Category: Entertainments

  • കട്ട് പറഞ്ഞിട്ടും ചുംബനം നിർത്താൻ കൂട്ടാക്കിയില്ല… അനുഭവം തുറന്ന് പറഞ്ഞ് താരം…

    സിനിമ മേഖലയിലെ തുറന്നു പറച്ചിലുകൾക്ക് സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗം സൃഷ്ടിക്കാൻ സാധിക്കാറുണ്ട്. നായകി നായകന്മാരെ കുറിച്ച് പരസ്പരം പറയുന്നത് ആണെങ്കിലും അണിയറ പ്രവർത്തകർ അഭിനേതാക്കളെ കുറിച്ച് പറഞ്ഞതാണെങ്കിലും ഇത്തരത്തിൽ വളരെ പെട്ടെന്ന് വാർത്തയാകാറുണ്ട്.

    സ്വയം സംഭവിച്ചു പോയ അബദ്ധങ്ങൾ തുറന്നു പറഞ്ഞ അഭിനേതാക്കളും ഉണ്ട്. ഇപ്പോൾ സിനിമയിൽ മുൻനിര നായിക നായകൻമാർ തന്റെ കരിയറിലെ ആദ്യ കാലങ്ങളിൽ അത് അനുഭവിച്ച വേദനകളും പ്രതിബന്ധങ്ങളും തുറന്നുപറഞ്ഞ് വൈറലായ സംഭവങ്ങളും ചെറുതല്ല. എന്നാൽ ഇപ്പോൾ ഒരു സിനിമ ഗാനത്തിന് ചുംബനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച വിഷയം തുറന്നു പറഞ്ഞിരിക്കുകയാണ്.

    വിജയകരമായ അസർ എന്ന ചിത്രത്തിലൂടെ ഉള്ള ഒരു ചുംബന രംഗത്തെ കുറിച്ചാണ് നായികയും നായകനും തുറന്നുപറയുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് ഇതിഹാസവും ആയ മുഹമ്മദ് അസറുദ്ദീൻ ജീവചരിത്രം പറഞ്ഞ കഥയായിരുന്നു അസർ എന്ന സിനിമ. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് ഇമ്രാൻ ഹാഷ്മി ആണ്. നായികയായി ഫക്രി നർഗീസും.

    ബോളിവുഡിൽ ഒരുപാട് മികച്ച സിനിമകളിലെ നല്ല കഥാപാത്രങ്ങൾ ചെയ്ത വലിയ ആരാധക വൃന്ദത്തെ നേടിയ അഭിനേതാവാണ് ഇമ്രാൻ ഹാഷ്മി. ഫൂട്ടുപാത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറിയത് എങ്കിലും 2004 പുറത്തുവന്ന വിജയകരമായ മർഡർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞതും സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായ താരമാവാൻ സാധിച്ചതും.

    ബോളിവുഡ് സിനിമകളിലെ ഒട്ടുമിക്ക ചുംബന രംഗങ്ങളിലും ഇമ്രാൻ ഹാഷ്മി ഉണ്ട് എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. താരം അഭിനയിക്കുന്ന സിനിമകളിൽ ചില നായികമാർ അഭിനയിക്കാൻ കൂട്ടാക്കാതിരുന്നതിന്റെ കാരണവും ഈ ചുംബന രംഗങ്ങൾ ആണ്. അതുകൊണ്ടുതന്നെ താരത്തിന് സീരിയൽ കിസർ എന്ന പേര് തന്നെ വന്നു.

    അസർ എന്ന ചിത്രത്തിൽ അഞ്ച് ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു എന്നും 5 ചുംബന രംഗങ്ങൾ ഉണ്ട് എന്ന് കരാറിൽ ഒപ്പിട്ടതിനു ശേഷമാണ് ഞാൻ അറിഞ്ഞത് എന്നും അതിന് പ്രത്യേകം പ്രതിഫലം വാങ്ങിയാലോ എന്ന് ചിന്തിച്ചിരുന്നു എന്നുമൊക്കെയാണ് ഫക്രി നർഗീസ് പറയുന്നത്. എന്നാൽ അതിനേക്കാൾ അപ്പുറത്ത് ഒരു രസകരമായ സംഭവവും താരം തുറന്നു പറയുകയുണ്ടായി.

    5 ചുംബനരംഗങ്ങളിൽ നീണ്ട ഒന്നിൽ കട്ട് പറഞ്ഞതിന് ശേഷവും എനിക്ക് ഇമ്രാൻ ചുണ്ടുകളിൽ നിന്ന് ചുണ്ട് എടുക്കാൻ കഴിഞ്ഞില്ല എന്നും ഞാൻ ചുണ്ട് എടുക്കാത്തത് കൊണ്ട് ഇമ്രാൻ നെർവസ് ആയി എന്നും കൂടെ നിൽക്കുന്നവരെല്ലാം പൊട്ടിച്ചിരിക്കാൻ തുടങ്ങി എന്നും താരം പറഞ്ഞു. വളരെ പെട്ടെന്നാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

    Nargis
    Nargis
    Nargis
    Nargis
  • എന്റെ മുത്തശ്ശി കോട്ടയംകാരിയാണ്..! മിന്നൽ മുരളിക്കായി താനും കാത്തിരിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര; വീഡിയോ….

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ആരവമായി കൊണ്ടാടുന്ന സിനിമാ വിശേഷം ആണ് മിന്നൽ മുരളി എന്ന സിനിമയുടേത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ സിനിമയാണ് മിന്നൽ മുരളി. പ്രേക്ഷകർ വലിയ ആകാംക്ഷയോടും ആവേശത്തോടുമാണ് ഈ സിനിമ കാത്തിരിക്കുന്നത്.

    മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ ഇതുവരെയുള്ള റെക്കോർഡുകൾ എല്ലാം ഭേതിച്ചിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ സിനിമയുടെ ആദ്യ ട്രയിലർ കണ്ടത് എന്നതും പറയപ്പെടേണ്ടതാണ്.

    കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത് എന്നതും പ്രേക്ഷകർക്ക് ഹരമാണ്.

    ഡിസംബർ 16ന് ചിത്രത്തിന്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തും എന്നും നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും എന്നുമാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഗോദ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്ക് ഇത്രത്തോളം ആവേശം.

    മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത് എന്നും സിനിമാ പ്രേമികൾക്കിടയിൽ വലിയ വാർത്തയായിരുന്നു. ഇതുവരെയും ചിത്രത്തെക്കുറിച്ചുള്ള എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു ഇപ്പോൾ സിനിമയെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    ചിത്രത്തിനായി താനും ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരിക്കുന്നത്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ട് നടത്തിയ അഭിമുഖത്തിലാണ് പ്രിയങ്ക ഈ കാര്യം വ്യക്തമാക്കിയത്. ജിയോ മാമിയുടെ ചെയർ പേഴ്‌സണാണ് പ്രിയങ്ക ചോപ്ര. അഭിമുഖത്തിലെ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. വീഡിയോ കാണാം

    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
  • ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ 😳 കണ്ണ് തള്ളി ആരാധകർ 🔥🔥

    2002 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് താണ്ഡവം. സായി കുമാർ, നെടുമുടി വേണു, ജഗദീഷ്, മനോജ് കെ ജയൻ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമ ബോക്സ് ഓഫീസ് ൽ വേണ്ടതുപോലെ വിജയിച്ചില്ലെങ്കിലും ഫസ്റ്റ് ഡേ കളക്ഷനിൽ അതുവരെയുണ്ടായിരുന്ന മലയാളസിനിമയുടെ ഫസ്റ്റ് ഡേ റെക്കോർഡ് ബ്രേക്ക് ചെയ്തിരുന്നു.

    ഈ സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കാശിനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ നായികയായി മീനാക്ഷി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയത് കിരൺ രാത്തോട് ആയിരുന്നു. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്.

    സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 ൽ ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടായിരത്തി ഒന്നിൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാളം കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചു.

    താരമിപ്പോൾ സിനിമയിൽ പഴയത് പോലെ സജീവമല്ലെങ്കിലും പൂർണമായി സിനിമയിൽ നിന്ന് വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. ഈ വർഷം വരെ താരത്തിന്റെ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    Keira

    ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. നാൽപതാം വയസ്സിലും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

    Keira
    Keira
    Keira
    Keira
    Keira
  • ഞാൻ ആരാണെന്ന് അറിയമോ? എന്നാൽ അതൊരു സീക്രട്ട് ആണ്….🔥😍 തീ ഫോട്ടോസ് കാണാം

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അരങ്ങുവാഴുന്ന കാലമാണിത്. ഇപ്പോൾ പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ്. ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും വിളിക്കപ്പെടുന്നത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

    ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. 10 മില്യനിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളും നമുക്കിടയിലുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയും വെറൈറ്റി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടും ഇവർ നേടിയെടുത്തതാണ് ഇത്രയധികം ആരാധക പിന്തുണ.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. അതിൽ സർവ്വ സാധാരണയായി കാണപ്പെടുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ശ്രേയൽ പാണ്ഡെ. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് അഞ്ച് ലക്ഷത്തിനു അടുത്ത് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഞാൻ ആരെന്നുള്ളത് ഒരു സീക്രട്ട് ആണ് എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

    ഫാഷൻ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ശ്രേയൽ പണ്ടേ. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിൽ അറിയപ്പെടുന്ന താരം വെറൈറ്റി ഫോട്ടോകൾ ആണ് സാധാരണയായി ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാനുള്ളത്. താരത്തിന്റെ വസ്ത്രധാരണയും സ്റ്റൈലും സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഹോട്ട് ഫോട്ടോകളാണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

    Shreyal
    Shreyal
    Shreyal
    Shreyal
    Shreyal
    Shreyal
    Shreyal
    Shreyal
    Shreyal
    Shreyal
  • പ്രിയതാരത്തെ ഒന്ന് കാണാനും ഫോട്ടോ എടുക്കാനും ആരാധകരുടെ ക്യു 🔥 സുന്ദരി നായികയെ മനസ്സിലായോ 👉

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് ജാൻവി കപൂർ. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. ഇപ്പോൾ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്.

    2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. ആദ്യ സിനിമക്ക് തന്നെ അവാർഡ് ലഭിക്കുന്നത് മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

    തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനായി. താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ പ്രിയ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. എങ്കിലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടാണ് താരം പ്രേക്ഷകരെ തൃപ്തിപ്പെടുതിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

    ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും  സുന്ദരിയായാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. കൂടുതലും  ഹോട്ട് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം  പങ്കു വെക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

    ഇപ്പോൾ താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. ഹോട്ട് ലുക്കിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുന്നത്. താരത്തിന്റെ സജീവമായ ആരാധകർ തന്നെയാണ് താരം എന്ത് ഫോട്ടോകളും വിശേഷങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഷെയർ ചെയ്താൽ വൈറൽ ആക്കുന്നത്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ട്രോളുകൾ അവിടെ നിൽക്കട്ടെ… ഗായത്രി സുരേഷ് ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ്…🔥😍 കിടിലൻ ഫോട്ടോഷൂട്ട് കാണാം 🥰

    നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. സൗന്ദര്യത്തിന് ഒപ്പം നിൽക്കുന്ന അഭിനയ മികവും താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മറ്റുള്ളവർക്ക് അസൂയാവഹമായ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചത്.

    മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തതിനു ശേഷമാണ് സിനിമ അഭിനയ രംഗത്തേക്ക് താരം വരുന്നത്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അതോടുകൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി.

     ആദ്യ സിനിമയിലെ അഭിനയം തന്നെ ശ്രദ്ധേയമായി അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. ആദ്യ സിനിമയിലെ മികച്ച അഭിനയം മറ്റു ഭാഷകളിലേക്കുള്ള വാതായനങ്ങൾ കൂടി തുറന്നു കൊടുത്തു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരത്തിണ് വേഷം ലഭിച്ചു. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാനിരിക്കുന്നു.

    ജമ്നാപ്യാരി എന്ന സിനിമയാണ് താരത്തിന് സിനിമ അഭിനയ മേഖലയിൽ സ്ഥിര സാന്നിധ്യമാകാൻ കാരണം. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും  പ്രേക്ഷ കമനസ്സിൽ നിലനിർത്താൻ താരത്തിന് സാധിച്ചു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

    മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും മികച്ച അഭിപ്രായങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും താരം അഭിനയിച്ച വേഷങ്ങളിലെ മികവ് തന്നെയാണ് ഇതിന് കാരണം. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരുപാട് വിവാദങ്ങളിലും താരത്തിനെ പേര് പുറത്തു വരികയുണ്ടായി.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

    ട്രോളുകളുടെ ചാകര സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് എങ്കിലും താരം ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ് എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് സെർച് ചെയ്താൽ മനസ്സിലാകുന്നത്. പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. പതിവിലധികം സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണപ്പെടുകയും ചെയ്യു

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • ഇപ്പോഴും എന്താ മൊഞ്ച് 😍😍 സ്റ്റൈലിഷ് ലുക്കിൽ അനന്യ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

    ചലച്ചിത്ര രംഗത്ത് ബാല താരമായി അരങ്ങേറിയ നടി ആണ് അനന്യ. ബാല താരമായി അഭിനയ മേഖയിൽ തുടക്കം കുറിക്കുകയും പിന്നീട് മികച്ച അഭിനയം കാഴ്ച വെക്കുകയും നായികാ പദവിയിലേക്ക് ഉയരുകയും ചെയ്തു. പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് താരം ബാല താരമായി എത്തിയത്. മികച്ച അഭിനയം കൊണ്ടാണ് താരം അറിയപ്പെടുന്നത്.

    പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി ആദ്യം അഭിനയിച്ചത്. തുടക്കം മുതൽ സിനിമയിൽ സജീവമായിരുന്നത്ര കാലവും മികച്ച അഭിപ്രായം താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും താരത്തിന് ധാരാളം ആരാധകരുണ്ട്. ഓരോ വേഷത്തെയും ആഴത്തിൽ അറിഞ്ഞു ചെയ്യുന്നത് കൊണ്ട് തന്നെയാണിത്.

    നാടോടികൾ, രഹസ്യപ്പോലീസ്, സീതാ രാം, ശിക്കാർ, ഫിഡിൽ, ഒരു സ്മോൾ ഫാമിലി, കാണ്ഡഹാർ, ഇതു നമ്മുടെ കഥ, ചീടൻ, അമയ്‌കുട്, സീനിയേഴ്സ്, തോംസൺ വില്ല, അച്ചൻ ബാലൻ മകൻ ഭീമൻ, എങ്കേയും എപ്പോതും, ഡൊക്ടർ ലൗ, ഇരവും പകലും എന്നീ സിനിമകളിലെയെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതാകുന്നതു കൊണ്ടുതന്നെ പ്രേക്ഷകർ താരത്തിന്റെ സിനിമകൾ കാത്തിരിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് താരം. തന്നെക്കാൾ ഒരുപാട് പ്രായ വ്യത്യാസം ഉള്ള ഒരു രണ്ടാം വിവാഹക്കാരനെ വിവാഹം ചെയ്തു എന്നും അയാൾ താരത്തെ വഞ്ചിക്കുകയായിരുന്നു എന്നൊക്കെ വിവാദങ്ങൾ ഉണ്ടായിരുന്നു.

    ഇങ്ങനെ ഒക്കെയാണെങ്കിലും ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്കു വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റൈലിഷ് ഡ്രസ്സിൽ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    Ananyaa
    Ananyaa
    Ananyaa
    Ananyaa
  • മരുഭൂമിയിലൊരു അപ്സരസ്സ്. ഗ്ലാമർ വീഡിയോ ഷൂട്ട് തരംഗമാകുന്നു….🔥😍 വീഡിയോ കാണാം 🔥

    നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ശ്രദ്ധ കപൂർ. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് കഴിഞ്ഞു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ശക്തി കപൂർ ന്റെ മകളാണ് ശ്രദ്ധ കപൂർ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സെലിബ്രിറ്റികളിൾ ഒരാളായി താരത്തെ പലപ്രാവശ്യം ഫോർബ്സ് ഇന്ത്യ മാഗസിൻ തെരഞ്ഞെടുത്തിട്ടുണ്ട്.

    താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാരെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 68 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് കളിൽ താരം പലപ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിൽ മരുഭൂമിയിൽ നടക്കുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    നടി എന്ന നിലയിലും സിംഗർ എന്ന നിലയിലും അറിയപ്പെടുന്ന താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് ടീൻ പറ്റി എന്ന ഹിന്ദി സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ്. 2011 ൽ പുറത്തിറങ്ങിയ ലവ് ക തേ ഏൻഡ് എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തുകൊണ്ട് ബോളിവുഡിൽ ശ്രദ്ധപിടിച്ചുപറ്റി. പിന്നീടങ്ങോട്ട് പല സൂപ്പർഹിറ്റ് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.

    2013 ൽ പുറത്തിറങ്ങിയ ആഷിഖി 2 എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫയർ അവാർഡിന് വരെ താരത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടു. ഏക് വില്ലൻ, ബാഗി, ചിചൂർ തുടങ്ങിയ സിനിമകളിലൂടെ താരം കൂടുതലും ആരാധകരെ നേടിയെടുത്തു. പല ബ്രാൻഡുകളുടെ സെലിബ്രിറ്റിയായി പ്രത്യക്ഷപ്പെട്ടത് താരം സ്വന്തമായി ബ്രാൻഡ് വരെ ഇറക്കിയിട്ടുണ്ട്.

    Shraddha
    Shraddha
    Shraddha
    Shraddha
  • കിളവന്മാര്‍ക്ക് നായികയാകാന്‍ ചെറുപ്പക്കാരികള്‍, തുറന്നടിച്ച് ലാറ ദത്ത…

    സിനിമാ മേഖലയിൽ സജീവമായി നില നിൽക്കുന്നവർ  ആ മേഖലയിലെ തന്നെ പ്രശ്നങ്ങൾ തുറന്നു പറയുകയും ചൂണ്ടി കാണിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് എറ്റെടുക്കാറുണ്ട്. സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചുകളും സിനിമാ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അനുഭവിക്കുന്ന ത്യാഗങ്ങളും എല്ലാം ഇത്തരത്തിൽ വാർത്തയായിട്ടുണ്ട്.

    എന്നാൽ ഇപ്പോൾ ഹിന്ദി സിനിമ മേഖലയിൽ സംഭവിക്കുന്ന ഒരു കാര്യമാണ് മുൻനിര നായിക ലാറ ദത്ത സംസാരിക്കുന്നത്. അഭിനയ മികവു കൊണ്ടും തനത് ഭാവ പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ലാറാ ദത്ത. അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ പ്രചാരത്തിലായത്. അത്രത്തോളം പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട് എന്ന് ചുരുക്കം.

    സൗന്ദര്യ മത്സരത്തില്‍ വിജയി ആയാണ് ലാറ ദത്ത അഭിനയ ലോകത്തേക്ക് എത്തുന്നത്. ടെന്നിസ് താരം മഹേഷ് ഭൂപതിയെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത ലാറ ഇപ്പോള്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവ് ആരാധകർ വലിയ ആരവത്തിലാണ് ഏറ്റെടുത്തത്. വിവാഹത്തിന് മുമ്പ് താരം മികച്ച വേഷങ്ങൾ ആരാധകർക്ക് നൽകിയത് പോലെ തിരിച്ചു വരവിലും അനേകം നിർദേശങ്ങൾ നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

    ഇപ്പോൾ ഹിന്ദി സിനിമാ ലോകത്ത് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ച് ലാറ ദത്ത മനസ് തുറന്നു സംസാരിക്കുകയാണ്. സിനിമയിലെ നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അക്ഷയ് കുമാറിന്റെ സൂര്യവംശി എന്ന ചിത്രത്തില്‍ ടിപ് ടിപ് ബര്‍സാ പാനി എന്ന ഗാനത്തിന്റെ റീമേക്കില്‍ കത്രീന എത്തിയത് വലിയ ചര്‍ച്ച ആയി മാറിയിരുന്നു.

    അമ്പതിനോടടുത്ത് അടുത്ത് പ്രായമുള്ള നായകന്മാര്‍ കാമുകന്മാരായി അഭിനയിക്കുമ്പോള്‍ പോലും മുപ്പതിലേക്ക് എത്തുന്നതോടെ നായികമാര്‍ക്ക് അവസരം കുറയുന്നു എന്നാണ് വിമര്‍ശനം. ഹിന്ദിയിലെ പല സൂപ്പര്‍ താരങ്ങളും ഇത്തരത്തില്‍ വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ലാറ ദത്ത ഇപ്പോള്‍ സംസാരിക്കുന്നത്.

    മുതിര്‍ന്ന നായകന്മാരുടെ നായികമാരായി പലപ്പോഴും ചെറുപ്പക്കാരായ നായികമാര്‍ വരുന്ന ട്രെന്റ് ഇപ്പൊഴും നില നില്‍ക്കുന്നുണ്ട്. ഇതിനെതിരെയാണ് കടുത്ത ഭാഷയിൽ താരം സംസാരിക്കുന്നത്. ഇനിയെങ്കിലും എല്ലാം തിരുത്തുമെന്ന് പ്രത്യാശിക്കാം. ഇതൊക്കെ പതിയെ മാറുന്നുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്.

    മുപ്പതിലേക്ക് എത്തിക്കഴിയുമ്പോള്‍ നായികമാര്‍ കുടുംബിനികളാണെന്നും സെക്സി അല്ലെന്നുമുള്ള കാഴ്ചപ്പാട് ഇപ്പോള്‍ മാറുകയാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഇപ്പോള്‍ സ്ത്രീകള്‍ ആണ് കഥ എഴുതുന്നത്. അതുകൊണ്ട് തന്നെ നിരവധി ലെയറുകളുള്ള കഥാപാതങ്ങള്‍ ഇന്ത്യന്‍ സിനിമകളില്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ പതിവ് രീതിയെ മാറ്റാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നത് എന്നുമൊക്കെയാണ് താരം പറയുന്നത്.

    Lara
    Lara
  • ബ്ലർ ഫോട്ടോകൾ ഒരുപാട് സീക്രെട്ടുകൾ പറയും.. ബ്ലർ ഫോട്ടോ പങ്ക് വെച്ച് അന്ന രാജൻ….🥰

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് അന്ന രാജൻ. അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് ആലുവയിലെ രാജഗിരി ഹോസ്പിറ്റലിൽ നഴ്സ് ആയി താരം ജോലി ചെയ്തിരുന്നു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയുടെ ശ്രദ്ധയിൽ താരം പെട്ടതു കൊണ്ടാണ് പിന്നീട് തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം താരത്തിന് നൽകുന്നതും

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ അടുത്ത് റിലീസ് ആയ ചുരുളി എന്ന സിനിമയിലൂടെ കേരളക്കരയിൽ ചർച്ച ചെയ്യപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. എന്തായാലും ഇദ്ദേഹം സിനിമാ ലോകത്തിന് നൽകിയ വലിയ ഒരു സമ്മാനം തന്നെയാണ് താരം.

    അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഇതിലെ ലിച്ചി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഹൃസ്വ ചിത്രങ്ങളിലും താരം അഭിനയിച്ച തെളിയിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് അഭിനയ വൈഭവത്തിന് ഏറെസമയം എടുക്കേണ്ടി വന്നിട്ടില്ല. അനായാസം ഏത് വേഷത്തിലും വേണമെങ്കിലും താരം അഭിനയിക്കുകയും ചെയ്യും.

    സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബ്ലർ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ച് ബ്ലർ ഫോട്ടോകൾ ഒരുപാട് സീക്രട്ട്കൾ പുറത്തു കൊണ്ടു വരുമെന്ന് താരം ക്യാപ്ഷൻ നൽകുകയും ചെയ്തിരിക്കുന്നു. ഏതായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    Anna
    Anna
    Anna
    Anna
    Anna