    ചില സിനിമകളിലെ ചെറിയ ഡയലോഗുകളും മൂളലുകൾ പോലും പ്രേക്ഷകരുടെ വലിയ ശ്രദ്ധ പിടിച്ചെടുക്കും .അതുകൊണ്ടുതന്നെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്നവർക്ക് പോലും മികച്ച അഭിനയം പ്രകടിപ്പിക്കുകയാണെങ്കിൽ വലിയ ആരാധക വൃന്ദത്തെ നേടാൻ സാധിക്കും. അതാണ് താരത്തിന്റെ ജീവിതത്തിലും സംഭവിച്ചത്.

    ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ കുടിയേറി. ഒരുപാട് ആരാധകർ ഉണ്ടാകാൻ ഒട്ടനവധി സിനിമകളിൽ അഭിനയിക്കേണ്ടതില്ല എന്ന് തെളിയിക്കാനും താരത്തിന് സാധിച്ചു. കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്.

    കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ  ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആണെന്നാണ് താരം തന്നെ പറയുന്നത്. എന്തായാലും വലിയ ആരാധക വൃന്ദത്തെ സജീവമായി നിലനിർത്താൻ താരത്തിന് ഇന്നോളം കഴിഞ്ഞിട്ടുണ്ട്. ലഭിക്കുന്ന വേഷത്തെ  മികച്ച രീതിയിൽ താരം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ആദ്യ സിനിമയിലൂടെ തന്നെ  വലിയ പ്രൊജക്ടുകളിലേക്ക് താരത്തിന് അവസരം ലഭിച്ചത്.

    ഇപ്പോൾ മോഡലിംഗ് രംഗത്തും അഭിനയ മേഖലയിലും താരം സജീവമാണ്. മേഖല ഏതാണെങ്കിലും താരത്തിന്റെ പെർഫോമൻസ് ഉഗ്രനാണ് എന്നാണ് താരത്തെ അറിയുന്ന പ്രമുഖരിൽ പലരും അഭിപ്രായപ്പെടുന്നത്. താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ പലതും വളരെയധികം തരംഗമാകുന്നതും അതുകൊണ്ട് തന്നെയാണ്. താരം എപ്പോൾ ഫോട്ടോകൾ പങ്കു വെച്ചാലും ആരാധകർ എറ്റെടുക്കാറുണ്ട്.

    താരം  പുതിയതായി പങ്കുവെച്ച  ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് ഇപ്പോൾ. ഫോട്ടോക്കൊപ്പം താരം നൽകിയ ക്യാപ്ഷനും വൈറൽ ആയിട്ടുണ്ട്. താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. അത്രത്തോളം പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
  • ബോള്ളിവുഡ് ഹോട്ട് സുന്ദരി ഉർവശി റൗതെല്ലാ അന്നും ഇന്നും 👌😍 എജ്ജാതി മാറ്റാം 😍

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ഉർവശി റൗത്തെല. മോഡൽ രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ താരം വ്യക്തമാക്കിയതും അതാണ്. സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

    അഭിനയത്തോടൊപ്പം തന്നെ ഡെഡിക്കേഷനിലും താരം മുന്നിട്ടു നിൽക്കുന്നു. അഭിനയത്തിന് ആവശ്യമായി എന്നും  ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഉർവശി. ബോഡി ഫിറ്റ്നസ് 100% കാത്തു സൂക്ഷിക്കുന്ന താരം എന്ന് പറയാം. അതുകൊണ്ട് തന്നെ ആരാധകർക്കെല്ലാം താരത്തോട് വലിയ പ്രിയമാണ്.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മികച്ച അഭിനയത്തോടട് കിട പിടിക്കുന്ന സൗന്ദര്യമാണ് താരത്തെ ഫീൽഡിൽ നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും ഭാഷ ഏതാണെങ്കിലും അഭിനയം താരത്തിന്റെ കൈവശം ഭദ്രമാണ്.

    ഒരുപാട് മ്യൂസിക് വീഡിയോകളിലും  വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറഞ്ഞ കൈയടിയും പ്രീതിയും ലഭിച്ചു കൊണ്ടിരിക്കുന്നത് താരത്തിന്റെ വൈഭവമുള്ള അഭിനയം കൊണ്ട് തന്നെയാണ്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. മിസ് ദിവ യൂണിവേഴ്സ് 2015ലെ വിജയി ആണ് താരം.

    2015 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 37 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്കുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. തന്റെ ഫിറ്റ്നസ് വീഡിയോകൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ  താരം പങ്ക് വെക്കുന്നുണ്ട്.

    അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോൾ തരത്തിന്റെതായി പുറത്തു വന്ന ഒരു കൊളഷ് ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. താരത്തിന്റെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ആണ് പങ്കു വെച്ചിട്ടുള്ളത്. ഇതെന്തൊരു മാറ്റം എന്നാണ് ആരാധകർ ചിന്തിക്കുന്നത്.

    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
  • എന്തൊരു അഴകാണ് സാനിയാ! ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം….

    നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. സിനിമാലോകത്ത് താരത്തിന്റ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളത്തിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ മലയാളത്തിൽ ഏറ്റവും ബോൾഡ് ആക്ട്രസ് ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്കപേരും പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ തന്നെയായിരിക്കും. താരം ഈയടുത്ത് പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഹോട്ട് ഗോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. ബിക്കിനിയിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. അതീവ സുന്ദരിയായി ഹോട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. യാമി എന്ന് ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്.

    മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു. താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ക്വീൻ ലൂടെയാണ്.

    ഇപ്പോൾ താരം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ടുനിൽക്കുന്നു. മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഒരുപാട് പ്രശംസ പിടിച്ചുപറ്റിയിരുന്നു.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • വിമർശകർ എന്തും പറഞ്ഞോട്ടെ… വീണ്ടും ബട്ടൺ ഇടാതെ ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് ജിനൽ 🔥🔥 പൊളി ഫോട്ടോസ് കാണാം

    ജിനൽ ജോഷി അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് . മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മേഖല ഏതാണെങ്കിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെയുണ്ട്. അതാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ ജന പിന്തുണയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

    മോഡലിംഗ് രംഗത്ത് കഴിവു തെളിയിച്ചതു പോലെ പഠന മേഖലയിലും താരം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദംവും നേടിയിരുന്നു. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.

    മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താരം ഒരു ഫാഷനിസ്റ്റു കൂടിയാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. താരത്തിന്റെ കൂടെ പ്രേക്ഷകരെ നിർത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്.

    സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. ഇൻസ്റ്റാ ഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അസൂയാവഹമായ പിന്തുണ ഉണ്ടാകുന്നത്.

    മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാൻ ഇപ്പോൾ ആഗ്രഹിക്കുകയാണ് താരം. ആരാധകർ അതിനുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇടക്കിടെ ആരാധകർക്ക് വേണ്ടി പുതിയ ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. സാധാരണ ഹോട്ട് ആൻഡ് ബോൾഡ് കൂട്ടിയുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെക്കാറുള്ളത്.

    പങ്കുവെച്ച ഫോട്ടോകൾ എപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
  • പ്രതികരിക്കാതിരിക്കുന്നത് ചിലപ്പോൾ നല്ല പ്രതികരണമാണ്..! പുത്തൻ ഫോട്ടോഷൂട്ടുമായി കനിഹ….

    മലയാളികളുടെ പ്രിയതാരമാണ് കനിഹ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട് നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ആദ്യം അഭിനയിച്ച മൂന്ന് സിനിമകളും വ്യത്യസ്ത ഭാഷകളിൽ ആണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. 9 ഓളം സിനിമകളിൽ അഭിനയിച്ചതിനു ശേഷമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. വിമർശനാത്മകമായ ചിന്താഗതിയാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഏത് കാര്യവും മുഖം നോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം.

    ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി പ്രചരിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. താരം അതിനു നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരിക്കുന്നു.

    രണ്ടായിരത്തി രണ്ടിൽ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം തൊട്ടടുത്ത വർഷം ഒറ്റസി ചെപുട്ടുന്ന എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിലും അരങ്ങേറി. രണ്ടായിരത്തി മൂന്നിൽ ദർശനൻ പ്രധാനവേഷത്തിലെത്തിയ അണ്ണാവൃ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും തന്റെ കാൽമുദ്ര പതിപ്പിച്ചു.

    2006 ൽ പുറത്തിറങ്ങിയ എന്നിട്ടും ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ദ്രോന 2010, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവുട്ടിയുടെ നാമത്തിൽ, ഹൗ ഓൾഡ് ആർ യൂ, മൈലാഞ്ചി മൊഞ്ചുള്ള വീട്, രുദ്ര സിംഹാസനം, മാമാങ്കം തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുകയാണ്.

    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
  • ‘അഗ്നി ചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാൻ, ടാറ്റൂ അടിച്ച സന്തോഷം പങ്കുവച്ച് ജ്യൂവൽ മേരി..’ – വീഡിയോ കാണാം…

    മലയാള ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജുവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ നിലകളിലെല്ലാം ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ ഓരോ മേഖലയിലും കാഴ്ച വയ്ക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

    നടി അവതാരക എന്നതിനപ്പുറത്തേക്ക് ഒരു മോഡലും മികച്ച എം സി യും കൂടിയാണ് താരം. 2014 മുതലാണ് അഭിനയത്തിൽ താരം സജീവമായത്. മിന്നുന്ന പ്രകടനമാണ് ഓരോ സിനിമകളിലും താരം പ്രകടിപ്പിക്കുന്നത്. 2015 ൽ ടെലിവിഷൻ പ്രൊഡ്യൂസർ ആയ ജെൻസൺ സകരിയ ആണ് താരത്തിന്റെ ജീവിതപങ്കാളി.

    ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടത് എങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടുതന്നെ നിറഞ്ഞ കൈയ്യടി ഓരോ സിനിമകൾക്കും താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

    മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2015 ൽ പുറത്തിറങ്ങിയ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതേവർഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരി എന്ന സൂപ്പർഹിറ്റ് സിനിമയും താരം അഭിനയിച്ചു. അണ്ണാദുരൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ മലയാളികൾക്കിടയിലെ പോലെ തന്നെ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് . ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. താരത്തിന്റെ മിക്ക ഫോട്ടോകളും വൈറൽ ആകാറുണ്ട്.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ വിശേഷം ആണ്. ആദ്യമായി ടാറ്റൂ അടിച്ചതിന്റെ സന്തോഷം ആരാധകർക്ക് ഒപ്പം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. കൈയിലും കാലിലുമാണ് താരം ടാറ്റൂ അടിച്ചത്. ചിത്രങ്ങൾക്ക് അർത്ഥഗർഭമായ ഒരു ക്യാപ്ഷൻ താരം നൽകുകയും ചെയ്തിട്ടുണ്ട്.

    “ഒടുവിൽ ഞാൻ എനിക്ക് മഷി പുരട്ടി!! മെച്ചപ്പെട്ട വ്യക്തിയാകാൻ ഞാൻ എടുത്ത തീരുമാനങ്ങളെ അംഗീകരിക്കുന്നു. എന്നെ ഭാരപ്പെടുത്തുന്നതെല്ലാം ഉപേക്ഷിച്ച് ഞാൻ ഉയരത്തിൽ പറക്കാൻ പോകുന്നു. ഞാൻ അഗ്നി ചിറകുകളുള്ള ഒരു നക്ഷത്രമാണ്..’, എന്നാണ് താരം നൽകിയ ക്യാപ്ഷൻ. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

    Jewel
    Jewel
    Jewel
    Jewel
    Jewel
    Jewel
    Jewel
    Jewel
    Jewel
  • ‘അർച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭർത്താവ് ഉപേക്ഷിച്ചു ‘ തെറ്റിദ്ധാരണജനകമായ തലക്കെട്ട് നൽകിയ മാധ്യമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് നടി….

    2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയാണ് നീലത്താമര. ഈ സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമാണ് അർച്ചന കവി. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി.

    ഇപ്പോൾ നടി, യൂട്യൂബർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. നീലത്താമരക്ക് ശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. അരവാൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

    2016 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ യൂട്യൂബറായ അഭിഷ് മാത്യു ആയിരുന്നു താരത്തിന്റെ ഭർത്താവ്. പിന്നീട് ഇവർ വിവാഹമോചിതരായി. നടി എന്നതിലുപരി ഒരുപാട് ടിവി ഷോകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. മേഖല ഏതാണെങ്കിലും വിജയങ്ങളാണ് താരം ഓരോ ഇടങ്ങളിലും കൊയ്തു കൊണ്ടിരുന്നത്.

    തുടക്കം മുതൽ 2016 അവസാന ചിത്രത്തിൽ അഭിനയിക്കുന്നത് വരെയും താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും താരത്തിന് സ്വന്തമായുണ്ട്. നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ ചില മാധ്യമങ്ങൾക്കെതിരെ ശക്തമായ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം. തൻറെ വിവാഹ മോചനത്തെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചും തെറ്റിദ്ധാരണ ജനകമായ വാർത്തകൾ ചില മാധ്യമങ്ങൾ നൽകുകയുണ്ടായി എന്ന് പറയുകയും അവർക്കെതിരെ തന്റെ അമർഷം വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ് താരമിപ്പോൾ. തന്റെ വിഷാദരോഗത്തെ കുറിച്ചും മറ്റും താരം നേരത്തെ തുറന്നു പറയുകയും ചെയ്തിരുന്നു.

    താരം ശരിയായ രൂപത്തിൽ തന്നെ വിഷാദ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞതാണ് ചില ഓൺലൈൻ മീഡിയകൾ വളച്ചൊടിച്ച് വാർത്ത ഉണ്ടാക്കിയത്. ഇതിനെതിരെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. താരം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. അവർക്ക് ഇതൊരു ക്ലിക്ക് മാത്രമാണ്. ഇതിനകം ഒരുപാട് ക്ലിക്കുകൾ കിട്ടിയിട്ടുണ്ടാകും.എന്തു സംഭവിച്ചു എന്ന ചിന്തയാണ് ശേഷിക്കുന്നത് എന്നാണ് താരം പറയുന്നത്.

    മലയാളം വായിക്കാൻ അഭിക്ക് അറിയില്ല എന്നും അതിനാൽ തന്നെ എന്താണ് എഴുതിയത് എന്ന് അവനു മനസ്സിലായിട്ടില്ല എന്നും താരം പറഞ്ഞു ക്ലിക്കും, വ്യൂസും ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ള തെറ്റിദ്ധാരണാ ജനകമായ തലക്കെട്ടുകൾ നൽകി വായനക്കാരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും താരം വ്യക്തമാക്കി.

    Archana
    Archana
    Archana
    Archana
    Archana
    Archana
    Archana
    Archana
    Archana
  • പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും അതാകാം: കാണിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല ആരുടെയും ചാരിത്ര്യമെന്ന് മാധുരി…

    സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല എന്ന് തെളിയിച്ച താരമാണ് മാധുരി ബ്രങ്ങൻസാ. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം കന്നഡ സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2018 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ ആറോളം സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുന്നുണ്ട്. അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് മോഡൽ രംഗത്ത് സജീവമായിരുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകൾക്ക് ഞരമ്പൻമാർ രേഖപ്പെടുത്തിയ കമന്റ്‌ നെതിരെ വിമർശനവുമായി വന്നിരിക്കുകയാണ് പ്രിയതാരം. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾക്കെതിരെ വിമർശനവുമായി വന്ന ആൾക്കാർക്ക് കിടിലൻ മറുപടി ആണ് താരം നൽകിയിരിക്കുന്നത്. പുരുഷന്മാർക്ക് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാധുരി.

    താരം ഇത്രയും കർക്കശമായി പറയാനുള്ള കാരണം വേറെയാണ്. മോഡൽ രംഗത്ത് സജീവമായ സമയത്ത് താരം ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. ആ ഫോട്ടോകൾ പിന്നീട് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. താരത്തിന്റെ പേരിലുള്ള പല ഫേസ്ബുക്ക് പേജുകൾ ആരംഭിക്കുകയും അതിലൂടെ താരത്തിന്റെ പഴയകാല ഫോട്ടോകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് താരം ഈ വാക്കുകൾ പറഞ്ഞത്.

    എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് ജോജു ജോർജ്ജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ജോസഫ് ലൂടെയാണ്. പിന്നീട് പട്ടാഭിരാമൻ, ഇട്ടിമണി മേഡ് ഇൻ ചൈന, അൽമല്ലു എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ പ്രത്യക്ഷപ്പെട്ടത്.

    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri