Category: Entertainments

  • ഫ്ലോറൽ ഫ്രോക്കിൽ ക്യൂട്ടായി അനിഖ സുരേന്ദ്രൻ… പ്രിയതാരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

    മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 2013 ൽ പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.

    മലയാളത്തിനു പുറവും താരം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ അവതാരം അവതരിപ്പിക്കുന്നത് കൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

    ക്വീൻ എന്ന ഹ്രസ്വ ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കാൻ താരത്തെ സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്. സ്നേഹത്തോടെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു എന്ന് ചുരുക്കം.

    മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുന്നതും.

    താരത്തിന്റെ കഥാപാത്രങ്ങൾ വളരെ നിറഞ്ഞ കയ്യടിയോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും ആണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്. അത് കൊണ്ട് തന്നെ നായിക വേഷത്തിലും താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷ. ഇപ്പോൾ തന്നെ താരം ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ഇത് വരെയും അവതരിപ്പിച്ചത്. ചലച്ചിത്ര അഭിനയത്തിനൊപ്പം തന്നെ താരം മോഡലിംഗ് രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്.

    ഫ്ലോറൽ ഡ്രസ്സിൽ വളരെ മനോഹരിയാണ് താരം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും വളരെ പെട്ടെന്ന് ഒരുപാട് പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

    Anikha surendran
    Anikha surendran
    Anikha surendran
    Anikha surendran
  • കുലസ്ത്രീകളും കുലപുരുഷൻമാരും വിമർശിക്കുന്ന എൻറെ ജീവിതരീതി ഇങ്ങനെയാണ്… ഞാൻ ഇങ്ങനെയാണ് എൻറെ ജീവിതം ഇങ്ങനെയാണ്… തന്റെ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കാട്ടി ജാസ്മിൻ…

    മലയാളത്തിലെയും ഇതര ഭാഷകളിലെയും ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് സീസൺ ഫോർ ബിഗ് ബോസ് ആണ്. ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ ഫോർ മലയാളം ഇപ്പോൾ അവസാന ഘട്ടത്തോടെ അടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മത്സരങ്ങളും മുമ്പത്തേതിനേക്കാൾ കൂടുതൽ കടുത്ത വരികയാണ്.

    കഴിഞ്ഞദിവസം ബിഗ് ബോസ് സീസൺ ഫോറിൽ നിന്നും പുറത്തു പോയത് ശക്തരായ മത്സരാർത്ഥികൾ ആയിരുന്ന ഡോക്ടർ റോബിൻ ജാസ്മിൻ മൂസ എന്നിവരാണ്. ഡോക്ടർ റോബിൻ ഒരിക്കലും ബിഗ്ബോസിൽ നിന്നും പുറത്തു പോകേണ്ട ആൾ ആയിരുന്നില്ല എന്നും യഥാർത്ഥ വിജയി ആണ് ഡോക്ടർ റോബിൻ ആണെന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്തകളും മറ്റും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

    അത്തരത്തിലുള്ള പ്രകടനങ്ങളും മറ്റും ഹൗസിൽ നിന്നു തന്നെ ഉണ്ടായ ഇതിനോട് പ്രതികരിച്ചാണ് ജാസ്മിൻ മൂസ എന്ന മത്സരാർത്ഥി ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയത്. ജാസ്മിനും റോബിനും തമ്മിൽ ബിഗ്ബോസ് സീസൺ ഫോർന്റെ തുടക്കം മുതൽ തന്നെ ശത്രുതയും അത്തരത്തിലുള്ള മനോഭാവങ്ങളും ചിന്താഗതികളും സംസാരങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തു നിന്നും ഇങ്ങനെ സംഭവിച്ചത്തിൽ യാതൊരു അത്ഭുതവുമില്ല.

    അതുപോലെതന്നെ ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നപ്പോൾ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ജാസ്മിന് എതിരെ ഒരുപാട് രൂക്ഷ വിമർശനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായിരുന്നു. ജാസ്മിനെ വേഷവിധാനത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളും സംസാര രീതികളിലും ഒക്കെ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ജാസ്മിൻ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ജാസ്മിന് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നപ്പോഴും അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടുമില്ല.

    ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നിട്ടും ജാസ്മിനും നിമിഷയും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കാര്യങ്ങളോട് പുറത്തിരുന്ന് അവർ പ്രതികരിക്കുകയാണ് എന്ന ചുരുക്കം. അക്കൂട്ടത്തിലാണ് ജീവിത രീതികൾ ജാസ്മിൻ ജീവിതരീതികളെ വിമർശിച്ചവർക്കുള്ള ചുട്ടമറുപടി എന്നോണം കാമുകിയും ഒത്തുള്ള ഫോട്ടോകളും മറ്റും താരം നിരന്തരം പങ്കുവയ്ക്കുന്നത്.

    ജാസ്മിൻ കാമുകി മോണിക്കയോടൊപ്പം ഉള്ള ഡിന്നർ പാർട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ മോണിക്കയുമായുള്ള ലിപ്‌ലോക് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. കുല സ്ത്രീകളും കുലപുരുഷൻമാരും വിമർശിക്കുന്ന എൻറെ ജീവിതരീതി ഇങ്ങനെയാണ് എന്നും താൻ ഇങ്ങനെയാണ് എന്നും തന്നെ വിമർശിച്ചവർക്ക് മുൻപിൽ താരം തുറന്നു കാണിക്കുകയാണ് ഇപ്പോൾ ജാസ്മിൻ.

    Jasmine
  • കുലസ്ത്രീകളും കുലപുരുഷൻമാരും വിമർശിക്കുന്ന എൻറെ ജീവിതരീതി ഇങ്ങനെയാണ്… ഞാൻ ഇങ്ങനെയാണ് എൻറെ ജീവിതം ഇങ്ങനെയാണ്… തന്റെ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കാട്ടി ജാസ്മിൻ…

    മലയാളത്തിലെയും ഇതര ഭാഷകളിലെയും ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് സീസൺ ഫോർ ബിഗ് ബോസ് ആണ്. ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ ഫോർ മലയാളം ഇപ്പോൾ അവസാന ഘട്ടത്തോടെ അടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മത്സരങ്ങളും മുമ്പത്തേതിനേക്കാൾ കൂടുതൽ കടുത്ത വരികയാണ്.

    കഴിഞ്ഞദിവസം ബിഗ് ബോസ് സീസൺ ഫോറിൽ നിന്നും പുറത്തു പോയത് ശക്തരായ മത്സരാർത്ഥികൾ ആയിരുന്ന ഡോക്ടർ റോബിൻ ജാസ്മിൻ മൂസ എന്നിവരാണ്. ഡോക്ടർ റോബിൻ ഒരിക്കലും ബിഗ്ബോസിൽ നിന്നും പുറത്തു പോകേണ്ട ആൾ ആയിരുന്നില്ല എന്നും യഥാർത്ഥ വിജയി ആണ് ഡോക്ടർ റോബിൻ ആണെന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്തകളും മറ്റും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

    അത്തരത്തിലുള്ള പ്രകടനങ്ങളും മറ്റും ഹൗസിൽ നിന്നു തന്നെ ഉണ്ടായ ഇതിനോട് പ്രതികരിച്ചാണ് ജാസ്മിൻ മൂസ എന്ന മത്സരാർത്ഥി ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയത്. ജാസ്മിനും റോബിനും തമ്മിൽ ബിഗ്ബോസ് സീസൺ ഫോർന്റെ തുടക്കം മുതൽ തന്നെ ശത്രുതയും അത്തരത്തിലുള്ള മനോഭാവങ്ങളും ചിന്താഗതികളും സംസാരങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തു നിന്നും ഇങ്ങനെ സംഭവിച്ചത്തിൽ യാതൊരു അത്ഭുതവുമില്ല.

    അതുപോലെതന്നെ ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നപ്പോൾ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ജാസ്മിന് എതിരെ ഒരുപാട് രൂക്ഷ വിമർശനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായിരുന്നു. ജാസ്മിനെ വേഷവിധാനത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളും സംസാര രീതികളിലും ഒക്കെ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ജാസ്മിൻ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ജാസ്മിന് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നപ്പോഴും അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടുമില്ല.

    ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നിട്ടും ജാസ്മിനും നിമിഷയും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കാര്യങ്ങളോട് പുറത്തിരുന്ന് അവർ പ്രതികരിക്കുകയാണ് എന്ന ചുരുക്കം. അക്കൂട്ടത്തിലാണ് ജീവിത രീതികൾ ജാസ്മിൻ ജീവിതരീതികളെ വിമർശിച്ചവർക്കുള്ള ചുട്ടമറുപടി എന്നോണം കാമുകിയും ഒത്തുള്ള ഫോട്ടോകളും മറ്റും താരം നിരന്തരം പങ്കുവയ്ക്കുന്നത്.

    ജാസ്മിൻ കാമുകി മോണിക്കയോടൊപ്പം ഉള്ള ഡിന്നർ പാർട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ മോണിക്കയുമായുള്ള ലിപ്‌ലോക് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. കുല സ്ത്രീകളും കുലപുരുഷൻമാരും വിമർശിക്കുന്ന എൻറെ ജീവിതരീതി ഇങ്ങനെയാണ് എന്നും താൻ ഇങ്ങനെയാണ് എന്നും തന്നെ വിമർശിച്ചവർക്ക് മുൻപിൽ താരം തുറന്നു കാണിക്കുകയാണ് ഇപ്പോൾ ജാസ്മിൻ.

    Jasmine
  • ബീച്ചിൽ നിന്നും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് അനുഷ്ക ശർമ… വൈറൽ ഫോട്ടോകൾ കാണാം….

    ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് അനുഷ്ക ശർമ്മ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് താരം. 2008 ൽ പുറത്തിറങ്ങിയ റബ് നേ ബനാ ദി ജോഡി എന്ന റൊമാന്റിക് സിനിമയിൽ ഷാരൂഖ് ഖാനൊപ്പം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

    2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബാരാത്, 2012 ൽ പുറത്തിറങ്ങിയ ജബ് തക് ഹേ ജാൻ എന്നിവയിലെ പ്രധാന വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധേയയായത്. NH10 എന്ന ക്രൈം ത്രില്ലറിലും ദിൽ ധഡക്‌നേ ദോ, ഏ ദിൽ ഹേ മുഷ്‌കിൽ , സുയി ധാഗ എന്നീ സിനിമകളിലും ശക്തമായ ഇച്ഛാ ശക്തിയുള്ള സ്ത്രീകളെ അവതരിപ്പിച്ചതിന് താരം പ്രശംസ നേടി.

    സ്‌പോർട്‌സ് ഫിലിമായ സുൽത്താൻ, രാജ്കുമാർ ഹിരാനിയുടെ മതപരമായ ആക്ഷേപ ഹാസ്യമായ പികെ, ബയോപിക് സഞ്ജു, എന്നീ സിനിമകളിലൂടെയാണ് കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചത്. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    2012 മുതൽ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 ൽ പ്രത്യക്ഷപ്പെട്ടതും കൂടാതെ ഫോർബ്സ് ഏഷ്യ 2018 ലെ 30 അണ്ടർ 30 പട്ടികയിൽ ഒരിടം താരത്തിന് നേടാൻ കഴിഞ്ഞതും താരത്തിനെ കരിയറിലെ വലിയ നേട്ടങ്ങൾ തന്നെയാണ്.
    NH10 ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ നിർമ്മാണ കമ്പനിയുടെ സഹസ്ഥാപകയാണ് താരം. ഒന്നിലധികം ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളുടെയും അംബാസഡറാണ് താരം എന്നതും എടുത്തു പറയേണ്ടതാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. മകൾ വാമികയുടെ വിശേഷങ്ങളും വിരാട് കോലി ക്കൊപ്പം ഉള്ള ഫോട്ടോകളും മറ്റും എല്ലാം ഇതിനുമുമ്പും താരം പങ്കു വച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന് പോസ്റ്റുകൾ ആരാധകർ എടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ടാംഗറിൻ മോണോകിനിയും സരോംഗും ധരിച്ച് ഒരു പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനിൽ ആണ്. തൊപ്പിയും കയ്യൊപ്പുള്ള നെക്ക്പീസും ധരിച്ച് ബീച്ചിൽ സ്ഥാപിച്ച ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് താരം സ്വന്തമായി ക്ലിക്ക് ചെയ്ത് ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താൻ ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ഇന്നും അത് മനസ്സിലാകുന്നുണ്ട്. എന്തായാലും താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തു.

    AnushkaSharma
    AnushkaSharma
    AnushkaSharma
    AnushkaSharma
  • കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…. ഫോട്ടോകൾ പൊളി….

    ഹിന്ദി , ഗുജറാത്തി , പഞ്ചാബി , കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് അപൂർവ അറോറ . വിവിധ വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി, നർത്തകി, മോഡൽ എന്നീ നിലകളിലെല്ലാം 2011മുതൽ സജീവമാണ്. ഒരുപാട് ഭാഷകളിൽ ഒരുപോലെ അഭിനയിക്കാനും ഒട്ടനവധി ആരാധകരെ ഒരേസമയം സ്വന്തമാക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

    12 വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിൽ ഒരു വേഷം ലഭിക്കുന്നത്. താരം വിവിധ പരസ്യ കാമ്പെയ്‌നുകളിൽ അഭിനയിക്കുകയും ആ സമയത്ത് ഒരു ശ്രദ്ധേയമായ മുഖമായി മാറുകയും ചെയ്തു. പ്രത്യേകിച്ചും അവളുടെ ഗ്ലാം അപ്പ്, കാഡ്‌ബറി പെർക്ക് പരസ്യങ്ങൾക്ക് ശേഷമാണ് താരം അഭിനയ മേഖലയിൽ അറിയപ്പെടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ ഉപഹാരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചു.

    2012-ൽ ഡിസ്കവറി കിഡ്‌സിന്റെ മിസ്റ്ററി ഹണ്ടേഴ്‌സ് ഇന്ത്യ എന്ന ഡോക്യുമെന്ററി ടെലിവിഷൻ പരമ്പരയിൽ താരം പര്യവേക്ഷകയുടെ റോൾ ചെയ്തതും കരിയറിൽ ഉയർച്ച നൽകാൻ പാകം ഉള്ളതാണ്. തുടക്കം ഇതുവരെയും പ്രേക്ഷകർ താരം മുന്നിൽ നിൽക്കുന്നത് ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായും ശക്തമായും താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെയാണ്.

    2011 ൽ പുറത്തിറങ്ങിയ ബബിൾഗം എന്ന സിനിമയിലൂടെ ഹിന്ദിയിൽ ജെന്നി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ടീനേജ് എന്ന സിനിമയിലൂടെ കന്നഡയിലും അതേവർഷം തന്നെ ഡിസ്കോ സിംഗ് എന്ന സിനിമയിലൂടെ പഞ്ചാബിയിലും താരം അരങ്ങേറി. തൊട്ടടുത്ത വർഷം സത്തിയോ ചലോ കൊടൽദം എന്ന സിനിമയിലൂടെ ഗുജറാത്തിയിലും താരം അഭിനയം ആരംഭിച്ചു.

    2015 ൽ പുറത്തിറങ്ങിയ സെക്സ് ഈസ്‌ ലൈഫ് എന്ന സിനിമയിലൂടെയാണ് താരം ഇംഗ്ലീഷ് ഭാഷയിൽ അഭിനയിച്ചത്. അതെ വർഷം തന്നെ മഞ്ഞ എന്ന സിനിമയിലെ അഭിനയത്തിലൂടെ മറാത്തിയിലും താരം തുടക്കമിട്ടു. 2017 ൽ പുറത്തിറങ്ങിയ ഗംഗസ്റ്റേഴ്സ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തെലുഗ് ഭാഷയിൽ താരം അഭിനയിച്ചു തുടങ്ങുന്നത്. എല്ലാ ഭാഷയിലും താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്.

    വിനയ് രാജ്കുമാർ നായകനായ സിദ്ധാർത്ഥ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള മുഖങ്ങളിലൊന്നാണ് താരം. രോഹൻ ഷായ്‌ക്കൊപ്പം അഭിനയിച്ച എവരി സ്‌കൂൾ റൊമാൻസ് എന്ന താരത്തിന്റെ വീഡിയോ യുട്യൂബിൽ 5 ദിവസം കൊണ്ട് 7.5 ദശലക്ഷം വ്യൂസ് നേടിയിരുന്നു. ഗഗൻ അറോറയ്‌ക്കൊപ്പം കോളേജ് റൊമാൻസ് വെബ് സീരീസിലും താരം അഭിനയിച്ചു.

    ഖുഷി എന്ന കഥാപാത്രത്തിന്റെ പേരിൽ റോംഗ് നമ്പർ എന്ന യുട്യൂബ് വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. അജ്നബീ, സൺ‌ ബലിയെ, ടൂറിയാൻ എന്നെ മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

    Apoorva Arora
    Apoorva Arora
    Apoorva Arora
    Apoorva Arora
    Apoorva Arora
    Apoorva Arora
    Apoorva Arora
  • എന്റെ ലക്ഷ്യം ഇതാണ്.. ഫോട്ടോകൾ പങ്ക് വെച്ച് താരം… വൈറൽ…

    അറിയപ്പെടുക എന്നത് മനുഷ്യ സഹജമായ ഒരു വാസന തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആളറിയുന്ന സെലിബ്രെറ്റി ആവാൻ വേണ്ടി ലഭ്യമായ വഴികളിലെല്ലാം നല്ല തിരക്കുണ്ടാകുന്നത്. ഫോട്ടോ ഷൂട്ട്ടുകളിലൂടെ വൈറൽ ലിസ്റ്റിൽ കയറിയും റീൽസ് വീഡിയോകളിലൂടെ ട്രെൻഡിംഗ് ലിസ്റ്റിൽ കയറിപ്പറ്റിയും ഒരുപാട് പേരാണ് ഈ അടുത്ത കാലങ്ങളിൽ സെലിബ്രെറ്റി പദവിയിലെത്തിയത്. അതിലൂടെ ഒരുപാട് ആരാധകരെയും ഫോള്ളോവേഴ്സിനെയും നേടിയത്.

    അതുപോലെ തന്നെ റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പിന്നീട് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരും നമുക്ക് ചുറ്റുമുണ്ട്. റിയാലിറ്റി ഷോകളിൽ വരുന്നതിനു മുമ്പ് ആരാലും അറിയപ്പെടാത്ത പലരും പിന്നീട് മില്യൺ കണക്കിൽ ആരാധകരെ നേടിയെടുതിട്ടുണ്ട്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ട പലരും ഇന്ന് വലിയ സെലിബ്രെറ്റികൾ ആണ്.

    ഇന്ന് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിലെ നൂറുകണക്കിൽ ചാനലുകൾ വ്യത്യസ്തമായ റിയാലിറ്റി ഷോ നടത്താറുണ്ട്. ബിഗ് ബോസ്, ലോക്കപ്പ് പോലോത്തതും അതേപോലെ ഒരുപാട് ഡാൻസ് റിയാലിറ്റി ഷോകളും, മ്യൂസിക് റിയാലിറ്റി ഷോകളും, കോമഡി റിയാലിറ്റി ഷോകളും, ധാരാളമായി മിനിസ്ക്രീനിൽ കാണാറുണ്ട്. ഇത്തരത്തിൽ റിയാലിറ്റി ഷോയിലൂടെ കടന്നുവന്നു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് യുക്തി തരേജ.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. അസൂയാവഹമായ വളർച്ചയാണ് താരത്തിൽ കാണാൻ സാധിക്കുന്നത്.

    മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. 2019 ൽ എംടിവി സൂപ്പർ മോഡൽ ഓഫ് ദി ഇയർ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ആണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. കോളേജ് ലെവലിൽ തന്നെ ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടു.

    സജീവമായി സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്നാണ് തരംഗമാവാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 6 ലക്ഷത്തിനടുത്ത് താരത്തിന് ആരാധകരുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നന്നായി പുഞ്ചിരിക്കാനാണ് എന്റെ ലക്ഷ്യം എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

    Yukti Thareja
    Yukti Thareja
    Yukti Thareja
    Yukti Thareja
  • അച്ചോടാ ക്യൂട്ട് അല്ലേ…. ഈ ചിരി മതിയല്ലോ… വീണ്ടും കൈയടി നേടിയ ദേവിക സഞ്ജയ്….

    മലയാള സിനിമയിലെ പുതുമുഖ താരമാണ് ദേവിക സഞ്ജയ്. പുതുമുഖതാരം ആണെങ്കിലും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞു. ഞാൻ പ്രകാശൻ എന്ന വിജയകരമായ ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അവതരിപ്പിച്ചത്.

    അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ മികവുള്ള പുതുമുഖ താരങ്ങളെ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമാ മേഖലയാണ് മലയാളം എന്നതിന്റെ പുതിയ തെളിവാണ് താരം എന്ന് പറയാം. അതുകൊണ്ട് തന്നെയാണ് ബാലതാരങ്ങൾ ആയി പ്രേക്ഷകരിലേക്ക് മലയാളം പരിചയപ്പെടുത്തുന്ന കുട്ടി താരങ്ങളെല്ലാം നിറഞ്ഞ കൈയടി സ്വീകരിക്കുന്നത്. അവരിൽ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് താരം.

    ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും അഭിനയിച്ച സിനിമയിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താനും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും സാധിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിൽ താരത്തിന്റെ മികച്ച അഭിനയം വലിയ ഒരു ഭാഗമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. കെപിഎസി ലളിതയും താരവും ഉള്ള സീനുകൾ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല.

    ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും പ്രേക്ഷകർ നിറഞ്ഞ കൈയ്യടി സമ്മാനമായി നൽകുകയും ചെയ്തു. പിന്നീട് കുർബാന എന്ന ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഷെയിൻ നിഗത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുകയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ രണ്ടു സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

    ഇപ്പോൾ താരം സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മകൾ എന്ന സിനിമയുടെ ഭാഗമായി അഭിനയിച്ചു. മകൾ എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ സിനിമ വലിയ വിജയമാവുകയും ചെയ്തു. സിനിമയുടെ റിലീസിന് ശേഷം താരത്തിന് ആരാധകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സജീവമായി താരം സമൂഹ മാധ്യമങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

    തരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും അപ്ലോഡ് ചെയ്യാറുള്ളത്. സാരിയിൽ കിടിലൻ ലുക്കിൽ താരം പ്രേക്ഷകരെ ഇടയ്ക്കിടെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴും സാരിയിലൂടെ തന്നെയാണ് താരം വിസ്മയം തീർക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുന്നത്.

    ക്യൂട്ട് ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ഇപ്പോഴും പ്രേക്ഷകർ താരത്തിന് നൽകിക്കൊണ്ടിരിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Devika Sanjay
    Devika Sanjay
    Devika Sanjay
    Devika Sanjay
    Devika Sanjay
  • എന്തൊരു മാറ്റം… ശ്വേത ധന്വന്തരിയുടെ മാറ്റം കണ്ട് ഞെട്ടി ആരാധകർ.. ഇപ്പൊ വേറെ ലെവൽ…

    ഹിന്ദി , തെലുങ്ക് ഭാഷാ സിനിമകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ശ്രേയ ധന്വന്തരി. ജനിച്ചത് ഇന്ത്യയിലാണെങ്കിലും താരത്തിന് രണ്ട് മാസം പ്രായമുള്ളപ്പോൾ അവൾ മാതാപിതാക്കളോടൊപ്പം ദുബായിലേക്ക് മാറി. പിന്നീട് മിഡിൽ ഈസ്റ്റിലും ഡൽഹിയിലും വളർന്ന താരം വാറങ്കൽ എൻഐടിയിൽ നിന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്.

    മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ 2008 ലെ ഫെമിന മിസ് ഇന്ത്യ സൗത്തിൽ താരം പങ്കെടുക്കുകയും പരിപാടിയിൽ താരം ഒന്നാം റണ്ണർ-അപ്പാവുകയും ചെയ്തു. അതിനു ശേഷം താരം മിസ് ഇന്ത്യ 2008 ൽ ഫൈനലിസ്റ്റായി മത്സരിച്ചു. 2008 ലെ മിസ് ഇന്ത്യയ്ക്ക് ശേഷം ആണ് സിനിമകളിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം വൈ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

    2019-ൽ, സീസൺ 1-ന് വേണ്ടി ദ ഫാമിലി മാൻ ഓഫ് ആമസോൺ പ്രൈം എന്ന വെബ് സീരീസിൽ സോയയായി താരം അഭിനയിച്ചു. ആമസോൺ പ്രൈമിലെ സീസൺ 2-ലും താരം ആ വേഷം തുടരുകയും ചെയ്തു. 2020-ൽ, സ്കാം 1992 എന്ന വെബ് സീരീസിൽ സുചേത ദലാൽ ആയി അഭിനയിച്ചു. 2020ൽ പുറത്തു വന്ന സോണി എൽഐവിയുടെ സ്കാം 1992 എന്ന വെബ് സീരീസിൽ പത്രപ്രവർത്തകയായ സുചേത ദലാലിനെ അവതരിപ്പിച്ചത് താരത്തിന്റെ കരിയറിലെ തന്നെ മികച്ച അധ്യയമാണ്.

    ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ ദി ഫാമിലി മാനിൽ സോയയായി അഭിനയിച്ചതിനാൽ 2019- ൽ താരത്തിന്റെ കരിയർ ബ്രേക്ക് ആയി അത് മാറി. 2021-ൽ, ആമസോൺ പ്രൈം വെബ് സീരീസായ മുംബൈ ഡയറീസ് 26 /11-ൽ താരം അവതരിപ്പിക്കുന്നത് മാൻസി എന്ന കഥാപാത്രത്തെയാണ്. നിഖിൽ അദ്വാനി സംവിധാനം ചെയ്ത സീരീസിൽ സെൻ ശർമ്മ, മോഹിത് റെയ്ന , ടീന ദേശായി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

    2020- ൽ ടൈംസ് ഓഫ് ഇന്ത്യ “മോസ്റ്റ് ഡിസൈറബിൾ വിമൻ ലിസ്റ്റിൽ” 43-ാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം. എയർടെൽ, പാന്റലൂൺസ്, സാഫി, പ്രോവോഗ്, വോഗ് ഐവെയർ, ഗീതാഞ്ജൽ മായ ഗോൾഡ് ജ്വല്ലറി, ഡിഡാമസ് ജ്വല്ലറി, ജാഷ്ൻ സാരീസ്, ലിബർട്ടി ഫുട്വെയർ എന്നിവ താരം അംഗീകരിച്ച ജനപ്രിയ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. കൂടാതെ ഫേഡ് ടു വൈറ്റ് എന്ന പേരിൽ ഒരു പുസ്തകവും താരം എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    സോഷ്യൽ മീഡിയയിൽ താരം സജീവവുമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്. ഇപ്പോൾ താരത്തിന്റെ കുറച്ച് മുൻപുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒരു കൊളാഷ് രൂപത്തിൽ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. താരം ഗ്ലാമറസായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

    Shreya
    Shreya
    Shreya
    Shreya
  • സെക്കന്റ് ഹാന്റുകൾക്ക് എന്തിനാ ആവോ ഇത്ര ഡിമാൻഡ്… സിമ്പുവും പ്രഭു ദേവയും ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ സാധനം.. വൈറൽ കുറിപ്പ്….

    നയൻ‌താര വിഘനേഷ് ശിവൻ താരദമ്പതികളുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായിരിക്കുന്നത്. വിവാഹ വിശേഷങ്ങലും വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. വളരെ പ്രൗഢ ഗംഭീരമായി നടന്ന ഒരു വിവാഹം ആയിരുന്നു അത്.

    ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ അവരുടെ വിവാഹ ആഘോഷത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആണെങ്കിലും ആരാധകരും പ്രേക്ഷകരും എല്ലാം ഒന്നു ചേരുകയാണ്. പക്ഷേ അതിനിടയിലും നെഗറ്റീവ് പറയാൻ ആൾ ഉണ്ടാകാതിരിക്കില്ലലോ. അതാണിപ്പോൾ വൈറലാകുന്നത്. നയൻതാരയുടെ പഴയകാല പ്രണയങ്ങളും ബന്ധങ്ങളും ആണ് ചർച്ചകൾക്ക് പിന്നിൽ.

    ഒരു സിനിമ പ്രേമി പോസ്റ്റ് ചെയ്ത നീണ്ട ഒരു കുറിപ്പ് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും തരംഗം ആവുകയും ഒരുപാടുപേർ വായിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

    കുറുപ്പിന്റെ പൂർണ്ണ രൂപം:. നയൻതാരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി വിദ്വേഷം വിളമ്പുന്നവരോട് വെറുപ്പ് മാത്രമാണ് തോന്നുന്നത്. വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം പലരുടെയും മനസ്സിന്റെ ഒരു വൈകൃതം ആയാണ് തോന്നുന്നത്. നയൻതാരയുടെ വിഘ്നേശിന്റെയും വിവാഹം എത്രയോ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷം എത്ര സന്തോഷത്തോടെയാണ് അവർ അത് നടത്തുവാൻ തീരുമാനിച്ചത്. അവർ ആഗ്രഹിച്ചത് പോലെ ഒരുമിച്ച് നല്ലൊരു ജീവിതം നയൻതാരയ്ക്കും വിഘ്നേശിനും ലഭിക്കണം. അവർക്ക് ഇനിയും സൗഹൃദങ്ങൾ ഉണ്ടാവട്ടെ.

    സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായിക ആയി അഭിനയിച്ച താരം തന്നെയാണ് നയൻതാര. അവർ കയറി വന്ന വഴികൾ എന്നത് ഏതൊരു നയൻതാര ആരാധകനെയും അമ്പരപ്പിക്കുന്നത്. വളരെ സാധാരണ നിലയിൽ മലയാള സിനിമയിൽ നിന്നും തമിഴിലെത്തി അവിടെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച സിനിമ ഫീൽഡിൽനിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട ഒരു നടി.

    ജീവിതത്തെ വലിച്ചുകീറി ഒരു മനുഷ്യനെയും കണ്ടുകൊണ്ടിരിക്കാൻ പാടില്ലാത്ത അവസ്ഥയിൽ താഴയപെട്ട അവസരങ്ങൾ നിഷേധിക്കപ്പെട്ട വേണ്ടരീതിയിൽ പരിഗണിക്കപ്പെടാതെ അവഗണനകൾ മാത്രം നിറഞ്ഞ ഒരുകാലത്ത് ഏറ്റ പരിഹാസങ്ങൾ. ആരും കാണാതെ അറിയാതെ കുറച്ചു കാലങ്ങൾ തിരശ്ശീലയിൽ എവിടെയോ മറഞ്ഞു നയൻതാരയെന്ന നായിക. ഏറെനാളത്തെ മറനീക്കി 2013 രാജാറാണി എന്ന സിനിമയിൽ ആര്യയുടെ നായികയായി തമിഴ് സിനിമ ലോകത്തേക്ക് ഒരു തിരിച്ചുവരവ് നടത്തി.

    അതുവരെയുണ്ടായിരുന്ന അവരുടെ ജീവിതത്തെക്കുറിച്ച് ആർക്കുമറിയില്ല. ഒരു പക്ഷേ അവർ കടന്നുപോയി സാഹചര്യങ്ങൾ മാനസിക ബുദ്ധിമുട്ടുകൾ അതൊന്നും ആർക്കും അറിയില്ല. അതിശയിപ്പിക്കുന്ന വിജയമായിരുന്നു രാജാറാണിയുടെ. നയൻതാര എന്ന പേര് ശക്തമായ തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളികളിലേക്കും വീണ്ടും തിരിച്ചുവന്നു. തന്റെ കരിയറിലെ പുതിയ തുടക്കത്തിന് കാരണക്കാരനായ വിഗ്നേഷിനെ നയൻതാര ജീവിതത്തിലെ കൂട്ടുകാരൻ ആക്കി.

    തുടരെത്തുടരെ വിജയങ്ങൾ, പ്രാധാന്യമുള്ള ചിത്രങ്ങൾ പൊതുവേ നായകന്മാരെ മാത്രം മാസ് പവർഫുൾ സിനിമകളിൽ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് നയൻതാര എന്ന ലേബലിൽ മാത്രം സിനിമകൾ വിജയിക്കുമെന്ന് തമിഴ് ലോകം കണ്ടെത്തിയ കാലഘട്ടം. ഒരു നടനെയും സപ്പോർട്ട് ഇല്ലാതെ നയൻതാര നായികയായി ചിത്രങ്ങൾ കോടികൾ കൊയ്യുമെന്ന് സംവിധായകർക്ക് മനസ്സിലായ കാലഘട്ടം.

    സൗത്ത് ഇന്ത്യൻ സിനിമകൾ ഇല്ലാതിരുന്ന ആ ശീലം കൊണ്ടുവന്ന സൂപ്പർസ്റ്റാർ പദവിയിൽ എത്തിയ നായികയെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരുനൽകി. കാലം കരുതിവെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി വീണ്ടും പരാജയങ്ങളെ ചവിട്ടിമെതിച്ച് അവർ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി നിലകൊള്ളുന്നു. നായകന്മാർക്കൊപ്പം അതിനു മുകളിലും ഫാൻബേസ് ഉള്ള ഒരു നായിക എന്ന് പറയാവുന്ന താരം. ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ഒരു വല്ല്യ ബ്രാൻഡ് കഴിഞ്ഞോ നയൻതാര.

    ബോളിവുഡിൽ ഷാരൂഖാനോടൊപ്പം പുതിയ സിനിമയിലേക്ക് നിൽക്കുന്ന നയൻതാര നിശ്ചയദാർഢ്യത്തിന്റെ പ്രതികമാണ്. എന്നാൽ അവരുടെ വിവാഹ ദിവസം അവർ പോലും ആഗ്രഹിക്കാൻ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ തൊണ്ടിയെടുത്ത ആളുകളോട് പറയുവാനുള്ളത് എന്താണെന്ന് ചോദിച്ചാൽ അത് പുച്ഛം മാത്രം.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ദിൽഷാ.. നിന്റെ ഷോട്ട്സിനും ഇറക്കം ഇല്ല… ദിൽഷ ബിഗ് ബോസ് വീട്ടിൽ കുലസ്ത്രീ ആണെങ്കിലും പുറത്ത് കില്ലാടി തന്നെ… ഹൗസിൽ നിന്ന് പുറത്തായിട്ടും പക തീരാതെ മത്സരാർഥികൾ….

    ബിഗ്‌ബോസ് സീസൺ 4 അതിന്റെ അവസാനത്തോടെടുത്തിരിക്കുകയാണ്. അത് കൊണ്ട് തന്നെ മത്സരങ്ങൾ എല്ലാം തുടക്കത്തെ അപേക്ഷിച്ച് കർശനം ആവുകയാണ്. ഒരുപാട് കടുത്ത ടാസ്കുകൾ ആണ് ഇപ്പോൾ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ശക്തരായ മത്സരാർത്ഥികൾ ആയിരുന്ന ഡോക്ടർ റോബിനും ജാസ്മിൻ മൂസയും ബിഗ് ബോസിൽ നിന്ന് പുറത്തു പോയതും വലിയ കോളിളക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

    അതിനുശേഷം കൊടുത്ത ഒരു ടാസ്ക് ആണ് ബിഗ് ബോസ് കോൾ സെന്റർ. ഈ ടാസ്ക് ഒരുപാട് സംഭവ വികാസങ്ങൾക്ക് തുടക്കം ഇട്ടിരിക്കുകയാണ്. ബിഗ് ബോസ് കോൾ സെന്ററിൽ ലക്ഷ്മിപ്രിയ എന്ന ശക്തയായ മത്സരാർത്ഥിക്ക് എതിരെ ഒരുപാട് പേർ രംഗത്ത് വരികയും വളരെ കടുത്ത വാക്കുകൾ കൊണ്ട് വിമർശിക്കുകയും ചെയ്തതിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരഞ്ഞത് എപ്പിസോഡിൽ കണ്ടിരുന്നു.

    അതിനുശേഷം ബിഗ്ബോസ് കോൾ സെന്ററിൽ റിയാസ് എന്ന മത്സരാർത്ഥി വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങൾക്ക് തുടക്കമിട്ടത്. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും .അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും റിയാസ് ടാസ്കിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിൽ വച്ച് പറഞ്ഞിരുന്നു. അതിന് മറുപടിയെന്നോണം മറ്റു ചില മത്സരാർത്ഥികൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വലിയ ചർച്ചക്ക് തിരികൊളുത്തിയത്.

    അൽപ വസ്ത്രധാരണം അല്ല ഇന്ത്യൻ ജനതയുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് സഹ മത്സരാർത്ഥികൾ ആയാൽ ലക്ഷ്മിപ്രിയയും ദിൽഷയും പറഞ്ഞത്. വസ്ത്ര ധാരണത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിൽ വീണ്ടും ചർച്ച ഉണ്ടായതിനെ തുടർന്ന് നിമിഷ തന്നെ പ്രതികരണം അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. സീക്രട്ട് റൂമിൽ പ്രവേശിപ്പിച്ചതിനു ശേഷം ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തുകയും ക്യാപ്റ്റൻ ആവുകയും മുമ്പത്തേക്കാൾ കൂടുതൽ കടുത്ത മത്സര പ്രകടനങ്ങൾ കാഴ്ച വെക്കുകയും ചെയ്തു അമ്പതാം ദിവസമാണ് നിമിഷ പുറത്തായത്.

    പറയുന്നവർ ആരും അത്ര കുലസ്ത്രീകൾ ഒന്നുമല്ല എന്ന രൂപത്തിൽ പച്ചയായ വിമർശനവും വാക്കുകൾക്ക് അതേ നാണയത്തിൽ തന്നെയുള്ള മറുപടിയുമാണ് നിമിഷയുടെ കുറിപ്പിൽ നിന്നും പ്രേക്ഷകർ മനസ്സിലാകുന്നത്. ഒരു മത്സരാർത്ഥിയുടെ പേരെടുത്ത് നിമിഷ അത്തരത്തിൽ പറയുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ നല്ല വസ്ത്രധാരണം സ്വീകരിച്ചിട്ടുണ്ടെങ്കിലും പുറത്ത് അങ്ങനെ ആയിരുന്നില്ല എന്ന് പേര് ഉൾപ്പെടെ വെളിപ്പെടുത്തിക്കൊണ്ടാണ് നിമിഷ കുറിപ്പിൽ പറയുന്നത്.

    നിമിഷയുടെ കുറിപ്പ് ഇതാണ് : ആർക്കും എൻറെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്താൻ ഉള്ള ഒരു അവകാശവുമില്ല. ഈ ടാസ്ക് ഒക്കെ ബുദ്ധി കുറവുള്ള കൂട്ടത്തിലാണ് പറഞ്ഞിട്ട് കാര്യമില്ല. ദിൽഷ… നീ ചില ഫോട്ടോകൾ ധരിച്ചിരിക്കുന്ന ഷോർട്ട് തീരെ ഇറക്കം ഇല്ല. ഞാൻ ഷോയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ എൻറെ പകയും വൈരാഗ്യവും ആ വീട്ടിൽ ഉപേക്ഷിച്ചിട്ട് തന്നെ തിരിച്ചു വന്നത്.

    ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാർത്ഥിയെ കുറിച്ച് മോശം പറയുകയോ അവരുടെ വസ്ത്രധാരണ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. പക്ഷേ ഞാൻ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറച്ചു വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എൻറെ വസ്ത്ര ധാരണത്തെ ക്കുറിച്ചു സംഭാഷണങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

    അതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് പങ്കു വെക്കേണ്ടി വന്നത്. എന്നെ കുറ്റം പറയുമ്പോൾ കേട്ടു മിണ്ടാതിരിക്കാൻ ഞാൻ വിശുദ്ധ ഒന്നും അല്ല. നിമിഷ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഒരുപാട് അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു. അത്തരം അഭിമുഖങ്ങളിൽ ഒന്നും സഹ മത്സരാർത്ഥികളെ കുറിച്ച് മോശപ്പെട്ട ഒന്നും പറഞ്ഞിട്ടില്ല എന്നും ഇത് പറയിപ്പിച്ചതാണ് എന്നുമാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

    Dilsha Prasannan
    Dilsha Prasannan