Category: Entertainments

  • സദാചാരവാദികൾക്ക് ഒരു കിടിലൻ മറുപടി…👌 അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറലാകുന്നു….

    മലയാള സിനിമ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് അർച്ചന കവി. 2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ നീലത്താമരയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

    തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. തുടക്കം മുതൽ 2016 അവസാന ചിത്രത്തിൽ അഭിനയിക്കുന്നത് വരെയും താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും താരത്തിന് സ്വന്തമായുണ്ട്.

    നീലത്താമരക്ക് ശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. അരവാൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. 2016 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. നടി എന്നതിലുപരി ഒരുപാട് ടിവി ഷോകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരം നിറഞ്ഞ വഴിയാണ് പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുന്നത്. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും താരത്തിന് നിരവധി ആരാധകരുണ്ട്.

    ഇപ്പോൾ നടി, യൂട്യൂബർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും സപ്പോർട്ടും ഉണ്ട്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ യൂട്യൂബറായ അഭിഷ് മാത്യു ആയിരുന്നു താരത്തിന്റെ ഭർത്താവ്. പിന്നീട് ഇവർ വിവാഹമോചിതരായി.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ റിൽസ് വീഡിയോ ആയി പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ സങ്കടം തരംഗം സൃഷ്ടിക്കുകയും ചെയ്തത്. സദാചാര വാദികൾക്ക് ഉള്ള കിടിലൻ മറുപടി ഒരു പാട്ട് രൂപത്തിൽ റീൽസ് വീഡിയോ ആയി താരം അവതരിപ്പിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

    Archana
    Archana
    Archana
    Archana
    Archana
  • ഏറ്റവും കൂടുതൽ വീട്ടിൽ റിലാക്സ് ചെയ്യുന്നത് ബാത്റൂമിൽ… കുളിക്കാൻ എടുക്കുന്ന സമയം ഒന്നരമണിക്കൂർ…

    മലയാളത്തിലെ മുൻനിര നായികമാരിൽ പ്രമുഖയാണ് നമിതാ പ്രമോദ്. ചെറിയ വയസ്സിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രമുഖ നടമാരോടൊപ്പം വേഷമിടാൻ തരത്തിന് അവസരം ലഭിക്കുകയും ചെയ്തു. 2007 മുതൽ സിനിമയിൽ സജീവമാണ് താരം.

    ഒരുപാട് താരങ്ങൾ അണിനിരന്ന 2011 പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യസിനിമയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും മികച്ച അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ താരത്തിന് അവസരം ലഭിക്കാനുള്ള കാരണം അത് തന്നെയാണ്.

    മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എൻ കാതൽ പുതിതു എന്ന സിനിമയിലൂടെ താരം തമിഴിലും, ചുട്ടലബ്ബായ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ഒരു സമയത്ത് ഏഷ്യാനെറ്റിൽ വൻ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താരം ആയിരുന്നു.

    ഉള്ളടക്കം, വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ട്രാഫിക്ക്, പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഓർമ്മയുണ്ടോ ഈ മുഖം, അമർ അക്ബർ ആന്റണി, റോൾ മോഡൽസ്, കമ്മാരസംഭവം, മാർഗംകളി എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. സിനിമാ മേഖലയിലും സീരിയൽ മേഖലകളിലും ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

    താരം പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടികളിലെ എപ്പിസോഡുകൾ എല്ലാം വളരെ പെട്ടെന്ന് റേറ്റിങ്ങിൽ മുന്നിൽ എത്താറുണ്ട്. റിമി ടോമി അവതാരകയായ ഉള്ള ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ താരം പങ്കെടുത്ത എപ്പിസോഡിലെ ഒരു ചെറിയ ഭാഗമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റിമി ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ആരാധകർ ആ എപ്പിസോഡ് തന്നെ ഏറ്റെടുക്കാൻ കാരണം.

    വീട്ടിൽ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്ന സ്ഥലം ഏതാണ് എന്നാണ് റിമയുടെ ചോദ്യം. വളരെ പെട്ടെന്ന് തന്നെ ഞാൻ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്നത് ബാത്റൂമിൽ ആണ് എന്നും ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ ടൈം സ്പെൻഡ് ചെയ്യുന്നത് ബാത്റൂമിൽ ആണ് എന്നും കുളിക്കാൻ ഒന്നര മണിക്കൂറെങ്കിലും എടുക്കും എന്നും നമിത പറഞ്ഞു. വളരെ പെട്ടെന്നാണ് ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തത്.

    Namitha
    Namitha
    Namitha
    Namitha
  • എൺപതുകളിലെ നായികയെപ്പോലെ സാനിയ ഇയ്യപ്പൻ.😍🔥 കിടിലൻ ഫോട്ടോകൾ കാണാം….🔥

    ചുരുങ്ങിയ കാലയളവിൽ മലയാള സിനിമ ഇൻഡസ്ട്രിയിൽ സാനിയ ഇയ്യപ്പനെ പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ നടി ഉണ്ടോ എന്ന് സംശയമാണ്. കാരണം ബാലതാര പരിവേഷത്തിൽ നിന്ന് നായിക എന്ന പരിവേഷത്തിലേക്ക് താരത്തിന്റെ വളർച്ച അത്രയും പെട്ടെന്നായിരുന്നു. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു താരം.

    നിലവിൽ മലയാളത്തിലെ ഏറ്റവും ബോർഡ് നടി ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ സിനിമാപ്രേമികൾ പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ എന്നായിരിക്കും. താരം ഈ അടുത്ത് പങ്കുവെച്ച ഫോട്ടോകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ബികിണിയിൽ വരെ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. നിലവിൽ മലയാളത്തിലെ മുൻനിര നടിയായി മാറിയിരിക്കുകയാണ് താരം.

    മോഡലിംഗ് രംഗത്തും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിൽ താരം ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മികച്ച സ്വീകരണമാണ് താരത്തിന് എല്ലാ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. മോഡലിംഗ് ഒരു പ്രൊഫഷണലായി താരം മുന്നോട്ടു കൊണ്ടുപോവുകയാണ്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. എൺപതുകളിലെ നായികമാരെപ്പോലെ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ജിക്സൺ ഫ്രാൻസിസ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പക്ഷേ താരം മലയാളി സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുന്നത് ക്വീൻ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ്. ഇതിലെ ചിന്നു എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

    പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓടിടി പ്ലാറ്റഫേമിൽ റിലീസ് ചെയ്ത കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന സല്യൂട്ട് എന്ന സിനിമയിൽ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • ഇതാര് സമുദ്ര ദേവദയോ?!😍തോണിയിൽ പുസ്തകം വായിക്കുന്ന ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദീപ്തി സതി. താരം ഒരു മികച്ച ഡാൻസർ എന്ന നിലയിലും അറിയപ്പെടുന്നു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ചവച്ചത്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

    2014 ൽ മിസ്സ്‌ കേരള സൗന്ദര്യമത്സരം ജേതാവാണ് താരം. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറാത്തി തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്.

    മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കടൽ ദേവതയെ പോലെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതിസുന്ദരിയായി വഞ്ചിയിൽ ഉള്ള താരത്തിന്റെ കിടിലം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജിക്സൺ ഫ്രാൻസിസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിട്ടുള്ളത്. താരം ഡാൻസ് വീഡിയോകളും സാധാരണയായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

    2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു ആൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ നീ-നാ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സോളോ എന്ന അന്തയോളജി സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിച്ചുകൊണ്ട് തമിഴിലും അരങ്ങേരി.

    2019 ൽ പുറത്തിറങ്ങിയ ലക്കി ആണ് താരം അഭിനയിച് മറാത്തി സിനിമ. പുള്ളിക്കാരൻ സ്റ്റാറാ, ലവ കുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. മിനിസ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. മിടുക്കി എന്ന പരിപാടിയിൽ ജഡ്ജ് ആയി പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. വെബ് സീറീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
  • പൊളി 🔥😍 വീണ്ടും മനം മയക്കും ഫോട്ടോഷൂട്ടുമായി മലയാളി മോഡൽ… സോഷ്യൽ മീഡിയയിൽ വൈറൽ 👌😍

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ കൂടുതലും നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ, എങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ എന്ന മോഡൽ തയ്യാറാകാറുണ്ട്. വൈറൽ ആവുക എന്നത് തന്നെയാണ് ഏവരുടെയും ലക്ഷ്യം. അതിന്ന് വേണ്ടി മറ്റുള്ളവരിൽ നിന്ന് എങ്ങനെ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഓരോരുത്തരും. ഫോട്ടോഗ്രാഫർമാർ ആഗ്രഹിക്കുന്ന രൂപത്തിൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുവാൻ തയ്യാറാവുകയാണ് മോഡൽസ്.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോഷൂട്ട് മുതൽ ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. പല പ്രമുഖ നടിമാർ പോലും ഇപ്പോൾ ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തുന്ന തിരക്കിലാണ്. മലയാളത്തിലെ നടിമാർ പോലും ബിക്കിനി ഫോട്ടോഷൂട്ട് നടത്താറുണ്ട്. അവകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന മലയാളി മോഡലാണ് സീതു. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതൽ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുള്ളത്.

    താരത്തിന്റെ കഴിഞ്ഞ ഓണം ദിവസം നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഓണം ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. പലരും താരത്തെ വിമർശനാത്മകമായി സമീപിച്ചിരുന്നു. പക്ഷേ താരം അതിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. അതിനുശേഷം ഒരുപാട് മോഡൽ ഫോട്ടോസുകളിൾ പങ്കെടുക്കുകയും ചെയ്തു.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവുപോലെ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. വിഷ്ണു ചക്കുമശ്ശേരി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സീതു. എറണാകുളം കാരിയായ താരം ഡാൻസർ എന്ന നിലയിലാണ് ആദ്യം അറിയപ്പെട്ടത്. അഭിനയമാണ് താരത്തിന് ഏറ്റവും വലിയ പാഷൻ. പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഷിലിൽ സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന സാൽമൺ 3D എന്ന സിനിമയിൽ താരം അഭിനയിക്കുന്നുണ്ട്.

    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
    Seethu
  • വയനാടൻ കുളിരിൽ സ്വിമ്മിങ് പൂളിൽ അതീവ ഗ്ലാമർ ലുക്കിൽ നടി ലാസ്യ നാഗരാജ്….😍🥰

    മിനിസ്ക്രീൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും സിനിമയിലേക്കും പ്രേക്ഷകരുടെ വലിയ ആരാധകൻ ലോകത്തേക്ക് കടന്നു വന്ന ഒരുപാട് അഭിനേത്രികൾ ഉണ്ട്. ആ കൂട്ടത്തിൽ പ്രശസ്തയാണ് കന്നട ചലച്ചിത്രത്തിൽ മാറ്റിനിർത്താൻ കഴിയാത്ത നടിയാണ് ലസ്യ നാഗരാജ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് താരം വലിയ ആരാധക ലോകത്തെ സ്വന്തമാക്കിയത്.

    നിരവധി കന്നഡ പരമ്പരകളിൽ ശക്തമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരം വെള്ളിത്തിരയിലെ തിരക്കേറിയ നായികയാണ്. ജനപ്രിയ ചാനലായ കളേഴ്‌സ് കന്നഡയിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ഗ് ബോസ്സ് സീസൺ 5ലെ മികച്ച മത്സരാർത്ഥി ആയിരുന്നു താരം. രണ്ടായിരത്തി പതിനെട്ടിൽ തിയ്യറ്ററുകളിലെത്തിയ അസത്തോമ സർഗ്ഗമയ എന്ന ചിത്രത്തിൽ മികച്ച അഭിനയ മികവാണ് താരം കാഴ്ച വെച്ചത്.

    പിന്നീട് കന്നടയിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ഒരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചു. ഇപ്പോൾ ഒട്ടനവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. ബാംഗ്ലൂർ സ്വദേശിയായ താരം മൗണ്ട് കാർമൽ കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം മികവ് പുലർത്തിയെന്ന് ചുരുക്കം. ഇതിനപ്പുറം നർത്തകി എന്നാ നിലയിലും താരം പ്രശസ്തയാണ്.

    ബാംഗ്ലൂരിലെ ആരാധന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഭാരത നാട്യ നൃത്ത വിദ്യാലയത്തിലെ നർത്തകിയും നൃത്ത സംവിധായകയുമാണ് ഇപ്പോൾ താരം. നിരവധി നൃത്ത വേദികളിൽ തന്റെ ചടുല നൃത്ത ചുവടുകൾ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചിട്ടുണ്ട്. മോഡലിങ് രംഗതും താരം സജീവമാണ്. അതിനകം താരം നിരവധി പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    രണ്ടായിരത്തി പതിനേഴിൽ നടന്ന മിസ്സ് കർണ്ണാടക കൊൻഫിഡന്റ് സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയ സുന്ദരിയാണ് താരം എന്നും എടുത്തു പറയേണ്ടതാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആർധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

    വയനാട്ടിലെ വെസ്സിങ് കമ്പനിയായ അഡ്മിൻ ഫിലിംസാണ് ചിത്രങ്ങൾ പകർത്തിയിരുക്കുന്നത്. അതീവ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
  • ഇപ്പോൾ എന്റെ ശരീരം മുൻപത്തെതിനേക്കാൾ മനോഹരമായിരിക്കുന്നു: പ്രസവശേഷമുള്ള അനുഭവം തുറന്നുപറഞ്ഞ് അനുഷ്ക ശർമ….

    പ്രസവിക്കലോടുകൂടി സ്ത്രീകൾക്ക് അവരുടെ പഴയ സൗന്ദര്യം നഷ്ടപ്പെടുമെന്നാണ് പൊതുവായുള്ള ധാരണ. പ്രാക്ടിക്കൽ ജീവിതത്തിൽ നമുക്ക് അത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാൽ യഥാർത്ഥത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ പ്രിയ താരം അനുഷ്ക ശർമ. പ്രസവത്തിനുശേഷം ഞാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് താരം ഈയടുത്തു വെളിപ്പെടുത്തിയത്.

    ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിരഞ്ഞെടുക്കുകയാണ് താരം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞു.

    ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയാണ് താരത്തിന്റെ ജീവിതപങ്കാളി. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും സെലിബ്രിറ്റികളായ താരജോഡികൾ ഇവർ തന്നെയാണ് എന്ന് നിസ്സംശയം പറയാൻ നമുക്ക് സാധിക്കും. കാരണം നിലവിൽ വിരാട് കോഹ്ലി നേക്കാൾ മുകളിലുള്ള ഒരു ബ്രാൻഡ് ഇന്ത്യയിൽ നമുക്ക് ലഭ്യമല്ല. അതേപോലെതന്നെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. അതുകൊണ്ടുതന്നെ ഈ താരജോഡികൾ ക്ക് മുകളിൽ വേറെ താരജോഡികൾ ഉണ്ടോ എന്ന് സംശയമാണ്.

    2017 ലാണ് ഇവർ വിവാഹിതരാകുന്നത്. താരനിബിഡമായ കല്യാണ ചടങ്ങിൽ ഇന്ത്യയിലെ ഒരുപാട് സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. നാലു വർഷത്തിന്റെ ദാമ്പത്യജീവിതത്തിൽ ഇവർക്ക് ഒരു കുട്ടി പിറന്നിരിക്കുകയാണ്. വാമിക കോഹ്ലി എന്നാണ് കുട്ടിയുടെ പേര്. കുട്ടി യുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത സന്തോഷ നിമിഷങ്ങൾ ആരാധകരോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഈയടുത്താണ് അനുഷ്ക ശർമ തന്റെ മാതൃത്വത്തെ കുറിച്ചും, പ്രസവത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പ്രസവിക്കുമ്പോൾ നമ്മുടെ സൗന്ദര്യം കുറഞ്ഞു പോകും എന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്ന് ഞാൻ ആദ്യം മനസ്സിലാക്കിയിരുന്നത്. ആ ഒരു വേവലാതി എനിക്കുണ്ടായിരുന്നു. പക്ഷേ സൗന്ദര്യം മൈൻടൈൻ ചെയ്യാൻ പറ്റും എന്ന് എനിക്ക് മനസ്സിലായി.

    പ്രസവശേഷം ഞാൻ നല്ലോണം വർക്കൗട്ട് ചെയ്തു. കാരണം എന്റെ ശരീരത്തെ മൈന്റൈൻ ചെയ്യുന്നത് എന്റെ ഉത്തരവാദിത്വം ആയിരുന്നു. അതിനുവേണ്ടി ഞാൻ നന്നായി പരിശ്രമിച്ചു. ഫലമെന്നോണം മുമ്പത്തെക്കാൾ സോഫ്റ്റ് ആണ് ഇപ്പോൾ എന്റെ സ്കിൻ. പ്രസവശേഷം ഞാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്ന് അനുഷ്ക ശർമ കൂട്ടിച്ചേർത്തു.

    താരം ഇപ്പോഴും സിനിമയിലും മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയാണ്. സൗന്ദര്യത്തിന് യാതൊരുവിധ കോട്ടം സംഭവിക്കാതെ പല മാഗസിനുകളുടെ കവർ ഫോട്ടോകളിൽ താരം ഇപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സിൽ ഉം 20 ന്റെ ചെറുപ്പത്തിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളൊക്കെ മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ്.

    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
  • ദിലീപേട്ടനെ അങ്ങനെ കണ്ടപ്പോൾ ശരിയ്ക്കും ഞെട്ടിപ്പോയി… അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്…നടി മന്യ പറയുന്നു…

    മലയാള സിനിമ ചരിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന അഭിനേത്രിയാണ് മന്യ. താരം നായികയായി അഭിനയിച്ച സിനിമകളിൽ മിക്കതും വൻവിജയമായിരുന്നു. ജോക്കറിലൂടെയാണ് മലയാളികള്‍ മന്യയെ അറിയുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

    വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സജീവമായിരുന്ന കാലഘട്ടത്തിൽ അത്രയും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചിരുന്നു കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നത്. പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

    താരത്തിന്റെ സിനിമ അഭിനയം മേഖലയിൽ നിന്നുള്ള വിടവാങ്ങൽ പ്രേക്ഷകർക്ക് വലിയ ഒരു ആഘാതം തന്നെയായിരുന്നു. കാരണം അത്രത്തോളം തെളിവിലും മികവിലും ആയിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. പക്ഷേ വിവാഹത്തിനു ശേഷം  താരം സിനിമാഭിനയം മേഖലയോട് വിട്ടുനിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുകയാണ്.

    സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സിനിമാ മേഖലയിൽ ഇപ്പോൾ സജീവമല്ലെങ്കിലും താരത്തിന് ആരാധക വൈപുല്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോൾ താരം കുഞ്ഞിക്കൂനൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    താരത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ഞിക്കൂനന്‍. ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരു കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. സിനിമയില്‍ ദിലീപ് കുഞ്ഞന്റെ വേഷത്തില്‍ നില്‍ക്കുന്ന ലുക്കിനൊപ്പം നിന്നെടുത്ത ഫോട്ടോ പങ്കുവെച്ചതിന് കൂടെ ഒരു കുറിപ്പും താരം പങ്കു വെച്ചിട്ടുണ്ട്. ‘എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ മുന്‍പിലൂടെയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല.

    അദ്ദേഹം കുഞ്ഞിക്കൂനന്റെ വേഷത്തിലായിരുന്നു. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ശരിയ്ക്കും ഞെട്ടിപ്പോയി. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്’ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയിരിക്കുന്നത്.

    Manya
    Manya
    Manya
    Manya
    Manya
  • ഇന്നും മധുരപ്പതിനേഴിന്റെ സൗന്ദര്യം; 36 വയസുള്ള ശാലുവിന്റെ പുത്തൻ ഫോട്ടോസ്….

    സിനിമ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. നടിയായും മോഡലായും അറിയപ്പെടുന്ന താരം മലയാളികളുടെ പ്രിയങ്കരിയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

    മിനിസ്ക്രീനിലെ മിന്നുംതാരം ആയതുകൊണ്ടുതന്നെ താരത്തിന് വീട്ടമ്മമാരുടെ പിന്തുണയും ഏറെയാണ്. മിനി സ്ക്രീനിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകക്കൂട്ടത്തെ നേടിയെടുത്തത്. ഒരുപാട് പരസ്യങ്ങളിലും ആൽബം സോങ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1998 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സജി ജി നായർ ആണ് താരത്തിന്റെ ഭർത്താവ്.

    താരം സോഷ്യൽമീഡിയയിലും സജീവമായി നില കൊള്ളുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. 38 ന്റെ നിറവിലും മധുരപതിനേഴുകാരി പോലെയാണ് താരം ഈയടുത്ത് ഫോട്ടോഷൂട്ട് കളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി പകുങ്കെടുത്ത ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി ബോൾഡ് ബുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ചിരിയാണ് സ്ത്രീകളുടെ ഏറ്റവും വലിയ മേക്കപ്പ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ജെ പി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    വിജയരാഘവൻ പ്രധാന വേഷത്തിലഭിനയിച്ച് 1998 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാക്കകുയിൽ, കിസാൻ, തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഉണ്ണിമുകുന്ദൻ ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ ഇത് പാതിരാമണൽ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

    സീരിയലിൽ ആണ് താരം ഇപ്പോഴും സജീവമായി നില കൊള്ളുന്നത്.ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കടമറ്റത്ത് കത്തനാർ എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. നിലവിൽ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ്, സൂര്യ ടിവിയിലെ തിങ്കൾ കലമാൻ, ഫ്ലവേഴ്സ് ടിവി യിലെ പ്രിയങ്കരി എന്നീ സീരിയലുകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

    Shalu
    Shalu
    Shalu
    Shalu
    Shalu
  • ബേബിയൊക്കെ പണ്ട്. ഇപ്പോൾ വെറും നയൻതാര. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ബാല താരത്തിന്റെ ഫോട്ടോഷൂട്ടുകൾ….

    ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര ചക്രവർത്തി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നാലാം വയസ്സിൽ തന്നെ ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം ബിഗ് സ്ക്രീനിൽ കാഴ്ചവച്ചത്.

    മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ബേബി നയൻതാര എന്നുപറഞ്ഞാൽ ഒരു സമയത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. താരം ഇപ്പോഴും ടീനേജർ ആണ്. പക്ഷേ ബേബി നയൻതാര എന്ന പരിവേഷം മാറി നയൻതാര എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു.

    താരം ഇപ്പോൾ അഭിനയലോകത്ത് സജീവമല്ലെങ്കിലും മോഡൽ രംഗത്തും സോഷ്യൽമീഡിയയിലും സജീവമായി നിലകൊള്ളുകയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് ആണ്. ആരാധകർക്ക് ഒക്കെ ഇതേ അഭിപ്രായം തന്നെയാണ്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മഞ്ഞ ഡ്രസ്സില് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രോജൻ നാഥ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നയൻതാര. 2006 ൽ മോഹൻലാൽ ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിച്ചു.

    അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, നോട്ട്ബുക്ക്, അതിശയൻ, കനകസിംഹാസനം, ആകാശം, സൂര്യൻ, കങ്കാരു, t20 ട്വന്റി, ക്രാസി ഗോപാലൻ, ലൗഡ്സ്പീക്കർ, നായിക, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് മറുപടി എന്ന സിനിമയിലാണ്. ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara