Category: Entertainments

  • അഭിനയത്തിന് വേണ്ടി ആണെങ്കിലും ലിപ്‌ലോക്ക് ചെയ്യില്ല… ഇഷ്ട നടൻ നിവിൻ പോളി… കാരണങ്ങൾ വ്യക്തമാക്കി ഗായത്രി സുരേഷ്….

    നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയം കാരണം സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു.

    മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നത്.  ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു.  പ്രേക്ഷക പ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയാണ്.

    ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷവും ആത്മാർത്ഥതയോടെ താരം കൈകാര്യം ചെയ്യുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് കഴിഞ്ഞു. അതാണ് ആരാധകരെ താരത്തോട്  ചേർത്തു നിർത്തുന്നത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ കാരണങ്ങൾ ഇത് തന്നെയാണ്. അഭിനയ അതുകൊണ്ട് താരം നേടിയ ആരാധകർക്കൊപ്പം വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ട് ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്.

    താരത്തിന്റെ ഏറ്റവും പുതിയ റിലീസ് എസ്‌കേപ്പ് എന്ന സിനിമയാണ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്തിരിക്കുന്ന സിം​ഗിൾ ഷോർട്ട് സിനിമയിൽ ശ്രീവിദ്യ മുല്ലശ്ശേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ ആണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എസ്കേപ്പിൽ അഭിനയിച്ചതിനെ കുറിച്ചും അന്യ ഭാഷ ചിത്രങ്ങളുടെ ഭാ​ഗമായതിനെ കുറിച്ചും ​ നൽകിയ അഭിമുഖത്തിൽ ​താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

    നടന്മാരിൽ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിൻ പോളിയാണ് എന്നാണ് താരം പറയുന്നത്. അതിന് കാരണമായി താരം പറയുന്നത് നിവിൻ പോളിയുടെ നിഷ്കളങ്കമായ ചിരിയാണ്. മാത്രമല്ല ഒരുപാട് സമയമായി സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല എന്നതും താരം കൂട്ടി ചേർത്തു. ആ വിഷയത്തിൽ അദ്ദേ​ഹം ഒരു ഡീസൻസി സൂക്ഷിക്കുന്ന പോലെ തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

    സിനിമകളിൽ അഭിനയിക്കുമ്പോൾ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ താരത്തിന് ബുദ്ധിമുട്ടാണ് എന്നും അടുത്തിടെ ചെയ്ത തെലുങ്ക് പടത്തിൽ ലിപ് ലോക്ക് രം​ഗങ്ങളുണ്ട്. പക്ഷെ യഥാർഥത്തിൽ അഭിനയിക്കുമ്പോൾ ഞാൻ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചില ടെക്നിക്ക് ഉപ​യോ​ഗിച്ച് ചെയ്തതായി തോന്നിപ്പിച്ചതാണ് എന്നും താരം തുറന്നു പറയുന്നുണ്ട്. അതിനോടൊപ്പം ഞാൻ പ്രണയിക്കുന്നയാളെ അല്ലാതെ മറ്റൊരാളെ ലിപ് ലോക്ക് ചെയ്യുക, ഉമ്മ വെക്കുക എന്നിവയെല്ലാം എനിക്ക് പ്രയാസമുള്ള കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു.

    Gayathri
    Gayathri
    Gayathri
    Gayathri
  • അറബികുത്ത് വൈറൽ ഗാനത്തിന് ചുവടു വച്ച് പ്രിയ താരങ്ങൾ.. ഏറ്റെടുത്ത് ആരാധകർ…

    സമൂഹ മാധ്യമങ്ങളിൽ എല്ലാം സിനിമ വിശേഷങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ഒരുപാട് ട്രെൻഡിംഗ് വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യുന്നു. ട്രെൻഡിങ് ആയ ഫോട്ടോ ഷോട്ടുകളിലൂടെ സെലിബ്രേറ്റി പദവി നേടുന്നവർ മുതൽ വൈറൽ ഗാനത്തിന് ചുവടു പിടിച്ച് ഒരുപാട് ആരാധകരെയും കാഴ്ചക്കാരെ യും നേടുന്നവരും വരെ തകൃതിയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ വർത്തമാനങ്ങൾ.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഒരു ഗാനമാണ് അറബി കുത്ത്. ഒരുപാട് പേരാണ് അറബി കുത്ത് വൈറൽ ഗാനത്തിന് ചുവടുപിടിച്ച് ഡാൻസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെക്കുകയും നിരവധി കാഴ്ചക്കാരെ നേടുകയും തരംഗം സൃഷ്ടിക്കുകയും ചെയ്തത്. സാധാരണക്കാരിൽ പലരും ആ ഗാനത്തിന് ചുവടു വച്ച് ഒരുപാട് ആരാധകരെ നേടി.

    ഇപ്പോൾ വൈറൽ ഗാനത്തിന് ചുവടു വെച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക സിനിമാ പ്രേമികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ള എല്ലാ രശ്മിക മന്ദനയും വരുൺ ദവാനും ആണ്. വളരെ മനോഹമായി ചടുലമായ നൃത്ത ചുവടുകളുമായിട്ടാണ് താരങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. ഇരുവർക്കും ഒരുപാട് ആരാധകർ വൃന്ദങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ടായതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഡാൻസ് വീഡിയോ വൈറലായി.

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ ക്രഷ് ആയി മാറിയ താരമാണ് രശ്മിക എന്നും പറയാതിരിക്കാൻ കഴിയില്ല. കിരിക്ക്  പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം  പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

    ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന്   ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. മികച്ച പ്രതികരണമാണ് രണ്ടു സിനിമകൾക്കും താരത്തിനു ലഭിച്ചത്. 

    താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. വലിയ ആരാധകവൃന്ദവും താരത്തിനുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ചെയ്യാറുണ്ട്.

    പ്രധാനമായും ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന താരമാണ് വരുൺ ധവാൻ. താരമൂല്യം കൂടിയ അഭിനേതാക്കളിൽ താരത്തിന്റെ പേരുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. ഒരുപാട് വർഷത്തോളമായി ഇപ്പോഴും താരം സിനിമ ഈ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    Rashmika
    Rashmika
    Rashmika
    Rashmika
  • അവസരങ്ങൾ കുറഞ്ഞത് കൊണ്ട് സിനിമാ ഫീൽഡിൽ പിടിച്ചുനിൽക്കാൻ ആണോ വസ്ത്രങ്ങളുടെ ഇറക്കം കുറക്കുന്നത്… മീരാ ജാസ്മിന്റെ ഗ്ലാമർ എസ് ലുക്കിന് വിമർശനം കനക്കുന്നു…

    മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു മീരാജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരം തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് 2004 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തെ തേടിയെത്തിയത്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സ്വപ്നക്കൂട് എന്ന സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. താര ത്തിന്റെ വിജയകരമായ ചിത്രങ്ങളിൽ സ്വപ്നക്കൂടിന് വല്ലാത്ത ഒരു സ്ഥാനമുണ്ട്.

    മലയാള സിനിമയിൽ സജീവമായ താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മായി ബാഗുണ്ടിയാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. ഭാഷകൾക്ക് അതീതമായി താരത്തിന് വളരെ പെട്ടെന്ന് തന്നെ ആരാധകവൃന്ദത്തെ നേടാൻ സാധിച്ചത് താരം ഓരോ വേഷത്തിലും പ്രകടിപ്പിച്ച അഭിനയ മികവ് കൊണ്ട് തന്നെയാണ്.

    ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന അംഗീകാരം നേടിയിരുന്ന താരമാണ് മീര ജാസ്മിൻ. 2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മീരാജാസ്മിൻ. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകർ സ്വീകരിച്ചത്

    ദിലീപ് നായകനായി പുറത്തിറങ്ങിയ ഗ്രാമഫോൺ എന്ന സിനിമയിൽ മികച്ച വേഷം ചെയ്തു കൊണ്ട് താരം മലയാള സിനിമയിൽ തിളങ്ങി. 2013 വരെ സിനിമയിൽ സജീവമായ താരം 2014 ൽ വിവാഹ ശേഷമാണ് സിനിമയിൽ നിന്ന് താത്കാലികമായി ഇടവേള എടുത്തത്. 2018 ൽ പൂമരം എന്ന സിനിമയിൽ മീരാ ജാസ്മിൻ എന്ന ലേബലിൽ തന്നെ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.

    തിരിച്ചു വരുന്നു എന്ന വാർത്ത വലിയ ആഹ്ലാദത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ 2022 ൽ പുറത്തിറങ്ങാൻ പോകുന്ന മകൾ എന്ന മലയാള സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയ ലോകത്തേക്ക്  കടന്നു വരുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ മറ്റും പങ്കെ വച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമല്ലായിരുന്നു.

    ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് താരം തുടങ്ങിയത്.  താരം അപ്ലോഡ് ചെയ്ത പുതിയ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഈയടുത്തായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ഗ്ലാമറസ് ലുക്കിൽ ഉള്ളതാണ്. ഇത്തരം ഫോട്ടോഷൂട്ടുകൾക്കെതിരെ ഇപ്പോൾ വിമർശനങ്ങളാണ് കനക്കുന്നത്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ട് ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണോ വസ്ത്രത്തിന്റെ ഇറക്കം കുറക്കുന്നത് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്.

    Meera
    Meera
  • കല്യാണം കഴിക്കാതെയും സുഖമായി ജീവിക്കാം.. ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം.. .. തുറന്നു പറഞ്ഞു പ്രിയതാരം അനുമോൾ….

    ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. 20 വർഷത്തോളമായി താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നത് അഭിനയ വൈഭവത്തിലൂടെ തന്നെയാണ്. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

    ഇവൻ മേഘരൂപൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ മലയാള സിനിമ. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നു. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. ഓരോ കഥാപാത്രത്തെയും വളരെ തന്മയത്വത്തോടെ ആണ് താരം സമീപിക്കുന്നത്.

    മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മേഖല ഏതാണെങ്കിലും തന്റെ ഇടം പ്രേക്ഷകർക്കിടയിൽ ഭദ്രമാക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം തുടക്കം മുതൽ ഇതുവരെയും പ്രകടിപ്പിക്കുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടുതന്നെ താരത്തെ അഭിനയ മേഖലയിൽ ആക്ടിംഗ് ജീനിയസ് എന്നാണ് വിളിക്കുന്നത്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനും ആണ് വൈറലാകുന്നത്. സമൂഹത്തിലെ വിഷയങ്ങളിൽ തന്റെ തായ് അഭിപ്രായം താരം സധൈര്യം തുറന്നു പറയാറുണ്ട്. ഇപ്പോൾ അവിവാഹിതരെ ഇതിലെ ഇതിലെ എന്ന പംക്തിയിൽ താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കൂടെ താരം ഒരു നീണ്ട ക്യാപ്ഷനും കുറിച്ചിട്ടുണ്ട്.

    താരം ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്: ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോർമാലിറ്റി അല്ലെങ്കിൽ ഒരു ശരികേടായി ആണ് പൊതുവിൽ ആളുകൾ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത് , കഴിക്കണം എന്ന് ഉള്ളവർക്ക് .. അല്ലാത്തവർക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാൽ അത് അക്സപ്റ്റ് ചെയ്യണം. Perfect time to get married is when your ready, there is no age limit to it.

    ഞാൻ പേഴ്സണലി സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫിൽ ബെറ്റർ ആവുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.
    പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കിൽ അവിടേക്ക് ഒരു ആൺ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകൾ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണർ ഹസ്ബന്റിൽ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോ ന്നീട്ട്ണ്ട്..

    Marriage, is an institution regulating life, sex and reproduction. a social regulation. a dictum that looks at the marital ‘status’ to offer respectability, offer important legal benefits regarding taxation, inheritance, next-of-kinship, and parental responsibility. status alone counts, not the state of affairs.

    Marriage, if you are not up for it. Don’t get in . Marriage is just an arrangement. It’s not mandatory.
    കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകൾ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ.. ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങൾ കുറവാണ്. so its up to us to find where our happiness lies / and go for it.. Don’t harm others.. Live your life, try to be a good human being irrespective of your gender caste creed status whatever it is..

    Anumol
    Anumol
    Anumol
    Anumol
  • ‘സൂപ്പർ ശരണ്യ അല്ല “സൂപ്പർ സോനാരെ” പടം കണ്ടവർ പറയുന്നത് ഇങ്ങനെ.. മമിത ബൈജു മലയാളികളുടെ മനം കവർന്നു

    ഇന്ത്യൻ സിനിമാ മേഖലയിലെ പുതുമുഖമാണ് മമിത ബൈജു.  അഭിനയ മികവു കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ പ്രതിഷേധിക്കാനും അറിയപ്പെടാനും കാരണം. ഏതു കഥാപാത്രത്തെയും വളരെ മികവിൽ തന്നെ താരം അഭിനയിക്കുമെന്ന് ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തെളിയിക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

    അഭിനയ മികവിന്റെ മാറ്റ് കൂട്ടുന്നത്  ക്ലാസിക്കൽ നർത്തകിയാണ് താരം എന്ന വിശേഷം ആണ്. ചലച്ചിത്ര മേഖലയിലേക്ക് വരുന്നതിനു മുമ്പ് തന്നെ ക്ലാസിക്കൽ നർത്തകിയായി താരം തിളങ്ങിയിട്ടുണ്ട്. സംസ്ഥാനതല യൂത്ത് ഫെസ്റ്റിവലുകളിൽ മോഹിനിയാട്ടത്തിനും കുച്ചിപുഡിക്കും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടി കലോത്സവ വേദികളിൽ താരത്തിന് ലഭിച്ചിരുന്നു.

    കലോത്സവ മേഖലയിൽ ഒരുപാട് സമ്മാനങ്ങൾ താരം നേടിയിട്ടുണ്ട്. ഇതിനേക്കാൾ അപ്പുറം ഇപ്പോൾ അഭിനയം മേഖലയിലും താരം തിളങ്ങുകയാണ്. മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരെ വളരെ പെട്ടന്ന്  നേടാൻ താരത്തിന് കഴിഞ്ഞു. 2018 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്.  തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

    ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു എങ്കിലും ഓപ്പറേഷൻ ജാവയിലെ അൽഫോൻസ, ഖോ ഖോയിലെ അഞ്ജു എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സണ്ണി ലൂടെ കടന്നു പോയ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കുന്നത് അതുകൊണ്ട് തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിയുന്നതും.

    സർവ്വോപരി പാലാക്കാരൻ, വരത്തൻ,  സ്കൂൾ ഡയറി , ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഓപ്പറേഷൻ ജാവ, കോകോ തുടങ്ങിയവയാണ് താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ട സിനിമകൾ. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നതിന് മികവു കൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ താരം സിനിമാ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്.

    ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അഭിനയ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ മാത്രം മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തു. ഇപ്പോൾ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. സമകാലീനരായ പെൺകുട്ടികൾക്കിടയിൽ താരം ശ്രദ്ധിക്കപ്പെട്ടത് അതുകൊണ്ട് തന്നെയാണ്.

    സോഷ്യൽ മീഡിയയിലും സർവ്വ സജീവമായി താരം ഇടപെടാറുണ്ട്.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ആരാധകർക്ക് വേണ്ടി തന്റെ ഫോട്ടോകളും  സിനിമ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവെക്കുന്നു. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുള്ളത്.

    ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ സാധിച്ച താരം ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള പുത്തൻ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Mamitha
    Mamitha
    Mamitha
    Mamitha
  • മാലി ദ്വീപിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയതാരം..!! ബിക്കിനി ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് താരം…

    മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച തന്റെതായ ഇടം ഭദ്രമാക്കി മുന്നേറുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. പോടാ പോടീ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയം തുടങ്ങുന്നത്. ഈ സിനിമയിൽ ചെയ്ത നർത്തകിയുടെ വേഷത്തിൽ ഇന്നും താരം അറിയപ്പെടുന്നുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഒരുപാട് വർഷങ്ങൾക്കിപ്പുറവും താരം അറിയപ്പെടുന്നത്.

    ഇത് ആദ്യ സിനിമയിൽ താരം പ്രകടിപ്പിച്ച അഭിനയ മികവിനുള്ള ഏറ്റവും വലിയ അടയാളമാണ് അത്. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ പ്രകടിപ്പിക്കുന്നത്. സിനിമയോട് ബന്ധമുള്ള കുടുംബത്തിലാണ് താരത്തിന്റെ ജനനം. തമിഴ് ചലച്ചിത്ര നടനായ ശരത്കുമാറാണ് താരത്തിന്റെ പിതാവ്. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പാരമ്പര്യമായി താരത്തിനും ലഭിക്കാത്ത കഴിവാണ് ഇത് എന്നാണ് പ്രേക്ഷക അഭിപ്രായം.

    2016 ലാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി. മാസ്റ്റർപീസ്, കാറ്റ് എന്നിവ ആണ് മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. പോടാ പോടീ എന്ന സിനിമക്ക് ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് കന്നഡ ഭാഷയിൽ ആണ്. ചലച്ചിത്രതാരം സുധീപ് കേന്ദ്ര കഥാപാത്രമായി എത്തി 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്.

    അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെ പഠനം മേഖലയിലും താരം ഒരുപാട് മികവുകൾ നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കി. മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും താരം പരിശീലനവും നേടിയിട്ടുണ്ട്. ആക്ടിംഗ് സ്കൂളിലെ പരിശീലനം അഭിനയതിൽ നന്നായി സ്വാധീനിച്ചു.

    മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. കാരണം താരം അഭിനയിച്ച സിനിമകളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം സമ്മാനിച്ചു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകവൃന്ദം അതിവിപുലമാണ്. താരം പ്രകടിപ്പിക്കുന്ന തന്മയത്വം ഉള്ള അഭിനയ വൈഭവം തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകളാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി. എന്തായാലും ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തുകഴിഞ്ഞു.

    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
  • കമ്മട്ടിപ്പാടത്തിലെ ദുൽഖറിന്റെ ആ ക്യൂട്ട് നായികയെ മറന്നോ?? ആള് ഇപ്പോൾ വേറെ ലെവൽ.. പോളി ഫോട്ടോസ് കാണാം

    രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ഷോൺ റോമി. സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും ചെയ്തു.

    അഭിനയിച്ച സിനിമകളിലൂടെ തന്നെ ഒട്ടനവധി ആരാധകരെ താരം നേടുകയും ചെയ്തു.  തുടക്കം മുതൽ ഇതുവരെയും മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2016 ൽ ആണ് താര ത്തിന്റെ ആദ്യസിനിമയായ കമ്മട്ടിപ്പാടം പുറത്തിറങ്ങിയത്. ഈ സിനിമയിലെ അനിത എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്.

    മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർ നൽകുകയും ചെയ്തു. അത്രത്തോളം മനോഹരമായാണ് താരം ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ തുടർന്ന് ഒരുപാട് വിജയകരമായ ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. 2019 ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലാണ് താരം പിന്നീട് അഭിനയിച്ചത്.

    ലൂസിഫർ എന്ന സിനിമയിലും താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പൃഥ്വിരാജ്  സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമായിരുന്നു ഇത്. ഈ സിനിമയിൽ അപർണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മനോഹരമായി ആവേശം അവതരിപ്പിച്ചത് കൊണ്ട് തന്നെ വളരെ മികച്ച അഭിപ്രായങ്ങൾ ആണ് വേഷം താരത്തിന് നേടി കൊടുത്തത്. വളരെ കൂടുതൽ ആരാധകറെയും ഈ സിനിമയിലൂടെ താരത്തിന് ലഭിച്ചു.

    ചലച്ചിത്ര അഭിനേത്രി,  മോഡൽ എന്നീ നിലകളിലെല്ലാം  2016 മുതൽ ഇതുവരെയും താരം സജീവമായി നിലകൊണ്ടു. ഇപ്പോൾ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഈ അടുത്ത് അപ്ലോഡ് ചെയ്യുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും അല്ലാതെയുമുള്ള ഒരുപാട് ഫോട്ടോകൾ ആരും പങ്കുവെക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ പതിച്ചു നൽകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ മേക്കോവർ ഫോട്ടോഷൂട്ട് ആണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ഇത്രത്തോളം ഹോട്ട് ലുക്കിൽ ഇതിനു മുമ്പ് താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നാകെ ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തത്.

    എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. സിനിമയിൽ അഭിനയം തുടങ്ങുന്നതിനു മുമ്പ് താരം ഒരു ബയോ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീടാണ് സിനിമയിൽ സജീവമാകുന്നത്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ എല്ലാം വളരെ മികവിൽ താരം കൈകാര്യം ചെയ്യുകയും ചെയ്തു. വളരെ ആത്മാർത്ഥമായാണ് താരം ഓരോ മേഖലയെയും സമീപിക്കുന്നത്.

    Shaun
    Shaun
    Shaun
    Shaun
  • ഫോൺ വിളിച്ചു ഷോർട്ട് ഡ്രസ്സിട്ട് വരാൻ പറ്റുമോ എന്ന് ചോദിക്കും ! പലരുടെയും ആഗ്രഹം വേറെയാണ്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നേഹ സക്‌സേന…

    മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് നേഹ സക്സേന. 2013 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമായി തുടങ്ങിയത്. 2016 ൽ പുറത്തിറങ്ങിയ മലയാളികൾക്ക് താരത്തെ പരിചയം ആകുന്നത് കസബ  എന്ന ചിത്രത്തിലൂടെയാണ്. കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവക്ക് പുറമെ പടയോട്ടം, സഖാവിന്റെ പ്രിയസഖി, ജിംഭൂഭ, ധമാക്ക, ആറാട്ട് തുടങ്ങിയാണ് താരം അഭിനയിച്ച മലയാള സിനിമകൾ.

    തുളു” ഭാഷയിലെ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
    രിക്ഷാ ഡ്രൈവർ എന്ന സിനിമയിലൂടെയായിരുന്നു അത്. 2014 ൽ ബൈപാസ് റോഡ് എന്ന സിനിമയിലൂടെ ആയിരുന്നു കന്നടയിലേക്കുള്ള  അരങ്ങേറ്റം. ലോടുക്കു പാണ്ടി എന്ന സിനിമയിലൂടെ ആണ് തമിഴിൽ അഭിനയിച്ചു തുടങ്ങുന്നത്. ക്യു പ്രീതിക്കു ചാവ്ക്കു എന്ന  സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നത് കൊണ്ട് ഭാഷകൾക്കതീതമായി താരം ആരാധകരെ നേടി.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെപ്പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. സിനിമ-സീരിയൽ മേഖലകളിലെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ പലരും പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. തുറന്നുപറച്ചിലുകൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    പ്രേക്ഷകമനസുകളിൽ സൂപ്പർതാരങ്ങളാണ് എങ്കിലും അവരും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നറിയുന്നത് കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്. മി ടൂ ക്യാമ്പയിൻ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒരുപാട് പേരാണ് ആ സമയത്ത്  ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സിനിമാ ലോകത്തുനിന്നുള്ള ഇത്തരത്തിലുള്ള ഒരു വാർത്തയാണ്.

    വലിയ ആരാധകവൃന്ദം സോഷ്യൽ മീഡിയയിൽ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെച്ച വാക്കുകളും വളരെ പറ്റുന്ന ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ അമ്മയുടെ സുരക്ഷിതമായ ജീവിതം ആയിരുന്നു താരം സിനിമ അഭിനയ മേഖലയിലേക്ക് വരാനുള്ള കാരണം എന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ സിനിമാ മേഖലയിൽ നിന്ന് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിരുന്നു താരം പറയുന്നു. ഓഡിഷൻ സമയങ്ങളിൽ ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

    നല്ല ഉയരമുണ്ട് നല്ല കണ്ണുകളാണ് നല്ല ഫീച്ചേഴ്സ് ആണ് എന്നൊക്കെ ഓഡിഷൻ സമയത്ത് പറയും എന്നാണ് താരം പറഞ്ഞത്. പക്ഷേ പിന്നീട് നേരിൽ കാണണമെന്നും ഷോട്ട് ഡ്രസ്സ് ധരിച്ചു വരണമെന്നും എല്ലാം പറയാറുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്.  മോശം ഫോൺകോളുകൾക്ക് ക്ഷണിക്കാറുണ്ട് എന്നും താരം തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

    Neha
    Neha
    Neha
    Neha
    Neha
  • “ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറിയാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഇന്ന് നാട്ടിൽ ഉണ്ടോ…” ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് അമേയ മാത്യു….

    ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ടെലിവിഷൻ മേഖലകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ഇതിനേക്കാൾ അപ്പുറം താരം മോഡലിംഗ് രംഗത്ത് ആണ് സജീവ സാന്നിധ്യമായി നിലനിൽക്കുന്നത്. താരം ഓരോ ദിവസവും വ്യത്യസ്തതരം ആയ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല. വ്യത്യസ്തത തന്നെയാണ് താരത്തിന് ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ കൂടെ വളരെ കൃത്യമായ ക്യാപ്ഷനും താരം നൽകാറുണ്ട്.

    താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകളെല്ലാം താരം പങ്കുവയ്ക്കുന്നതു കൊണ്ടുതന്നെയാണ് ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നിലനിർത്താൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തെ ഫോളോ ചെയ്യുന്നത് നിരവധി ആരാധകരാണ്. പ്രേക്ഷക പ്രതീക്ഷ അനുസരിച്ച് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

    ഇപ്പോൾ  സ്റ്റൈലിഷ് ലുക്കിലുള്ള  ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ക്യാപ്ഷനുകളിലൂടെയും താരം തിളങ്ങി നിൽക്കാറുണ്ട്. “ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറിയാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഇന്ന് നാട്ടിൽ ഉണ്ടോ…” എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്തായാലും ഫോട്ടോകളും ക്യാപ്ഷനും ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

    മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്. ആട് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെ താരത്തിന്   ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണം എന്നോ അഭിനയിക്കുന്ന ചിത്രങ്ങളിൽ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് ആദ്യ സിനിമയിലൂടെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞു.

    താരം ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിക്കുകയും അതിലൂടെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ താരത്തിന് ആയി. അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം സിനിമാ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കി. കഥാപാത്രങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്നത് താരത്തിന്റ വലിയ പ്രത്യേകതകളിൽ ഒന്നാണ്.

    കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ  പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ  ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു. കടന്നു പോകുന്ന മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്താനും പ്രകടനം മെച്ചപ്പെടുത്താനും താരം പരമാവധി ശ്രമിക്കുകയും താരത്തിന്റെ ശ്രമം വിജയം കാണുകയും ചെയ്തു.

    Ameya
    Ameya
    Ameya
    Ameya
  • കെട്ടിപ്പിടിക്കാമോ എന്ന് ചോദിച്ച് ആരാധകൻ.. ഹൃദയം തന്നെ നൽകി പ്രിയതാരം…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും പ്രശസ്ത മോഡലും ആണ് പൂനം ബജ്‌വ. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ ഒരുപാട് മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം നേടാൻ മാത്രം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും ചെയ്തു.

    2005 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്. വളരെ ആത്മാർത്ഥതയോടെയും തന്മയത്വത്തോടെയും കൂടിയാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടുന്നു.

    2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും പുറമേ കന്നഡ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. 2006 അഭിനയിച്ച താങ്ങിഗാങ്ങി എന്ന സിനിമയിലൂടെയാണ് കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ട്.

    മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാളത്തിലെ മെഗാ സ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ നായികയായി പോലും താരം അഭിനയിച്ചിട്ടുണ്ട്.  വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് താരം അഭിനയിച്ച പ്രധാന മലയാള ചലച്ചിത്രങ്ങൾ. വളരെ മനോഹരമായാണ് ഓരോ വേഷങ്ങളും താരം കൈകാര്യം ചെയ്തത്.

    ഒരുപാട് വിജയകരമായ സിനിമകൾ താരത്തിലൂടെ കടന്നുവന്നിട്ടുണ്ട് ഓരോ കഥാപാത്രങ്ങളെയും വളരെ പരിപൂർണമായി താരം സ്ക്രീനിൽ അവതരിപ്പിക്കുന്നു. തെലുങ്കിൽ തന്നെ താരം അഭിനയിച്ച ബോസ് ഐ ലവ് യു, പരുഗു സിനിമകളിൽ മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്.  അതുകൊണ്ടുതന്നെ തെലുങ്ക് പ്രേക്ഷകർക്ക് താരം പ്രിയപ്പെട്ടവൾ ആയി മാറി. ഇപ്പോൾ സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു.

    ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കുകയും താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് വളഞ്ഞ വളരെ പെട്ടെന്ന്  തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോഷൂട്ടുകൾക്ക് നൽകാറുള്ളത്.  താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്  ഫോട്ടോകളാണ് വൈറലാകുന്നത്. ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണുന്നു.

    ഫോട്ടോകൾക്ക് താഴെ ഒരു ആരാധകൻ നടത്തിയ കമന്റും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. കെട്ടിപ്പിടിക്കുന്ന സ്മൈലി റിപ്ലൈ ആയി നൽകാമോ എന്നാണ് ആരാധകർ ചോദിച്ചത്. അതിനു താരം ഒരു ഹൃദയം ഇമോജി ആണ് താരം മറുപടിയായി നൽകിയത്. എന്തായാലും ഒരു ജാടയും ഇല്ലാതെ ആരാധകരോട് ഇത്തരത്തിൽ സംവദിക്കുന്ന നടിയെ പ്രശംസിക്കുകയാണ് ആരാധകർ.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam