Category: Entertainments

  • അമ്പോ എന്താ ഇത്..😍 ഗ്ലാമർ ചിത്രങ്ങളുമായി തെന്നിന്ത്യൻ താരസുന്ദരി മോഡൽ സ്നേഹ ഗുപ്ത. ചിത്രങ്ങൾ കണ്ടുനോക്കൂ..

    സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ചിന്തയിലാണ് ഇന്ന് പലരും നടക്കുന്നത്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. ഇന്ന് പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ തന്നെയാണ്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ ഇവരെ പിന്തുടരുന്നത്.

    പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ലഭിക്കുന്നത്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി അല്ലെങ്കിൽ വ്യത്യസ്തമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇതിൽ പലരും വിജയിക്കുകയും ചെയ്യുന്നുണ്ട്. ഒരൊറ്റ രാത്രികൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തവരും ധാരാളമാണ്.

    ഫോട്ടോഷൂട്ട് കളുടെ കാലമാണിത്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന പലരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. വെറൈറ്റി ഗ്ലാമർ ഫോട്ടോ ഷൂട്ട് നടത്തിയാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. പല ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ സദാചാരവാദികളുടെ തെറി വിളികൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പലരും പോകുന്നുണ്ട്. എന്തിനു വേണം സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന പലരും ഇപ്പോൾ ബിക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ സംയുക്ത മേനോൻ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ബിക്കിനിയിൽ വരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇത്തരത്തിലുള്ള ബിക്കിനി ഫോട്ടോ ഷൂട്ട് നടത്താറുണ്ട്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സ്നേഹ ഗുപ്ത. താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന റീൽസ് വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി വൈറലായി പ്രചരിക്കുന്നുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

    തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ വീഡിയോ കളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. പലരും സദാചാര തെറിവിളികൾ താരത്തിന്റെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതായാലും താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന സ്ഥാനം അർഹിച്ചിരിക്കുന്നു.

    Sneha
    Sneha
    Sneha
    Sneha
    Sneha
    Sneha
    Sneha
    Sneha
    Sneha
  • എന്താ അഴക് 🥰🔥 സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് ഉർവശി റൗതെലയുടെ പുത്തൻ ഫോട്ടോകൾ….

    നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഊർവ്വശി റാവതെല. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മോഡൽ രംഗത്തും ഒരുപോലെ കഴിവുതെളിയിച്ച താരം യുവാക്കളുടെ ഹരമാണ്. മോഡലിംഗ് രംഗത്ത് താരം കൂടുതൽ ശ്രദ്ധ ചെലുത്തിരിക്കുന്നത്.

    മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഉർവശി. ഒരുപാട് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2009 മുതൽ 2015 വരെ താരം മോഡൽ രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മോഡലിംഗ് ലോകത്തേക്ക് കാലെടുത്തുവച്ച താരം 2009 ഇൽ തന്റെ പതിനഞ്ചാം വയസ്സിൽ മിസ് ടീൻ ഇന്ത്യ സൗന്ദര്യമത്സരം ജേതാവ് ആവുകയും ചെയ്തു.

    സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് വേൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

    ബോളിവുഡിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. 42 മില്യണിൽ കൂടുതൽ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളിൽ ആണ് താരം കൂടുതലും പങ്കെടുക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിട്ടുള്ളത്. അതുപോലെ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. പച്ച ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

    മോഡലിംഗ് രംഗത്ത് മാത്രം ശോഭിച്ചു നിന്നിരുന്ന താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത് 2013ലാണ്. സണ്ണി ലിയോൺ നായകനായി പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. കന്നട ബംഗാളി തെലുങ്ക് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
  • ആരുടേയും മനം മയക്കും ചിരി 😍🥰 ശിവാനിയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ 🔥🥰

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ശിവാനി നാരായണൻ. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു.

    താരം ഇതുവരെ മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ഉള്ളൂ. ബിഗ് സ്ക്രീനിൽ താരം അവതരിക്കാൻ പോവുകയാണ്. ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. 2020-21 കാലത്തിൽ സ്റ്റാർ വിജയ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന തമിഴ് ബിഗ് ബോസ് സീസൺ നാലിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ഇത്രയധികം ആരാധക കൂട്ടത്തെ നേടിയെടുത്തത്.

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിന്തുടരുന്ന സൗത്ത് ഇന്ത്യയിലെ മിനിസ്ക്രീനിലെ താരങ്ങളിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇത് തന്നെ താരത്തിന്റെ ആരാധക പിന്തുണ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

    ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    പകൽ നിലാവ് എന്ന സീരിയലിൽ സ്നേഹ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2016 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ശരവണൻ മീനാക്ഷി സീസൺ 3 ൽ സാവിത്രി എന്ന ഗസ്റ്റ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം വീണ്ടും മിനിസ്ക്രീനിൽ തിളങ്ങി. പിന്നീട് ജോഡി അൺലിമിറ്റഡ് എന്ന ഷോയിൽ മത്സരാർത്ഥി ആയും പങ്കെടുത്തു. രട്ടായി റോജ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

    രട്ടായി റോജ എന്ന സീരിയലിൽ ഡബിൾ റോളിലാണ് താരം തിളങ്ങിയത്. അബി & അനു എന്ന രണ്ട് കഥാപാത്രത്തെയാണ് താരം ഈ സീരിയലിൽ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായും പ്രൊഡ്യൂസർ ആയും എത്തുന്ന തമിഴ് മലയാളം ആക്ഷൻ ത്രില്ലർ സിനിമയായ വിക്രമിൽ താരം അഭിനയിക്കുന്നുണ്ട്. ഈ സിനിമയിൽ വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
  • ഭാവനക്കൊപ്പമുള്ള ലിപ്‌ലോക്ക്. ഭാര്യയെ അറിയിച്ചിരുന്നില്ല.. തിയ്യേറ്ററിൽ വെച്ച് ഭാര്യ അത് കണ്ടപ്പോഴുണ്ടായ അനുഭവം പറഞ്ഞ് ആസിഫ് അലി…

    മലയാള സിനിമാലോകത്ത് തന്നെ വ്യത്യസ്തമായ അഭിനയ കൊണ്ടും, വെറൈറ്റി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടു സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആസിഫ് അലി. മലയാള സിനിമാ ലോകത്തേക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങളെ സംഭാവന ചെയ്യാൻ ആസിഫ് അലി എന്ന കലാകാരന് സാധിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ ആയാസത്തോടെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടമാരിലൊരാളാണ് ആസിഫ് അലി.

    ആസിഫ് അലിയുടെ സിനിമ ജീവിതത്തിലെ മികച്ച സിനിമകളിലൊന്നാണ് ഹണി ബീ. 2013 ൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത് ആസിഫ് അലി ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ ഹണീബി സിനിമ കേരളക്കരയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ബാബു രാജ്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, അർച്ചന കവി ലാൽ തുടങ്ങിയവർ ഈ സിനിമയിലെ മറ്റു പല പ്രധാനപ്പെട്ട കതപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

    മലയാള സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടിയാണ് ഈ സിനിമയെ സ്വീകരിച്ചത്. ഒരു കോമഡി റൊമാന്റിക് ത്രില്ലർ സിനിമ എന്ന ലേബലിലാണ് പുറത്തിറങ്ങിയത്. സെബാസ്റ്റ്യൻ & അഞ്ചൽ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ആസിഫ് അലിക്കും, ഭാവന ക്കും സാധിച്ചിരുന്നു.

    ഈ സിനിമയെക്കുറിച്ച് ഈ അടുത്ത മനസ്സ് തുറന്നിരിക്കുകയാണ് പ്രിയതാരം ആസിഫ് അലി. 2013 ലാണ് ആസിഫ് അലിയുടെ വിവാഹം നടക്കുന്നത്. അതേ വർഷം തന്നെയായിരുന്നു ഹണി ബി എന്ന സിനിമ റിലീസ് ചെയ്തതും. ഇത് രണ്ടും ഒരുമിച്ച് ആയതിന്റെ സന്തോഷത്തിലായിരുന്നു ആസിഫ് അലി. എന്നാൽ ഈ സിനിമയിലെ ചില രംഗങ്ങൾ ആണ് താരം തുറന്നുപറഞ്ഞത്.

    ഹണി ബി സിനിമയിൽ അവസാനം ആസിഫ് അലിയും ഭാവനയും ഒരു ലിപ്ലോക്ക് രംഗമുണ്ട്. ഈ രംഗത്തെ കുറിച്ചാണ് ആസിഫ് അലി മനസ്സുതുറന്നത്. തന്റെ ഭാര്യയുമൊത്ത് സിനിമ കണ്ടതും അസമയത്ത് ഭാര്യയുടെ എക്സ്പ്രഷൻ എങ്ങനെ ആയിരുന്നു എന്നാണ് ആസിഫ് അലി പറഞ്ഞു വരുന്നത്. സിനിമയുടെ കഥ ആസിഫ് ആദ്യമേ ഭാര്യക്ക് പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ലിപ് ലോക്ക് രംഗം ഭാര്യയോട് പറഞ്ഞിരുന്നില്ല.

    പിന്നീട് ഇരുവരും ഒരുമിച്ച് സിനിമ കാണാൻ പോവുകയും അവിടെ വെച്ച് അവസാനം ലിപ് ലോക്ക് രംഗമുണ്ട് എന്ന് ഭാര്യ തിരിച്ചറിഞ്ഞതുമെന്ന് ആസിഫ് അലി പറയുന്നുണ്ട്. ലിപ്പ് ലോക്ക് രംഗം വരുന്ന സമയത്ത് ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു എന്ന് താരം ചിരിയോടെ പറയുന്നുണ്ട്. ആ സമയത്ത് ഭാര്യ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി എന്നു ആസിഫ് അലി കൂട്ടിച്ചേർത്തു.

    Bhama
    Bhama
    Bhama
    Bhama
  • സാരിയിൽ എങ്ങനെയുണ്ടെന്നു താരം..👉 സാരി കണ്ടില്ലെന്ന് ആരാധകർ..😂🥰 ഫോട്ടോസ് കാണാം 😍🥰

    ഒന്നിലധികം ഭാഷയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സാക്ഷി അഗർവാൾ. 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ‘രാജാ റാണി’ യിൽ ചെറിയ വേഷം ചെയ്തു കൊണ്ടാണ് താരം സിനിമാ ലോകത്തെക്ക് കടന്നു വരുന്നത്. ചെയ്തത് ചെറിയ വേഷം ആണെങ്കിലും മികച്ച പ്രേക്ഷക പ്രീതി ആ കഥാപാത്രത്തിലൂടെ താരത്തിന് നേടാനായി.

    തമിഴ് കൂടാതെ കന്നഡ മലയാളം എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഫ്റ്റ്‌ വെയർ ഗുണ്ടയാണ് താരത്തിന്റെ ഏക കന്നഡ സിനിമ. 2018 ൽ ബിജു മേനോൻ റോഷൻ മാത്യു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഒരായിരം കിനാക്കൾ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച പ്രതികരണങ്ങൾ ഓരോ സിനിമയിലും താരത്തിന് ലഭിച്ചിട്ടുണ്ട്.

    കാള, വിശ്വാസം, കുട്ടി സ്റ്റോറി, ടെഡ്‌ഡി, എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഭാഷ ഏതാണെങ്കിലും മികച്ച പ്രകടനമാണ് ഓരോ സിനിമകളിലും താരം പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ വർധിപ്പിച്ചത്. കഥാപാത്രങ്ങളെ ആഴത്തിൽ അറിഞ്ഞു താരം ചെയ്യാറുണ്ട് എന്നാണ് താരത്തെ കുറിച്ച് സിനിമ മേഖലയിൽ പറയപ്പെടുന്നത്.

    ടെലിവിഷൻ മേഖലയിലും താരം പ്രശസ്തയാണ്. ബിഗ് ബോസ് തമിഴ് സീസിൻ 3 മത്സരാർത്ഥിയാണ് സാക്ഷി അഗർവാൾ. താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയതും ബിഗ് ബോസിലൂടെയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.  തമിഴ് ബിഗ് ബോസും ഇങ്ങനെ തന്നെ. ബിഗ് ബോസ്സ് ഏത് ഭാഷയിൽ ആണെങ്കിലും ആരാധകർ ഏറെയാണ്.

    മലയാളത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴിൽ ഉലകനായകൻ കമലഹാസനും ആണ് അവതാരകരായി എത്തുന്നത്. വളരെ മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്. ഒരുപാട് ആരാധകരെ ബിഗ്‌ബോസിലൂടെയും താരത്തിന് ലഭിച്ചു. ഏറ്റവും കൂടുതൽ ജന പിന്തുണയുള്ള ബിഗ് ബോസ് മത്സരാർഥി ആയിരുന്നു താരം.

    പക്ഷെ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ  ഗ്ലാമർ വേഷത്തിലാണ് എപ്പോഴും താരം ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. സാരിയാണ് ഇപ്പോൾ താരത്തെ സ്പെഷ്യൽ ആക്കുന്നത്.

    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
  • നൈറ്റ് ഡ്രസ്സില്‍ ലൈവായി അഞ്ജിതയുടെ പുഷ്അപ്പ്: കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ എന്ന് കമന്റുകൾ, വീഡിയോ വൈറല്‍….

    സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ, യൂട്യൂബ് ബ്ലോഗർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടൻമാരെ പോലെ തന്നെ ഇവർക്കും സോഷ്യൽമീഡിയയിലും അല്ലാതെയും ഒരുപാട് ആരാധകരുണ്ട്. മില്യൺ കണക്കിന് ആരാധകർ ഉള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും ടിക് ടോക്ക് എന്ന ആപ്ലിക്കേഷനിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന് പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളത്തിലും ഉണ്ട്. ടിക് ടോകിന് പിറകെ ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോകൾ ചെയ്തുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പലരും നമുക്ക് അറിയാവുന്നവരാണ്.

    യൂട്യൂബ് ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികളെ വാർത്തെടുത്തിട്ടുണ്ട്. ഒരുപക്ഷേ സ്റ്റേറ്റ് എന്ന നിലയിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ യൂട്യൂബ് ഉള്ള നാട് നമ്മുടെ കേരളം ആയിരിക്കാൻ സാധ്യത. ചെറിയ കുട്ടികൾ മുതൽ വയസ്സായ വരും ഇപ്പോൾ യൂട്യൂബഴ്‌സ് എന്ന പേരിൽ വിലസുന്നുണ്ട്. എജുക്കേഷൻ വ്ലോഗ് , ട്രാവൽ ബ്ലോഗ്, ഫാൻസി ബ്ലോഗ്, അഗ്രികൾച്ചറൽ ബ്ലോഗ് എന്നിങ്ങനെ നീളുകയാണ് യൂട്യൂബ് ചാനൽസിന്റെ പേരുകൾ.

    ഇത്തരത്തിൽ യൂട്യൂബിലും ഫേസ്ബുക്കിലും തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജിത നായർ. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ബ്യൂട്ടി ടിപ്സ് ബൈ അഞ്ജിത നായർ എന്ന പേരിലാണ് താരത്തിന്റെ യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നത്. യൂട്യൂബിൽ താരം നിരന്തരമായി വീഡിയോകൾ പങ്കുവെക്കുന്നുണ്ട്. കൂടാതെ തന്നെ യൂട്യൂബ് വീഡിയോ ലിങ്കുകൾ ആരാധകർക്ക് കൂടുതലായി ലഭ്യമാക്കാൻ വേണ്ടി ഫേസ്ബുക്കിലും താരം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    താരത്തിന്റെ ഒട്ടുമിക്ക എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ തെറി വിളികൾക്ക് കാരണമാകാറുണ്ട്. വീഡിയോകൾക്ക് താഴെ നെഗറ്റീവ് വിമർശനങ്ങൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. താരം പങ്കു വെക്കുന്ന ഫോട്ടോ കളുടെയും വീഡിയോകളുടെയും കണ്ടന്റ് തന്നെയായിരുന്നു വിമർശനങ്ങൾ വരാനുള്ള പ്രധാന കാരണം. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നന്നത്.

    സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ക്യാമറയിൽ പകർത്തിയെടുത്ത് ആരാധകർക്ക് വേണ്ടി യൂട്യൂബിൽ പങ്കുവയ്ക്കുകയാണ്. കൂടുതലും നൈറ്റ് ഡ്രസ്സിൽ ആണ് താരം വീഡിയോ ചെയ്യാറുള്ളത്. മാത്രമല്ല താരം ഏതെങ്കിലും പുതിയ വസ്ത്രങ്ങൾ വാങ്ങിച്ചാൽ അത് ധരിച്ചുകൊണ്ട് ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകൾക്ക് മില്യൻ കണക്കിൽ വരെ വ്യൂസ് ഉണ്ട്‌.

    താരം ഏറ്റവും അവസാനമായി യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. വീട്ടിൽ നൈറ്റ് ഡ്രസ് ധരിച്ച് പുഷ് അപ്പ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചത്. 20 പുഷ്അപ്പ് ചലഞ്ച് എന്ന് പറഞ്ഞുകൊണ്ട് താരം ഒരു പുഷ്അപ്പ് എടുക്കുമ്പോൾ തന്നെ ക്ഷീണിച്ച് വീഴുന്ന വീഡിയോ ആണ് കാണാൻ സാധിക്കുന്നത്. ഒരുപാട് വിമർശനാത്മകമായ കമന്റുകൾ നമുക്ക് കാണാൻ സാധിക്കും. കുട്ടി ഉദ്ദേശിച്ചത് മറ്റേത് അല്ലേ എന്ന് വരെ കമന്റ് ഉണ്ട്.

    Anjitha
    Anjitha
    Anjitha
    Anjitha
  • “സുക്ഷിച്ച് നടന്നോ എവിടെയൊക്കെയാണ് കേ റി ക ടിക്കുക എന്ന് പറയാൻ പറ്റുകേല.” കമന്റ് രേഖപ്പെടുത്തിയവന് കിടിലൻ മറുപടി നൽകി താരം….

    ബാ ലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സനുഷ സന്തോഷ്. ചെറുപ്പത്തിൽ തന്നെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച താരം ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് വന്നിരിക്കുകയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആരാധകരുമായി താരം സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കുകയും ചെയ്യുന്നുണ്ട്.

    ആരാധകരുടെ പല ചോദ്യങ്ങൾക്ക് താരം കമന്റ് രൂപേണ മറുപടി നൽകുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഫോട്ടോക്ക് താഴെ ഒരാൾ രേഖപ്പെടുത്തിയ കമന്റ് ന് താരം നല്കിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

    സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് താരം ഫോട്ടോഷൂട്ട്ലൂടെ പങ്കുവെച്ചത്. പ്രകൃതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് നിരോധിക്കുക എന്ന സന്ദേശമാണ് താരം ക്യാപ്ഷൻ ലൂടെ നൽകുന്നത്. താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ എങ്ങനെയാണ്.

    “മരം ഒരു വരം. ആണല്ലോ? പിന്നെ എന്ത് ഓഞ്ഞ Specialized വരത്തിനു വേണ്ടി ആണ് നമ്മളൊക്കെ പ്ലാസ്റ്റിക് waste കൊണ്ട് ഇടണേ? ഉവ്വ്… ഇത്രേം ദണ്ണം ഉള്ള ആൾ തന്നെ എടുത്ത് കളഞ്ഞിരുന്നു. എന്ന് നന്നാവാനാ എന്ന് നന്ന ആയികൊണ്ടിരിക്കുന്ന ഒരു പാവം Nature lover / പ്രകൃതി സ്‌നേഹി ശേ ! ആ പാട്ടിന്റെ flow അങ്ങട് പോയി ” എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്.

    ഇതിന്റെ താഴെ ഒരാൾ ചൊറിയുന്ന രൂപത്തിലുള്ള ഒരു കമന്റ് രേഖപ്പെടുത്തുകയുണ്ടായി. കമന്റ് ഇങ്ങനെയാണ്… “സുക്ഷിച്ച് നടന്നോ അ ട്ട എവിെടെയൊക്കെയാണ് കേ റി ക ടിക്കുക എന്ന് പറയാൻ പറ്റുകേല.” എന്നായിരുന്നു.. താരത്തിനെ ഇൻഡയറക്റ്റ് ആയി ആക്കുന്ന രൂപത്തിൽ ഉപദേശമായി കമന്റ്‌ രേഖപ്പെടുത്തിയത്.

    അതിനു താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. “ആ “എവിടെയൊക്കെയോ”എന്നതിൽ ഉള്ള ചേട്ടന്റെ Care’നു, ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളർത്തിയ എല്ലാരോടും എന്റെ നന്ദി രേഖപെടുത്തുന്നു 😏🖖 പിന്നേ, അ ട്ട എന്നെ അല്ലെ ക ടിക്കുന്നെ, എനിക്ക് നോക്കാൻ അറിയാം ട്ടോ.. Don’t you worry my brother😇” എന്നായിരുന്നു താരത്തിന്റെ റിപ്ലേ. മറുപടി വൈറൽ ആയിരിക്കുന്നു.

    Sanusha
    Sanusha
    Sanusha
    Sanusha
  • എന്താണ് മലയാളം സിനിമകളിൽ വിളിക്കാത്തത് എന്ന് താൻ ജിത്തു സാറിനോട് ചോദിച്ചു. അപ്പോഴാണ് ഒരാൾ തന്നെ കുറിച്ച് പറഞ്ഞ ആ ഞെട്ടിക്കുന്ന കാര്യം ഞാൻ അറിഞ്ഞത്. മനസ്സു തുറന്ന് ഷംനാ കാസിം….

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ഷംന കാസിം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മലയാളത്തിൽ താരം ചെയ്തിട്ടുണ്ട്.  മലയാളത്തിനു പുറമേ താരം സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരം പൂർണ്ണ എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിൽ ആണ്  താരം ആദ്യമായി  അഭിനയിക്കുന്നത്. മഹാലക്ഷ്മി ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.

    മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് സിനിമയിലൂടെ  തമിഴിലും ജോഷ് എന്ന സിനിമയിലൂടെ കന്നടയിലും താരം അരങ്ങേറി.  ഒരുപാട് ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥിയായും അവതാരകയായും ജാഡജായും താരം തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    ദൃശ്യം രണ്ടിൻ്റെ തെലുങ്ക് പതിപ്പിൽ അഡ്വക്കേറ്റ് വേഷം ചെയ്യുന്നത് താരമാണ്.  ദൃശ്യം 2 മലയാളത്തിൽ തനിക്ക് അവസരം നഷ്ടമായതിനെ ക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ.  ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് താൻ ജീത്തു സാറിനോട് സംസാരിച്ചിരുന്നു എന്നും എന്താണ് മലയാളം സിനിമയിൽ വിളിക്കാത്തത് എന്ന് താൻ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്.

    ഒരിക്കൽ ഒരു റോളിനു വേണ്ടി തന്നെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നും അപ്പോൾ  ഷംന പ്രതിഫലം കൂട്ടി എന്ന വിവരം ലഭിച്ചു എന്നും പോരാത്തതിന് ഡേറ്റ് ഇല്ല എന്ന് അറിയാൻ കഴിഞ്ഞു എന്നുമാണ് അദ്ദേഹം നൽകിയ മറുപടി. ശരിക്കും തന്നോട് ആരും ഇത്തരമൊരു കാര്യം പറഞ്ഞ് സമീപിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.

    യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്നും  റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതുകൊണ്ട് അവസരം നിഷേധിക്കപ്പെടുമെങ്കിൽ തനിക്കും പ്രിയാമണിക്കും മറ്റു ഭാഷകളിൽ സിനിമ ലഭിക്കില്ലല്ലോ എന്നും താരം മനസ്സ് തുറക്കുന്നുണ്ട്. ഇതിനെല്ലാം പിറകിൽ നടക്കുന്ന സംഭവങ്ങൾ എന്താണെന്ന് അറിയില്ല എന്നും താരം പറയുന്നുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • പങ്കാളിയുമായുള്ള ബന്ധം മധുരമാക്കാൻ സണ്ണി ലിയോണിന്റെ ടിപ്സ്….👉

    മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരമാണ് സണ്ണി ലിയോൺ. ലോകത്തിൽ തന്നെ അറിയപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ് താരം. പല മേഖലകളിലും താരം കഴിവ് തെളിയിച്ചത് കൊണ്ട് തന്നെയാണ് ലോക സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. പോൺ സിനിമയിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച താരമിപ്പോൾ സിനിമയിൽ സജീവമായി നിലകൊള്ളുന്നു. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ താരം കഴിവ് തെളിയിച്ചു കഴിഞ്ഞു.

    ലോകത്തിലെ അറിയപ്പെട്ട ഏറ്റവും പ്രശസ്തരായ 5 പോൺ നടിമാരിൽ ഒരാളായി താരത്തെ പലപ്രാവശ്യം കണക്കാക്കിയിട്ടുണ്ട്. ആ സമയത്താണ് താരം ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് താരം ഇന്ത്യൻ സിനിമയിൽ സജീവമായി. അതോടുകൂടി താരം കൂടുതൽ പ്രശസ്തി നേടുകയും ചെയ്തു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മധുരരാജ എന്ന സിനിമയിൽ ഐറ്റം സോങ്ങിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുകയും ചെയ്തു.

    സോഷ്യൽമീഡിയയിലും താരാ സജീവമായി നിലകൊള്ളുന്നു. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് സണ്ണി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തതായി കാണാം.

    കുടുംബത്തിലെ സുന്ദര നിമിഷങ്ങൾ ആണ് താരം കൂടുതൽ മാലാഖക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. തന്റെ ഒപ്പം പോൺ സിനിമയിലഭിനയിച്ച ഡാനിയൽ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഒന്നിച്ചുള്ള സുന്ദരനിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണ് സണ്ണിലിയോൺ. ഒരു കുട്ടിയെ ദത്തെടുത്തത് വാർത്തയിൽ സജീവമായ ചർച്ചയായിരുന്നു. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളും താരം ചെയ്യുന്നുണ്ട്.

    അതുകൊണ്ട് തന്നെയാണ് മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി തന്റെ ഭർത്താവിനോടൊപ്പം വിവാഹവാർഷിക വീഡിയോ പങ്കുവെച്ചിരുന്നു. അതിൽ ഭർത്താവുമായുള്ള ബന്ധം എങ്ങനെ മനോഹരമാക്കാം എന്ന ടിപ്സ് കൂടി ആരാധകർക്ക് നൽകിയിരിക്കുകയാണ്. വീഡിയോ ക്യാപ്ഷനെന്ന നിലയിൽ താരം ഇത് പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ വൈറൽ ആയിരിക്കുന്നു.

    “ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കുക, പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിക്കുക, ഡേറ്റ് നൈറ്റ് കൾ നടത്തുക, ആശയവിനിമയം നടത്തുക പരസ്പരം ചിരിക്കുക” എന്നിവയാണ് താരം നൽകിയ ടിപ്സുകൾ. താരത്തിന്റെ ടിപ്സ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

    Sunny
    Sunny
    Sunny
    Sunny
  • ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് താല്പര്യമില്ല – നിലപാട് വ്യക്തമാക്കി രശ്മിക മന്ദന….

    സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് കടന്നുവന്ന് പിന്നീട് ദേശീയ ക്രഷ് എന്ന് വരെ വാഴ്ത്തപ്പെട്ട നടിയാണ് രശ്മിക മന്ദന. കന്നട സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരൻമാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷട്ടു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഓൺ സ്റ്റേജിലും ഓഫ് സ്റ്റേജിലും എക്സ്പ്രഷണിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിലും താരം മുന്നിട്ടുനിൽക്കുന്നു.

    താരം പല ഇന്റർവ്യൂകളിൽ പങ്കെടുത്തിട്ടുണ്ട്. തമാശരൂപത്തിൽ ആണ് താരം പല ചോദ്യങ്ങൾക്കും ഉത്തരം നൽകാറുള്ളത്. ഈയടുത്ത് താരം ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. അതിൽ അവതാരകൻ താരത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാത്തിനും വളരെ രസകരമായാണ് താരം മറുപടി നൽകുന്നത്. അതിലെ ഒരു ചോദ്യവും അതിനു താരം നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

    അവതാരകൻ താരത്തോട്, ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ആണുങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്നായിരുന്നു. താരം അതിന് നല്കിയ മറുപടി ആണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. ” വർക്കൗട്ട് ചെയ്യുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നു. വർക്കൗട്ട് ചെയ്ത് ശരീരം മൈന്റൈൻ ചെയ്യുന്നത് നല്ലതാണ്. പക്ഷേ എനിക്ക് മനസ്സിലാവാത്ത കാര്യം മറ്റൊന്നാണ്. ഇവർ എന്തിനാണ് ഇതിനെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ” എന്നായിരുന്നു താരത്തിന്റെ മറുപടി.

    ” എന്ന് കരുതി ഞാൻ പഴഞ്ചൻ ഒന്നുമല്ല. ഒരാളെ ആദ്യം മനസ്സിലാക്കി തിരിച്ചറിഞ്ഞതിനുശേഷമാണ് ശരീരം വെളിപ്പെടുത്തുക. അതുകൊണ്ട് മാത്രമാണ് ഞാൻ അഭിപ്രായം രേഖപ്പെടുത്തിയത് എന്ന് താരം കൂട്ടിച്ചേർക്കുന്നുണ്ട്. ഏതായാലും താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു. പലരും താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ കുത്തി പൊക്കുകയും ചെയ്തു.

    രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സിനിമയിൽ സാൻവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമാണ് രശ്മിക മന്ദന. പിന്നീട് താരം തെലുങ്കിലും സജീവമായി. തെലുങ്ക് സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ട യോടൊപ്പം രണ്ട് സിനിമകളിൽ നായികയായി താരം പ്രത്യക്ഷപ്പെട്ടു. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

    അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയായ പുഷ്പയിൽ അല്ലു അർജുൻ ന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത് രശ്മിക മന്ദന ആണ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഹിന്ദി സിനിമയിലും അരങ്ങേറാൻ പോവുകയാണ്. സിദ്ധാർത്ഥ് മൽഹോത്ര നായകനായി പുറത്തിറങ്ങാൻ പോകുന്ന മിഷൻ മഞ്ജു എന്ന സിനിമയിലാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ബോളിവുഡിലെ അരങ്ങേറ്റത്തിനുവേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

    Rashmika
    Rashmika
    Rashmika
    Rashmika
    Rashmika
    Rashmika