Category: Entertainments

  • ബെഡ്‌റൂമിൽ പുതപ്പിൽ ഒരു കിടിലൻ ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയപ്പെട്ട മോഡൽ സീതു കൃഷ്ണ

    സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വളരുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആവുകയും ചെയ്തിരിക്കുന്നു.

    മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഇന്ന് ഒരുപാട് കാഴ്ചക്കാരെയാണ് നേടാൻ സാധിക്കുന്നത്. മോഡൽഫോട്ടോ ഷൂട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കളെ ഇന്ന് മലയാളത്തിലെക്കെന്നല്ല മറ്റുഭാഷകളിലേക്ക് പോലും ലഭിക്കുകയുണ്ടായി.

    ഒരു സിനിമയിലേക്കോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകളിൽ നിന്നുമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുന്നവരാണ് ഇന്ന് പലരും. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന് പല വ്യത്യസ്തമായ വേർഷൻ പുറത്തു കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുന്ന തത്രപ്പാടിലാണ് ഇന്ന് പലരും.

    വെറും മോഡലുകൾ മാത്രമല്ല ഇന്നത്തെ കാലത്ത് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിനു അല്ലെങ്കിൽ കോടിക്കണക്കിനു വരുമാനമുള്ള നടീനടന്മാർ പോലും ഇന്ന് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് അത്തരത്തിലുള്ള അഭിനേതാക്കളുടെതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തുവരുന്നത്.

    മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട ഒരുപാട് മോഡലുകൾ നമ്മുടെ മലയാള നാട്ടിൽ ഉണ്ട്. ഈ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫോട്ടോഷൂട്ട് മോഡലാണ് സീതു കൃഷ്ണ. താരം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെട്ടത്. അതുകൊണ്ടുതന്നെ പലപ്രാവശ്യം സദാചാര ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

    കൊന്നപ്പൂ കൊണ്ട് ശരീരം മറച്ച് വിഷു ദിന ഫോട്ടോ ഷൂട്ട് ചെയ്ത താരത്തെ പലരും പല രീതിയിൽ വിമർശിക്കുകയുണ്ടായി. ഒരു മത വിശ്വാസത്തെയും ആചാരത്തെയും സംസ്കാരത്തെയും അവഹേളിക്കുന്ന രൂപത്തിലാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തത് എന്നാണ് പലരും പറഞ്ഞത്. വിഷു ദിനം എന്നല്ല ഏതൊരു വിശേഷ ദിവസത്തിലും ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്.

    എന്തായാലും വിമർശനങ്ങളും ആക്ഷേപ കമന്റുകൾ ഒന്നും കേട്ട് സീതു കൃഷ്ണ എന്ന മോഡൽ പിന്തിരിഞ്ഞു പോകാനോ തോറ്റു പിന്മാറാനോ തയ്യാറായിട്ടില്ല എന്നത് താരത്തിന്റെ പുതിയ അപ്ഡേഷനുകൾ പറയുന്നു. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ബെഡ്റൂം ഫോട്ടോഷൂട്ട് ആണ്. ബെഡിൽ അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Seethu
    Seethu
    Seethu
    Seethu
  • അമ്മയെപ്പോലെ മകളും… ശ്രീദേവിയുടെ സൗന്ദര്യം അതേപടി കിട്ടിയ മകൾ.. ജാൻവി കപൂർ

    സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരുടെ അഭിനയം വൈഭവം കൊണ്ട് അവർ നേടിയെടുത്ത പ്രേക്ഷക സ്വീകാര്യതയും സ്നേഹവും അവരുടെ കുടുംബങ്ങളിലേക്കും മക്കളിലേക്കും വ്യാപിക്കാറുണ്ട്. ജന്മം കൊണ്ട് തന്നെ സെലിബ്രേറ്റികൾ ആണ് അത്തരത്തിലുള്ള താരപുത്രന്മാരും പുത്രികളും. അവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് ആരാധകരാണുള്ളത്.

    സിനിമയിൽ വന്നിട്ടില്ലെങ്കിൽ കൂടി അവരുടെ വളർച്ചകൾ പ്രേക്ഷകർ ആസ്വദിക്കുകയും അവരോടുള്ള ഇഷ്ടം പ്രകടനങ്ങൾ അവരെ അറിയിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ പിന്നെ സിനിമയിൽ വന്നാൽ അവരുടെ കാര്യം പറയാനില്ലല്ലോ. അത്തരത്തിൽ ഒരുപാടാണ് അച്ഛനെപ്പോലെ മകനും അമ്മയെപ്പോലെ മകളും സിനിമാലോകത്ത് വരികയും ഒരുപോലെ നിറഞ്ഞ കയ്യടികളും പ്രശംസകളും ഏറ്റു വാങ്ങുന്നതും.

    താരരാജാവ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ്, ജയറാം ഇന്റെ മക്കളായ കാളിദാസ്, മാളവിക ലിസിയുടെ മകൾ കല്യാണി, മേനകയുടെ മകൾ കീർത്തി അങ്ങനെയങ്ങനെ ഒരുപാട് പേരാണ് മലയാള ഭാഷയിൽ തന്നെ ഈ ലിസ്റ്റിൽ ഉള്ളത്. ബോളിവുഡിലെ നിത്യഹരിത നായികയാണ് ശ്രീദേവി. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ദടക് എന്ന സിനിമയിലൂടെയാണ്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു.

    2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരം കുടുംബത്തിലെ പ്രശസ്തി വർദ്ധിപ്പിക്കാൻ മാത്രം അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയാണ് ഇനി റിലീസവാനുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് താരത്തിന് എന്ന് മാത്രമല്ല താരത്തിനെ അമ്മയുടെ ആരാധകരും ആണ് എല്ലാവരും. അതുകൊണ്ടുതന്നെയാണ് ഇരുവരും ഒരു പോലെയുള്ള ഡ്രസ്സ് ധരിച്ച പ്രത്യക്ഷപ്പെട്ട് ഒരു കൊളാഷ് ഫോട്ടോ ഇപ്പോൾ വൈറലായത്.

    മകളേക്കാൾ സുന്ദരിയാണ് അമ്മ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. എന്തായാലും നിത്യഹരിത നായികയായ ശ്രീദേവിയുടെയും ഇപ്പോൾ യൂത്ത് സെൻസേഷണൽ ആയ ജാൻസി കപൂറിനെയും ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ളോട് കൂടെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ഇരുവരുടെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
  • ഫാഷൻ സെൻസേഷനായി സാറ അലി ഖാൻ… കണ്ണെടുക്കാൻ തോന്നാത്ത ലുക്കിൽ താരറാണി

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. 2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്.

    ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം പ്രേക്ഷക പ്രീതിക്ക് അനുസൃതമായാണ് താരം അഭിനയിക്കുന്നത്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പട്ടൗഡി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. മരത്തിന്റെ അഭിനയമികവു കൊണ്ട് കുടുംബത്തിന് കൂടി പ്രശസ്തി കൂട്ടി കൊടുക്കുകയാണ് താരം ചെയ്തിരിക്കുന്നത്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നത് ഉറപ്പാണ്. വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്ത വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. Fanta, Puma, Veet ഉൾപ്പെടെ അല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവവുമാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് താരം ഒരു ഫാഷൻ സെൻസേഷൻ ആണ് എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

    Sara Ali Khan
    Sara Ali Khan
    Sara Ali Khan
    Sara Ali Khan
  • വിക്രം സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു… ലോകേഷിനോട് പൊട്ടിത്തെറിച്ച് ചിത്രത്തിലെ യുവ നടി…

    ഇപ്പോൾ തിയേറ്ററുകളിൽ വമ്പിച്ച കരഘോഷത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് വിക്രം. റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ആ സിനിമയിൽ അഭിനയിച്ച താരമാണ് മൈന നന്ദിനി. താരത്തിന്റെ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

    സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജ് നോട് താരത്തിനെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിംഗ് സമയത്ത് സേതു വിജയസേതുപതി കൊപ്പം ഒരുപാട് സീനുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രദർശിപ്പിക്കുന്ന സമയത്ത് സിനിമ കാണുമ്പോൾ ഉണ്ട് കാണിക്കാൻ പോലും സീനുകൾ ഇല്ല എന്ന് അതൃപ്തിയും രോഷവും ആണ് താരത്തിന്റെ വാക്കുകളിൽ പ്രകടമാകുന്നത്.

    ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്ത വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരിൽ ഒരാളായണ് താരം അഭിനയിച്ചിട്ടുള്ളത്. ശ്രദ്ധേയമായ ഒരുപാട് ഡയലോഗുകളും മറ്റും ഷൂട്ടിംഗ് സമയത്ത് തന്നെ ഉണ്ടായിരുന്നു എന്നും ഒരുപാട് സീനുകളിൽ വിജയ് സേതുപതികൊപ്പം ലൊക്കേഷനിൽ ഷൂട്ടിങ്ങ് നടന്നിട്ടുണ്ട് എന്നും താരം പറയുന്നുണ്ട് പക്ഷേ സിനിമ പുറത്തു വന്നപ്പോൾ ചൂണ്ടിക്കാണിക്കാൻ പോലും ഒരു സീൻ തനിക്ക് ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്.

    ഇന്ത്യയിലെ ഒരു അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. താരം തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ്. മലയാളം സിനിമാ നടിമാർ, തമിഴ് സിനിമാ നടിമാർ, തെലുങ്ക് സിനിമാ നടിമാർ എന്നിവരിൽ ശ്രദ്ധേയയായ സെലിബ്രിറ്റിയാണ് താരം എന്നത് എടുത്തു പറയേണ്ടതാണ്. തമിഴ് സിനിമയിലും ടെലിവിഷൻ വ്യവസായത്തിലും ഒരുപോലെ പ്രവർത്തിക്കാനും കൈയ്യടി നേടാനും ഒരു താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

    സുശീന്ദ്രൻ സംവിധാനം ചെയ്ത് ഇമാജിൻ ക്രിയേഷൻസ് നിർമ്മിച്ച ശ്രിതകയ്‌ക്കൊപ്പം വെണ്ണിലാ കബഡി കുഴു എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. അമിത് ഭാർഗവ്, കവിൻ, സിദ്ധാർത്ഥ്, റാംജി, നവിൻ, കാർത്തിക് തുടങ്ങിയ പ്രശസ്ത നടന്മാർക്കൊപ്പവും താരം അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

    ശരവണൻ മീനാച്ചി , പ്രിയമാനവൾ , കല്യാണം മുതൽ കാതൽ വരെ തുടങ്ങിയ ചില പ്രശസ്ത ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീരിയൽ പരമ്പരകളിലൂടെ ടെലിവിഷൻ മേഖലയിലെ പ്രേക്ഷകരേയും താരം കയ്യിൽ എടുത്തിരിക്കുകയാണ്. രാഘവ ലോറൻസ്, ഓവിയ എന്നിവർക്കൊപ്പം കാഞ്ചന 3 എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം മികച്ച പ്രേക്ഷകപ്രീതി താരത്തിൽ നേടിക്കൊടുത്തിരുന്നു.

    Nandhini Myna
    Nandhini Myna
  • വിക്രം സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു… ലോകേഷിനോട് പൊട്ടിത്തെറിച്ച് ചിത്രത്തിലെ യുവ നടി…

    ഇപ്പോൾ തിയേറ്ററുകളിൽ വമ്പിച്ച കരഘോഷത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് വിക്രം. റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ആ സിനിമയിൽ അഭിനയിച്ച താരമാണ് മൈന നന്ദിനി. താരത്തിന്റെ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

    സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജ് നോട് താരത്തിനെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിംഗ് സമയത്ത് സേതു വിജയസേതുപതി കൊപ്പം ഒരുപാട് സീനുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രദർശിപ്പിക്കുന്ന സമയത്ത് സിനിമ കാണുമ്പോൾ ഉണ്ട് കാണിക്കാൻ പോലും സീനുകൾ ഇല്ല എന്ന് അതൃപ്തിയും രോഷവും ആണ് താരത്തിന്റെ വാക്കുകളിൽ പ്രകടമാകുന്നത്.

    ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്ത വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരിൽ ഒരാളായണ് താരം അഭിനയിച്ചിട്ടുള്ളത്. ശ്രദ്ധേയമായ ഒരുപാട് ഡയലോഗുകളും മറ്റും ഷൂട്ടിംഗ് സമയത്ത് തന്നെ ഉണ്ടായിരുന്നു എന്നും ഒരുപാട് സീനുകളിൽ വിജയ് സേതുപതികൊപ്പം ലൊക്കേഷനിൽ ഷൂട്ടിങ്ങ് നടന്നിട്ടുണ്ട് എന്നും താരം പറയുന്നുണ്ട് പക്ഷേ സിനിമ പുറത്തു വന്നപ്പോൾ ചൂണ്ടിക്കാണിക്കാൻ പോലും ഒരു സീൻ തനിക്ക് ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്.

    ഇന്ത്യയിലെ ഒരു അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. താരം തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ്. മലയാളം സിനിമാ നടിമാർ, തമിഴ് സിനിമാ നടിമാർ, തെലുങ്ക് സിനിമാ നടിമാർ എന്നിവരിൽ ശ്രദ്ധേയയായ സെലിബ്രിറ്റിയാണ് താരം എന്നത് എടുത്തു പറയേണ്ടതാണ്. തമിഴ് സിനിമയിലും ടെലിവിഷൻ വ്യവസായത്തിലും ഒരുപോലെ പ്രവർത്തിക്കാനും കൈയ്യടി നേടാനും ഒരു താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

    സുശീന്ദ്രൻ സംവിധാനം ചെയ്ത് ഇമാജിൻ ക്രിയേഷൻസ് നിർമ്മിച്ച ശ്രിതകയ്‌ക്കൊപ്പം വെണ്ണിലാ കബഡി കുഴു എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. അമിത് ഭാർഗവ്, കവിൻ, സിദ്ധാർത്ഥ്, റാംജി, നവിൻ, കാർത്തിക് തുടങ്ങിയ പ്രശസ്ത നടന്മാർക്കൊപ്പവും താരം അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

    ശരവണൻ മീനാച്ചി , പ്രിയമാനവൾ , കല്യാണം മുതൽ കാതൽ വരെ തുടങ്ങിയ ചില പ്രശസ്ത ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീരിയൽ പരമ്പരകളിലൂടെ ടെലിവിഷൻ മേഖലയിലെ പ്രേക്ഷകരേയും താരം കയ്യിൽ എടുത്തിരിക്കുകയാണ്. രാഘവ ലോറൻസ്, ഓവിയ എന്നിവർക്കൊപ്പം കാഞ്ചന 3 എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം മികച്ച പ്രേക്ഷകപ്രീതി താരത്തിൽ നേടിക്കൊടുത്തിരുന്നു.

    Nandhini Myna
    Nandhini Myna
  • ഷോർട്സിൽ സൂപ്പർ കൂളായി ഗ്രേസ് ആന്റണി… മൈസൂരിൽ കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് താരം

    ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. മലയാള സിനിമാ മേഖലയിൽ ആണ് താരം പ്രവർത്തിക്കുന്നത്. താരം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ വിജയകരമായ സിനിമയായ ഹാപ്പി വെഡിങ് ലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് എന്റെ ഇടം ഭദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

    2019 ഇൽ പുറത്തിറങ്ങിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയിൽ താരത്തിനെ പ്രകടനം ഉഗ്രൻ ആയിരുന്നു. ഈ സിനിമയിലൂടെ മാത്രം താഴ്ത്തി നാലോളം അവാർഡുകളും നേടാൻ സാധിച്ചു. മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2020, മികച്ച സ്വഭാവ നടൻ സ്ത്രീക്കുള്ള മൂവി സ്ട്രീറ്റ് അവാർഡ് 2020 എന്നിവ അവയിൽ ചിലതാണ്.

    മുളംതുരുത്തി സ്വദേശിനിയായ താരം ഒരു ബിരുദാനന്തര ബിരുദധാരിയാണ്. കൂടാതെ ഭരതനാട്യത്തിലും താരം ബിരുദവും നേടിയിട്ടുണ്ട്. ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മാച്ച് ബോക്സ്, കംബോജി, ജോർജേട്ടൻസ്പൂരം, സർവ്വകലാശാല, പ്രതിപൂവൻകോഴി, തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്.

    ക്നോളേജ് എന്ന ഒരു ഷോർട് ഫിലിംമും താരം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ലു ക്കിലും സാരിയിൽ ശാലീനസുന്ദരി ആയും താരം ഇതിനുമുമ്പും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ഷോട്ട് ഡ്രസ്സിൽ വളരെ മികച്ച രൂപത്തിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഫ്ലോറൽ ഷോട്ട് ടോപ്പും ഷോട്ട് ജീൻസും ആണ് താരത്തിന്റെ വേഷം. സൂപ്പർ കൂൾ ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Grace
    Grace
    Grace
    Grace
  • നയൻ‌താര ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട സിനിമകൾ… ഏതൊക്കെയാണെന്ന് അറിയാമോ?? നോക്കാം

    മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് താരം. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം നിറസാന്നിധ്യമായി. മനസ്സിനക്കരെ എന്ന സിനിമക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ചു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.

    ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിഘനേഷ് ശിവനും താരവും തമ്മിലുള്ള വിവാഹം നടന്നിരിക്കുന്നത്. വിവാഹ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും വാർത്തകളുമോക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കൂട്ടത്തിൽ താരം ബിക്കിനി ധരിച്ചു പ്രത്യക്ഷപ്പെട്ട സിനിമകൾ മെൻഷൻ ചെയ്ത ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്.

    വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ ബില്ലയാണ് ഒന്ന്. 1978-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഡോണിന്റെ റീമേക്കായ 1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ബില്ലയുടെ റീബൂട്ടായിരുന്നു ഇത്. നയൻതാര , നമിത എന്നിവർക്കൊപ്പം അധോലോക നായകൻ അജിത് കുമാർ ആണ് പ്രാധാന വേഷങ്ങളിൽ ഉണ്ടായിരുന്നത്.

    വിഷ്ണു വർദ്ധന്റെ തന്നെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ്- ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ ആരംഭമാണ് രണ്ടാമത്തേത്. ചിത്രത്തിൽ അജിത് കുമാർ , ആര്യ , നയൻതാര , തപ്‌സി പന്നു എന്നിവർ പ്രധാന വേഷങ്ങളിലും കിഷോർ , റാണ ദഗ്ഗുബതി , അക്ഷര ഗൗഡ എന്നിവരും സഹ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

    2009-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ്- ഭാഷാ ആക്ഷൻ കോമഡി ചിത്രമായ വില്ലിലാണ് താരം രണ്ടു പ്രാവശ്യം ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടത്. വിജയ് അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ നയൻതാര , രഞ്ജിത , പ്രകാശ് രാജ് , വടിവേലു, മനോജ് കെ ജയൻ , ദേവരാജ് , ആദിത്യ , ആനന്ദരാജ് , ശ്രീമാൻ , ഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രഭുദേവ, മുമൈത് ഖാൻ , സബിൻ ഖാൻ, ഒപ്പം ഖുശ്ബു എന്നിവർ ഐറ്റം ഡാൻസിലും പ്രത്യക്ഷപെട്ടു.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ഏഴ് വ്യത്യസ്ത ഭാവങ്ങളിൽ മീര ജാസ്മിൻ… മലയാളികളുടെ പ്രിയ താരത്തിന്റെ ഫോട്ടോസ് വൈറൽ…

    മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് മീരാ ജാസ്മിൻ. 2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയായിരുന്നു താരം. സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പ്രേക്ഷക പ്രീതി ആദ്യ സിനിമയിൽ തന്നെ താരത്തിന് നേടാൻ കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും താരം അതു നിലനിർത്തുകയും ചെയ്തു.

    വളരെ മികച്ച പ്രേക്ഷകപ്രീതിയുടെയും നിറഞ്ഞ കയ്യടികളോടെയുമാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്.

    മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട് . തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു. താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചു.

    പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , ഭാവന എന്നിവർക്കൊപ്പം സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു. അതിനുശേഷം അവതരിപ്പിച്ച പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു.

    മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് താരം സിനിമാലോകത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. ഒരുപാട് വർഷങ്ങൾക്കിപ്പുറം താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നത് ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന വലിയ വിജയം നേടി പുറത്തിറങ്ങിയ മകൾ എന്ന സിനിമയിലൂടെയാണ്.

    ഇപ്പോൾ താരം സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യുകയും ആരാധകരുമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ താരമിപ്പോൾ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്. താരത്തിന് ഈ തിരിച്ചുവരവിൽ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവെക്കുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ്. Seven days seven moods seven shades എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നു ക്യാപ്ഷൻ. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തോട് പങ്കുവെക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Meera Jasmine
    Meera Jasmine
    Meera Jasmine
    Meera Jasmine
  • ഗ്ലാമർ ലുക്കിൽ ഹണിറോസ്… ഫോട്ടോഷൂട്ട് വീഡിയോ കാണാം..

    മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളും ആയി സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005-ൽ തന്റെ കരിയർ ആരംഭിച്ച താരം വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് ആദ്യമായി അഭിനയിച്ചത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

    അഭിനയ വൈഭവം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ ഓരോ ഭാഷകളിലും മികച്ച അഭിനയത്രികളുടെ കൂട്ടത്തിലേക്ക് ചേർത്തു. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല. പക്ഷേ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുന്നു. വലിയ സിനിമക്ക് വേണ്ടിയും താരരാജാക്കന്മാരുടെ ഒപ്പവുമാണ് ഇപ്പോൾ താരത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്.

    താരത്തിന്റെ സിനിമ തമിഴ് ഭാഷയിൽ വിജയകരമായി പുറത്തിറങ്ങുകയുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആലുവയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വുമണിൽ നിന്ന് ആണ് താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആർട്‌സ് ബിരുദം നേടിയത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഇതിനുമുമ്പും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.

    ഇപ്പോൾ ഗ്ലാമർ ഡ്രസ്സിൽ വളരെ മികച്ച രൂപത്തിലാണ് വീഡിയോയിലും ഫോട്ടോകളിലും താരത്തെ കാണാൻ സാധിക്കുന്നത്. ഗ്ലാമറസ് ആൻഡ് സൂപ്പർ കൂൾ ആയാണ് താരം ക്യാമെറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകളും ഫോട്ടോ ഷൂട്ട് വീഡിയോയുമാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Honey Rose
    Honey Rose
    Honey Rose
    Honey Rose
  • ഷർട്ട് ബട്ടൺ എടുത്ത്, കിടിലൻ ഹോട്ട് പോസ്.. എജ്ജാതി പൊളി.. ഫോട്ടോസ് വൈറൽ…

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഫോട്ടോഷൂട്ടുകൾ ഏത് അടിസ്ഥാനത്തിലാണ് പുറത്തുവരുന്നത് എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. പല രീതിയിൽ പല ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ് കൂടുതൽ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമറിന് അങ്ങേയറ്റം വരെ ഫോട്ടോഷൂട്ട് ലൂടെ പുറം ലോകത്തെ കാണിക്കാൻ ശ്രമിക്കുകയാണ് പലരും. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നുണ്ട്.

    സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന മോഡൽസ് ഇപ്പോൾ ഫോട്ടോഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളത്തിലെ പ്രമുഖ താരങ്ങൾ വരെയുണ്ട്. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത് ഹോട്ട് ഫോട്ടോകളാണ്. പ്രത്യേകമായ ദിവസങ്ങളിൽ ഹോട്ട് ഫോട്ടോഷൂട്ട് കൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് വൈറൽ ആയവർ ധാരാളം. വ്യത്യസ്തമായ ലൊക്കേഷനുകളിൽ നിന്ന് അതീവ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഒരുപാട് താരങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ നമുക്ക് കാണാൻ സാധിക്കും.

    ഹോട്ട് ഫോട്ടോകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരമാണ് സോമലിന മുഖർജി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പുത്തൻ ഫോട്ടോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. ഷർട്ട് ബട്ടൺ എടുത്ത്, കിടിലൻ ഹോട്ട് പോസ് നൽകിയ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    Somalina
    Somalina
    Somalina
    Somalina
    Somalina