Category: Entertainments

  • “നിങ്ങള്‍ എന്നെ വിലയിരുത്തുന്നതിന് മുമ്പ്, നിങ്ങള്‍ തികഞ്ഞവനാണെന്ന് ഉറപ്പാക്കുക…” ശാലു മേനോൻ…

    ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിര സാന്നിധ്യമായി നിലനിൽക്കുകയാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആരാധകവൃന്ദത്തെ വളരെ പെട്ടെന്ന് തന്നെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചുകൊണ്ടാണ് താരം ആരാധകരെ നിലനിർത്തുന്നത്. മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത ഒരുപാട് അഭിനേത്രികളിൽ താരം പ്രമുഖയാണ്. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

    തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും നന്നായി അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് താരം ആരാധകരെ അത്ഭുതപ്പെടുത്തി. പ്രേക്ഷകർക്ക് പ്രിയങ്കരമായ  രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായവും താരം നിലനിർത്തുന്നു.

    മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ  താരം അഭിനയിക്കുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം മികച്ച അഭിനയം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് പ്രധാന കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. സീരിയൽ പരമ്പരകളിൽ എല്ലാം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ മിക്ക വീട്ടമ്മമാരുടേയും ഇഷ്ട കഥാപാത്രം താരമാണ്.

    അഭിനയത്രി എന്നതിനപ്പുറത്തേക്ക് മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നു. ഡാൻസ് ശരീരത്തിന് വഴങ്ങാൻ വേണ്ടി ശരീരത്തിന്റെ വഴക്കവും മറ്റും താരം കൃത്യമായി ശ്രദ്ധിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും താരം ഒരുപോലെ ശ്രദ്ധ ചെലുത്താറുണ്ട്. തുടക്കത്തിൽ നേടിയ ആരാധകരെ താരം ഇപ്പോഴും നില നിർത്തുന്നത് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്റെ നല്ല ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ശരീര സൗന്ദര്യവും ആരോഗ്യവും കൃത്യമായി താരം ശ്രദ്ധിക്കുന്നതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും മറ്റും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാറുണ്ട്. താരം ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കുമ്പോൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുണ്ട്.

    താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. “നിങ്ങള്‍ എന്നെ വിലയിരുത്തുന്നതിന് മുമ്പ്, നിങ്ങള്‍ തികഞ്ഞവനാണെന്ന് ഉറപ്പാക്കുക ” എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഫോട്ടോകൾക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Shalu

  • പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ഹൃദയം നായിക… അന്നു ആന്റണിയുടെ ഫോട്ടോകൾ വൈറൽ…

    മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് അന്നു ആന്റണി. ഏവർക്കും കയ്യടിക്കാൻ തോന്നുന്ന തരത്തിൽ ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച് വളരെ വലിയ ആരാധക വൃന്ദത്തെ ചെറിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടി കൊണ്ടിരിക്കുന്നത്.

    ആദ്യം അഭിനയിച്ച ആനന്ദം എന്ന സിനിമയിലെ താരത്തിന്റെ റോൾ വളരെയധികം ശ്രദ്ധേയമായിരുന്നു. 2016 -ൽ ആനന്ദം എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ താരത്തിന്റെ പേരും അഭിനയ വൈഭവവും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്തത് അതുകൊണ്ട് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആ കഥാപാത്രത്തെ അഭിനയിച്ചത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരത്തിന് ഞാൻ സാധിച്ചിട്ടുണ്ട്.

    ആദ്യ സിനിമയായ ആനന്ദത്തിലെ തകർപ്പൻ പെർഫോമൻസിന് ശേഷം മെയ്ഡ് ഇൻ ക്യാരവാൻ എന്ന സിനിമയിലാണ് താരം പിന്നീട് അഭിനയിച്ചത്. ഈ സിനിമയിലും മികച്ച പ്രകടനം താരത്തിന് കാഴ്ചവെക്കാൻ സാധിച്ചു. ആദ്യസിനിമയിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും പിന്തുണയും നിലനിർത്താനും ഒട്ടനവധി ആരാധകരെ വർധിപ്പിക്കാനും താരത്തിന് ഈ സിനിമയിലൂടെയും സാധിച്ചിട്ടുണ്ട്.

    താരം മൂന്നാമതായി അഭിനയിച്ച സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധായക മികവിൽ സിനിമാ പ്രേമികൾ ഒന്നടങ്കം നിറഞ പുഞ്ചിരികളോടെയും കയ്യടികളോടെയും സ്വീകരിച്ച ഹൃദയം എന്ന സിനിമയുടെ ഭാഗമാകാൻ താരത്തിന് അവസരമുണ്ടായത് കരിയറിലെ ഉയർച്ചയുടെ തുടക്കമാണെന്ന് നിഷ്പ്രയാസം പറയാം. കാരണം അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിൽ ആണ് താരം വേഷമിട്ടത്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

    ഓരോ കഥാപാത്രങ്ങളിലും വളരെ മികവിൽ താരം അഭിനയിക്കുന്നത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക പിന്തുണയും താരത്തിനു ലഭിക്കുന്നു. അഭിനയ മേഖലയിൽ കൈ വെച്ചതെല്ലാം പൊന്നാക്കി ആണ് താരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി പുറത്തുവന്ന ഹൃദയം എന്ന സിനിമയും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. താരത്തിന്റെ വിദ്യാഭ്യാസ യോഗ്യത ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

    മലപ്പുറം ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ബാംഗ്ലൂർ ക്രിസ്ത്യൻ ജൂനിയർ കോളേജിൽ നിന്നും ഫിസിയോളജി, സോഷ്യോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ട്രിപ്പിൾ ബിരുദവും നേടിയതിനു ശേഷമാണ് താരം അഭിനയ രംഗത്തേയ്ക്കിറങ്ങുന്നത്. താരം ഓരോ മേഖലയിലും എന്തുകൊണ്ടാണ് വിജയിക്കുന്നത് എന്നത് താരം മേഖലയ്ക്ക് നൽകുന്ന ആത്മാർത്ഥതയിൽ നിന്ന് മനസ്സിലാക്കാം.

    സോഷ്യൽ മീഡിയകളിൽ എല്ലാം തരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിറഞ്ഞ ആരാധകരും പിന്തുണയും ഉണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ക്യൂട്ട് ആയുള്ള ഒരു സെൽഫിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവിൽ കൂടുതൽ സുന്ദരിയായി താരത്തെ കാണാൻ കഴിഞ്ഞു എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവെക്കുന്നുണ്ട്.

    Annu
    Annu
  • വീഡിയോ എടുത്തപ്പോൾ ബ്രാ ധരിച്ചില്ല…  മോശം കമന്റ് രേഖപ്പെടുത്തിയവർക്ക് മറുപടിയുമായി ഹേമാങ്കി കവി…

    സിനിമ അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരെ നേടിയ പ്രശസ്തയായ താരമാണ് ഹേമാങ്കി കവി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    അഭിനേത്രി എന്ന നിലയിൽ സിനിമാ മേഖലയിൽ താരം സജീവമാണ്. മറാത്തി സിനിമയിൽ ആണ് താരം സജീവമായി അഭിനയിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞു. വളരെ തന്മയത്വത്തോടെ ആണ് താരം ഓരോ വേഷവും അഭിനയിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ അവ സ്വീകരിക്കുന്നത്.

    എങ്കിലും മോഡലിംഗ് രംഗത്ത് താരം സജീവമായി ആണ് നിലകൊള്ളുന്നുണ്ട്. ഒരുപാട് വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. കാരണം  മികച്ച അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം നേടിയത് ഒട്ടനവധി സജീവമായ ആരാധകരെയാണ്.

    ഇപ്പോൾ താരം പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. എങ്ങനെ കൃത്യമായി വൃത്താകൃതിയിൽ ചപ്പാത്തി ഉണ്ടാക്കാം എന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. പക്ഷേ വീഡിയോക്ക് താഴെ വന്ന കമന്റുകൾ ചപ്പാത്തിയുമായും അതിന്റെ വൃത്താകൃതിയുമായും യാതൊരു ബന്ധവും ഇല്ലാത്തത് ആയിരുന്നു.  വീഡിയോ എടുക്കുന്ന സമയത്ത് തനിക്ക് ഒരു ബ്രാ ഇട്ടു കൂടെ എന്നു തുടങ്ങിയ കമന്റുകൾ ആണ് വന്നുകൊണ്ടിരുന്നത്.

    കൃത്യമായ മറുപടി താരം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് ഇന്ത്യ മഹാ ലോകത്ത് ഇത്രത്തോളം വസ്ത്ര സ്വാതന്ത്ര്യം ഇല്ലാതായോ എന്ന രൂപത്തിലാണ് താരത്തിനെ മറുപടി വന്നിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇത്രമേൽ മറ്റുള്ളവർ കൈകടത്താൻ എന്താണ് കാരണം എന്ന് താരം മറുപടിയിലൂടെ ചോദിച്ചത് പോലെയുണ്ട് വാക്കുകൾ. താരത്തിന് മറുപടി വളരെ പെട്ടെന്ന് വൈറലായത്.

    ഇഷ്ടമുള്ളവർ ബ്രാ ധരിക്കട്ടെ അല്ലാത്തവർ ധരിക്കാതെയുമിരിക്കട്ടെ മറ്റുള്ളവർ എന്തിനാണ് ഇത് ചിന്തിക്കുന്നത് എന്നും അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ എന്നുമാണ് താരം ചോദിക്കുന്നത്. പലരും സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വീട്ടിൽ പോലും സദാസമയവും ബ്രാ ധരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് വേണ്ടിയാണ് താരം സംസാരിക്കുന്നത് എങ്കിലും കമന്റുകൾ സ്ത്രീകൾ തന്നെയാണ് താരത്തെ മോശം പറയുന്നത്.

    ബ്രാ ഊരി വച്ചാൽ ചിലർ ശ്വാസം നേരെ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് കഷ്ടപ്പെടുന്നത് എന്നും ഞാനും സഹോദരിയും വീട്ടിൽ ബ്രാ ധരിക്കാറില്ല എന്നും വീട്ടിൽ അച്ഛനും സഹോദരനും ഉണ്ട് എന്നും താരം പറഞ്ഞു. പുറത്തുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വീട്ടിൽ എങ്കിലും സ്വസ്ഥതയോടെ ഓരോ സ്ത്രീക്കും നിന്നുകൂടെ എന്നും താരം ചോദിക്കുന്നുണ്ട്. മുസ്ലിം കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് കാരണം നൽകിയിരിക്കുന്നത്.

    Hemangi
    Hemangi
    Hemangi
  • മോഡേൺ ലുക്കിൽ മൗനരാഗത്തിലെ കല്യാണി, കിടിലൻ ഫോട്ടോകൾ പങ്കുവെച്ച്  ഐശ്വര്യ റംസായി…

    മിനി സ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ റംസായി. വളരെ പെട്ടെന്നാണ് താരം വലിയ ആരാധകർ ബന്ധത്തെ നേടിയെടുത്തത്. സിനിമ മേഖലയിലുള്ളവർക്ക് വലിയ ആരാധകവൃന്ദം ഉള്ളതുപോലെ തന്നെ ടെലിവിഷൻ മേഖലയിൽ ഉള്ളവർക്കും സീരിയൽ രംഗത്തുള്ളവർക്കും ഇപ്പോൾ ആരാധകർ ഒരുപാടാണ്. മേഖല ഏതാണെങ്കിലും മികച്ച അഭിനയം മാത്രമാണ് ഇപ്പോൾ ആരാധകരുടെ വർദ്ധനവിന് നിദാനം.

    മികച്ച അഭിനയ വൈഭവത്തിനൊപ്പം പിന്നീട് പ്രേക്ഷകർ നോക്കുന്നത് സൗന്ദര്യമാണ് അക്കാര്യത്തിലും സാരം ഒട്ടും പിറകോട്ട് അതുകൊണ്ടുതന്നെ മികച്ച സൗന്ദര്യവും അതിനൊപ്പം നിൽക്കുന്ന അഭിനയമികവും കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാനും അഭിനയിച്ച പരമ്പരകൾ ഒക്കെ ഹിറ്റാക്കാനും കഴിഞ്ഞു. വളരെ പെട്ടെന്ന് ആണ് താരം പ്രേക്ഷക മനസ്സുകളിൽ കുടിയേറിയത്.

    പ്രേക്ഷകർക്ക് ഇഷ്ടമുള്ള പരമ്പരകൾ എപ്പോഴും നൽകി പ്രീതിപ്പെടുത്തുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ മികച്ച പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് മൗനരാഗം. മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് താരം. മൗനരാഗം ഫെയിം എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. വളരെ മനോഹരമായാണ് താരം കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്തു.

    പരമ്പരയിൽ കൂടെ അഭിനയിക്കുന്ന നലീഫുമായുള്ള  കോംബോ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. മലയാളി അല്ലാതിരുന്നിട്ടും കൂടി  താരം വളരെ ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. വളരെ മികവോടെ പരമ്പരയിലെ കഥാപാത്രത്തെ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് കയ്യടി നേടാൻ സാധിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം വലിയ ഫോളോവേഴ്സും ആരാധകരും താരത്തിനുണ്ട്. അഭിനയം കൊണ്ട് നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം എന്ത് പോസ്റ്റ് ചെയ്താലും വൈറലാകുന്നതിലൂടെ മറ്റു പ്രേക്ഷകർക്ക് കൂടി മനസ്സിലാക്കാം. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന്റെ പോസ്റ്റ് വൈറൽ ആകാറുള്ളത്.

    താരമിപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്.  വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായം  രേഖപ്പെടുത്തുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നത്. അഭിനയ മികവ് കൊണ്ട് താരം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചിട്ടുണ്ട് എന്നതിന് തെളിവാണത്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Aishwarya
    Aishwarya
    Aishwarya
  • ആശുപത്രിയില്‍ ബോധമൊന്നുമില്ലാതെ കിടന്നപ്പോൾ പ്രണവിന്റെ പേര് കേട്ട് ചാടിയെണീറ്റു’: കൃതിക പറയുന്നു….

    നിലവിൽ മലയാള യുവ നടന്മാരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് പ്രണവ് മോഹൻലാൽ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് കടന്നുവന്നത് എങ്കിലും പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ മകൻ ആണ് പ്രണവ്.

    ഹൃദയം എന്ന സിനിമയിലൂടെയാണ് പ്രണവ് മോഹൻലാൽ മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയത്. അതിനുമുമ്പ് ആദി എന്ന സിനിമയിലൂടെ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹൃദയം സിനിമ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തുകയും ചെയ്തു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം.

    ദുൽഖർ സൽമാനെ പോലെതന്നെ പ്രണവ് മോഹൻലാൽ ഇന്ന് പല പെൺകുട്ടികളുടെ ക്രഷ് ആയി മാറിയിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിലെ പ്രമുഖ നടി ഗായത്രി സുരേഷ് പ്രണവ് മോഹൻലാലിനൊടുള്ള പ്രണയം തുറന്നു പറയുകയും ചെയ്തിരുന്നു. അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാക്കുകയും ചെയ്തു.

    ഇപ്പോളിതാ തനിക്ക് ഒരു സമയത്ത് പ്രണവി നോട് ക്രഷ് ആയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ നടി കൃതിക പ്രമോദ്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് കൃതിക. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ‘ ഹൃദയം സിനിമ കഴിഞ്ഞപ്പോൾ എനിക്ക് പ്രണവിനോട് ക്രഷ് തോന്നിയിരുന്നു. ആ സമയത്ത് എനിക്ക് അപ്പൻഡിക്സ് ഓപ്പറേഷൻ കൂടി നടന്നു. അങ്ങനെ ഹോസ്പിറ്റൽ ഇരിക്കുന്ന സമയത്താണ്, ചേച്ചി വന്നു പറയുന്നത് ‘ പ്രണവ് നിന്നെ കാണാൻ വന്നിരിക്കുന്നു’ എന്ന്.

    ഓപ്പറേഷൻ കിടക്കയിൽ നിന്ന് ഞാൻ ചാടി എണീറ്റു. കാരണം ആ സമയത്ത് എനിക്ക് പ്രണവിനോട് ഭയങ്കര ക്രഷ് ആയിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നുമില്ല. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആറ്റിട്യൂട് സ്മൈലി ഫേസ് തുടങ്ങിയവ ആരെയും ആകർഷിക്കുന്ന ഒന്നാണ്. അതുതന്നെയാണ് ആദ്യ സമയങ്ങളിൽ എനിക്കും തോന്നിയത് എന്ന് താരം കൂട്ടിച്ചേർത്തു.

    വില്ലാളി വീരൻ എന്ന ദിലീപ് സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് കൃതിക. പിന്നീട് കൂദാശ ആമി മോഹൻലാൽ മന്ദാരം തുടങ്ങിയ സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇനിയും ഒരുപാട് സിനിമകൾ താരത്തിനെ കാത്തിരിക്കുകയാണ്.

    Krittika

  • ഹൃദയത്തിലെ ദിദി, ഭീമന്റെ വഴിയിലെ കിന്നരി!! ഏത് വേഷവും പൊളിക്കും..മേഘ തോമസ്..’ – ഫോട്ടോസ് വൈറൽ…

    മലയാളം സിനിമയിൽ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മേഘ തോമസ്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം മികവുള്ള അഭിനയമാണ് ഓരോ സിനിമയിലും താരം പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പോലും താരത്തിന് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ആരാധക പിന്തുണയും സപ്പോർട്ടും ലഭിച്ചത്.

    ഭീമന്റെ വഴി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ  നായിക വേഷം കൈകാര്യം ചെയ്ത താരമാണ് മേഘ തോമസ്. ഒരു ഞായറാഴ്ച എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളി പ്രേക്ഷകർക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇന്ദ്രജിത്ത് നായകനായി പുറത്തിറങ്ങിയ ആഹാ എന്ന സിനിമയിൽ താരം അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയത്.

    പ്രണവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലും താരം ചെയ്ത വേഷം മികച്ചതായിരുന്നു. മലയാളി പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞത്  ഭീമന്റെ വഴി എന്ന സിനിമയിലൂടെയാണ്. മികച്ച പ്രകടനമാണ് ഈ സിനിമയിൽ താരം കാഴ്ചവച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ താരത്തിന്റെ വേഷത്തിന് വളരെ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

    വിനീത് ശ്രീനിവാസന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ സിനിമയിൽ ജസ്ലീൻ എന്ന വേഷത്തെ ആണ് താരം അവതരിപ്പിച്ചത്. മികച്ച അഭിനയം കൊണ്ട് തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് കഴിഞ്ഞു. തിയ്യേറ്ററുകളിലും ഒ ടി ടിയിലും വലിയ വിജയം നേടിയ ഹൃദയം എന്ന സിനിമയിൽ താരം ചെയ്ത വേഷവും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ കരഘോഷം മുഴക്കി ഏത് സിനിമയാണ് ഹൃദയം ആ സിനിമയുടെ ഭാഗമാകാനും തന്റെ ഇടം ഭദ്രമാക്കാനും താരത്തിന് കഴിഞ്ഞത് കയറിയ വലിയ ഉയർച്ച തന്നെയാണ്. ഭീമന്റെ വഴി എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക് ആയി. എന്തായാലും ഇപ്പോൾ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു.

    സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ഇത്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്ദം താരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത്. എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. താരം അഭിനയ മികവു കൊണ്ട് നേടിയ സജീവമായ ആരാധക ബന്ധങ്ങൾ കൊണ്ട് തന്നെയാണ് ഇത്.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്നാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളും ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട് എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായി കഴിഞ്ഞു

    Megha
    Megha
  • ബോളിവുഡിലെ ഒട്ടുമിക്ക നടികൾ ഉണ്ടായിട്ടും പാർട്ടിയിൽ തിളങ്ങിയത് അനന്യ പാണ്ടേ.. ഇങ്ങനെയൊക്കെ ഡ്രസ്സ്‌ ചെയ്‌താൽ തിളങ്ങാതിരിക്കുമോ എന്ന് കമെന്റുകൾ…

    ചില ഫംഗ്ഷനുകൾ ക്ക് താരങ്ങൾ വരുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. പല പരിപാടികളിലും താരങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറുകയും ചെയ്യാറുണ്ട്. ചില പരിപാടികളിൽ പരിപാടിയിലെ പ്രധാനപ്പെട്ടവരെക്കാൾ ആകർഷണമായി സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും.

    പല പ്രമുഖരുടെ പിറന്നാൾ പരിപാടികളിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ വസ്ത്രമാണ് ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചത്.

    ഒരു പിറന്നാൾ പരിപാടിയിലാണ് പ്രമുഖ ബോളിവുഡ് താരം അനന്യ പാണ്ഡെ പ്രത്യക്ഷപ്പെട്ടത്. അവിടെയുള്ള മറ്റു എല്ലാവരെക്കാളും താരം കേന്ദ്രബിന്ദുവായി മാറി. വേറൊന്നും കൊണ്ടല്ല താരം ധരിച്ച വസ്ത്രധാരണ തന്നെയായിരുന്നു ഇതിനു കാരണം. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയാണ്.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനന്യ പാണ്ഡെ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ നിലയുറപ്പിക്കാൻ താരത്തിന് സാധിച്ചു.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് കഴിഞ്ഞു. ചങ്കി പാണ്ടയുടെ മകളാണ് അനന്യ. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാനും താരത്തിന് സാധിച്ചു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.

    Ananya
    Ananya
    Ananya
    Ananya
    Ananya
  • വിവാദം ആയ ചിത്രത്തിന് മാപ്പു പറഞ്ഞ ചിമ്പുവിനെ ഞെട്ടിച്ചത് നയൻതാരയുടെ പ്രതികരണം…

    സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന താരമാണ് നയൻതാര. താരം ഈ പേര് വെറുതെ നേടിയതല്ല എന്ന് ഒട്ടുമിക്ക എല്ലാ സിനിമാ പ്രേമികൾക്കും അറിയാവുന്ന വസ്തുതയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചത്.

    നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന നിലയിൽ താരം അറിയപ്പെടുക യാണ്. ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിന്ന താരം പിന്നീട് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയും അത് പൂർണമായി വിജയിപ്പിക്കുകയും ചെയ്തു. താമസിയാതെ അഭിനയമികവു കൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടുകയും ചെയ്തു.

    ടെലിവിഷൻ പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ശേഷം താരം തമിഴിലും തെലുങ്കിലും ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാനും താരത്തിന് കഴിഞ്ഞു.

    താരം ഒരുപാട് വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഒരുപാട് ഗോസിപ്പുകളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള താരത്തിന്റെ പ്രണയം. അദ്ദേഹത്തിന് വേണ്ടി മതം മാറാൻ പോലും താരം തയ്യാറായി എന്നതാണ് വാർത്ത. പക്ഷേ പിന്നീട് ഈ ബന്ധം വേർപിരിയുകയുണ്ടായി.

    ഇതേപോലെ നയൻതാര യോടൊപ്പം ചേർക്കപ്പെട്ട മറ്റൊരു പേരാണ് ചിമ്പു. ഇവരുടെ ഗോസിപ്പുകൾ ഒരു സമയത്ത് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. പക്ഷേ ഇവരുടെ പ്രണയവും അവസാനിക്കുകയായി. ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിലും അല്ലാതെയും തരംഗമായി പ്രചരിക്കുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇവർ തമ്മിലുള്ള ലിപ്ലോക്ക് ഫോട്ടോകൾ.

    ലിപ്ലോക്ക് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. പലരും ഇതിനെതിരെ വിമർശനവുമായി വന്നു. ഈ ഫോട്ടോ കാരണം നയൻതാരയുടെ ഇമേജ് നഷ്ടപ്പെട്ടു എന്ന കാരണത്താൽ ചിമ്പു പൊതുവായി മാപ്പ് പറയുകയും ചെയ്തിരുന്നു. താൻ കാരണമാണ് നയൻതാരയ്ക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായത് എന്നതായിരുന്നു മാപ്പ് പറയാനുള്ള കാരണം.

    പക്ഷേ ഇതിന് പ്രതികരണവുമായി നയൻതാര പിന്നീട് രംഗത്ത് വരികയുണ്ടായി. ആ ഫോട്ടോയുടെ പേരിൽ ആരും മാപ്പ് പറയേണ്ട ആവശ്യമില്ല. അതൊക്കെ ജോലിയുടെ ഭാഗമാണ്. ആ സിനിമയ്ക്ക് പ്രൊമോഷൻ എന്ന രീതിയിൽ ഫോട്ടോ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആ ഒരു രംഗം ചിത്രീകരിച്ചത് എന്ന നയൻതാര വ്യക്തമാക്കുകയും ചെയ്തു.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara