Category: Entertainments

  • നിങ്ങളുടെ ഉള്ളിലെ തീയണക്കുവാൻ ആർക്കുമാവില്ല..! ബോൾഡ് ഫോട്ടോഷൂട്ട് പങ്ക് വെച്ച് സാധിക…😍🥰

    നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്.  ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്.

    കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും  താരം മികച്ച അഭിനയമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും ഉണ്ട്. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം.

    മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ്  സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് കരിയറിലെ മികച്ച അവസരങ്ങളിലേക്ക് ഉള്ള വാതിൽ തുറക്കുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടു കൂടെ താരത്തിന് ഒരുപാട് ആരാധകർ കൂടിയിട്ടുണ്ട്.

    സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും തന്റെ കഴിവിന്റെ മാക്സിമം ആണ് താരം പ്രകടിപ്പിക്കുന്നത് അത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് താരത്തെ വലിയ ഇഷ്ടമാണ്. നിറഞ്ഞ കയ്യടിയും സ്വീകരണവും പ്രേക്ഷകർ നൽകുന്നതും അതുകൊണ്ടാണ്.

    സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. 

    ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്താറുണ്ട്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്.  ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് താരത്തിന്റ പുത്തന്‍ ഫോട്ടോഷൂട്ടാണ്.

    ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ആല ക്യാപ്ച്ചേഴ്‌സാണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ഫോട്ടോ ഷൂട്ടിന് പ്രേക്ഷകർ നൽകും എന്നതിൽ യാതൊരു സംശയവും വെണ്ട. ഒരുപാട് കാഴ്ചക്കരെ പങ്കു വെച്ച നിമിഷങ്ങൾക്കകം ഫോട്ടോ നേടിയത് അതിലേക്കുള്ള സൂചനയാണ്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • കൂട്ടുകാരികള്‍ക്കൊപ്പം വര്‍ക്കല ബീച്ചില്‍ എത്തി ഇഷാനി കൃഷ്ണ , വീഡിയോ കാണാം….

    മലയാള ചലച്ചിത്ര മേഖലയിൽ  പ്രശസ്തമായ ഒരു കുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റേത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും  സോഷ്യൽ മീഡിയയിൽ സ്റ്റാറുകളാവുക എന്നത് അത്ഭുതം തന്നെയാണ്.  വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാർ.

    കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.  അഹാനയെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.  ഇശാനി കൃഷ്ണ കുമാർ തന്റെ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നത് തന്നെ  വൺ എന്ന മമ്മുട്ടി ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്.

    സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇഷാനി ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്. താരം ഭാരം വർദ്ധിപ്പിച്ചതിനു ശേഷം പങ്കുവച്ച ഫോട്ടോകലും മേക്കോവർ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

    എന്ന സിനിമയിലെ അഭിനയത്തിലൂടെ ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും ഇശാന കൃഷ്ണക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് കാരണം അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു വൺ എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. അതിനെല്ലാം അപ്പുറം സ്വന്തമായി യൂട്യൂബ് ചാനൽ മൈൻഡയ്ൻ ചെയ്യുന്ന താരത്തിന്  സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ആരാധകർ ഉണ്ട്.

    രസകരമായ വീഡിയോകളും മറ്റും പങ്കുവെച്ച് യൂട്യൂബ് ചാനലിനെ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്ന താരമാണ് ഇഷാനി കൃഷ്ണ എന്നാൽ മറ്റു സഹോദരിമാരെ അപേക്ഷിച്ചു എനിക്ക് വീഡിയോ ചെയ്യാൻ മടി ആണെന്നും അതുകൊണ്ട് പലപ്പോഴും വീഡിയോ ചെയ്ത് യൂട്യൂബ് ചാനലിന് ജീവനിൽ കഴിയാറില്ല എന്ന് താരം തുറന്നു പറഞ്ഞിരുന്നു.

    എന്നാൽ ഇപ്പോൾ താരം ഒരു രസകരമായ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തുക്കൾക്കൊപ്പം വർക്കല ബീച്ചിൽ അവധി ആഘോഷിക്കാൻ പോയ നിമിഷങ്ങൾ പകർത്തിയാണ് താരം യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ പെണ്‍കുട്ടികളുടെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയാണ് ഇഷാനി വീഡിയോ പോസ്റ്റ് ചെയ്തത്.

    വര്‍ക്കല ബീച്ചില്‍ നിന്ന് കളിക്കുന്നതും അതു പോലെ കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍പം കോമഡി നിറഞ്ഞ രംഗങ്ങളും വീഡിയോയില്‍ കാണാൻ സാധിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായത്. താരത്തിനും താര കുടുംബത്തിനും പ്രേക്ഷകർക്കിടയിൽ ഉള്ള സ്ഥാനം തന്നെയാണ് വൈറലാകുന്നത് പിന്നിലെ പ്രധാന കാരണം.

    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
  • കിടിലോൽ കിടിലം! പ്രിയ താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു….🥰😍

    മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച താരമാണ് മൃനാൾ താക്കൂർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    ഹിന്ദി, മറാത്തി എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലക്കൊള്ളുന്നത്. 2012 ളാണ് താരം ആദ്യമായി വെളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിനു സാധിച്ചു. ടെലിവിഷനിലെ മിന്നും താരം ആയതുകൊണ്ടുതന്നെ താരം വീട്ടമ്മമാരുടെ ഇഷ്ട നായികയും കൂടിയാണ്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 29 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പച്ച ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    കോളേജിൽ പഠിക്കുന്ന സമയത്താണ് താരം മുജാസേ കുച്ഛ് കേഹ്റ്റി …യെഹ് കമോശിയാൻ എന്നാ സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്തുകൊണ്ട് ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് വിട്ടി ഡണ്ടു എന്ന മറാത്തി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ്. ദ്വിഭാഷ സിനിമയായ ലവ് സോനിയ യിൽ അഭിനയിച്ചുകൊണ്ട് താരം ഹിന്ദിയിലും ഇംഗ്ലീഷിലും അരങ്ങേറി.

    താരം സൗത്ത് ഇന്ത്യയിൽ അരങ്ങേറാൻ പോവുകയാണ്. ഇതുവരെ പേരിടാത്ത തെലുങ്കു സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. തമിഴ് സൂപ്പർ ഹിറ്റ് സിനിമയായ തടം ന്റെ ഹിന്ദി റീമേക്കിൽ താരം അഭിനയിക്കാൻ പോകുന്നുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

    Mrunal
    Mrunal
    Mrunal
    Mrunal
    Mrunal
    Mrunal
    Mrunal
    Mrunal
    Mrunal
  • ‘ആരാധകരുടെ കണ്ണുകൾ അല്ലുവിന്റെ ഭാര്യയിൽ, ആഘോഷത്തിൽ താരകുടുംബം..’ – വീഡിയോ കാണാം….

    മലയാളത്തിന്റെ സ്വന്തം ദത്തുപുത്രനാണ് അല്ലു അർജുൻ. തെലുങ്കു സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരത്തിന് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ സിനിമകളും മലയാളത്തിൽ സൂപ്പർ ഹിറ്റായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ആര്യ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് ഹാപ്പി ഹീറോ ബണ്ണി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർ ഹൃദയത്തിൽ നിലയുറപ്പിച്ചു.

    ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക ഹൃദയത്തെ കീഴടക്കാൻ അല്ലു അർജുൻ എന്ന കലാകാരന്ന് സാധിച്ചിട്ടുണ്ട്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. കാരണം താരം അവതരിപ്പിച്ച ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും സ്റ്റൈലിഷ് കഥാപാത്രങ്ങൾ ആയതുകൊണ്ട് തന്നെയാണ്. പ്രേക്ഷകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള പ്രകടനമാണ് താരം എപ്പോഴും കാഴ്ചക്കാറുള്ളത്.

    സോഷ്യൽമീഡിയയിലും സജീവം ആണ് താരം. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തിലെ സന്തോഷം നിമിഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്ക് വെക്കുന്നുണ്ട്. ഭാര്യ സ്നേഹ റെഡി യോടൊപ്പം മക്കളോടൊപ്പം ഉള്ള താരത്തിന്റെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നമുക്ക് കാണാൻ സാധിക്കും.

    കഴിഞ്ഞ ദീപാവലി ആഘോഷ വേളയിൽ ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ദീപാവലി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അല്ലു അർജ്ജുനൻ ദീപാവലി ആഘോഷ ഫോട്ടോകളിൽ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ ഭാര്യയും അല്ലു അർജുനും ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദീപാവലി ആഘോഷിക്കുന്ന വീഡിയോ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

    അല്ലുഅർജുൻ ന്റെ സ്റ്റൈലിഷ് ലുക്കിന് പുറമേ പ്രേക്ഷകരുടെ കണ്ണു തിരിഞ്ഞത് ഭാര്യ സ്നേഹ റെഡ്ഢി യിലേക്കാണ്. കറുപ്പ് ഡ്രസ്സ് ൽ കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് അല്ലുഅർജുൻ വിഡിയോയിൽ കാണപ്പെടുന്നത്. ഭാര്യ സ്നേഹ റെഡി മഞ്ഞ ഡ്രസ്സിൽ അതീവ സുന്ദരിയായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അല്ലുഅർജുൻ വരെ സൈഡിൽ ആകുന്ന രൂപത്തിലാണ് താരത്തിന്റെ വീഡിയോയിലെ പ്രസൻസ്.

    വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. ദീപങ്ങൾക്ക് നടുവിൽ മഞ്ഞ ഡ്രസ്സിൽ മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ട സ്നേഹ റെഡ്ഡിയുടെ എൻട്രി ഏവരെയും ആകർഷിച്ചിരുന്നു. 2011 ലാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുന്നത്. താര നിബിഡമായ ചടങ്ങായിരുന്നു അത്. രണ്ട് കുട്ടികളുമായി സുഖ ജീവിതമാണ് മുന്നോട്ട് നയിക്കുന്നത്. അല്ലു അയാൻ, അല്ലു അർഹ എന്നിവരാണ് മക്കൾ.

    Sneha
    Allu
    Sneha
    Sneha
    Allu
    Allu
  • സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകളുമായി മലയാളികളുടെ സ്വന്തം ഷംനാ കാസിം 🥰😍 ഫോട്ടോസ് പൊളി 👌😍

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഷംനഖാസിം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സൗത്ത് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം  മലയാള സിനിമാ പ്രേമികളുടെ ഇഷ്ട താരം കൂടിയാണ്. ക്ലാസികൽ ഡാൻസർ എന്ന പേരിലും താരം അറിയപ്പെടുന്നു.

    ക്ലാസികൽ ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന റിയാലിറ്റിഷോയിൽ മത്സരിച്ചു കൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവിടെ നിന്നാണ് താരം സിനിമാലോകത്തേക്ക് ചേക്കേറുന്നത്. 2004 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    പൈഡ് കോലോബോറഷൻ വരെ താരം നടത്താറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വെശത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ് വെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. തനി മലയാളി പെൺകുട്ടിയെ പോലെ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടുക്കൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്.

    2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് നായകനായ പച്ചക്കുതിര സിനിമ ഉൾപ്പെടെ എട്ടോളം മലയാളം സിനിമകളിൽ അഭിനയിച്ചതിനുശേഷമാണ് 2007 ൽ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

    മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. 2009 ല് പുറത്തിറങ്ങിയ ജോഷ് എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഒരുപാട് സിനിമകളിൽ ഐറ്റം സോങ് ലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ രണ്ട് വെബ് സീരീസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ത്രീ റോസസ് എന്ന വെബ് സീരീസ് പുറത്തിറങ്ങാൻ പോവുകയാണ്. ഇതിന്റെ ട്രെയിലർ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയിരുന്നു. ഒരുപാട് ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • ഗ്ലാസ്സും വെച്ച് വെയിലും കൊണ്ട് ഒരു ഫോട്ടോഷൂട്ട് 🥰😍 എങ്ങനെ വെറൈറ്റി അല്ലേ 🥰🔥

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടും, ആരെയും വശീകരിക്കുന്ന അവതരണ മികവ് കൊണ്ടും, അതിമനോഹരമായ നൃത്തചുവടുകൾ കൊണ്ടു ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളികളുടെ ഇഷ്ടതാരമാണ്. 2004 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും സാരിയിൽ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളും കാണാം. ഏത് വേഷത്തിൽ ആണെങ്കിലും താരം കാണാൻ കിടു ലുക്കിൽ ആയിരിക്കും.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിൽ കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സൻ കിസ്സസ് ഫോട്ടോ ൽ, മിറർ ഫോട്ടോ, യോഗ ഫോട്ടോ എന്നൊക്കെ വിളിക്കാൻ പറ്റുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2004 ഒരു കൊട്ടേഷൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. എൽസമ്മ എന്ന ആൺകുട്ടി, സ്വപ്നസഞ്ചാരി, മാണിക്യക്കല്ല്, മല്ലുസിംഗ്, കർമ്മയോദ്ധ, ഡ്രമ, ധമാക്ക തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഡയറക്ഷൻ രംഗത്തും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.

    2004 ൽ സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് 2010 മുതൽ 12 വരെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫിലെ അഭിനയത്തിലൂടെ ആണ്. പല പരിപാടികളിലും അവതാരകയായി താരം തിളങ്ങിയിട്ടുണ്ട്.

    Shalin
    Shalin
    Shalin
    Shalin
    Shalin
    Shalin
    Shalin
    Shalin
    Shalin
  • പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി മലയാള സിനിമയിൽ നായികയായ ഈ താരത്തെ മനസ്സിലായോ?…🥰🔥 ഇപ്പോഴും എന്താ ലുക്ക്‌ 🔥

    അക്ഷ പർദ്ദസനി എന്ന് പറഞ്ഞാൽ ഒരു പക്ഷെ മലയാളികൾക്ക് അറിയണമെന്നില്ല. എന്നാൽ ഗോൾ എന്ന മലയാള സിനിമയിലെ നീതു എന്ന കഥാപാത്രത്തെ മലയാളികൾ മറക്കില്ല. ഈ സിനിമയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു നീതു എന്ന കഥാപാത്രം. 2007 മേയ് 25-ന് പുറത്തിറങ്ങിയ ഗോൾ എന്ന മലയാള സിനിമ കേരളക്കരയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്തത് അക്ഷ പർദ്ദസനി ആയിരുന്നു.

    കമൽ സംവിധാനം ചെയ്ത രഞ്ജിത്ത് മേനോൻ പ്രധാന വേഷത്തിൽ തിളങ്ങിയ സുഹൃത്ത് സിനിമയാണ് ഗോൾ. കേരളത്തിലെ സിനിമ പ്രേമികൾ ഈ സിനിമയെ സ്വീകരിച്ചിരുന്നു. ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് അക്ഷ പർദ്ദസനി. ഇത് കൂടാതെ വേറൊരു മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാസാഗർ ആണ് ഈ സിനിമയിൽ മ്യൂസിക് ഒരുക്കിയിരിക്കുന്നത്.

    എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് കടന്നുവന്ന താരമാണ് അക്ഷ. ഏകദേശം ഏഴുപത്തിയഞ്ചോളം കമർഷ്യൽസ് ൽ താരം അഭിനയിച്ചിട്ടുണ്ട്. അവിടെനിന്നാണ് ഗോൾ എന്ന സിനിമയിലേക്ക് തരത്തിന് അവസരം ലഭിക്കുന്നത്. ആ സമയത്ത് താരം പത്താം ക്ലാസിൽ പഠിക്കുന്നു വിദ്യാർഥിയായിരുന്നു. അതായത് കേവലം പതിനഞ്ചാം വയസ്സിലാണ് താരം ഇത്രയും മികച്ച അഭിനയം കാഴ്ചവെച്ചത്.

    2013 ൽ അജ്മൽ അമീർ, പൂനം കൗർ പ്രധാന വേഷത്തിലെത്തിയ ബാംഗിൾസ് എന്ന മലയാള സിനിമയിലും ഗാനത്തിലൂടെ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് രണ്ട് വർഷത്തിനിടയിൽ ബംഗാൾ ടൈഗർ എന്ന തെലുങ്ക് സിനിമയിൽ ക്യാമയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് ആരും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തു. അമേരിക്ക ബ്രാൻഡ് ലെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടു.

    മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഇപ്പോഴും അഭിനയ ലോകത്ത് സജീവമാണ്. ജംതാരാ – സബ്കാ നമ്പർ ആയേഗാ എന്ന വെബ് സീരീസിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സോണി ലൈവ് ടെലികാസറ്റ് ചെയത Kathmandu Connection എന്ന വെബ് സീരീസിലും താരം അഭിനയിച്ചു.

    2011 റാം, ഹൻസിക മോട്‌വാനി, സോനു സൂധ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കണ്ടിരിഗ എന്ന തെലുങ്കു സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 22 കോടിയാണ് ബോക്സ്‌ ഓഫീസിൽ ഈ സിനിമ നേടിയത്. ഈ സിനിമയിലെ താരത്തിന്റെ സന്ധ്യ എന്ന കതപാത്രത്തിന്റെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള തെലുങ്കു ഫിലിം ഫയർ അവാർഡ് തരത്തിന് ലഭിച്ചിട്ടുണ്ട്.

    Aksha
    Aksha
    Aksha
    Aksha
    Aksha
    Aksha
    Aksha
    Aksha
    Aksha
    Aksha
  • പതിമൂന്നാം വയസ്സിൽ നായിക… ഒന്നിലധികം ഭാഷയിൽ തിരക്കുള്ള നടി അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസ്… ഇപ്പോൾ.??

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചാർമി കൗർ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി താരം വിലസിയിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ തരത്തിന് കഴിഞ്ഞിട്ടുണ്ട്.

    മലയാളം കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം നാൽപ്പതിൽ കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തെലുങ്കു സിനിമയിൽ ആണ് താരം കൂടുതൽ ഷോബിച്ചു നിന്നത്. കുച്ചുപ്പുടി ഡാൻസർ എന്ന നിലയിലും താരം ഒരുപാട് അംഗീകരങ്ങൾ നേടിയിട്ടുണ്ട്.

    13 വയസ്സിൽ അഭിനയം ആരംഭിച്ച താരം പതിനഞ്ചാം വയസ്സിൽ വീട്ടമ്മയുടെ കഥാപാത്രം വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കി. 2002ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. നീ തോട് കവലി എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച്കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരം അതേ വർഷം തന്നെ പുറത്തിറങ്ങിയ മുജ് ദോസ്ത് കരോക്കെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    കാതൽ അഴിവതില്ലൈ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തമിഴിൽ അരങ്ങേറി. ഈ സിനിമയിലെ താരത്തിന് കഥാപാത്രം ചാർമി എന്നായിരുന്നു. ഒരേ വർഷം തന്നെ 4 വ്യത്യസ്തമായ ഭാഷകളിൽ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. പിന്നീടങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു. ഒരുപാട് മികച്ച സിനിമകൾ പല സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചു.

    ജയസൂര്യ മനോജ് കെ ജയൻ അനൂപ് മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ കാട്ടുചെമ്പകം എന്ന സിനിമയിൽ കാട്ടുചെമ്പകം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ സിനിമയിലൂടെ താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തു. നാഗാർജുന നായകനായി പുറത്തിറങ്ങിയ മാസ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം സൗത്ത് ഇന്ത്യയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്.

    ദിലീപ് നായകനായി പുറത്തിറങ്ങിയ ആഗതൻ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ താപ്പാന തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകൾ ആണ്. പിന്നീട് താരത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു വന്നു. അതോടുകൂടി താരം ഐറ്റം സോങ്ങുകളിൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സൗത്ത് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ കാമിയോ റോളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.

    2015 ലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പ്രൊഡ്യൂസർ എന്ന നിലയിൽ താരം കഴിവ് തെളിയിച്ചു. ജ്യോതിലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി പ്രൊഡക്ഷൻ രംഗത്തേക്ക് കടന്നു വരുന്നത്. പൂരി ജഗനാഥ സംവിധാനം ചെയ്തു വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന ലിഗർ എന്ന സിനിമയിൽ കൊ പ്രൊഡ്യൂസർ എന്ന നിലയിലും താരം വർക്ക് ചെയ്യുന്നുണ്ട്.

    Charmi
    Charmi
    Charmi
    Charmi
    Charmi
    Charmi
    Charmi
    Charmi
    Charmi
  • പാടത്തേക്ക് നോക്കി നിൽക്കുന്ന ഈ പാടത്തേക്കിളിയെ മനസ്സിലായോ? പ്രിയ താരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ 🥰🔥

    സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്കും ആരാധകരേറെയാണ്. ഒരുപക്ഷേ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട പ്രമുഖ നടിമാരെ കാൾ കൂടുതൽ ആരാധക പിന്തുണയും ജനസ്വാധീനവും സീരിയൽ നടിമാർക്ക് ലഭിക്കുന്നുണ്ട്. മിനി സ്ക്രീനിലെ മിന്നും താരങ്ങൾ ആണ് ഇവർ.

    വീട്ടമ്മമാരുടെ ഇഷ്ടതാരമായതുകൊണ്ടുതന്നെയാണ് ഇത്രയധികം ആരാധക പിന്തുണ ഇവർക്ക് ലഭിക്കുന്നത്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് മിനിസ്ക്രീനിലെ താരങ്ങളെ വീട്ടമ്മമാർ കാണുന്നത്. അവരുടെ ദുഃഖത്തിലും സന്തോഷത്തിലും സീരിയൽ കാണുന്നവരും പങ്കാളി ആകാറുണ്ട്. അടുത്തദിവസം എന്ത് സംഭവിക്കുമെന്ന ആകാംഷയാണ് സീരിയൽ നടിമാർ ഇത്രയധികം പോപ്പുലറാകാൻ ഉള്ള പ്രധാന കാരണം.

    പ്രായഭേദമെന്യേ മലയാളി മിനിസ്ക്രീനിലെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. 2015 മുതൽ 2021 വരെ 1200 ൽ കൂടുതൽ എപ്പിസോഡുകൾ ഫ്ലവേഴ്സ് ടിവിയിൽ വളരെ വിജയകരമായി പൂർത്തിയാക്കിയ ഉപ്പുംമുളകും എന്ന സീരിയൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഒരു കുടുംബത്തിൽ നടക്കുന്ന നിത്യജീവിതത്തെ ആസ്പദമാക്കിയാണ് സീരിയൽ മുന്നോട്ട് പോയി കൊണ്ടിരുന്നത്.

    ബാലുവും ബാലു വിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിരുന്നു. ബിജു സോപാനം ആണ് ബാലു എന്ന കഥാപാത്രത്തെ വളരെ വിജയകരമായി സ്ക്രീനിൽ അവതരിപ്പിച്ചത്. ബാലു വും ഭാര്യയും അഞ്ചു കുട്ടികളുമടങ്ങുന്ന ഉപ്പും മുളകും എന്ന സീരിയൽ പഴഞ്ചൻ സീരിയൽ ക്ലീഷേ യെ പൊളിച്ചടുക്കുന്ന രീതിയിലാണ് പുറത്തുവന്നത്.

    ഈ സീരിയൽ വിജയിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാരണം സീരിലിലെ കഥാപാത്രങ്ങൾ തന്നെയാണ്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. ഇതിൽ ബാലുവിന്റെ മൂത്ത മകളായി പ്രത്യക്ഷപ്പെട്ട ലച്ചു എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. താരം ഈ പരമ്പരയിൽ നിന്ന് ഇടയ്ക്കുവെച്ച് പിൻമാറിയപ്പോൾ ഈ കഥാപാത്രത്തെ പിന്നീട് അശ്വതി എസ് നായർ അവതരിപ്പിച്ചു.

    ഉപ്പും മുളകിലെ പ്രശസ്തിനേടിയ താരമാണ് അശ്വതി എസ് നായർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു .

    താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. പാടത്ത് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
  • താരങ്ങളുടെ തൊലിയുരിഞ്ഞു നിർമ്മാതാവ് – സിനിമ സെറ്റിൽ നടക്കുന്ന കാര്യങ്ങൾ പച്ചയ്ക്ക് തുറന്നടിച്ചു… വീഡിയോ പുറത്ത്….

    സിനിമാ മേഖലയിൽ നിന്നുള്ള എല്ലാത്തരം വാർത്തകളും വലിയ ആരവത്തോടെയും ആഹ്ലാദത്തോടെയും ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ സ്വീകരിക്കുന്നത്. അത് സിനിമയിൽ അഭിനയിക്കുന്ന തങ്ങളുടെ ഇഷ്ടനായിക നായകന്മാരുടെ പോസിറ്റീവ് നെഗറ്റീവ് വാർത്തകൾ ആണെങ്കിലും ശരി. പുതിയ ഫോട്ടോകളും വീഡിയോകളും വലിയ വാർത്തയാകുന്നത് പോലെതന്നെ ചെറിയ മിസ്റ്റേക്കുകൾ പോലും വലിയ വാർത്തയാകാറുണ്ട്.

    സിനിമാ മേഖലയിൽ നിന്ന് ഒരാൾ മറ്റൊരാളെ കുറിച്ച് പറഞ്ഞതോ ആരോപിച്ചതുമായ കാര്യങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം കിട്ടാറുണ്ട്. ഇപ്പോൾ പ്രശസ്ത നിർമാതാവ് കെ രാജൻ താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് നിർമ്മാതാവിന്റെ വാക്കുകൾക്ക് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

    നടൻ, നിർമാതാവ്, സംവിധായകൻ, എഴുത്തുകാരൻ അങ്ങനെ പല മേഖലകളിലും പ്രവർത്തിക്കുകയും വിജയങ്ങൾ കൊയ്തെടുക്കുകയും ചെയ്ത വ്യക്തിയാണ് കെ രാജൻ. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് സിനിമ മേഖലയിൽ വലിയ പ്രാധാന്യം ലഭിച്ചത്. 1983 മുതൽ അദ്ദേഹം സിനിമ മേഖലകളിൽ സജീവമാണ്.

    കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ വിവാദപരമായ പ്രസ്താവനകൾ ഉൾക്കൊള്ളുന്നതായി പുറത്തു വന്നിട്ടുണ്ട്. ഗായിക ചിന്മയി, സംവിധായകൻ രഞ്ജിത്ത്, പ്രശസ്ത നടൻമാരായ കമലഹാസൻ, ധനുഷ്, സംവിധായകൻമാരായ സെൽവരാഘവൻ, ഗൗതം മേനോൻ എന്നിവരെല്ലാം ഇദ്ദേഹം വിവാദപരമായി വിമർശിച്ചവരാണ്.

    എന്നാലിപ്പോൾ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ കുറിച്ചും പ്രശസ്ത അഭിനേത്രി ആൻഡ്രിയ ജെർമിയയെക്കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. കടുത്ത ഭാഷയിലാണ് അദ്ദേഹം ഇവർ രണ്ടുപേരെയും വിമർശിച്ചിട്ടുള്ളത്. ഏഴു അസിസ്റ്റന്റുകളമായിട്ടാണ് നയൻതാര ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതെന്നും ഓരോ അസിസ്റ്റന്റ്കൾക്കും പതിനഞ്ചായിരം രൂപ വെച്ചിട്ടാണ് ദിവസേന പ്രതിഫലം നൽകുന്നത് എന്നും അദ്ദേഹം പറയുന്നു.

    ഏഴു കോടി ആണിപ്പോൾ നയൻതാരയുടെ പ്രതിഫലം എന്നും മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി തമിഴ് സിനിമ ചെയ്യുമ്പോൾ നിർമ്മാതാവിന് യാതൊരു ചെലവ് ഉണ്ടാകില്ലെന്നും കെ രാജൻ പറഞ്ഞു. നയൻതാരയുടെ അസിസ്റ്റന്റ്കൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപയാണ് ഒരു നിർമ്മാതാവിൻ നൽകേണ്ടി വരുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. അഭിനയിക്കാൻ വിളിക്കുന്ന താരങ്ങൾ സെറ്റിൽ എത്തിയാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അദ്ദേഹം പറയുന്നുണ്ട്.

    ഒരു മണിക്കൂർ ഷൂട്ട് വൈകുമ്പോൾ നിർമ്മാതാവിന് ലക്ഷക്കണക്കിന് രൂപ നഷ്ടം വരുന്നത് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. ആൻഡ്രിയ ജെർമിയയെ കുറിച്ചു അദ്ദേഹം പറഞ്ഞത് തമിഴ്നാട്ടിലുള്ള നടിക്ക് വേണ്ടി ബോംബെയിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ്റ്നെ കൊണ്ടു വരുന്ന അവസ്ഥയാണ്. പല അഭിനേതാക്കളും ഭക്ഷണത്തിന്റെ കാര്യത്തിൽ നിർമ്മാതാക്കളെ ചുറ്റിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

    Nayanthara
    Andrea
    Trisha
    Nayanthara
    Andrea
    Trisha
    Andrea
    Nayanthara
    Trisha
    Nayanthara