Category: Entertainments

  • ജോർജുകുട്ടിയുടെ കൊച്ചുമോൾ ഒക്കെ പണ്ട്! ഇപ്പോൾ എസ്തർ വേറെ ലെവലാണ്….🥰😍

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ അരങ്ങേരി പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് എസ്തർ അനിൽ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തന്റെ കയ്യിലെടുക്കാൻ എസ്തർ അനിൽ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം വേറെ ലെവലാണ്.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് കളിക്കാൻ താരത്തിന് സാധിച്ചു.. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2010 ൽ തന്റെ ഒമ്പതാം വയസ്സിൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബിഗ് സ്ക്രീനിൽ അതുപോലെതന്നെ മിനിസ്ക്രീനിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അവതാരക വേഷത്തിലാണ് താരം തിളങ്ങി നിന്നത്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് താരം പങ്കെടുത്ത പല ഫോട്ടോഷൂട്ട്കളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽമീഡിയയുടെ പിന്തുടരുന്നത്.

    എസ്തർ അനിൽ ഇപ്പോൾ വേറെ ലെവൽ ആണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് ൽ വരെ താരമിപ്പോൾ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ബ്ലാക്ക് ഡ്രസ്സ്ൽ കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പ് താരത്തെ ഇത്രയും ബോൾഡ് ആയി കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

    ജയസൂര്യ നായകനായി പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ ബാലതാര വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. എന്നാൽ താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് മലയാളത്തിലെ ആദ്യ 50 കോടി സിനിമയായ ദൃശ്യത്തിലെ പ്രകടനത്തിലൂടെയാണ്.

    മലയാളത്തിലെ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ തിളങ്ങിയ ദൃശ്യം എന്ന സിനിമയിലെ ആദ്യഭാഗത്തിൽ രണ്ടാം ഭാഗത്തിലും ഒരുപോലെ മികച്ചു നിൽക്കാൻ എസ്തർ അനിൽ എന്ന കലാകാരിക്ക് സാധിച്ചു. ഈ സിനിമയുടെ തമിഴ് പതിപ്പിലും തെലുങ്ക് പതിപ്പിലും താരം തന്നെയാണ് ആ വേഷം കൈകാര്യം ചെയ്തത്. 2018 ൽ ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്തുകൊണ്ടാണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
  • കെട്ട് തിരുപ്പതിയിൽ വച്ച്, മെഹന്ദി ചടങ്ങുകൾ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ട് വീട്ടിൽ വെച്ച്: ജാൻവി കപൂറിന്റെ കല്യാണ പ്ലാനുകൾ…

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് ജാൻവി കപൂർ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

    തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനായി . സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം.

    2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

    താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്. പിന്നീട് റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവിൽ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ താരം അറിയപ്പെടുന്നു.

    സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. കൂടുതലും വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കു വെക്കാറുള്ളത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ കാര്യത്തിലും കൃത്യമായ കാഴ്ചപ്പാടുള്ള ജാൻവിയ്ക്ക് തന്റെ വിവാഹ കാര്യത്തിലും പ്ലാനിങുകൾ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.

    ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനിടെ തന്റെ വിവാഹ സങ്കൽപത്തെ കുറിച്ച് ജാൻവി വെളിപ്പെടുത്തിയിരുന്നു. വിവാഹ ചടങ്ങുകൾക്ക് അമ്മയുമായി ബന്ധമുണ്ടാവുമെന്ന നടിയുടെ വാക്കുകൾ ആരാധകർക്ക് വലിയ ആഹ്ലാദമാണ് ഉണ്ടാക്കിയത്. തിരുപ്പതിയിൽ വച്ചായിരിയ്ക്കും വിവാഹ ചടങ്ങുകൾ നടക്കുന്നത് എന്ന് താരം പറഞ്ഞു.

    രണ്ട് ദിവസത്തെ ആഘോഷമായിരിയ്ക്കും തന്റെ കല്യാണം എന്നും കാപ്രിയിലെ ഒരു ഉല്ലാസ ബോട്ടിൽ വച്ച് ബാച്ചിലർ പാർട്ടി നടത്തിയേക്കും. മെഹന്ദി ചടങ്ങുകൾ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ട് വീട്ടിൽ വച്ചായിരിയ്ക്കും നടക്കുന്നത് എന്നും വധുവായി അണിയുമ്പോഴുള്ള തന്റെ വേഷം കാഞ്ചീപുരം പട്ട് സാരിയായിരിയ്ക്കും എന്നും ആനക്കൊമ്പും സ്വർണവും ധരിയ്ക്കും എന്നും താരം പറയുകയുണ്ടായി.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ഒഴുകുന്ന വെള്ളത്തിൽ തോണിയിൽ ഫോട്ടോഷൂട്ട് 😳 ശേഷം താരത്തിന് സംഭവിച്ചത് കാണാം 👉👉

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയയിൽ പല വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. പലരും അതിൽ 100 ശതമാനം വിജയിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ശോഭിത രാനാ. നടി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ രംഗത്ത് അഭിനയരംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുന്ന തരത്തിന് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും, മോഡൽ രംഗത്തിലൂടെ ആരാധകരെ പൂർണമായി സന്തോഷിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ബോൾഡ് ഫോട്ടോഷൂട്ട് ൽ പങ്കെടുത്തിട്ടുണ്ട്. തോണിയിൽ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് നൽകുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുന്നു.

    2016 ൽ പുറത്തിറങ്ങിയ കാനഡ ടി ഫ്ലൈറ്റ് എന്ന പഞ്ചാബി സിനിമയിൽ രൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പിന്നീട് മോഡൽ രംഗത്തും താരം തിളങ്ങി നിന്നും. കെബീർ സംവിധാനം ചെയ്ത 2014 ൽ പുറത്തിറങ്ങിയ ഗോളു ആൻഡ് പപ്പു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചണ്ഡിഗർ ആണ് താരത്തിന്റെ യഥാർത്ഥ സ്ഥലം.

    മുംബൈയിൽ പഠിക്കുന്ന സമയത്താണ് താരം ആദ്യമായി മോഡലിങ്ങിൽ പ്രവേശിക്കാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്തത്. പിന്നീട് പല ടീവി കമർഷ്യൽസിൽ താരം പ്രത്യക്ഷപ്പെട്ടു. അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് 2014 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ ഇഷ്ക്ക്‌ ബ്രാണ്ടിയിൽ അഭിനയിച്ചുകൊണ്ടാണ്. രാമരാജ്യ ൽ, ഷാഡോ തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
  • ആ കു ട്ടി താരത്തിന്റെ ന്യൂ ലുക്ക്‌ ഫോട്ടോസ് കണ്ട് ഞെട്ടി 🔥😍 ഇപ്പോൾ ആള് വേറെ ലെവൽ 🔥

    മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന വിജയകരമായ പരമ്പരയാണ് നാമം ജപിക്കുന്ന വീട്. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ പരമ്പരയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഈ പരമ്പരയിൽ ഗോപിക എന്ന കുസൃതി ക്കുട്ടിയുടെ വേഷം അത്യുഗ്രമായി അവതരിപ്പിക്കുന്ന താരമാണ് സാനിയ ബാബു. തകർപ്പൻ അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    നിലവിളക്ക് പോലൊരു കുടുംബ കഥ എന്ന ടാഗ് ലൈനുമായാണ് പരമ്പര ആരംഭിച്ചത്. അതു കൊണ്ടു തന്നെ തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും പരമ്പരക്ക് ലഭിച്ചു. മികച്ച അഭിനയമാണ് ഓരോ അഭിനേതാക്കളും പ്രകടിപ്പിക്കുന്നത് എന്നും പരമ്പരയുടെ എടുത്തു പറയാവുന്ന വലിയ നേട്ടം തന്നെ.

    ഗോപിക എന്ന കഥാപാത്രത്തെ വളരെ മികച്ചൊരു രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. സാനിയ ബാബു എന്ന പേര് അല്പം പുതിയത് ആണെങ്കിലും മമ്മൂട്ടിക്കൊപ്പവും ജയറാമിനോപ്പവുമെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. അഭിനയിക്കാൻ എത്തിയ തുടക്ക കാലത്ത് തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

    മമ്മൂട്ടിക്കും ജയറാമിനും ഒപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ഗാനഗന്ധർവ്വൻ സിനിമയിൽ മമ്മൂട്ടിയുടെ മകളായും നമോ എന്ന  സിനിമയിൽ ജയറാമിന്‍റെ മകളായും താരം അഭിനയിച്ചു. സംസ്‌കൃത സിനിമയാണ് നമോ. ഭാഷ ഏതാണെങ്കിലും കഥാപാത്രം ഏതുതരത്തിലുള്ളതാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് തന്നെയാണ് താരത്തിന്റെ മികവ്.

    തൃശൂർ  ആണ് താരത്തിന്റെ സ്വദേശം. ഈ ചെറിയ പ്രായത്തിൽ തന്നെ ലഭിക്കുന്ന വേഷങ്ങൾ വളരെ തന്മയത്വത്തോടെയും മികവിലും ആണ് താരം അവതരിപ്പിച്ച് ഫലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന് ആരാധകരും ഏറെയാണ്. പഠനത്തിനും മുന്നിൽ നിൽക്കുന്ന താരത്തിന് വീട്ടുകാരും സ്കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ വലിയ പിന്തുണ താരത്തിന് നൽകുന്നുണ്ട്.

    അഭിനയത്തിന് പുറമെ നൃത്തവും താരത്തിന്റെ വലിയൊരു പാഷനാണ്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചു. അഭിനയത്തിലും ഡാൻസ് മേഖലയിലും കിടുക്കാച്ചി പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറയെ ആരാധകരുണ്ട്. ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

    ദിവസങ്ങൾ കഴിയുന്തോറും താരത്തിന് ആരാധകരും ഫോളോവേഴ്‌സും വർധിക്കുകയാണ്. ഇപ്പോൾ തന്നെ പതിമൂവായിരത്തിലേറെ ഫോളോവേഴ്സു താരത്തിനുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് പിങ്ക് അഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു ഇരിക്കുന്ന ഫോട്ടോകൾ ആണ്. ഒരുപാട് പ്രേക്ഷകരാണ് താരത്തിന് ആശംസകൾ അറിയിച്ച എത്തിയത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോ ഷൂട്ട് വൈറൽ ആയിരിക്കുന്നു.

    Saniya
    Saniya
    Saniya
    Saniya
    Saniya
  • സ്വയം സ്നേഹിക്കുക. സാരിയിൽ അതിസുന്ദരിയായി പ്രിയതാരം സാനിയ ഇയ്യപ്പൻ…😍🥰

    ബാല താര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്നു പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന നിലയിലും താരം അറിയപ്പെടുകയാണ്. ചെറിയ പ്രായത്തിൽ തന്നെ തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് തെളിയിച്ചിരിക്കുകയാണ് താരം. അവസാനമായി താരം അഭിനയിച്ച സിനിമകളിൽ ഒക്കെ ഇത് തെളിയുകയും ചെയ്യുന്നുണ്ട്. 2014 ൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു മികച്ച ഡാൻസർ കൂടിയാണ് താരം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേര് ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോഷൂട്ടിൽ താരം തിളങ്ങിയിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. യാമി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി ആണ് താരം ആദ്യമായി കരിയർ ആരംഭിക്കുന്നത്. മഴവിൽ മനോരമയിലെ ടി 2 ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. അവിടെനിന്ന് മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

    ക്വീൻ എന്ന സൂപ്പർഹിറ്റ് മലയാള ക്യാമ്പസ് സിനിമയിലൂടെ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫിമേൽ ഡിബേറ്റ് സൗത്ത് അവാർഡ് താരത്തിന് ലഭിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും താരം അഭിനയിച്ചു.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • നമ്മുടെ പ്രിയാ വാര്യർ ഏത് വേഷത്തിലും പൊളി 🥰👌 പഴയ കാല നായികമാരെ ഓർമപ്പെടുത്തി പ്രിയ താരം… 🥰

    നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. അഭിനയ മികവിനൊപ്പം നിൽക്കുന്ന ഡാൻസറും കൂടിയാണ് താരം. മേഖല ഏതാണെങ്കിലും തന്റെ മാക്സിമം കഴിവ് തെളിയിക്കാനും പ്രേക്ഷകരെ വളരെ പെട്ടന്ന് കയ്യിലെടുക്കാനും താരത്തിന് പ്രത്യേക കഴിവുണ്ട്.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ വളരെ എളുപ്പത്തിൽ നേടിയെടുത്തത്. ചെയ്ത കഥാപാത്രങ്ങളിലൂടെ എല്ലാം മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായവും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാൻ കഴിഞ്ഞു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായതും അതുകൊണ്ടു തന്നെയാണ്.

    2019 ൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ 2008ലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച് ചെയ്ത സെലിബ്രിറ്റിയുടെ പേര് പ്രിയ വാര്യർ എന്നായത്. ഒരുപാട് ആരാധകാരെ ആ ഒരൊറ്റ സിനിമയിലൂടെയും കഥാപാത്രത്തിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞു എന്നതാണ് വാസ്തവം.

    മികച്ച നർത്തകിയായ താരത്തിന്റെ  ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. താരം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യങ്ങൾ പ്രേക്ഷകർക്ക്  എന്നെന്നും സ്വീകാര്യമാണ്.

    ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ  താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി എന്ന പദവിയും താരത്തിന് ഉണ്ട്.

    അത്രത്തോളം സജീവമായി ആണ് താരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വളരെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ താരത്തിന് നൽകാറുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി   പങ്കുവയ്ക്കാറുണ്ട്.

    താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് കിടിലൻ ഫോട്ടോകളാണ്. സിമ്പിൾ ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. പഴയ കാല നായികമാരെ ഓർമപ്പെടുത്തുന്നു എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
  • ആലുവാപ്പുഴയുടെ തീരത്ത് പ്രണയം പകർന്ന് സൂര്യയും ഇഷാനും… ചിത്രങ്ങൾ വൈറൽ… കാണാം…

    സൂര്യയും ഇഷാനും കേരളക്കര ഒന്നാകെ കോളിളക്കം സൃഷ്ട്ടിച്ച  ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ്. സൂര്യയും ഇഷാനും കേരളത്തിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരാണ്. ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന രണ്ട് ദമ്പതികൾ ആണ് ഇവർ. ഒരുപാട് അപകീർത്തിപ്പെടുത്തലുകളും പരിഹാസങ്ങളും ഇവർക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

    2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്. വലിയ ആരവം ആ സമയത്തും സോസിൽ മീഡിയയിൽ ഒന്നടങ്കം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം എങ്കിലും വിവാഹത്തിനു മുൻപും ശേഷവും ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയ വഴി താരങ്ങളെ തേടിയെത്തി.

    ഇരുവരുടെയും ലൈംഗിക ജീവിതത്തിൽ പോലും പലരും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നത് വലിയ അത്ഭുതമാണ്. സാക്ഷര സാംസ്കാരിക കേരളത്തിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ചിന്തിക്കപെടേണ്ടത് തന്നെയാണ്. സൂര്യ വലിയൊരു സർജറിക്ക് ശേഷം കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി എന്നും വളരെ ആകാംഷയോടെയാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തത്.

    ഇവരെ പറ്റിയുള്ള വാർത്തകൾ എപ്പോൾ  സോഷ്യൽ മീഡിയിൽ അപ്ലോഡ് ചെയ്താലും ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകണമെന്നും രൂപത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ആശയങ്ങൾ കൈമാറുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട്കളിലൂടെയും ഇവർ  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.

    ഇരുവരും വളരെ അധികം വ്യത്യസ്തമായ ആശയങ്ങളുമായാണ്  ഓരോതവണയും സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. രണ്ടാം വിവാഹവാർഷികം ജീവിതത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് എന്നുള്ളതു കൊണ്ടാണ് ഒരു കിടിലൻ ഫോട്ടോ ഷൂട്ട് നടത്താമെന്ന ആശയത്തിലേക്ക് ഇരുവരും എത്തിച്ചേരുന്നത്.

    ആലപ്പുഴ, ചങ്ങനാശ്ശേരി എന്നീ പ്രദേശങ്ങൾ ലൊക്കേഷൻ ആക്കിക്കൊണ്ടുള്ള ആലുവ പുഴയുടെ തീരത്തു നിന്നുള്ള താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുള്ളത്.  പച്ചപ്പും ഹരിതാഭയും നിറഞ്ഞു നിൽക്കുന്ന പ്രകൃതിയോടിണങ്ങി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആണ് ഇരുവരും പങ്കു വെച്ചിട്ടുള്ളത്.

    Surya
    Surya
    Surya
  • കരിക്കിലെ സുന്ദരിയുടെ പുത്തൻ ഫോട്ടോകൾ കണ്ടോ 💥 കിടിലൻ ഫോട്ടോകൾ കാണാം…

    ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കൂടെയുള്ള ചാനൽ ഏതെന്ന ചോദ്യത്തിന് ഒരുപക്ഷേ മിക്കവാറും പ്രേക്ഷകർ പറയുന്ന ഉത്തരം കരിക്ക് എന്ന് തന്നെയാകും. കരിക്ക് പുറത്ത് വിടുന്ന വീഡിയോകൾക്കെല്ലാം തന്നെ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെയും ലഭിക്കാറുണ്ട് എന്നതുകൊണ്ട് തന്നെയാണ് ഇത് ഇത്രത്തോളം ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.

    കരിക്കിലെ എപ്പിസോഡുകൾ പതിവിൽ കൂടുതൽ ഡിസ്റ്റൻസ് എടുത്താലോ വൈകിയാലോ പ്രേക്ഷകർക്ക് ഒരു ഇരിക്കപ്പൊറുതി വരാത്ത അവസ്ഥയും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കാറുണ്ട്. കരിക്ക് എവിടെ പോയി എന്നാണ് ചില ആരാധകരൊക്കെ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചോദിക്കാറുള്ളത്. അത്രത്തോളം അവർക്കിടയിൽ സ്വാധീനം ചെലുത്താൻ ഈ സീരീസിന് സാധിച്ചിട്ടുണ്ട്.

    2021 ജൂൺ ആദ്യം വരെ എഴുപതോളം സീരീസുകൾ ആണ് കരിക്ക് പുറത്തിറക്കിയത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതും മികച്ച കയ്യടിയും സ്വീകാര്യതയും നേടിയതും ആയിരുന്നു. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 70 ലക്ഷം കാഴ്ചക്കാരെ നേടാൻ സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്.

    2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്. തേരാ പാരാ എന്ന സീരീസ് ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യ പ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമാക്കാൻ പരമാവധി ശ്രമിക്കുന്നു എന്നതും പ്രത്യേകതയാണ് . അതുകൊണ്ട് തന്നെയാണ് ആബാലവൃദ്ധം കരിക്കിന് ആരാധകർ ഉണ്ടായത്.

    കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ എന്നാണ് അണിയറ പ്രവർത്തകർ ഒരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. പേരിനെ അന്വർത്ഥമാക്കാൻ ഇത്രത്തോളം റിലീസ് ചെയ്ത സീരിസുകളുടെ എപ്പിസോഡുകൾക്ക് സാധിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകർ സമ്മതിക്കുകയും ചെയ്തിരുന്നു.

    കരിക്കിലെ ഓരോ അഭിനേതാക്കൾക്കും ഒരുപാട് വലിയ ആരാധകവൃന്ദം ഉണ്ട്. മുഖ്യ കഥാപാത്രങ്ങളായി എത്തുന്നവർക്കുള്ളത് പോലെ തന്നെ വന്നു പോയവർക്കും ഉണ്ട് എന്ന് പറയുമ്പോൾ ആണ് വെബ്സീരീസിന്റെ ഗുണമേന്മ അറിയുന്നത്. കരിക്കിലെ പ്ലസ് ടു എപ്പിസോഡുകൾ പ്രേക്ഷകർ എടുത്തു പറയുന്നതാണ്. പ്ലസ് ടു ക്ലാസിലെ ഒരു വിദ്യാർത്ഥിനിയായി അഭിനയിച്ച അനഘ മരിയ വർഗീസിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  • എല്ലാവര്‍ക്കും കാവ്യയോട് അസൂയ ആയിരുന്നു, വെളിപ്പെടുത്തല്‍ ഇങ്ങനെ…

    ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാമാധവൻ. അഭിനയപ്രാധാന്യമുള്ള എണ്ണമറ്റ സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ടയിരുന്നു. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ കാവ്യാമാധവൻ എന്ന കലാകാരിക്ക് സാധിച്ചു.

    മലയാള സിനിമയിലെ സൗന്ദര്യത്തിന്റെ പര്യായമായിരുന്ന താരം. ഏതൊരാളും കൊതിക്കുന്ന സൗന്ദര്യമായിരുന്നു താരത്തിന്. അതുകൊണ്ടുതന്നെ സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ ഏറ്റവും മൂല്യമുള്ള നടിയായി മാറി. മലയാളത്തിലെ മറ്റു പല നടിമാർക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ഏറ്റവും തിരക്കുള്ള നടിയായി താരം മാറി.

    മലയാള സിനിമാ സംവിധായകരുടെ ഫസ്റ്റ് ചോയ്സ് കാവ്യാമാധവൻ എന്ന നിലയിലേക്ക് താരം ഉയർന്നു. ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ പ്രധാനവേഷത്തിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ തരത്തിന് സാധിച്ചു. ഓരോ സിനിമയിലും മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്. കാവ്യാ മാധവൻ നായിക എന്ന് പറയുന്നത് തന്നെ ആ സിനിമയുടെ ബോണസ് ആയിരുന്നു.

    ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്. ആദ്യവിവാഹം പരാജയപ്പെട്ടതിനെ തുടർന്ന് താരം വീണ്ടും സിനിമയിലേക്ക് വന്നു. ഈ സമയത്ത് കാവ്യ-ദിലീപ് ജോഡി ഒരുമിച്ച് ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷൻ എന്ന നിലയിൽ കാവ്യ-ദിലീപ് സഖ്യം മാറി. ഇവർ ഒരുമിച്ചുള്ള പല സിനിമകളും സൂപ്പർ ഹിറ്റായതോട് കൂടി സിനിമാ ലോകത്ത് പല ഗോസിപ്പുകളും ഉയരാൻ തുടങ്ങി.

    കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. ആ സമയത്താണ് ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ഡിവോഴ്സ് നടക്കുന്നത്. തുടർന്ന് കാവ്യയുടെയും ദിലീപിനെയും പേര് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. അവസാനം ഗോസിപ്പുകൾക്ക് വിരാമമിട്ട് ആരാധകരുടെ ആഗ്രഹപ്രകാരം കാവ്യയും ദിലീപും വിവാഹിതരായി. ഇപ്പോൾ കാവ്യ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

    സിനിമയിൽ വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുകയാണ്. ഒരുപാട് സ്റ്റേജ് ഷോകളിലും പരിപാടികളിലും അവാർഡ് ദാന ചടങ്ങ് കളിലും കാവ്യയും ദിലീപും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരുടെ കുടുംബ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കാവ്യാമാധവന് ഒരുപാട് ഫാൻസ് അസോസിയേഷൻ ഗ്രൂപ്പുകളുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ നമുക്ക് കാണാൻ സാധിക്കും.

    ഇപ്പോൾ താരത്ത കുറിച്ച് ഒരു ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറിപ്പിൽ പറഞ്ഞ കാര്യം ഇങ്ങനെയാണ്..
    “സത്യമാണത് മലയാള സിനിമയില്‍ ഇത്രയധികം അണ്ടര്‍റേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്..”

    Kavya
    Kavya
    Kavya
    Kavya
  • ബാത്റൂം ഫോട്ടോ ഷൂട്ടുമായി ഇൻസ്റ്റഗ്രാം മോഡൽ ഹസീന🔥🔥 കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു..👉

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്ന് പലരും. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിൽ തന്നെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറെന്ന് രൂപത്തിലാണ് ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നത്. മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന പല മോഡലുകളും സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോസുകൾ ആണ് ഇപ്പോൾ കൂടുതലും.

    സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് സദാസമയം ഇരയാകുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ ദർശിക്കാൻ സാധിക്കും. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്ന പ്രമുഖ നടിമാരുടെ സമയമാണിത്. കൊറോണ സമയമാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതലും പ്രചാരത്തിൽ വന്നത്. പ്രമുഖ നടിമാർ ഉൾപ്പെടെ ഫോട്ടോഷൂട്ടിന്റെ തിരക്കിലായി.

    ടിക് ടോക് എന്ന ആപ്ലിക്കേഷനിലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. പിന്നീട് ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചതോടുകൂടി ഇൻസ്റ്റാഗ്രാം റീൽസിലേക്ക് എല്ലാവരും മാറി. ഫോട്ടോഷൂട്ട് വീഡിയോകൾ ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവെക്കാൻ തുടങ്ങി. അതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഹസീന. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. താരം പങ്കെടുത്ത ഫോട്ടോഷൂട്ട് കൾക്ക് സാധാരണയായി സദാചാരവാദികളുടെ തെറിവിളികൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്.

    ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്. ഓരോ ഫോട്ടോഷൂട്ടിലും വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുകയാണ് താരം. ഇപ്പോൾ താരത്തിന്റെ ബാത്റൂം ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Haseena
    Haseena
    Haseena
    Haseena
    Haseena
    Haseena
    Haseena
    Haseena