Category: Entertainments

  • ജന്മനാട് അമേരിക്ക; സംസാരം മലയാളത്തിൽ: ഹൃദയത്തിൽ കേരളം; അപര്‍ണ സംസാരിക്കുന്നു….

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് മലയാളത്തെ ഹൃദയത്തോട് ചേർത്ത് വെച്ച അമേരിക്കക്കാരിയായ അപർണ്ണ. താരം ജന്മനാ അമേരിക്കക്കാരി ആണെങ്കിലും മലയാളം പച്ചവെള്ളം സംസാരിക്കുന്നു എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. എങ്കിൽ ലക്ഷത്തിനടുത്ത് പേരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    ഇംഗ്ലീഷ് ടീച്ചർ എന്ന നിലയിൽ അറിയപ്പെടുന്ന അപർണ പച്ചവെള്ളംപോലെ മലയാളം സംസാരിക്കുന്നുണ്ട്. വിദേശി ആണെങ്കിലും മലയാളിയാണ് എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന വ്യക്തിയാണ് അപർണ. തരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ അതിന്റെ ഉദാഹരണമാണ്. Inverted coconut എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഇതു തന്നെ ഒരു വെറൈറ്റി ആണ്.

    ഇതിന്റെ പിന്നിലും ഒരു വ്യക്തമായ കാരണമുണ്ട്. ഈ അടുത്ത് മലയാള മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ അത് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. ആധാര് എന്തുകൊണ്ടാണ് ഈ പേര് നൽകി എന്ന് പഠിച്ചപ്പോൾ താരം അതിന് നല്കിയ മറുപടി ഇങ്ങനെയാണ്..

    “പൊതുവേ ഇന്ത്യക്കാർ അറിയപ്പെടുന്നത് കോക്കനട്ട് എന്ന പേരിലാണ്. കാരണം പുറത്ത് ബ്രൗൺ അകത്ത് വെള്ളയുമാണ്. എവിടെ പോയാലും ഇംഗ്ലീഷ് സംസാരിക്കുക എന്ന ഉദ്ദേശലക്ഷ്യം ആണ് പൊതുവേ ഇന്ത്യക്കാർക്ക് ഉള്ളത്. ഞാൻ നേരെ തിരിച്ചാണ്. പുറത്ത് വെള്ള അകത്ത് തനി മലയാളിയാണ്” എന്ന് താരം തന്റെ പേരിന്റെ സീക്രട്ട് പുറത്ത് പറയുകയുണ്ടായി.

    മലയാളം എനിക്ക് വളരെ ഇഷ്ടമാണ്. മലയാളത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഞാൻ മലയാളത്തെ ഇത്രയധികം പ്രൊമോട്ട് ചെയ്യുന്നത്. ഇഷ്ടപ്പെട്ട ഭാഷയ്ക്കുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്തുകൂടെ എന്നാണ് താരം ചോദിക്കുന്നത്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. പലരും അത്ഭുതത്തോടെയാണ് താരത്തെ നോക്കി കാണുന്നത്.

    താരത്തിന് സ്വന്തമായി ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ് വരെ ഉണ്ട്. തന്റെ വ്യക്തമായ ശൈലിയിൽ മലയാളത്തിൽ ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുകയാണ് താരം. ക്ലാസിൽ ജോയിൻ ആകാൻ വേണ്ടി താരത്തിന് പ്രത്യേക സബ്സ്ക്രിപ്ഷൻ വരെയുണ്ട്. താല്പര്യമുള്ളവർക്ക് ക്ലാസ്സിൽ പൈസ കൊടുത്തു ജോയിൻ ആകാവുന്നതാണ്. ഒരുപാട് വീഡിയോകളും ആക്ടിവിറ്റീസ് കളും ഉൾപ്പെടെയുള്ള ക്ലാസുകളാണ് താരം മലയാളികൾക്ക് നൽകുന്നത്.

    Aparna
    Aparna
    Aparna
    Aparna
  • പഴയ തെറ്റ് ആവർത്തിക്കില്ല…അത്‌പോലുള്ള രംഗം അഭിനയിക്കുന്നതിന് മുമ്പ് കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും.. ഹണി റോസ്….

    സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. 2005 മുതൽ ആണ് താരം സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. താരം അവതരിപ്പിച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സ്വീകരയമായ രീതിയിൽ ആണ്.

    മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ  മുൻ നിര നയകന്മാർക്കൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്തു.

    ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. മോഹിപ്പിക്കുന്ന സൗന്ദര്യതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച സിനിമകൾ താരത്തിന്റേതായി പുറത്തു വന്നു. എല്ലാം പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്തു.

    മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമ സിനിമകളിലും അഭിനയിച്ച താരം  മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയാണ്  അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. താരത്തിന്റെ കറിയറിൽ ബ്രേക്ക്‌ ത്രൂ മൂവിയായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. താരത്തിന് സോഷ്യൽ മീഡിയയിൽ എല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എന്തും വൈറലാണ്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. താരം അഭിനയിച്ച വൺ ബൈ ടു എന്ന സിനിമയെ കുറിച്ചാണ് താരം പറയുന്നത്.  ഫഹദ് ഫാസിൽ, മുരളി ഗോപി, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ വൻ ബൈ ടു സിനിമയിൽ മുരളി ഗോപിയോടൊപ്പമുള്ള ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് താരം പറയുന്നത്.

    ഹണി റോസ് പറയുന്നതിങ്ങനെ: “ആ സിനിമയിൽ ആ രംഗം അത്യാവശ്യമായിരുന്നു. സിനിമയുടെ ആവശ്യത്തിനുവേണ്ടി ആ രംഗം ഞാൻ അഭിനയിച്ചു. പക്ഷേ പിന്നീട് അത് സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുകയുണ്ടായി. അതാണ് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത്. ഇനി ഒരു ലിപ്ലോക്ക് രംഗത്തിൽ അഭിനയിക്കുന്നു എങ്കിൽ അതിനുമുമ്പ് ഒരു പത്ത് പ്രാവശ്യമെങ്കിലും ഞാൻ ആലോചിക്കും “

    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
  • “അവളാദ്യം അവളെ തൊട്ട ആ സീൻ ഉണ്ടല്ലോ, അത് വൃത്തിക്ക് ഒന്നുടെ അവളൊറ്റയ്ക്ക് ക്ലൈമാക്സിൽ കാണിച്ചിരുന്നെങ്കിൽ ” ബിരിയാണിക്ക് ഒരു വ്യത്യസ്ത റിവ്യൂ – വൈറൽ…

    സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ൽ പുറത്തിറങ്ങിയാ സിനിമയാണ് ബിരിയാണി. യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന സിനിമ പുറത്തിറങ്ങിയത് മുതൽ അംഗീകാരങ്ങളുടെ പ്രവാഹമായിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതിയ രീതിയിലായിരുന്നു സിനിമ.

    രണ്ട് മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ബിരിയാണി എന്ന സിനിമ ചർച്ച ചെയ്യുന്നത്. ലൈംഗിക അതിപ്രസരം ഒരുപാട് ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. എങ്കിലും റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി. ഇതിനെല്ലാം പുറമേ അഭിനയിച്ച കനികുസൃതിക്കും അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചു.

    എങ്കിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഇതുവരെ ലഭിച്ച അംഗീകാരങ്ങൾക്ക് എല്ലാം ഒരു മറുചോദ്യം എന്ന രൂപത്തിൽ ഉള്ള ഒരു റിവ്യൂ ആണ്. ഇതുവരെയുള്ളതിനെ എല്ലാം വലിച്ചു കീറി എന്നോ തേച്ചൊട്ടിച്ചു എന്നോ എന്തുവേണമെങ്കിലും പറയാം അത്തരത്തിലൊരു എഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

    അമ്മാളുഅമ്മ എന്ന ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിലൂടെയാണ് റിവ്യൂ പുറത്ത് വന്നത്.
    പൂർണ്ണരൂപം ഇങ്ങനെ വായിക്കാം “അമ്മാളു അമ്മ എഴുതിയത്… ബിരിയാണി കണ്ടു. ഉള്ളത് പറയാല്ലോ. എന്റെ നസീബ് ഒറ്റ കാരണം കൊണ്ട് വലിയ കുഴപ്പങ്ങൾ ഇല്ലാണ്ട് കയിച്ചിലായി. അല്ല സജിൻ ബാബു, താങ്കൾക്ക് ഇസ്ലാംഫോബിയ ഉണ്ടെന്ന് മനസ്സിലായി, എന്നാലും ആദ്യമായി മലയാളത്തിൽ ഇത്രേം ബോൾഡ് ആയിട്ടൊരു അറ്റംപ്റ് വരുമ്പോ ഇത്തിരി ക്വാളിറ്റിയിൽ സംഭവം എടുത്തൂടെ? കാണുന്നവർക്കും എന്തേലുമൊക്കെ ഒരു നേട്ടം വേണ്ടേ.

    Kani

    മലയാള സിനിമയിൽ അവസാനമായി ഇത്രേം ദുരന്തങ്ങൾ ഒന്നിച്ചു നേരിട്ട നായിക ആകാശദൂത്തിലെ ആനി ആണെന്ന് തോന്നുന്നു. ഹാ എത്ര പരിതാപകരം. ഇതിപ്പോ ഇസ്ലാം എന്ന മതത്തെയാണോ, അതിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയാണോ അതോ ഇവയോടൊക്കെയുള്ള സമൂഹത്തിന്റെ സമീപനത്തെയാണോ, ഇതിൽ ഏതിനെയാണ് സംവിധായകൻ സത്യത്തിൽ വിമർശിക്കാനോ തുറന്ന് കാട്ടാനോ ശ്രമിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് സംശയം ബാക്കിയാണ്.

    വല്ലാണ്ട് oppressed ആയിട്ടുള്ള ഒരു മുസ്ലിം വനിത. ഒന്നിനുപുറകെ ഒന്നൊന്നായി ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന അവൾ സമൂഹത്തോട് കാണിക്കുന്ന പ്രതിഷേധം വേശ്യവൃത്തി ഒരു മോശം തൊഴിൽ എന്ന ഉൾധാരണ ഉള്ളിൽ പേറിക്കൊണ്ട് അത് തെരെഞ്ഞെടുക്കുകയും, അവസാനം ഒരു ചാപിള്ളയെ ബിരിയാണി ചെമ്പിൽ ഇട്ട് പുഴുങ്ങുന്നു എന്നതുമാണ്. സജിൻ ബാബുവിന് ബിരിയാണി വെച്ച് വലിയ പരിചയമില്ലാഞ്ഞിട്ടാണോ എന്നറിയില്ല എന്നാലും അടുത്ത വട്ടം ബിരിയാണിയിലോട്ട് എന്തേലും ഇടുന്നതിനു മുൻപ് അതിനെ ചെറിയ കഷ്ണങ്ങളായി മുറിക്കാൻ ശ്രെദ്ധിക്കുമല്ലോ.

    വേശ്യവൃത്തി ഒരു മോശം തൊഴിൽ ആണെന്ന് ഞാൻ പറയില്ല. ആരുമില്ലാത്ത സ്ത്രീകൾക്ക് അതുമാത്രമാണ് ഏക ആശ്രയം എന്ന് ഒട്ടുമേ സമ്മതിച്ചുതരാനും കഴിയില്ല. തീരെ യോജിക്കാൻ കഴിയാത്തത്, ഖദീജയുടെ sexual liberation ആണ് പ്രൊസ്ടിട്യൂഷൻ എന്ന നിലയ്ക്കുള്ള പൊട്രെയൽ ആണ്. സ്ത്രീകൾക്ക് ലൈംഗിക സുഖത്തിനു ഒരു പുരുഷൻ ഉണ്ടായേ തീരു എന്നൊക്കെയുള്ള ആ മനോവിധി. (വാ പൊത്തി ചിരിക്കുന്നു ) അവളാദ്യം അവളെ തൊട്ട ആ സീൻ ഉണ്ടല്ലോ, അത് വൃത്തിക്ക് ഒന്നുടെ അവളൊറ്റയ്ക്ക് ക്ലൈമാക്സിൽ കാണിച്ചിരുന്നെങ്കിൽ ഒരല്പം സത്യസന്ധത എങ്കിലും സിനിമയിൽ വന്നേനെ.

    ഇനിയെങ്കിലും ബിരിയാണി വെക്കാൻ അറിയാവുന്നവരെ ഏല്പിക്കുക. വിശേഷിച്ചു അവയിൽ പ്രാമുഖ്യം ഉള്ള സ്ത്രീകളെ. മസാല ശെരിയാവനും ചേരുവകൾ നന്നായി അരിഞ്ഞുകിട്ടാനും അത് ഉപകരിച്ചേക്കാം. ഇത് ചുമ്മാ ഒരു ഹിന്ദു പുരുഷൻ, ഇസ്ലാമിലെ സ്ത്രീവിരുദ്ധത ബിരിയാണി വെച്ച് കുളമാക്കി എന്നല്ലാതെ കൂടുതൽ എന്ത് പറയാൻ. ഇത്രേം പുരുഷവിരുദ്ധത എനിക്ക് പോലും ഇല്ലലോ!! ഈ അവാർഡ് ആണല്ലോ എന്റെ ഡിങ്കാ pk റോസിക്ക് സമർപ്പിക്കപ്പെട്ടത്! “

    Kani
    Kani
    Kani
  • കളിയാക്കുന്നവർ കളിയാക്കി പോട്ടെ, വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. ഗൗരി മാത്യൂസ് വീണ്ടും ഫോട്ടോഷൂട്ട് തിരക്കിലാണ്…

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. മലയാള സിനിമയിലെ പല പ്രമുഖ നടന്മാർ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് സമൂഹമാധ്യമങ്ങളിലെ ആരാധകർ നൽകുന്നത്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ പിറവിയെടുക്കുന്നത്. വെറൈറ്റി ഫോട്ടോ ഷൂട്ട് വ്യത്യസ്തമായ വീഡിയോകൾ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് ഇവർ ഈ ആരാധകരെ നേടിയെടുത്തത്. ടിക്‌റ്റോക് ആപ്ലിക്കേഷൻ ആണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുത്തത്.

    ഇപ്പോൾ ഇൻസ്റ്റാഗ്രാം ആണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ താവളം. റീൽസ് വീഡിയോകൾ ചെയ്തുകൊണ്ട് അല്ലെങ്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും ആരാധകരെ നേടിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ. പലരും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ദേശത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്.

    സാമൂഹിക പ്രതിബദ്ധതയുള്ള നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ തെറിവിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ധാരാളമാണ്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാക്കുകയാണ് ഇന്ന് പലരും. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്നവരാണ് ഇന്ന് പല മോഡലുകൾ. ഫോട്ടോഷൂട്ട് ഒരു കലയാണ് എന്ന് രൂപത്തിലേക്ക് കാലം മാറിയിരിക്കുന്നു.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഗൗരി മാത്യൂസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ് വെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ൽ പങ്കെടുത്തിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ ഫോട്ടോസുകളും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നതാണ് ഏറെ പ്രത്യേകത. താരം പലപ്രാവശ്യം വിമർശനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്.

    വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ചു താരം വീണ്ടും വീണ്ടും ഫോട്ടൊഷൂട്ടിൽ പങ്കെടുക്കുകയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത് പതിവിൽനിന്ന് വ്യത്യാസമില്ലാതെ കിടിലൻ ഹോട്ട് & ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായിരിക്കുന്നു.

    Gowri
    Gowri
    Gowri
    Gowri
    Gowri
    Gowri
  • ഇത് എന്താ പഞ്ചായത്ത് കിണറോ ? സാധികയുടെ പുത്തൻ ഫോട്ടോഷൂട്ടിനെതിരെ വിമർശന കമന്റ്…

    നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടോപ് റേറ്റഡ് സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് കരിയറിലെ മികച്ച അവസരങ്ങളിലേക്ക് ഉള്ള വാതിൽ തുറക്കുന്നത്.

    തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്.

    കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്.

    അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോ താരം പങ്കുവെക്കുകയും അതിനൊരു അശ്ലീല കമന്റ് വരികയുമാണ് ഉണ്ടായിരിക്കുന്നത്.

    നേവൽ കാണുന്ന രീതിയിലാണ് താരം ഗോൾഡൻ കളർ ലഹങ്കയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതു കൊണ്ടുതന്നെ അശ്ലീല കമന്റുകളുടെ ചാകരയാണ്. ‘ഇത് എന്താ പഞ്ചായത്ത് കിണറോ’ എന്നാണ് ഒരു കമന്റ്. എന്നാൽ താരം ഈ കമന്റിന് മറുപടി ഒന്നും നൽകിയിട്ടില്ല. പ്രേക്ഷകർ വലിയ ആരവത്തോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുന്നത്.

    താരത്തിന്റെ ഫാൻസ് പേജുകളിലേക്കും മറ്റും ഫോട്ടോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ വരും ദിവസങ്ങളിലും ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കും എന്നാണ് മനസ്സിലാക്കുന്നത്. എല്ലാത്തരം മോശപ്പെട്ട കമന്റുകൾക്കും മറുപടി നൽകുന്ന താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതും ഇവിടെ വ്യത്യസ്തമാവുകയാണ്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • “ടിപ് ടിപ് ബർസാ പാനി”🥰 മഴയത്ത് കിടിലൻ ഡാൻസുമായി കത്രീനയും അക്ഷയും 🥰🔥 ആ ഹിറ്റ് ഗാനം വീണ്ടും

    ഇപ്പോൾ ബോളിവുഡിൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് സിനിമയാണ് സൂര്യവംശി. മൂന്ന് ദിവസത്തിനകം 70 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കഴിഞ്ഞു എന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ കഴിഞ്ഞ് പ്രേക്ഷകരുടെ നുഴഞ്ഞുകയറ്റം ആണ് ഈ സിനിമ കാണാൻ തിയേറ്ററുകളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

    ഇതിന്റെ ഒഫീഷ്യൽ ട്രെയിലർ യൂട്യൂബിൽ റിലീസ് ആയപ്പോൾ 10 കോടി ജനങ്ങളാണ് കണ്ടത്. ഇപ്പോൾ ഈ സിനിമയുടെ പുതിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇന്നലെ റിലീസ് ചെയ്ത സോങ് ഇതുവരെ രണ്ടര കോടി പേർ കണ്ടു കഴിഞ്ഞു എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. മികച്ച രീതിയിലാണ് സോങ് പുറത്തുവന്നിട്ടുള്ളത്. ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന കത്രീന കൈഫ് തന്നെയാണ് പാട്ടിലെ ശ്രദ്ധാകേന്ദ്രം.

    കഴിഞ്ഞദിവസം ടി സീരീസ് എന്ന യൂട്യൂബ് ചാനൽ ആണ് ടിപ് ടിപ്പ് എന്ന ഈ ഗാനം പുറത്തിറക്കിയത്. ഇപ്പോൾ മ്യൂസിക് ട്രെൻഡിങ് ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ഈ പാട്ട്. മഴയത്ത് നനഞ്ഞ് കുളിക്കുന്ന കത്രീന കൈഫിന്റെ ഹോട്ട് പെർഫോമൻസ് ഏവരെയും ആകർഷിച്ചിരിക്കുന്നു. ഉദിത് നാരായണൻ & ആൾക യാഗ്നിക് എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിജു ഷാ യാണ് മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ഏതായാലും സോങ് വൈറൽ ആയിട്ടുണ്ട്.

    അക്ഷയ് കുമാർ കത്രീന കൈഫ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡിസിപി വീർ സൂര്യവംശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. കത്രീന കൈഫ് ഡോക്ടർ ദിയ സൂര്യവംശി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഒരുപാട് താര നിര തന്നെ ഈ സിനിമയിൽ കാണാൻ സാധിക്കും. പ്രശസ്ത ബോളിവുഡ് സിനിമാ താരങ്ങളായ അജയ് ദേവഗൺ റൺവീർ സിംഗ് തുടങ്ങിയവർ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

    രോഹിത് ഷെട്ടി എന്ന പ്രശസ്ത സംവിധായകൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ആക്ഷൻ സിനിമയാണ് സൂര്യവംശി. റിലയൻസ് എന്റർടൈൻമെന്റ് ആണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത്. സിംഗം എന്ന സിനിമയിലെ അജയ് ദേവ്ഗനും സിംബ എന്ന സിനിമയിലെ രൺവീർ സിംഗുമാണ് ഈ സിനിമയിൽ ക്യാമയോ റോളിൽ പ്രത്യക്ഷപ്പെടുന്നത്. അത് സിനിമയുടെ പബ്ലിസിറ്റി വർധിപ്പിക്കുകയും ചെയ്തു.

    ഈ സിനിമയ്ക്ക് ഒരു മലയാളി ടച്ച്‌ കൂടിയുണ്ട്. ഇതിന്റെ സിനിമാട്ടോഗ്രാഫർ പ്രശസ്ത മലയാള സിനിമാട്ടോഗ്രാഫർ ആയ ജോമോൻ ടി ജോൺ ആണ്. 2015 ലെ മികച്ച സിനിമാട്ടോഗ്രാഫർ ക്കുള്ള കേരളസംസ്ഥാന അവാർഡ് നേടിയ വ്യക്തിയാണ് ജോമോൻ ടി ജോൺ. ചാപ്പാകുരിശ്, നീന, എന്നും നിന്റെ മൊയ്തീൻ, ചാർലി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തണ്ണീർമത്താൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിൽ സിനിമാട്ടോഗ്രാഫി ചെയ്തത് ഇദ്ദേഹമാണ്.

    Katrina
    Katrina
    Katrina
    Katrina
    Katrina
    Katrina
    Katrina
    Katrina
    Katrina
  • ഹോട്ട് ലുക്കിൽ ഷംന കാസിം!! ചിരിയും ഗ്ലാമറസും നിറഞ്ഞ് 3 റോസെസ് ടീസർ 🔥👌 വീഡിയോ കാണാം…

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ഷംന കാസിം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്ത് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ താരം സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

    മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോൾ താരം പൂർണ്ണ എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങൾ വരെ താരം ചെയ്തു ധരിപ്പിച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. പുറത്തിറങ്ങാൻ പോകുന്ന ത്രീ റോസസ് എന്ന് വെബ് സീരീസിൽ ആണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഇതിന്റെ ടീസർ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിട്ടുള്ളത്. ഇതിനകം 8 ലക്ഷത്തിനടുത്ത് ആൾക്കാർ യൂട്യൂബ് ട്രെയിലർ വീഡിയോ കണ്ടുകഴിഞ്ഞു.

    ത്രീ റോസസ് എന്ന പേര് തന്നെ ശ്രദ്ധേയമാണ്. രണ്ടായിരത്തി മൂന്നിൽ ജ്യോതിക, രംഭ, ലൈല തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ത്രീ റോസസ് എന്ന തമിഴ് സിനിമ യുടെ അതേ പേര് തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഈ വെബ് സീരിസ് പ്രത്യക്ഷപ്പെടുന്നത് പയാൽ, ഈശ റിബ, ഷംനകാസിം എന്നിവരാണ്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഷംന കാസിം ഈ സിനിമയിലെ ട്രെയിലരിൽ കാണപ്പെടുന്നത്. കോമഡി എന്റർടൈമെന്റ് സിനിമ ആകാനാണ് സാധ്യത. ഇന്ദു, ജാൻവി, റിതു എന്ന കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. ഇതിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് ഷംന കാസിം അവതരിപ്പിക്കുന്നത്. താരത്തിന്റെ പുതിയ തെലുങ്ക് വെബ് സീരിസ് ന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. രവി നമ്പൂരി എഴുതി മാഗ്ഗി സംവിധാനം ചെയ്ത സിനിമയാണ് ത്രീ റോസസ്.

    2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഷംനകാസിം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മഹാലക്ഷ്മി ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് സിനിമയിൽ അഭിനയിച്ച കൊണ്ടുപോകും താരം തമിഴിലും ജോഷ് എന്ന സിനിമയിലൂടെ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥിയായും അവതാരകയായും ജഡ്ജ് ആയും താരം എത്തിയിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • സ്റ്റൈലിഷ് ലുക്കിൽ കിടിലൻഫോട്ടോകൾ പങ്കുവെച്ച് മൗനരാഗം ഫെയിം ഐശ്വര്യ റംസായി.. 🥰😍

    സിനിമ മേഖലയിലുള്ളവർക്ക് ദേശങ്ങൾക്ക് അതീതമായി വലിയ ആരാധകവൃന്ദം ഉള്ളതുപോലെ തന്നെ ടെലിവിഷൻ മേഖലയിൽ ഉള്ളവർക്കും സീരിയൽ രംഗത്തുള്ളവർക്കും ഇപ്പോൾ ആരാധകർ ഒരുപാടാണ്. മേഖല ഏതാണെങ്കിലും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ടോ എന്നത് മാത്രമാണ് ഇപ്പോൾ ആരാധകരുടെ വർദ്ധനവിന് നിദാനം.

    മികച്ച അഭിനയ വൈഭവത്തിനൊപ്പം കിടപിടിക്കുന്ന സൗന്ദര്യം കൂടിയുണ്ടെങ്കിൽ ആരാധകരുടെ എണ്ണം പെട്ടന്ന് വർധിപ്പിക്കുന്നത് കാണാൻ സാധിക്കാറുണ്ട്. സീരിയൽ മേഖലയിൽ ഉള്ളവർക്കും ഇങ്ങനെയാണ് ആരാധകരുടെ എണ്ണം കൂടുന്നതും സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്സിനെ എണ്ണം കൂടുന്നതും എല്ലാം. ഇത്തരത്തിൽ വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സുകളിൽ കുടിയേറിയ താരമാണ് ഐശ്വര്യ റംസായി.

    പ്രേക്ഷകർക്ക് ഇഷ്ടമുള്ള പരമ്പരകൾ എപ്പോഴും നൽകി പ്രീതിപ്പെടുത്തുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ മികച്ച പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് മൗനരാഗം. മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് താരം. മൗനരാഗം ഫെയിം എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.

    മലയാളി അല്ലാതിരുന്നിട്ടും കൂടി താരം വളരെ ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. പരമ്പരയിൽ അഭിനയിക്കുന്ന നലീഫിനോട് പ്രണയമാണോ എന്ന് തുടങ്ങി സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഐശ്വര്യയും നലീഫും തരംഗം സൃഷ്ടിക്കാറുണ്ട്. ഇവർ തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് എന്ന് ചുരുക്കം.

    സമൂഹമാധ്യമങ്ങളിൽ എല്ലാം വലിയ ഫോളോവേഴ്സും ആരാധകരും ഉള്ള താരമാണ് ഐശ്വര്യ. അഭിനയം കൊണ്ട് നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ താരം എന്ത് പോസ്റ്റ് ചെയ്താലും വൈറലാകുന്നതിലൂടെ മറ്റു പ്രേക്ഷകർക്ക് കൂടി മനസ്സിലാക്കാം. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന്റെ പോസ്റ്റ് വൈറൽ ആകാറുള്ളത്.

    താരമിപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. ക്യൂട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർക്ക് പറയാനുള്ളത് വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • വാടക ഡ്രെസ്സിട്ടുള്ള ഡാൻസ് പഠിത്തം ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് അമ്മ പറഞ്ഞപ്പോൾ ആ ആഗ്രഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു… ഗ്രേസ് ആന്റണി…

    മലയാള ചലച്ചിത്ര അഭിനയ മേഖലയിലും  മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ്  ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം.  അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. താരത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്.

    2016 മുതൽ ആണ്  താരം അഭിനയ ജീവിതത്തിൽ സജീവമായത്. കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.

    ഹാപ്പി വെഡിങ് സിനിമയിലെ റാഗിംഗ് സീൻ സിനിമ കണ്ടവരാരും മറക്കില്ല . ഹാപ്പി വെഡിങ് ലെ അഭിനയം വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തു എങ്കിലും  കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ്  താരത്തിന്റെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നത്. 

    തമാഷ, ഹലാൽ പ്രണയകഥ,  സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം മികച്ച അഭിനയം തന്നെ പ്രകടിപ്പിച്ചു. ശേഷം അഭിനയിച്ച സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നിലനിർത്തി.
    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. 

    ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ്  പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച ഒരു ചെറുപ്പകാലം ആണ് താരത്തിന് പറയാനുള്ളത്. അച്ഛന്റെ കൂലിപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കഷ്ടിച്ച് കഴിഞ്ഞു പോയ ഒരു കുടുംബമായിരുന്നു താരത്തിന്റേത്. അതുകൊണ്ടു തന്നെ സിനിമ എന്ന ആഗ്രഹം ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

    എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത് ആരാകണം എന്ന അധ്യാപകൻ ചോദിച്ചപ്പോൾ സിനിമാനടി ആകണം എന്ന് പറഞ്ഞ അനുഭവവും താരം പറയുന്നുണ്ട് ക്ലാസ് നിർത്താതെ മാലപ്പടക്കം പോലെ ചിരി ഉയർന്നു എന്നാണ് താരം പറയുന്നത്. ഞാൻ വളരെ ആത്മാർഥത്തോടെയാണ് അത് പറഞ്ഞതെങ്കിലും  പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ തന്നെ കളിയാക്കി നശിപ്പിച്ചു എന്നും താരം പറഞ്ഞു.

    ഇതുപോലെ ക്ലാസ് മുഴുവൻ ചിരിച്ചു സംഭവമായിരുന്നു ഞാൻ എന്റെ അച്ഛന്റെ ജോലി കാര്യം പറഞ്ഞപ്പോൾ  എന്നും പറയുകയുണ്ടായി. അച്ഛനെ കൂലിപ്പണിയാണ് എന്ന് പറഞ്ഞപ്പോഴും സുഹൃത്തുക്കൾ കളിയാക്കി ചിരിച്ചിരുന്നു എന്നാണ് താരം പറയുന്നത്. അന്നുമിന്നും ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരനാണ് എന്റെ അച്ഛൻ എന്ന് പറയുന്നത് എനിക്ക് അഭിമാനമാണ് എന്നും താരം കൂട്ടിച്ചേർത്തു.

    ഡാൻസ് പഠിക്കാൻ വാടക ഡ്രസ്സ് ഇട്ട് പോയതും ഫീസ് കൊടുക്കാത്ത സമയങ്ങളിൽ പരസ്യമായി അധിക്ഷേപിച്ചതും പുറത്ത് നിർത്തിയതും ജനലിലൂടെ ഡാൻസ് കണ്ട് ഒരുപാട് ഇനങ്ങൾ പഠിച്ചതും ഉള്ള മധുരനൊമ്പരം ആയ ഓർമ്മകളായി താരം അയവിറക്കി. സത്യത്തില്‍ എന്റെ മനസിലെ തീയാണവര്‍ കൊളുത്തിയത്. എന്നെ കളിയാക്കിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല എന്നും താരം പറയുന്നുണ്ട്.

    Grace
    Grace
    Grace
    Grace
    Grace
  • സൂപ്പർ താര ചിത്രം ആണെങ്കിൽ കുഴപ്പമില്ല, ദേശീയ അവാർഡ് നേടിയ ഞാൻ എന്തിന് ടിനി ടോമിന്റെ നായിക ആവണം; പ്രിയാമണി പറഞ്ഞത് ഇങ്ങനെ…

    മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന മുൻനിര അഭിനേത്രിയും മോഡലിംഗ് താരവുമാണ്  പ്രിയാമണി. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത് കരിയറിലെ മികച്ച നേട്ടമാണ്. മേഖലയിൽ നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിച്ച അഭിനേത്രിയാണ് പ്രിയാമണി.

    മോഡലിംഗ് രംഗത്ത് നിന്നാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. തെലുങ്കിൽ താരം ഒരു  സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗ വലിയ വിജയമായതോടെ തെലുങ്ക് ഭാഷയിലും താരം ശ്രദ്ധേയയായി.  2008ൽ തിരക്കഥ എന്ന മലയാള സിനിമയിൽ അഭിനയിക്കുകയും ആ സിനിമയിലൂടെ തന്നെ  താരത്തിന് ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും ലഭിക്കുകയും ചെയ്തു.

    മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഓരോ സിനിമയിലൂടെയും താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 2009ലാണ് കന്നട ഭാഷയിൽ അരങ്ങേറുന്നത്. റാം എന്ന റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യത്തേത്.   തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ  ആണ് താരം  ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവേശിക്കുന്നത്.

    ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതും വളരെയധികം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് അതുകൊണ്ട് തന്നെയാണ്.

    താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിൽ ടിനി ടോമിനെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട് എന്ന് വിവാദപരമായ ഒരു ചോദ്യത്തിന്  മാന്യമായി താരം മറുപടി നൽകി. എന്തുകൊണ്ട് തന്റെ കൂടെ അഭിനയിച്ചില്ല, എന്താണ് താരം സിനിമ തെരഞ്ഞെടുക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്നാണ് ടിനിടോം നേരിട്ട് ചോദിച്ചത്.

    അഭിമുഖത്തിന് ഇടയിൽ ടിനി ടോം നേരിട്ട് ചോദ്യം താരത്തോട് ചോദിച്ചു എന്നുള്ളതു കൊണ്ട് തന്നെ അഭിമുഖം വളരെ പെട്ടെന്ന് വൈറലായിരുന്നു. അത് തന്റെ കരിയറിന് വല്ലാതെ നെഗറ്റീവ് ആയി  ബാധിക്കുമെന്നതു കൊണ്ട് മാത്രമാണ് മലയാളത്തിലെ ആ സിനിമ വേണ്ടെന്നു വച്ചത് എന്നാണ് പ്രിയാമണി  മറുപടി പറഞ്ഞത്.

    Priya
    Priya
    Priya
    Priya