Category: Entertainments

  • വലിയ മാറിടവും ചുണ്ടുകളും ഇല്ല… സിനിമയില്‍ നിന്നും നിരസിക്കപ്പെട്ടു രാധിക ആപ്‌തേ…

    ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക ആപ്‌തേ. ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.

    തുടക്കം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. ഇതുവരെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയം കൊണ്ടു തന്നെയാണ്. അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകർക്ക് താരം പ്രിയങ്കരിയാണ്.

    2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്.

    ഇപ്പോൾ താരം സിനിമ മേഖലയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
    ലൈംഗികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട് എന്നാണ് ബോളിവുഡ് താരം പറയുന്നത്. മറ്റൊരു നടിക്ക് തന്നെക്കാൾ വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെടുകയാണ് ചെയ്തത് എന്നാണ് താരം വ്യക്തമാക്കിയത്. അവര്‍ കൂടുതല്‍ സെക്‌സിയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

    ഞാന്‍ ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയായിരുന്നു അത് എന്നിട്ടും ഇങ്ങനെ സംഭവിച്ചു എന്നും താരം പറയുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ശരീരം ആകര്‍ഷമുള്ളതാക്കാന്‍ തനിക്ക് പലരില്‍ നിന്നും ഉപദേശം ലഭിച്ചിട്ടുണ്ട് എന്നും താരം ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. മൂക്കിന്റെ ഷേപ്പ് മാറ്റാൻ ഇൻജെക്ഷൻ, വടിവൊത്ത അരക്കെട്ടിനും ഭംഗിയുള്ള കാൽ പാദങ്ങൾക്കും ഓപ്പറേഷൻ എല്ലാം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

    Radhika

  • സോ ഹോട്ട്… സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിച്ച് സാക്ഷി മാലിക് വീണ്ടും… ഫോട്ടോകൾ വൈറൽ….

    ഹിന്ദി സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി മാലിക്. ഒരു നടി എന്ന നിലയിലും ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും 2018 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരികയാണ്. ഈ മേഖലകളിലെല്ലാം മറ്റുള്ള താരങ്ങൾക്ക് അസൂയാവഹമായ രൂപത്തിലുള്ള ആരാധക പിന്തുണയും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

    കോളേജ് പഠനകാലത്ത് തന്നെ താരം ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. അതിനു സഹായിക്കുന്ന തരത്തിൽ ബിരുദ പഠനത്തിനു ശേഷം താരം മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു. ആദ്യ സമയങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത് പരസ്യ ചിത്രങ്ങളിൽ ആണ്. മോഡലിംഗ് ആരംഭിച്ചത് നൈകാ , പിസി ജ്വല്ലർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ടെലിവിഷൻ പരസ്യങ്ങൾക്കായാണ്.

    2018-ൽ, സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാത്രം താരം നേടിയത് നിരവധി ആരാധകരെയാണ്. അതുമായി ബന്ധപ്പെട്ട ” ബോം ഡിഗ്ഗി ഡിഗ്ഗി ” എന്ന ഗാനത്തിലൂടെയും താരം ഒരുപാട് ആളുകളിലേക്ക് എത്തി.

    ബോം ഡിഗ്ഗി ഡിഗ്ഗി എന്ന ഗാനം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ട്രെൻഡിങ് ആയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും സിനിമയിലെ അഭിനയത്തിനും പെർഫോമൻസിനും സൗന്ദര്യത്തിനും താരത്തിന് ലഭിച്ചു. അർമാൻ മാലിക്കിന്റെ സിംഗിൾ വേഹം എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

    വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചത് ഈ സിനിമയിലൂടെയും ഗാനത്തിലൂടെയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടതും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചതും.

    വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മികച്ച മുന്നേറ്റങ്ങൾ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഡൽഹിയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് താരം തന്റെ ബാച്ചിലർ ഓഫ് ടെക്‌നോളജി പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ അഭിനയ മേഖലയിൽ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ആണ് നേടിക്കൊടുക്കുന്നത്

    അഭിനയം വൈഭവത്തോടൊപ്പം മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൂടി ആയപ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വ്യാപിച്ചു. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് താരം ഓരോ മേഖലയിലും കാഴ്ചവെക്കുന്നത് എന്ന് ചുരുക്കം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

    സ്വിമ്മിംഗ് പൂളിൽ നിന്നും കയറി വരുന്ന താരത്തെ ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ശരീരതിന്റെ അഴക് വെളിവാക്കുന്ന തരത്തിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Sakshi Malik
    Sakshi Malik
    Sakshi Malik
    Sakshi Malik
  • എന്റെ ഫാൻസ്‌ എന്റെ കക്ഷത്തിന്റെയും ഫാൻസ് ആണ്.. ഇതാ നിങ്ങൾ കണ്ടോളൂ…എൻജോയ് ചെയ്തോളൂ.. ലൈവ് വിഡിയോയിൽ ശ്രദ്ധ ശ്രീനാഥ്..

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനയത്രി ആണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂർ എന്ന മലയാളം ചിത്രത്തിലൂടെ ആണ് താരം സിനിമാ മേഖലയിൽ തന്നെ അരങ്ങേറുന്നത്. കന്നഡ , തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം ഓരോ കഥാപാത്രങ്ങളിലും കാഴ്ചവച്ചത്.

    മലയാളത്തിൽ വളരെ കുറഞ്ഞ ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത്. എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. കന്നഡ ഭാഷയിൽ ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ യു ടേൺ എന്ന ചിത്രത്തിന് അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുൾപ്പെടെ അനവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

    2015 മുതൽ വളരെ ചുരുങ്ങിയ സമയം ആണ് താരം മേഖലയിൽ ഉണ്ടായിരുന്നത് എങ്കിലും ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ യുവ അഭിനേത്രിയായി താരം മാറിക്കഴിഞ്ഞു. 2016 ൽ പവൻ കുമാർ സംവിധാനം ചെയ്ത യു ടേണിലൂടെയാണ് അവളുടെ കന്നഡ അരങ്ങേറ്റം നടന്നത്. മണിരത്നത്തിന്റെ കാട്രു വെളിയിടൈ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് താരം തമിഴ് ഇൻഡസ്‌ട്രിയിൽ അരങ്ങേറ്റം കുറിച്ചത്.

    2018 മിലൻ ടാക്കീസ് എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറി. നാനിക്കൊപ്പം സ്പോർട്സ് നാടകമായ ജേഴ്സിയിൽ ആയിരുന്നു താരത്തിന്റെ അവളുടെ തെലുങ്ക് അരങ്ങേറ്റം. അഭിനയിച്ച സിനിമകൾക്ക് വലിയ അംഗീകാരങ്ങളും വിജയങ്ങളും നേടാനായത് കരിയറിൽ തന്നെ വലിയ ഉയർച്ചയ്ക്ക് കാരണമായി. ജേഴ്സി, വിക്രം വേദ , നേർകൊണ്ട പാർവൈ , ഓപ്പറേഷൻ അലമേലമ്മ , ഉർവി , എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും വൻ പ്രശംസ താരം നേടി.

    വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് താരം. സെക്കന്തരാബാദിലെ ആർമി സ്കൂളിൽ നിന്ന് 12-ാം ക്ലാസിൽ ബിരുദം നേടിയ ശേഷം ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ ആണ് നിയമപഠനം പൂർത്തിയാക്കിയത്. വക്കീലായി ജോലി ചെയ്യുന്നതിനിടെ നാടകങ്ങളിലും പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

    ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചിയിൽ നിവിൻ പോളിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടതും ശിവ രാജ്കുമാറിനൊപ്പം വില്ലനിലെ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടതും വലിയ പ്രേക്ഷക പിന്തുണ താരത്തിനു നേടിക്കൊടുത്തിരുന്നു. ഭാഷ ഏതാണെങ്കിലും വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്. നടി എന്നതിലുപരി താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ്.

    കുറച്ചു മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായ ആറാട്ടിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. എന്തായാലും ഇപ്പോൾ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി തുടരുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി തുടരുന്നു. എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാ നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സിംപിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനങ്ങൾ എപ്പോഴും എന്റെ കക്ഷം ആസ്വദിക്കുന്നവരാണ്. നിങ്ങൾക്ക് വേണ്ടി ഞാനിതാ കാണിച്ചുതരുന്നു. നിങ്ങൾ എൻജോയ് ചെയ്യുക. ” എന്നാണ് താരം ഈ വീഡിയോയിൽ പറയുന്നത്. അത് കൊണ്ട് തന്നെ വീഡിയോ കണ്ട പ്രേക്ഷകർ ഒന്നടങ്കം അത്ഭുത പെട്ടിരിക്കുകയാണ്.

    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
  • സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് താരത്തിന്റെ ഫിറ്റ്നസ് വീഡിയോ… വർക്ക്‌ ഔട്ട് വിഡിയോ കാണാം…

    ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം താരവുമാണ് അദിതി മിസ്ത്രി. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും പേരുകേട്ടയാളാണ് അദിതി മിസ്ത്രി. അദിതി മിസ്ത്രി ഒരു ഇടത്തരം കുടുംബത്തിൽ പെട്ടവളാണ് എങ്കിലും താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു.

    വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി താരം ചേർന്നത് റായി യൂണിവേഴ്സിറ്റിയിലാണ്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന ഒരു പ്രശസ്ത മോഡലിംഗ് താരമാണ് അതിഥി.

    താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസ് വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മോഡൽ ജീവിതത്തിൽ പ്രശസ്ത പുരുഷ ഫിറ്റ്നസ് മോഡലായ ഷാഹിൽ ഖാനോടൊപ്പം നിരവധി പ്രോജക്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇവർ ഒരുമിച്ച് പങ്കെടുത്തതു കൊണ്ടു തന്നെ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരുപാട് കിംവദന്തികൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം പരീക്ഷ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫിറ്റ്നസ് ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.

    “Exercise not only changes your body. It changes your mind, your attitude and your mood” വ്യായാമം നിങ്ങളുടെ ശരീരത്തെ മാത്രമല്ല മാറ്റുന്നത്. അത് നിങ്ങളുടെ മനസ്സിനെയും മനോഭാവത്തെയും മാനസികാവസ്ഥയെയും മാറ്റുന്നു എന്നാണ് താരം ചിത്രങ്ങൾക്ക് താഴെ കുറിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവനും ചൂടു പിടിപ്പിക്കാൻ മാത്രം ഹോട്ട് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

    Aditimistry
    Aditimistry
    Aditimistry
    Aditimistry
    Aditimistry
    Aditimistry
  • വസ്ത്രം ധരിക്കുന്നത് ഒരു കലയാണ്… വെറൈറ്റി ഡ്രെസ്സുകളിൽ ശ്രദ്ധ ദാസ്.. പൊളി എന്ന് ആരാധകർ…

    തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. 2008 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    ആദ്യ സമയത്ത് തന്നെ താരം തിയേറ്ററുകൾ ജോലിചെയ്യുകയും ഒരുപാട് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അഭിനയത്തിൽ താരം തുടക്കം കുറിച്ചത് തെലുങ്ക് ഭാഷയിൽ ആണ്. സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു.

    തെലുങ്ക് ഭാഷയിൽ ആദ്യത്തെ സിനിമ ചെയ്തതിന്റെ ആറ് മാസത്തിനുള്ളിൽ തന്നെ നാലിലധികം പ്രൊജക്ടുകളിൽ ഉള്ള അവസരം താരത്തിനു ലഭിച്ചിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചു.

    2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്. 18, 20ലവ്സ്റ്റോറി, ഡയറി , അധിനേത ,  ആര്യ 2  എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയം സിനിമകൾ ചെയ്യാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

    വിദ്യാഭ്യാസ രംഗത്തും ഒരുപാട് നേട്ടങ്ങൾ തരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദാസ് റൂയ കോളേജിൽ നിന്നും മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും SIES കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ജേണലിസത്തിൽ മാസ് മീഡിയ ബിരുദം താരം നേടി. ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വല്ലാത്ത ഒരു മികവ് ഉണ്ട്. അത് കൊണ്ട് തന്നെ..

    ഒരേ വർഷത്തിൽ തന്നെ ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുന്നത് കൊണ്ടാണത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്.

    അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ പിങ്ക് ഡ്രസ്സിൽ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. The joy of dressing is an art വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് എന്ന പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ജോൺ ഗള്ളിയാണോയുടെ വാക്കുകളാണ് താരം ഫോട്ടോക്കൊപ്പം കുറിച്ചിട്ടുള്ളത്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

    Shraddha
    Shraddha
    Shraddha
    Shraddha
  • ജാൻവി കപൂറിന്റെ വർക്ക്‌ ഔട്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ.. ആരാധകർ ഒപ്പിയെടുത്ത വീഡിയോ കാണാം….

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ദടക് എന്ന സിനിമയിലൂടെയാണ്. തുടക്കം മുതൽ തന്നെ താരം കുടുംബത്തിലെ പ്രശസ്തി വർദ്ധിപ്പിക്കാൻ മാത്രം അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്. താരത്തിന്റെ മികച്ച പ്രകടനങ്ങൾ താരത്തിന്റെ കുടുംബത്തിനു കൂടി പ്രശസ്തി നേടി കൊടുക്കുകയും ചെയ്യുന്നു.

    ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. ആദ്യവർഷങ്ങളിൽ തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചത് അതിന്റെ വലിയ തെളിവുകൾ തന്നെയാണ്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് അഭിനയ മികവ് കൊണ്ടാണ്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു. ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കൈയ്യടിയോടെയാണ് താരത്തെ സ്വീകരിച്ചത്.

    ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയാണ് ഇനി റിലീസവാനുള്ളത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്.

    അതുകൊണ്ടുതന്നെ താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കാറുണ്ട്. താരത്തിന്റെ സൗന്ദര്യ സങ്കല്പത്തിനും വർത്തമാനകാല ഫാഷനുകൾ സ്വയം അപ്ഡേറ്റ് ചെയ്യുന്നതിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ കൊടുക്കുന്നത് പോലെ തന്നെ താരം ആരോഗ്യ സംരക്ഷണ മേഖലയിൽ ചെലുത്തുന്ന പ്രാധാന്യത്തിനു നിരവധി ആരാധകർ താരത്തെ പ്രശംസിക്കാറുണ്ട്.

    അതുകൊണ്ടുതന്നെ താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഹെവി വർക്കൗട്ട് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച രൂപത്തിലാണ് താരം തന്നെ ശരീര ആരോഗ്യത്തെയും സൗന്ദര്യത്തെയും മുന്നോട്ടു കൊണ്ടു പോകുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • യഥാര്‍ത്ഥ സ്ത്രീശാക്തീകരണം എന്തെന്ന് ജീവിതത്തില്‍ കാണിച്ച് ജയിച്ചവളാണ് ലക്ഷ്മിപ്രിയ…!!

    ബിഗ്‌ബോസ് സീസൺ 4ലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മിപ്രിയ. വളരെ കടുത്ത അവസ്ഥയിലേക്ക് ഗെയിം മാറിക്കഴിഞ്ഞ ഈ അവസാന സമയങ്ങളിലും വളരെ സ്ട്രോങ്ങ്‌ ആയി നിൽക്കുകയാണ് താരം. കഴിഞ്ഞ എപ്പിസോഡുകളിൽ ബിഗ്ഗ് ബോസ്സ് കാള്‍ സെന്റര്‍ എന്ന ടാസ്‌കില്‍ ഒന്നില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളില്‍ നിന്ന് ഒരുപാട് ആരോപണങ്ങള്‍ താരത്തിന് നേരിടേണ്ടി വരികയുണ്ടായി. ഗെയിം കൂടുതൽ കൂടുതൽ കർശനമാവുകയാണ് എന്ന് ചുരുക്കം.

    സംഭവിക്കുന്നതും മറ്റുള്ളവർ പറയുന്നതുമെല്ലാം ഗെയിമിന്റെ അല്ലെങ്കിൽ ടാസ്‌കിന്റെ ഭാഗമാണെങ്കില്‍ കൂടി ഒരു സ്ത്രീ എന്ന നിലക്ക് തന്നിലെ സ്ത്രീയെ ഒരുപാട് അധിക്ഷേപിക്കുന്ന വാക്കുകളാണ് മറ്റുള്ളവര്‍ പറഞ്ഞത് എന്ന് പറഞ്ഞ് താരം ബിഗ്ഗ് ബോസ്സ് ഹൗസില്‍ വെച്ച് കഴിഞ്ഞ ദിവസം കരഞ്ഞത് ആരാധകർക്കിടയിൽ വലിയ തരംഗം ആണ് സൃഷ്ടിച്ചത്.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് താരത്തെ അനുകൂലിച്ചു കൊണ്ട് അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു നീണ്ട ഫേസ്ബുക് കുറിപ്പാണ്. അഞ്ജു പാർവതി പ്രഭീഷ് ആണ് കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

    കുറുപ്പിന്റെ പൂർണ രൂപം വായിക്കാം : ഒരു വ്യക്തി അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരം എന്ന് അറിവുള്ളവര്‍ പറയാറുണ്ട്. സംസ്കാരം എന്നുള്ളത് ഒരാൾക്ക് സ്വന്തം കുടുംബത്തിൽ നിന്നും പകർന്നുകിട്ടുന്നതാണ്. സംസ്കാരസമ്പന്നർ കുടിലിലുമുണ്ട് കൊട്ടാരത്തിലുമുണ്ട്. പണമോ പദവിയോ അല്ല അതിന്റെ അടിത്തറ. വാക്കും നോക്കും പ്രവൃത്തിയും പെരുമാറ്റരീതിയും ഒക്കെയാണ്. പറഞ്ഞു വന്നത് ലക്ഷ്മി പ്രിയ എന്ന മത്സരാർത്ഥിയെ ടാർഗറ്റ് ചെയ്തു കൊണ്ട് നടത്തുന്ന ചില പരാമർശങ്ങളെ കുറിച്ചാണ്. ലക്ഷ്മി ഷോയിൽ ഉണ്ട് എന്നറിഞ്ഞ നിമിഷം തന്നെ കുലസ്ത്രീ ഹൗസിൽ എത്തിയേ എന്ന ആർപ്പുവിളി ഒളിഞ്ഞും തെളിഞ്ഞും കണ്ടെങ്കിൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർക്ക് ആ പട്ടം കല്പിച്ചു നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴത് ഹൗസിനുള്ളിൽ പരസ്യമായി ടാസ്കുകളിലും പ്രയോഗിക്കുന്നു.

    ഒരുവൾ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പ്രാധാന്യം നല്കിയാൽ ,സമൂഹം കല്പിച്ച ചില നടപ്പുരീതികൾ സ്വമനസ്സാലെ പാലിക്കാൻ ഇഷ്ടപ്പെട്ടാൽ, ആർക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങൾ ജീവിതത്തിൽ പാലിച്ചാൽ, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന വട്ടപേരാണ് കുലസ്ത്രീ. നല്ലൊരു കുടുംബത്തിൽ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തിൽ പകർത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും മാത്രം അവരെ പുരോഗമനവാദികൾ രണ്ടാംതരക്കാരായി ചിത്രീകരിക്കുന്നു. ഇത്തരം രണ്ടാം തരക്കാർ ഓരോ വീട്ടിലും ഉള്ളതു കൊണ്ടാണ് കുടുംബം എന്ന വ്യവസ്ഥിതി തകരാതെ ഇവിടെ നിലനിന്നുപ്പോരുന്നത് എന്നു് പലരും മനസ്സിലാക്കുന്നില്ല .ലക്ഷ്മിപ്രിയ ചെയ്ത മാരകകുറ്റങ്ങൾ വിവാഹശേഷം ജയദേവ് എന്ന പുരുഷനോടു മാട്രിയാർക്കൽ വ്യവസ്ഥിതി വേണമെന്ന് ആവശ്യപ്പെട്ടില്ല. അതുമാത്രമോ തുല്യനീതി വേണമെന്ന് പ്രസംഗിക്കാൻ നില്ക്കാതെ വീടും കുടുംബവും നോക്കി; ഒപ്പം കലാ ജീവിതവും മുന്നോട്ടു ക്കൊണ്ടു പോയി. ഒരു കഷണം തുണിക്കൊണ്ട് സ്വയംപര്യാപ്തയാവണമെന്ന സന്ദേശം സമൂഹത്തിനു നല്കാതെ ആവശ്യത്തിലധികം തുണിയുടുത്ത് പൊതു വേദികളിൽ വന്നു.

    ഈ കുലസ്ത്രീകൾ എന്നു കളിയാക്കി വിളിക്കുന്ന ജനുസിൽപ്പെട്ട സ്ത്രീകൾ ഇവിടെ സമൂഹത്തിൽ എന്ത് അരാജകത്വമാണ് സൃഷ്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കി,കുടുംബം നോക്കി മാന്യമായി ജീവിക്കുന്നു. അവർ തുല്യസമത്വം വേണമെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപ്പറയുന്നില്ലായെന്നു കരുതി ആരുടെയും അടിമകളല്ലാ. അവർ ജീവിച്ചുപ്പോരുന്ന സോഷ്യൽകണ്ടീഷനിൽ അവർ സംതൃപ്തരാവുന്നത് കുടുംബമെന്ന സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനു നൂറുശതമാനം പ്രാധാന്യം നല്കുന്നതിനാലും കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ അവർക്ക് കിട്ടുന്നതിലുമാണ്.

    ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും പുരുഷൻ സ്ത്രീയേക്കാൾ താഴെയാണേന്നോ അല്ലെങ്കിൽ തിരിച്ചോ ആണെന്ന് വിശ്വസിക്കുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യം. കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കിനടത്താൻ കഴിയുന്ന സന്നദ്ധതയാണ് പെണ്ണത്തം.ആ പെണ്ണത്തം ലക്ഷ്മിയിൽ കാണുമ്പോൾ പിതൃമേധാവിത്തത്തെ അരക്കിട്ടുറപ്പിക്കുന്നുവെന്നു തോന്നുന്നത് നിങ്ങളിലെ മണ്ടത്തരം.. യഥാർത്ഥ സ്ത്രീശാക്തീകരണമെന്തെന്ന് ജീവിതത്തിൽ കാണിച്ചു ജയിച്ചവളാണ് ലക്ഷമിപ്രിയ. !ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന സബീന ലത്തീഫ് എന്ന പെൺകുട്ടി എങ്ങനെ സെലിബ്രിറ്റിയായ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ. ഒപ്പം ഒരു വലിയ പോരാട്ടത്തിൻെറ കഥയും.

    വിവാഹിതയായ ശേഷം ഭർതൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവർ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയിൽ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവർ വാടിപ്പോകില്ല.

    പുരോഗമനം, സമത്വം,ശാക്തീകരണം തുടങ്ങി വലിയ വായിൽ നിലവിളിക്കുന്നവരും അതിന് എന്ത് വൃത്തിക്കേടും കാട്ടികൂട്ടാൻ ഒരുങ്ങുന്നവരും ഒരേ ഒരു കാര്യം ഓർക്കുക. നിങ്ങളെ കണ്ടു വളരുന്ന കുഞ്ഞുങ്ങൾ നിങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് കുടുംബങ്ങളിലെ ശിഥിലബന്ധങ്ങളും സമൂഹത്തിലെങ്ങനെ വേർതിരിവ് ഉണ്ടാക്കാമെന്നുള്ള തത്വങ്ങളും മാത്രമാണ്.തെറ്റായ ഇസങ്ങളെ ചോദ്യം ചെയ്യുന്നവരെ കുലസ്ത്രീകൾ എന്ന് പരിഹസിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആലോചിക്കൂ.അല്ലെങ്കിൽ പരിഹാസ്യരാകുന്നത് നിങ്ങൾ തന്നെയാവാം.

    ഓരോ പെണ്ണിന്റെയുള്ളിലും ഒരു ഫെമിനിസ്റ്റ് ഉറങ്ങി കിടപ്പുണ്ട്. അത് ഉയിർത്തെഴുന്നേല്ക്കുന്നത് നമ്മിലുള്ള ആത്മാഭിമാനത്തിനു മുറിവേല്ക്കുമ്പോഴാണ്. ഒരുവൻ അനുവാദമില്ലാതെ ശരീരത്ത് തൊടുമ്പോൾ അതിനെ തടയുന്നതിനും അതിനെതിരെ പ്രതികരിക്കാൻ കെല്പുണ്ടാകുന്നതും കന്മുന്നിൽ ഒരുവൾ അല്ലെങ്കിൽ ഒരുവൻ ആക്രമിക്കപ്പെടുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അവർക്കൊപ്പം നില്ക്കാനും കഴിയുന്നത് ഫെമിനിസം. നിസ്സഹായതയുടെ പടിക്കൽ നില്ക്കുന്ന പെണ്ണുടലുകൾക്കും ബാല്യങ്ങൾക്കും വാർദ്ധക്യങ്ങൾക്കും തന്നാലാവുന്ന വിധം സഹായം ചെയ്യാൻ കഴിഞ്ഞാൽ അതും ഫെമിനിസം.. ഇളം മേനികളിൽ കാമത്തിന്റെ രുചി തേടുന്നവന്മാരെ കല്ലെറിഞ്ഞു കൊല്ലാൻ കഴിയുന്ന ആ തന്റേടത്തെ വിളിക്കണം ഫെമിനിസമെന്ന്.. സ്വാർത്ഥലാഭത്തിനു വേണ്ടി ശരീരം നല്കി പിന്നീട് പീഡിപ്പിച്ചുവെന്ന് അലമുറയിടുന്ന കുലടകളുടെ ചെകിടത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ധീരതയെ വിളിക്കണം ഫെമിനിസമെന്ന്.അല്ലാതെ ഒരു ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം..ഓരോ പെണ്ണിനും വേണ്ടത് ആണിൽ നിന്നുമുള്ള വിമോചനമല്ല മറിച്ച് ലിംഗഭേദമെന്യേ അനീതിക്കെതിരെയും അക്രമത്തിനെതിരെയും പോരാടാനുളള മനസ്സാണ്. അത് വ്യക്തമായി ഉറക്കെ തന്നെ ലക്ഷ്മി പ്രിയ വിളിച്ചുപറഞ്ഞു.

    കുടുംബബന്ധങ്ങളേക്കാൾ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധം ഭരിക്കുന്ന ആക്ടിവിസ്റ്റുകൾ അറിയുന്നില്ല മാടമ്പള്ളിയിലെ ആ മനോരോഗി അവർക്കുള്ളിലാണെന്ന യാഥാർത്ഥൃം! ആ മനോരോഗികൾ കുലസ്ത്രീ എന്ന ലേബൽ കളിയാക്കാനായി ഒട്ടിച്ചു കൊടുത്തു യഥാർത്ഥ സ്ത്രീയെ കളിയാക്കുമ്പോൾ അവർ അറിയുന്നില്ല ഉർവ്വശി ശാപം ഉപകാരമാകുന്നുവെന്ന സത്യം. എന്നു മുതലാണ് ലക്ഷ്മിപ്രിയയുടെ സ്വഭാവരീതിയെ വിമർശനാത്മകമായി സോഷ്യൽ മീഡിയ വിലയിരുത്തിതുടങ്ങിയത് എന്നതിൽ തുടങ്ങി എന്തുകൊണ്ട് ലക്ഷ്മിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങൾക്കുപിന്നിൽ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്. ആ റൂട്ട് മാപ്പും അജണ്ടയും ഒന്നും ബിഗ് ബോസിലെ ലക്ഷ്മിപ്രിയയുടെ performance ന് മുന്നിൽ വിലപ്പോവില്ല. വിമർശകർ കല്ലെറിഞ്ഞുക്കൊണ്ടെയിരിക്കുക. ആ കല്ലുകൾ പൂമാലയായി വന്നു വീഴുക ബിഗ് ബോസിൻ്റെ നൂറാമത്തെ ദിവസം വേദിയിൽ ചിരിച്ചു നിൽക്കുന്ന ദ റിയൽ സ്ത്രീയുടെ കഴുത്തിൽ ആയിരിക്കും.She is none other than Lakshmi Priya the real fighter woman both in real life and reality show life…. യഥാർത്ഥ സ്ത്രീയ്ക്ക് ഒപ്പം യഥാർത്ഥ പോരാളിക്കൊപ്പ യഥാർത്ഥ കുടുംബിനിക്കൊപ്പം…

  • അടുത്ത നായകനോ… ബിഗ്‌ബോസ് താരം ഡോ. റോബിന്റെ പുതിയ ഫോട്ടോകൾ കയ്യടി നേടുന്നു….

    ബിഗ്‌ബോസിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. അതിനപ്പുറം അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഒരു മോട്ടിവേഷൻ സ്പീക്കറും നടനുമാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഡോക്ടർ മച്ചാൻ എന്നാണ് അറിയപ്പെടുന്നത്.

    കൂടാതെ 2020-ൽ ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 4-ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം എവിക്റ്റഡ് ആയതു. പുറത്തിറങ്ങിയ അദ്ദേഹത്തെ സ്വീകരിച്ചത് വമ്പിച്ച ഒരു ജനാവലി തന്നെയായിരുന്നു. കാരണം പുറത്തായെങ്കിലും ബിഗ് ബോസ് ഹൗസിലെ വിജയി ഡോക്ടർ തന്നെയാണ് ആരാധക പക്ഷം.

    തമിഴ്‌നാട്ടിലെ ചിദംബരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിലെ തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. താൻ ജനിച്ച ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ഞാൻ വർക്ക്‌ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയാറുള്ളത്.

    2019 ൽ, കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹം വളരെയധികം ജനപ്രീതി നേടിയത്.
    ഷോ സംപ്രേഷണം ചെയ്തതിന് ശേഷമാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ മോട്ടിവേഷണൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. ആ ഷോ ആണ് പ്രശസ്തിയുടെയും ഉയർച്ചയുടെയും തുടക്കം. വീഡിയോകൾ അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലും ലഭ്യമാണ്.

    അഭിനയ മേഖലയിലും ഡോക്ടർ പുതിയ ആളല്ല. 2018 ൽ പുറത്തിറങ്ങിയ കെ എസ് ഹരിശങ്കറിന്റെ മിഴിയറിയാതെ, തൊട്ടടുത്തവർഷം വിജയമായ കെ എസ് ഹരിശങ്കറിന്റെ പവിഴ മഴയെ , അതേവർഷം തന്നെ നിറഞ്ഞ കൈയടി നേടിയ ജിയ ജലേ തുടങ്ങിയ ഏതാനും മലയാളം കവർ ഗാനങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
    2019-ൽ അദ്ദേഹം നിറം എന്ന മലയാളം ഹ്രസ്വ വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

    ഇതിനോടകംതന്നെ ഡോക്ടർക്ക് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്. ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡ് 2020, സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡ് 2020 എന്നിവയാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞ വലിയ അവാർഡുകൾ. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹം ഒരു യൂത്ത് ഐക്കൺ ആണ്.

    ബിഗ് ബോസ് സീസൺ ഫോർ മലയാളം റിയാലിറ്റി ഷോ അദ്ദേഹത്തെ ഒരുപാട് ജനകീയനാക്കി എന്ന് വേണമെങ്കിൽ പറയാം. ശക്തമായ മത്സര പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടുതന്നെ ഒട്ടനവധി ആരാധകരെ ബിഗ്ബോസ് ലൂടെ മാത്രം അദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെയാണ് പുറത്തു പോയത് വലിയ കോളിളക്കം സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്.

    ഇപ്പോൾ മോഡലിംഗ് രംഗത്തും ഒരു പരീക്ഷണം അദ്ദേഹം ആരംഭിച്ചു എന്ന് സംശയം തോന്നാതില്ല. അല്ലെങ്കിൽ മലയാളത്തിലോ മറ്റു ഇതര ഭാഷകളിലെ മുൻനിര നായകന്മാരിൽലേക്കുള്ള ഒരു പാതയുടെ തുടക്കമാണോ ഇത് എന്നും സംശയിക്കുന്ന തരത്തിൽ ചില ഫോട്ടോകളാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.