Category: Entertainments

  • കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ… ഫോട്ടോകൾ വൈറൽ…

    മലയാള സിനിമാ ലോകത്തെ മുൻനിര നായിക നടിമാരിലൊരാളാണ് അഹാന കൃഷ്ണ. ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മകളാണ് താരം. താരത്തിന്റെ സഹോദരികളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇഷാനി കൃഷ്ണ അഭിനയ മേഖലയിൽ സജീവമാണ്. ദിയ കൃഷ്ണ സോഷ്യൽ മീഡിയ സെലിബ്രെറ്റി ആണ്. ഒരു കുടുംബം മുഴുവൻ സെലിബ്രേറ്റികൾ ആകുന്ന കാഴ്ചയാണ് കൃഷ്ണകുമാറിന്റെ കുടുംബം പങ്കുവെക്കുന്നത്.

    മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അഹാന കൃഷ്ണ. 2014 മുതലാണ് താരം സിനിമ അഭിനയം ആരംഭിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ മികച്ച രീതിയിൽ താരം അഭിനയിക്കുകയുണ്ടായി. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവം താരം പ്രകടിപ്പിചിട്ടുണ്ട്.

    പിന്നീട് താരം അഭിനയിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ തുടങ്ങിയ സിനിമകളിലും വിജയകരമായിരുന്നു. പിടികിട്ടാപ്പുള്ളി എന്ന സിനിമയിൽ താരം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. മികച്ച അഭിനയ വൈഭവത്തിലൂടെ വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു.

    അഭിനയിച്ച വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം ഇതിനോടകം തെളിയിച്ചു. അഭിനയത്തിനപ്പുറം സംവിധാന രംഗത്തും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. താരം സംവിധാനം ചെയ്ത ഒരു മ്യൂസിക് ആൽബം ആയ തോന്നലിനും നിറഞ്ഞ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്.

    പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ യൂട്യൂബ് വൈറൽ ലിസ്റ്റിൽ താരത്തിന്റെ മ്യൂസിക് ആൽബം ഉണ്ടായിരുന്നു. കടന്നു പോകുന്ന ഓരോ മേഖലയിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞുവെന്ന് ചുരുക്കം. ഇനി താരത്തിന്റേതായി പുറത്തു വരാനിരിക്കുന്ന സിനിമകൾ അടി, നാൻസി റാണി എന്നിവയാണ്. മികച്ച അഭിപ്രായങ്ങൾ താരം ഇതുവരെ ചെയ്ത സിനിമകൾക്ക് കിട്ടിയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

    ഓരോ വേഷത്തിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം ഇതുവരെയും നേടിയത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നതിലെ വൈഭവം കൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതി താരം നേടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു.

    യോഗക്കും ശാരീരിക ആരോഗ്യത്തിനും ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരം ഫിറ്റ്നസ് ഫോട്ടോകളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്ദം സമൂഹ മാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവ് പോലെ വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആവുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.

    Ahaana
    Ahaana
    Ahaana
    Ahaana
  • അറബിക് കുത്ത് ഡാൻസുമായി നമ്മുടെ ഷംനാ കാസിം.. ഷംനയുടെ ഡാൻസ് വേറെ ലെവലല്ലേ..

    ഓരോ സമയത്ത് ഓരോ പാട്ടുകൾ ആയിരിക്കും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. പല ഗാനങ്ങൾ യൂട്യൂബിൽ അതുവരെയുള്ള റെക്കോർഡുകൾ ബ്രേക്ക് ചെയ്തു മുന്നേറുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ചില സൗത്ത് ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്.

    ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ പേര് യൂട്യൂബിൽ കണ്ട വീഡിയോ സോങ് എന്ന ഖ്യാതിയുള്ളത് സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് പിറന്ന റൗഡി ബേബി സോങ് എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 133 കോടി പേർ യൂട്യൂബിൽ ഇതിനകം റൗഡി ബേബി ഗാനം വീഡിയോ കണ്ടു കഴിഞ്ഞു.

    ഇപ്പോൾ അതേപോലെ സൗത്ത് ഇന്ത്യയിൽ നിന്ന് പുതിയൊരു പാട്ട് തരംഗമായി മാറിയിരിക്കുന്നു. പതിവിൽ നിന്ന് തികച്ചും വ്യത്യസ്തമായി അറബിക് കുത്ത് സോങ്ങ് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. 19 കോടിയിലധികം പേർ ഇതിനകം ഈ പാട്ട് കണ്ടുകഴിഞ്ഞു. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ അനിരുദ്ധ് ഒരുക്കിയ ഗാനമാണ് അറബിക് കുത്ത്.

    പല സെലിബ്രിറ്റികളും ഈ പാട്ടിന് ഡാൻസുമായി സോഷ്യൽ മീഡിയയിൽ വരികയും ചെയ്തു. ബോളിവുഡ് സിനിമയിലെ പ്രമുഖ നടിമാർ മുതൽ സൗത്ത് ഇന്ത്യയിലെ പല നടിമാരും ഈ സോങ് ന് ഡാൻസ് കളിക്കുന്ന കിടിലൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രശ്മിക മന്ദന യുടെ വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

    ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ് വ്യക്തിമുദ്ര പതിപ്പിച്ച ഷംന കാസിം അറബി കുത്തു സോങ് ന് ചുവടു വെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാം റീൽസിലാണ് താരം വീഡിയോ പങ്കുവെച്ചത്. ബ്ലാക്ക് ഡ്രസ്സ് ൽ കിടിലൻ ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിമാരിലൊരാളാണ് ഷംനഖാസിം. 2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു. വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു.

    Shamna
    Shamna
    Shamna
    Shamna
    Shamna
  • Wow… ക്യൂട്ട്നെസ്സ് ഓവർലോഡഡ്… സാരിയിൽ അഴകായി ദേവിക സഞ്ജയ്… ഫോട്ടോകൾ വൈറൽ…

    മലയാള സിനിമയിലെ പുതുമുഖ താരം ആയിട്ട് കൂടി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവച്ച താരമാണ് ദേവിക സഞ്ജയ്. താരത്തിന്റെ മുഖം മലയാളികൾ മറക്കില്ല. അത് മുഖ സൗന്ദര്യം കൊണ്ട് മാത്രമല്ല. അത്രത്തോളം മികച്ച അഭിനയമാണ് താരം സിനിമകളിൽ കാഴ്ച വെച്ചിരിക്കുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ മികവുള്ള പുതുമുഖ താരങ്ങളെ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമാ മേഖലയാണ് മലയാളം എന്നതിന്റെ തെളിവാണത്.

    ചുരുക്കം സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും അഭിനയിച്ച സിനിമകളിൽ തന്റെ ഇടം അടയാളപ്പെടുത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് കഴിഞ്ഞു. ഞാൻ പ്രകാശൻ, കുർബാന തുടങ്ങിയ സിനിമകളിലാണ് താരം അഭിനയിച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകുന്നത്. ഞാൻ പ്രകാശൻ എന്ന വിജയകരമായി ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

    ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് ഇടയിൽ താരത്തിന്റെ മികച്ച അഭിനയവും ശ്രദ്ധേയമായിരുന്നു. മികച്ച അഭിനയം താരം കാഴ്ചവച്ചത് കൊണ്ടു തന്നെ ആ കഥാപാത്രം കയ്യടി നേടുകയും ചെയ്തു. ഞാൻ പ്രകാശൻ എന്ന സിനിമ താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ആയതും അതുകൊണ്ടാണ്. ഒട്ടനവധി ആരാധകരെ ഈ ഒരു സിനിമ കൊണ്ട് താരതിന് നേടാൻ സാധിച്ചിട്ടുണ്ട്. പിന്നീട് താരം അഭിനയിച്ച സിനിമകളിലും ശ്രദ്ധേയമായ അഭിനയം പ്രഭാവം താരത്തിന് കാഴ്ചവെക്കാൻ സാധിച്ചു.

    താരത്തിന്റെ രണ്ടാം സിനിമ ഒരു മലയാള ഡ്രമാറ്റിക്ക് സിനിമയായ ഖുർബാന ആണ്. ഷെയ്ൻ നിഗത്തിനൊപ്പം മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ഇരുവരുടെയും സ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. വെറും രണ്ട് സിനിമകളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ മനസ്സിൽ സാന്നിധ്യമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും ഭാവി മലയാള സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ താര ത്തിലൂടെ കാണാനാവും.

    ഇപ്പോൾ ഇനി പുറത്തിറങ്ങാനിരിക്കുന്ന സത്യൻ അന്തിക്കാട് ജയറാം മീരാജാസ്മിൻ കൂട്ടുകെട്ടിൽ പിറക്കുന്ന മകൾ എന്ന സിനിമയിലും താരത്തിന് ഒരു ശ്രദ്ധേയമായ വേഷം ഉണ്ട്. വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകർ സിനിമയെ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിനു ഫോളോവേഴ്സ് ഏറെയാണ്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. താരത്തിന്റെതായി പുറത്തു വന്ന സാരിയിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്ക് സന്തോഷം പകരുന്നത്. ഏത് വേഷത്തിലും താരം സുന്ദരിയായി തന്നെയാണ് കാണാറുള്ളത് എങ്കിലും ഇത്ര സുന്ദരിയായ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്ന് ആരാധകർ പറയുന്നു.

    Devu
    Devu
  • അത് പിന്നെ നല്ല നാടൻ കരിക്ക് കണ്ടാൽ ആർക്കാ കുടിക്കാൻ തോന്നാത്തത്? വഴിയോരത്ത് നിന്നും കരിക്ക് കുടിക്കുന്ന ഈ നടിയെ മനസ്സിലായോ?…

    സെലിബ്രിറ്റികൾ എന്ത് ചെയ്താലും അത് വലിയ വാർത്തയായി മാറുന്നത് പതിവാണ്. സാധാരണ ജനങ്ങൾ നിത്യവും ചെയ്യുന്ന കാര്യം ചിലപ്പോൾ ഒരു സെലിബ്രിറ്റി ചെയ്താൽ അതിനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു പുകഴ്ത്തും. പിന്നീട് കുറെ ദിവസത്തേക്ക് അത് വലിയ ചർച്ചയായി മാറുകയും ചെയ്യും. ചിലപ്പോൾ കേവല നിസ്സാരമായ കാര്യങ്ങളായിരിക്കും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

    ഇതിനൊക്കെ ഏറ്റവും വലിയ ഉദാഹരണമാണ് ചില സെലിബ്രിറ്റി പ്രസവങ്ങൾ. ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട പ്രസവമായിരുന്നു ലോകസുന്ദരി ഐശ്വര്യ റായിയുടെത്. അതേപോലെ കേരളത്തിൽ പേളി മാണിയുടെതും. സാധാരണയായി സമൂഹത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ പ്രതിഭാസങ്ങൾ വരെ കുത്തിപ്പൊക്കി വാർത്തയാകുന്ന സമൂഹമാണിത്.

    മാത്രമല്ല പ്രത്യേകിച്ചും സിനിമ നടിമാരുടെയും നടന്മാരുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് പ്രത്യേക ഇഷ്ടമാണ്. അവര് പോകുന്നതും വരുന്നതും ചെയ്യുന്ന കാര്യങ്ങളും എല്ലാം നിരീക്ഷിക്കുകയാണ് സോഷ്യൽമീഡിയയും ആരാധകരും. അവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങൾ പകർത്തിയെടുത്ത് ആഘോഷമാക്കുകയാണ് പലരും.

    ഇപ്പോൾ ഇത്തരത്തിൽ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. റോഡരികിൽ ഇളനീർ കുടിക്കുന്ന പ്രിയതാരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സാധാരണക്കാർ ഇളനീർ കുടിക്കുന്നത് പോലെ തന്നെയാണ് താരവും റോഡരികിൽ വെച്ച് ഇളനീർ കുടിച്ചത്. പക്ഷേ അതൊരു സെലിബ്രിറ്റി ആയതുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.

    സൗത്ത് ഇന്ത്യയിൽ വളർന്നു വരുന്ന പുതുമുഖ നടിയായ രുക്മിണി വാസന്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായ പ്രചരിച്ചത്. ആരായാലും കരിക്ക് കണ്ടാൽ കുടിക്കുമെന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ അഭിപ്രായപ്പെട്ടത്. സിമ്പിളായി റോഡരികിൽ കരിക്ക് കുടിക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

    കന്നട സിനിമ ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റുക്‌മിനി. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. ബീർബൽ ട്രിയോളജി എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ഈ സിനിമ പിന്നീട് ഓ ടി ടി യിൽ റിലീസ് ആയതോടുകൂടി മലയാളികൾക്കിടയിലും താരം അറിയപ്പെട്ടു.

    Rukmini
    Rukmini
  • എന്നെ നിങ്ങൾ മിസ്സ് ചെയ്യുന്നുണ്ടോ.? ഫോട്ടോകൾ പങ്കുവെച്ച് ആരാധകരോട് താരം

    സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയങ്ക ജെയിൻ. താരം പ്രധാനമായും തെലുങ്ക്, കന്നഡ സിനിമകളിൽ ആണ് പ്രവർത്തിക്കുന്നത്. അഭിനയത്രി എന്നതിനപ്പുറം താരം പ്രശസ്തയായ മോഡലുമാണ്.  ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ മിനിസ്ക്രീനിലും താരം സജീവമാണ്. മൗനരാഗം എന്ന ടിവി സീരിയലിലെ ‘അമ്മുലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

    ബാംഗ്ലൂരിലെ ശ്രീ എൻകെഎസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ബിരുദ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. ചെറുപ്പം മുതലേ നടിയാകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. ചെറുപ്പം മുതൽ തന്നെ അഭിനയം മേഖലയിൽ സജീവമാകണം എന്നും തിളങ്ങി നിൽക്കണമെന്നും ഉള്ള താരത്തിന് ആഗ്രഹം ആദ്യം തന്നെ താരത്തിന് പ്രേക്ഷക പ്രീതിയിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്.

    2015ൽ ‘രംഗിതരംഗ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.  തുടർന്ന് “ഗോളിസോഡ” എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.  2018-ൽ “ചൽതേ ചൽതേ” എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകർ വൃന്ദങ്ങൾ വളരാൻ കാരണം താരം ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കുന്നതിൽ ഉള്ള ആത്മാർത്ഥത കൊണ്ട് തന്നെയാണ്.

    സിനിമകൾക്കും സീരിയലുകൾക്കും പുറമേ ഷോർട്ട് ഫിലിം മുകളിലും താരം പ്രത്യക്ഷപ്പെട്ടു. “യു ഗോട്ട് മി ഗേൾ”, “ശാരധി ആര്യ നീ നിൻ സാത്തി”, “സിതാര”, “സോച്ച്/ഹീർ” തുടങ്ങിയ നിരവധി ഷോർട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  “വിനര സോദര വീര കുമാരാ”, “യേവടു തക്കുവ കാടു” എന്നീ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുbപോയ മേഖലകളിൽ ഓരോന്നും വിജയം നേടാനും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിക്കാനും താരത്തിന് ഭാഗ്യമുണ്ടായി.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. അഭിനയ മികവിലൂടെ താരം സജീവമായി ആരാധക ബന്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നുള്ളതു കൊണ്ടുതന്നെ പങ്കുവെക്കുന്നത് എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഏറ്റവും ലേറ്റസ്റ്റ് ആയി താരം പങ്കു വച്ചിരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
    കൂടുതലായും താരം ഹോട്ട് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ തന്നെയാണ് അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ താരം താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്നത് എന്നെ നിങ്ങൾ മിസ്സ് ചെയ്യുന്നുണ്ടോ എന്നാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
  • കളിക്കാൻ കൂടുന്നോ…!! കിടിലൻ ഫോട്ടോകളുമായി ബിക്കിനി മോഡൽ. ഫോട്ടോകൾ വൈറൽ …

    മോഡൽ രംഗത്ത് സജീവമായി നിലനിൽക്കുകയും ഓരോ ഫോട്ടോഷൂട്ടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്ത താരമാണ് ശ്രേയൽ പാണ്ടേ. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൾ താരം പങ്കെടുത്തിട്ടുണ്ട്. ബിക്കിനി മോഡൽ എന്ന പേരിൽ ആണ് താരം  ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പത്രത്തിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആരാധകർക്കിടയിൽ അങ്ങനെയൊരു വിളിപ്പേര് താരത്തിന് ഉണ്ടായത്.

    ഒരുപാട് ഭാഷകളിൽ ഒരുപോലെ തിളങ്ങി അഭിനയിക്കാൻ സാധിക്കുന്ന അഭിനയത്രീകൾക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത അത്ര വലിയ ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷ അനുസരിച്ചുള്ള ചിത്രങ്ങൾ താരം ഇടക്കിടക്ക് അപ്‌ലോഡ് ചെയ്യുന്നു എന്ന് തന്നെയാണ് ആരാധകരെ നിർത്തുന്നത്.

    ഇൻസ്റ്റാഗ്രാം സ്റ്റാറായ പഞ്ചാബ് കാരിയാണ് താരം. തന്റെ പഠനശേഷം മോഡൽ രംഗത്ത് താൽപര്യം പ്രകടിപ്പിച്ച താരം അത് തന്റെ കരിയറായി സ്വീകരിക്കുകയായിരുന്നു. അതിനുശേഷം ഒരുപാട്  മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പ്രത്യക്ഷപ്പെട്ടു.  ഒരുപാട് ബ്രാൻഡുകളുടെ അംബാസിഡറായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ആരാധക പിന്തുണ ഉണ്ടായതു കൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ  താവളമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ ആണ്. ഇതിനിടയിൽ താരത്തിന്റെ ഫോട്ടോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും വൈറലാകുന്നത് പങ്കുവെക്കുന്ന ഫോട്ടോകളുടെ വെത്യസ്തത കൊണ്ട് തന്നെയാണ്.  സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ പോലും ഇന്ന് മോഡലിംഗ് രംഗത്ത് സജീവമാണ് എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

    ഓരോ മോഡൽ ഫോട്ടോ ഷോട്ടുകളും വ്യത്യസ്ത രീതിയിലാണ് പുറത്തുവരുന്നത്. ഒന്ന് മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തമാക്കാൻ പറ്റും, എങ്ങനെയൊക്കെ വൈറൽ ആകാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ അണിയറ പ്രവർത്തകരും  ചിന്തിക്കുന്നത് എന്ന് ചുരുക്കം.   ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മോഡൽ രംഗത്തിലൂടെ മാത്രം ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരത്തിന്റെ സൗന്ദര്യത്തെ സോഷ്യൽ മീഡിയ പുകഴ്ത്തുന്നുണ്ട്.

    എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്  താരം  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ്.  ഫോട്ടോകൾ  സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് അവ അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെയാണ്.  ബിക്കിനി ധരിച്ച് ഹോട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിൽ ഗ്ലാമർ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരം പങ്കുവെച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നു.

    Shreyal
    Shreyal
    Shreyal
    Shreyal
  • ഒരു നടൻ തടി വെച്ചാൽ പ്രശ്നമില്ല നടി ആണെങ്കിൽ സമൂഹത്തിന് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും.. നിലപാട് വ്യക്തമാക്കി മഞ്ജിമ മോഹൻ…

    മലയാളം തമിഴ് സിനിമകളിൽ കൂടുതലായും അഭിനയിക്കുന്ന ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. അഭിനയ മികവ് തന്നെയാണ് താരത്തെ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് താരം. കലയോടും സിനിമയോടും ബന്ധമുള്ള കുടുംബത്തിൽ നിന്ന് താരം വന്നത് എന്നത് കൊണ്ട് തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

    താരം അഭിനയിച്ച മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. അതായത് തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ചുരുക്കം. തുടക്കത്തിൽ അഭിനയിച്ച സിനിമകളിലെല്ലാം വിജയങ്ങൾ നേടി എങ്കിലും താരം ഉപരി പഠനാവശ്യാർത്ഥം സിനിമയിൽ നിന്ന് കുറച്ചു കാലത്തേക്കായി പിൻ വാങ്ങി.

    2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ താരം വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു.  പൂർവാധികം  ശക്തമായ കഥാപാത്രങ്ങൾ ആണ് താരം രണ്ടാം വരവിൽ ചെയ്തത്. മലയാള ഭാഷക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    കളിയൂഞ്ഞാൽ, മയില്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, താണ്ഡവം, ഒരു വടക്കൻ സെൽഫി, മിഖായേൽ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമകളായിരുന്നു ഇവയെല്ലാം. ആദ്യം മുതൽ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയ മികവിനോട് കിടപിടിക്കുന്ന ശരീര സൗന്ദര്യവും ആരോഗ്യവും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരത്തിന് ആബാലവൃദ്ധം ജനങ്ങളെയും ആരാധകരാക്കി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമെന്നാണ് സിനിമ മേഖലയിലുള്ളവരുടെ എല്ലാം അഭിപ്രായം.  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

    ഇപ്പോൾ താരം ബോഡി ഷൈയമിങ്ങിനെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോഡി ഷൈമിങ്ങിന്റെ വിഷയത്തിലും ആൺ പെൺ വ്യത്യാസങ്ങൾ ഉണ്ട് എന്നാണ് താരമിപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു നടൻ തടി വെച്ചാൽ പ്രശ്നമില്ല നടി ആണെങ്കിൽ സമൂഹത്തിന് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും എന്നാണ് തരാം അഭിമുഖത്തിൽ പറയുന്നത്.

    ആളുകളുടെ കാഴ്ചപ്പാടനുസരിച്ച് എനിക്ക് മാറ്റാൻ പറ്റില്ല ഇല്ല. എല്ലാ മനുഷ്യരിലും രക്തവും ഹോർമോണുമോക്കെയുണ്ട്. അത് മാറിക്കൊണ്ടിരിക്കും എപ്പോഴും ഒരുപോലെ ഇരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ല എന്നാണ് താരം പിന്നീട് പറഞ്ഞത്. താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുന്നത് പോലെ തന്നെ താരത്തിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

  • ഭീഷ്മയിലെ റെയ്ച്ചൽ, പറവയിലെ ഷെയിനിന്റെ കാമുകി… ക്യൂട്ട് നായികയുടെ കിടിലൻ ഫോട്ടോകൾ വൈറൽ…

    മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഖ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. 2017 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജുമേനോൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ്  സിനിമയായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

    മൂന്നോളം സംസ്ഥാന അവാർഡുകൾ നേടിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ റോസി എന്ന കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ഇതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമയിൽ നിലയുറപ്പിക്കുകയായിരുന്നു.

    രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പറവയിൽ ഷൈനിന്റെ കാമുകിയുടെ വേഷമാണ് താരം പ്രകടിപ്പിച്ചത്. വളരെ മികച്ച അഭിപ്രായങ്ങളും ആരാധകർ നൽകിയിരുന്നു.

    2018ല് പുറത്തിറങ്ങിയ റോസാപ്പൂ എന്ന മലയാള  സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ  പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്.

    Anagha
    Anagha
    Anagha
    Anagha
  • കിടിലൻ ഫോട്ടോകൾ പങ്ക് വെച്ച് അനാർക്കലി നായിക… ഗ്ലാമറസ് ലുക്കിൽ തിളങ്ങി പ്രിയൽ ഗോർ….

    ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം നെഞ്ചിൽ ഏറ്റുവാങ്ങിയ താരമാണ് പ്രിയൽ ഗോർ. അനാർക്കലി എന്ന ഒരൊറ്റ സിനിമയിൽ മാത്രമാണ് മലയാളികൾക്കിടയിൽ താരം പ്രത്യക്ഷപ്പെട്ടത്. 2015 ൽ പൃഥ്വിരാജ്, ബിജുമേനോൻ മിയ ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ മൂവിയാണ്  അനാർക്കലി.

    പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രികൾ ആവാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല എന്ന് ആ ഒരു സിനിമയിലൂടെ തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞു. മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ പിടിച്ചു നിർത്താൻ താരത്തിനു സാധിച്ചു എന്ന് നിസംശയം പറയാം.

    മറ്റുഭാഷകളിൽ താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളിൽ പ്രശസ്തയാവാൻ ഈ ഒരൊറ്റ ചിത്രം മാത്രം മതിയായിരുന്നു. 2010 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ജസ്റ്റ് യു ആൻഡ് മി എന്ന പഞ്ചാബി സിനിമയിലൂടെയാണ് താരം പ്രൊഫഷണൽ ആയി അഭിനയം തുടങ്ങുന്നത്. താരം ഇതുവരെ പഞ്ചാബി തെലുഗ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

    സിനിമാ മേഖലയിൽ മാത്രമല്ല ടെലിവിഷൻ മേഖലകളിലും സീരിയലുകളിലും താരം സജീവ സാന്നിധ്യമാണ്.  ഒരുപാട് ഭാഷയിൽ അഭിനയിച്ചത് കൊണ്ടും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും മനസ്സു പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ താരത്തിന് സാധിച്ചത് കൊണ്ടും താരത്തിന് ആരാധകർ ഏറെയാണ്. അഭിനയ മികവ് മാത്രമാണ്  താരത്തിന്റെ പ്രശസ്തിക്ക് പിന്നിൽ എന്നു പറയാൻ കഴിയില്ല.

    ആബാലവൃദ്ധം ജനങ്ങളെ താരത്തിന്റെ ആരാധകരായി നിലനിർത്തുന്നതിൽ താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും വലിയ പങ്കു വഹിക്കുന്നുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    ശാലീന സുന്ദരിയായി സാരിയിലും ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്ന ബോൾഡ് ഡ്രെസ്സുകളിലും താരം ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുണ്ട്. പൊതുവേ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എന്നും വൈറലാണ്. എന്തായാലും എപ്പോൾ താരം ഫോട്ടോകൾ പങ്കുവെച്ചാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.

    ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. ഇപ്പോൾ കടലിൽ നിന്നുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ആരാധകർ നൽകുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത് മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

    Priyal
    Priyal
    Priyal
    Priyal
  • അച്ഛന്റെ ജീവിതം തകര്‍ന്നപ്പോള്‍ മകളുടെ പ്രണയം ശക്തമായി, ഇഷ്ടം തുറന്ന് പറഞ്ഞ് താരപുത്രി…

    ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള സിനിമ ഇൻഡസ്ട്രിയാണ് ബോളിവുഡ്. അതിലും എടുത്തുപറയേണ്ടത് അവിടെ വർഷങ്ങളായി ശോഭിച്ചു നിൽക്കുന്ന ഖാൻ നടന്മാരാണ്. ബോളിവുഡിൽ ഇന്നും അജയ്യരായി ഇവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ബോളിവുഡ് ബാദുഷ എന്ന പേരിൽ അറിയപ്പെടുന്ന ഷാറൂഖാൻ മുതൽ, സൽമാൻ ഖാൻ അമീർ ഖാൻ തുടങ്ങിയവർ വർഷങ്ങളായി ഏറ്റവും കൂടുതൽ താരമൂല്യമുള്ള ബോളിവുഡ് നടന്മാരാണ്.

    ഖാൻ കുടുംബങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ച വിഷയം ആയി മാറാറുണ്ട്. ഇവരുടെ കുടുംബ വിഷയങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. ഇതേപോലെ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള അമീർ ഖാൻ റെ കുടുംബവിശേഷം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചാവിഷയമായി മാറാറുണ്ട്.

    ഇന്ത്യൻ സിനിമാലോകത്തെ സകലമാന റെക്കോർഡുകൾ തകർത്ത് എറിഞ്ഞു പുറത്തിറങ്ങിയ ദങ്കാൾ എന്ന സിനിമ അമീർഖാൻ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ്. താരത്തിന് ഇന്ത്യക്ക് പുറമേ ചൈനയിലും ഒരുപാട് ആരാധകരുണ്ട്. താര ത്തിന്റെ സിനിമ പോലെ ജീവിതവും പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

    കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞ വാർത്തകൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചയായിരുന്നു. പരസ്പരസമ്മതത്തോടെ വേർപിരിഞ്ഞ ഇവരുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പലയിടത്തും പ്രചരിച്ചു. അമീർ ഖാനെയും റീന ദത്തയുടെ മകളാണ് ഇറ ഖാൻ. താരം ഒരു സെലിബ്രിറ്റി കൂടിയാണ്.

    അച്ഛൻ അമീർഖാൻ റെ ജീവിതം തകർന്നപ്പോൾ മറുവശത്ത് മകൾ ഇറ ഖാൻ ന്റെ പ്രണയകഥകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഇറ ഖാൻ തന്നെ തന്റെ കാമുകനെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അച്ഛന്റെ സ്വകാര്യ പ്രശ്നങ്ങൾ മകളുടെ ജീവിതത്തിൽ പല രീതിയിലും ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

    എന്നാലും തന്റെ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇറ ഖാൻ. ഇപ്പോൾ താരം ബോളിവുഡിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. തനിക്കെതിരെ സംഭവിച്ച ലൈം ഗിക പീഡനത്തെ തുറന്നു പറഞ്ഞതോടെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് താരം സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തു.

    ഇപ്പോൾ താരം തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഇത് വെളിപ്പെടുത്തിയത്. നൂപുര്‍ ശിഖറുമായുള്ള പ്രണയത്തെ കുറിച്ച് ഇറ തുറന്ന് പറഞ്ഞത്. കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും ഉടനെ ഇല്ല എന്നും താരം തുറന്നു പറയുകയും ചെയ്തു.

    Ira
    Ira
    Ira
    Ira