Category: Entertainments

  • ഗ്ലാമർ രംഗങ്ങൾ 🔥പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കി ചാവുകളി ടീസർ…🔥😍 വീഡിയോ 👉

    സിനിമ റിലീസ് ആവുന്നതിനു മുമ്പ് സിനിമയോട് ഇഷ്ടം ഉണ്ടാക്കുന്നതും കാണാൻ ആഗ്രഹം ജനിപ്പിക്കുന്നതുമായ ഉദ്യോഗ ഭരിതമായ ചില രംഗങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ടീസർ. ക്ലൈമാക്സ് രംഗങ്ങളിലേക്ക് ഉള്ള സൂചനയും മറ്റും ടീസറിൽ നിന്ന് ലഭിക്കാറുണ്ട്. എന്തായാലും പ്രേക്ഷകരെ ആകാംക്ഷാ ഭരിതമാകുന്നതിൽ ടീസർ വിജയിക്കുമ്പോൾ ആണ് സിനിമാ റിലീസിങ്ങ് വരെ അണിയറപ്രവർത്തകർക്ക് സന്തോഷം ഉണ്ടാകുന്നത്.

    കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് പുതിയ ഒരു സിനിമയുടെ ടീസർ ആണ്. ചാവുകളി എന്ന സിനിമയുടെ ടീസർ ആണ് രണ്ട് ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. പ്രേക്ഷകരെ ആകാംക്ഷാഭരിതമായ ആക്കുന്നതിൽ ചാവുകളി സിനിമയുടെ ടീസർ പൂർണ്ണമായും വിജയിച്ചു എന്ന് തീർച്ചയായും പറയാം.

    ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ടീസർ അവസാനിക്കുന്നത്. ചൂടൻ രംഗങ്ങളും ഉണ്ട്. പ്രണയവും പകയും പ്രതികാരവും പ്രതിഷേധവും എല്ലാം ഇഴചേർന്ന ഒരു സിനിമയാണ് എന്നാണ് ടീസർ കണ്ടവർക്കെല്ലാം മനസ്സിലാകുന്നത്. മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ഗതിവിഗതികൾ എന്നും ടീസറിലൂടെ മനസ്സിലാവുന്നു. എന്തായാലും റിലീസ് ആകുന്നതിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

    ഡിസംബർ 13ന് നീ സ്ട്രീം വഴിയാണ് ചിത്രം പുറത്തു വരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായം നേടാൻ കഴിയും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരും സിനിമയുടെ അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്. വയലൻസ് നിറഞ്ഞ രംഗങ്ങൾ ആയിരിക്കും ചിത്രങ്ങളിലൂടെ നീളം എന്ന് ടീസർലൂടെ ചെറിയ ഒരു സൂചന കിട്ടുന്നുണ്ട്. ചാവുകളി എന്ന പേരും സൂചിപ്പിക്കുന്നത് അത് തന്നെ.

    നീ സ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നിവേദിത്, ജാനകി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നന്ദകുമാർ രാഘവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ചാവുകളികുണ്ട്. എന്തായാലും ടീസർ അതിന്റെ ഉദ്ദേശം പൂർണ്ണമായും നിറവേറ്റിയിരിക്കുന്നു. കാരണം വളരെ പെട്ടെന്നുതന്നെ ടീസർ ഒരുപാട് ആളുകളിലേക്ക് എത്തിയിരിക്കുന്നു.

    Janaki
    Janaki
    Janaki
    Janaki
    Janaki
    Janaki
  • യോഗ ഫോട്ടോകൾ പങ്കുവെച്ച് ലാസ്യ നാഗരാജ്.🔥🥰 മോഹിപ്പൊക്കുന്ന സുന്ദരിയുടെ ഫോട്ടോസ് കാണാം 😍🥰

    സൗത്ത് ഇന്ത്യൻ സിനിമയിൽ വളർന്നുവരുന്ന യുവതാരമാണ് ലാസ്യ നാഗരാജ. സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിലാണ് സജീവമായി നില കൊള്ളുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു. മോഡൽ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സിനിമാ സീരിയൽ വിശേഷങ്ങളും താരം ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യോഗ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ബോഡി ഫിറ്റ്നസ്ന്റെയും സൗന്ദര്യത്തിന്റെയും പിന്നിലെ രഹസ്യം എന്താണെന്ന് ഇപ്പോഴാണ് ആരാധകർക്ക് മനസ്സിലായത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    കർണാടകയിലെ ബാംഗ്ലൂരിൽ ജനിച്ച താരം ജേർണലിസത്തിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. അതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2017 ൽ സുവർണ്ണ ടിവിയിലെ ഡാൻസ് ഡാൻസ് എന്ന കന്നഡ റിയാലിറ്റി ഷോയിൽ പങ്കെടുത്ത കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കളർ കന്നട സംപ്രേഷണം ചെയ്തിരുന്ന പത്മാവതി എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.

    താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് പ്രശസ്ത റിയാലിറ്റി ഷോ കന്നഡ ബിഗ് ബോസ് സീസൺ ഫൈവ് ൽ പ്രത്യക്ഷപ്പെട്ടതോടെയാണ്. 2018 ൽ പുറത്തിറങ്ങിയ അസതോമാ സദ്ഗമയ എന്ന കന്നഡ സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. രംഗനായക്കി എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു. തമിഴ് സീരിയലിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
    Lasya
  • അവർ എന്റെ ഫോട്ടോകൾ നോക്കി വെറുക്കും. പിന്നീട് അത് കോപ്പി അടിക്കുകയും ചെയ്യും : കിടിലൻ ഫോട്ടോകൾ പങ്ക് വെച്ച് സാനിയ ഇയ്യപ്പൻ…

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലംകൊണ്ട് താരം മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ചെറിയ പ്രായത്തിൽ തന്നെ അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകരെ പൂർണമായി കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. താരത്തിന്റെ അഭിനയജീവിതത്തിൽ ഉള്ള വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. നിലവിൽ മലയാള സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുകയാണ്.

    നടി എന്നതിലുപരി ഒരു പ്രശസ്ത മോഡലും കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന്റെ പല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബിക്കിനിയിൽ വരെ താരം ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. നിലവിൽ മലയാള സിനിമയിൽ ഇത്രയും ബോൾഡ് നടി വേറെ ഉണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും അതിന് വ്യക്തമായ ഉദാഹരണം കൂടിയാണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.
    ” അവർ നോക്കും അവർ വെറുക്കും എന്നിട്ട് അവർ കോപ്പി അടിക്കാം “
    എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

    ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാര വേഷം കൈകാര്യം ചെയ്തു. താരം മലയാള പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ക്വീൻ എന്ന ക്യാമ്പസ് സിനിമയിലൂടെയാണ്. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മലയാള സിനിമയിലെ മഹാരഥന്മാരുടെ കൂടെ അഭിനയിക്കാനും തരത്തിന് കഴിഞ്ഞിട്ടുണ്ട്. ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻ കുട്ടി പണി തുടങ്ങി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • അന്ന് നായകൻ അങ്ങനെ ചെയ്തു.. അന്ന് വേറെ നിവൃത്തിയില്ലായിരുന്നു… ഇപ്പോൾ ആലോചിക്കുമ്പോൾ ലജ്ജയാണ്…

    ഇന്ത്യൻ സിനിമയിൽ പകരംവെക്കാനില്ലാത്ത താര സാന്നിധ്യമാണ് തപസി പന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത് നിരവധി വ്യത്യസ്ത വേഷങ്ങൾ താരം അവതരിപ്പിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ അനശ്വരമായ രൂപത്തിൽ പതിപ്പിക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് സിനിമ മേഖലയിൽ താരത്തിന് ഉയരാൻ സാധിച്ചത്.

    തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടുമിക്ക നായകന്മാരുടെയും കൂടെ താരത്തിന് സിനിമയിലഭിനയിക്കാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ചുരുക്കം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു. അതിനപ്പുറം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം തിരഞ്ഞെടുക്കുന്നതിലൂടെ പ്രേക്ഷക പ്രീതി വർധിപ്പിക്കാനും കഴിഞ്ഞു.

    സിനിമാ മേഖലയിൽ ഇപ്പോൾ ആർക്കും ചെന്നെത്താൻ കഴിയാത്ത അത്ര ഉയർച്ചയിൽ താരത്തിന് എത്തിപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നാൽ ആദ്യകാലത്ത് വളരെയധികം ബുദ്ധിമുട്ടുകളിലൂടെയും പ്രതിസന്ധികളിലൂടെയും താരം കടന്നുപോയിട്ടുണ്ട് എന്നും അവയെല്ലാം ബുദ്ധിമുട്ടിയാണ് തരണം ചെയ്തത് എന്നും താരം വിവരിക്കുകയാണ് ഇപ്പോൾ. നിരവധി ആരാധകരെ അഭിനയ വൈഭവം കൊണ്ട് ഉണ്ടാക്കിയെടുത്ത താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായത്.

    മനസുകൊണ്ട് തീരെ ഉൾക്കൊള്ളാൻ പറ്റാത്ത വേഷങ്ങളിൽ ആദ്യ സമയങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അന്നത്തെ സിനിമ അവസ്ഥ സ്ത്രീ കഥാപാത്രം അവരുടെ സൗന്ദര്യം കൊണ്ട് പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ ഉള്ള വസ്തു മാത്രമായിരുന്നു എന്നും താരം പറയുന്നുണ്ട്. ആ സമയത്തു വ്യക്തിപരമായി വിഷമമുണ്ടാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു.

    ചില സിനിമകളിൽ നായികമാരുടെ ആവശ്യം തന്നെ ഉണ്ടാകാറില്ല. നായകന്മാരുടെ നിഴലായി കൂടെ നടക്കുന്ന ഒരു സൗന്ദര്യ വസ്തു എന്ന രൂപത്തിലാണ് പല സിനിമകളിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സിനിമയിൽ നായകൻ തന്റെ പൊക്കിളിൽ പമ്പരം കറക്കുന്ന ഒരു സീൻ ഉണ്ട്. ആ സിനിമയിലും ആ സീനിലും അഭിനയിച്ചത് ആലോചിക്കുമ്പോൾ ഇപ്പോഴും ലജ്ജയാണ് എന്നാണ് താരം പറയുന്നത്.

    ഇപ്പോൾ അഭിനയ പ്രാധാന്യം കണക്കിലെടുത്താണ് താരം സിനിമ സെലക്ട് ചെയ്യുന്നത്. നായിക വേഷത്തെ പ്രാധാന്യമുള്ള ഒരു രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമകളിൽ മാത്രമാണ് ഇപ്പോൾ പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിക്കുന്നതും. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും ധൈര്യസമേതം പറയാനുള്ള തന്റെടവും താരമിപ്പോൾ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വളരെ അധികം വിവാദങ്ങളിലും താരത്തിന്റെ പേര് ഇപ്പോൾ പുറത്തു വരാറുണ്ട്.

    Taapsee
    Taapsee
    Taapsee
    Taapsee
    Taapsee
  • ഷോർട്ട് ഡ്രെസിൽ ആരാധക മനം കീഴടക്കി റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോഷൂട്ട് 🔥🔥 സ്റ്റൈലിഷ് ഫോട്ടോസ് കാണാം 😍🥰

    ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന നടിമാരിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ. 2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത്.  തുടക്കം മുതൽ താരം ഓരോ കഥാപാത്രത്തിലൂടെയും വൈഭവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ.

    മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ അഭിനേത്രി എന്നു നിലയിൽ താരത്തിനു സാധിച്ചിട്ടുണ്ട്. മികച്ച അഭിനയം ആദ്യ സിനിമ മുതൽ തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട്. ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു.

    നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്.  തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് താരം ജേർണലിസത്തിൽ ബിരുദപഠനം പൂർത്തിയാക്കി. സൗന്ദര്യത്തിന് കാര്യത്തിലും താരം ഒട്ടും പിറകോട്ടല്ല. താരത്തിന് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

    അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്.  അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരം വളരെ പെട്ടെന്ന് നേടി. സമൂഹത്തിൽ നടന്ന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ എല്ലാം വ്യക്തമായി താരം സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരം എപ്പോഴും സ്റ്റാർ ആണ്.

    ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള താരം കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിക്കുകയും ബംഗളൂരുവിൽ നിന്നു കണ്ടമ്പററി ഡാൻസു പഠിക്കുകയും ചെയ്തിട്ടുണ്ട്. നിത്യജീവിതത്തിലെ ഭാഗം ആയി കൊണ്ടു നടക്കുന്നതു കൊണ്ടുതന്നെയാണ് താരത്തിന്റെ ബോഡി ഇത്രത്തോളം ഫിറ്റായത് എന്നാണ് ആരാധകർ അഭിപ്രായം.

    അഭിനയ മേഖലയിൽ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു.  വേഷം ഏതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. സോഷ്യൽമീഡിയയിലും താരം സജീവമാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്നിരിക്കുന്നത് ഷോർട്ട് ഡ്രസ്സിൽ സ്റ്റൈലിഷ് ആയ ഫോട്ടോകളാണ്. കൊച്ചി പേപ്പർ ഹൗസിൽ നിന്നുള്ള ഫോട്ടോസ് ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

    Rima
    Rima
    Rima
    Rima
    Rima
    Rima
  • എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വിഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂ…

    മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായി തിളങ്ങി നിന്നിരുന്ന താരമാണ് നിത്യദാസ്. വിവാഹത്തിനു ശേഷം സിനിമ അഭിനയം മേഖലയിൽ നിന്നും താരം വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സീരിയൽ ടെലിവിഷൻ മേഖലയിലും താരം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇടയിൽ താരത്തിന്റെ വീഡിയോകളും എപ്പോഴും വൈറലാണ്.

    ഇപ്പോൾ ആരാധകർക്കിടയിൽ വലിയ സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത പുറത്തു വരികയാണ്. പള്ളിമണി എന്ന സിനിമയിലൂടെ താരം വീണ്ടും സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ വലിയ ആരവം ഉണ്ടാക്കിയിരിക്കുന്നത്. മുൻപത്തെ അതിനെ അപേക്ഷിച്ച് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമായി ഉപയോഗിക്കുകയും പ്രേക്ഷകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്നുണ്ട്.

    താരത്തിന്റെ മകൾ നൈന താരത്തിന്റെ തനിപ്പകർപ്പാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ചുള്ള നൃത്തച്ചുവടുകളും വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ചേച്ചിയും അനിയത്തിയും പോലെ ഉണ്ടല്ലോ എന്നാണ് ഇരുവരുടെയും വീഡിയോകൾക്ക് പ്രേക്ഷകർ കമന്റ് ചെയ്യാറുള്ളത്.

    ചെറുപ്പത്തിൽ മകൾക്ക് ചെറുതായെങ്കിലും നൃത്തം പഠിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് റീൽസ് വീഡിയോകൾ എല്ലാം ചെയ്യാൻ അവൾക്ക് താൽപര്യമാണ് എന്നും അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പലപ്പോഴും ഞാൻ വീഡിയോയിൽ പങ്കെടുക്കുന്നത് എന്നും പറഞ്ഞിരുന്നു. റിൽസ് വീഡിയോകൾക്ക് വേണ്ടി ഒരുപാട് നേരം പ്രാക്ടീസ് ചെയ്യാൻ ഒന്നും നിൽക്കാറില്ല എന്നും ഒരു അഞ്ചു മിനിറ്റിൽ ഒതുങ്ങുന്ന പരിപാടികൾ മാത്രമാണ് ചെയ്യാറുള്ളത് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

    താരത്തിന്റെ നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ മോശമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് താരം പറയുന്നത് ഞാൻ നൃത്തം ചെയ്യുന്നതും വിഡിയോ പോസ്റ്റ് ചെയ്യുന്നതും എന്റെ സന്തോഷത്തിനു വേണ്ടിയാണ്. അത് മോശമായി പ്രചരിപ്പിച്ച് മോശം കമന്റുകൾ കാണുകയും വായിക്കുകയും ചെയ്യുന്നത് അവർക്കു സന്തോഷം നൽകുമെങ്കിൽ അത് തുടരട്ടെ. എനിക്കു കുഴപ്പമില്ല എന്നാണ്.

    എന്തായാലും റീൽ വിഡിയോകൾ ഞാൻ ഒഴിവാക്കില്ല. ഇതൊക്കെയല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നും സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം എന്നും താരം പറയുന്നുണ്ട്. എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വിഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂ എന്നും താരം പറയുകയുണ്ടായി.

    Nithya
    Nithya
    Nithya
  • തീവണ്ടി എന്ന ചിത്രം ചെയ്യേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബൻ… ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് പ്രിയ താരം…

    മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ പ്രമുഖനാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് വർഷമായി മികച്ച സിനിമകൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. ചോക്ലേറ്റ് ഹീറോ എന്നാണ് വിളിപ്പേര്. കാരണം തുടക്കം മുതൽ ഇതുവരെയും നായകനായി താരം അഭിനയിച്ചു തിളങ്ങുകയാണ്.

    1997 ൽ പുറത്തു വന്ന സൂപ്പർ ഹിറ്റ് സിനിമയായ അനിയത്തി പ്രാവിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ചലച്ചിത് മേഖലയിൽ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുന്ന താരം അമ്പത്തിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ഇടയ്ക്കലാത്ത് അല്പം റിയൽ എസ്റ്റേറ്റ് രംഗത്ത് താരം ഒരു കൈ നോക്കിയെങ്കിലും സിനിമ മേഖലയിൽ നിന്ന് താരം വിട്ടു നിന്നിട്ടില്ല.

    ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് മുന്നിൽ സമ്മാനിച്ചു. പ്രണയം പറയുന്ന സിനിമകളിൽ നിന്ന് വ്യത്യാതമായ കഥകളും താരം പരീക്ഷിച്ചു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരഭിമുഖം ആണ് വൈറലാകുന്നത്. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ആരാധകരുണ്ടായത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

    ഇപ്പോൾ താരം ചെയ്യാത്ത ഒരു സിനിമയെ കുറിച്ചു പറയുകയും അത് ചെയ്യാതിരുന്നതിന്റെ കാരണം വിശദീകരിക്കുകയുമാണ് ചെയ്യുന്നത്. 2018 ൽ പുറത്തിറങ്ങി നല്ല അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു തീവണ്ടി. ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷം ചെയ്തത്. ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് സിനിമ പറയുന്നത്.

    ഈ സിനിമ ആദ്യം തന്റെ അടുത്താണ് വന്നത് എന്നും സിഗരറ്റ് വലിക്കുന്നതായി അഭിനയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആ സിനിമ ചെയ്യാതിരുന്നത് എന്നും താരം പറഞ്ഞു. ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ തനിക്കു കഴിയില്ല എന്ന് തോന്നി എന്നും ജീവിതത്തിൽ സിഗരറ്റ് വലിക്കാത്ത താൻ ചെയിൻ സ്മോക്കർ ആയി അഭിനയിച്ചാൽ ആരോഗ്യ പ്രശ്നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും താൻ അവരോട് പറഞ്ഞു എന്നും തുറന്നു പറയുകയാണ് താരം ഇപ്പോൾ.

    തീവണ്ടി പോലെ മറ്റൊരു ചിത്രവും ഇതുപോലെ ഒഴിവാക്കി എന്ന് താരം പറയുന്നുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയും ആദ്യം വന്നത് തന്റെ അടുത്താണ് എന്നും അന്ന് അത് എനിക്ക് മനസ്സിലാവാത്തത് കൊണ്ടാണ് ചെയ്യാതിരുന്നത് എന്നും താരം പറഞ്ഞു പിന്നീട് സിനിമ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി എന്നും അതുകൊണ്ടാണ് അതേ സംവിധായകന്റെ കീഴിൽ ഇപ്പോൾ എന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്നും താരം പറഞ്ഞു.

    Tovino
    Samyuktha
    Samyuktha
    Samyuktha
    Samyuktha
  • ഒരിടത്ത് പറയും നിവിനെയാണ് ഇഷ്ടമെന്ന് മറ്റൊരിടത്ത് പ്രണവിനെ ഇഷ്ടം..🙄 ഒരിടത്ത് ഓഡിഷന് പോയിട്ടില്ലെന്ന് മറ്റൊരിടത്ത് ഓഡിഷന് പോയ ലിസ്റ്റ് തന്നെ പായും… കള്ളം പറയുന്നത് ഇഷ്ടമല്ലെന്നും.. ഗായത്രിയെ ട്രോളി സോഷ്യൽ മീഡിയ…

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന അതിനിടയിലാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അതു കൊണ്ടു തന്നെ വാഹനം രംഗത്തുള്ള ആരാധകർ സിനിമ അഭിനയ മേഖലയിൽ താരം അരങ്ങേറിയപ്പോൾ തന്നെ മികച്ച പിന്തുണ നൽകുകയും സോഷ്യൽ മീഡിയയിൽ ഉടനീളം താരത്തിന്റെ അഭിനയ വൈഭവങ്ങളും മറ്റും വാർത്തയാവുകയും ചെയ്തു.

    അഭിനയ മേഖലയിലും മോഡലിൽ രംഗത്തും സജീവമായ താരത്തിന് 2014ലെ മിസ് കേരള ഫെമിന സൗന്ദര്യ മത്സരത്തിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം തന്നെ സിനിമയിലേക്ക് അരങ്ങേറ്റം താരത്തിന് സാധിച്ചു 2015 പുറത്തിറങ്ങിയ വിജയകരമായ കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയം താരത്തിന് സിനിമയിൽ പ്രകടിപ്പിക്കാൻ സാധിച്ചു.

    ആദ്യ സിനിമയിലെ അഭിനയം കെങ്കേമം ആയതു കൊണ്ടുതന്നെ പിന്നീട് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരത്തിന് അവസരങ്ങൾ ലഭിച്ചു. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും വേഷം എങ്ങനെ ഉള്ളതാണെങ്കിലും മികച്ച  അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവയ്ക്കുന്നുണ്ട്.

    അത് കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. മലയാളികൾക്കിടയിൽ താരത്തിനെ അഭിനയ വിഭവത്തിന് ഈ സിനിമകളിലെ പ്രകടനങ്ങൾ എല്ലാം ഉദാഹരണങ്ങൾ തന്നെയാണ്.

    സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും താരത്തിന് നിരവധി ആരാധക സപ്പോർട്ടും പിന്തുണയുമുണ്ട്. സമൂഹ മാധ്യമങ്ങൾ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന് വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കാറുണ്ട്.

    ഒരുപാട് വിവാദങ്ങളിലും ഈ അടുത്ത് താരത്തിന്റെ പേര് പുറത്തു വരികയുണ്ടായി. അത്തരത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് വാർത്തകളിലും താരത്തിന്റെ പേര് പുറത്തുവന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ പേരിൽ ഇപ്പോൾ ട്രോളുകളുടെ ചാകരയാണ്. പ്രണവ് മോഹൻലാലിനെ ആണ് മനസ്സുകൊണ്ട് ഇഷ്ടം എന്ന് ഒരിക്കൽ താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത് നിവിൻപോളി ആണ് എന്നാണ്.

    അതുപോലെ ഓഡിഷനിൽ പങ്കെടുത്തു എന്ന ഒരു അഭിമുഖത്തിലും പങ്കെടുത്തിട്ടില്ല എന്ന മറ്റൊരു അഭിമുഖത്തിലും പറയുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം കള്ളം പറയുന്നത് ഇഷ്ടമല്ല എന്ന് പറയുന്ന ക്ലിപ്പുകൾ കൂടി ചേർത്താണ് ട്രോളുകൾ ആരവമാക്കുന്നത്. എന്തായാലും ട്രോൾ വീഡിയോകളും ആരാധകർക്കിടയിൽ പ്രിയം തന്നെ. അഭിനയ വൈഭവം കൊണ്ട് സജീവമായ ആരാധകവൃന്ദത്തെ താരം ഉണ്ടാക്കിയെടുത്തുതു കൊണ്ടുതന്നെ വാർത്തകളെല്ലാം മീഡിയകളിൽ വൈറലാണ്.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • അടുക്കാൻ ശ്രമിച്ചവർ എല്ലാം സിംഗിൾ ആയി നിൽക്കുന്നതാണ് നല്ലത് എന്ന് പഠിപ്പിച്ചു: സാനിയ ഇയ്യപ്പൻ…

    മലയാള സിനിമാ രംഗത്ത് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവയ്ക്കുകയും വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്ത അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് എത്തപ്പെടുന്നത്.

    ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് നേടിയ ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരം അഭിനയ വൈഭവത്തിലൂടെ ഇപ്പോൾ നിലനിർത്തി മുന്നോട്ടു പോവുകയാണ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ബിഗ് സ്ക്രീനിലേക്ക് വരുന്നതും സ്ഥാനം ഉറപ്പിക്കുന്നതും. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യം തിളങ്ങുന്നത്.

    2014 ലാണ് താരം അഭിനയ മേഖലയിൽ ചുവടുവെക്കുന്നത്. മമ്മൂട്ടി ഇഷാതൽവാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ ചെറുപ്പകാലം അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിപ്രായം ഈ ചിത്രത്തിലൂടെ താരത്തിന് നേടാൻ സാധിച്ചു.

    അതുകൊണ്ടുതന്നെ ബാല്യകാല വേഷങ്ങളിൽ തന്നെ ഒന്നിലധികം സിനിമകളിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞു. ക്വീൻ എന്ന സിനിമ നായിക ദേശം അവതരിപ്പിച്ചു കൊണ്ട് താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം ക്യൂട്ട് ആയിട്ടായിരുന്നു താരം ആ വേഷത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് താരത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് സൗത്ത് ലഭിച്ചിരുന്നു.

    പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് സിനിമയായ ലൂസിഫറിലെ യും മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന സിനിമയിലെയും താരത്തിന് അഭിനയം എടുത്തു പറയാൻ മാത്രം ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒരുപാട് ഫോളോവേഴ്സും ആരാധക പിന്തുണയും സപ്പോർട്ടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് വൈറലാകുന്നത് അതുകൊണ്ട് തന്നെയാണ്.

    ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് ചോദ്യോത്തര വേളയിലെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലാകുന്നത്. നിങ്ങൾ കമ്മിറ്റഡ് ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് മറുപടി പറഞ്ഞതിനു ശേഷം താരം അതിന് കാരണം വ്യക്തമാക്കുകയുണ്ടായി. ഞാന്‍ ഏതൊക്കെ വ്യക്തിയുമായി അടുക്കാന്‍ ശ്രമിച്ചുവോ, അപ്പോഴൊക്കെ സിംഗിള്‍ ആയി തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന് അവര്‍ എനിക്ക് കാണിച്ച് തന്നു എന്നാണ് താരം സിംഗിൾ ആയി തുടരുന്നതിന് കാരണമായി പറയുന്നത്.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • പുരുഷന്റെ കണ്ണുകൾ തേടി എത്തിയാൽ ഏത് പെണ്ണിന്റെയും ഹൃദയം നിറയും… മോഹിപ്പിക്കുന്ന സൗന്ദര്യവുമായി മോഡൽ….🔥😍

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണയും സമൂഹ വ്യാപനവും ലോക്ക് ഡൗണും അകലം പാലിക്കലുമൊക്കെയായി സാമ്പത്തിക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം മന്ദഗതി ആണെങ്കിലും മോഡലിംഗ് അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

    മോഡലിംഗ് രംഗം അപ്രാപ്യമാണ് എന്ന് കരുതിയിരുന്ന സാധാരണക്കാരനെ മക്കൾ പോലും ഇപ്പോൾ മോഡലിംഗ് മേഖലയിലൂടെ ലോകത്ത് ഒരുപാട് ആളുകൾ അറിയുന്ന മോഡലുകളും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഒക്കെയായി മാറി. അച്ഛന്റെ ക്യാമറയ്ക്ക് മുമ്പിൽ മകളും അമ്മയുടെ ആശയത്തിന് മുമ്പിൽ മകനും എല്ലാം മോഡലുകളായ കാലമാണ് ഇത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അപ്ലോഡ് ചെയ്യപ്പെടുന്ന മോഡൽ ഫോട്ടോഷൂട്ടുകൾ ഒന്നും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഇരുന്നിട്ടില്ല അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇപ്പോൾ കൂടി കൊണ്ടു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു ഫോട്ടോ ഷൂട്ട് ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്.

    പ്രശസ്ത എഴുത്തുകാരി കെ ആർ മീരയുടെ വാക്കുകളാണ് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. വളരെകാലത്തിനു ശേഷം ഒരു പുരുഷന്റെ കണ്ണുകൾ തന്നെത്തേടുകയും, തന്നെയാണ് തേടുന്നതെന്നു ബോധ്യപ്പെടുകയും ചെയ്യുമ്പോൾ മിക്കവാറും പെണ്ണുങ്ങൾക്ക് ഇങ്ങനെ ഹൃദയം നിറഞ്ഞുപോകും എന്നാണ് ഫോട്ടോയുടെ ക്യാപ്ഷൻ.

    പ്രശസ്ത സാരി ബ്ലോഗർ സുചിത്ര മേനോൻ ആണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിൽ മനംമയക്കുന്ന ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതു തന്നെയാണ്. തനത് സ്ത്രീ സൗന്ദര്യത്തിന് പര്യായമായി പറയാം എന്നുള്ളത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് വൈറലായത്.

    Sujithra