Category: Entertainments

  • പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദിവ്യ പ്രഭ…😍🥰 ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

    സിനിമ മേഖലയിലും സീരിയൽ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ചു മുന്നേറുന്ന താരമാണ് ദിവ്യ പ്രഭ. താരം പ്രകടിപ്പിച്ച മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. ലോക് പാൽ എന്നാ സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിച്ചത്. പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലും താരത്തിന്റെ അഭിനയം മികച്ചതായിരുന്നു.

    പിന്നീട് മുംബെെ പോലീസ്, നടന്‍, ഇതിഹാസ, വേട്ട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ടേക്ക് ഓഫിലേയും തമാശയിലേയുമെല്ലാം കിടിലൻ പ്രകടനങ്ങളിലൂടെ താരത്തിന് ആരാധകരുടെ കെെയ്യടി നേടാനായി. ടേക്ക് ഓഫിന് ശേഷം ദിവ്യയ്ക്ക് കെെയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു തമാശ. ചിത്രത്തില്‍ അധ്യാപികയായിട്ടായിരുന്നു ദിവ്യ എത്തിയത്.

    തമാശയിലെ മൂന്ന് നായികമാരിലൊരാളായിരുന്നു താരം. പിന്നീട് പുറത്തു വന്ന പ്രതി പൂവന്‍കോഴി, മാലിക്ക് എന്നെ സിനിമകളിലും താരം മികച്ച അഭിനയം കാഴ്ചവെച്ചു. താരം ചെയ്ത ചെറുതും വലുതുമായ വേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തത് അവതരണ മികവ് കൊണ്ട് തന്നെയാണ്.

    സിനിമകൾക്കൊപ്പം സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. മൂന്ന് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഫ്ളവേഴ്സ് ചാനലിലെ ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ പ്രകടനത്തിന് 2015 മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ആരാധകരുള്ള താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എല്ലാം വളരെ പെട്ടന്ന് വൈറലാകുന്നതാണ് പതിവ്. പൊതുവെ നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും വളരെ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്.

    താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വളരെ സുന്ദരിയായിട്ടുണ്ട് എന്നാണ് മിക്ക ആരാധകരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

    Divya
    Divya
    Divya
    Divya
  • എന്നെ കാണാൻ മിയ ഖലീഫയെ പോലെ ഉണ്ട് എന്ന് പലരും പറയുന്നുണ്ട് : അനാർക്കലി മരിക്കാർ….

    2016 പുറത്തിറങ്ങിയ ആനന്ദം എന്ന ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മാത്രം ഇന്നും അറിയപ്പെടുന്ന താരമാണ് അനാർക്കലി മരിക്കാർ. ആദ്യ സിനിമയായിരുന്നു എങ്കിലും വലിയ മികവുള്ള അഭിനയ വൈഭവം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് ഇപ്പോഴും താരത്തെ ആനന്ദത്തിൽ താരം അവതരിപ്പിച്ച ദർശന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർ ഓർക്കുന്നത്.

    സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന ചില അഭിനേതാക്കൾ ഉണ്ടാകാറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അനാർക്കലി മരിക്കാർ. താരം കഥാപാത്രത്തോട് കാണിച്ച ആത്മാർത്ഥതയും അടുപ്പവും പ്രേക്ഷകർ തങ്ങളുടെ താരത്തെ നെഞ്ചിലേറ്റി തിരിച്ചു കൊടുക്കുകയായിരുന്നു.

    വിദ്യാർത്ഥികൾക്കിടയിലെ സുന്ദര നിമിഷങ്ങളുടെ കഥ പറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. അതിനു ശേഷം വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മാത്രമാണ് പ്രേക്ഷകർക്ക് താരത്തെ കാണാൻ ഒത്തത് എങ്കിലും ആദ്യമുണ്ടായ ഇഷ്ടം ഇപ്പോഴുമുണ്ട്.

    വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ പിന്തുണയും എല്ലാം താരത്തിന് നേടിക്കൊടുത്തത് ദർശന എന്ന കഥാപാത്രമാണ് എന്ന് പറയാം. പിന്നീട് അഭിനയിച്ചതെന്നും മോശമാവുകയും ചെയ്തില്ല. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം.

    അതിനുശേഷം അമല, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിടുകയുണ്ടായി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും കഥാപാത്രങ്ങളും സിനിമകളും ആണ് താരം സെലക്ട് ചെയ്യുന്നു എന്നത് കൊണ്ട് തന്നെയാണ് ആരാധകരും ഒരുപാട് ഉണ്ടാകുന്നത്. ഉയരേ എന്ന സിനിമയിൽ ടോവിനോ തോമസ്,  ആസിഫ് അലി,  പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്.

    അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ്  കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത്   തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്. താരത്തിന്റെ  അച്ഛൻ ഫോട്ടോഗ്രാഫറാണ്. സഹോദരി മലയാള ചലച്ചിത്രത്തിൽ  അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് അഭിപ്രായം പറയുന്നതിൽ ഒരു മടിയും താരം കാണിക്കാറില്ല

    അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്. ഇപ്പോൾ താരത്തിന് ഒരു ഇന്റർവ്യൂ ക്ലിപ്പ് ആണ് വൈറലാകുന്നത്. തന്നെക്കാണാൻ മിയ ഖലീഫയെ പോലെ ഉണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. ഒരിക്കൽ എന്നോട് അങ്ങനെ ഒരാൾ പറഞ്ഞപ്പോൾ ഞാൻ എന്റെയും മിയ ഖലീഫയുടെയും ഫോട്ടോകൾ എടുത്തു ചേർത്തു വെച്ചു നോക്കി എന്നും താരം പറയുന്നുണ്ട്.

    Anarkali
    Anarkali
    Anarkali
    Anarkali
  • ‘യോഗ സെഷനില്ലാത്ത പ്രഭാതങ്ങൾ അപൂർണ്ണം… നടി അമല പോൾ.. – വീഡിയോ പങ്കുവച്ച് താരം…

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അടിയാണ് അമലാപോൾ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും ബോൾഡ് നടിമാരിലൊരാളാണ് താരം. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് താരം നേടി. അതുപോലെ താരം മോഡൽ രംഗത്തും തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടാണ് താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

    താരം കഴിഞ്ഞദിവസം പങ്കുവെച്ച യോഗ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ തരംഗം സൂക്ഷിച്ചിരിക്കുന്നത്. ഒരു എനർജി ഡ്രിങ്കിന്റെ പരസ്യത്തിന്റെ ഭാഗമായാണ് താരം യോഗ ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചത്. താരം വീഡിയോ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ആ വീഡിയോ ഉണ്ടായിരുന്നു.

    മോൺസ്റ്റർ എന്ന എനർജി ഡ്രിങ്കിന് വേണ്ടിയാണ് അമല പോൾ ഈ പരസ്യത്തിൽ യോഗ ചെയ്യുന്നത്. “ആകർഷണീയമായ യോഗ സെഷൻ ഇല്ലാതെ പ്രഭാതങ്ങൾ അപൂർണ്ണമാണ്, അതുപോലെ തന്നെ ഒരു തണുത്ത മോൺസ്റ്റർ കാനും..” എന്ന ക്യാപ്ഷനോടെയാണ് അമല പോൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • സിമ്പിൾ ഡ്രസ്സിലും ക്യൂട്ടായി ജാൻവി കപൂർ…🥰😍 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് ജാൻവി കപൂർ. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനായി.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. എങ്കിലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടാണ് താരം പ്രേക്ഷകരെ തൃപ്തിപ്പെടുതിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

    2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. ആദ്യ സിനിമക്ക് തന്നെ അവാർഡ് ലഭിക്കുന്നത് ഇൻബോൺ ആയിട്ടുള്ള അഭിനയ വൈഭവം കൊണ്ട് തന്നെയാണ് ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

    താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്. പിന്നീട് റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോൾ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്.

    സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. കൂടുതലും വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കു വെക്കാറുള്ളത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത് സിമ്പിൾ ലുക്കിൽ ആണെങ്കിലും താരത്തെ കാണാൻ എന്ത് ഭംഗിയാണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം 🥰🔥 പൊളി ഫോട്ടോസ് കാണാം 🔥😍

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. പല മുൻനിര നടിമാർക്ക്‌ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ ഇത്തരത്തിലുള്ള പലർക്കും ലഭിക്കുന്നത്. കേവലം ഒന്നോ രണ്ടോ ഫോട്ടോഷൂട്ടിൽ മാത്രം പങ്കെടുത്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.

    ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മുന്നോട്ടുപോകുന്നത്. അതിനുവേണ്ടി സോഷ്യൽ മീഡിയയിൽ കഴിവതും കഴിവുകൾ പുറത്തുകൊണ്ടുവരാൻ പരിശ്രമിക്കുകയാണ് ഇവർ. പലരും അതിൽ പൂർണമായി വിജയിക്കുകയും ചെയ്യുന്നുണ്ട്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ വെറൈറ്റി വീഡിയോകൾ ടിക് ടോക് വീഡിയോകൾ എന്നിങ്ങനെ പലതും സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയവരാണ് ഇവർ. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്ക് ചുറ്റുമുണ്ട്. ഇവരുടെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

    ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും നമുക്ക് കാണാൻ സാധിക്കുന്നത്. കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ അരങ്ങേറിയതും തുടർന്ന് ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് ലഭിച്ചതും. ഫോട്ടോഷൂട്ട് ലൂടെ മാത്രം ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് മോഡലുകൾ ഉണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇവർ കൂടുതലും പങ്കുവയ്ക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന പ്രിയതാരമാണ് പ്രിയ തിവാരി. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കുട്ടി ഉടുപ്പിൽ അതീവ സുന്ദരിയായി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
  • അനുഷ്‌കയുമായുള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായി: നാഗാര്‍ജ്ജുന

    ദിവസങ്ങൾക്കുമുമ്പ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹ മോചിതരായത്. രണ്ടുപേർക്കും ഒരുപാട് ആരാധകർ സിനിമ മേഖലയിലും അല്ലാതെയും ഉണ്ടായതു കൊണ്ട് തന്നെ വലിയ ആഘാതമാണ് ആരാധകർക്കിടയിൽ ഈ വാർത്ത സൃഷ്ടിച്ചത്.

    ഒരുപാട് പേർക്ക് ഈ വാർത്തയോട് പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. ഒരുപാട് വ്യാജ കാരണങ്ങളും മറ്റും ഇതിനോട് ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്നു വരികയും ചെയ്തു. സാമന്ത തന്റെ പേരിൽ നിന്ന് അക്കിനേനി എന്ന നാഗ ചൈതന്യയുടെ കുടുംബ പേര് നീക്കം ചെയ്തതിൽ പിന്നെ പ്രേക്ഷകർക്ക് ഒരു ഇരിക്കപ്പൊറുതി കിട്ടാത്ത അവസ്ഥയായിരുന്നു.

    പിന്നീട് നാഗചൈതന്യയും സാമന്തയും സോഷ്യൽ മീഡിയയിലൂടെ നേരിട്ട് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതോടെയാണ് വ്യാജവാർത്തകൾക്കും അഭ്യൂഹങ്ങൾക്കും ഒരു അറുതി വന്നത് എന്ന് തന്നെ പറയാം. പിന്നീടങ്ങോട്ട് കാരണങ്ങൾ കണ്ടെത്താനുള്ള പരക്കം പാച്ചിലുകളായി. എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ വാർത്തകളാണ് പ്രചരിക്കുന്നത്.

    നാഗചൈതന്യയും അനുഷ്കഷെട്ടിയും തമ്മിൽ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വാർത്തയോട് നാഗാർജുന പ്രതികരിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. സാമന്തയ്‌ക്കൊപ്പമുള്ള വിവാഹ മോചനത്തിന് ശേഷം നാഗചൈതന്യയുടെ വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇതിനുമുമ്പും പ്രചരിച്ചിരുന്നു.

    രസകരമായാണ് ഈ വിഷയത്തെ കുറിച്ച് പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നാഗാര്‍ജ്ജുന പ്രതികരിച്ചത്. നാഗചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു എന്നും പുലര്‍ച്ചെ താന്‍ മകനെ വിളിച്ച് ‘ഇന്നലെ രാത്രി നീയും അനുഷ്‌കയുമാള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി’ എന്ന് പറഞ്ഞു എന്നുമാണ് നാഗാർജുന പറയുന്നത്.

    ഇതുകേട്ട് നാഗചൈതന്യ നിര്‍ത്താതെ ചിരിക്കുകയായിരുന്നു എന്നും നാഗാര്‍ജ്ജുന പറഞ്ഞു. ഇക്കാര്യം അനുഷ്‌കയോടും പറഞ്ഞിരുന്നുവെന്നും അവര്‍ക്കും ചിരിയടക്കാനായില്ലെന്നുമാണ് അഭിമുഖത്തില്‍ അന്ന് നാഗാര്‍ജ്ജുന പറഞ്ഞത്. നാഗാര്‍ജ്ജുനയുടെ നായികയായി നിരവധി സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിട്ടുണ്ട്.

    സൂപ്പര്‍, ഡോണ്‍, രാഗദ, താണ്ഡവം, ഓം നമോ വെങ്കിടേശായ, കേടി, കിംഗ്, കേടി, സോഗ്ഗഡേ ചിന്നി നയന, ഊപ്പിരി തുടങ്ങിയ സിനിമകളില്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പം അനുഷ്‌ക വേഷമിട്ടിട്ടുണ്ട്. എന്തായാലും ഇനിയും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ ഈ വിഷയത്തിൽ പ്രതീക്ഷിക്കാവുന്നതാണ് എന്ന് ആണ് സംസാരത്തിന്റെ ഉള്ളടക്കം..

    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
    Anushka
  • സ്റ്റൈലിഷ് ഡ്രസ്സിൽ ഹോട്ടായി അനാർക്കലി മരിക്കാർ… താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

    സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന ചില അഭിനേതാക്കൾ ഉണ്ടാകാറുണ്ട്. ആദ്യ സിനിമയാണെങ്കിലും അതിൽ പ്രകടിപ്പിച്ച മികവും ആത്മാർത്ഥതയും എല്ലാമാണ് ഇതിന് കാരണം.
    അങ്ങനെയാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്നതും അവരുടെ മനസ്സിൽ സ്ഥിര സാന്നിധ്യം ആകുന്നതും. അത്തരത്തിൽ ഒരാളാണ് അനാർക്കലി മരിക്കാർ.

    വിദ്യാർത്ഥികൾക്കിടയിലെ സുന്ദര നിമിഷങ്ങളുടെ കഥപറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യം അഭിനയിച്ച ആനന്ദം എന്ന ഒരൊറ്റ സിനിമ കൊണ്ട് താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാനും താരത്തിന് കഴിഞ്ഞു. 2016 ലാണ് ആനന്ദം പുറത്തിറങ്ങിയത്. മികച്ച പ്രകടനം ആനന്ദത്തിൽ താരം കാഴ്ചവെച്ചു.

    ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ പിന്തുണയും എല്ലാം താരത്തിന് നേടിക്കൊടുത്തത് ദർശന എന്ന ഈ ആനന്ദം എന്ന സിനിമയിലെ കഥാപാത്രമാണ് എന്ന് പറയാം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം.

    അതിനുശേഷം അമലയിലും താരം അഭിനയിച്ചു. ചിത്രത്തിൽ താരത്തിന്റെ വേഷം പ്രാധാന്യമുള്ള കാരണത്താൽ തന്നെ മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. ചെയ്ത വേഷങ്ങളിൽ എല്ലാം നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. 2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധേയമായിരുന്നു.

    2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ അതിൽ ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്. അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്.

    താരത്തിന്റെ കുടുംബം സിനിമ മേഖലയോട് അടുത്തു നിൽക്കുന്ന കുടുംബമാണ്. താരത്തിന്റെ അച്ഛൻ ഫോട്ടോഗ്രാഫറാണ്. ജേഷ്ഠ സഹോദരി മലയാള ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് തന്റെതായ അഭിപ്രായം തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത താരമാണ് അനാർക്കലി മരിക്കാർ. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്.

    ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ഡ്രസ്സ് ആണ് താരം ധരിച്ചിട്ടുള്ളത്. മികച്ച പ്രതികരണം നേടിയാണ് താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ മുന്നോട്ടു പോകുന്നത്. ആരാധകർ ചിത്രം വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
  • ചിൽഡ്രൻസ് ഡേയിൽ കുട്ടിയുടുപ്പ് ധരിച്ച് നൈല ഉഷ 😍🥰 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

    നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ.  2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. തുടക്കം മുതൽ ഇന്നോളം മികച്ച വേഷങ്ങളാണ് താരം അവതരിപ്പിക്കുന്നത്.

    മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. കുഞ്ഞനന്ദന്റെ കട എന്ന സിനിമയിലെ അഭിനയത്തിന് ‘ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായവും ഈ കഥാപാത്രം നേടിയിരുന്നു.

    പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ്  താരം സിനിമയിലേക്ക് കടന്നു വരുന്നത്. ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ‘ ആലപ്പാട്ട് മറിയം എന്ന കഥാപാത്രവും ഒരുപാട് അഭിനന്ദനങ്ങൾ താരത്തിന് നേടിക്കൊടുത്തു.

    ഓരോ കഥാപാത്രങ്ങളും തന്മയത്വത്തോടെയും ആരാധകർക്ക് പ്രിയങ്കരം ആകുന്ന രൂപത്തിലും ആണ് താരം അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യാനും തനിക്ക് ഡയറക്ടർ തരുന്ന വേഷത്തെ വളരെ മികച്ച രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും താരം പരമാവധി ശ്രമിക്കാറുണ്ട്.

    സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ താരത്തിന്റെ ഫോട്ടോകൾക്ക് നൽകാറുള്ളത്.

    ഇപ്പോൾ താരം ചിൽഡ്രൻസ് ഡേയിൽ പങ്ക് വെച്ച ചിത്രമാണ് ചർച്ചയായി മാറുന്നത്. കറുത്ത നിറത്തിലുള്ള കുട്ടിയുടുപ്പും കുട്ടി പാവാടയും ധരിച്ചുള്ള ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്. ഇപ്പോൾ ദുബൈയിലുള്ള താരം അവിടെ നിന്നുള്ള ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത് എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
  • ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കെ കാമുകന്‍ വീണ്ടും വിളിച്ചു! കല്യാണം ഉടന്‍ എന്ന് ദയ അച്ചു…

    ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് താരം അറിയപ്പെടുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു ദയ.

    സെലിബ്രിറ്റികളെ വിമർശിച്ചു കൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ സ്റ്റാറായിരുന്നു. അത്തരത്തിൽ പങ്കുവെച്ച വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആണ് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്റ്റാറ്റസ് നേടുന്നത്. ഇതിനെല്ലാം അപ്പുറം ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും ദയ അശ്വതി അഭിനയിച്ചിട്ടുണ്ട്.

    ചെറുതും വലുതുമായ വേഷങ്ങളും ഡയലോഗുകളും മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ അഭിനയ മേഖലയിലും നിറഞ്ഞ കയ്യടി താരം സ്വീകരിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. പാലക്കാട് സ്വദേശിനിയായ ദയയുടെ വ്യക്തി ജീവിത വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

    ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിയുകയായിരുന്ന താരം കുറച്ച് മുന്‍പ് കാമുകനുമായി തന്റെ കല്യാണം കഴിഞ്ഞതായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു വീഡിയോയില്‍ വന്ന് തന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞ് കരയുകയും ചെയ്തിരുന്നു. കുടുംബ വിശേഷങ്ങൾ താരം പങ്കുവെച്ചാലും വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

    ഉണ്ണി എന്ന് പറയുന്ന വ്യക്തിയെ കുറിച്ചുള്ള മോശം കാര്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചുമൊക്കെ താരം പറഞ്ഞതിലൂടെ തന്നെയാണ് ആരാധകർക്ക് അറിഞ്ഞത്. അതിനു ശേഷം ആദ്യ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോവുകയാണെന്ന് താരം പറയുകയും ചെയ്തിരുന്നു. ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാന്‍ സുഹൃത്തുക്കളും താരത്തെ നിര്‍ബന്ധിച്ചു എന്നും അന്ന് താരം വ്യക്തമാക്കി.

    എന്നാൽ ഇപ്പോൾ വീണ്ടും താന്‍ മുന്‍ കാമുകന് ഒപ്പം പോകുക ആണെന്നും താന്‍ ദുബായില്‍ നിന്ന് വന്നാല്‍ ഉടന്‍ വിവാഹം ഉണ്ടാകുമെന്നും പറഞ്ഞിരിക്കുകയാണ് താരം. ഭര്‍ത്താവുമൊത്ത് ജിവിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കാമുകനായ ഉണ്ണിക്കുട്ടന്‍ വന്ന് തന്റെ പ്രശ്നങ്ങളും സങ്കടവും പറഞ്ഞത് എന്നാണ് താരം പറയുന്നത്.

    കാമുകന്റെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി എന്നും മകനും ഭാര്യയും കുടുംബവുമെല്ലാം നഷ്ടപ്പെട്ടു എന്നും കാമുകൻ പറഞ്ഞു എന്നും ആ സങ്കടം കണ്ടതോടെയാണ് ഞാന്‍ തിരിച്ച് വരാമെന്ന് വിചാരിച്ചത് എന്നുമാണ് ഇപ്പോൾ താരം പറയുന്നത്. കാമുകന്റെ ഭാര്യ ഇനി എന്തായാലും തിരിച്ചുവരില്ല ഞാനും കൂടെ അദ്ദേഹത്തെ കൈയൊഴിഞ്ഞാൽ അയാൾ ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത് എന്നും താരം പറയുന്നുണ്ട്.

    ഞാൻ കാരണം ഒരാൾക്ക് വേദനയുണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്നും താരം പറയുന്നുണ്ട് എന്തായാലും ആരാധകരും പ്രേക്ഷകരും വലിയ ആരവത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത് വളരെ കൂടുതൽ ആളുകൾ ആണ് അഭിപ്രായങ്ങൾ താരത്തിനെ പോസ്റ്റിനു താഴെ രേഖപ്പെടുത്തുന്നത്.

    Daya
    Daya
  • സംഗീത നിശ കൊഴുക്കാന്‍ ആരാധകന്റെ മുഖത്ത് മൂത്രം ഒഴിച്ച് ഒരു പ്രകടനം! ഒടുവില്‍ ആപ്പിലായി ഗായിക….

    എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തിലാണ് ഇന്ന് പലരും ജീവിക്കുന്നത്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അതിനുവേണ്ടിയുള്ള ഒരുപാട് അവസരങ്ങളും ലഭിക്കാറുണ്ട്. ഫോട്ടോഷൂട്ടുകൾ വെറൈറ്റി വീഡിയോകൾ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തുടങ്ങിയതാണ് വൈറൽ ആകാനുള്ള പ്രധാന എളുപ്പവഴി.

    ചെറിയ കലാകാരന്മാർ മുതൽ വലിയ വലിയ പ്രമുഖ കലാകാരന്മാർ വരെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പരിശ്രമിക്കുകയാണ്. വ്യത്യസ്തമായ ആശയങ്ങളും പരിപാടികളും അവതരിപ്പിച്ചു കൊണ്ടാണ് ഇവർ ബാക്കിയുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്. വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ചിന്തയാണ് ഇപ്പോൾ പലർക്കും. അതുകൊണ്ട് ഏതൊക്കെ രീതിയിൽ വെറൈറ്റി കൊണ്ടുവരാൻ പറ്റുമെന്ന് ചിന്തിക്കുകയാണ് ഓരോരുത്തരും.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഒരു പുതിയ വാർത്ത പ്രചരിക്കുകയാണ്. വേറൊന്നല്ല പബ്ലിക്കായി പൊതുവേദിയിൽ മൂത്രമൊഴിച്ചു വൈറലായിരിക്കുകയാണ് പ്രശസ്ത പോപ് ഗായിക സോഫിയ യൂറിസ്റ്റ. പോപ്പ് ഗായിക യുടെ പ്രവർത്തനം കണ്ട് ഞെട്ടി ഇരിക്കുകയാണ് ലോകം. പൊതുവേദിയിൽ വെച്ച് തന്നെ ആരാധകന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന പോപ്പ് ഗായിക സോഫിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

    സംഭവം ഇങ്ങനെ.
    ലോക പ്രശസ്ത പോപ്പ് ഗായികമാരിൽ ഒരാളാണ് സോഫിയ യൂറിസ്റ്റ. ഒരുപാട് വേദികളിൽ താരം പ്രോഗ്രാം ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു സെലിബ്രിറ്റി കൂടിയാണ് താരം. എല്ലാ പരിപാടികളിലും ഏതെങ്കിലും തരത്തിൽ വെറൈറ്റി കൊണ്ടുവരുക എന്നതാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. അതിനുവേണ്ടി താരം മാക്സിമം പരിശ്രമിക്കുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ ഏറ്റവും അവസാനമായി താരം ഒരു പരിപാടിയിൽ വ്യത്യസ്തമായ ഒരു രംഗം ഉണ്ടാക്കിയെടുക്കാൻ പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ രംഗം അരങ്ങേറിയത്. മുമ്പ് പ്ലാൻ ചെയ്ത പോലെ തന്നെയാണ് പിന്നീട് വേദിയിൽ നടന്നത്. തന്റെ ആരാധകരോട് നേരത്തെ തന്നെ കൂടിയാലോചിച്ച് പ്ലാൻ ചെയ്തു തന്നെയാണ് താരം വേദിയിൽവച്ച് മുഖത്തേക്ക് മൂത്രം ഒഴിച്ചത്.

    വേദിയിൽ പരിപാടി നടക്കുന്ന സമയത്ത് താരം ആരാധകനെ വേദിയിലേക്ക് ക്ഷണിക്കുകയും. തനിക്ക് ഇപ്പോൾ മൂത്രം വരുന്നുണ്ട് ടോയ്‌ലെറ്റിൽ പോകാൻ സമയം ഇല്ല പകരം ഇവിടെ ഒരു രംഗം അരങ്ങേറാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട്, ആരാധകനെ അവിടെ കിടത്തുകയും ശേഷം മുഖത്തേക്ക് മൂത്രമൊഴിക്കുകയും ചെയ്തു. പരിപാടി കാണുന്നവർ അത്ഭുതത്തോടെയാണ് ഇത് വീക്ഷിച്ചത്.

    ഇതിനെതിരെ ലോകമെമ്പാടും വിമർശനങ്ങൾ ഉയർന്നു . അവസാനം താരം തന്നെ ഇതിനെതിരെ മറുപടിയുമായി രംഗത്തെത്തി. താൻ ചെയ്തത് വളരെ മോശമായ ഒരു പ്രവർത്തി ആണെന്നും, അതുകൊണ്ടുതന്നെ ഈ പരിപാടി ഞാൻ ചെയ്തതിൽ നിങ്ങളോട് മാപ്പ് ചോദിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഒരുപാട് വേദികളിൽ പോപ്പ് ഗാനം അവതരിപ്പിച്ച താരമാണ് സോഫിയ യൂറിസ്റ്റ.