Category: Entertainments

  • സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസുമായി അമേയാ മാത്യു 🔥🥰 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് സുന്ദര ഫോട്ടോകൾ..

    ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമേയ മാത്യു. അഭിനയത്തോടൊപ്പം ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീരിസ് ആയ കരിക്ക് ലൂടെയാണ് താരം ആദ്യമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുന്നത്. കരിക്കിലെ അമേയ എന്ന കഥാപാത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് സ്വന്തം കഴിവുകൊണ്ട് സിനിമയിലും പിടിച്ചു നിന്നു. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിൽ മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത ശാലീന സുന്ദരിയായും, ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. റസ്റ്റോറന്റ് ൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    2017 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു പ്രിയതാരം ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കോമഡി എന്റർടൈൻമെന്റ് മലയാള സിനിമയായ ആട് 2 എന്ന സിനിമയിൽ പൊന്നപ്പന്റെ ലൗവർ ആയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ദി പ്രീസ്റ്റ്, വോൾഫ് എന്നീ പ്രശസ്ത സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    കരിക്കിലെ ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന എപ്പിസോഡിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. നിഖിൽ പ്രസാദ് സംവിധാനം ചെയ്ത ഈ എപ്പിസോഡിൽ അമേയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വാനിൽ എന്ന മ്യൂസിക് ആൽബമിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ മലയാള സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കും എന്നാണ് സിനിമ വിദഗ്ധരുടെ അഭിപ്രായം.

    Ameya
    Ameya
    Ameya
    Ameya
    Ameya
  • ആ കണ്ണുകളിലെ തീക്ഷ്ണത!! 🔥രാജ്പൂത് പായലിന്റെ ഫോട്ടോകൾ വൈറലാകുന്നു….

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാജ്പൂത് പായൽ. പഞ്ചാബി തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

    സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജ്പൂത് പായൽ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി ടെലിവിഷനിലൂടെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. അഭിനയ മേഖലയിൽ താരത്തിന്റെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

    സോഷ്യൽമീഡിയയിലും താരം അറിയപ്പെടുന്ന സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന സീരിയൽ നടിമാരിൽ ഒരാൾ ആണ് താരം. 30 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വയറലായി പ്രചരിക്കുന്നുണ്ട്. ഏത് വേഷം ധരിച്ചാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ നേരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പ് താരത്തെ ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. തീക്ഷ്ണതയുള്ള കണ്ണുകൾ തന്നെയാണ് ഫോട്ടോയുടെ ഹൈലൈറ്റ്.

    2010 ലാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2010 മുതൽ 2012 വരെ സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്തിരുന്ന സപ്നോൻ സെ ഭാരെ നൈന എന്ന സൂപ്പർഹിറ്റ് സീരിയലിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു. 2020 ൽ ബിഗ് ബോസ് സീസൺ ഫോറിൽ ഡാൻസറായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് ചന്ന മേരേയ എന്ന പഞ്ചാബി സിനിമയിലൂടെയാണ്. Rx100 ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. വീരെ കി വെഡിങ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ വർഷം പുറത്തിറങ്ങിയ ഇരുവർ ഉള്ളം ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
  • ഈ ലിപ്‌ലോക് രംഗം സ്ക്രിപ്റ്റിൽ പോലും ഇല്ലായിരുന്നു.. കമൽ ബലമായി ചെയ്തത്.. വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തി രേഖ…

    ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കമലഹാസൻ. ഒന്നിൽ കൂടുതൽ പ്രാവശ്യം മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. അഭിനയത്തിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ കഴിയില്ല എന്നാണ് മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാൽ &:മമ്മൂട്ടി വരെ അഭിപ്രായപ്പെട്ടത്. ഉലകനായകൻ എന്നാണ് അദ്ദേഹത്തെ സിനിമ ആരാധകർ വിളിക്കുന്നത്.

    നടൻ എന്നതിലുപരി സംവിധായകനെന്ന നിലയിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ ഏതെന്നു നോക്കിയാൽ ഒരുപക്ഷേ തിരഞ്ഞെടുക്കാൻ പോലും ബുദ്ധിമുട്ടാണ്. അഭിനയവിസ്മയം ആണ് ഓരോ സിനിമകളിലും അദ്ദേഹം കാഴ്ചവച്ചത്. സൗത്ത് ഇന്ത്യൻ സിനിമയിലെ മുടിചൂടാമന്നൻ എന്നു വരെ അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്.

    കമല്ഹാസന് പോലെ ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായി വിലസിയിരുന്ന നടിയാണ് രേഖ. കമൽഹാസനും രേഖയും ഒരുമിച്ച് കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരുമിച്ച് അഭിനയിച്ച സിനിമകൾ ഒക്കെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പക്ഷേ രേഖ സിനിമയിൽ പഴയതുപോലെ സജീവമല്ല എന്നതാണ് വാസ്തവം.

    1986 ൽ കമൽഹാസൻ രേഖയും ഒരുമിച്ച് അഭിനയിച്ച പുന്ന ഗൈ മന്നൻ എന്ന സിനിമയിൽ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ അനുഭവം ഈ അടുത്തിടെ തുറന്നു പറയുകയുണ്ടായി. ആ സിനിമയിൽ നായകനായ കമലഹാസൻ രേഖ യെ ലിപ് ലോക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്. ശരിക്കും സ്ക്രിപ്റ്റിൽ ഇല്ലാത്ത സംഭവമാണ് കമലഹാസൻ അന്ന് ചെയ്തതെന്ന് രേഖ തുറന്നു പറയുകയുണ്ടായി.

    ആ സമയത്ത് ചെറിയ പ്രായമുള്ള നടിയായിരുന്ന രേഖ. ഏകദേശം 16 വയസ്സ് മാത്രമായിരുന്നു അന്ന് താരത്തിന്. അഭിനയിക്കുന്നതിന് മുമ്പ് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചപ്പോൾ ആ രംഗം ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് അഭിനയിക്കുമ്പോൾ കമലഹാസൻ എന്നെ ചുംബിക്കുകയുണ്ടായി . എന്റെ അനുവാദമോ സമ്മതമോ കൂടാതെയാണ് ഈ രംഗം ഷൂട്ട് ചെയ്തതെന്ന് താരം പറയുന്നുണ്ട്.

    പക്ഷേ ഇന്ന് ഈ സംഭവത്തെക്കുറിച്ച് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എനിക്കും കമലഹാസനും കെ ബാലചന്ദ്രൻ സാറിനു മാത്രമേ ഈ വിഷയം അറിയത്തൊള്ളു. ഞാൻ പറഞ്ഞത് സത്യമാണെന്ന് അറിയണമെങ്കിൽ ഇനി കമൽ പറയണം. ഈ വിഷയം എന്റെ അച്ഛൻ അറിഞ്ഞൽ വലിയ പ്രശ്നമാകും എന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. പക്ഷേ അസിസ്റ്റന്റ് ഡയറക്ടർ പലതും പറഞ്ഞു എന്നെ ബോധ്യപ്പെടുത്തുകയുണ്ടായി.

    ഒരു വലിയ രാജാവ് ചെറിയ കുട്ടിയെ ചുംബിച്ചു എന്ന് കരുതിയാൽ മതി എന്നാണ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന സുരേഷ് കൃഷ്ണ സാർ എന്നോട് പറഞ്ഞത് എന്ന് താരം കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ സംഭവം വീട്ടിൽ ഞാൻ അമ്മയോട് തുറന്നു പറയുകയുണ്ടായി. സിനിമ റിലീസ് ആയതിനു ശേഷം ഉള്ള പല ഇന്റർവ്യൂകളിലും ഇത് ഞാൻ തുറന്നു പറഞ്ഞത് പേടി കൊണ്ട് മാത്രമാണ്. താരം കൂട്ടിച്ചേർത്തു.

    Rekha
    Rekha
    Rekha
    Rekha
  • ഒരു മാസത്തിനുള്ളിൽ ഒരു പ്രണയമുണ്ടാകും, വിവാഹം ഉടൻ: നിവിൻ പോളി അടുത്ത ലാലേട്ടനാണ്; ഗായത്രി സുരേഷ്…

    നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് പുറമേ മികച്ച അഭിനയവും താരത്തിന്റെ മുതൽക്കൂട്ടാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകമനസ്സിൽ നിലനിർത്താൻ താരത്തിന് സാധിക്കുകയും ചെയ്തു.

    മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിക്കുന്നത്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ജമ്നാപ്യാരി എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ചതുകൊണ്ട് വേറെയും ഒരുപാട് സിനിമകൾ താരത്തിന് ലഭിച്ചു.

    ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെയാണ് നേടുന്നത്.

    താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരത്തെ കുറിച്ചുള്ള വാർത്തകളും  വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

    ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടികൾ നൽകുന്നതാണ് ഇപ്പോൾ വൈറലാകുന്നത്.  നിങ്ങള്‍ക്ക് എന്നോട് ഒരു ചോദ്യം ചോദിക്കാം, എന്ന പോസ്റ്റിലുടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിനാണ് 2021 ല്‍ തന്ന ഒരു പ്രണയം ഉണ്ടാകുമെന്നും  വിവാഹം ഉടന്‍ നടക്കുമെന്നും താരം മറുപടി പറഞ്ഞിരിക്കുന്നു.

    ജീവിതത്തിൽ ഏറ്റവും മികച്ച എന്താണ് എന്ന ചോദ്യത്തിന്  അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങളാണ് ജീവിതത്തില്‍ ഏറ്റവും മികച്ചത് എന്നും ഇഷ്ടപ്പെട്ട കളര്‍ ഓറഞ്ച് ആണ്. അച്ഛന്റെ നാട് പട്ടാമ്പി ആണ്. പട്ടാമ്പിക്കാരിയാണെന്ന് പറയാനാണ് കൂടുതലിഷ്ടം. ഇഷ്ടപ്പെട്ട സ്ഥലം മൂന്നാര്‍ ആണെന്നും താരം മറുപടികൾ ആയി പറയുന്നുണ്ട്. തല ആണോ ദളപതി ആണോ ഇഷ്ടം എന്ന ചോദ്യത്തിന് ദളപതി എന്നായിരുന്നു ഉത്തരം.

    ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം ഏത് എന്ന ചോദ്യത്തിന് മിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ട നിമിഷം എന്നും പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും നയന്‍ താരയുമാണ് ജീവിതത്തിലെ പ്രചോദനം എന്നും താരം പറയുന്നു.  നിവിന്‍ പോളിയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അടുത്ത ലാലേട്ടന്‍ എന്ന് മറുപടി വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

    അഭിനയത്തില്‍ മോഹന്‍ ലാലിനെ ആണ് കൂടുതലിഷ്ടം. മമ്മുട്ടി ഭയങ്കര പാവം ആണെന്നും താരം പറയുന്നുണ്ട്. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സേവാഗ് ആണെന്നും താരം വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ താരം മോഹൻലാലിന്റെ മരുമകൾ ആകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ വാക്കുകൾ വളരെ  പെട്ടെന്ന് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • അദ്ദേഹത്തെ എത്രയും പെട്ടെന്ന് കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു ; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ….

    ആൾദൈവങ്ങളുടെ പ്രശ്നങ്ങൾ ഒരുപാട് വാർത്തകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ അറിയാറുണ്ട്. ദൈവ ഭക്തിയുള്ളവരെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. അതുമല്ലെങ്കിൽ പ്രശ്നങ്ങൾ കാരണം തേടിപോകുന്നവരെ മുതലാക്കുന്നവർ. ഇത്തരത്തിൽ ഒരുപാട് വിവാദപരമായ വാർത്തകൾ ഇന്നലെകളിൽ കേട്ടു കഴിഞ്ഞു.

    ഇങ്ങനെയുള്ള വിവാദങ്ങളിലൂടെ പ്രശസ്തരായ ഒരുപാട് ആൾദൈവങ്ങലളും നമ്മുടെ നാട്ടിലുണ്ട്.  ഇവർ ജനങ്ങൾക്കു മുമ്പിൽ ഒരു മുഖവും മറു വശത്ത് സ്വാർത്ഥതയുടെ മറ്റൊരു മുഖവും ആണ് കാണിക്കുന്നത്. ഇന്ത്യയിലെ ആൾദൈവങ്ങളിൽ ഏറ്റവും വിവാദ മനുഷ്യനാണ് തമിഴ്നാട്ടിലെ നിത്യാനന്ദ സ്വാമി. ഒരുപാട് വിവാദങ്ങളിൽ സ്വാമിയുടെ പേര് പുറത്തു വന്നിട്ടുണ്ട്.

    തന്റെ ആശ്രമത്തിൽ സിനിമാ നടി രഞ്ജിത ഉൾപ്പെടെ രണ്ടു സ്ത്രീകളോടൊപ്പമുള്ള വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാമിയുടെ ജീവിതത്തിന് ഇതൊന്നും  ബാധിച്ചിട്ടില്ല. ഇപ്പോഴും സമ്പന്നമായി സ്വാമി ജീവിക്കുന്നു.  ഒരുപാട് ആരാധകർ ഇപ്പോഴും സ്വാമിയുടെ പിന്നാലെയുണ്ട്.

    സ്വയം പ്രഖ്യാപിത ദൈവം ആയിട്ടാണ് സ്വാമിയുടെ ഓരോ പ്രഭാഷണങ്ങളും പുറത്ത് വരാറുള്ളത്. ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾക്ക് എല്ലാം വലിയ കാഴ്ചക്കാരും ഉണ്ടാവാറുണ്ട്. വിവാദങ്ങളിൽ അകപ്പെട്ട കഴിഞ്ഞിട്ടും ഒരു പ്രഭാഷണം, അല്ലെങ്കിൽ ഒരു ക്ലിപ്പ് പുറത്ത് വരുമ്പോഴേക്കും ഇത്രത്തോളം വലിയ സ്വീകാര്യത ലഭിക്കുന്നത് എങ്ങനെ എന്ന് അത്ഭുതപ്പെട്ടു പോവുകയാണ് സോഷ്യൽ മീഡിയ.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തമിഴ് നടി മീരാ മിഥുന്റെ നിത്യാനന്ദ സ്വാമി യോടുള്ള ആരാധനയാണ്. അദ്ദേഹത്തിന് എന്തോ ദിവ്യശക്തിയുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം എന്ന് പറയുകയും നിത്യാനന്ദ സ്വാമിയുടെ ആശ്രമം സന്ദർശിക്കാനൊരുങ്ങിയിരിക്കുകയുമാണ് നടി മീര മിഥുൻ.

    ” എത്രയൊക്കെ വിവാദങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേക ശക്തിയുണ്ട്, അദ്ദേഹത്തിന്റെ ആശ്രമം കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു” എന്നാണ് താരത്തിന്റെ വാക്കുകൾ. നിത്യാനന്ദ സ്വാമിയെ പോലെ തന്നെ ഒരുപാട് വിവാദങ്ങളിൽ പേരുകേട്ട വ്യക്തിയാണ് നടി മീര മിഥുൻ. ആക്ട്രസ് മോഡൽ എന്നതിലുപരി വിവാദങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ മീര പരിചിതയാണ്.

    Meera
    Meera
    Meera
    Meera
    Meera
  • മതം മാറി, ശരീരത്തിൽ പച്ചകുത്തി, ആത്മാർത്ഥമായി പ്രേമിച്ചിട്ടും നയൻതാരയെ പ്രഭുദേവ ഒഴിവാക്കി.. കാരണം…

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്കപേരും പറയുന്ന ഉത്തരം നയൻതാര എന്നായിരിക്കും. നിലവിൽ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി താരം വിലസുകയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന പേരിലും അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പേരു കരസ്ഥമാക്കിയത്.

    ഏത് വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ സ്ത്രീ കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങുന്ന സിനിമകളിലാണ് താരം അഭിനയിച്ചു വരുന്നത്. ഒരു സമയത്ത് മാദകസുന്ദരി ആയി താരം വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്നു. റൊമാന്റിക് വേഷങ്ങളും, കുടുംബ വേഷങ്ങളും അതിന്റെ പൂർണതയോടെ ചെയ്യാനും താരത്തിന് സാധിക്കുന്നുണ്ട്.

    ഒരുപാട് വിവാദങ്ങളിലും അകപ്പെട്ട താരമാണ് നയൻതാര. പല പ്രാവശ്യം പല വിവാദത്തിലും താരത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. അതിലേറ്റവും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു പ്രഭുദേവയുമായുള്ള ബ്രേക്ക് അപ്പ്. സിനിമാലോകം വളരെ അത്ഭുതത്തോടെയാണ് ഈ ബ്രേക്കപ്പ്‌ കേട്ടത് . കാരണം അവർ തമ്മിലുള്ള ബന്ധം അത്രയും ആഴത്തിൽ ആയിരുന്നു.

    നയൻതാര പ്രഭുദേവക്ക്‌ വേണ്ടി സ്വന്തം മതം വരെ മാറാൻ തയ്യാറായി എന്നതാണ് വാസ്തവം. പ്രഭുദേവയുടെ പേര് തന്റെ കയ്യിൽ പച്ച കുത്തുകയും താരം ചെയ്തിരുന്നു. തിരിച്ചു പ്രഭുദേവയും അങ്ങനെ തന്നെയായിരുന്നു. കാരണം തന്റെ ആദ്യഭാര്യയെ നയൻതാരയ്ക്ക് വേണ്ടി ഒഴിവാക്കുകയായിരുന്നു പ്രഭുദേവ. അതുകൊണ്ടുതന്നെ ഇവരുടെ ബന്ധം ആത്മാർത്ഥ യാണെന്ന് സിനിമാലോകം ഉറപ്പിച്ചു.

    ഡയന എന്ന് പേരുള്ള നയൻതാര പ്രഭുദേവയുടെ ആവശ്യാർഥം ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. പിന്നീട് നയൻതാര എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആ സമയത്ത് പ്രഭുദേവ് രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് നയൻതാര പ്രഭുദേവയെ പ്രേമിച്ചത്. പ്രഭുദേവയുടെ ആദ്യഭാര്യ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.

    പക്ഷേ പിന്നീട് പ്രഭുദേവയുടെ ആവശ്യം നയൻതാരയ്ക്ക് സ്വീകരിക്കാൻ കഴിയാത്തത് മൂലമാണ് ബ്രേക്ക്കപ് ഉണ്ടായതെന്നാണ് സിനിമാലോകത്തു നിന്നുള്ള വാർത്ത. പ്രഭുദേവയുടെ മക്കളെ ഏറ്റെടുക്കണമെന്ന ആവശ്യം നയൻതാര നിരസിച്ചതോടെയാണ് ഇവർ തമ്മിൽ വേർപിരിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. മക്കളെ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് നയൻതാര മുന്നോട്ടുവെച്ചത്. പ്രഭുദേവ അതിന് തയ്യാറായില്ല. ഇപ്പോൾ പ്രശസ്ത തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവൻ ആണ് നയൻതാരയുടെ പങ്കാളി.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ഈ ഒരു കാരണം കൊണ്ട് കല്യാണാലോചനകൾ മുടങ്ങിപ്പോകുന്നു..!! ഏതൊരു സ്ത്രീയെയും പോലെ ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിക്കുന്നു….

    ഒരു സമയത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടിയാണ് ലക്ഷ്മി ശർമ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായി മാറാൻ ലക്ഷ്മി ശർമക്ക്‌ സാധിച്ചിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവുതെളിയിച്ച താരം സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയിരുന്നു.

    രണ്ടായിരം മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം 2006-ലാണ് ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഏകദേശം പതിനഞ്ച്ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിനുശേഷം 2006 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പളുങ്ക് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

    മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറിയ താരം പിന്നീട് 40 ഓളം സിനിമകളിൽ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ചു കഴിവ് തെളിയിച്ചു. മലയാളം തെലുങ്ക് തമിഴ് കന്നഡ എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടി വി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറാനും താരത്തിന് കഴിഞ്ഞു.

    ഇപ്പോൾ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അതിന്റെ കാരണമാണ് താരം ഈയടുത്ത് വെളിപ്പെടുത്തിയത്. നടി ആയതിന്റെ പേരിൽ കല്യാണാലോചനകൾ മുടങ്ങുന്നു എന്നാണ് താരം ഈയടുത്ത് പറയുകയുണ്ടായി. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാരണം തന്നെയാണ് ഇത്.

    ഒരു നടിയായതിന്റെ പേരിൽ പല വിവാഹാലോചനകളും തമുടങ്ങിയിട്ടുണ്ട് എന്ന് താരം പറഞ്ഞു. മറ്റെല്ലാ സ്ത്രീകളെപ്പോലെ ഒരു കുടുംബജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. വിവാഹ നിശ്ചയം കഴിഞ്ഞ് കല്യാണം വരെ എത്തിയ പല ബന്ധങ്ങളും ഇല്ലാതായിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. പ്രണയ വിവാഹത്തിൽ താൽപര്യമില്ല എന്നും, അറേഞ്ച് മാരേജ് ആണ് താല്പര്യം എന്നും താരം പറഞ്ഞു.

    താരം ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമാണ്. മലയാള സിനിമ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിഥ്വിരാജ് സിനിമയായ ആടുജീവിതത്തിൽ താരം അഭിനയിക്കുന്നുണ്ട്. 2018 ൽ ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ക്യാപ്റ്റനിൽ ജയസൂര്യ അവതരിപ്പിച്ച സത്യനെന്ന കഥാപാത്രത്തിന്റെ അമ്മയായാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

    Lakshmi
    Lakshmi
    Lakshmi
    Lakshmi
    Lakshmi
    Lakshmi
    Lakshmi
  • ബ്രാ ധരിക്കാറില്ല ഞാനും ചേച്ചിയും; ആ സുഖം വേറെയാണ്; അച്ഛനും ചേട്ടനും കണ്ടിട്ടുണ്ട്; ഹേമാൻകി കവി..!!

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന തരമാണ് ഹേമങ്കി കവി. അഭിനയ പ്രാധാന്യമുള്ള കഥപാത്രങ്ങൾ ചെയ്തുകൊണ്ട് ഒരുപാട് ആരാധക്കരേ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. മറാത്തി സിനിമയിൽ താരം സജീവമാണ്. താരം അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വിവാദമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിനെതിരെ ചൊറിയാൻ വന്ന അവർക്ക് മറുപടി നൽകിയ താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. അതിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നത്.

    താരം ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. പക്ഷേ ആ വീഡിയോ താഴെ പലരും പല രീതിയിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തി. പലരും തനിക്കൊരു ബ്രാ ഇട്ടൂടെ? ബ്രാ ഇടാതെ ആണോ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെ ഉള്ള കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇതിനെക്കാളും മോശമായ രീതിയിലുള്ള കമന്റുകൾ കാണാൻ സാധിക്കും.

    പക്ഷേ താരം ആ കമന്റുകൾ കേട്ടു മിണ്ടാതിരിക്കാൻ തയ്യാറായില്ല. അവർക്ക്‌ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയും ചെയ്തു. പിറ്റേ ദിവസം കുറിപ്പ് എന്ന രൂപത്തിൽ തലേ ദുവശത്തെ മോശമായി കമന്റ്‌ രേഖപ്പെടുത്തിയവർക്ക് താരം മറുപടി നൽകി. ഏത് വസ്ത്രം ധരിക്കണം ധരിക്കേണ്ട എന്നുള്ളത് അവരവരുടെ തീരുമാനമാണ്. അതിൽ അഭിപ്രായം പറയാനുള്ള അവകാശം മറ്റൊരാൾക്കും ഇല്ല എന്നാണ് താരം പറയുന്നത്.

    ഒരു സ്ത്രീ എപ്പോഴും ബ്രാ ധരിക്കണമെന്ന് എന്തിനാണ് നിങ്ങൾ വാശിപിടിക്കുന്നത്. അത് ഓരോരുത്തരുടെയും ഇഷ്ടമാണ് ധരിക്കുന്നവർ ധരിക്കട്ടെ അല്ലാത്തവർ ധരിക്കാതെ ഇരിക്കട്ടെ. അതിന് നിങ്ങൾ എന്തിനാണ് വേറൊരു കണ്ണുകൊണ്ട് കാണുന്നത്. അധിക പെൺകുട്ടികളും സമ്മർദ്ദത്തിന് വഴങ്ങിയാണ് എല്ലാ സമയവും വീട്ടിനകത്ത് പോലും ബ്രാ ധരിക്കുന്നത് എന്ന് താരം കൂട്ടിച്ചേർത്തു.

    Hemangi
    Hemangi
    Hemangi
    Hemangi
    Hemangi
  • നമ്മുടെ ഡയാന ഏത് വേഷത്തിലാ പൊളി?? 🥰🔥 സ്റ്റാർ മാജിക് സുന്ദരി ഡയാനയുടെ കിടിലൻ ഫോട്ടോസ് കാണാം

    നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. ഫ്ലവർ ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ലൂടെ താരം കൂടുതലും ആരാധകരെ നേടിയെടുത്തു. ഒരു നല്ല മത്സരാർത്ഥി എന്ന നിലയിലും, എന്നും നിറപുഞ്ചിരിയോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തി എന്ന നിലയിലും താരത്തെ പ്രേക്ഷകർക്ക് ഇഷ്ടമാണ്.

    തിരുവനന്തപുരകാരിയായ താരം തന്റെ കരിയർ ആരംഭിക്കുന്നത് ഒരു അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി.

    2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഒരുപോലെ തിളങ്ങി നൽകാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു.

    ഗാംബ്ലർ എന്ന സിനിമയിലെ അഭിനയത്തിന് ശേഷം യുവം എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2020 ല് പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഒരുപാട് ആരാധകരെ താരത്തിന് ഈ വേഷവും സിനിമയും നേടികൊടുത്തിട്ടുണ്ട്.

    അഭിനയത്തിൽ എന്നതുപോലെതന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയാണ് താരം എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്.

    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
  • ജനക്കൂട്ടത്തിന് മുമ്പിൽ ഡ്രസ്സ് അഴിയാൻ തുടങ്ങി. നമസ്തേ പറഞ്ഞു കൈ കൂപ്പി നെഞ്ചോട് ചേർത്ത്… അതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.. നടി പ്രിയങ്ക ചോപ്ര….

    ‌ഇന്ത്യൻ സിനിമ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.  2000ത്തിലെ ലോക സുന്ദരി പട്ടവും താരം നേടിയിട്ടുണ്ട്. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടിയത്. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് താരം.

    വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നടി, ഗായിക,  സിനിമ നിർമാതാവ്, മോഡൽ എന്നീ നിലകളിലെല്ലാം താരം ഇപ്പോൾ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 2000 മുതലാണ് താരം സിനിമ മേഖലയിൽ സജീവമായത്.

    മികച്ച അഭിനയ മുഹൂർത്തങ്ങളാണ് താരം ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് നൽകുന്നത്.
    താരത്തിന്റെ ആദ്യ ഹിന്ദി സിനിമ  ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ ആയിരുന്നു. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന സിനിമ വലിയ വിജയമായിരുന്നു. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

    ഐത്രാശ് , മുജ്സെ ശാദി കരോഗെ, ക്രിഷ്,  ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ  എന്നീ ചിത്രങ്ങൾ താരത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ ഫോട്ടോകളും വാർത്തകളും വളരെ പെട്ടന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു അമളിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

    ബോളിവുഡ് താരസുന്ദരിമാരുടെ കാർപെറ്റിലൂടെ ഉള്ള നടത്തം അദ്ഭുതത്തോടു കൂടിയാണ് നാം നോക്കി കാണുന്നത്.  കാരണം പ്രത്യക്ഷത്തിൽ കാണുമ്പോൾ അത് അഴിഞ്ഞ് പോകും എന്നമട്ടിൽ ആയിരിക്കും വസ്ത്രങ്ങൾ. ഇത്തരത്തിലുള്ള ഒരു അമളി അനുഭവമാണ് പ്രിയങ്ക ചോപ്ര പറയുന്നത്. അതായത് പരിപാടി നടന്നുകൊണ്ടിരിക്കെ വസ്ത്ര അഴിഞ്ഞു പോകുന്ന അവസ്ഥയിലേക്ക്  എത്തി എന്നാണ് താരം വെളിപ്പെടുത്തിയത്.

    രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം നേടിയ ചടങ്ങിൽ ആണ് ഈ അനുഭവം താരത്തിന് ഉണ്ടായത്. അന്നു ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. ആ വസ്ത്രം ധരിക്കുമ്പോൾ തന്നെ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടിരുന്നു. സ്റ്റേജിലെത്തിയതോടുകൂടി ശരീരത്തിന്റെ ടേപ്പ് ഓരോന്നായി അഴിയാൻ തുടങ്ങി.

    വസ്ത്രം വീണു പോകും എന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ കൈകൂപ്പി പിടിച്ച് വസ്ത്രത്തെ നെഞ്ചോട് ചേർത്തതു കൊണ്ട് അന്ന് ഒരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടുകയുണ്ടായി. കാണികൾ വിചാരിച്ചത് ഞാൻ കൈകൂപ്പി നിൽക്കുകയാണെന്നാണ് എന്നും പക്ഷേ താൻ കൈകൂപ്പിയത് തന്റെ വസ്ത്രത്തെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു എന്നുമാണ് താരം പറഞ്ഞത്.

    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka