Category: Entertainments

  • ഹോട്ട് ലുക്കിൽ മാത്രമല്ല നാടൻ വേഷത്തിലും പൊളി.. ആരാധക മനം കവർന്ന് യാശികയുടെ പുത്തൻ ഫോട്ടോസ്

    മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും താരം ഒരുപോലെ തിളങ്ങി നിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് യാഷിക. സിനിമയ്‌ക്കൊപ്പം സീരിയലിലും താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. ഇത്രത്തോളം അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച രൂപത്തിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുകയും ചെയ്തിട്ടുണ്ട്.

    ചലച്ചിത്ര രംഗത്തെ  അഭിനയ വൈഭവത്തിനപ്പുറം മറ്റനേകം കഴിവുകൾ കൊണ്ടാണ് ഒരുപാട് ആരാധകരെ താരം നേടിയത്. കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വലിയ വിജയമായി. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു. എല്ലാ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

    സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. മലയാള നടൻ  റഹ്മാൻ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു അത്. പക്ഷേ താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതു ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ്. ഈ സിനിമയിലൂടെസോഷ്യൽ മീഡിയയിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയും ചെയ്തു. ഇപ്പോൾ മുൻനിര നായികമാരിൽ ഒരാളാണ് താരം.

    ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മോഡലിംഗ് രംഗതിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അധികവും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. ഇൻസ്റ്റാഗ്രാം മോഡലായതിന് ശേഷമാണ്  സിനിമയിലേക്കു വരുന്നത്. 23 ലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്.

    അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മകര പൊങ്കൽ ആഘോഷത്തിനിടയിൽ പകർത്തിയ ഫോട്ടോകളാണ്. മലയായി മങ്കയെ പിലെ ഒരുങ്ങിയിരിക്കുന്നു എന്ന് ഫോട്ടോ കണ്ടാൽ തന്നെ പറയും. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

    കുറച്ചു മാങ്ങൾക്ക് മുമ്പ് താരം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. വലിയ അപകടമാണ് സംഭവിച്ചത് എന്നും ഒരുപാട് പരിക്കുകൾ പറ്റിയതും വലിയ ആഘാതം പ്രേക്ഷകരിൽ ഉണ്ടാക്കിയിരുന്നു. അപകടത്തിൽ നിന്ന് മുക്തമാവാൻ വേണ്ടി ആരാധകർ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നത് ഹോസ്പിറ്റലിൽ നിന്നും താരം പങ്കുവെക്കുന്ന പോസ്റ്റിന് ലഭിച്ചത് സ്വീകാര്യതയിൽ നിന്നും മനസിലാക്കാം.

    Yashika
    Yashika
    Yashika
    Yashika
  • നമ്മുടെ ലക്ഷ്മി റായ് അല്ലേ ഇത്… ഇപ്പൊ വേറെ ലെവൽ ആണല്ലോ. ഇത്രയും ഹോട്ടായി ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് ആരാധകർ…

    സൗത്ത് ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി റായ്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    കർക കസാധാര എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അഭിനയിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്.

    പിന്നീട് അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും എല്ലാം നേടിയെടുത്തത് ഓരോ വേഷങ്ങളും മികവിൽ അവതരിപ്പിച്ചു കൊണ്ടാണ്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ കിടിലൻ പുത്തൻ ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്. ഡിഫറെന്റെ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Let kindness be the language og ur heart എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇത്രയും ഹോട്ടായി ഇതിനു മുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർക്ക് പറയാനുള്ളത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Laxmi
  • അമല പോൾ പൊളിയല്ലേ!! മനം മയക്കും ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് പ്രിയതാരം..

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അടിയാണ്  അമലാപോൾ. സൗത്ത് ഇന്ത്യയിലെ ഏറ്റവും ബോൾഡ് നടിമാരിലൊരാളാണ് താരം. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികവിൽ ഓരോ കഥാപാത്രത്തെയും സമീപിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം കണക്കില്ലാതെ താരത്തിന് ആരാധകരെ നേടാനും കഴിഞ്ഞു.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് താരം നേടി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന  നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടാണ് താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    താരം കഴിഞ്ഞ ദിവസം പങ്കുവെച്ച കിടിലൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് പങ്കുവച്ചത്. താരം ഫോട്ടോകൾ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ആ ഫോട്ടോകൾ ഉണ്ടായിരുന്നു. മികച്ച പ്രതികരണങ്ങളും ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്.

    Amala
    Amala
    Amala
    Amala
  • എജ്ജാതി പൊളപ്പൻ ഡാൻസ്.. കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി ഋതിക സിംഗ്… ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറൽ…

    സൗത്ത് ഇന്ത്യൻ സിനിമ അഭിനയത്രികളുടെ കൂട്ടത്തിൽ പ്രമുഖയാണ് ഋതിക സിംഗ്. 2016 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലാണ് അഭിനയിച്ചത്. സ്പോർട്സ് രംഗത്ത് തിളങ്ങി നിന്ന താരം ആദ്യമായി അഭിനയിച്ചത് ഒരു സ്പോർട്സ് ഫിലിമിൽ തന്നെയാണ്.

    കിക്ക് ബോക്സർ എന്ന നിലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മുൻ മിക്സഡ് മാർഷൽ ആർട്ടിസ്റ്റ് ആയ താരമിപ്പോൾ സിനിമയിലാണ് സജീവമായിട്ടുള്ളത്. 2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച താരം പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിലും പ്രത്യക്ഷപ്പെട്ടു. ഇതിനേക്കാൾ അപ്പുറം താരം ശ്രദ്ധിക്കപ്പെട്ടത് അഭിനയ മേഖലയിൽ കരിയർ ആരംഭിച്ചതിൽ പിന്നെയാണ്.

    ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. സ്പോർട്സ് റിലേറ്റഡ് സിനിമ തന്നെ ആയത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരത്തിന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു. പ്രശസ്ത സംവിധായക സുധ കൊങ്കര എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇറുതി സൂട്രൂ വിൽ ആൻ താരം പിന്നീട് താരം അഭിനയിക്കുന്നത്.

    വലിയ പ്രേക്ഷക പിന്തുണ ഈ സിനിമക്ക് ലഭിച്ചതിന് ശേഷമാണ് സിനിമ ഹിന്ദിയിൽ റിലീസ് ചെയ്തത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ദേശീയ തലത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു. നാഷണൽ ഫിലിം സ്പെഷ്യൽ ജൂറി അവാർഡ് താരത്തിന് ഈ സിനിമയിലെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഇതു താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിൽ വലിയ ഒരു നാഴികക്കല്ല് തന്നെയായിരുന്നു.

    വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ ഗുരു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോൾ സിനിമാ മേഖലയിലുള്ള സംസാരം. എല്ലാ കഥാപാത്രത്തെയും വളരെ തന്മയത്വത്തോടെ ആണ് താരം അവതരിപ്പിച്ചത്.

    കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിൽ തനിക്ക് റൊമാന്റിക് വേഷങ്ങളും ചേരുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രം എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്. പക്ഷേ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമേ താരം സെലക്ട് ചെയ്യുകയുള്ളൂ.

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. നടി എന്നതിലുപരി ഒരു മോഡലും കൂടിയായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും  വൈറലായി പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോ ആയാണ് താരത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ തരംഗം സൃഷ്ടിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടു. മികച്ച പ്രേക്ഷക അഭിപ്രായവും നേടുന്നു.

    Ritika
    Ritika
    Ritika
    Ritika
  • എന്റെ പൊന്നു എജ്ജാതി ക്യൂട്നെസ്സ് 😍🥰 മോഹിപ്പിക്കുന്ന അഴകുമായി പുത്തൻ ഫോട്ടോസിൽ ദീപിക 🥰😍

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ദീപിക പദുകോൺ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ എന്നപേരിലും താരം അറിയപ്പെടുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

    സെലിബ്രിറ്റി കുടുംബത്തിൽനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റൺ താരം പ്രകാശ് പദുകോനെയുടെ മകളാണ് ദീപിക പദുകോണ്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ റൺവീർ സിംഗ് താരത്തിന്റെ ഭർത്താവാണ്. ഇരുവരും ബോളിവുഡ് സിനിമയിൽ ശോഭിച്ചു നിൽക്കുകയാണ്. 2018 ലാണ് ഇവരുടെ വിവാഹം നടന്നത്.

    സിനിമയെ പോലെ തന്നെ താരം സമൂഹമാധ്യമങ്ങളിളും സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 60 മില്യൺ ഇൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഈയടുത്തായി കൂടുതൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നത് ഹോട്ട് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. പുതിയ സിനിമയുടെ വിശേഷങ്ങളും താരം ആരാധകരുമായി പങ്ക് വെക്കാറുണ്ട്.

    2006 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് താരം പിന്നീട് ഹിന്ദി സിനിമയിൽ സജീവമായി നിലകൊണ്ടു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഏഷ്യൻ ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തു.

    Deepika
    Deepika
    Deepika
    Deepika
    Deepika
  • ഈ മൂന്ന് പേരിൽ ആരാണ് നിങ്ങളുടെ ഇഷ്ട ഐറ്റം ഡാൻസർ…😍🥰 മൂന്നാളും ബോളിവുഡിലെ മികച്ചവർ

    സിനിമയുടെ വിപണന വിജയത്തിന് വേണ്ടി കണ്ടെത്തിയ ജനപ്രിയ ഘടകങ്ങളിലൊന്നാണ് ഐറ്റം ഡാൻസുകൾ. പാട്ട്, നൃത്തം, ഹാസ്യം, സംഘട്ടനം, സെന്റിമെന്‍സ് എന്നിങ്ങനെയുള്ള ഘടകങ്ങളെ സമര്‍ത്ഥമായി കൂട്ടി ഇണക്കി കൊണ്ടാണ് ഐറ്റം ഡാൻസുകൾ ഉണ്ടാക്കുന്നത്. സിനിമയുടെ കഥയോട് ബന്ധം ഒന്നും ഉണ്ടാകില്ലെങ്കിലും ആ ഗാനം പ്രേക്ഷകർക്ക് വലിയ പ്രിയമായിരിക്കും.

    ആദ്യ സമയങ്ങളിൽ എല്ലാം ഐറ്റം ഡാൻസിനായി ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നും ഗ്ലാമർ താരങ്ങളെ ഇറക്കിയിരുന്നു. പക്ഷേ കാലം കടന്നു പോയതോടെ മലയാളി നടിമാർ തന്നെ ഐറ്റം ഡാൻസ് കളിച്ചു തുടങ്ങി. മലയാളത്തിൽ ഒരു കാലത്ത് മുൻ നിര നായികമാരായിരുന്നവർ വരെ ഇത്തരത്തിൽ ഐറ്റം ഡാൻസ് ചെയ്തിരുന്നു. മാദകത്വം തുളുമ്പുന്ന നടിയുടെ സൗന്ദര്യം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്.

    മധുരരാജ എന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും സണ്ണി ലിയോണിയെ ഇറക്കി ഐറ്റം ഡാൻസ് നടത്തി വലിയ പ്രേക്ഷക പ്രീതി സിനിമയും അണിയറ പ്രവർത്തകരും നേടിയിരുന്നു. ഇപ്പോൾ ഐറ്റം ഡാൻസുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നടിമാരും ഉണ്ടായി. ഐറ്റം ഡാൻസുകളിൽ ആണെങ്കിലും ചില നടിമാർ പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷകർക്കിടയിൽ വലിയ ആരവം ഉണ്ടാക്കാറുണ്ട്.

    അത്തരത്തിൽ ഉള്ളത് താരങ്ങൾ ആണ് നോറ ഫത്തെഹി, ജാക്വിലിൻ ഫെർനാൻഡസ്, ദിശ പാഠാണി തുടങ്ങിയവർ. ദ ടൈഗേഴ്‍സ് ഓഫ് ദ സുന്ദര്‍ബാൻസ് എന്ന സിനിമയിലൂടെ സിനിമയിൽ അഭിനയം ആരംഭിച്ച നടിയാണ് നോറ ഫതേഹി. നടിയെന്നതിന് പുറമേ ഇപ്പോൾ നര്‍ത്തികയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലും എല്ലാം നോറ ശ്രദ്ധേയയായിട്ടുണ്ട്.

    ജാക്വിലിൻ ഫെർനാൻഡസ് 2006 ലെ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിയായിരുന്നു. അവിടം മുതൽ താരത്തിന്റെ കരിയറിൽ ഉയർച്ചകൾ തന്നെയായിരുന്നു. 2009 ൽ ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്. മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക് എന്നിവയെല്ലാം താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്.

    കൂടുതലായും ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് ദിശ പാഠാണി. തെലുങ്ക് ഭാഷയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും ഹിന്ദിയിൽ വളരെ പെട്ടന്ന് തന്നെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ലെ പോണ്ട്സ് ഫെമിന മിസ്സ്‌ ഇന്ത്യ സൗന്ദര്യ മത്സരത്തിൽ താരം വിന്നർ ആയിരുന്നു. സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

    Disha
    Nora
    Disha
    Nora
    Nora
    Jacqueline
    Jacqueline
    Jacqueline
  • ബട്ടൺ ഇടുന്ന കാലമൊക്കെ പോയി 🔥 ഇപ്പോ ഇടാതിരിക്കുന്നതാ ട്രെൻഡ്.. ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. കാരണം ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോകൾ മാത്രമാണ്. പല രീതിയിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നത്.

    സാമൂഹിക പ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ട് മുതൽ ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒരുപാട് വാഴ്ത്തപ്പെടുന്ന ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. നാടോടി പെൺകുട്ടിയെ പിടിച് ഫോട്ടോഷൂട്ട് മോഡൽ ആക്കിയത് വരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.

    സദാചാര തെറിവിളി കൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഗ്ലാമർ ലെവലിന്റെ അങ്ങേയറ്റംവരെ കൊണ്ടുപോകാൻ ഇപ്പോൾ ഫോട്ടോ ഷൂട്ട് നടത്തുന്ന മോഡൽസ് പരിശ്രമിക്കാറുണ്ട്. ഫലമെന്നോണം കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന വെറൈറ്റി ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞൊഴുകാറുണ്ട്.

    എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവരുടെയും. അതിനുവേണ്ടി വ്യത്യസ്തത കൊണ്ടുവരാൻ പരിശ്രമിക്കുകയാണ് എല്ലാവരും. പലതും അതിൽ വിജയിക്കുകയും, ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്ന ചിന്തയാണ് ഓരോ ഫോട്ടോഷൂട്ടിന് പിന്നിലെ പ്രധാന ഉദ്ദേശലക്ഷ്യം.

    ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. കുട്ടി ഉടുപ്പിൽ ബട്ടൻ നേടാതെ ഷോർട്സ് ധരിച്ചാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

    Kommal
    Kommal
    Kommal
    Kommal
    Kommal
    Kommal
    Kommal
    Kommal
  • മൂഡ് ഫോട്ടോകൾ പങ്ക് വെച്ച് ശാലിനി പണ്ടേ… 😍😍 കണ്ട് മൂഡായി എന്ന് ആരാധകർ 💕🤭

    അരങ്ങേറ്റ സിനിമയിൽ തന്നെ ആരും കൊതിക്കുന്ന സ്വീകാര്യതയും പ്രേക്ഷക പിന്തുണയും ലഭിച്ച താരമാണ് ശാലിനി പണ്ടേ. അരങ്ങേറ്റ സിനിമയിലെ മികച്ച പ്രകടനം കാരണം പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകഹൃദയത്തെ പൂർണമായി കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു. 2017 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമ കഴിയുന്തോറും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

    സിനിമയിലെന്നതുപോലെതന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുന്നുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

    കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. മൂഡ് ഫോട്ടോകൾ എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സൗരബ് ദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ മിതാലി വക്കിൽ ആണ് താരത്തിന്റെ മേക്കപ്പ് ഒരുക്കിയിരിക്കുന്നത്.

    സൗത്ത് ഇന്ത്യൻ സെൻസഷനൽ ഹീറോ വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമ ‘അർജുൻ റെഡ്‌ഡി’ യിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. തെലുങ്ക് നന്നായി സംസാരിക്കാൻ അറിയാത്ത താരം ഈ സിനിമയിൽ തന്റെ കഥാപാത്രത്തിന് ഡബ് ചെയ്യുകയും ചെയ്തു.

    2018 ൽ പുറത്തിറങ്ങിയ മേരി നിമോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം 100% കാതൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദ്വന്ത എന്ന ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

    Shalini
    Shalini
    Shalini
    Shalini
    Shalini
  • ആരാധകരെ ഇളക്കിമറിച്ചുകൊണ്ട് പുഷ്പയിലെ സമാന്തയുടെ ഐറ്റം ഡാൻസ്…😍🔥 അതിനായി ഒന്നരക്കോടോയിലധികം വാങ്ങിയതായി റിപ്പോർട്ട്‌

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അല്ലു അർജുൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയായ ‘പുഷ്പ’ യെ കുറിച്ചാണ്. ഒരുപക്ഷേ അല്ലു അർജുൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയായിരിക്കും പുഷ്പ എന്ന സിനിമയിൽ കാണാൻ സാധിക്കുന്നത്.

    ഈ സിനിമയുടെ ട്രെയിലറും ഗാനങ്ങളും ടീസർ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. ഒരു വലിയ ദൃശ്യാവിഷ്കാരം തന്നെയാണ് സിനിമ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അല്ലു അർജുൻ ന്റെ വെറൈറ്റി ഗെറ്റപ്പ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചുരുക്കിപ്പറഞ്ഞാൽ സൗത്ത് ഇന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ പുഷ്പ എന്ന സിനിമയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

    സിനിമയിലെ മറ്റൊരു ഹൈലൈറ്റ് ആണ് സൗത്ത് ഇന്ത്യൻ താര റാണി സാമന്ത യുടെ ഐറ്റം നമ്പർ സോങ്. ‘ഓ അന്റാവ’ എന്ന ഐറ്റംസ് ഗാനത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ ഒരു ഗാനത്തിൽ മാത്രം പ്രത്യക്ഷപ്പെടാൻ വേണ്ടി സമന്ത ഒന്നരക്കോടിയിലധികം പ്രതിഫലം കൈപ്പറ്റി എന്നാണ് വാർത്തകൾ പുറത്തു വരുന്നത്. സിനിമയുടെ നായിക രശ്മികയെ വരെ താരം സൈഡിൽ ആക്കുമെന്നാണ് ആരാധകർ പറയുന്നത്.

    കഴിഞ്ഞ ദിവസം ‘ആദിത്യ മ്യൂസിക്’ ഇതിന്റെ ലിറികൽ സോങ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ മ്യൂസിക് രംഗത്ത് യൂട്യൂബ് ട്രെൻഡിംഗ് നമ്പർ വൺ ആയി ഗാനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനകം ഒരുകോടിയിലധികം പേര് യൂട്യൂബിൽ ഗാനം കണ്ടുകഴിഞ്ഞു. സാമന്ത തന്നെയാണ് ഐറ്റം ഗാനത്തിലെ ഹൈലൈറ്റ്. തീയേറ്റർ പൂരപ്പറമ്പ് ആക്കാൻ സമന്ത എത്തുന്നതിന്റെ ആഘോഷത്തിലാണ് ആരാധകർ.

    ചന്ദ്രബോസ് എഴുതി ദേവിശ്രീ പ്രസാദ് മ്യൂസിക് നൽകി ഇന്ദ്രാവതി ചൗഹാൻ ആണ് ഓ അന്റാവ എന്ന ഗാനം ആലപിച്ചത്. വലിയ താര നിരകൾ തന്നെ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട ഹൈലൈറ്റ് എന്തെന്ന് വെച്ചാൽ മലയാളത്തിലെ സ്വന്തം ഫഹദ് ഫാസിൽ ആണ് ഈ സിനിമയിലെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ്.

    ഒരുപാട് വില്ലന്മാരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ട്രെയിലറിൽ തന്നെ ഒരുപാട് വില്ലന്മാരുടെ മുഖം നമുക്ക് കാണാൻ സാധിക്കും. ബന്വര് സിംഗ് ശേഖവത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ സിനിമയിൽ അവതരിപ്പിക്കുന്നത്. ശ്രീവള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രശ്മിക മന്ദന ആണ് അല്ലുഅർജുൻ നായികയായി സിനിമയിലെത്തുന്നത്.

    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
  • ഇന്നും ക്യൂട്ട് റാണി തന്നെ 😍🥰 ഭാമയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ 👉🥰 ഒപ്പം കുഞ്ഞും 🥰

    ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ഭാമ. ഒരുപാട് അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2007 മുതൽ 2019 വരെ താരം മലയാള സിനിമയിൽ സജീവമായി നിലനിന്നിരുന്നു. ഒരു സമയത്ത് മലയാളി യുവാക്കളുടെ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു.

    അവതാരക എന്ന നിലയിൽ ആണ് താരം കറിയർ ആരംഭിച്ചത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന താലി എന്ന ഷോ അവതരണം ചെയ്തുകൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഒരു ക്രിസ്ത്യൻ ഭക്തിഗാന വീഡിയോയിലും താരം അഭിനയിച്ചു. പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാള സിനിമക്ക് പുറമെ കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. കുടുംബ ഫോട്ടോകൾ ആണ് താരം ഈയടുത്തായി ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. കുടുംബത്തിലെ സന്തോഷ നിമിഷങ്ങൾ ഒപ്പിയെടുത്ത് ആരാധകർക്ക് വേണ്ടി താരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    കഴിഞ്ഞ വർഷം ഡിസംബറിലാണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഗൗരി എന്നാണ് കുട്ടിയുടെ പേര്. ഈ വർഷം കുട്ടിയുടെ പിറന്നാളിന് താരം ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പിറന്നാൾ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകളൊക്കെ വൈറലാവുകയും ചെയ്തു.

    കുട്ടിയുടെ പിറന്നാൾ ദിവസം തന്നെ താരം സ്വന്തം ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. മുപ്പത്തിമൂന്നാം വയസ്സിലും വിന്റജ് ഭാമയെ ഓർമ്മിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫോട്ടോഷൂട്ട് പുറത്തുവന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പിങ്ക് ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെ നായികയായും താരം പ്രത്യക്ഷപ്പെട്ടു. 2008 ൽ താരം തമിഴിൽ അരങ്ങേറി. 2010 ൽ മോതല സല എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി. പിന്നീടങ്ങോട്ട് ഒരുപാട് നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

    Bhama
    Bhama
    Bhama