Category: Entertainments

  • ആ കിസ്സ് സീൻ 37 പ്രാവശ്യം റീടേക്ക് ചെയ്തു!!! അനുഭവം തുറന്ന് പറഞ്ഞു താരം….

    സിനിമ 100% പെർഫെക്ഷനോടെ പുറത്തിറങ്ങാൻ ആണ് ഓരോ സിനിമ സംവിധായകരും ആഗ്രഹിക്കുന്നത്. അതിന്ന് വേണ്ടി സിനിമയിലെ ഓരോ രംഗങ്ങളും എത്ര മികച്ചതാക്കാൻ പറ്റും എന്ന ചിന്തയിലാണ് അവർ സിനിമ പിടിക്കുന്നത്. ഓരോ രംഗങ്ങളും അതിന്റെ പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് അവർ. റിയാലിറ്റി ബേസ് കൊണ്ട് വരാനാണ് അവർ കൂടുതലും ശ്രമിക്കുന്നത്.

    സിനിമയിലെ പ്രധാന ഇനങ്ങളായ സ്റ്റണ്ട്, പ്രണയം, റൊമാൻസ്, എന്റർടൈൻമെന്റ് എല്ലാം പൂർണതയിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സിനിമ പിടിക്കുന്നത്. പ്രത്യേകിച്ചും പ്രണയ രംഗങ്ങളും റൊമാൻസ് രംഗങ്ങളും. പ്രണയം റൊമാൻസ് ഇപ്പോൾ വേറെ തലത്തിലേക്ക് പോയിരിക്കുകയാണ്. ചുംബനരംഗങ്ങൾ ഒക്കെ വേറെ ലെവൽ വിഷ്വൽസ് ആണ് ആരാധകർക്ക് നൽകുന്നത്.

    ഇത്തരത്തിൽ ഒരു ചുംബനരംഗ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം കാർത്തിക് ആര്യൻ. സിനിമയിൽ വന്ന ആദ്യകാലഘട്ടത്തിൽ ചെയ്ത സിനിമയിലെ ചുംബനരംഗം അഭിനയിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം മനസ്സുതുറന്നത്. വളരെ രസകരമായാണ് താരം കാര്യങ്ങൾ തുറന്നു പറഞ്ഞത്.

    കാർത്തിക് ആര്യന്റെ വാക്കുകൾ ഇങ്ങനെയാണ്. “സംവിധായകൻ സുഭാഷ് ജി ഉഴുകി ചേർന്ന ചുംബന രംഗമാണ് ആവശ്യപ്പെട്ടത്. അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വരെ അദ്ദേഹത്തോട് ചോദിക്കേണ്ട അവസ്ഥയുണ്ടായി. ഒരു ചുംബന രംഗം ഇത്ര വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചതല്ല. ഞങ്ങൾ പ്രണയത്തിലായവരെ പോലെ അഭിനയിക്കേണ്ടി വന്നു. അവസാനം 37 പ്രാവശ്യമാണ് ചുംബന രംഗം രിടേക്ക് എടുത്തത്.” എന്നായിരുന്നു താരം പറഞ്ഞത്.

    2014 ൽ സുഭാഷ് ഗായ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച ‘കാഞ്ചി, തേ അൻബ്രേക്കബിൾ’ എന്ന സിനിമയിലെ അനുഭവമാണ് കാർത്തിക് ആര്യൻ തുറന്നു പറഞ്ഞത്. മിസ്റ്റി ആയിരുന്നു ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്.മിഥുൻ ചക്രവർത്തി റിഷി കപൂർ തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കാർത്തിക് ആര്യൻ അഭിനയിച്ച മൂന്നാമത്തെ സിനിമയായിരുന്നു ഇത്.

    പ്യാർ ക പുഞ്ചനമാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കാർത്തിക് ആര്യൻ . പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തു കൊണ്ട് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

    Kartik
    Kartik
  • മദ്യപിക്കുന്ന വീഡിയോ കണ്ട് സിനിമയിലേക്ക് സെലക്ട് ചെയ്യപ്പെട്ട നടി… യൂട്യൂബര്‍ നടിയായ കഥ…

    സോഷ്യൽ മീഡിയ ഇപ്പോൾ ഒരുപാട് അവസരങ്ങളുടെ വാതിൽ തുറക്കുന്ന വലിയ ലോകം ആയി മാറിയിരിക്കുന്നു. പ്രൊഫഷണൽ ടച്ച് ഓരോരുത്തർക്കും നൽകുന്നത് പോലും സോഷ്യൽ മീഡിയ ആയി മാറിയ കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നത് അതുകൊണ്ടു തന്നെയാണ് ഇന്ന് പലരും ടിക്ടോക് സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, യൂട്യൂബർ എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നത്.

    സോഷ്യൽ മീഡിയയിലൂടെ തന്റെ കഴിവുകൾ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ച് കയ്യടി നേടിയ അവരിൽ പലരും മിനിസ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും മെച്ചപ്പെട്ട ഒരുപാട് കഥകൾ ഇതിനു മുമ്പും സോഷ്യൽ മീഡിയ കേട്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വിശേഷമാണ് മീഡിയയിൽ ചർച്ചയാകുന്നത്.

    ജാന്‍-എ-മന്‍ എന്ന പുതിയ ചിത്രത്തിലേക്ക് കടന്നു വന്ന പുതുമുഖ അഭിനേത്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ പുതിയ താരം. ബേസില്‍ ജോസഫ്, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗണപതിയുടെ സഹോദരനായ ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാന്‍-എ-മന്‍’.

    ഒരുപാട് പുതുമുഖ താരങ്ങളും അണിനിരന്ന സിനിമ മികച്ച അഭിപ്രായമാണ് നേടിയത് എന്നതിനപ്പുറം ചിരിയുടെ ഒരു പൂരം തന്നെ തീയറ്ററുകളില്‍ ഒരുക്കാനും ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലെ മുന്‍ നിര കഥാപാത്രങ്ങളെപ്പോലെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യന്‍. താരം ഒരു കിടിലൻ യൂട്യൂബർ ആയിരുന്നു

    ശ്രുതിയുടെ യുട്യൂബ് വീഡിയോ കണ്ട സിനിമയുടെ സഹസംവിധായകനാണ് ശ്രുതിയുടെ പേര് ഗണപതിയോട് പറഞ്ഞത് എന്നും അങ്ങനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രുതിയുമായി ബന്ധപ്പെട്ട് ഓഡീഷന്‍ എടുക്കുകയും ആണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. ആദ്യം ഒരു രംഗം അഭിനയിച്ച് വീഡിയോ അയച്ച് കൊടുത്തു. ശേഷം സ്‌ക്രീന്‍ ടെസ്റ്റിന് പോയി അങ്ങനെയാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നും താരം പറഞ്ഞു.

    സിനിമയില്‍ അവസാനം കാസ്റ്റ് ചെയ്തവരില്‍ ഒരാളാണ് ഞാനെന്നാണ് തോന്നുന്നത് എന്നും ചിത്രത്തിന്റെ ഷൂട്ടിങ്ങിന് രണ്ട് ദിവസം മുമ്പാണ് ഇതിലേക്ക് എത്തുന്നത് എന്നും സിനിമ ഏകദേശം ഒരു ദിവസത്തെ കഥ തന്നെയാണ് പറയുന്നതിനാല്‍ ആദ്യ ദിവസം തന്നെ എനിക്ക് ഷോട്ടുണ്ടായിരുന്നു എന്നും താരം പറഞ്ഞു.

    ഇതിന് മുമ്പ് ഞാനൊരു ഷൂട്ടിംഗ് പോലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല എന്നും ഓഡീഷന്‍ സമയത്ത് മദ്യപിക്കുന്ന സീന്‍ അഭിനയിച്ച് അയക്കാനാണ് പറഞ്ഞതെന്നും ആ വീഡിയോ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പിന്നീട് സ്‌ക്രീന്‍ ടെസ്റ്റിന് വിളിപ്പിച്ചതെന്നും താരം പറയുകയുണ്ടായി. ഇനിയും നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താരവും ഒപ്പം പ്രേക്ഷകരും.

    Sruthy
    Sruthy
    Sruthy
  • സിനിമ നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞവരോട് സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്ന് താരം….

    മലയാള ചലച്ചിത്ര അഭിനയ മേഖലയിലും  മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ്  ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം. 2016 മുതൽ ആണ്  താരം അഭിനയ ജീവിതത്തിൽ സജീവമായത്. ആദ്യ സിനിമ ഹാപ്പി വെഡിങ് ആയിരുന്നു. സിനിമയിലെ റാഗിംഗ് സീൻ സിനിമ കണ്ടവരാരും മറക്കില്ല . 

    താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. ഹാപ്പി വെഡിങ് ലെ അഭിനയം വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തു എങ്കിലും  കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ്  താരത്തിന്റെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നത്.  അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷം.

    തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്. തമാഷ, ഹലാൽ പ്രണയകഥ,  സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം മികച്ച അഭിനയം തന്നെ പ്രകടിപ്പിച്ചു. ശേഷം അഭിനയിച്ച സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നിലനിർത്തി.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ചില വാക്കുകൾ ആണ് ആരാധകർ ഏറ്റടുത്തിക്കുന്നത്.

    താരം വളരെ പെട്ടെന്ന് തന്നയാണ് ശ്രദ്ധയാർജ്ജിച്ചത്. താരം ഇപ്പോൾ നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഇതിൽ താരത്തിന്റെ വേഷം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ ചില വാക്കുകൾ ശ്രദ്ധേയമാകുന്നു. സിനിമയിലേക്ക് എത്തിപ്പെടാൻ ആരും തന്നെ സഹായിച്ചിരുന്നില്ല എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

    അത് തനിക്ക് വലിയൊരു നേട്ടമായിരുന്നു എന്നും ഞാൻ ഒരു സിനിമയിലും അവസരം ചോദിച്ചു  വാങ്ങാറില്ല എന്നും താൻ ചെയ്യുന്ന സിനിമ നല്ല രീതിയിൽ ചെയ്യുമ്പോൾ മറ്റുള്ളവ നമ്മളെ തേടി എത്തും എന്നാണ് വിചാരിക്കുന്നത് എന്നും താരം പറഞ്ഞു. ഇപ്പോള്‍ പത്തോളം സിനിമകള്‍ ചെയ്യാനായി ഉണ്ട് എന്ന സന്തോഷവും താരം പങ്കുവെച്ചു.

    സിനിമയെ നമ്മൾ സ്നേഹിക്കുകയാണെങ്കിൽ അതിനുവേണ്ടി പരിശ്രമിച്ചാൽ സിനിമ  കിട്ടുക തന്നെ ചെയ്യും എന്നും താൻ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളൂ, ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എന്നും താരം പറഞ്ഞു. സനിമക്ക് പിന്നാലെ പോയി തുടങ്ങിയപ്പോൾ പലരും നിനക്ക് പറ്റിയ പണി അല്ല ഇത് എന്ന് പറഞ്ഞിട്ടുണ്ട് എന്നും അവരോടെല്ലാം പോയി വേറെ വല്ല പണി നോക്കാൻ പറയുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കി..

    Grace
    Grace
    Grace
    Grace
    Grace
  • ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി മാളവിക മോഹനൻ… ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് താരം.. ആശ്വസിപ്പിച്ച് ആരാധകർ..

    സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള  അഭിനയത്രിയാണ്  മാളവിക മോഹനൻ. മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും താരം ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ തക്ക മികച്ച അഭിനയം താരം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലും താരം ഉണ്ട്.

    സിനിമ പാരമ്പര്യം കൊണ്ട് താരത്തിന്റെ കുടുംബം എന്നും ശ്രദ്ധേയമാണ്.  സിനിമ ഫോട്ടോഗ്രാഫർ യുകെ മോഹനന്റെ മകളാണ് താരം. എങ്കിലും അഭിനയത്തിന് മികവു കൊണ്ട് തന്നെയാണ് താരം മേഖലയിൽ സൂപ്പർസ്റ്റാർ ആയത്. താരത്തിന്റെ  ഏറ്റവും വലിയ പ്രത്യേകത മികവുള്ള അഭിനയമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അഭിനയ വൈഭവത്തിലൂടെ ആണ് താരം അറിയപ്പെടുന്നത് തന്നെ.

    തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ  മികവുറ്റ അഭിനയം കാഴ്ചവെച്ച് കൊണ്ടാണ് താരം ഈ മേഖലയിൽ തന്നെ നിലയുറപ്പിക്കുന്നത്. താരം ഗ്ലാമർ വേഷങ്ങളാണ് ഇപ്പോൾ സിനിമയിൽ കൂടുതലായും അഭിനയിക്കുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ താരം ചെയ്ത വേഷം വളരെയധികം ജനപ്രീതി നേടിയിരുന്നു.

    പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് താരം ഓരോ വേഷത്തെയും അവതരിപ്പിക്കുന്നത്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ  ദുൽഖറിന്റെ  നായികയായി പട്ടംപോലെ എന്ന സിനിമ ആയിരുന്നു. അതിനുശേഷം താരം ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.

    പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും താരം നിലനിർത്തുന്നുണ്ട്. ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകളും  വിശേഷങ്ങളും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ  പോസ്റ്റുകൾക്ക് എപ്പോഴും ലഭിക്കാറുണ്ട്.

    എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് താരത്തെ കുറിച്ചു പുറത്തു വരുന്നത്. താരത്തിന് ഷൂട്ടിങ്ങിനിടെ പരിക്കു പറ്റിയിരിക്കുകയാണ് എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുദ്ര എന്ന ബോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ താരം. സിദ്ധാന്ത് ചതുർവേദിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകളിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നടിക്ക് പരിക്ക് പറ്റിയത്.

    ചെറിയ പരിക്ക് മാത്രമേ ഉള്ളൂ എന്നതുകൊണ്ട് വിഷമിക്കേണ്ടതില്ല എന്നാണ് പുറത്തുവരുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. നിരവധി ആളുകൾ താരത്തെ ആശ്വസിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ മുറിവ് ഭേദമാകട്ടെ എന്നാണ് മലയാളികൾ പറയുന്നത്. കൂടാതെ എപ്പോഴാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നും മലയാളികൾ ചോദിക്കുന്നുണ്ട്.

    Malavika
    Malavika
    Malavika
    Malavika
    Malavika
  • Br a le ss ഫോട്ടോ ഷൂട്ട്!😍🔥 സോഷ്യൽ മീഡിയയിൽ തരംഗമായി പ്രിയ താരത്തിന്റെ വീഡിയോ…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് രാജ്പൂത് പയൽ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.

    സിനിമയിലാണെങ്കിലും ഫോട്ടോഷൂട്ടിൽ ആണെങ്കിലും ഹോട്ട് ആൻഡ് ബോൾഡ് വെശത്തിൽ പ്രത്യക്ഷപ്പെടാൻ ഒട്ടും മടികാണിക്കാത്ത നടിയെന്ന നിലയിൽ രാജ്പൂത്ത് പയാൽ അറിയപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകലോകം.

    താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ഞ ഡ്രസ്സ്ൽ അകത്തു ബ്രാ ധരിക്കാതെ ആണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. കുട്ടി ഉടുപ്പിൽ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്.

    RX100 എന്ന കിടിലൻ ലവ് സ്റ്റോറി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിൽ താരത്തിന് അവസരങ്ങൾ താരതമ്യേന കുറവാണെങ്കിലും മോഡലിംഗ് രംഗത്ത് താരം ജ്വലിച്ചു നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും.

    തെലുങ്ക് പഞ്ചാബി ഹിന്ദി കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പയാൽ. 2017 ൽ പുറത്തിറങ്ങിയ ചന മരിയ എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതേങ്കിലും പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടാൻ തുടങ്ങിയത് RX100 എന്ന തെലുങ്ക് സിനിമയിലൂടെയാണ്.

    2018 ൽ വീരെ കി വെഡിങ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് പിന്നീട് സാധിച്ചു. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അഭിനയജീവിതത്തിൽ മറ്റു പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
  • കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പൂനം ബജ്‌വ.😍🔥 ക്യൂട്ട് ഫോട്ടോകൾ കാണാം…

    മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂനം ബജ്‌വ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരത്തിന് ആരാധകർ ഏറെയാണ്. വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചത്കൊണ്ട് തന്നെ താരം സൗത്ത് ഇന്ത്യൻ ലെവലിൽ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും, റൊമാന്റിക് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. 2005 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. പുതുമുഖ നടിമാരുടെ കൂടെ മത്സരിക്കുകയാണ് താരം. ഇതിനിടയിൽ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    നടി എന്നതുപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുകയാണ്. ഒരു പ്രൊഫഷണൽ മോഡൽ ആർട്ടിസ്റ്റ് കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ക്യൂട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

    2005 ല് പുറത്തിറങ്ങിയ മോഡാട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ സിന്ധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം നാഗാർജുന നയൻതാര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ബോസ് എന്ന സൂപ്പർഹിറ്റ് തെലുങ്കു സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ദർശൻ നായകനായി 2006 ൽ പുറത്തിറങ്ങിയ തങ്കികാകി എന്ന സിനിമയിലൂടെ താരം കന്നടയിലും തിളങ്ങി.

    താരം മലയാളികളുടേയും ഇഷ്ടതാരമാണ്. മോഹൻലാൽ, ജയറാം, ദിലീപ്, കാവ്യ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചൈനാ ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ മാതൃപ്പ്പിള്ളിൽ കല്യാണിക്കുട്ടി അമ്മ എന്ന ഐതിഹാസിക കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • പതിനേഴിന്റെ നിറവിൽ അനിഖ സുരേന്ദ്രൻ 🔥😍 കിടിലൻ ഫോട്ടോകൾ കാണാം…

    ബാല താരങ്ങളായി സിനിമാലോകത്ത് വരുന്നവരിൽ അധികവും നായിക വേഷങ്ങളിൽ പോലും നിറഞ്ഞ കൈയടി സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ ബാല താരമായി സിനിമാ ലോകത്ത് വന്ന്  തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. താരം ഇപ്പോൾ നായികയാവാനുള്ള ഒരുക്കത്തിലാണ്.

    2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമാകുന്നത്. ഇപ്പോൾ ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതു കൊണ്ടു തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായി.

    ആദ്യം അഭിനയിച്ചത് മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു. മലയാളത്തിലെയും ചില കഥാപാത്രങ്ങൾ അതി ഗംഭീരമായാണ് താരം ചെയ്തത്.

    2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രവും താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

    സിനിമകൾക്ക് പുറമേ 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിൽ ആണെങ്കിലും സിനിമകളിൽ ആണെങ്കിലും പരസ്യത്തിൽ പോലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പതിനേഴാം ബർത്ഡേ ഫോട്ടോ ഷൂട്ട് ആണ്. ഒരുപാട് ആരാധകർ ഫോട്ടോക്ക് താഴെ ജന്മദിനാശംസകൾ നേരുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
  • വൗ! ക്യൂട്നെസ്സ് ഓവർലോഡഡ് 😍🔥 ഷംന കാസിമിന്റെ വീഡിയോ വൈറലാകുന്നു…

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് ഷംന കാസിം അഥവാ പൂർണ്ണ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

    മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരാത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നടി മോഡൽ എന്നതിലുപരി ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് താരം.

    തരത്തിന്റെ ഒരുപാട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏതു വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. റിൽസ് വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

    ക്ലാസിക് ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് താരം കേരളക്കരയിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു. 2004 ൽ പുറത്തിറങ്ങിയ മഞ്ഞ് പോലൊരു പെൺകുട്ടി എന്ന സിനിമയിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    2007 ൽ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറി. പിന്നാലെ 2009 ൽ ജോഷ് എന്ന സിനിമയിലൂടെ താരം കന്നടയിലും പ്രത്യക്ഷപ്പെട്ടു. വെബ് സീരീസ്കളിലും പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • കണ്ണെടുക്കാൻ തോന്നൂല്ല..😍🔥 ഗ്ലാമർ ഇച്ചിരി കൂടുന്നുണ്ട് കേട്ടോ 🥰 ഐശ്വര്യ ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു….

    മലയാളത്തിലെ ഭാഗ്യ നായിക എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം ശേഷം ഇത്രയും സക്സസ്ഫുൾ ആയ വേറെ മലയാളം നടി ഉണ്ടോ എന്നുപോലും സംശയമാണ്. ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് വലിയ രീതിയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2017 ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതിനിടയിൽ പത്തോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഇനിയും സിനിമാ ലോകത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

    മോഡൽ രംഗത്ത് താരം സജീവമായി നിലകൊള്ളുന്നു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു സജീവമായി നില നിന്നിരുന്നത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പല മാഗസിനുകളുടെ കവർ ഫോട്ടോയിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം തിളങ്ങി നിന്നു. സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി.

    താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ തുടങ്ങി. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തു. ശാലീന സുന്ദരിയായി നാടൻ പെണ്ണായി ഫോട്ടോഷൂട്ടിലും, അതേപോലെ കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ തരത്തിന്റെ പുതിയ കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്ലാമർ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

    2017 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മായാനദി എന്ന ടോവിനോ സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

    വരത്തൻ, വിജയ് സൂപ്പറും പൗർണിമയും, ബ്രദേഴ്സ് ഡേ തുടങ്ങിയവ താരം അഭിനയിച്ച മലയാള സിനിമകൾ ആണ്. വിശാൽ നായകനായി പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • സൗന്ദര്യ ത്തിന്റെ പര്യായം! 😍 അന്ന രാജന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…😍🔥

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് അന്ന രാജൻ. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് ആലുവയിലെ രാജഗിരി ഹോസ്പിറ്റലിൽ നഴ്സ് ആയി താരം ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയുടെ ശ്രദ്ധയിൽ താരം പെടുന്നതും പിന്നീട് തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം താരത്തിന് നൽകുന്നതും. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് സിനിമകളിൽ അവസരങ്ങൾ ലഭിച്ചു.

    സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബവിശേഷങ്ങളും സന്തോഷ നിമിഷങ്ങൾ മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. മലയാളത്തനിമയുള്ള ശാലീന സൗന്ദര്യത്തിന്റെ പര്യായമാണ് താരമെന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്. ഇത്രയും സുന്ദരിയായ താരത്തെ മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഏതായാലും പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    ഈ അടുത്ത് റിലീസ് ആയ ചുരുളി എന്ന സിനിമയിലൂടെ കേരളക്കരയിൽ ചർച്ച ചെയ്യപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതിലെ ലിച്ചി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല.

    പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ, അനൂപ് മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും താരം പ്രധാനവേഷം കൈകാര്യം ചെയ്തു. മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഹൃസ്വ ചിത്രങ്ങളിലും താരം അഭിനയിച്ച തെളിയിച്ചിട്ടുണ്ട്.

    Anna
    Anna
    Anna
    Anna
    Anna
    Anna