Category: Entertainments

  • വണ്ണം കൂടിയപ്പോൾ തെലുങ്കിൽ ഉള്ളവരെല്ലാം കളിയാക്കി… മേക്കോവറിന്റെ പിന്നിലെ കഥ പറഞ്ഞ് ഷംന കാസിം….

    അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ഷംന കാസിം. തന്റെ അഭിനയ വൈഭവം കൊണ്ടാണ് താരം വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ആരാധകരെ സ്വന്തമാക്കിയത്. മലയാളത്തിലും ഇതര ഭാഷകളിലും ആയി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടുന്നത്.

    മലയാളത്തിലും ഇതര ഭാഷകളിലും ആയി മുൻനിര നായകന്മാരുടെ കൂടെ എല്ലാം കട്ടക്ക് അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ വേഷത്തെയും വളരെ തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഏതുവേഷവും താരത്തിന് പെട്ടെന്ന് ചെയ്യാൻ സാധിക്കും എന്ന് സംവിധായകർ അഭിപ്രായപ്പെടുന്നത്. അവരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉണ്ടാവുന്നതും അതുകൊണ്ടുതന്നെ.

    അഭിനേത്രി എന്നതിനപ്പുറം താരത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതരം ഒരു കിടിലൻ ഡാൻസറാണ് എന്നതാണ്. അതിനനുസരിച്ച് താരം ശാരീരിക ആരോഗ്യത്തെയും സൗന്ദര്യത്തെയും വഴക്കത്തെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ വണ്ണം കൂട്ടിയതിനെ ക്കുറിച്ചും കൂടിയപ്പോൾ തെലുങ്കിൽ ഉള്ളവർ തന്നെ കളിയാക്കി എന്നുമാണ് താരം പറയുന്നത്. ഇപ്പോൾ എന്തായാലും ഒരു ഞെട്ടിക്കുന്ന മേക്ക് ഓവർ ആണ് നടത്തിയിരിക്കുന്നത്.

    ഞെട്ടിക്കുന്ന മേക്കോവറിന് പിന്നിലെ കഥയാണ് ഇപ്പോൾ താരം തുറന്നുപറയുന്നത്. 70 കിലോയിൽ നിന്ന് 60 കിലോ ആയി എന്നും 60 കിലോ ഉണ്ടെങ്കിലും അത് കൊഴുപ്പല്ല പേശി ബലമാണ് എന്നും താരം വളരെ ആത്മവിശ്വാസത്തോടെയാണ് പ്രേക്ഷകർക്കു മുമ്പിൽ പറയുന്നത്. കൊച്ചിയില്‍ ആണ് താമസമെങ്കിലും താരം കണ്ണൂര്‍ സ്വദേശി ആയതുകൊണ്ടുതന്നെ എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയവ ആണ് എന്നാണ് ഭാരം കൂടിയ അതിനെക്കുറിച്ച് താരം പറയുന്നു തുടങ്ങുന്നത്.

    ഇതിനോട് താരം ചേർത്ത് പറയുന്നത് വീട്ടില്‍ എല്ലാവരും നല്ല ഭക്ഷണപ്രിയരുമാണ് എന്നതാണ്. എന്നാല്‍ ഡാൻസ് പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ വണ്ണമുണ്ടെങ്കില്‍ അത് നമ്മുടെ സ്റ്റാമിനയെ ബാധിക്കും എന്നും എണ്ണം കൂടുമ്പോൾ ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആത്മവിശ്വാസം കിട്ടുന്നില്ല എന്നും താരം തുറന്നു പറയുന്നു. മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് ഞാന്‍ ഡയറ്റിങ്ങിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

    തെലുങ്കില്‍ എല്ലാവരും വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും എന്നും കന്ധകോട്ടൈ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നി തുടങ്ങിയത് എന്നും ആണ് താരം പറഞ്ഞത്. അഞ്ചാറ് വര്‍ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിര്‍ദ്ദേശത്തോടെ ഡയറ്റ് നോക്കുകയാണ് എന്നും താരം പറഞ്ഞു.

    Shamna
    Shamna
    Shamna
    Shamna
    Shamna
  • കാവ്യയോട് സൗഹൃദം ഇല്ല… ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും… താര ദമ്പതികളെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കി നവ്യാനായർ….

    തെന്നിന്ത്യൻ സിനിമാലോകത്ത് ഒരുപാട് ആരാധകരെ അഭിനേത്രിയാണ് നവ്യനായർ. മലയാളം തമിഴ് കന്നഡ എന്നീ ഭാഷകളിൽ എല്ലാം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികവുള്ള അഭിനയം പ്രകടിപ്പിക്കുകയും ചെയ്തു തന്നെയാണ് താരം വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    ദിലീപിന് നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം തന്നെ അഭിനയം ആരംഭിച്ചത്. അതിനുശേഷം മലയാളത്തിലും മറ്റു ഇതര ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ എല്ലാം കട്ടക്ക് പിടിച്ച് തീർക്കാനും ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകപ്രീതി താരം ഇന്നും മുന്നിൽ നിൽക്കുന്നു.

    ഏകദേശം നിഷ്പ്രയാസം താരം കൈകാര്യം ചെയ്യാറുണ്ട് ഓരോ വേഷവും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് കാര്യം അവതരിപ്പിക്കാറുള്ളത് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് ആവോളമുണ്ട് എല്ലാ ഭാഷകളിലും താരത്തിന് നിരവധി ആരാധകരെയും നേടാൻ കഴിഞ്ഞു. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    വിവാഹത്തിനു ശേഷം സിനിമ അഭിനയ മേഖലയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം എട്ടു വർഷത്തിനു ശേഷം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിലാണ് താരമിപ്പോൾ അഭിനയിച്ചത്. ചിത്രത്തിന്റെ റിലീസിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായിരുന്നു.

    താരത്തിന്റെ ഫോട്ടോകളും താരത്തിന്റെ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ ദിലീപ് കാവ്യ മാധവൻ താരദമ്പതികൾ കുറിച്ച് താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.
    കാവ്യ മാധവനും ആയി ഭക്തിപരമായ യാതൊരു തരത്തിലുള്ള സൗഹൃദവും ഇല്ല എന്നും വിവേക് ഏട്ടനോട് സൗഹൃദമുണ്ട് എന്നാണ് താരം പറയുന്നത്.

    ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാകും എന്നും താരം പറയുന്നു. തന്റെ സഹപ്രവർത്തക ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു എന്നും ഇപ്പോഴും അവളുടെ കൂടെ തന്നെ ആണ് എന്നും ആ നിലപാടിൽ മാറ്റം വന്നിട്ടില്ല എന്നും താരം പറയുന്നതോടൊപ്പം കേസ് കോടതിയുടെ പരിഗണനയിൽ ആയതു കൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞ് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും താരം പറയുന്നുണ്ട്.

    Navya
    Navya
  • “എന്തുകൊണ്ടാണ് ആളുകൾ മറ്റുള്ളവരുടെ ശരീരത്തോട് ഇത്ര ശുഷ്കാന്തി കാണിക്കുന്നത്?… സദാചാരവാദികൾക്ക് ഹോട്ട് വീഡിയോയിൽ തന്നെ മറുപടി നൽകി താരം…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അനുമോൾ. ഇവൻ മേഘരൂപൻ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങളാണ് താരം അവതരിപ്പിച്ചത്. വളരെ മനോഹരമായി താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിനെ നേടാൻ കഴിഞ്ഞത്.

    വ്യത്യസ്തവും സാഹസികവുമായ വേഷങ്ങൾ കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ആക്ടിങ് ജീനിയസ് എന്നാണ് താരത്തെ സിനിമാ മേഖലയിൽ വിളിക്കപ്പെടുന്നത്. മലയാളം തമിഴ് സിനിമകളിലാണ് താരമിപ്പോൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഭാഷ ഏതാണെങ്കിലും ഓരോ വേഷവും വളരെ തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ടായി.

    ചായില്യം, അകം വെടിവഴിപാട് തുടങ്ങിയ സിനിമകളാണ് ആദ്യകാലത്തെ താരത്തിന്റേതായി പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകൾ. വെടി വഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ വേഷം ആണ് താരം ചെയ്തിരുന്നത്. വളരെ സാഹസികമായ ആ വേഷത്തെ മികവോടെയും തന്മയത്വത്തോടെയും താരം കൈകാര്യം ചെയ്തതു കൊണ്ട് തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതി ആ ഒരൊറ്റ സിനിമ കൊണ്ടത് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചത്.

    ഓരോ സിനിമകളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം തെരഞ്ഞെടുക്കുന്നത്. ഇനിയും ഒരുപാട് അഭിനയ പ്രാധാന്യമുള്ള മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ കഴിയും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അനുയാത്ര എന്ന പേരിൽ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് നേരെ എല്ലാം ബോർഡ് ഷൈമിങ് നേരിട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിന് താഴെ അത്തരം കമന്റുകൾ വന്നിരിക്കുകയാണ്. കാലുകൾ കാണുന്ന രീതിയിലുള്ള ഫോട്ടോസ് ആണ് താരം പങ്കുവച്ചത്.

      “അവൾ ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സന്തുലിതാവസ്ഥയാണ്. അവൾ നിസാരവും ഗൌരവമുള്ളതുമായ ഒരു മിശ്രിതമാണ്. അവളുടെ കാലുകൾ നിലത്തുകിടക്കുന്ന സ്വപ്നജീവിയാണ്. ഒരു മഴക്കാറ്റിൽ സൂര്യരശ്മികളെ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള വ്യക്തി. ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന സ്ത്രീയാണ്” എന്ന താരം ഫോട്ടോകൾക്ക് താഴെ കുറിക്കുകയും ചെയ്തു.

    അതിന് താഴെ വന്ന് അശ്ലീല കമന്റുകൾ ക്ക് മറുപടിയായി  താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു ഹോട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോകൾ പങ്കുവെച്ച അതേ ഡ്രസ്സിൽ തന്നെ ആണ് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഹോട്ട് ലുക്കിൽ ആയി എന്നതിനപ്പുറം താരം അതിന് ക്യാപ്ഷൻ നൽകിയതും കടുത്ത ഭാഷയിൽ ഉള്ള മറുപടി തന്നെയാണ്.

    വീഡിയോക്കൊപ്പം താരം പങ്കുവെച്ച കുറിപ്പും സദാചാരവാദികൾക്ക് മുഖത്തടിച്ച മറുപടിയാണ്.  “എന്തുകൊണ്ടാണ് ആളുകൾ മറ്റുള്ളവരുടെ ശരീരത്തോട് ഇത്ര ശുഷ്കാന്തി കാണിക്കുന്നത്? അവരുടെ അരക്കെട്ടോ അവർ ധരിക്കുന്ന വസ്ത്രമോ?” എന്ന ചോദ്യത്തോടെയാണ് താരം കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ” നിങ്ങൾ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ ആദ്യം ചോദിക്കേണ്ടത്, ‘നിങ്ങളുടെ ഭാരം വർദ്ധിച്ചോ അല്ലെങ്കിൽ ‘നിങ്ങളുടെ ഭാരം കുറഞ്ഞോ എന്നാണോ! ‘എങ്ങനെയുണ്ട്’ എന്നുപോലും അല്ല!!

    അവരുടെ കഥ അറിയാൻ ആർക്കും താൽപ്പര്യമില്ല. ശരി, ഞാൻ വിശദീകരിക്കാൻ പോകുന്നില്ല. ഞാൻ ഞാനാണ്, ഞാൻ ഒരു വെയ്റ്റിംഗ് സ്കെയിലിലെ ഒരു സംഖ്യ മാത്രമല്ല. എനിക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരേയൊരു ഭാരം മറ്റുള്ളവരുടെ പ്രതീക്ഷകളുടെ ഭാരം മാത്രമാണ്..” എന്നാണ് താരം തുടർന്ന് എഴുതിയിരിക്കുന്നത്.

    Anumol
    Anumol
    Anumol
    Anumol
    Anumol
  • ടോപ്ലെസ്സ് ആവശ്യപ്പെട്ട് ആരാധകൻ..!! ഒട്ടും മടി കൂടാതെ ടോപ്ലസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം

    വർത്തമാന കാല സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കു ഉർഫി ജാവേദിനെ ആമുഖങ്ങൾ ഇല്ലാതെ അറിയാം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം അത്രത്തോളം സജീവമാണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ് എങ്കിലും ഇപ്പോൾ മോഡലിംഗ് രംഗത്ത് സാരം തിളങ്ങി നിൽക്കുകയാണ്. തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച അഭിപ്രായം നേടിയിരുന്നു.

    തുടർന്ന് ഒരുപാട് പരമ്പരകളിൽ താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കാനുള്ള കാരണം. ഏതു വേഷവും താരത്തിനെ കയ്യിൽ ഭദ്രമാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

    അഭിനേത്രി എന്ന നിലയിൽ താരത്തിന് ഒരുപാട് തിളങ്ങാൻ സാധിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്. ഇതുവരെ ആരും പരീക്ഷിക്കാത്ത കോസ്റ്റ്യൂം ആണ് താരം ധരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്രയും ഹോട്ടായി താരത്തെ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് ആരാധകർ വീഡിയോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Urfi
    Urfi
    Urfi
    Urfi
  • ബിക്കിനിയിൽ മാൽദീവ്സിൽ വിലസുന്ന നമ്മുടെ പ്രിയതാരം തമന്ന.. വീഡിയോ പങ്കുവെച്ച് താരം…

    സൗത്ത് ഇന്ത്യയിലെ സിനിമാ ലോകത്ത് ഒരുപാട് ആരാധകർ ഉള്ള നടിമാരിൽ ഒരാളാണ് തമന്ന. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരത്തിലൂടെ ലഭിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ താരത്തിന് പ്രേക്ഷകൻ എന്നും എപ്പോഴും പ്രശംസകൾ നൽകാറുണ്ട്.

    സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും താരാമൂല്യം ഏറെയുള്ള വ്യക്തിയും കൂടിയാണ് താരം. ശ്രദ്ധേയമായ അഭിനയമാണ് താരം ഓരോ മേഖലകൾക്ക് വേണ്ടിയും പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും താരമുണ്ട്.

    വിജയകരമായ ഒട്ടേറെ സിനിമകളിലാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ബാഹുബലി എന്ന ബ്രഹ്മണ്ട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കടന്നു പോകുന്ന എല്ലാ മേഖലകളും വിജയമാക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് സിനിമ നിരീക്ഷകർ പറയുന്നത്. പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം അഭിനയിച്ച ഒരുപാട്  പരസ്യ ചിത്രങ്ങൾ വരെ പ്രേക്ഷകർക്കിടയിൽ വൈറലാണ്.

    എന്തായാലും അഭിനയ വൈഭവം തന്നെയാണ് വലിയ മുതൽക്കൂട്ട്. ഓരോ വേഷവും വളരെ പരിപൂർണ്ണമായി താരം അവതരിപ്പിക്കുകയും ചെയ്യുന്നു. താരത്തിന് ഓരോ വേഷത്തെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും. അഭിനയ മികവിനു കിട പിടിക്കുന്ന തരത്തിൽ ഉള്ള മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. ഇതിനെല്ലാമപ്പുറം ഒരുപാട് ഫോട്ടോഷൂട്ട്കളിൽ  തിളങ്ങാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    ഏത് തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ ആണെങ്കിലും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. താരം ഏത് ലുക്കുള്ള ഡ്രസ്സിലും അപാരമായ സൗന്ദര്യം ആണ് പ്രകടിപ്പിക്കാറുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായി ഒരുപാട് ആരാധകർ താരത്തിനുണ്ടായതു കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് റീൽസ് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് കളർ ബിക്കിനിതാരത്തെ കൂടുതൽ മനോഹരിയാക്കുന്നു എന്ന് നിസ്സംശയം പറയാം. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ വീഡിയോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെടുന്നു. വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

    Tamannah
    Tamannah
    Tamannah
    Tamannah
  • നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ ഞാൻ ഈ രീതിയിൽ മുന്നോട്ടു തന്നെ പോകും. ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് പ്രിയതാരം….

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. അതിലും പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സർവ്വസാധാരണ വിഷയമായി മാറിയിട്ടുണ്ട്.

    സിനിമ സീരിയൽ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് നിൽക്കുന്നവർ കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഗ്ലാമർ ഫോട്ടോകൾ ആണ് എന്നതിൽ യാതൊരു സംശയവുമില്ല. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക്‌ തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മാർക്കറ്റ്. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്ന തത്രപ്പാടിലാണ് എല്ലാവരും.

    ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മലയാള നടിമാർ വരെയുണ്ട്. സാനിയ ഇയ്യപ്പൻ സംയുക്ത മേനോൻ തുടങ്ങിയവർ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രമുഖ മലയാള നടിമാരാണ്. ഇതുപോലെ മറ്റുപലരും ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്ക് വെക്കുന്ന തിരക്കിലാണ്.

    പലരും വിമർശനങ്ങളെ മുഖവിലക്കെടുക്കാതെ തന്റെ ബോൾഡ് ആറ്റിട്യൂട് കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വസ്ത്രം അത് അവരവരുടെ ഇഷ്ടമാണ്. എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്ന് തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അവിടെ മറ്റൊരാളുടെ അഭിപ്രായം സ്വീകരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിലാണ് പലരും.

    ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നിഖിത ശർമ. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. നാല് മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറൽ ആവുകയാണ്.

    ഇപ്പോൾ താരത്തിന്റെ ഒരു ഹോട്ട് ബിക്കിനി ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. സദാചാരവാദികൾക്ക് എതിരെയുള്ള മറുപടി എന്ന നിലയിലാണ് താരം ഫോട്ടോ പങ്കു വെച്ചിട്ടുള്ളത്. ജീവിതത്തിൽ നടന്ന ഒരുപാട് കഷ്ടതകളും ശേഷം പിന്നീട് താരത്തിന് ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഫോട്ടോ ക്യാപ്ഷൻ എന്ന നിലയിൽ താരം എഴുതി ചേർത്ത് വെച്ചിട്ടുണ്ട്.
    ഒരു കിടിലൻ മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് താരം.

    Nikita
    Nikita
    Nikita
    Nikita
  • സോ ക്യൂട്ട്… വെറൈറ്റി ഡ്രസ്സിൽ സുന്ദരിയായി ഉപ്പും മുളക് താരം.. ഫോട്ടോകൾ വൈറൽ ….

    മിനി സ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് അശ്വതി നായർ. ഒരുപാട് മേഖലകളിൽ ഒരു പോലെ തിളങ്ങി നിൽക്കാൻ മാത്രം വൈഭവങ്ങൾ താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയം, നൃത്തം, പ്രോഗ്രാം പ്രൊഡ്യൂസിങ് തുടങ്ങിയ മേഖലകളിലെല്ലാം അശ്വതി താരമാണ്. അതുതന്നെയാണ് താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ആരാധക വൃന്ദത്തെ നേടാനുള്ള കാരണം

    താരം അഭിനയിച്ചത് ഉപ്പുമുളക് പരമ്പരയിൽ ആയിരുന്നു. മിനിസ്ക്രീൻ പരമ്പരകളുടെ പതിവു രീതികളിൽ നിന്ന് എല്ലാം  വ്യത്യസ്തമായി വേറിട്ടൊരു പാത സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ മികച്ച രൂപത്തിലാണ് താരം അഭിനയിച്ചത്. മുടിയന്റെ പെയർ ആയിട്ടാണ് പരമ്പരയിലേക്ക് അശ്വതി നായർ കടന്നു വരുന്നത്. ഉപ്പും മുളകിൽ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ താരം നേടിയിട്ടുണ്ട്.

    വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഉപ്പും മുളകും പരമ്പര 1200 പരം എപ്പിസോഡുകൾ പൂർത്തീകരിച്ചതിനു ശേഷമാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയിരുന്നു. അഭിനയം ആരംഭിക്കുന്നതിന് മുമ്പ് സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെ യുമായിരുന്നു താരം. അതിനപ്പുറം ഡാൻസ് നോടുള്ള താൽപര്യം ചെറുപ്പത്തിൽ തന്നെ ഉണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

    അതു കൊണ്ട് തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പഠിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നൃത്തവും ഗാനവുമെല്ലാം ഇഷ്ടപ്പെട്ട താരം ഒരു പ്രശസ്തയായ നർത്തകി കൂടെയാണ്. കടന്നു പോയ മേഖലകളിലെല്ലാം വിജയം കൈവരിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതി താരം ഇന്നും നിലനിർത്തുന്നു. അഭിനയ മികവ് തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.

    ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് ആരാധകർ വളരെ പെട്ടെന്ന് ഉണ്ടാക്കാനും വളരെ പെട്ടെന്ന് തന്നെ സെലിബ്രേറ്റി പദവി നേടാനും സാധിക്കാറുണ്ട്. ഒന്നിലധികം മേഖലകളിൽ താരം തിളങ്ങി നിൽക്കുകയാണ് എന്ന് ചുരുക്കം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

    വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിൽ വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ സജീവമായ ആരാധകവൃന്ദം കൾ സമൂഹ മാധ്യമങ്ങളിൽ അഖിലം ഉണ്ടായതുകൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറൽ ആയിട്ടുണ്ട്.

    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
  • വീണ്ടും അച്ചായത്തി ലുക്ക്‌!! 19 വർഷങ്ങക്കിപ്പുറവും ഒട്ടും മാറാതെ നമ്മുടെ മീര ജാസ്മിൻ… മകൾ ടീസറിൽ തിളങ്ങി മീര ജാസ്മിൻ…

    വ്യത്യസ്തങ്ങളായ മത വിശ്വാസത്തോടെ ഒരുമിച്ച് ജീവിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള മകളുടെ ജീവിത കഥ വളരെ മനോഹരമായി അവതരിപ്പിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയാണ് മകൾ. ജയറാമും മീരാ ജാസ്മിനും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ദേവിക സഞ്ജയ് naslen തുടങ്ങിയ പുതിയ തലമുറയും ഇന്നസെന്റ് ശ്രീനിവാസൻ തുടങ്ങിയ എക്സ്പിരിയൻസഡ് ജനറേഷനും പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്.

    മീരാ ജാസ്മിന്റെ ഒരുപാട് വർഷങ്ങൾക്കു ശേഷമുള്ള സജീവമായ ഒരു മുഴുനീള കഥാപാത്രമാണ് ഈ സിനിമയിലെ പുറത്തിറങ്ങാനിരിക്കുന്നത് എന്നത് സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ വലിയ ചർച്ചയായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം മീരാജാസ്മിൻ പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ ഉം മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെക്കുകയും ചെയ്തിരുന്നു.

    ഇപ്പോൾ മകൾ എന്ന സിനിമയുടെ ആദ്യ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് സത്യൻഅന്തിക്കാട്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണങ്ങൾ ടീസറിനെ ലഭിക്കുകയും ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോ സാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷക പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള വളരെ മനോഹരമായ ഒരു കഥ തന്നെയായിരിക്കും മക്കൾ എന്ന സിനിമ പ്രേക്ഷകർക്ക് നൽകുക എന്നത് ടീസറിൽ നിന്നും വ്യക്തമാണ്.

    അച്ചായത്തി ലുക്കിലാണ് മീരാജാസ്മിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻപ് താരം സജീവമായി ആയ അഭിനയിച്ചിരുന്ന കാലത്ത് വളരെ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടികൊടുത്ത കസ്തൂരിമാൻ എന്ന സിനിമയിൽ തരത്തിന്റെ അച്ചായത്തി കൈയടി നേടിയിരുന്നു. ഇപ്പോൾ ഒരുപാട് വർഷങ്ങൾക്കിപ്പുറം താരം അച്ചായത്തിയായി കാണുമ്പോൾ അതുപോലെ തന്നെ ഉണ്ട് ആ സൗന്ദര്യം ഈ വയസ്സിലും കാത്തുസൂക്ഷിക്കുന്നു എന്ന തരത്തിലാണ് കമന്റുകൾ ഉള്ളത്.

    ഈയടുത്ത് പരലോകം പുൽകിയ കെപിഎസി ലളിത ക്ക് ആണ് സത്യൻ അന്തിക്കാട് ടീസർ സമർപ്പിച്ചിരിക്കുന്നത്. അതിന് കാരണം അദ്ദേഹം ടീസറിനെ കൂടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുമുണ്ട് “മകൾ’ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.

    ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.”സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.”ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.’മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു എന്നാണ് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചത്.

    Meera
    Meera
    Meera
  • മനം മയക്കുന്ന വൈഗയുടെ പുത്തൻ ഫോട്ടോസ്… സോഷ്യൽ മീഡിയയിൽ വൈറൽ

    ചലച്ചിത്ര അഭിനയ രംഗത്തും അവതരണ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. 2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ താരം ശ്രമിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് അനവധി ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

    സിനിമകളിലൂടെ മാത്രമല്ല ഒരുപാട് ടെലിവിഷൻ പരിപാടികളിലൂടെയും താരം ആരാധകരെ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. മലയാളത്തിലും തമിഴിലും താരമിപ്പോൾ സജീവമായി പ്രവർത്തിക്കുന്നു.

    തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്റ്സ് എന്ന പ്രോഗ്രാമിന്റെ അവതാരക താരമാണ്. ഓരോ പരിപാടിയും വിജയകരമായി മുന്നോട്ടു പോയത് കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ ഒരുപാട് ആരാധകർ താരത്തിനുണ്ടായത്. കടന്നു ചെല്ലുന്ന മേഖലകൾ ഓരോന്നും മികച്ചതാക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. താരത്തിന് ഓരോ മേഖലയും വിജയമാക്കാൻ സാധിച്ചത് താരം അഭിനയത്തോടും അവതരണത്തിനും കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്. അഭിനയ മികവു കൊണ്ട് താരം നേടിയത് മികച്ച പ്രേക്ഷക പ്രീതിയാണ്.

    സോഷ്യൽ മീഡിയകളിൽ താരം സജീവമാണ്. അതു പോലെ തന്നെ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാം താരം സജീവമാണ്. തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.  സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. 

    വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരം അപ്‌ലോഡ് ചെയ്യാറുള്ളത്. ചുവപ്പ് ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Vaigha
    Vaigha
    Vaigha
    Vaigha
  • ടൂ ഹോട്ട്… നമ്മുടെ മൈക്കളിന്റെ പെണ്ണല്ലേ ഇത്… ഭീഷ്മയിലെ നായികയുടെ കിടിലൻ ഫോട്ടോസ് കാണാം

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അനസൂയ ഭരദ്വാജ്.  അഭിനേത്രി എന്നതിനപ്പുറം താരമൊരു ടെലിവിഷൻ അവതാരകയും  കൂടിയാണ്. അഭിനയ മികവിലും അവതരണ മികവിലും ഒരുപോലെ തിളങ്ങി നിൽക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മേഖല ഏതാണെങ്കിലും അതെല്ലാം തന്റെ കയ്യിൽ ഭദ്രമാണെന്ന് താരത്തിന് ഇതിനോടകം തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

    2013 മുതൽ അഭിനയ മേഖലയിൽ താരം സജീവമാണ്. കൂടുതലായും താരം പ്രത്യക്ഷപ്പെടുന്നത് തെലുങ്ക് ചലച്ചിത്രങ്ങളിലും ടെലിവിഷനിലുമാണ്. ഒരുപാട് മികച്ച വേഷങ്ങളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരി ആവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയിലെയും 2018 ൽ പുറത്തിറങ്ങിയ  രംഗസ്ഥലം  എന്ന സിനിമയിലെയും താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    ഏതുതരത്തിലുള്ള വേഷങ്ങളും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിവുണ്ട്. ഈ അടുത്ത് പുറത്തിറങ്ങിയ ഭീഷമ പർവ്വത്തിലും പുഷ്പ റൈസറിലും മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്. പുഷ്പയിൽ ദാക്ഷായണി എന്ന വേഷത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്തു. ഭീഷ്മയിൽ ആലിസ് എന്ന വേഷത്തിലൂടെയാണ് പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചത്.

    ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും താരത്തിന് കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അതിനപ്പുറം ഒരുപാട് മികച്ച ചാനലുകളിൽ നല്ല പ്രോഗ്രാമുകൾ ഹോസ്റ്റ് ചെയ്യാനും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്നതു കൊണ്ടുതന്നെ ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.

    മിനി സ്‌ക്രീനിൽ നിന്നും ബിഗ്ഗ് സ്ക്രീനിലേക്ക് വന്ന നടി തെലുങ്കിലും തമിഴിലും സജീവമാണ്. തെലുങ്കിലും തമിഴിലും ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട് ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ ഒട്ടനവധി ആരാധകരെ താരം നേടി.

    അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരം എപ്പോഴും തരംഗം ആണ്. സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണെങ്കിലും മലയാളത്തിൽ അധികമാരും താരത്തെ അറിഞ്ഞിരുന്നില്ല. പക്ഷേ പുഷ്പയിലൂടെയും ഭീഷമയിലൂടെയും മലയാളികൾക്കിടയിലും താരം വലിയ ആരാധക കൂട്ടത്തെ നേടിയിരിക്കുകയാണ്. മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല അഭിനയ മുഹൂർത്തങ്ങൾ താരം സമ്മാനിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം സാരിയിൽ ഹോട്ടായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

    Anasuya
    Anasuya
    Anasuya
    Anasuya
    Anasuya
    Anasuya
    Anasuya