Category: Entertainments

  • ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും, ഫറ ഷിബില….

    അഭിനേതാക്കളെ പ്രേക്ഷകർക്ക് പ്രിയങ്കരരാകുന്നതിനു  ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ ഒരുപാട് കാലം സിനിമ മേഖലയിൽ തന്നെ സജീവമായി നിലനിൽക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച പല നായികാ നായകന്മാരും ഉണ്ട് മലയാള സിനിമക്ക്. അക്കൂട്ടത്തിൽ പ്രശസ്തയായ യുവ അഭിനേത്രിയാണ് ഫറ ശിബ്‌ല.

    2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു.  ആസിഫ് അലി, അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ  പ്രധാന വേഷങ്ങൾ  കൈകാര്യം ചെയ്തത്. ഫറ ഷിബില വെള്ളിത്തിരയിൽ ആദ്യമായി അഭിനയിച്ച  സിനിമയായിരുന്നു ഇത്.

    കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ ‘ തടിച്ചിയായ ഭാര്യ’ ആയിരുന്നു.  ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ ഫറ ഷിബില എന്ന കലാകാരി തയ്യാറായി. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയെടുത്തത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. വളരെ വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെച്ച് ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫോട്ടോഷൂട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. താര ത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്നും ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം എന്നും പറഞ്ഞാണ് താരം ഫോട്ടോഷൂട്ട്കളെ കുറിച്ചുള്ള തന്റെ ആശയങ്ങൾ പറയുന്നത്. ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും താരം ഇതിനോട് ചേർത്ത് പറയുകയുണ്ടായി.

    ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ് എന്നും മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് തനിക്ക് തോന്നാറുണ്ട് എന്നും താരം പറയുന്നുണ്ട്. ശ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും തനിക്ക് ഇഷ്ടമാണ്. അവള്‍ വളരെ ആര്‍ട്ടിസ്റ്റിക് ആണ് എന്ന് പറഞ്ഞതിനു ശേഷം സാനിയ ഇയ്യപ്പനെ കുറിച്ചും താരം തന്നെ അഭിപ്രായം വ്യക്തമാക്കി.

    നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല എന്ന് സാനിയ ഇയ്യപ്പന്‍ ഈയടുത്ത് പറഞ്ഞത് തനിക്ക് ഇഷ്ടമായി എന്നാണ് താരം പറയുന്നത്. ഫോട്ടോ ഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താന്‍ എന്നും പിന്നീട് അത് പതിയെ മറികടന്നു എന്നും താരം പറഞ്ഞു.

    ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാര്‍ക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത് എന്നും ഫോട്ടോഷൂട്ടുകളുടെ അനന്തര ഫലം കാണാന്‍ ഒരുപാട് ഇഷ്ടമാണ് എന്നും അത് ഒരുപാട് സന്തോഷം തരുന്നു എന്നും താരം പറയുന്നുണ്ട്. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണം എന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല എന്നും അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ് എന്നും മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല എന്നുമാണ് താരത്തിന് അഭിപ്രായം.

    Shibla
    Shibla
    Shibla
    Shibla
  • പാവാടയും മുണ്ടും മുലക്കച്ചെയും , ശാകുന്തളം വീണ്ടും പുനരാവിഷ്കരിച്ച് മലയാളി മോഡൽ ആതിര. ചിത്രങ്ങൾ വൈറൽ…

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകൾ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആൾക്കാർ ഇന്നു വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പവഴി ഫോട്ടോഷൂട്ട് തന്നെയാണ് എന്ന തിരിച്ചറിവാണ് ഇത്രയധികം ഫോട്ടോഷൂട്ടുകൾ പുറത്തു വരാനുള്ള കാരണം.

    വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്. പ്രത്യേകിച്ചും ഹോട്ട് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്. മോഡൽ രംഗത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് സ്ത്രീകളാണ് എന്നതിൽ യാതൊരു സംശയമില്ല.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ ഫോട്ടോഷൂട്ട് മാത്രം പ്രൊഫഷണലായി തെരഞ്ഞെടുക്കുന്ന പല മോഡൽസ് ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. കൊറോണ സമയത്താണ് ഇത്രയധികം ഫോട്ടോഷൂട്ടുകൾ പ്രചാരത്തിൽ വന്നത്. വെറുതെ ഇരിക്കുന്ന എല്ലാ കലാകാരന്മാരും കലാകാരികളും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. പിന്നീടതിന് വ്യാപക പ്രചാരം ലഭിച്ചു.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയാൽ മാത്രമേ വൈറൽ ആവുകയുള്ളൂ എന്ന് ചിന്തയുമാണ് എല്ലാവർക്കും. പറയുന്നതുപോലെ തന്നെ ഇവകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    മില്യൻ കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇവരുടെ ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. എന്തും ഏതും ഫോട്ടോഷൂട്ട് ലൂടെ ജനങ്ങളെ അറിയിക്കുക എന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഫോട്ടോഷൂട്ട് നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

    ഇത്തരത്തിൽ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി കരസ്ഥമാക്കിയ താരമാണ് ആതിര. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. സുന്ദരിയായി ബോൾഡ് ലുക്കിൽ തനിമലയാളി വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പാവാടയും മുണ്ടും മുലക്കച്ചെയും , ശാകുന്തളം വീണ്ടും പുനരാവിഷ്കരിച്ച് മലയാളി മോഡൽ ആതിരയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്.

    Athira
    Athira
    Athira
    Athira
  • ഉള്ളിൽ എന്താണെന്ന് അറിയാൻ ആകാംക്ഷയുള്ള വസ്തു ഞാൻ ഷോപ്പിൽ നിന്ന് കട്ടിട്ടുണ്ട് : എന്തായിരിക്കും അത്??

    അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രിയും മോഡലുമാണ് വിൻസി അലോഷ്യസ്. മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ജനകീയ അഭിനയത്രി എന്ന നിലയിലേക്ക് ഉയരുന്നത്. മികച്ച അഭിനയപാടവവും മറ്റും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

    മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021 പുറത്തുവരാനിരിക്കുന്ന സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. മലപ്പുറം പൊന്നാനിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താരം അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിലാണ്. ആർക്കിടെക്ചറൽ ഡിഗ്രിയും ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷനിൽ പിജിയും താരം നേടിയിട്ടുണ്ട്.

    പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കെ തന്നെയാണ് താരം ഷോർട്ട് ഫിലിമുകളിലേക്കും സിനിമകളിലേക്കും ഉള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നത്. എന്നിരുന്നാലും താരത്തെ കൂടുതൽ ജനങ്ങൾ അറിയാൻ തുടങ്ങിയത് നായികാനായകൻ എന്ന പരിപാടിയിലെ താരത്തിന്റെ കിടിലൻ പെർഫോമൻസ് കൊണ്ടാണ്.

    നായിക നായകൻ എന്ന പരിപാടിയിൽ ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു താരം. താരം അസാധ്യമായ അഭിനയപാടവം നായികാനായകൻ എന്ന പരിപാടിയിലൂടെ പ്രകടിപ്പിക്കുകയും വലിയ ആരാധകവൃന്ദത്തെ നേടുകയും അതിനപ്പുറം സിനിമകളിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഈ പരിപാടിയിലൂടെ നേടിയ വലിയ ആരാധകവൃന്ദം ആണ് താരത്തിന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തത്.

    വികൃതി എന്ന സിനിമയിലെ താരം അഭിനയിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന് നിവിൻ നായകനായെത്തിയ സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്യുന്നു. ഭീമൻ വഴി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ ഒരു പുതിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. എന്തെങ്കിലും ഷോപ്പിൽ നിന്ന് കട്ട് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് എസ് എന്നും എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു ക്ലൂ തരാം നിങ്ങൾ കണ്ടുപിടിക്കൂ എന്ന് പറഞ്ഞതിനു ശേഷം പെണ്ണുങ്ങൾക്ക് 18 വയസ്സാകുമ്പോൾ ഉള്ളിൽ എന്താണെന്ന് കാണാൻ ആകാംക്ഷയുള്ള വസ്തു ഞാൻ ഷോപ്പിൽ നിന്ന് കട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്തായാലും ആരാധകർ ഇപ്പോൾ ഇതിനു പിന്നാലെയാണ്.

    Vincy
    Vincy
    Vincy
    Vincy
    Vincy
  • “തുണിയുടെ അളവ് കുറയുന്നല്ലോ”.. ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയായി.. എസ്തറിന്റെ ഫോട്ടോസിലെ കമെന്റുകൾ….

    ബാലതാരങ്ങളിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന താരമെന്ന പദവിയുള്ള അഭിനേത്രിയാണ് എസ്തർ അനിൽ. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം സിനിമയുടെ രണ്ട് ഭാഗത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകർ ദൃശ്യത്തെയും സിനിമയിലെ അഭിനേതാക്കളേയും സ്വീകരിച്ചത്.

    അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ. മലയാളത്തിൽ  തിളങ്ങി കൊണ്ട് തന്നെ അന്യഭാഷകളിലും താരം നിറഞ്ഞ ആരാധകരെ നേടി കഴിഞ്ഞു.  തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവന്നത്. അഭിനയിച്ച ഓരോ വേഷങ്ങളിലും പ്രേക്ഷക പ്രീതി നേടാൻ താരത്തിന് കഴിഞ്ഞു.

    മിക്കപ്പോഴും എസ്തറിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഹോട്ട് ബോൾഡ് വേഷത്തിനും താരം പ്രത്യക്ഷപ്പെടാൻ തുടങ്ങി. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് “എസ്തർ പഴയ കൊച്ചുകുട്ടി അല്ല എന്നാണ്. ഫോട്ടോ ഷോട്ടുകളും പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് സൂചന നൽകുന്നത് താരം നായികയാകാനുള്ള ഒരുക്കത്തിലാണ് എന്ന് തന്നെയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏതുതരത്തിലുള്ള ഫോട്ടോകൾ ആണെങ്കിലും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. താരം അഭിനയത്തിൽ പ്രകടിപ്പിക്കുന്ന മികവിന് പ്രേക്ഷകർ നൽകുന്ന വലിയ സമ്മാനം തന്നെയാണ് ഇത്.

    താരം ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുമ്പോൾ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകളുടെ കുത്തൊഴുക്കാണ് കാണാൻ സാധിക്കുന്നത്. ചിലർ തികച്ചും മോശമായ രീതിയിലാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. താരം ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ ബാംഗ്ലൂർ ഡേയ്‌സ് എന്ന് ടാഗ് ചെയ്ത് അപ്ലോഡ് ചെയ്ത ഫോട്ടോകൾക്ക് താഴെ കുറെ സദാചാര കമന്റുകൾ വന്നിരിക്കുകയാണ്.

    കമന്റുകൾ വായിച്ച് മിണ്ടാതിരിക്കുന്ന ശീലം എനിക്കില്ല എന്ന് വിളിച്ച് പറയുന്ന രീതിയിൽ എല്ലാ കമന്റുകൾക്കും ചുട്ടമറുപടി താരം നൽകിയിരിക്കുന്നു എന്നതാണ് കമന്റുകളെയും മറുപടികളെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണമാകുന്നത്. ഒരാൾ താരത്തിന്റെ ഫോട്ടോയ്ക്ക് “തുണിയുടെ അളവ് കുറയുന്നല്ലോ” എന്നും വേറൊരാൾ “തുണിയുടെ അളവ് എടുക്കാൻ ടൈലർ വന്നല്ലോ” എന്ന് തിരിച്ച് കമന്റ് ചെയ്യുകയും ചെയ്തു.

    റിപ്ലൈ നൽകിയ ആളെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് താരം ചെയ്തത്.
    “മീന ചേച്ചി ഇതൊന്നും കാണുന്നില്ലല്ലോ” എന്നും “ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം” എന്നുമെല്ലാം താരത്തിന് ഫോട്ടോക്ക് താഴെ കമന്റുകൾ വന്നു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ആപ്റ്റ് ആയ മറുപടിയും താരം നൽകുന്നുണ്ട്.

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
  • ടാറ്റൂ വേറെ ലെവൽ എന്ന് ആരാധകർ. കൂടുതൽ ടാറ്റൂ പ്രദർശനം ഉണ്ടാകുമോ? ഹോട്ട് ഫോട്ടോകളിൽ ഞെട്ടിച്ച് രശ്മി നായർ….

    കോവിഡ് മഹാമാരി ലോകത്തെ തളർത്തി കഴിഞ്ഞപ്പോഴും പോപ്പുലർ ആയി വന്ന ഒരു മേഖലയാണ് മോഡലിംഗ്. സാധാരണക്കാരായ ആളുകൾ പോലും ഇന്ന് മോഡലിംഗ് രംഗത്തിലൂടെ സിനിമയിലേക്കും സീരിയൽ മേഖലയിലേക്കും ടെലിവിഷൻ രംഗങ്ങളിലേക്കും എത്തിക്കഴിഞ്ഞു അത്രത്തോളം വലിയ അവസരങ്ങളിലേക്കുള്ള വാതായനങ്ങളാണ് മോഡലിംഗ് രംഗങ്ങളും ഫോട്ടോഷൂട്ടും ആളുകൾക്ക് നൽകുന്നത്.

    സോഷ്യൽ മീഡിയയിൽ നാൾതോറും ഒരുപാട് ഫോട്ടോഷൂട്ടുകൾ പുറത്തുവരാൻ തുടങ്ങിയതോടെ വൈറൽ ആക്കാൻ വേണ്ടി ഹോട്ട് ആൻഡ് ബോൾഡ് ലുക്ക് പിടിക്കാൻ ഓരോരുത്തരും ശ്രമിച്ചു തുടങ്ങി. വൈറൽ ആകാൻ ഏതറ്റം വരെയും പോകുന്ന മോഡലുകളെയും അണിയറ പ്രവർത്തകരെയും സോഷ്യൽ മീഡിയ കണ്ടുകഴിഞ്ഞു.

    നന്മയുടെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്കും പ്രേക്ഷകരിലേക്കും പകർന്ന കൊടുത്തു കൊണ്ട് കയ്യടി വാങ്ങിയും സംസ്കാരത്തിന്റെ അതിർവരമ്പുകളെ എല്ലാം ലംഘിച്ച് വിമർശനങ്ങൾ വാരിക്കൂട്ടിയും വൈറൽ ആകാൻ പലർക്കും കഴിഞ്ഞു. ചില ഫോട്ടോഷൂട്ടുകൾ ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നത് ആയി മാറി.

    പല ബോൾഡ് ഫോട്ടോഷൂട്ടുകളും സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് വിധേയമായി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ചില ഫോട്ടോഷൂട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മോഡലാണ് രശ്മി ആർ നായർ. മോഡൽ, ഫെമിനിസ്റ്റ് ചുംബന സമര സ്ഥാപക എന്നിങ്ങനെ പല രീതിയിലും അറിയപ്പെടുന്ന വ്യക്തിയാണ് രശ്മി നായർ.

    തന്റെ നിലപാടുകൾ ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്ന് തുറന്നുപറയുന്ന വ്യക്തിയാണ് രശ്മി നായർ. മോഡൽ എന്ന നിലയിൽ താരം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. സ്ത്രീ വിമോചനത്തനും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും പരിശ്രമിക്കുന്ന ഒരു സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് താരം.

    കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച  ചുംബന സമരത്തിന്റെ സ്ഥാപക എന്ന നിലയിലും രശ്മി ആർ നായർ അറിയപ്പെടുന്നു. ആ ഒരു സമരത്തിലൂടെ താരം കേരളക്കരയിൽ തരംഗമായി മാറി. രശ്മി നായർ ഒരു മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ രശ്മി നായർ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ ഇത്തരത്തിൽ ഉള്ള പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശരീരത്തിൽ ടാറ്റൂ ചെയ്തത് കൃത്യമായി കാണുന്ന രൂപത്തിലുള്ള ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ടാറ്റൂ വേറെ ലെവൽ ആണ് എന്നും കൂടുതൽ ടാറ്റൂ പ്രദർശനം ഉണ്ടാകുമോ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട് എന്തായാലും താരത്തിന് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
    Reshmi
  • തെങ്കാശി പട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ…

    മലയാള സിനിമ ചരിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന അഭിനേത്രിയാണ് മന്യ. ജോക്കറിലൂടെയാണ് മലയാളികള്‍ മന്യയെ അറിയുന്നത്. വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

    താരം നായികയായി അഭിനയിച്ച സിനിമകളിൽ മിക്കതും വൻവിജയമായിരുന്നു. സജീവമായിരുന്ന കാലഘട്ടത്തിൽ അത്രയും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചിരുന്നു കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്തു.

    പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. വളരെ തെളിവിലും മികവിലും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. പക്ഷേ വിവാഹത്തിനു ശേഷം  താരം സിനിമാഭിനയ മേഖലയോട് വിട്ടു നിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുകയാണ്.

    സിനിമയിൽ സജീവമല്ലെങ്കിലും വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി താരം ജോലി ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന് ആരാധക വൈപുല്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.

    താരത്തിന്റെ വാക്കുകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകാറുള്ളത്. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തന്നെ ക്ഷണിച്ചിരുന്നു എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്.

    എന്നാൽ ഡേറ്റിന്റെ പ്രശ്‌നവും മറ്റും കാരണം കൊണ്ടും ആ സിനിമ കൈയ്യിൽ നിന്ന് പോയിയെന്നും താരം പറയുന്നു. തെങ്കാശിപട്ടണം സിനിമ കണ്ടപ്പോൾ അഭിനയിക്കാത്തതിൽ വലിയ ഖേദം ഉണ്ടായി എന്നും ഏതു കഥാപാത്രത്തിനാണ് എന്നെ ക്ഷണിച്ചത് എന്ന് വ്യക്തമല്ലെങ്കിലും വല്ലാതെ നഷ്ടബോധം തോന്നി എന്നും താരം പറയുകയുണ്ടായി. തെലുങ്കിലും ഇത്തരത്തിലുള്ള നല്ല സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ചെയ്ത ചില സിനിമകൾ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞു.

    Manya
    Manya
    Manya
    Manya
    Manya
  • സാരിക്ക് ബ്ലൗസ് കിട്ടിയില്ല ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു 😍.. വെറൈറ്റി ഫോട്ടോകളുമായി സ്റ്റർമാജിക് താരം അനുമോൾ…

    ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനപ്രീതി നേടിയ താരമാണ് അനുമോൾ.  ഒരിടത്ത് ഒരു രാജകുമാരി, സീത, തട്ടീം മുട്ടീം  തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.  മികച്ച പ്രേക്ഷകപ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുന്നു.

    ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടി മിനിസ്ക്രീനിൽ താരം തിളങ്ങി നിൽക്കുന്നു. ഇപ്പോൾ താരം അറിയപ്പെടുന്നത് തന്നെ സ്റ്റാർ മാജിക്കിലൂടെയാണ്. തിരുവനന്തപുരം സ്വദേശിയാണ് താരം. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരത്തിന്റെ  കുസൃതി നിറഞ്ഞ സംസാരം തന്നെയാണ് താരത്തെ ജനകീയമാക്കിയത്.

    പരിപാടിയിൽ താരത്തിന്റെ സംസാരവും മറ്റും വലിയ ചിരിക്ക് കോപ്പ് കൂട്ടാറുണ്ട്. പരിപാടിയിൽ എത്തുന്ന അതിഥികൾക്കും താരത്തെ വലിയ കാര്യമാണ്.  താരം സ്റ്റാർ മാജിക്കിനെ കുറിച്ച് പറയുന്നത് തന്റെ ആത്മവിശ്വാസം വളർത്താൻ സഹായിച്ച പരിപാടി എന്നാണ്. നിരവധി നല്ല സുഹൃത്തുക്കളെ ലഭിക്കാനും പരിപാടി കാരണമായിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

    വളരെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്. 2016 ൽ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് താരം  അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് അഭിനയിച്ചതും കടന്നു പോയതുമായ എല്ലാ മേഖലകളിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു.  കോമഡി വേഷങ്ങൾ വളരെ മികവിൽ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.

    തമാശയും കളിയും ചിരിയും കുസൃതിയും എല്ലാമാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് അതുകൊണ്ടുതന്നെയാണ് താരത്തിന് ആബാലവൃന്ദം ആരാധകർ ഉണ്ടാവാനുള്ള പ്രധാന കാരണം. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.

    പുതിയ ഷോട്ട് വൈറലാകുന്നത് അതിന്റെ വ്യത്യസ്ത കൊണ്ട് തന്നെയാണ്. സാരിക്ക് ബ്ലൗസ് കിട്ടിയില്ലേൽ എന്ത് കൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ? എന്ന ക്യാപ്ഷനോട് കൂടിയാണ് അനു ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതുൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

    Anu
    Anu
    Anu
    Anu
    Anu
  • തുണി പൊക്കിപ്പിടിച്ച് ഒരു ഫോട്ടോഷൂട്ട് 🔥🔥 ഇനി എന്തൊക്കെ കാണണമെന്ന് കമെന്റുകൾ…👉

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് എന്ന് പലരും അറിയപ്പെടുന്നത് ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് സെലിബ്രിറ്റി പട്ടം കരസ്ഥമാക്കുക ആണ് ഇന്ന് പലരും. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധകർ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

    ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ എങ്ങനെയാണെന്ന് പലതും അറിയപ്പെടുന്നത്. ഫോട്ടോഷൂട്ടുകൾ ആണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികളെ വളർത്തിയെടുക്കുന്നത്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട് മുതൽ ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്നവരാണ് എന്ന് പറയരുത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.

    പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്. ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് റോസ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

    അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കെടുക്കാറുള്ളത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.

    ഷോർട് ഡ്രസ്സിൽ അതീവ സുന്ദരിയായി കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഷോട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ഫോട്ടോഷൂട്ടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തിയ ശേഷം ഫോട്ടോഗ്രാഫി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന് സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. റോസ് എന്ന മോഡലാണ് പോലെ തന്നെ പല മോഡൽ തന്നെ വെച്ച് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഒരുപാട് നടത്തിയ വ്യക്തിയാണ് ശ്യം ഫോട്ടോഗ്രാഫി.

    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
  • ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണൊപ്പം ചിരിച്ച് കളിച്ച് ചാർമിയും അനന്യയും… വിജയ് ദേവർകോണ്ടയുടെ ലൈഗറിൽ ജോയിൻ ചെയ്‌ത്‌ മൈക്ക് ടൈസൺ…

    പുതിയ ബോളിവുഡ് സിനിമ ലൈഗറിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവനും. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ലൈഗർ. സിനിമയുടെ ഒരു പുത്തൻ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    ലൈഗർ എന്ന സിനിമ തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിൽ അഭിനയിക്കുന്ന ആദ്യ സിനിമയാണ്. അതിനപ്പുറം തെലുങ്കിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത് എന്നതും മറ്റൊരു പ്രത്യേകതയായി എടുത്തു പറയാവുന്നതാണ്.

    ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ഈ സിനിമയിൽ നായികയാകുന്നത്. രമ്യ കൃഷ്ണ ഒരു സുപ്രധാന താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൻ താരനിര തന്നെ സിനിമയിലുണ്ടാവും എന്ന് ചുരുക്കം.

    സ്റ്റൈലിഷ് മാസ്സ് മസാല സിനിമകൾ ഒരുക്കാറുള്ള പൂരി ജഗന്നാഥിന്റെ പുതിയ ചിത്രത്തിൽ വിജയ് ദേവാരകൊണ്ടയെ ഒരു വ്യത്യസ്ത മേക്ക് ഓവറിൽ കാണാൻ കഴിയും എന്നതിലേക്കുള്ള സൂചനകളാണ് സിനിമയുടെ അടുത്ത വൃത്താന്തങ്ങൾ പുറത്തു പറയുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

    കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ ‘ലൈഗർ’ പുറത്തിറങ്ങുന്നുണ്ട് എന്നും ബോക്സിങ്ങ് താരം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നും സിനിമ പ്രേക്ഷകർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്തകളാണ്.

    ബോക്സിങ് ഇതിഹാസം എന്നാണ് മൈക്ക് ടൈസണ് അറിയപ്പെടുന്നത്. ബോക്സിങ് മത്സരങ്ങളിൽ കൂടെ തന്നെ അദ്ദേഹം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. എന്തായാലും വിജയ് ദേവരക്കൊണ്ടക്കും അനന്യ പാണ്ഡേക്കും ചാർമി കൗറിനും ഒപ്പമുള്ള മൈക്ക് ടൈസന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

    Ananya
    Charmi
    Ananya
    Charmi
    Ananya
    Charmi
    Ananya
    Charmi
    Ananya
    Charmi
  • കാറിനുള്ളിൽ നിന്നും മനം കുളിർക്കും സെൽഫീ പങ്കുവെച്ച് പ്രിയ താരം 🥰🔥 പൊളി 👌😍

    സോഷ്യൽ മീഡിയ ഒരുപാട് ആളുകളിലേക്ക് എത്തുകയും അതതിന്റെ സൗന്ദര്യങ്ങൾ എല്ലാം പുറത്തു കൊണ്ടു വരികയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ വർത്തമാനം. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളോട് ബന്ധമില്ലാത്ത ഒരാളും ഇപ്പോൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം. പലരും തന്റെ പ്രൊഫഷൻ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് ക്രോഡീകരിച്ചിരിക്കുകയാണ്.

    സോഷ്യൽ മീഡിയയിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ആളുകളിലേക്ക് എത്തുന്നതിലൂടെ നല്ലവയ്ക്ക് കയ്യടി നേടുകയും പ്രശസ്തി ആർജിക്കുകയും ചെയ്ത ഒരുപാട് ആളുകളെ ഇന്ന് നമുക്ക് അറിയാം. ഒരുപാട് പേരാണ് ടിക്ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽമീഡിയ സെലബ്രിറ്റി, യൂട്യൂബർ, വീഡിയോ ബ്ലോഗർ എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രീതിയിൽ അറിയപ്പെടുന്ന ഇവർക്ക് ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകർ വരെയുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ മീഡിയയിൽ നിന്നും ഇവർക്ക് ലഭിക്കുകയും ചെയ്യുന്നു. കഴിവിന്റെ നേട്ടം തന്നെ എന്ന തികച്ചും പറയാം.

    ടിക് ടോക്കിലൂടെയാണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ കൂടുതലും പിറവിയെടുത്തത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ചെയ്തതിൽ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ ത്തുടർന്ന് ടിക് ടോക് സ്റ്റാർ എന്ന ലേബൽ സ്വന്തമാകുന്നു. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ തിരഞ്ഞെടുത്തു. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലേക്ക് സ്വയം മാറി.

    അതേപോലെ യൂട്യൂബിലും നിരന്തരമായി വീഡിയോകൾ പങ്കുവെച്ചു കൊണ്ടും ചാനലിലൂടെ സജീവമായ പരിപാടികൾ നടത്തി കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പലരും നമ്മുടെ മലയാളത്തിലും ഉണ്ട്. അതു കൊണ്ടു തന്നെയാണ് ടിക്ടോക് സ്റ്റാർ, ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്നതിനപ്പുറത്തേക്ക് യൂട്യൂബർ എന്ന ഒരു സെക്ഷൻ കൂടി സമൂഹ മാധ്യമങ്ങളിലൂടെ അറിയപ്പെട്ട കലാകാരന്മാർക്ക് ഇടയിൽ ഉണ്ടായത്.

    ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം സജീവമായി ആരാധകരെ നേടിയെടുക്കുകയും വളരെ പെട്ടെന്ന് പ്രശസ്തി ആർജ്ജിക്കുകയും ചെയ്ത താരമാണ് നിമിഷ ജയരത്നെ. താരം ഒരു ശ്രീലങ്കൻ മോഡലാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സാരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.

    മോഡലിംഗ് രംഗത്ത് ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2016 ലെ മിസ്സ് ശ്രീലങ്ക സൗന്ദര്യമത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കാറിനുള്ളിൽ നിന്നും സെൽഫി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha