Category: Entertainments

  • നടിയുടെ നെഞ്ചിൽ മേക്കപ്പ്! VIDEO👉 ഈ ജോലിക്ക് എവിടെയാണ് അപ്ലൈ ചെയ്യേണ്ടത് എന്താണ് ക്വാളിഫിക്കേഷൻ? എന്ന് ആരാധകർ😎….

    സോഷ്യൽ മീഡിയയിൽ പല ഫോട്ടോകളും വീഡിയോകളും വൈറലായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം നാം സോഷ്യൽ മീഡിയ തുറക്കുമ്പോൾ വ്യത്യസ്ത തരത്തിലുള്ള വിഷയങ്ങൾ നമുക്ക് ലഭിക്കാറുണ്ട്. വെറൈറ്റി വൈറൽ ഫോട്ടോസുകൾ, വെറൈറ്റി വൈറൽ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവസാധാരണമാണ്. ദിവസവും നാം പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും കാണാറുണ്ട്.

    വൈറൽ ആകാൻ വേണ്ടി മാത്രം ഫോട്ടോഷൂട്ടുകളും വീഡിയോകളും നടത്തുന്നവരും ധാരാളമാണ്. പലതും അനസ്പെക്ടഡ് ആയി വൈറല് ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ബേസ്ഡ് തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോസുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തുന്ന കാലമാണിത്.

    ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വീഡിയോ ഇൻസ്റ്റാഗ്രാം റീൽസ് ഭരിച്ചുകൊണ്ടിരിക്കുന്നു. ഒരു ചെറിയ മേക്കപ്പ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിട്ടുള്ളത്. വീഡിയോ പുറത്തുവന്ന രീതിയാണ് ഇത്രയധികം സോഷ്യൽ മീഡിയയിൽ ചർച്ച ആകാനുള്ള കാരണം.

    മോഡലിനെ മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് മാൻ മോഡലിന്റെ നെഞ്ചത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. നടി കൃത്യമായി മേക്കപ്പ് ചെയ്യാൻ മേക്കപ്പ് മാനെ അനുവദിച്ചു കൊടുക്കുന്നുണ്ട്. തുടർന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ ഒരുപാട് പേര് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. പലരും പല രീതിയിലുള്ള കമന്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    “എനിക്ക് ഈ ജോലി വേണം. ഈ ജോലി കിട്ടാൻ ഞാൻ എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്.”
    “എന്റെ സുഹൃത്ത് ചോദിക്കുന്നു എവിടെയാണ് ഈ ജോലി കിട്ടാൻ അപ്ലൈ ചെയ്യേണ്ടത്.”
    “മേക്കപ്പ് മാൻ ഭാഗ്യം ചെയ്തവനാണ്.” “ജോലി എന്നാൽ, ഇതുപോലെ ജോലി ആയിരിക്കണം.”
    എന്നിങ്ങനെയുള്ള കമന്റുകൾ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

    മേക്കപ്പ് മാൻ എന്ന നിലയിൽ ശ്രദ്ധപിടിച്ചുപറ്റിയ ദീപക് ശ്രീവാത്സവ് എന്ന മേക്കപ്പ് മാൻ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 14 മില്യണിൽ കൂടുതൽ പേര് ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞിട്ടുണ്ട്. ബ്രൈഡൽ മേക്കപ്പ് സാധാരണയായി ചെയ്തു കൊടുക്കുന്ന വ്യക്തിയാണ് ദീപക് ശ്രീവാത്സവ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചാൽ നമുക്ക് ഒരുപാട് ഇത്തരത്തിലുള്ള വീഡിയോകൾ കാണാൻ സാധിക്കും.

  • അനാർക്കലിയിലെ നായിക ഏത് വേഷത്തിലാണ് കൂടുതൽ സുന്ദരി?🔥😍 കിടിലൻ ഫോട്ടോകൾ കാണാം….

    2015 ൽ സച്ചി സംവിധാനം ചെയ്ത് രാജീവ്‌ നായർ നിർമ്മിച്ച സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ സിനിമയാണ് അനാർക്കലി. പൃഥ്വിരാജ് പ്രധാന വേഷത്തിൽ തിളങ്ങിയ സിനിമ പ്രേക്ഷകർക്കിടയിൽ വലിയ കയ്യടി നേടിയിരുന്നു. ലക്ഷദ്വീപിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വലിയ ദൃശ്യവിരുന്നു തന്നെ സിനിമ നൽകിയിരുന്നു.

    2015 നവംബർ 13 ന് പുറത്തിറങ്ങിയ സിനിമ കമർഷ്യൽ സക്സസ് ആയിരുന്നു. സിനിമയുടെ കൂടുതൽ ഷൂട്ടിംഗ് ലക്ഷദ്വീപിലെ കവരത്തി അകത്തി ഭംഗം എന്നീ ദ്വീപുകളിൽ ആയിരുന്നു. ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ബിജുമേനോൻ, മിയ, സുദേവ് നായർ, കബീർ ബേദി, സംയുക്ത ഷെനോയ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിച്ചു. ഈ സിനിമയെ പൃഥ്വിരാജ്ന്റെ നായികയായി പ്രത്യക്ഷപ്പെട്ടത് പ്രിയൽ ഘോർ ആയിരുന്നു.

    അനാർക്കലി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയിച്ച ആദ്യ മലയാള സിനിമയിൽ തന്നെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. പ്രണയരംഗങ്ങൾ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഇതിലെ ഗാനങ്ങളും രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിന്നു.

    Priyal

    താരം ഈ ഒരൊറ്റ മലയാള സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരം മലയാളികളുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമായി നില കൊള്ളുകയാണ്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഉമ്മച്ചി കുട്ടിയായി അനാർക്കലി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പല ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിക്കിനിയിലും ഉമ്മച്ചിക്കുട്ടിയായും പ്രത്യക്ഷപ്പെട്ട താരമേത് വേഷത്തിലാണ് കാണാൻ കൂടുതൽ സുന്ദരി എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ അഭിനയത്തിലൂടെ യാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2010 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2013 ലാണ്.

    2013 ൽ പുറത്തിറങ്ങിയ ജസ്റ്റ് u&me എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം ഷെബ സുബ്രമണ്യം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഒരുപാട് ടെലിവിഷൻ സോപ്പ് ഒപ്പേറ കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല വെബ് സീരിസുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    Priyal
    Priyal
    Priyal
    Priyal
    Priyal
    Priyal
    Priyal
  • തിങ്കളാഴ്ച നിശ്ചയത്തിലെ സുജയുടെ കിടിലൻ ക്യൂട്ട് 😍🥰ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

    ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമകളിലൊന്നാണ് തിങ്കളാഴ്ച നിശ്ചയം. ഈയടുത്തകാലത്ത് മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും നല്ല റിയലിസ്റ്റിക് സിനിമ എന്ന പേരിൽ അറിയപ്പെടുന്ന സിനിമ കൂടിയാണ് തിങ്കളാഴ്ച നിശ്ചയം. മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി ഈ സിനിമയെ സ്വീകരിച്ചു എന്ന് പറഞ്ഞാൽ തെറ്റാകില്ല.

    സെന്ന ഹെഗ്‌ഡെ എന്ന സംവിധായകൻ ഒരുപാട് പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മികച്ച രീതിയിൽ പുറത്തിറക്കിയ സൂപ്പർഹിറ്റ് സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. തികച്ചും കാസർഗോഡ് സ്ലാങ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും ഈ സിനിമയ്ക്ക് സാധിച്ചു.

    ഈ സിനിമയിലെ ഏറ്റവും വലിയ വിജയം കാസ്റ്റിംഗ് തന്നെയായിരുന്നു. വന്നവരും പോയവരും എല്ലാവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. എല്ലാവരും ഒന്നിനൊന്നു മികച്ച് നിന്നു എന്ന് വേണം പറയാൻ. വിജയൻ എന്നയാളുടെ രണ്ടാമത്തെ മകളായ സുജയുടെ എൻഗേജ്മെന്റ് ആണ് പ്രധാന കഥാതന്തു. ആ ദിവസത്തിൽ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറഞ്ഞുവരുന്നത്.

    ഇതിൽ സുജ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കലാകാരിയാണ് അനഘ നാരായണൻ. താരത്തിന്റെ പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് വേണം പറയാൻ. തന്നിൽ ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിക്കാൻ അനഘ നാരായണൻ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

    നർമ്മം കലർന്ന കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ അഭിനയിക്കുന്നതിന്റെ യാതൊരു പരിഭവവും താരത്തിന് ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ച താരത്തിന്റെ ആദ്യസിനിമ വളരെ മികച്ച രീതിയിൽ തന്നെ പുറത്തുവരികയും ചെയ്തു. ക്ലൈമാക്സ് രംഗത്തിൽ താരത്തിന്റെ കത്ത് പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു. “മൂവന്തി താഴ്​വരയിൽ വെന്തുരുകുന്ന വെൺസൂര്യനെ പോലെയായാരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്”…” എന്നായിരുന്നു കത്തിന്റെ തുടക്കം.

    താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. സിനിമയുടെ വിജയത്തിനു ശേഷം താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

    Anagha
    Anagha
    Anagha
  • ഇത്രേം ഫിറ്റ്നസ് ഉള്ള മലയാളി നായിക വേറെ ഉണ്ടോ 👉 ആളെ മനസായിലായോ?? വർക്ക്‌ ഔട്ട്‌ വീഡിയോ കാണാം 🔥🔥

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഐശ്വര്യ മേനോൻ. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2012 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് സിനിമയിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2012 ൽ സിദ്ധാർത്ഥ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കാതലിൽ സ്വതപ്പുവധു എപ്പടി എന്ന തമിഴ് റൊമാന്റിക് സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    തമിഴിനു പുറമെ മലയാളം കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എം എസ് രമേശ് സംവിധാനം ചെയ്ത ദാസവാള എന്ന സിനിമയിൽ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആണ് താരം കനഡയിൽ അഭിനയം ആരംഭിച്ചത്. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

    2014 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം മൺസൂൺ മംഗോസ് എന്ന സിനിമയാണ് താരം അഭിനയിച്ച ഏക മലയാള സിനിമ. വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. തമിഴ് സൂപ്പർസ്റ്റാർ ധനുഷ് ഉൾപ്പെടെ ബോളിവുഡ് താര സുന്ദരികൾ ആയ ശ്രദ്ധ കപൂർ & ആലിയ ഭട്ട് സിനിമയിൽ വേഷം ചെയ്തിരുന്നു. എന്തായാലും താരത്തിന്റെ കരിയറിൽ ഈ സിനിമക്ക് പ്രത്യേക സ്ഥാനം ഉണ്ട്.

    സമൂഹ മാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫിറ്റ്നസ് വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ ഹാർഡ് വർക്കിനെ ആരാധകർ പ്രശംസിക്കുന്നുണ്ട്.

    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
  • എല്ലാം ഒരു നൂലിന്മേലാണല്ലോ…🔥😍 ഹോട്ട് ഫോട്ടോകളിൽ ഞെട്ടിച്ച് സിമ്രാൻ…..😍🥰

    സോഷ്യൽ മീഡിയ അതിന്റെ വളർച്ചയുടെ പരിപൂർണ്ണതയിലേക്ക് എത്തുകയും സോഷ്യൽ മീഡിയ ഇടങ്ങൾ എല്ലാം നന്നായി ഉപയോഗിക്കുന്നവർക്ക് പ്രൊഫഷണൽ ടച്ച് വരെ നൽകുകയും ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെയാണ് ഇന്ന് പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്.

    ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് ഇത്തരത്തിൽ കഴിവുകൾ പ്രകടിപ്പിക്കുന്നവരെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. സൗത്ത് ഇന്ത്യയിലെ ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്കുള്ളത് എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. കാരണം ഒരു സിനിമയിലോ സീരിയലിലോ ഒന്നും മുഖം കാണിക്കാതെയാണ് ഇവർക്ക് ഈ ആരാധക പിന്തുണ ലഭിക്കുന്നത്.

    ഡിജിറ്റൽ വേൾഡ് കൈ പിടിയിൽ ഒതുക്കുകയാണ് ഇവരുടെ കഴിവുകൾ എന്നും പറയാം. ഇന്ത്യയിലൊട്ടാകെ നിരോധിച്ച ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിലുള്ള കഴിവുകളിൽ തുറന്നു കാണിക്കൻ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അതിന്റെ നിരോധനത്തിനു ശേഷം ഏറ്റവും പ്രമുഖമായ ഒരു മാധ്യമമാണ് ഫോട്ടോ ഷൂട്ടുകൾ.

    ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി ഇപ്പോൾ ഫോട്ടോഷൂട്ടുകളാണ് നിറയുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലും കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളോ വെറൈറ്റി വീഡിയോകളോ ചെയ്തു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർക്ക് പ്രദർശിപ്പിക്കുക വഴിയാണ് സെലിബ്രേറ്റി പദവി വരെ നേടുന്നത്.

    വ്യത്യസ്തത ഉണ്ടെങ്കിൽ വൈറകുമെന്നതിൽ സംശയമില്ല. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാനായി ഇപ്പോൾ ശ്രമിക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാർ വരെ ഇപ്പോൾ ബിക്കിനിയിൽ പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ട് തന്നെ.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് സിമ്രാൻ കാവൂർ. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. താരത്തെ ഇത്രത്തോളം ബോൾഡായി ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർക്ക് ഒന്നടങ്കം പറയാനുള്ളത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Simran
    Simran
    Simran
    Simran
    Simran
  • സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം അനന്യ… 🔥😍 ഫോട്ടോകൾ പൊളി….

    ചലച്ചിത്ര രംഗത്ത് ബാല താരമായി അരങ്ങേറിയ നടി ആണ് അനന്യ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ബാല താരമായി അഭിനയ മേഖയിൽ തുടക്കം കുറിക്കുകയും പിന്നീട് മികച്ച അഭിനയം കാഴ്ച വെക്കുകയും നായികാ പദവിയിലേക്ക് ഉയരുകയും ചെയ്തു.

    പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് താരം ബാല താരമായി എത്തിയത്. 1995ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയതോതിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി ആദ്യം അഭിനയിച്ചത്. തുടക്കം മുതൽ സിനിമയിൽ സജീവമായിരുന്നത്ര കാലവും മികച്ച അഭിപ്രായം താരത്തിന് ലഭിച്ചിട്ടുണ്ട്.

    നാടോടികൾ, രഹസ്യപ്പോലീസ്, സീതാ രാം, ശിക്കാർ, ഫിഡിൽ, ഒരു സ്മോൾ ഫാമിലി, കാണ്ഡഹാർ, ഇതു നമ്മുടെ കഥ, ചീടൻ, അമയ്‌കുട്, സീനിയേഴ്സ്, തോംസൺ വില്ല, അച്ചൻ ബാലൻ മകൻ ഭീമൻ, എങ്കേയും എപ്പോതും, ഡൊക്ടർ ലൗ, ഇരവും പകലും എന്നീ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

    എല്ലാ ഭാഷകളിലും താരത്തിന് ധാരാളം ആരാധകരുണ്ട്. ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതാകുന്നതു കൊണ്ടുതന്നെ പ്രേക്ഷകർ താരത്തിന്റെ സിനിമകൾ കാത്തിരിക്കാറുണ്ട്. ആയില്യ എന്നായിരുന്നു അന്ന് താരത്തിൻ്റെ പേര്. സിനിമയിൽ വന്നതിന് ശേഷമാണ് താരം അനന്യ എന്ന പേര് സ്വീകരിച്ചത്.

    വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് താരം. വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. തന്നെക്കാൾ ഒരുപാട് പ്രായ വ്യത്യാസം ഉള്ള ഒരു രണ്ടാം വിവാഹക്കാരനെ വിവാഹം ചെയ്തു എന്നും അയാൾ താരത്തെ വഞ്ചിക്കുകയായിരുന്നു എന്നെല്ലമാണ് അന്ന് വാർത്തകളിൽ പ്രചരിച്ചത്.

    സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്കു വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് ആരാധക അഭിപ്രായം.

    Ananya
    Ananya
    Ananya
    Ananya
  • Wow🔥എജ്ജാതി ഡാൻസ് 😍🔥 ആരും നോക്കിപ്പോവും ഡാൻസുമായി ദീപ്തി സതി 👉 വീഡിയോ…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ദീപ്തി സതി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്.

    മോഡലിംഗ് രംഗത്ത് നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരം മലയാളം കന്നട തമിഴ് തെലുങ്ക് മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2014 ൽ മിസ് കേരള സൗന്ദര്യമത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിൽ സജീവമായി നിലകൊണ്ടത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.

    താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. താരത്തിന്റെ ഒരുപാട് ഡാൻസുകൾ ഇൻസ്റ്റാഗ്രാം റീൽസ് പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം നടത്തിയ കിടിലൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

    2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീ-ന യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മുഴു നീളം ഡ്രങ്കാർഡ് ആയ ടോംബോയ് കതപാത്രമാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നഡയിലും തെലുങ്കിലും അരങ്ങേരി. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

    അഭയ മഹാജൻ നായകനായി പുറത്തിറങ്ങിയ ലക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മറാത്തിയിലും തിളങ്ങി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഡ്രൈവിംഗ് ലൈസൻസ് ആണ് താരം അഭിനയിച്ച അവസാന മലയാള സിനിമ. ലളിതം സുന്ദരം, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയവ പുറത്തിറങ്ങാൻ പോകുന്ന തരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
  • മോസ്റ്റ്‌ സ്റ്റൈലിഷ് ഫാഷനിസ്റ്റ അവാർഡ് നേടി സണ്ണി ലിയോൺ…🔥😍 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം…

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരമാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം കൂടിയുണ്ട് താരത്തിന്. ഡാനിയൽ വെബർ ആണ് താരത്തിന്റെ  ജീവിതപങ്കാളി.

    ദത്ത് എടുത്തതും വാടക ഗർഭത്തിലൂടെ ഉണ്ടായതുമായ മൂന്ന് മക്കളും താരത്തിനുണ്ട്. പോൺ സിനിമകളിലൂടെ  ആണ് താരം പ്രശസ്തി നേടിയത്. നീണ്ട 12 വർഷക്കാലം പോർണോ ഗ്രാഫിയിൽ താരം സജീവമായിരുന്നു.  പിന്നീട് ബോളിവുഡ് സിനിമയിലേക്ക് താരം ചുവടു മാറുകയാണ് ഉണ്ടായത്.

    2012 ൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. താരം പിന്നീട് ബോളിവുഡ് സിനിമകളിൽ സജീവമായി അഭിനയിക്കുകയും നിലവിലുള്ള ആരാധകരെ വർദ്ധിപ്പിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു.

    നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ  ഫോളോ ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളും കൂടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് ഫോളോവേഴ്സുള്ള താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ആവുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷം ആണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഈ വർഷത്തെ മോസ്റ്റ്‌ സ്റ്റൈലിഷ് ഫാഷനിസ്റ്റ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞത് വളരെ നന്ദിയോടെ താരം പ്രേക്ഷകരോട് ഷെയർ ചെയ്തിരിക്കുന്നു. കൂട്ടത്തിൽ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Sunny
    Sunny
    Sunny
    Sunny
    Sunny
  • സ്റ്റൈലിഷ് ഡ്രസ്സിൽ തിളങ്ങി നയൻ‌താര ചക്രവർത്തി… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

    മലയാള സിനിമ ലോകം അതുല്യ പ്രതിഭകളായ നായികാ നായകൻമാരെ കൊണ്ട് സമ്പുഷ്ടമായതു പോലെ തന്നെ ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാ ലോകത്ത് സജീവമായ താരമാണ് നയൻ‌താര ചക്രവർത്തി.  2005 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം. കഴിവുകളുടെ തെളിവ് കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്.

    ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ മായാത്ത സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. ഈ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തിളങ്ങുമ്പോൾ തന്നെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മറ്റു താരങ്ങളെക്കാൾ കുട്ടി നയൻ താരക്ക് ആരാധക വൈപുല്യം ഉണ്ടാവാനും കാരണം അത് തന്നെ.

    കിലുക്കം കിലുകിലുക്കം എന്ന സിനിമയിളെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അതായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഇപ്പോഴും താരം അഭിനയിച്ച ആ സിനിമയിലെ വേഷവും ഡയലോഗുകളും മലയാളികൾക്ക് സുപരിചിതമായിരിക്കും. വേറിട്ട അഭിനയ ശൈലിയും സംസാര രീതിയും താരം പിന്തുടരുന്നത് കൊണ്ടാണത്.

    ഈ ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ കുസേലൻ, തെലുങ്ക് പതിപ്പായ കഥനായകുടു എന്നീ സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിനയം കാഴ്ച വെക്കുന്നത് കൊണ്ട് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായി.

    ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒത്തിരി സമ്മാനങ്ങളും അവാർഡുകളും താരം നേടിയിട്ടുമുണ്ട്. 2005 ലെ മികച്ച ബാല താരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ്  തരത്തിനാണ് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും  ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ പങ്കുവെക്കുന്നതെല്ലാം വളരെ പെട്ടന്ന് താരംഗമാവാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ‘ശരീരഭാരം എങ്ങനെ കുറച്ചു? ഫിറ്റ്‌നെസ് രഹസ്യം പുറത്തുവിട്ട് നടി പേളി മാണി..’ – വീഡിയോ വൈറൽ….

    ആമുഖങ്ങളുടെ ആവശ്യമില്ലാതെ എല്ലാവർക്കും സുപരിചിതയായ താരമാണ് പേളി മാണി. അഭിനേത്രി എന്ന നിലയിലും അവതാരക എന്ന നിലയിലും എല്ലാം താരം ഒരുപോലെ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരാലും അസൂയപ്പെടുന്ന തരത്തിൽ താരത്തിന് വലിയ ആരാധക വൃന്തവും ഉണ്ട്.

    നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങിയതിലൂടെയാണ് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ  താരത്തിന് ഇടം പിടിക്കാൻ കഴിഞ്ഞത്. ഇന്ത്യാവിഷനിലെ ജൂക്ക് ബോക്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് താരം അവതരണ രംഗത്തേക്ക് വരുന്നത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു.

    മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ അവതാരകയായ ശേഷമാണ് താരത്തിന് ഒരുപാട് ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞത്. പിന്നീടാണ് ബിഗ്‌ബോസിലേക്കും അതുവഴി വിവാഹ ജീവിതത്തിലേക്കും താരം പ്രവേശിക്കുന്നത്. താരത്തിന്റെ പ്രണയവും വിവാഹവും പ്രസവവും എല്ലാം സോഷ്യൽ മീഡിയയിൽ ആരവമായിരുന്നു.

    നില എന്നാണ് താര ദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. മകൾക്ക്  ഒപ്പമുള്ള നിമിഷങ്ങൾ എപ്പോഴും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള താരം ധാരാളം വീഡിയോ ഈ ഗണത്തിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. മകളുടെ വിശേഷവും കുസൃതിയും ഉള്ളത് വീഡിയോകൾ എല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

    പ്രസവ ശേഷം തന്റെ ശരീരഭാരം എങ്ങനെ കുറച്ചുവെന്ന് കാണിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ താരം. താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ യൂട്യൂബിൽ ഏകദേശം പത്ത് ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. “എന്റെ വെയ്റ്റ് ലോസ് യാത്ര” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്.

    പേളി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾ സ്ത്രീകൾക്ക് ഒരു പോസിറ്റീവ് എനർജി തരാറുണ്ടെന്ന് തുടങ്ങി നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. എന്തായാലും താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു എന്ന് ചുരുക്കം. മികച്ച അഭിപ്രായങ്ങൾ താരത്തിന് പതിവായി ലഭിക്കാറുണ്ട്. ഇവിടെയും പതിവ് തെറ്റിയിട്ടില്ല.

    Pearle
    Pearle
    Pearle
    Pearle
    Pearle