Category: Entertainments

  • ആ സമയത്ത് അദ്ദേഹത്തിന്റെ ഫോട്ടോകളിലേക്ക് ഞാൻ കണ്ണെടുക്കാതെ നോക്കി നിൽക്കുമായിരുന്നു… ബാല്യകാല പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞു ആലിയഭട്ട്….

    അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. 2012 മുതൽ ആണ് താരം സിനിമയിൽ സജീവമാകുന്നത്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

    ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഭിനയത്രി എന്നതിനപ്പുറത്തേക്ക് ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മോഡലിംഗ് രംഗം കീഴടക്കിയ പ്രശസ്ത മോഡൽ കൂടിയാണ് താരം.

    മേഖലകൾ ഏതാണെങ്കിലും താരം കിടിലൻ പെർഫോമൻസ് ആൻ കാഴ്ചവെക്കുന്നത് സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് സാരം പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രി ആയത്.  ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.

    തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് അസാധ്യമായ ഫോളോവേഴ്സും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 53 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്.  സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന്  വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്.

    മറ്റൊരു പ്രസിദ്ധ സിനിമ താരം കൂടിയായ റൺബീർ കപൂറുമൊത്തു 2018 മുതൽ താരം ജീവിതം മുന്നോട്ടു നയിക്കുകയാണ്. ഇപ്പോൾ താരം റൺബീറിനെ ക്കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലാവുകയും ചെയ്തിരിക്കുകയാണ്. ബാല്യകാല ക്രഷിനെ വിവാഹം കഴിക്കുന്നവർ ഭാഗ്യവാന്മാർ ആണെന്നാണ് താരം പറയുന്നത്.

    എനിക്ക് 11 വയസ്സുള്ളപ്പോൾ ആണ് ഞാൻ രൺബീറിനെ ആദ്യമായി കാണുന്നത് എന്നും അപ്പോൾ എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം ഉണ്ടായിരുന്നു എന്നും താരം പറയുന്നു. ആ സമയങ്ങളിൽ എല്ലാം അദേഹത്തിന്റെ ഫോട്ടോകളിലേക്ക് ഉറ്റു നോക്കുന്നത് എന്റെ പതിവായിരുന്നു എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Alia
    Alia
    Alia
    Alia
    Alia
  • ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട്‌ വീഡിയോ പങ്കുവെച്ച് റിമി ടോമി, എന്തൊരു കഷ്ടപാട് ആണെന്ന് ആരാധകർ….

    മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. 2000 മുതലാണ് താരം ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായത്. ചലച്ചിത്ര പിന്നണി ഗാനം രംഗത്തും ടി.വി. ചാ‍നലുകളിലെ അവതരണ രംഗത്തും താരം സജീവമാണ്. പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമിടോമി തൻറെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

    ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നു വരുന്നത്. ഒരുപാട് ആശംസകളും അനുമോദനങ്ങളും ഈ ഗാനത്തിലൂടെ മാത്രം താരത്തിന് ലഭിച്ചിട്ടുണ്ട്.

    തന്റെ സ്വര മാധുര്യത്തിലൂടെ ഒരുപാട് ആളുകളുടെ ഇഷ്ടം സമ്പാദിക്കാനും പ്രിയങ്കരിയായ താരമാകാനും റിമിക്ക് കഴിഞ്ഞു. മീശമാധവൻ, വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്, ഫ്രീഡം, ചതിക്കാത്ത ചന്തു, കല്യാണ ക്കുറിമാനം, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നെ സിനിമകളിലാണ് താരം ഗാനങ്ങൾ ആലപിച്ചത്.

    ഓരോ ഗാനങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. അഞ്ച് സുന്ദരികൾ,  കുഞ്ഞി രാമായണം, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. മികച്ച അഭിനയമാണ് ഈ മൂന്ന് സിനിമകളിലും താരം പ്രകടിപ്പിച്ചത്. രണ്ട് മേഖലയിലും നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചിരിക്കുന്നുണ്ട്.

    സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം തരത്തിന് നിരവധി ആരാധകരുണ്ട്. താരം ആരാധകർക്കു വേണ്ടി ഫോട്ടോകളും വീഡിയോകളും ഗാനങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ പോസ്റ്റുകൾ ആരാധക്കിടയിൽ തരംഗമാകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്  ഫിറ്റ്നെസ് വീഡിയോയാണ് . ജിമ്മിൽ നിന്നുള്ള വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

    ജിമ്മിൽ നിന്നുള്ള തന്റെ ഒരു വർക്കൗട്ട് വിഡിയോ താരം പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പ്രചോദനമാണ് നിങ്ങളെ ആരംഭിക്കുന്നത്. ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്നാണ് താരം വീഡിയോക്ക് ഒപ്പം ചേർത്ത കുറിപ്പ്. ‘റിമിയാണ് തങ്ങൾക്ക് ഇൻസ്പിറേഷൻ എന്നും എന്തൊരു കഷ്ടപ്പാടാ’ എന്നുമൊക്കെ നിരവധി കമന്റുകളും വിഡിയോയ്ക്ക് വരുന്നുണ്ട്.

    Rimi
    Rimi
    Rimi
    Rimi
    Rimi
    Rimi
  • സാരിയിൽ അഴകായി സഞ്ചിത ഷെട്ടി…😍🥰 കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം….

    തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് സഞ്ചിത ഷെട്ടി. 2006 മുതൽ അഭിനയലോകത്ത് സജീവമായ താരം നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും സജീവ സാന്നിധ്യമാണ്. സപ്പോർട്ടിംഗ് വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ കടന്നുവരുന്നത്.

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന ശരീരസൗന്ദര്യം കൊണ്ടു ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    തുടർച്ചയായി വർഷങ്ങളോളം സഹനടി വേഷത്തിലാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പ്രധാന വേഷങ്ങൾ തുടർച്ചയായി താരത്തെ തേടിയെത്തി. 2006 ൽ ഗോൾഡൻ സ്റ്റാർ ഗണേശ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നട സിനിമയായ ‘മുൻഗാറു മളെ’ യിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

    ആദ്യ സിനിമയിൽ നായികവേഷം കൈകാര്യം ചെയ്ത പൂജ ഗാന്ധിയുടെ സുഹൃത്ത് എന്ന നിലയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പിന്നീട് അടുത്ത മൂന്നുവർഷക്കാലം കന്നട സിനിമ ഇൻഡസ്ട്രിയൽ സപ്പോർട്ടിംഗ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പിന്നീട് താരം കന്നടയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. പ്രധാനവേഷം മാത്രമേ ചെയ്യൂ എന്ന് താരം ശപഥം എടുത്തു എന്ന് വേണം പറയാൻ. ശേഷം താരം തമിഴിൽ സജീവമായി.

    കൊള്ളക്കാരൻ എന്ന സിനിമയിലൂടെ താരം പ്രധാനവേഷത്തിൽ തമിഴിൽ പ്രത്യക്ഷപ്പെട്ടു. 2013 ൽ പുറത്തിറങ്ങിയ ‘സൂതു കുവ്വും’ എന്ന തമിഴ് സിനിമയാണ് തരത്തിന്റ കരിയർ മാറ്റിമറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനു മുകളിൽ ആരാധകരുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പർപ്പിൾ സാരി ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. സിംപിൾ വേഷത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
    Sanchita
  • ഷഡ്ഢി ഫോട്ടോഷൂട്ട് വരെ എത്തി മക്കളെ 👉🔥 സാക്ഷി മാലിക്കിന്റെ പുത്തൻ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ 🔥

    സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ഒരുപാട് പേരുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടു. ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലെന്നല്ല ലോകം തന്നെ ഉറ്റ് നോക്കുന്ന സെലബ്രിറ്റി സ്റ്റാറ്റസ് കൈവരിച്ചവർ ഉണ്ടാവാൻ കാരണവും അതാണ്‌. ഏതെങ്കിലും ഒരു വീഡിയോ അതല്ലെങ്കിൽ പ്രസ്താവനയോ ആയിരിക്കും വൈറലാകുന്നത്. പിന്നീട് അവർ അറിയപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ്.

    ചെറിയ ഒരു വീഡിയോ ക്ലിപ്പ് ലൂടെ ലോകമൊട്ടാകെ തരംഗം സൃഷ്ടിക്കാൻ സാധിച്ച ഒരുപാട് അഭിനേതാക്കൾ ഇപ്പോഴുണ്ട്. കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ മലയാളത്തിലെ പ്രിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. അതുപോലെതന്നെ ഒരൊറ്റ സിനിമ ഗാനത്തിലൂടെ ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് സാക്ഷി മാലിക്.

    പഞ്ചാബി ആൽബമിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്. പക്ഷേ താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്നത് “Bom Diggy Diggy” എന്ന ഗാനത്തിലെ അഭിനയത്തിലൂടെയാണ്. ഇതിനു ശേഷം താരം സോഷ്യൽ മീഡിയ ക്വീൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആയിരുന്നു ഈ ഗാനം എന്നും പറയാം.

    Sakshi

    ആ ഗാനം മാത്രം മതിയായിരുന്നു താരത്തെ ലോകമൊട്ടാകെ അറിയപ്പെടുന്ന വലിയ സെലിബ്രേറ്റി ആക്കി മാറ്റാൻ. ഇപ്പോൾ താരത്തിന് ആരാധകരേറെയാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ആരൊക്കെ ഗാനത്തിലൂടെ താര ത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായത്. താരം സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ സജീവമാണ്.

    ഏവരേയും അത്ഭുതപ്പെടുത്തുന്ന ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. 60 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആരാധകർക്ക് ഇത് വലിയ അത്ഭുതമാണ് നൽകിയിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
    Sakshi
  • രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടി കണ്ണമ്മയും അയ്യപ്പൻ നായരും…..🔥😍

    2020 ൽ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ് ബിജു മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് അയ്യപ്പനും കോശിയും. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ സിനിമ ബോക്സ് ഓഫീസിൽ സക്സസ് ആയിരുന്നു. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്.

    ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു കണ്ണമ്മ. അയ്യപ്പൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ബിജുമേനോന്റെ ഭാര്യയായി എത്തിയ കഥാപാത്രമായിരുന്നു കണ്ണമ്മ. വളരെ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് കണ്ണമ്മ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് ലഭിക്കുകയും ചെയ്തു.

    കണ്ണമ്മ എന്ന കഥാപാത്രത്തെ ബിഗ് സ്ക്രീനിൽ അനശ്വരമാക്കിയത് ഗൗരി നന്ദ എന്ന അഭിനേത്രിയാണ്. അയ്യപ്പനും കോശിയും എന്ന സിനിമ ക്ക് മുമ്പ് താരം മറ്റു പല മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് അയ്യപ്പനും കോശിയിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ് എന്ന് മാത്രം.

    2010 ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ കന്യകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. ലോഹം കനൽ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മറ്റ് മലയാള സിനിമകളാണ്.  മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഗൗരി നന്ദ.

    ജയൻ രവി അമലാ പോൾ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നിമിർതു നിൽ ആണ് താരം അഭിനയിച്ച തമിഴ് സിനിമ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.  കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരത്തിന്റെ മേക്കോവറുകൾ ആരാധകലോകം ഏറ്റെടുക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച വിശേഷവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം അയ്യപ്പൻ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടി. ബിജു മേനോനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് താരം ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്. പങ്കുവെച്ചു നിമിഷങ്ങൾക്കകം ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

    Gowri
    Gowri
    Gowri
    Gowri
  • തന്റെ സെക്യൂരിറ്റിക്ക് വേണ്ടി ആരാധകനോട്‌ ക്ഷമ ചോദിച്ച് പ്രിയതാരം സാറ അലി ഖാൻ…

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    Sara

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാൻ  ന്റെയും അമൃത സിംഗ് ന്റെയും മകളാണ് താരം. പ്രശസ്ത പടവ്ടി കുടുംബത്തിലെ അംഗമാണ് താരം.  തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയിൽ വളർന്നുവരുന്ന താരമാണ് സാറ അലി ഖാൻ. 2018 ൽ  സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന് ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്.

    ആദ്യ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. പിന്നീട് സിംബ എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ തരത്തിന് സാധിച്ചു. ലവ് ആജ് കൾ, കൂളി no 1 എന്നീ സിനിമയിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു. ഭാവിയിൽ ഒരു പാട് മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തും എന്നാണ് നിരീക്ഷക അഭിപ്രായം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

    Sara

    ഇപ്പോൾ തരത്തെ കുറിച്ചു പുറത്തു വരുന്നു ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ഈ വാർത്തയെ സ്വീകരിക്കുന്നത്. താരത്തിന്റെ സെക്യൂരിറ്റി ഗാർഡുകളിൽ ഒരാൾ ഒരു പാപ്പരാസിയെ വഴിയിൽ തള്ളിയിട്ട വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    സംഭവത്തെക്കുറിച്ച് അറിഞ്ഞ താരം  ഗാർഡിനെ  വിളിക്കുകയും അവനോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും   അസൗകര്യത്തിന് പാപ്പരാസികളോട് താരം തന്നെ നേരിട്ട് ക്ഷമാപണം നടത്തി എന്നുമാണ് പുറത്തുവരുന്ന വാർത്ത.  വളരെ പെട്ടന്ന് വാർത്ത പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ഒരുപാട് പേരാണ് താരത്തെ അഭിനന്ദിക്കുന്നത്.

    Sara
    Sara
    Sara
    Sara
    Sara
    Sara
  • ഇത് എന്ത് ഇരിപ്പാണ് കൊച്ചേ 🔥 ഐഷ ശർമ്മയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകർ 🔥😍

    സമൂഹ മാധ്യമങ്ങൾ ഓരോ സുപ്രഭാതത്തിലും കണ്ണു തുറക്കുന്നത് തന്നെ പുതിയ ഫോട്ടോ ഷൂട്ടുകളിലേക്കാണ് എന്ന് പറഞ്ഞാൽ തെറ്റാവാത്ത രൂപത്തിലാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഓരോ ഫോട്ടോഷൂട്ടുകളും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. കൂട്ടത്തിൽ മോഡലിംഗ് രംഗത്തും സിനിമ-സീരിയൽ അഭിനയ മേഖലയിലും തിളങ്ങിനിൽക്കുന്ന അഭിനേത്രികൾ പോലും മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഗ്ലാമറസ് മോഡലിൽ പങ്കു വെക്കപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ആവാൻ ഈ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. സെലിബ്രേറ്റി കുടുംബത്തിൽ നിന്നുള്ള ഒരാളാണ് ഫോട്ടോ ഷൂട്ടിംഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് എന്നതും വൈറലായ അവരുടെ പിന്നിലെ പ്രധാന കാരണം തന്നെ.

    ലോക സിനിമ  പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയായ നേഹ ശർമയുടെ സഹോദരി ഐഷ ശർമയാണ് ഫോട്ടോഷൂട്ട് സ്ക്രീനുകളിൽ പ്രേക്ഷകരുടെ മനം മയക്കാൻ എത്തിയിരിക്കുന്നത്. സൗന്ദര്യം കൊണ്ട് ആളുകളെ കീഴടക്കുക എന്നതിനപ്പുറത്തേക്ക് പഠന മേഖലയിലും താരം തിളങ്ങുന്ന നക്ഷത്രം തന്നെയാണ്. ഒരുപാട് നേട്ടങ്ങൾ പഠന മേഖലയിൽ താരത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

    ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐഷ ശർമ പിന്നീട് നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദവും നേടി.  പഠനത്തിനുശേഷം വളരെ പെട്ടെന്ന് തന്നെ താരം മോഡലിംഗ് രംഗത്ത് തന്നെ കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ മോഡലിംഗ് രംഗം താരത്തിന് വളരെ കൂടുതൽ വഴങ്ങിയിട്ടുണ്ട്.

    ഇതിനെല്ലാമപ്പുറം താരം പരിശീലനം നേടിയ കഥക് ഡാൻസറാണ്. താരം ഫിറ്റ്നസ് ഫ്രീക്ക് എന്ന പേരിലും അറിയപ്പെടുന്നുണ്ട് കാരണം ജിമ്മിൽ വർക്കൗട്ട് ചെയ്തു ശരീരത്തിന് ഷേയ്പ്പും ആരോഗ്യവും സൗന്ദര്യവും താരം വളരെ പ്രാധാന്യം കല്പിച്ചു മെയിൻന്റൈൻ ചെയ്യുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.

    ബ്ലാക്ക് ഡ്രസ്സിൽ മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒരുപാട് ബോൾഡ് ഫോട്ടോകളിൽ താരം അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് ഈ ഫോട്ടോകൾക്ക് സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ ഓരോരുത്തരും പങ്കുവെക്കുന്നത്.

    Aisha
    Aisha
    Aisha
    Aisha
    Aisha
    Aisha
  • വൈറലായി ബി കി നി ക്വീനിന്റെ പുത്തൻ ഫോട്ടോസ് 🥰🔥 മനം കുളിർക്കും ഫോട്ടോസുമായി ഇലിയാന 🔥😍

    സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. സിനിമയിൽ വന്ന് ഒരുപാട് വർഷമായെങ്കിലും ഇന്നും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് താരം കഴിവ് തെളിയിച്ചു. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്.

    ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.  സൂപ്പർഹിറ്റ്  സിനിമ പോക്കിരിയുടെ തെലുങ്ക് പതിപ്പിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിക്കൊടുത്തു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം ഏറ്റവും കൂടുതൽ സജീവമായിട്ടുള്ള തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് എങ്കിലും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തു നിന്നാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

    അതിനപ്പുറം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു. തനതായ അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്നെയാണ് താരം ഇത്രയും വലിയ നേട്ടങ്ങൾ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയത് എന്ന് എടുത്തു പറയേണ്ടതു തന്നെയാണ്.

    സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു കോടിക്കു മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    കാരണം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. റെഡ് കളർ ഡ്രസിൽ അതീവ സുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Ileana
    Ileana
    Ileana
    Ileana
    Ileana
    Ileana
    Ileana
    Ileana
    Ileana
    Ileana
  • മനോഹരി ആർച്ച..! 🥰😍 മരക്കാറിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കീർത്തി സുരേഷ്… ഫോട്ടോസ്…

    ഒരുപാട് സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിലും പുറത്തും നിരവധി ആരാധകരെ നേടിയെടുത്ത അഭിനയ വൈഭവമാണ് കീർത്തി സുരേഷ്. 2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

    ബാലതാരമായി അഭിനയം തുടങ്ങുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയും ചെയ്തു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച താരം ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി ഇപ്പോൾ തിളങ്ങുകയാണ്. തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

    മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.  2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന സിനിമയിലാണ് ആദ്യം നായികയായി അഭിനയിച്ചത്.  പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

    ഇപ്പോൾ താരം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ  പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റ് സിനിമയാണിത്. ഏറ്റവും ചിലവേറിയ ഒരു സിനിമയാണ് ഇത് എന്ന് ചുരുക്കം.

    അഭിനേതാക്കൾ ഓരോരുത്തരും മികവുറ്റ അഭിനയവും ഭാവ പ്രകടനങ്ങളും കാഴ്ച വെച്ചിട്ടുണ്ട്. ഓ ടി ടി യിൽ റിലീസ് ആവുമെന്ന് ഒരുപാട് ചർച്ചകൾക്കു ശേഷം തിയേറ്ററുകളിൽ തന്നെ മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമ റിലീസ് ചെയ്യാൻ സാധിച്ചു എന്നത് സിനിമ പ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു.

    കാത്തിരിപ്പിന് വിരാമം സൃഷ്ടിച്ചുകൊണ്ട് മരക്കാർ അറബിക്കടലിലെ സിംഹം റിലീസായി ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് കീർത്തി സുരേഷിനെ വേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കു വെച്ചപ്പോൾ തന്നെ വളരെ നല്ല പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്.

    Keerthy
    Keerthy
    Keerthy
    Keerthy
    Keerthy
  • മിനിറ്റുകള്‍ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടി… വെറും പതിനഞ്ചു മിനുറ്റിനു താരം വാങ്ങിയത് കോടികൾ…

    അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന്  വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്.

    മറ്റൊരു പ്രസിദ്ധ സിനിമ താരം കൂടിയായ റൺബീർ കപൂറുമൊത്തു 2018 മുതൽ താരം ജീവിതം മുന്നോട്ടു നയിക്കുകയാണ്. 2012 മുതൽ ആണ് താരം സിനിമയിൽ സജീവമാകുന്നത്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഭിനയത്രി എന്നതിനപ്പുറത്തേക്ക് ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മോഡലിംഗ് രംഗം കീഴടക്കിയ പ്രശസ്ത മോഡൽ കൂടിയാണ് താരം.

    മേഖലകൾ ഏതാണെങ്കിലും താരം കിടിലൻ പെർഫോമൻസ് ആൻ കാഴ്ചവെക്കുന്നത് സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് സാരം പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രി ആയത്. താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. താരം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് അസാധ്യമായ ഫോളോവേഴ്സും ഉണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 53 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉള്ള നടിമാരിലൊരാളാണ് താരം. ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. താരം തെലുങ്ക് സിനിമയിലേക്ക് കൂടി ചുവടുവെക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.  താരം സിനിമയ്ക്ക് വാങ്ങിയ പ്രതിഫലം ആണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

    സിനിമയിൽ കേവലം 15 മിനുട്ടിലെ അഭിനയത്തിന് അഞ്ച് കോടിയോളം രൂപയാണ് താരം പ്രതിഫലം വാങ്ങിയിരിക്കുന്നത്. ആകെ 10 ദിവസങ്ങള്‍ മാത്രമേ താരത്തിന് ഷൂട്ടിംഗിനായി ഷെഡ്യൂള്‍ ചെയ്തിരുന്നുള്ളൂ. അതിലാണ് ഇത്രയും ഭീമമായൊരു തുക ആലിയ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ജനുവരിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

    Alia
    Alia
    Alia
    Alia
    Alia
    Alia